മൈക്കൽ ജാക്ക്സൺ ❤. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഇതിഹാസം. ജാക്കിചാന്റെ ഫൈറ്റും ജാക്ക്സൺന്റെ ഡാൻസും. അതായിരുന്നു കുട്ടിക്കാലത്തു ഹരം. സംഗീത ലോകത്തെ പിടിച്ചു കുലുക്കിയ ബ്ലു വും ബാക്ക് സ്ട്രീറ്റ് ബോയ്സും ഒന്നും ജാക്ക്സൺ എന്ന ഒറ്റയാനെ തളക്കാനായില്ല. മഡോണയും എംജെ യും എങ്ങനെയാണ് പാട്ടും ഡാൻസും ഒന്നിച്ച് അവതരിപ്പിക്കുന്നത് എന്നത് ഇന്നും എനിക്ക് അതിശയം ആണ്. ഇത്രയും സർജറി നടന്നിട്ടും എന്ന് കൂടി അറിയുമ്പോൾ ബഹുമാനം കൂടുകയാണ്. ദിവസം 15 രൂപ എന്ന വലിയ വാടക കൊടുത്തിട്ടും ഞങ്ങൾ അദ്ദേഹത്തിന്റെ പരിപാടിയുടെ കാസറ്റ് വാങ്ങി കൂട്ടുകാരന്റെ വീട്ടിൽ പോയി കണ്ടു. അദ്ദേഹത്തിന് ഓപ്പറേഷൻ നടത്തി പെണ്ണായി മാറി, ഇനി കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവില്ല എന്നൊക്കെ വലിയ ബഡായി പറഞ്ഞ പഠിപ്പി കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു - 1993 എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 😅.
150വയസ്സ് വരെ ജീവിക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു അദ്ദേഹം. അവയവ ദാധാവിനെ വരെ അദ്ദേഹം മുൻകൂട്ടി കണ്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹം മരിക്കുമ്പോൾ ആ ശരീരത്തിൽ 52ഗുളികൾ ദഹിക്കാതെ ഉണ്ടായിരുന്നു അത്രേ
ആയുസ്സ് നിർണ്ണയ്ക്കുന്നത് മനുഷ്യരല്ല എന്ന് ഇതോടെ ഒന്നുടെ ഉറപ്പായില്ലേ, എത്ര പണം ഉണ്ടെങ്കിലും എത്ര വയസുവരെ ജീവിക്കണം എന്ന് ഈശ്വരനാണ് നിശ്ചയ്ക്കുന്നത്, എത്രവയസുവരെ ജീവിക്കണം എന്ന് ആഗ്രഹിച്ച പ്രായത്തിന്റെ പകുതിപോലും ജീവിച്ചില്ല, അതാണ് ആയുസ്സ് എന്നത്,
എത്ര വലിയ രാജാവ് ആയിരുന്നാലും insecurity എന്നൊരു വിഷം മനസ്സിൽ പതിഞ്ഞു പോയാൽ അവരെ അത് കാർന്നു തിന്നും. അദ്ദേഹത്തിന്റെ രൂപത്തെ അല്ല കഴിവിനെ ആണ് ലോകം അംഗീകരിച്ചത് എന്ന് അംഗീകരിക്കാൻ പറ്റാതെ പോയി
പിന്നെ, ഇതൊക്കെയാണോടോ പാവം തോന്നുന്നതും സങ്കടം വരുന്നതുമായ ഏക കാര്യം, ഇദ്ദേഹത്തിന് ലോകം മുഴുവൻ അറിയപ്പെടുന്നവനായതുപോലും അയാളുടെ എത്രവല്ല്യ ഭാഗ്യമാണ് ഇതിലും കഴിവുള്ളവർ ഒന്നുമകാതെ ജീവിക്കുന്നു ജീവിച്ചു മരിയ്ക്കുന്നു അപ്പോഴാ ഇയാളുടെ കാര്യമോർത്തു സങ്കടം തോന്നുന്നത്
12:35 you rock my world എന്ന album shoot ചെയ്യവേ അതിന്റെ director MJ യുടെ മൂക്കിനെ കളിയാക്കി ഇതറിഞ്ഞ jackson സങ്കടത്തോടെ തന്റെ റൂമിൽ പോകുകയും അവിടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. Long hair ആയിരുന്നു ആ ടൈമിൽ. Jackson ഒരു കത്രിക എടുത്ത് long hair മുറിച് കളഞ്ഞു ഒടുവിൽ സെറ്റിൽ ഉള്ള ഒരാൾ door ചവിട്ടി തുറന്ന് അകത്തു കയറി നോക്കുമ്പോൾ jackson