അടിപൊളി അവതരണം 👍🏻.. എന്തായാലും ഞങ്ങടെ വടക്കുംനാഥൻ എവിടെന്നു വിളിച്ചാലും വിളി കേൾക്കും.. എത്ര ദൂരത്തു നിന്ന് വന്നാലും വടക്കുംനാഥൻറെ മണിൽ വന്നാൽ ഒരു സന്തോഷം ആണ് ഒരു പോസറ്റീവ് എനർജി ആണ്...
മനുഷ്യജന്മം കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു 🙏 ജനനം കേരളത്തിൽ ആയതിൽ അഭിമാനിക്കുന്നു അതിൽ പുറമെ വടക്കും നാഥന്റെ മണ്ണിൽ ആണെന്ന് ഉള്ളതിൽ തന്നെ ആത്മസന്തോഷം തരുന്നു 🙏🙏🙏
Wow wonderful. നമ്മുടെ തൃശൂർ Pന്നെ ശ്രീവടക്കുന്നാഥൻ ദൈവത്തിന്റെ സ്വന്തം നാട്. സുന്ദരമായ നാട്. എത്ര വർണ്ണിച്ചാലും മതിയാവില്ല. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാന നഗരി. അതിൽ നമുക്ക് അഭിമാനിക്കാം❤❤❤👍🙏🙏🙏🙏👌👌👋👌🕉️🕉️🕉️🌹❤️❤️💐💐
ഒരു പാടു കാലമായി ഞാൻ അന്വേഷിച്ചിരുന്ന കീർത്തനം 🙏ഏഴാം മിനിട്ട് മുതൽ 🙏എന്റെ അമ്മൂമ്മ ഈച്ചരത്തു ലക്ഷ്മി ക്കുട്ടി അമ്മ ദിവസവും സന്ധ്യ നാമമായി വീട്ടിൽ ചൊല്ലിയിരുന്നു. എൺപതുകൾക് ശേഷം ഇത് കേൾക്കാതായി. വീണ്ടും കേൾപ്പിച്ചതിനു ഒരായിരം സ്തുതി 🙏🙏🙏🙏🙏ഷെയർഡ് to my maximum 👏👏👏
100 പ്രാവശ്യത്തിൽ അധികം ഞാൻ പോയിട്ടുള്ള മഹാ ക്ഷേത്രം.പ്രത്യേക ചിട്ടകൾ പഠിച്ചു, മാത്രം ദർശനം നടത്തുവാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ ഒരു അനുഗ്രഹം ആണ്. വളരെ ലളിതം, അതി മനോഹരം.എല്ലാവർക്കും വളരെ ഉപയോഗപ്രദമായ ഈ വീഡിയോ ഷെയർ ചെയ്തു കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.
വടക്കുംനാഥ ക്ഷേത്രമറിയാത്തവരുണ്ടാവില്ല. എന്നാൽ ക്ഷേത്ര മഹാത്മ്യവും അവിടുത്തെ ദർശന രീതികളും അറിയുന്നവർ വിരളമായിരിക്കും. ഇത്തരം വീഡിയോകൾ എല്ലാ ഭക്തർക്കും ഗുണപ്രദമാകും. കാണാതിരിക്കരുത്. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.
