EVMല്‍ നടന്നത് കൊടുംചതി തുറന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്‍

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 45

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 12 วันที่ผ่านมา +9

    ഇനി അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞു വീണ്ടും ചർച്ച ചെയ്യാം😂😂

  • @jacobpeter404
    @jacobpeter404 12 วันที่ผ่านมา +6

    Exactly.

  • @prabhakarana2444
    @prabhakarana2444 12 วันที่ผ่านมา +8

    ഓപ്പോസിഷൻ പാർട്ടികൾ ഇലക്ഷൻ ബഹുഷ്കരിക്കുക

  • @georgekuttychacko3412
    @georgekuttychacko3412 12 วันที่ผ่านมา +8

    അപ്പോൾ എത്രവലിയ തെറ്റു ചെയ്താലും വലിയ ആളാണെങ്കിൽ (EC) ആണെങ്കിൽ ഒരു കുഴപ്പവുമിലല്ലെ ?
    കഷ്ടം എന്തൊരു ജനാധിപത്യം ?
    500 കോടി രൂപയുടെ വിലയെ ഉള്ളോ ഇന്ത്യൻ ജനാധിപത്യത്തിനെ ?
    Shame to EC of India .

  • @abdullabava3592
    @abdullabava3592 12 วันที่ผ่านมา +12

    EVM ഇല്ലേ ബിജെപി ഇല്ല

  • @appachanonampally-w8o
    @appachanonampally-w8o 12 วันที่ผ่านมา +6

    അതങ്ങനെ അവസാനിപ്പിക്കാൻ സാധിക്കുമോ. ഒരാൾ മോഷണം നടത്തി അത് പിടിച്ചാലും പിന്നെ അതിന്റെ അവകാശി മോഷ്ടാവ് ആണെന്ന് ആണോ നമ്മുടെ നിയമത്തിൽ.?!.

    • @Aa8763-w5e
      @Aa8763-w5e 12 วันที่ผ่านมา

      അത് അയോധ്യ വിധിയിൽ മനസിലായില്ലേ

  • @Simbil8sf
    @Simbil8sf 11 วันที่ผ่านมา +3

    ജനങ്ങൾ ഇറങ്ങേണ്ട സമയം കഴിഞ്ഞു

  • @pradeeppascal2251
    @pradeeppascal2251 5 วันที่ผ่านมา

    അധികാരമില്ലെങ്കിൽ മോഡിയുടെ അജണ്ടയൊന്നുംതന്നെ നടപ്പാക്കാൻകഴിയില്ലെന്നുമനസ്സിലാക്കിയതോടെയാണം മോഡി തെരഞ്ഞെടുപ്പ് അട്ടിമറിക്കു മുതിർന്നത്.

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 11 วันที่ผ่านมา

    ഇന്ത്യൻ ജനതയ്ക്ക് മനസിലാക്കാൻ അന്നേ കഴിഞ്ഞു. കമ്മിഷൻ മാർക്ക് മനസിലാകണമെങ്കിൽ കാലം കഴിയും

  • @samalsamal624
    @samalsamal624 9 วันที่ผ่านมา

    സത്യം

  • @samporoy
    @samporoy 11 วันที่ผ่านมา

    കിഴങ്ങന്മാർ മാത്രമേ ഒരു പാർട്ടിക്ക് രണ്ടാം തവണ വോട്ടു ചെയ്യു.

  • @johnsondaniel8062
    @johnsondaniel8062 11 วันที่ผ่านมา

    കോൺഗ്രസിന് അധികാരസേര ആവിശ്യം ഇല്ല 40 വർഷം പ്രതിപക്ഷത്ത് ഇരിക്കാൻ രാഹുൽ ദൃഡപ്രതിജ്ഞാ ചെയ്തു കഴിഞ്ഞു

  • @comet14145
    @comet14145 11 วันที่ผ่านมา

    ഇത്രയൊക്കെ ഉറപ്പിൽ മനസ്സിലായിട്ടും ഈ ഗവൺമെൻറിന് തുടരാൻ അനുവദിക്കാൻ പാടുണ്ടോ
    ഇനി ആക്ഷൻ എടുക്കാൻ ഹണി റോസ് വന്നു പറയണോ

  • @MohandasPK-j7o
    @MohandasPK-j7o 11 วันที่ผ่านมา

    നേരത്തെ പറഞ്ഞത് അങ്ങനെയല്ലല്ലോ ഇപ്പോൾ പിടി വീഴുമെന്നയെപ്പോൾ മാറ്റി പറയുന്നു

  • @anithakavuvila3297
    @anithakavuvila3297 7 วันที่ผ่านมา

    Go ahead

  • @wariskariyadan7536
    @wariskariyadan7536 11 วันที่ผ่านมา

    Congressi ന് കഴിവുള്ള നേത്രത്വമില്ല DKയെ Congress Pressident ആക്കണം എന്നിട്ട് ജനകീയ സമരം സംഘടിപ്പിക്കു BanEvm ബാലറ്റിലേക്ക് മടങ്ങു അതാവട്ടെ മുദ്രാവാക്യം 'അപ്പോൾ കോൺഗ്രസ് തിരിച്ചു വരുന്നത് കാണാം '