അവിടെ തന്റെ മുറിച് കളഞ്ഞ മുടി കൈയിൽ പിടിച്ചു കരഞ്ഞുകൊണ്ട് നിലത്തു ഇരിക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു വിരൂപിയാണ് എന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു, ഞാൻ ഒരു വൃത്തികെട്ടവനാണ് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നാണ് jackson മറുപടി പറഞ്ഞത്. ആ ആൽബത്തിൽ ശ്രദ്ധിച്ചാൽ മനസിലാകും മുടിയുടെ പിൻ ഭാഗത്ത് tape വെച്ചു ഒട്ടിച്ചിരിക്കുന്നത്
Respect his heal the world music with a compassionate voice for the world. Unfortunately, the world evaluates the external appearance a lot more for being fit to be called a king of pop. He tried to maintain his best... And that designed the path to his grave. 💐 honors
Plastic surgery മാത്രമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. ദൈവം കൊടുത്ത മുഖം സുന്ദരമായിരുന്നു. അതു തന്നെ സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം ഇപ്പോഴും ലോകത്തിൽ ഉണ്ടായേനെ
Pain killers lead to his death not in the trial room...his personal doctor Dr Murray injected high dose of propofol because of insomnia he couldn't take breath after some time when Dr arrived he was seen unconscious and given CPR in the bed itself ( he should have given in a hard surface) and taken to hostpital after so many attempts to revive all of them failed and later pronounced death 😢
He didn’t go u conscious in a trail room .It was at his own bedroom which for normal people is the size of their living room . Doctor went to call his gf and by the time he returned around 12:10 pm Mj has stopped breathing .
Bro namade india ill thane kore celebrities ind avar avare starting days ill black colour um epol white avunath ex:kajol ,bhavana,engne kore allkar avare onu arum onum parenilalo .pinne endha ehh vitiligo vanne mj ne ellarum kali akkene poor man?
Allegations aan...കുട്ടികളെ sexually abuse ആക്കി എന്ന് പറഞ്ഞു.. എന്നാൽ 2006 Michael കുറ്റകാരൻ അല്ല എന്ന് കോടതി വിധിച്ചു.. Comedy എന്താണന്നു വെച്ചാൽ അന്ന് abuse ആക്കി എന്ന് പറഞ്ഞു കുട്ടികൾ പിന്നീട് parents പൈസ കിട്ടാൻ വേണ്ടി നുണ പറയിച്ചത് ആണെന്ന് പറഞ്ഞു