നന്നായി ട്ടൊ..,. ഇതിലും നല്ല ഒരു പുണ്യം വേറെ എന്തുണ്ട്.. ജീവിതത്തിൽ സുഖത്തിന്റെ നിർവചനം പല തരത്തിൽ പറയുന്നു. മായയിൽ പെട്ട് സംസാര സാഗരത്തിൽ മുങ്ങിപൊങ്ങി ഉഴലുന്ന ജീവിതം ഒന്നിനും ആർക്കും സമയം ഇല്ല..... ഇങ്ങിനെ ഇത്തരത്തിലുള്ള അവതരണം പൂർവ്വ ജന്മാർതിത പുണ്യം കൊണ്ടേ സാധ്യമാവൂ.... 🙏രണ്ടുപേർക്കും എല്ലാവിധ ആശംസകളും സന്തോഷവും നേരുന്നു. 🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐രാവിലെ ഭഗവൽ ദർശന ഭാഗ്യം ലഭിച്ച പോലെ തോന്നി 🙏
ധന്യം ഈ വാക്കുകൾ🙏 മനസ്സിൽ നിന്ന് വരുന്ന ഈ വാക്കുകൾ അനുഗ്രഹമായി ഞങ്ങൾ രണ്ടു പേരും ഹൃദയത്തോട് ചേർത്ത് വെക്കുന്നു... ഈശ്വര ചൈതന്യം അറിഞ്ഞവർക്കേ ഇങ്ങിനെ മനസ്സറിഞ്ഞ് അഭിനന്ദിക്കാൻ സാധിക്കുകയുള്ളൂ.. ശിവ മാമ്മന് 🙏🙏🙏
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിട്ടുണ്ട്. കാലക്രമേണ മറന്നുപോയി. കുറേ അന്വേഷിച്ചതിനു ശേഷം പിന്നീട് ഞാനത് സംഘടിപ്പിച്ച് വീട്ടിൽ എടുത്തു വെച്ചു. പിന്നീട് കാണാണ്ടായി. എന്തായാലും എഴുതി വെക്കണം. നന്ദി
നല്ല അവതരണം. കിർത്തനം ഞാൻ നിത്യേന ചൊല്ലുന്നുണ്ട്. പക്ഷെ, കിർത്തനത്തിൽ പറയുന്ന പല സ്ഥാനങ്ങളും വിവരണത്തിൽ ഇല്ല. അർജുനൻറെ വിൽക്കുഴി, അകത്തെ ഓവിനടുത്തെ ചണ്ഡികാദേവി, വടക്കു കിഴക്കേ മൂലയിലെ ഈശാനശിവൻ, മണ്ഡപം നോക്കിതൊഴൽ...... എങ്കിലും, ഇത്ര ചെറിയ പ്രായത്തിലെ, ഇങ്ങനൊരു പോസ്റ്റിട്ടല്ലോ. നന്നായി വരും. പിന്നെ, ചില സംശയങ്ങൾ.. എന്തിനാണ് നാരായണാ എന്ന് ജപിക്കുന്നത്? നമശ്ശിവായ എന്നു പോരെ. "നെല്ലുവായമ്പിന തമ്പുരാൻ" എന്നു കിർത്തനം തുടങ്ങുന്നതിനു കാരണമെന്താണ്? അതുകൂടി ചേർക്കാൻ പറ്റുമോ? ഡോ. കെ. അരവിന്ദാക്ഷൻ, ശ്രീപദം, മണ്ണുത്തി.9447614649
കണ്ടതിനും അഭിപായങ്ങൾ പറഞ്ഞതിനും പ്രോൽസാഹനം തന്നതിനും ഒരു പാട് നന്ദി..എല്ലാം കാണിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അവിടെ ഷൂട്ട് ചെയ്യാനുള്ള പരിമിതികൾ അറിയാമല്ലോ.. വീഡിയോ ദൈർഘ്യം കൂടാതിരിക്കാനും വേണ്ടി ഒന്ന് കുറച്ചതാണ് . കുറഞ്ഞ സമയത്തിൽ ശ്രീ വടക്കുനാഥന് ഒരു സമർപ്പണം എന്ന രീതിയിൽ എടുത്തതാണ്..പിന്നെ ഈശ്വരനെ നമ്മൾ ഭക്തിയോടെ ശ്രദ്ധയോടെ വിളിച്ചാൽ അവിടുന്ന് നന്മളെ അറിയുന്നുണ്ട് ... വിളി എന്തോ ആവട്ടെ ആ നിഷ്കളങ്കമായ ഭക്തിക്കാണ് പ്രാധാന്യം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം..
അടിപൊളി അവതരണം 👍🏻.. എന്തായാലും ഞങ്ങടെ വടക്കുംനാഥൻ എവിടെന്നു വിളിച്ചാലും വിളി കേൾക്കും.. എത്ര ദൂരത്തു നിന്ന് വന്നാലും വടക്കുംനാഥൻറെ മണിൽ വന്നാൽ ഒരു സന്തോഷം ആണ് ഒരു പോസറ്റീവ് എനർജി ആണ്...