  • @YusufKhan-l9e
    @YusufKhan-l9e 11 วันที่ผ่านมา

    ലോകംകണ്ട അന്താരാഷ്ട്ര ഫ്രോഡിനോട് കളിക്കുമ്പോൾ മിനിമം അവനൊരു ക്രിമിനലെങ്കിലും ആയിരിക്കണം, പാവംശുദ്ധനായ രാഹുൽഗാന്ധിക്ക് അങ്ങനെയാവാൻ പറ്റില്ല!

  • @thomassamuel9364
    @thomassamuel9364 11 วันที่ผ่านมา +1

    cancel Hartana, Maharashtra election result...

  • @ZameenMA
    @ZameenMA 11 วันที่ผ่านมา

    Pls reform the evm into children 's game toys

  • @AkberPulkandi
    @AkberPulkandi 12 วันที่ผ่านมา +2

    0 tha100 aakkunna maayajaalam bjp kaanichu tharunnilla. Ec etharatholam raajiatha kondathichu. Supreme kodathi kannu thurannal divasangalkkullil theeranda prasnam.

  • @wilsonvarkey56
    @wilsonvarkey56 11 วันที่ผ่านมา

    Expecting fair elections under these teams ? No chance. EVM will never going to tally. Need to rebirth another Dr. T. N. Sheshan as ECI !! Impossible !

  • @georgecherian9854
    @georgecherian9854 11 วันที่ผ่านมา

    EVM _ BJP

  • @georgekuttychacko3412
    @georgekuttychacko3412 12 วันที่ผ่านมา

    അപ്പോൾ ആരാണ് ഇവർക്കെതിരെ ആക്ഷൻ എടുക്കേണ്ടത് , എന്നുകൂടി പറഞ്ഞുതരുമോ .
    Public litigation petition , is it enough ?

    • @sajeedsaji6672
      @sajeedsaji6672 11 วันที่ผ่านมา

      oru karyavumilla😊

  • @MujibAmbalathu
    @MujibAmbalathu 12 วันที่ผ่านมา

    കോൺഗ്രസ്സ്ക്കാരെ അക്ഷരം തെറ്റാതെ വിളിക്കാം ------- മ്മാർ

    • @sidharthsb436
      @sidharthsb436 11 วันที่ผ่านมา

      മാന്യന്മാർ?

  • @bsa8842
    @bsa8842 12 วันที่ผ่านมา

    ഇപ്പോൾ കുമ്പസാരികണ്ട

  • @jafarjafar9588
    @jafarjafar9588 11 วันที่ผ่านมา

    Rajyam.gathikedil.pokathirikkana.evm.attimarikkaruthu.annu.parayunnathu.brother

  • @sajigeorge2516
    @sajigeorge2516 6 วันที่ผ่านมา

    നിങ്ങൾ കുറെ കാലം കൊണ്ട് പറയുന്നു ഒന്നും നടക്കില്ല

  • @AbdulNazar-z3m
    @AbdulNazar-z3m 12 วันที่ผ่านมา

    എന്തെങ്കിലും കാര്യം ഉണ്ടോ?

  • @naushadmaideenkunju1698
    @naushadmaideenkunju1698 11 วันที่ผ่านมา

    നിങ്ങൾ പറയുന്നത്
    വല്ലതും നടക്കുമോ

  • @anandababu9934
    @anandababu9934 12 วันที่ผ่านมา +1

    പ്രീയരെ, ആത്യം രാജ്യസ്നേഹിയാവൂ , രാജ്യത്തിനു വേണ്ടി പ്രവർത്തിക്ക്കുക. എങ്കിൽ ഈ വി എം നെ കുറ്റപെടുത്തേണ്ടിവരില്ല 👌ജയ് ഭാരതമാതാ 🙏

    • @MuhammedameenPk
      @MuhammedameenPk 12 วันที่ผ่านมา

      സങ്കികൾക്കു കബട രാജ്യ സ്നേഹം അല്ലെ

    • @barathank9636
      @barathank9636 11 วันที่ผ่านมา

      Kannatachu paal kutikke.

    • @sajeedsaji6672
      @sajeedsaji6672 11 วันที่ผ่านมา

      chanaka sangikalude rajya sneham elavarkum manasilayi 😂

    • @sidharthsb436
      @sidharthsb436 11 วันที่ผ่านมา

      അതെ അതെ സായിപ്പിന്റെ ഷൂ നക്കാൻ സാധിക്കാത്തവർ EC യുടെ ഷൂ നക്കു.