Sleeping disorder ഉണ്ടായിരുന്നു....so ഉറങ്ങാൻ വേണ്ടി propofol എന്ന painkiller use ചെയ്തു......അത് കുത്തി വെയ്ക്കാൻ ഒരു ഡോക്ടറും ഉണ്ടായിരുന്നു......his bedroom was like a mini hospital....propofol use ചെയ്താൽ heartbeat check ചെയ്തോണ്ടിരിക്കണം.....over ആയിപ്പോയാൽ ശ്വാസം വലിക്കാൻ പറ്റില്ല....ഒരു ദിവസം ഉറങ്ങാൻ വേണ്ടി പേഴ്സണൽ dr ഇത് കുത്തിവച്ചു.....എന്നിട്ട് അയാൾ ടോയ്‌ലറ്റിൽ പോയി.....10 മിനിട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോൾ heartbeat ഇല്ല......അങ്ങനെ ആണ് ഡെഡ് ആയത്
First❤🔥🔥🔥🔥🔥🔥Pin cheiyyo😁
Legend..... ❤🩹👑
Egane onnum undayirunila egil adheaham kurach kalam kude jeevikkumayirunu🥺miss you king of pop🥺😔
എന്റെ ദൈവമെ എനിക്ക് ഇതൊരു പുതിയ അറിവാണ് ഇതൊക്കെ എല്ലാ മനുഷ്യർക്കും വലിയ ഒരു പാഠം ആവട്ടെ 👍🏻
ലോകത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്
മൈക്കൽ ജാക്ക്സൺ ❤. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഇതിഹാസം. ജാക്കിചാന്റെ ഫൈറ്റും ജാക്ക്സൺന്റെ ഡാൻസും. അതായിരുന്നു കുട്ടിക്കാലത്തു ഹരം. സംഗീത ലോകത്തെ പിടിച്ചു കുലുക്കിയ ബ്ലു വും ബാക്ക് സ്ട്രീറ്റ് ബോയ്സും ഒന്നും ജാക്ക്സൺ എന്ന ഒറ്റയാനെ തളക്കാനായില്ല. മഡോണയും എംജെ യും എങ്ങനെയാണ് പാട്ടും ഡാൻസും ഒന്നിച്ച് അവതരിപ്പിക്കുന്നത് എന്നത് ഇന്നും എനിക്ക് അതിശയം ആണ്. ഇത്രയും സർജറി നടന്നിട്ടും എന്ന് കൂടി അറിയുമ്പോൾ ബഹുമാനം കൂടുകയാണ്.
ദിവസം 15 രൂപ എന്ന വലിയ വാടക കൊടുത്തിട്ടും ഞങ്ങൾ അദ്ദേഹത്തിന്റെ പരിപാടിയുടെ കാസറ്റ് വാങ്ങി കൂട്ടുകാരന്റെ വീട്ടിൽ പോയി കണ്ടു. അദ്ദേഹത്തിന് ഓപ്പറേഷൻ നടത്തി പെണ്ണായി മാറി, ഇനി കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവില്ല എന്നൊക്കെ വലിയ ബഡായി പറഞ്ഞ പഠിപ്പി കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു - 1993 എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 😅.
ആദ്യമായിട്ടാ ഒരു video skip അടിക്കാതെ കാണുന്നെ..... Because your presentation.....
തന്നെ
ക്ലാസ്സിക് അവതരണം ❤
MJ യെ ക്കുറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു 🙏🙏🙏.. കേട്ടിട്ട് സങ്കടം ഉണ്ട്, എന്നാലും വളരെ വിശദമായി പറഞ്ഞു... 🙏🙏🙏
നിങ്ങൾ ടിവി സീരിയലുകൾ മാത്രം കാണാൻ ബാധ്യസ്ഥ ആയതിനാൽ ഇത് സ്വാഭാവികമാണ്
Bhoomiyie ettavum valiya celebrity 😮❤
150വയസ്സ് വരെ ജീവിക്കണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു അദ്ദേഹം. അവയവ ദാധാവിനെ വരെ അദ്ദേഹം മുൻകൂട്ടി കണ്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹം മരിക്കുമ്പോൾ ആ ശരീരത്തിൽ 52ഗുളികൾ ദഹിക്കാതെ ഉണ്ടായിരുന്നു അത്രേ
Hi
Perhaps he had those tablets or capsules or both minutes before his death
