പാർവതിയും ഭാഗ്യലക്ഷ്മിയും പബ്ലിക്കായി പൊരിഞ്ഞ അടി | PARVATHY THIRUVOTHU | BHAGYALAKSHMI ARGUMENT

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 15

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา +1

    ഇംഗ്ലീഷ് പറയുന്നവരെ നിരുത്സാഹപ്പെടുത്തുന്ന താങ്കളുടെ ഈ attittude ശരിയല്ല....

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    മോഹൻലാൽ, ശ്രീനിവാസനോട് ഇംഗ്ലീഷ് പറഞ്ഞത് ഓർമ്മ വന്നു, ഭാഗ്യലക്ഷ്മിയുടെ ഇംഗ്ലീഷ് കേട്ടപ്പോൾ...സിനിമയുടെ പേര് "ധിം തരികിട ധോം"?

  • @sivadaspi1628
    @sivadaspi1628 ชั่วโมงที่ผ่านมา

    What is your problem with English??.. do not understand bro.. She has raised very realistic points...

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    കയ്യടിച്ചത് പാർവതി നല്ല ചോദ്യം ചോദിച്ചതിന് ആണ്...

  • @jyothis2935
    @jyothis2935 4 ชั่วโมงที่ผ่านมา +1

    Danny malayalam parayunnathu mathram ano manyatha? Oralku avarku easy ayi samsarikkan kazhiyunna language use cheyyunnathu engane manyatha allathavum?? Same way prithviraj anel vimarshikkumo?
    Intro silly ayi thonni...

    • @jyothis2935
      @jyothis2935 3 ชั่วโมงที่ผ่านมา

      English nannayi മനസ്സിലാവുന്ന sadassil anu avar samsarikkunnathu..bagyalakshmikkum English ariyam...pinne entha?
      Namukku manassilayilla enkil nammal a bhasha padikkuvan sramikkanam..allathe parihasikkaruthu..cinema promotion vere..

    • @theinvisiblesigma
      @theinvisiblesigma 3 ชั่วโมงที่ผ่านมา +1

      ​​​@@jyothis2935everyone knows that they are using english only for show.off .
      99 percent of their viewers are malayalis 😂.and Parvathy is also malayali .
      She can fool low iq fools like you ( Parvathy fans inu manasilavuna bhashayil reply ititond)

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    Bro.. ഭാഗ്യലക്ഷ്മി ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ ഫെഫ്ക യുടെ മീറ്റിംഗിൽ അപമാനിച്ച കഥ Bro ക്കറിയാമോ?
    ഇവർ ആട്ടിൻ തോലിട്ട ചെന്നായ ആണ്... മുന്നിൽ ഇങ്ങിനെ ഒക്കെ പക്ഷേ അവർ പ്രൊഡ്യൂസർ ഡയറക്ടർ മാരുടെ ഭാഗത്ത് ആണ്....

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    Bro.. പാർവതി, ഷേക്സ്പീറിയൻ ഇംഗ്ലീഷ് ഒന്നും അല്ലല്ലോ പറഞ്ഞത്... Simple ഇംഗ്ലീഷ് ആണ് പറഞ്ഞത്..ഡിക്ഷണറി എടുത്തു നോക്കേണ്ട കടുകട്ടി വാക്ക് ഒന്നും പറഞ്ഞില്ല.... ഇംഗ്ലീഷ് അറിയുക എന്നത് ഒരു ആവശ്യം തന്നെ... കാണികൾ കയ്യടിച്ചത് എന്ത് കൊണ്ടാണ്? മനസ്സിലാകാഞ്ഞിട്ട് ആണോ? ഇപ്പോൾ പ്ലസ് ടൂ പോലും പോകാത്ത ആരുണ്ട്? അവർക്കു പോലും മനസ്സിലാകുന്ന ഇംഗ്ലീഷേ പാർവതി പറഞ്ഞുള്ളൂ... പണ്ട് ഞങ്ങളും സ്കൂളിൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾ ഇംഗ്ലീഷ് പറയുന്നത് കണ്ടാൽ പറയുമായിരുന്നു ജാഡ എന്നു... ഇപ്പോൾ പ്രവാസി ആയി ജോലി ചെയ്യുമ്പോൾ മനസ്സിലായി ഇംഗ്ലീഷിന്റെ പ്രാധാന്യം...

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് കേട്ടും വായിച്ച്ചും പരിചിതം ആയിരിക്കുന്നത് നല്ലതാണ്... താങ്കൾ കേരളം വിട്ടു പോയാൽ ഇംഗ്ലീഷിന്റെ പ്രാധാന്യം മനസ്സിലാകും.....

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 ชั่วโมงที่ผ่านมา

    Bro... തനിക്കെന്താ ഇത്ര പുച്‌ഛo...

  • @jaycnair
    @jaycnair 2 ชั่วโมงที่ผ่านมา

    Manipulation of human mind… this what you are doing

  • @vidyarohiniyil3982
    @vidyarohiniyil3982 10 นาทีที่ผ่านมา

    Parvathy Nala over arunu. And bhagyalakshmi oru attension seeker anu. Randum kanaka

  • @theinvisiblesigma
    @theinvisiblesigma 3 ชั่วโมงที่ผ่านมา

    Show off kanikan vendi english il samsarikunath anen arkum manasilavulalo
    Viewers ellam malayalikal
    Parvathy malayali
    Pinnenthinanu english😂

  • @RamyaShimjith-t5i
    @RamyaShimjith-t5i 3 ชั่วโมงที่ผ่านมา +2

    താങ്കൾ പറയുന്നത് എനിക്ക് അംഗീകരിക്കാൻ വയ്യ