"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
"യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും." - യോഹന്നാൻ 14:23
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
1:Thessalonians:4 : 16 - 17 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. 17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. AMEN🙏🙏🙏🙏
"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2
"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17
"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4,പിശാശ് മറച്ചുവെച്ച യേശുക്രിസ്തു പറഞ്ഞ സുവിശേഷം ദൈവരാജ സുവിശേഷം അതൊന്നു പറയാമോ,പുതിയ സൃഷ്ടി അതിനെക്കുറിച്ച് അറിയാമോ
ഇദ്ദേഹം മുവാറ്റു പൂഴ , കടമറ്റം എന്ന സ്ഥലത്ത് താമസം ആയിരൂന്നു എന്നൂ പഴയ പ്രഭാഷണത്തില്‍, പറഞതായി കേട്ടിട്ടുണ്ട്, ഇപ്പോഴും അവടെ ആണോ താമസം , ഒന്നു കണ്ടൂ മൂട്ടണം എന്ന് ആഗ്രഹിക്കുന്നൂ . Thanks .
അദ്ദേഹം മൂന്നു വര്ഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലം (ഏകദേശം 1970) മുതല്‍ 1993 - ല്‍ അദ്ദേഹം മൂവാറ്റുപുഴയിലേക്ക് താമസം മാറുന്നതുവരെ, ഞാന്‍ ഉള്‍പ്പെട്ടിരുന്ന സഭയിലെ അംഗമായിരുന്നു. ബന്ധുക്കള്‍ ആരുമില്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹവും മറ്റും ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.(ആദ്യ കാലത്ത് കുറിയന്നൂര്‍ ബ്രദരന്‍ സഭയിലും പിന്നീട് വളരെക്കാലം ഇരവിപേരൂര്‍ ബ്രദറന്‍ സഭയിലും ഒടുവില്‍ മൂവാറ്റുപുഴയിലുള്ള ഒരു സഭയിലും ആയിരുന്നു അദ്ദേഹം ആരാധനയ്ക്ക് പോയിരുന്നത്.)
Only one God Yahova who came to world to save the sinners, all other gods look for good people but JESUS CHRIST CAME IN SEARCH OF SINNERS, who taught God is love and because of this love Jesus Christ ask to repent believe for the remission of sin and salvation
Great knowledge and wisdom from heaven, this wisdom is not with this fancy dress priests who is dishonest for business where no Christ with them or in any of the churches
In depth knowledge. I appreciate the speech. However, i would say that some arguments against the proposition that Jesus came to India is not convincing. Why Jesus did not use any imagery related to Indian context is simply because such imagery will/ might look ubsurd to the people there.
"ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു." - റോമർ 8:14
സുവിശേഷകരിൽ ദൈവം ശക്തമായി ഉപയോഗിച്ച ദൈവദാസൻ 🙏👌
I am cinze from koothattukulam please pray
Ydhardha suvisheshakan !!!!!!!!!real historic reveals of Jesus Christ !!!!!!!!!!
I believe in Jesus christ
"എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടില്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും." - യോഹന്നാൻ 6:44
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
"യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും." - യോഹന്നാൻ 14:23
" ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു." - റോമർ 8:29
"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3
"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3
"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5
Good message
സാർ .നിങ്ങളാണ് യഥാർത്ഥ സുവിശേഷ പ്രസംഗകൻ
The great R.krishnankutty sir😍
1:Thessalonians:4 : 16 - 17 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
AMEN🙏🙏🙏🙏
So Great, Gifted by Holy Spirit 🙏
JesusChrist bless you
Great message praise the lord
RK is dtill living in many hearts, through social media... May God touch many through this msg...
"“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15
Powerful message👍👍💐💐
A unique gospel preacher and evangelist ever seen in kerala after mahakavikvsimon
Praise the Lord. Great man of God. Even after his death message is proclaimed greatly
Good messege
🙏 Praise the Lord Jesus for His gifted servent 🙏
"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5
ദൈവദാസൻ എന്ന് ഉറപ്പിച്ചു പറയാം 🌹🌹
Jesus, help me to present a testimony before 15/7/24
"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2
Only one man of kind
Praise the lord hallelujah
Praise the Lord
Glory to God
Amen Amen Amen
"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29
" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
Great
"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17
"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3
"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4
Unique Gospel preacher ever seen
73 വയസ്സായ ആയ അദ്ദേഹം ഇപ്പം മൂവാറ്റൂ പൂഴയില്‍ , കടമറ്റത്ത് ഉണ്ടോ?