ആയുസ്സ് നിർണ്ണയ്ക്കുന്നത് മനുഷ്യരല്ല എന്ന് ഇതോടെ ഒന്നുടെ ഉറപ്പായില്ലേ, എത്ര പണം ഉണ്ടെങ്കിലും എത്ര വയസുവരെ ജീവിക്കണം എന്ന് ഈശ്വരനാണ് നിശ്ചയ്ക്കുന്നത്, എത്രവയസുവരെ ജീവിക്കണം എന്ന് ആഗ്രഹിച്ച പ്രായത്തിന്റെ പകുതിപോലും ജീവിച്ചില്ല, അതാണ് ആയുസ്സ് എന്നത്,
Proud that kerala has great youtube channels like these 😶🌫😍
എത്ര വലിയ രാജാവ് ആയിരുന്നാലും insecurity എന്നൊരു വിഷം മനസ്സിൽ പതിഞ്ഞു പോയാൽ അവരെ അത് കാർന്നു തിന്നും. അദ്ദേഹത്തിന്റെ രൂപത്തെ അല്ല കഴിവിനെ ആണ് ലോകം അംഗീകരിച്ചത് എന്ന് അംഗീകരിക്കാൻ പറ്റാതെ പോയി
🤌
ഇത് കേൾക്കുമ്പോൾ തന്നെ ഒരു പാട് വിഷമം വന്നു 🥺 അ പാവം എത്ര അനുഭവിച്ചിട്ടുണ്ടവും
പിന്നെ, ഇതൊക്കെയാണോടോ പാവം തോന്നുന്നതും സങ്കടം വരുന്നതുമായ ഏക കാര്യം, ഇദ്ദേഹത്തിന് ലോകം മുഴുവൻ അറിയപ്പെടുന്നവനായതുപോലും അയാളുടെ എത്രവല്ല്യ ഭാഗ്യമാണ് ഇതിലും കഴിവുള്ളവർ ഒന്നുമകാതെ ജീവിക്കുന്നു ജീവിച്ചു മരിയ്ക്കുന്നു അപ്പോഴാ ഇയാളുടെ കാര്യമോർത്തു സങ്കടം തോന്നുന്നത്
Chettante viedos explanation and content adipoli. But vendathra reach kittunilla. Eniyum subscribes arhikunnu😊😊😊
12:35 you rock my world എന്ന album shoot ചെയ്യവേ അതിന്റെ director MJ യുടെ മൂക്കിനെ കളിയാക്കി ഇതറിഞ്ഞ jackson സങ്കടത്തോടെ തന്റെ റൂമിൽ പോകുകയും അവിടെയുള്ള സാധനങ്ങൾ അടിച്ചു തകർത്തു. Long hair ആയിരുന്നു ആ ടൈമിൽ. Jackson ഒരു കത്രിക എടുത്ത് long hair മുറിച് കളഞ്ഞു ഒടുവിൽ സെറ്റിൽ ഉള്ള ഒരാൾ door ചവിട്ടി തുറന്ന് അകത്തു കയറി നോക്കുമ്പോൾ jackson അവിടെ തന്റെ മുറിച് കളഞ്ഞ മുടി കൈയിൽ പിടിച്ചു കരഞ്ഞുകൊണ്ട് നിലത്തു ഇരിക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു വിരൂപിയാണ് എന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു, ഞാൻ ഒരു വൃത്തികെട്ടവനാണ് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നാണ് jackson മറുപടി പറഞ്ഞത്. ആ ആൽബത്തിൽ ശ്രദ്ധിച്ചാൽ മനസിലാകും മുടിയുടെ പിൻ ഭാഗത്ത് tape വെച്ചു ഒട്ടിച്ചിരിക്കുന്നത്
😢😢😢😢😢
You Rock My World ഇറങ്ങിയത് 2001 ആണ് ഹേ 😏
@@statuscorner5406 ഇതിൽ പുള്ളി പറഞ്ഞ കാര്യം + add ആക്കിയ photo You Rock My World ന്റെ സെറ്റിൽ നടന്നതാണ് 😏
@@statuscorner5406അല്ലെന്ന് അദ്ദേഹം പറഞ്ഞോ
@@statuscorner5406 ഇതിൽ പറഞ്ഞ incident You Rock My world set ൽ നടന്നതാണ് പിന്നെ ഈ വീഡിയോയിൽ കൊടുത്ത picum You Rock My World ൽ ഉള്ളതാണ്
I am a fan Micheal Jackson.😊
He is not king of plastic surgery he is king of pop music
രസമുള്ള contents🥰...