🙏👍
അതെ അനുഭവം ഉണ്ട് 🙏🏻🙏🏻
മനുഷ്യജന്മം കിട്ടിയതിൽ ഭഗവാനോട് നന്ദി പറയുന്നു 🙏
ജനനം കേരളത്തിൽ ആയതിൽ അഭിമാനിക്കുന്നു അതിൽ പുറമെ വടക്കും നാഥന്റെ മണ്ണിൽ ആണെന്ന് ഉള്ളതിൽ തന്നെ ആത്മസന്തോഷം തരുന്നു 🙏🙏🙏
🙏
തൃശ്ശൂരിൽ താത്കാലികമായി താമസം തുടങ്ങിയ എനിക്ക് വളരെ ഉപകാരപ്രദമാണിത്. നന്ദി രഞ്ജിനിച്ചേച്ചീ
സന്തോഷം 🥰🙏🙏🙏
Wow wonderful. നമ്മുടെ തൃശൂർ Pന്നെ ശ്രീവടക്കുന്നാഥൻ ദൈവത്തിന്റെ സ്വന്തം നാട്. സുന്ദരമായ നാട്. എത്ര വർണ്ണിച്ചാലും മതിയാവില്ല. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാന നഗരി. അതിൽ നമുക്ക് അഭിമാനിക്കാം❤❤❤👍🙏🙏🙏🙏👌👌👋👌🕉️🕉️🕉️🌹❤️❤️💐💐
🙏🙏🙏
ഭഗവാനേ നമഃശ്ശിവായ 🙏
🙏
ഇതു കണ്ടാൽ ക്ഷേത്രത്തെ കുറിച്ച് എല്ലാം അറിയാൻ സാധിക്കും.. വ്യക്തതയോടു കൂടിയുള്ള നല്ല വിവരണം.
Thanks🙏
ഒരു പാടു കാലമായി ഞാൻ അന്വേഷിച്ചിരുന്ന കീർത്തനം 🙏ഏഴാം മിനിട്ട് മുതൽ 🙏എന്റെ അമ്മൂമ്മ ഈച്ചരത്തു ലക്ഷ്മി ക്കുട്ടി അമ്മ ദിവസവും സന്ധ്യ നാമമായി വീട്ടിൽ ചൊല്ലിയിരുന്നു. എൺപതുകൾക് ശേഷം ഇത് കേൾക്കാതായി. വീണ്ടും കേൾപ്പിച്ചതിനു ഒരായിരം സ്തുതി 🙏🙏🙏🙏🙏ഷെയർഡ് to my maximum 👏👏👏
ഹൃദയം നിറഞ്ഞ നന്ദി🙏
ഓം നമഃ ശിവായ🙏
ദർശന ക്രമം സംസ്കൃതം ശ്ലോഘ രൂപത്തിൽ ഉണ്ടെന്ന് കേട്ടിട്ടുണ്ട് .
മലയാളത്തിൽ വളരെ വിശദമായും ഭക്തിയോടും കൂടി കേൾപ്പിച്ചതിന് ഒരായിരം നന്ദി .
ഒത്തിരി നന്ദി 🙏🙏 🙏🙏🙏സംസ്കൃതത്തിലും ഉണ്ട് .. എല്ലാവർക്കും മനസ്സിലാകുമല്ലോ എന്ന് കരുതിയാണ് മലയാളം കീർത്തനം എടുത്തത്
Heart of thrissur
🙏
കീർത്തനം അതിമനോഹരമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ.. തികച്ചും ഭക്തിനിർഭരം....
പ്രോൽസാഹനത്തിന് ഒരുപാട് നന്ദി🙏
നന്ദി നന്ദി നന്ദി🙏🙏🙏
🙏
Sambho mahadeva
🙏
നല്ല അവതരണം ചേച്ചി.. കീർത്തനം ഗംഭീരമായി
Thanks Dhanya kutti🥰❤️😘
വളരെയധികം സന്തോഷം തരുന്ന വിവരണം''
Thanks🙏🙏🙏
ശംഭോ മഹാദേവാ. 🙏🙏🙏
🙏
100 പ്രാവശ്യത്തിൽ അധികം ഞാൻ പോയിട്ടുള്ള മഹാ ക്ഷേത്രം.പ്രത്യേക ചിട്ടകൾ പഠിച്ചു, മാത്രം ദർശനം നടത്തുവാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ ഒരു അനുഗ്രഹം ആണ്.
വളരെ ലളിതം, അതി മനോഹരം.എല്ലാവർക്കും വളരെ ഉപയോഗപ്രദമായ ഈ വീഡിയോ ഷെയർ ചെയ്തു കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.
Sir, Thanks for motivation n good words.. really worth for us..was anxiously waiting for your comments 🙏🙏 🙏
❤
വളരെ നല്ലത്. പുതിയ തലമുറയ്ക്ക് ഈ അറിവ് വിലമതിക്കാനാവാത്തതായിരിക്കും എന്ന് കരുതുന്നു. ഓം നമസ്ശിവായ.
