"ദേവസ്വം മന്ത്രി സയന്റിഫിക് ആയി കാര്യങ്ങൾ പരിശോധിച്ച് മറുപടി പറയേണ്ട ആളല്ല" | K RADHAKRISHNAN

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • "ദേവസ്വം മന്ത്രി സയന്റിഫിക് ആയി കാര്യങ്ങൾ പരിശോധിച്ച് മറുപടി പറയേണ്ട ആളല്ല" | K RADHAKRISHNAN
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    NEWS ANCHOR : SHYAMBABU KOROTH

ความคิดเห็น • 152

  • @jaya-us6gy
    @jaya-us6gy ปีที่แล้ว +93

    ഞങ്ങളുടെ ദൈവങ്ങൾ നിങ്ങൾക്ക് മിത്താണ് സമ്മതിച്ചു. പിന്നെന്തിനാ ആ മിത്തിന്റ പണം വാരി നക്കാൻ ഒരു മന്ത്രി. നിങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലേ.

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +1

      Kandamrigangalkku enthu uluppu?

    • @sanjithkkuttan5164
      @sanjithkkuttan5164 ปีที่แล้ว

      ദേവസ്വം മന്ത്രി മാത്രം ആണോടാ പൈസ എടുക്കുന്നെ, സൂക്ഷിച്ചു സംസാരിക്കാൻ പഠിക്കടാ

    • @SajeevCR
      @SajeevCR ปีที่แล้ว

      ഉളുപ്പോ, അതും ഒരു കമ്മ്യൂണിസ്റ്റ് കാരനോട്...

  • @doperfect5029
    @doperfect5029 ปีที่แล้ว +39

    ഒരു അന്തോം കുന്തോം ഇല്ലാത്ത മറുപടി 😄😄

  • @jayaprakash9193
    @jayaprakash9193 ปีที่แล้ว +35

    ഇനി ആ സ്ഥാനത് മന്ത്രി വേണ്ട

  • @Chakkochi168
    @Chakkochi168 ปีที่แล้ว +15

    രാധാകൃഷ്ണൻ ജീവനും കൊണ്ട് ഓടി.

  • @jeejomons2681
    @jeejomons2681 ปีที่แล้ว +21

    മിത്തിസം മന്ത്രി സയന്റിഫിക് ടെംപറല്ല, മിത്തുമണിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്! 😅😅

  • @sujiths4729
    @sujiths4729 ปีที่แล้ว +18

    ഇങ്ങനെ സമൂഹത്തെ ഇളക്കി വിട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന്‌ നിങ്ങൾ പറയുന്നു, എന്നാൽ പിന്നെ ആരാണ് ഈ സമൂഹത്തെ ഇളക്കി വിട്ടത്?

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 ปีที่แล้ว +5

      അവരുടെ സ്പീക്കർ.. അത് സമ്മതിക്കൂല

  • @Latheesh770
    @Latheesh770 ปีที่แล้ว +8

    തുമ്പും വാലുമില്ലാത്ത മറുപടി വിഡ്ഡികളായ വോട്ടർമാർ

  • @pratapvarmaraja1694
    @pratapvarmaraja1694 ปีที่แล้ว +10

    മിത് മന്ത്രി. ആരോ പോസ്റ്റിട്ടു. മാർക്സിസം ആണ് ഇപ്പോൾ പ്രത്യക്ഷത്തിൽ ലക്ഷണമൊത്ത മിത്തെന്നു. 😝😝😝

  • @akhileshkumarsl1064
    @akhileshkumarsl1064 ปีที่แล้ว +3

    Kരാധാകൃഷ്ണൻ സാർ അങ്ങ് ഒരു Super 👏👏💪💪 മറുപടി യോജിക്കുന്നു

  • @balathilak3977
    @balathilak3977 ปีที่แล้ว +11

    ഇടത് സർക്കാരിന്റെ ഓരോ മന്ത്രിക്കും വ്യത്യസ്ത നിലപാട് ആണ് ഉള്ളത്. അപ്പോ ഇതിൽ ഏതാണ് സർക്കാർ നിലപാട്.

  • @pradeepkumarg3120
    @pradeepkumarg3120 ปีที่แล้ว +26

    മീഡിയ : അരിയെത്ര
    മിത്ത് മന്ത്രി : പയറ് അഞ്ഞാഴി, ഞങ്ങളുടെ നിലപാട് പറഞ്ഞല്ലോ..... ക്ലിയർ ആയില്ലേ.....

    • @SajeevCR
      @SajeevCR ปีที่แล้ว

      ബ.. ബ.. ബ...

  • @anitharadhan173
    @anitharadhan173 ปีที่แล้ว +38

    മിത്തു മിനിസ്റ്റർ ഇതിനപ്പുറവും ഇതിനു മുൻപ് പറയുകയും, ചെയ്യുകയും ചെയ്തിട്ടുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു..... കെട്ട പാർട്ടിയുടെ കെട്ട മിത്തുമന്ത്രി..... കഷ്ടം 😔😔

  • @al-nk3mt
    @al-nk3mt ปีที่แล้ว +15

    അങ്ങനെ ആണെങ്കിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഷംസീറിന് എതിരെ അതേ വകുപ്പ് ഇട്ട് കേസ് എടുക്കണം . നാസ്തികർക്ക് ദേവസ്വം ഭരിക്കാൻ ഉള്ള അവകാശവും ഇല്ല ഹൈന്ദവ വിശ്വാസികൾക്ക് ക്ഷേത്രങ്ങൾ തിരികെ നൽകണം

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 ปีที่แล้ว +7

      കമ്മ്യൂണിസ്റ്റ്‌ കാർക്കെതിരെ ഒരു കേസും പോലീസ് എടുക്കില്ല..