How much he suffered.For ever legend one and only MJ.Rest in peace Michael.You never dies in people's heart
1:35 ആഫ്രിക്കയിൽ ഉള്ള അമേരിക്കക്കാര് അല്ല. അമേരിക്കയിൽ ഉള്ള ആഫ്രിക്കക്കാറ് എന്നാണ് പറയേണ്ടത്
സത്യത്തിൽ ആദ്യ അമേരിക്കക്കാർ റെഡ് ഇന്ത്യൻസ് ആയിരുന്നു
അതെ, ഒബാമയും ട്രമ്പും ഒന്നും യഥാർത്ഥ അമേരിക്കക്കാർ അല്ല, അവരൊക്കെ പൂർവികരായ കുടിയേറ്റക്കാരിൽ നിന്നും ഉണ്ടായതാണ്
Firat time aan njna ningde vdo kanunnat ... voice 👏🏻 keep goimg.. subscribed 👍🏻
നിങ്ങളെ അവതരണം കേള്കാൻ നല്ല രസമുണ്ട് ഗുഡ് ❤
❤️
Michael Jackson fans like 👍🏻
ബ്രോയുടെ സൗണ്ടും ലുക്ക്കും പക്കാ HR തന്നെ 😯
Respect his heal the world music with a compassionate voice for the world. Unfortunately, the world evaluates the external appearance a lot more for being fit to be called a king of pop. He tried to maintain his best... And that designed the path to his grave.
💐 honors
Nice video bro
Undoubtedly the Greatest Star ⭐️ in History
King of pop🔥
Mj🕴️
Ningade vedio njaan kaanaarundu. Nalla kazhchappaadukal aanu. Standard aanu reethiyokke. Ishttappedunnu keep that attitude😊. Rashi from calicut.
Next year his movie will release .Will break records
Athe waiting aan... ❤😍
Excited..❤
He is a musical legend 🙌 ❤️ 💙
Plastic surgery മാത്രമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്. ദൈവം കൊടുത്ത മുഖം സുന്ദരമായിരുന്നു. അതു തന്നെ സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം ഇപ്പോഴും ലോകത്തിൽ ഉണ്ടായേനെ
Adi poli video❤️
Bro valikurachaal kan payayapole avumo chundellam karuthath marumo oru video akkumo 😢
Pain killers lead to his death not in the trial room...his personal doctor Dr Murray injected high dose of propofol because of insomnia he couldn't take breath after some time when Dr arrived he was seen unconscious and given CPR in the bed itself ( he should have given in a hard surface) and taken to hostpital after so many attempts to revive all of them failed and later pronounced death 😢
The king of pop!⭐❤
വേദനകളുടെ രാജാവ്
അനുഭവങ്ങളുടെ വേദനയും
Surgery വേദനകളൂം ....
എന്നാ ആവശ്യത്തിന്, എല്ലാം പ്രശസ്തിയ്ക്കുവേണ്ടിയല്ലേ, അല്ലാതെ ഈശ്വരൻ കൊടുത്ത മാറാ രോഗം കൊണ്ടൊന്നും അല്ലല്ലോ, സ്വയം വരുത്തിവെച്ചത്
He done this because MJ was not only king of pop.. he was also king of style
Well explained ❤
This is a perfect example how a youtube video should be ❤
Nice content need more videos like this😀
Michael Jackson has more fanbase than Cristiano Ronaldo. Evergreen legend ❤
Mjackson ❤❤❤❤❤❤❤❤
He was a legend 😢
King of pop❤
Malayalikalude Hrithik Roshan ❤️❤
Correct
Yes RIP legend 😢😢
Mj ഇൻ body dysmorphism ഉണ്ട്... അത് കാരണം മുഖം മാറ്റാൻ ശ്രമിച്ചു.. 😥ഇതെല്ലാം കാരണം ആണ് Mj തകർന്നു പോയത്
Allahu thannathu ethra natural aya healthy karayangal aanu. Athu artificial akunnathinu pakaram athinu nutritions nalakiyum vrithiyodeyum okke sookshikukayaanu vendathu.