Thanks🙏🙏🙏
Vadukumnathan darsanakramam shloka roopathil kelpichathinu orupadu nanni
🙏🙏🙏
നന്നായിട്ടുണ്ട്..... ഒരിക്കൽ വന്നിരുന്നു..... കേട്ടപ്പോൾ അവിടെ എത്തിയതായി തോന്നി 👍👍👍
ഓം നമ: ശിവായ🙏🙏🙏
ഓം നമ : ശിവായ
🙏🙏🙏
OM NAMAH SHIVAYA🙏🙏🙏. Excellent presentation my little girl. Really proud of you. Bhagawan anugrahikkatte eppozhum🙏🙏🙏❤️❤️❤️
🥰🥰
വടക്കുംനാഥ ക്ഷേത്രമറിയാത്തവരുണ്ടാവില്ല. എന്നാൽ ക്ഷേത്ര മഹാത്മ്യവും അവിടുത്തെ ദർശന രീതികളും അറിയുന്നവർ വിരളമായിരിക്കും. ഇത്തരം വീഡിയോകൾ എല്ലാ ഭക്തർക്കും ഗുണപ്രദമാകും. കാണാതിരിക്കരുത്. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.
Thanks🙏🙏🙏
Very nice and very good info tks chechi
🙏
SO BEAUTIFUL TEMPLE AND TOUCHING PRESENTATION. CHEERS
🙏🙏🙏
ഓം നമഃ ശിവായ🙏🙏🙏
🙏
🙏🙏🙏ഓം നമശിവായ.. ഓം 🙏🙏🙏
🙏
നന്നായി ട്ടൊ..,. ഇതിലും നല്ല ഒരു പുണ്യം വേറെ എന്തുണ്ട്..
ജീവിതത്തിൽ സുഖത്തിന്റെ നിർവചനം പല തരത്തിൽ പറയുന്നു. മായയിൽ പെട്ട് സംസാര സാഗരത്തിൽ മുങ്ങിപൊങ്ങി ഉഴലുന്ന ജീവിതം ഒന്നിനും ആർക്കും സമയം ഇല്ല.....
ഇങ്ങിനെ ഇത്തരത്തിലുള്ള അവതരണം പൂർവ്വ ജന്മാർതിത പുണ്യം കൊണ്ടേ സാധ്യമാവൂ.... 🙏രണ്ടുപേർക്കും എല്ലാവിധ ആശംസകളും സന്തോഷവും നേരുന്നു. 🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐രാവിലെ ഭഗവൽ ദർശന ഭാഗ്യം ലഭിച്ച പോലെ തോന്നി 🙏
ധന്യം ഈ വാക്കുകൾ🙏 മനസ്സിൽ നിന്ന് വരുന്ന ഈ വാക്കുകൾ അനുഗ്രഹമായി ഞങ്ങൾ രണ്ടു പേരും ഹൃദയത്തോട് ചേർത്ത് വെക്കുന്നു... ഈശ്വര ചൈതന്യം അറിഞ്ഞവർക്കേ ഇങ്ങിനെ മനസ്സറിഞ്ഞ് അഭിനന്ദിക്കാൻ സാധിക്കുകയുള്ളൂ.. ശിവ മാമ്മന് 🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല അവതരണം അതിമനോഹരം ❤❤❤
ഹൃദയം നിറഞ്ഞ നന്ദി🙏
ഓം നമ: ശിവായ 🙏
നന്നായിട്ട്ട് ഇനിയും ഇതു പോലെയുള്ള വീഡിയോ ചെയ്യുമല്ലോ
തീർച്ചയായും ചെയ്യാം ദേവേട്ടാ 🙏🙏🙏
Athimanoharamaya keerthanam
🙏🙏
❤❤❤
V. good presentation .vadakkum Nathan anugrahikkatte 👍👍❤️
🥰🥰❤️
വളരെ നന്നായിട്ടുണ്ട്.👍
Thanks🙏🙏
ഓം നമഃശിവായ 🙏🏻😌
🙏
Very nice presentation of details and very welcome photography also. Even when located far away, gave feelings of having visited the temple. Thanks
Thanks 🙏Om Namah Shivaya 🙏
😍🙏🏻മനോഹരം ഈ കീർത്തനം ഒന്ന് communitty യിൽ ഇട്ടാൽ 🙏🏻സന്തോഷം 🙏🏻🙏🏻🙏🏻🙏🏻pls
🙏👍
എന്റെ വീട് ഈ അമ്പലത്തിനടുത്താണ് 🙏
👍🙏
നിങ്ങൾ എത്ര ഭാഗ്യന്മാർ 🙏🏻
👏👏👌👌👌🤝
🙏
🙏🙏
Thanks🙏
❤🙏🙏🙏🙏🙏🙏🙏
🙏
My heaven ❤️
🥰🥰👍
🙏🌹🙏
Thanks🙏
