ദില്ലിയിൽ കോൺഗ്രസ്സ് ഒന്നാം സ്ഥാനത്തേക്ക് പുതിയ റിപ്പോർട്ട് പുറത്ത് AAPയുടെ സമനില തെറ്റി

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 113

  • @simonphilipose8318
    @simonphilipose8318 11 วันที่ผ่านมา +3

    ഹരിയാനാ, മഹാരാഷ്ട്ര വിസ്മരിക്കാതിരിക്കുക

  • @abdullapv855
    @abdullapv855 หลายเดือนก่อน +34

    ബാലറ്റ് പേപ്പർ വഴി ആണെങ്കിൽ കോൺഗ്രസ് വിജയിക്കും.

  • @faisalmoosa6277
    @faisalmoosa6277 2 วันที่ผ่านมา

    സ്വപ്നം കാണാൻ ചിലവില്ലാത്തതു കൊണ്ട് പ്രശ്നം ഇല്ല അവിടെ ബിജെപി തന്നെ വരും ജനങ്ങൾ വോട്ട് ചെയ്തല്ല EVM കൂടെ ഉണ്ട്

  • @MadhavanKoolerikkaran
    @MadhavanKoolerikkaran 22 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 หลายเดือนก่อน +4

    ഇവിഎം അട്ടിമറി ഇല്ലെങ്കിൽ കോൺഗ്രസ് തീർച്ചയായും വരും .

  • @mohammedkambar1232
    @mohammedkambar1232 หลายเดือนก่อน +4

    അമിത്ഷാ ചെറിയ അപ്പകഷ്ണം വിട്ട് കൊടുത്ത് വലിയ അപ്പം കരസ്തമാക്കാറുണ്ട്

  • @kmd4957
    @kmd4957 หลายเดือนก่อน +13

    EVM ഉള്ള കാലത്തോളം ഒരു രക്ഷയുമില്ല

  • @mollysoman3350
    @mollysoman3350 15 วันที่ผ่านมา

    Jai congress🎉🎉🎉❤❤❤

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 9 วันที่ผ่านมา

    ഹരിയാനായിലെയും മഹാരാഷ്ട്ര യിലേയും സർവ്വേ ഫലങ്ങൾ കണ്ടു ശരിക്കുള്ള ഫലം ഞെട്ടിച്ചതാ.

  • @johnchackocheruvil8715
    @johnchackocheruvil8715 หลายเดือนก่อน +11

    ഒന്നുംനടക്കില്ലാ.....Evm ജയിയ്ക്കും / കാണാം. ഹിമാചൽ.....?

  • @alikurikkal4416
    @alikurikkal4416 หลายเดือนก่อน +2

    👍👍👍💪💪💪♥️♥️♥️♥️

  • @sidhikuttypm7506
    @sidhikuttypm7506 หลายเดือนก่อน +1

    🌹🙏👍

  • @sisily7818
    @sisily7818 10 วันที่ผ่านมา

    കോൺഗ്രസിൻ്റെ തിരിച്ചുവരവ് aakxhyoed കത്ത്രിക്കുന്നു.A.A.P. യുടെ അഹങ്കാരത്തിന് നല്ല.ഒരു തിരിച്ചടി അത്തിയ്‌വിശ്യം ആകുന്നു. B.J.P.വന്നാലും ദുക്കമില്ല .

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 หลายเดือนก่อน +6

    കോപ്പ്, ഇലക്ഷൻ കഴിയട്ട് കാണാം.EVM ഒന്നാം സ്ഥാനത്ത് എന്ന്പറ മാഷേ

    • @NasarN-tb4sy
      @NasarN-tb4sy หลายเดือนก่อน

      കോടി കൾ കൊടുത്തു mla ചാടിച്ചു കൊണ്ട് വരുന്നത് ബിജെപി നാണം കെട്ടു പഴയ പോലെ കുത്തക കൾ പണം വീശി എറിയുന്നില്ല അത് കൊണ്ട് evm മാത്രം പല കളികൾ