Micheal Jackson ❤
നിറം കൂട്ടാൻ നിത്യവും കുത്തിവെച്ച ഗ്ലൂട്ടത്തിയോൺ ഇയാളെ ഒരു മാറാ രോഗിയാക്കി,
Ufff your eyes 😳💗
miss you michael 😢😢
MICHAEL JACKSON ❤💯❤️🩹❤️ LEGEND ❤
Can u do Aishwarya rai surgery fail?
ഇതെല്ലാം കഴിഞ്ഞ് 2009 ലെ അദ്ദേഹത്തിൻറെ മുഖം കുറച്ചുകൂടി natural ആയിട്ട് ആണുണ്ടായിരുന്നത്.
Good content
He didn’t go u conscious in a trail room .It was at his own bedroom which for normal people is the size of their living room .
Doctor went to call his gf and by the time he returned around 12:10 pm Mj has stopped breathing .
Good video.. 😍
ഇതു എങ്ങനെയാ ഇത്രയും പഠിച്ചു ക്യാരക്റ്റായിട്ട് കാര്യം പറയുന്നേ 👍
This is what happening to weeknd
Bigboss season 7, contestant, adil😊
Presentation👌❤
Bro namade india ill thane kore celebrities ind avar avare starting days ill black colour um epol white avunath ex:kajol ,bhavana,engne kore allkar avare onu arum onum parenilalo .pinne endha ehh vitiligo vanne mj ne ellarum kali akkene poor man?
Mj ye കുറിച്ച് ഓർക്കുമ്പോൾ എപ്പൊഴും വിഷമം വരും...
Bro brazilian butlift surgery ye patti oru video cheyyamo side effect and all?
12:47 ethaa aa case
Allegations aan...കുട്ടികളെ sexually abuse ആക്കി എന്ന് പറഞ്ഞു.. എന്നാൽ 2006 Michael കുറ്റകാരൻ അല്ല എന്ന് കോടതി വിധിച്ചു.. Comedy എന്താണന്നു വെച്ചാൽ അന്ന് abuse ആക്കി എന്ന് പറഞ്ഞു കുട്ടികൾ പിന്നീട് parents പൈസ കിട്ടാൻ വേണ്ടി നുണ പറയിച്ചത് ആണെന്ന് പറഞ്ഞു
Nice presentation Bro.. Keep going.. 🫶
Sayip tonny look🔥
1:37 onnude kettu nokk aadhil bro
Super brooo❤
4:51enikkum ithe preshnam ondu bro ente achan ente mukkinu kurichu kaliyakki samasarikkum eppolum 😢 njan pinne introvert ayi mari ente mukku verum vikrthamano arum ennne sredikkunnilla ellavatum ente mukkil stedikkum enna tonnal kondu alkkare kanumbo enikk pediyakan tudangi ente achan ennitt parayum athokke tamshakki edukkendennu pakshe pattande enikkippa otta friemdsilla arodum njan Mindathilla 😢😢
Tamasakk edukan Achan parayunundallo, try to give it a shot Bro. If you are confident, nothing bad will happen
Ente mookum kaliyakarund...but I'm confident....njan parayum enik ente face bhangi anenu....don't worry ...kaliyakunavarodu pokan para .
Do a video on jann mardenborough plzzz
പുള്ളിയുടെ personal life tragedy ആരുന്നല്ലേ
I Born 25/06/2009
തീർച്ചയായും ആ സർജറികൾ തന്നെയാവും മരണത്തിലേക്ക് നയിച്ചത്
The painkillers He used led Him to Death...