My mama Rahul house in Thrissur district Kerala state
✌✌🤝🤝🤝
🥰🥰🥰❤️😘
ഓം :നമശിവായ:
ഓം നമ: ശിവായ 🙏
മുത്തശ്ശി ചൊല്ലി പഠിപ്പിച്ചിട്ടുണ്ട്. കാലക്രമേണ മറന്നുപോയി. കുറേ അന്വേഷിച്ചതിനു ശേഷം പിന്നീട് ഞാനത് സംഘടിപ്പിച്ച് വീട്ടിൽ എടുത്തു വെച്ചു. പിന്നീട് കാണാണ്ടായി. എന്തായാലും എഴുതി വെക്കണം. നന്ദി
🙏🥰
🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏
Kindly do look into our Kerala gurus of ancient and present like SIDDHARS if any. Thanks
Sure🙏
💐🙏🙏🙏🙏🙏🙏👍👏👏👏👏👏👏👌
Thanks🙏🙏🙏
Oru stalath cheriya kallukal kooti vaykunath kandu poyapo,ath enthinn aann paranj taro
That is a symbolic representation of removing the burdens of our lives 🙏
Hello mam ravile epoyanu nada adakkuna
Around 11am
Thank u mam
Mam njangal Calicut anu trainil varumbo evide anu iragedathhh
Very near to Thrissur Rly station
തൃശ്ശൂർ നഗരം വടക്കുനാഥ ക്ഷേത്രത്തിൻ്റെ ചുറ്റിലുമായിട്ടാണ്
തീർച്ചയായും കാണേണ്ട ഒരു ക്ഷേത്രമാണ്.
Epozhanu nada adakunnath?
തൃപുകയ്ക്ക് ശേഷം
ഏകദേശം 8.30 യൊക്കെ ആവും
നല്ല അവതരണം. കിർത്തനം ഞാൻ നിത്യേന ചൊല്ലുന്നുണ്ട്. പക്ഷെ, കിർത്തനത്തിൽ പറയുന്ന പല സ്ഥാനങ്ങളും വിവരണത്തിൽ ഇല്ല. അർജുനൻറെ വിൽക്കുഴി, അകത്തെ ഓവിനടുത്തെ ചണ്ഡികാദേവി, വടക്കു കിഴക്കേ മൂലയിലെ ഈശാനശിവൻ, മണ്ഡപം നോക്കിതൊഴൽ...... എങ്കിലും, ഇത്ര ചെറിയ പ്രായത്തിലെ, ഇങ്ങനൊരു പോസ്റ്റിട്ടല്ലോ. നന്നായി വരും. പിന്നെ, ചില സംശയങ്ങൾ.. എന്തിനാണ് നാരായണാ എന്ന് ജപിക്കുന്നത്? നമശ്ശിവായ എന്നു പോരെ. "നെല്ലുവായമ്പിന തമ്പുരാൻ" എന്നു കിർത്തനം തുടങ്ങുന്നതിനു കാരണമെന്താണ്? അതുകൂടി ചേർക്കാൻ പറ്റുമോ? ഡോ. കെ. അരവിന്ദാക്ഷൻ, ശ്രീപദം, മണ്ണുത്തി.9447614649
കണ്ടതിനും അഭിപായങ്ങൾ പറഞ്ഞതിനും പ്രോൽസാഹനം തന്നതിനും ഒരു പാട് നന്ദി..എല്ലാം കാണിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. അവിടെ ഷൂട്ട് ചെയ്യാനുള്ള പരിമിതികൾ അറിയാമല്ലോ.. വീഡിയോ ദൈർഘ്യം കൂടാതിരിക്കാനും വേണ്ടി ഒന്ന് കുറച്ചതാണ് . കുറഞ്ഞ സമയത്തിൽ ശ്രീ വടക്കുനാഥന് ഒരു സമർപ്പണം എന്ന രീതിയിൽ എടുത്തതാണ്..പിന്നെ ഈശ്വരനെ നമ്മൾ ഭക്തിയോടെ ശ്രദ്ധയോടെ വിളിച്ചാൽ അവിടുന്ന് നന്മളെ അറിയുന്നുണ്ട് ... വിളി എന്തോ ആവട്ടെ ആ നിഷ്കളങ്കമായ ഭക്തിക്കാണ് പ്രാധാന്യം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം..
ഓം നമ:ശിവായ🙏🙏🙏
🙏
ഓം നമ:ശിവായ.
🙏
🙏
🙏
🙏🙏🙏
Thanks dear
🙏🏻🙏🏻🙏🏻
🙏🙏🥰
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏
🙏🙏🙏
🙏