48 വര്‍ഷം മുന്‍പ് ആയെന്നു പറഞല്ലോ ക്രിസ്തുവിനെ 25ാം വയസ്സില്‍ , സ്വീകരിച്ചിട്ട്. ഈ പ്രസംഗം കഴിഞ 3 മുന്നു മാസം ആയൊളളു . ആരങ്കിലൂം വിവരങ്ങള്‍ ഇടുമോ! Thanks .
അദ്ദേഹം ഇന്ന് കത്തൃസന്നിധിയിൽ വിശ്രമിക്കുന്നു. 2017ൽ നിര്യാതനായി.
He is in Heaven now
Great speeches
🙏🙏🙏
Jeevikkunnavanaya naadhan Karthavaaya Yeshu Christunaadhan
"ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4,പിശാശ് മറച്ചുവെച്ച യേശുക്രിസ്തു പറഞ്ഞ സുവിശേഷം ദൈവരാജ സുവിശേഷം അതൊന്നു പറയാമോ,പുതിയ സൃഷ്ടി അതിനെക്കുറിച്ച് അറിയാമോ
ഇദ്ദേഹം മുവാറ്റു പൂഴ , കടമറ്റം എന്ന സ്ഥലത്ത് താമസം ആയിരൂന്നു എന്നൂ പഴയ പ്രഭാഷണത്തില്‍, പറഞതായി കേട്ടിട്ടുണ്ട്, ഇപ്പോഴും അവടെ ആണോ താമസം , ഒന്നു കണ്ടൂ മൂട്ടണം എന്ന് ആഗ്രഹിക്കുന്നൂ . Thanks .
അദ്ദേഹം മൂന്നു വര്ഷം മുമ്പ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലം (ഏകദേശം 1970) മുതല്‍ 1993 - ല്‍ അദ്ദേഹം മൂവാറ്റുപുഴയിലേക്ക് താമസം മാറുന്നതുവരെ, ഞാന്‍ ഉള്‍പ്പെട്ടിരുന്ന സഭയിലെ അംഗമായിരുന്നു. ബന്ധുക്കള്‍ ആരുമില്ലാതിരുന്ന അദ്ദേഹത്തിന്റെ വിവാഹവും മറ്റും ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.(ആദ്യ കാലത്ത് കുറിയന്നൂര്‍ ബ്രദരന്‍ സഭയിലും പിന്നീട് വളരെക്കാലം ഇരവിപേരൂര്‍ ബ്രദറന്‍ സഭയിലും ഒടുവില്‍ മൂവാറ്റുപുഴയിലുള്ള ഒരു സഭയിലും ആയിരുന്നു അദ്ദേഹം ആരാധനയ്ക്ക് പോയിരുന്നത്.)
ഇന്ന് ജീവിക്കുന്ന സാക്ഷ്യം...
Only one God Yahova who came to world to save the sinners, all other gods look for good people but JESUS CHRIST CAME IN SEARCH OF SINNERS, who taught God is love and because of this love Jesus Christ ask to repent believe for the remission of sin and salvation
😍😍😍😍😍♥️♥️♥️
Great knowledge and wisdom from heaven, this wisdom is not with this fancy dress priests who is dishonest for business where no Christ with them or in any of the churches
God's servant entered in Glory in 2017 March
In depth knowledge. I appreciate the speech. However, i would say that some arguments against the proposition that Jesus came to India is not convincing. Why Jesus did not use any imagery related to Indian context is simply because such imagery will/ might look ubsurd to the people there.
Manushya kulathil ettum adikam raktha chorichil nadana pinnani thathyum 1700 sesam undaya German rastriya avastha evar agrahikkunna 3 loka mahayuddum bhoomi thakarchayum ethellam vellathuni maravil munnirthi ya yr athinal chaveeru nayam charithram manasilakkunnilla , NIA karyakshamamaye pravarthichal eni bhoomikkundakunna anardham ozivakkam
Thiru. Ezhuthukaliloodey. Yesu. Chiristhuvintey. Jananam. Mughal. Maranavum. .uyarppum. Yesu. Chiristhuvintey. Jananathinu. Munkootty. Pravachakanmaariloodey. Lokathey. Ariyichu. 700. Varshathinu. Munpu. Eyachayya. Pravaachakaniloodey. Pravachanam. Bibilil. Vekthamaayi. Ezhuthiyittundu.
No
🙏
Great