  • @Muhammedhaneef-r4i
    @Muhammedhaneef-r4i หลายเดือนก่อน +3

    എല്ലാ സ്റ്റേറ്റിലും കോൺഗ്രസ് കയറി കയറി വരും യാതൊരു സംശയവുമില്ല പ്രത്യേകിച്ച് കോൺഗ്രസിനോട് പറയാനുള്ളത് എഎപി നേതാവ് കെജ്രിവാളിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് കാരണം അവൻ നിൽക്കുന്നത് ബിജെപിയുടെ സപ്പോർട്ട് തന്നെയാണ് അവർ വന്നതും ബിജെപിയുടെ സപ്പോർട്ട് തന്നെയല്ലേ കെജ്രിവാളിനെ പോലെ കുരുട്ടുബുദ്ധി ഉള്ള ഒരു നേതാവിനെയും കാണത്തില്ല ഈ സത്യം പറഞ്ഞാൽ നരേന്ദ്ര മോദിയെയും അമിത്ഷായെ കാൾ ഏറ്റവും വലിയ വിഷമാണ് ഡൽഹി ഭരിക്കുന്ന കെജ്രിവാളും സംഘവും ഏതായാലും ഡൽഹി ഇപ്രാവശ്യം തീർച്ചയായും ഒരു സംശയവും വേണ്ട കോൺഗ്രസ് തന്നെ ഭരിക്കും അത് ബിജെപി കാർക്ക് നല്ലവണ്ണം അറിയാം അതുകൊണ്ടാണ് ആം ആദ്മി പാർട്ടിയുടെ അവസാനം എത്തിയിരിക്കുന്നു ബിജെപിയുടെ അന്ത്യവും കഴിഞ്ഞിരിക്കുന്നു ഇനി കോൺഗ്രസ് തന്നെയായിരിക്കും ഡൽഹിയും അതുപോലെതന്നെ വിഹാർ ഇനി വെച്ചടി വെച്ചടി കോൺഗ്രസ് തന്നെയായിരിക്കും ഒരു സംശയവും വേണ്ട ഇരുപതാം തീയതി കഴിയട്ടെ അതിനുള്ള വ്യക്തമായ തെളിവുകളും മറ്റ് കാര്യങ്ങളും സുപ്രീംകോടതി തന്നെ ഇവർക്കെല്ലാം കൊടുക്കും ബിജെപി അടി പെട്ടിരിക്കുകയാണ് കേന്ദ്രത്തിൽ തീർച്ചയായും അതുപോലെ ഡൽഹിയുടെ ഭരണവും

    • @surendranm.k985
      @surendranm.k985 หลายเดือนก่อน

      അമിതാവേശം വേണോ ?

  • @varghesekochukunju8971
    @varghesekochukunju8971 หลายเดือนก่อน +3

    Congress zindabad ❤❤❤😊

  • @gopinathanm9770
    @gopinathanm9770 17 วันที่ผ่านมา

    നിലമ്പൂർ ഷൗക്കത് and ജോയ് ഇവരെ ഒഴിവാക്കിയാൽ Dr സോയ ജോസഫ് ആയാൽ ഉഷാർ ആവും

  • @rajanyohannan4465
    @rajanyohannan4465 หลายเดือนก่อน +2

    തങ്ങൾ ഇരുന്നു വോർത്ത തള്ള് റിസൾട്ട് വരുംപ്പോൾ തൊറ്റ് തുന്നം പാടുന്നു നിങ്ങൾ പറഞ്ഞത് എന്ത് ഏങ്കിലും ശരി ആയി വന്നിട്ട് ഉണ്ടോ കോൺഗ്രസിന്റെ കുഴപ്പം ഞാൻ എന്ന് ഭാവം ആണ് കുറച്ചു പോർക്ക്‌ അത് ആണ് കോൺഗ്രസ്‌ എല്ല ഇടത് തോൽക്കുന്നത് അത് കോൺഗ്രസ്‌ നോതകൾ മനസ്സിൽ ആകണം

  • @chackokg3614
    @chackokg3614 29 วันที่ผ่านมา +1

    സമനില തെറ്റുന്നത് aap ക്കല്ല, സാധാരണ ജനത്തിനാണ്

  • @kuriyakoseep4470
    @kuriyakoseep4470 หลายเดือนก่อน +5

    Evm mattiyal Congress thirichuvarum.Bjp swaha.

  • @johnphilip6926
    @johnphilip6926 หลายเดือนก่อน +1

    കുറേ ഇടത്തു കേട്ടല്ലോ ഇങ്ങനെയുള്ള വീരവാദങ്ങൾ. നാടന്നാൽ നല്ലതു.