NB:: There is a lot of Conspiracy about his death
Sleeping disorder ഉണ്ടായിരുന്നു....so ഉറങ്ങാൻ വേണ്ടി propofol എന്ന painkiller use ചെയ്തു......അത് കുത്തി വെയ്ക്കാൻ ഒരു ഡോക്ടറും ഉണ്ടായിരുന്നു......his bedroom was like a mini hospital....propofol use ചെയ്താൽ heartbeat check ചെയ്തോണ്ടിരിക്കണം.....over ആയിപ്പോയാൽ ശ്വാസം വലിക്കാൻ പറ്റില്ല....ഒരു ദിവസം ഉറങ്ങാൻ വേണ്ടി പേഴ്സണൽ dr ഇത് കുത്തിവച്ചു.....എന്നിട്ട് അയാൾ ടോയ്‌ലറ്റിൽ പോയി.....10 മിനിട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോൾ heartbeat ഇല്ല......അങ്ങനെ ആണ് ഡെഡ് ആയത്
@@Joan_Laporta62 thanks
No , Propofol Benzoid , enna marunn addehathinte doctor adikam kuthivachu 😢
Konnathanu marichathalla
Most popular guy in the world after Jesus Christ 🔥
He is popular but Athrakk onnum illa😂
@@Marxy_mick stfu even african tribes knows MJ
@@Marxy_mick അത് നീ വാണം ആയത് കൊണ്ട് തോന്നുന്നത 😂
@@Marxy_mick athrk onumilno ? 💀
@@Marxy_mickkwid
Americayil ulla africa karude karyam anu kashtam, bro parajjqthu thirunju poyi , Bakki all ok
❤❤
Mj 🤘🤘🤘
ഇന്നും 😒നല്ല വിഷമം തന്നെ 😒
Michael jackson മരിച്ചത് ജൂൺ 5 അല്ല ജൂൺ 25 അല്ലേ 🤔🤔🤔🤔 എന്റെ ഓർമ ജൂൺ 25 ആണെന്നാണ്..
June 25 ആണ്
ന്ത് മാത്രം അനുഭവിച്ചു പാവം 🙂
Illuminati video cheyumo
Bruce lee transformation cheyyuvo
Wow 🔥
Pullide avasta sathyathil kastam undu😮
ചേട്ടാ കണ്ണിന്റെ കളർ chengine പറ്റി ഒരു വീഡിയോ idavo
already cheythittund bro th-cam.com/video/gRtJcFLY-JE/w-d-xo.htmlsi=pSgDSMAT9FOk7LLD
Aa karutha karikatta polathe aadyam kolam tane matiyarnu verute oro surgery cheytale marich poyath ini aro konnatho aaneno ennoke aarkariyam.
❤
പ്ലാസ്റ്റിക് സർജറി കാരണം മരിച്ച ഒരു ബ്രസീലിയൻ മോഡൽ ആയിരിന്നു സെല്ലോ ബസ്ത്താൻോസ്
😊
Oru manushyan etrayum surgery thaangumoo😮😮
Kazhapp thanne
Bro ജാസ്മിന്റെ വീഡിയോ ഇട്ടത്കൊണ്ട് മാത്രം ഞാൻ ബ്രോ യുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
😂
Epolum und anganathe aalkar ente ammayamma athil pedunna oral aanu epolum body shaming cheyum
Mj❤❤
Superrrb ❤️❤️❤️
പാവംM. jackson... വെള്ളക്കാര്‍ ക്ക് നല്ല അസൂയ ഉണ്ടാരുന്നു... കൊച്ചു കുട്ടികളെ പീഡിപ്പിച്ച് എന്ന് പറഞ്ഞു കള്ള കേസ് കൊടുത്തു.... 😢
Sheriyanu
Ulla karym aarunu kama jackson 🤣
@@VINCENSOCASANO_ 🤔
@@GreeshmaPradeep-cy2mc പീഡിപ്പിച്ചതോ??
June 25
Appo micheal jackso plastic surgery cheythathu skin disease karanam alla alle.
ആണ്. നിറം മാറിയത് സ്കിൻ ഡിസീസ് വന്നാണ്. അതിനു പ്രത്യേകിച്ച് സർജറി ഒന്നും ചെയ്തിട്ടില്ല. ഇവിടെ പറയുന്നത് മൂക്കിൻറെ കാര്യമാണ്.
Ingane oru story undayrunnalle😥pavam😒