  • @surendranm.k985
    @surendranm.k985 หลายเดือนก่อน +2

    കോഴിക്കൂടിന് കുറുക്കനാണ് കാവൽക്കാരൻ എങ്കിൽ ഒന്നും പ്രതീക്ഷിക്കണ്ട.

  • @AntonyAv-u4j
    @AntonyAv-u4j 6 วันที่ผ่านมา

    കാശ് മേടിച്ചിട് എന്തിനാടോ ഈ ചപ്പിയിടുന്നത്.

  • @haneefacm1401
    @haneefacm1401 หลายเดือนก่อน

    ബാലറ്റ് പേപ്പർ വന്നാൽ കോൺഗ്രസ്‌ ജയിക്കും

  • @mathewpissac652
    @mathewpissac652 10 ชั่วโมงที่ผ่านมา

    EVM അട്ടിമറി BJP നടത്തും

  • @MeerasaKoodapuzha-o1f
    @MeerasaKoodapuzha-o1f หลายเดือนก่อน +1

    Jai jai Rahulji ❤️jai jai Priyanka ji ❤️❤️

  • @GafoorMambra-so2hk
    @GafoorMambra-so2hk หลายเดือนก่อน

    കുറച്ചു ഓൺലൈൻ മാധ്യമങ്ങൾ കോൺഗ്രസ്‌ മാറ്റ് കുറച്ചു മാധ്യമങ്ങൾ aap എന്നും അത് കേട്ടു കൊണ്ഗ്രെസ്സ് aap വേറിട്ടു മത്സരിക്കു ബിജെപി വിജയിക്കുകയും ചെയ്യും

  • @abrahammathew7517
    @abrahammathew7517 หลายเดือนก่อน

    കേജ്രിവാൾ എന്നഅഴിമതി വീരൻ്റെ പാർട്ടി BJPയുടെ B ടീം ആണ് അവനുമായിട്ടു സഖ്യം വേണ്ട തോൽക്കുന്നെങ്കിൽ തോൽക്കട്ടെ കോൺഗ്രസ് ഒറ്റക്കുമതി മൽസരം

  • @jabbarsulaiman9620
    @jabbarsulaiman9620 17 วันที่ผ่านมา +2

    ഹരിയാന ഓർമ്മയുണ്ടേ

  • @kkthankachan6496
    @kkthankachan6496 หลายเดือนก่อน +4

    EVM മാറ്റും എങ്കിൽ കോൺഗ്രസ്
    EVM ഉണ്ടെങ്കിൽ BJP

  • @muraliuaq256
    @muraliuaq256 7 วันที่ผ่านมา

    അവതകാരനോ വട്ടു.... അതോ വീഡിയോ കാണുന്ന നമുക്കോ 😂😂
    കോൺഗ്രസ്‌ ചിത്രത്തിലേ ഇല്ലെന്ന്‌ ഡൽഹി നിവാസികൾ 😂😂

  • @Shajkumar-op3tx
    @Shajkumar-op3tx หลายเดือนก่อน +3

    EVM മാറ്റി Ballot paper കൊണ്ടുവരു അപ്പോൾ കാണാംകളി അല്ലാതെ ഒരു ഉലക്കയും ഇവിടെ സംഭവിക്കില്ല BJP തന്നെ വരും 100 % ഉറപ്പ്

  • @pramodkuttamvallil109
    @pramodkuttamvallil109 7 วันที่ผ่านมา

    Which report

  • @prakasankp7870
    @prakasankp7870 หลายเดือนก่อน

    Jai INC. ❤

  • @varghesejohn-gm5il
    @varghesejohn-gm5il หลายเดือนก่อน +4

    Evm ഉണ്ടോ ബിജെപി തന്നെ 😂

  • @shaibypappachan4258
    @shaibypappachan4258 13 ชั่วโมงที่ผ่านมา

    jai congress win

  • @yeldhop.kuriakose5003
    @yeldhop.kuriakose5003 หลายเดือนก่อน +3

    AAP അല്ലേലും BJPയുടെ B ടീമാണല്ലോ. രണ്ടു പാർട്ടികളുടെയും ലക്ഷ്യം ഒന്നു തന്നെ, കോൺഗ്രസിനെ തകർത്തെടുക്കുക.

  • @sabupattassery7643
    @sabupattassery7643 หลายเดือนก่อน

    Aap യുടെ കാര്യം വരുമ്പോൾ ബിജെപി ചെയ്യുന്നതെല്ലാം കോൺഗ്രസിന് സ്വീകാര്യമാണ്.

  • @joykaniyamparambil3113
    @joykaniyamparambil3113 11 ชั่วโมงที่ผ่านมา

    When the B J P is so strong now why the Delhi A A P has shown such a big blunder. Former Delhi C M Mr. Kejariwaljy was very clever and with huge public support early. Let us wait and see the election result soon.

  • @abbaspkabbaspk5574
    @abbaspkabbaspk5574 หลายเดือนก่อน +9

    ഇങ്ങനെയൊക്കെ പറയും🙏 അവസാനം bjp വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ ഭരണം പിടിക്കുകയും ചെയ്യും....
    അപ്പൊ പിന്നെ കിട്ടിയാൽ കിട്ടി 🙏🙏

  • @abrahamcherian1566
    @abrahamcherian1566 18 วันที่ผ่านมา

    At the end it will end up like MH and HR.

  • @sunnyelanjippurathu
    @sunnyelanjippurathu หลายเดือนก่อน

    EVM മറക്കണ്ട

  • @mathewabraham1303
    @mathewabraham1303 หลายเดือนก่อน +2

    Good ❤❤❤

  • @pkmathewkutty9106
    @pkmathewkutty9106 หลายเดือนก่อน +1

    ബല്ലാറ്റ് പേപ്പർ... ഈ വി എം.??

  • @HaridasKk-s3k
    @HaridasKk-s3k 18 วันที่ผ่านมา

    After result B. J. P will be in First place

  • @mohammedrafiq9032
    @mohammedrafiq9032 หลายเดือนก่อน +1

    EVM will win

  • @abdulrazaktpelm7106
    @abdulrazaktpelm7106 หลายเดือนก่อน +2

    കോൺഗ്രസ്സിനു തന്റെഡംഇല്ലാ ഉണ്ടായിരുന്നങ്കിൽ ബാലറ്റ് പേപ്പറിലേക്ക് തിരഞടുപ്പിനേ കുണ്ട് വരണമായിരുന്നു എന്നാൽ വിജയം ഉറപ്പിക്കാമായിരു എത്ര അനുഭവങ്ങൾ എന്നിട്ടും പാടം പഠിച്ചില്ല

  • @kochumonv70
    @kochumonv70 หลายเดือนก่อน

    But no one here in Delhi to lead the party. Then how come?

  • @csomanathchakrapani7521
    @csomanathchakrapani7521 16 วันที่ผ่านมา

    Poor boys

  • @rajandaniel4847
    @rajandaniel4847 หลายเดือนก่อน

    Can't trust

  • @KamaruPv
    @KamaruPv หลายเดือนก่อน +1

    ഇവിടെയും വോട്ടിങ് മെഷൻ ചതിക്കുമോ

  • @sivakurup9112
    @sivakurup9112 หลายเดือนก่อน

    ❤❤❤ Jai Jai congress

  • @SibyKandankary
    @SibyKandankary หลายเดือนก่อน

    കോൺഗ്രസ്സിനെ വിജയിപ്പിക്കൂ

  • @anandanpillai9262
    @anandanpillai9262 หลายเดือนก่อน

    അൽകലാംബ തന്നെയാണ് ചോദിച്ചത്

  • @VarghesegeorgeVarghesegeorge
    @VarghesegeorgeVarghesegeorge หลายเดือนก่อน +1

    Jai INC😀😄😂😉

  • @salimvmsalimvm2844
    @salimvmsalimvm2844 19 ชั่วโมงที่ผ่านมา

    താങ്കൾ പറയുന്നത് ശുദ്ധ പോഷകത്തരമഹാരാഷ്ട്ര ഹരിയാന രാജസ്ഥാൻ..ഒക്ക താങ്കൾ പറഞ്ഞതിനു ലടകവിരുദ്ധമായിട്ടാണ് ഭവിച്ചത്..

  • @MujibAmbalathu
    @MujibAmbalathu หลายเดือนก่อน

    നിങ്ങൾക്ക് കുരക്കാം വിധി തിരിച്ചായിരിക്കും

  • @wilsonmathen391
    @wilsonmathen391 หลายเดือนก่อน

    Best party. AAP support ചെയ്യാന് ആരും ഇല്ലേ?

    • @VincentPaul-jh5zt
      @VincentPaul-jh5zt หลายเดือนก่อน

      AAP is the b- team of the BJP. ,they helped BJP...

  • @RajuMalaparabil
    @RajuMalaparabil หลายเดือนก่อน +1

    E.v.m.nirodichal.ok.illa.enkil

  • @sivakurup9112
    @sivakurup9112 หลายเดือนก่อน

    vote for Balate peppar

  • @HaridasKk-s3k
    @HaridasKk-s3k หลายเดือนก่อน +1

    Sama nila thetteettano Eee mandatharam vilichu kookunnathu

  • @abrahamcherian1566
    @abrahamcherian1566 หลายเดือนก่อน +1

    ഇത് തന്നെ ആണ് MH & HR ലും പറഞ്ഞു കൊണ്ടിരുന്നത് . ചാനലിൽ നിന്ന് എഴുന്നെള്ളിച്ചാൽ വോട്ട് കിട്ടില്ല എന്ന് ഇത് വരെ മനസ്സിലാക്കാത്ത ഒരു പാർട്ടി . ആ മാക്കാൻ ആയിരിക്കും പറഞ്ഞത് .

  • @beerankuttymuhammed5332
    @beerankuttymuhammed5332 หลายเดือนก่อน

    ബഡായി 🥺🥺🥺

  • @SivasankaranChittothidathil
    @SivasankaranChittothidathil หลายเดือนก่อน +1

    ഡൽഹി ഒ ലത്തും
    നിന്റെ ജന്മം ഇങ്ങനെ പാഴാകും നനമാകുന്നില്ലേ നിനക്ക് ആരോ എഴുതി തന്നത് ആണേലും ഇങ്ങനെ വിളമ്പാൻ വേറെ എവിടേലും ജോലി നോക്ക്

  • @rightway1797
    @rightway1797 หลายเดือนก่อน

    1സീറ്റ്‌ കിട്ടുമോ സേട്ടാ...

  • @MohammadVakeel-k8j
    @MohammadVakeel-k8j หลายเดือนก่อน +1

    Stop Boosting work hard unitedly

  • @rijju1963
    @rijju1963 หลายเดือนก่อน

    EVM undengil onnum nadakkilla Bhai 😜😜😜😜😜

  • @ayshaaysha6157
    @ayshaaysha6157 หลายเดือนก่อน

    E. V. M ozhi vakkanom. Congressine thakarkkam. Rahul ki jei priyenka ki jei. Congress ki jei❤❤❤❤❤❤💚💚💚💚💚💚💚👍👍👍👍👍🤲🤲🤲🤲🤲🤲🙏🙏🙏

  • @georgejoseph2806
    @georgejoseph2806 หลายเดือนก่อน +1

    This, don't build up stories, and so Congress workers tend to sleep without proper campaigning, and BJP either by hook or crook usurp power ultimately. Instead of speaking much, please arrange grass-root level activism.

  • @sudhakarantsnair4279
    @sudhakarantsnair4279 หลายเดือนก่อน

    Kidannidath kidannu Urulunna Situation Aanu Congressinu ullathu. Appol Cheppidi Vidhya Erakki Kalichhittu Oru Karyavumilla.

    • @Ramakrishnan-ni8ic
      @Ramakrishnan-ni8ic 25 วันที่ผ่านมา

      Saheb, ഞാൻ 50 വർഷമായി ഡൽഹിയിൽ ജീവിക്കുന്ന ഒരാളാണ്, ഇതിനിടെ പല പാർട്ടികൾ വന്നുപോയി, AAP കോൺഗ്രസ്സുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിൽ Congress - AAP ക്കു ഡൽഹിയിൽ ഒന്നിച്ചു ഭരിക്കാമായിരുന്നു. പക്ഷേ, Haryana യിലെപ്പോലെ AAP ഡൽഹിയിലും കോൺഗ്രസ് നെ മാറ്റി mistake ചെയ്തു. AAP നല്ല കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്, പക്ഷേ കെജ്‌രിവാളിന്റെ overconfidenc മിക്കവാറും പാളിപോകാൻ വഴിയുണ്ട്. 🙏

  • @vincejacobgeorge5792
    @vincejacobgeorge5792 หลายเดือนก่อน

    Thallu nirthumo

  • @MohammedAli-fy3ni
    @MohammedAli-fy3ni หลายเดือนก่อน

    നല്ല ആഗ്രഹം
    വോട്ടെടുപ്പ് കഴിയുമ്പോൾ evm ഉള്ളിടത്തോളം കാലം ഞങ്ങൾ ജയിക്കും അതാണ് ബിജെപി

  • @AbdulRahiman-qt4hv
    @AbdulRahiman-qt4hv 16 วันที่ผ่านมา

    1.SeetKetum.congresen...1.onnamStanam

  • @mr.pakyara2886
    @mr.pakyara2886 หลายเดือนก่อน

    കോൺഗ്രസിന് കിട്ടില്ല
    ചൂല് പോയാൽ ബിജെപി ഈസി ആയി വിജയിക്കും

  • @anilpandi5031
    @anilpandi5031 6 วันที่ผ่านมา

    😂L

  • @HaridasKk-s3k
    @HaridasKk-s3k 2 วันที่ผ่านมา

    Mathiyakku Eee thallu B. J. p. Will win

  • @VincentPaul-jh5zt
    @VincentPaul-jh5zt หลายเดือนก่อน

    Minorities return to our grand old party congress.. People change their attitude...... Jai. congress.

  • @sajatrtr8941
    @sajatrtr8941 หลายเดือนก่อน

    Bjp kha balance kejari val.

  • @rafeekmp8258
    @rafeekmp8258 21 วันที่ผ่านมา

    Thaan pottanaano

  • @ShihabShiya-fg8re
    @ShihabShiya-fg8re หลายเดือนก่อน +1

    കോൺഗ്രസ്‌ അടിമ്മയുടെ രോദനം 😂😂😂😂😂😂

    • @pavithrans8180
      @pavithrans8180 หลายเดือนก่อน

      നീ ആരുടെ അടിമ പോത്തേ. നിന്നെപോലുള്ള പോത്തുകളെ പഠിപ്പിക്കാൻ സംഘപരിവാർ തന്നെ വേണം.

  • @dhebarpnair6587
    @dhebarpnair6587 หลายเดือนก่อน

    ഇയാൾക്ക് ഒരു പണം ഇല്ലേ ഇയാൾ ഇത്രയും നാൾ പറഞ്ഞതു വെച്ചാൽ ഇന്ത J മുഴുവനും കോൺഗ്രസ്സ് ഭരിയ്ക്കണം ഒന്നു പോകാ ഔവ്വേ

  • @kunhambum6504
    @kunhambum6504 หลายเดือนก่อน

    ഈ ചങ്ങായി ഹരിയാന,മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ എന്തൊക്കെ വിളമ്പിയിരുന്നു. എന്നിട്ടോ. പോടോ ഒന്ന് വാചകമടിക്കാതെ

  • @kcsreekumar6095
    @kcsreekumar6095 หลายเดือนก่อน

    APP.nari.old.cm.upart.out.

  • @georgeymathai8885
    @georgeymathai8885 หลายเดือนก่อน

    Than ithu kanditu Adooo ...oru logic illatha news kodukunna 🙏🏻

  • @AliSakeena
    @AliSakeena หลายเดือนก่อน

    Congress will powerfull in futurrree. Delhi will be in hand of Congress in future. We can see and wait.

  • @BijuBiju-rk1xu
    @BijuBiju-rk1xu หลายเดือนก่อน

    ഹരിയാന റിപ്പോർട്ട്‌
    മഹാരാഷ്ട്ര റിപ്പോർട്ട്‌ 😂😂😂

  • @gopinathanm9770
    @gopinathanm9770 17 วันที่ผ่านมา

    നിലമ്പൂർ കോൺഗ്രസ്‌ ഷൗക്കത് ജോയ് ഇവരെ ഒഴിവാക്കിയാൽ എന്തുകൊണ്ട് Dr. സോയ ജോസഫ് ആയാൽ എന്താ ഉഷാർ അല്ലെ

  • @SaleemEK-qi1zw
    @SaleemEK-qi1zw หลายเดือนก่อน

    ഒരു സീറ്റ് കിട്ടുമെന്ന് നോക്ക് ആദ്യം 😂😂

  • @dhebarpnair6587
    @dhebarpnair6587 หลายเดือนก่อน

    ഇയാൾക്ക് ഒരു പണം ഇല്ലേ ഇയാൾ ഇത്രയും നാൾ പറഞ്ഞതു വെച്ചാൽ ഇന്ത J മുഴുവനും കോൺഗ്രസ്സ് ഭരിയ്ക്കണം ഒന്നു പോകാ ഔവ്വേ