  • @haridasanvt1699
    @haridasanvt1699 ปีที่แล้ว +22

    ദേവസ്വം ബോർഡ് മന്ത്രി LDF ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടാതെ പറയില്ല*? ചോദ്യം തിരിച്ച് ചോദിക്കും മറുപടി അതാണു???

  • @MUKTHI
    @MUKTHI ปีที่แล้ว +10

    സയന്റിഫിക് മന്ത്രി എന്ന മാറ്റണം ... ദേവസ്വം മാന്തി കൊള്ളില്ല

  • @MUKTHI
    @MUKTHI ปีที่แล้ว +13

    മുഖ്യമന്ത്രി റോഡ് ബ്ലോക്കിയതിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യാത്തത്

  • @manjinisatheesan5028
    @manjinisatheesan5028 ปีที่แล้ว +4

    ശബരിമലയിൽ പോയി തീർത്തും വാങ്ങി താഴത്തെ ഒഴിച്ച് one

  • @beenabright4653
    @beenabright4653 ปีที่แล้ว +21

    മണിപ്പൂരിലെ സത്യം അന്റെ നേതാവ് പറഞ്ഞല്ലോ മനുഷ്യൻ അധപ്പതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും തൊഴിലാളി വർഗ്ഗ ഗുണ്ടായിസം 😅😅😅

  • @ushaunnikrishnan3041
    @ushaunnikrishnan3041 ปีที่แล้ว +16

    അങ്ങനെ റോടു ക്രോസ്സ് ചെയ്താൽ കേസ് ചാർജ് ചെയ്യുന്നത് നോർമൽ രീതിയാണെങ്കിൽ ഉമ്മൻ‌ചാണ്ടിയുടെ വിലാപയാത്രക്കും കേസ് എടുക്കണമായിരുന്നല്ലോ അല്ലേ 😊

  • @skn1727
    @skn1727 ปีที่แล้ว +24

    നാണം കെട്ടവൻ അതുകൊണ്ടല്ലേ അയ്യപ്പൻറെ മുന്നിൽ അഹങ്കരത്തോട് നിന്നവൻ തിന്നുന്നപണമോ ദേവസ്വം പണം

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 ปีที่แล้ว +1

      അമ്പലത്തിലെ പൈസ ഗവണ്മെന്റ് നു കിട്ടാത്തപോലെ ഒരു മാർഗം ഉണ്ടാകണം

  • @santhoshkumar4866
    @santhoshkumar4866 ปีที่แล้ว +5

    സമൂഹത്തെ ആരാണ് ഇളക്കിവിടുന്നത്. ഇളകാതെ കിടക്കുന്ന ഹിന്ദുക്കളുടെ വിശ്യാസങ്ങളുടെ കടക്കൽ കത്തിവെക്കുന്നതാരാണ്

  • @sreeharisivalayam
    @sreeharisivalayam ปีที่แล้ว +10

    വക്തി അല്ല കേരള നിയമ സഭ സ്പീക്കർ ആണ് പറഞ്ഞത്

  • @AugusthyKv-np9ug
    @AugusthyKv-np9ug ปีที่แล้ว +8

    ഇതാണോ കേരളത്തിലെ മിത്ത് മന്ത്രി

  • @beenabright4653
    @beenabright4653 ปีที่แล้ว +3

    ബംഗാളിൽ ഇതുപോലായിരുന്നു ഇപ്പോ അടി കിട്ടി തൂറുന്നു ത്രിപുരയിലും തൂറുന്നുണ്ട് ഇവിടെയും മ്മടെ പാർട്ടി ഇല്ലാണ്ടാവും

  • @AnilKumar-hh6kx
    @AnilKumar-hh6kx ปีที่แล้ว +14

    എന്തിനാടോ ഇങ്ങനെ ജീവിക്കുന്നത്

  • @m-tlac7913
    @m-tlac7913 ปีที่แล้ว +5

    ഈ ചങ്ങാതി പറയുന്നത് എന്താ? ആരാ ഇവിടെ സമൂഹത്തെ ഇറക്കിവിട്ടത്..... ചൊറിയാൻ ഉള്ളതൊക്കെ ചൊറിഞ്ഞിട്ട് അവസാനം ഇറക്കിവയ്ക്കുക.... ഒന്നുമറിയാത്ത പോലെ......

  • @krishnan7958
    @krishnan7958 ปีที่แล้ว +3

    ഉരുണ്ടുരുണ്ട്...... 🤷‍♂️

  • @antonyg2685
    @antonyg2685 ปีที่แล้ว +6

    ഇവരെല്ലാം പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നല്ലോ ! "അരിയെത്ര പറയഞ്ഞാഴി " 😮😅

    • @jaya-us6gy
      @jaya-us6gy ปีที่แล้ว

      പയറഞ്ഞാഴി എന്നല്ലേ 🤭

    • @antonyg2685
      @antonyg2685 ปีที่แล้ว

      @@jaya-us6gy Yes , അക്ഷരപ്പിശാച് 🤔

  • @muralidharanpillai4349
    @muralidharanpillai4349 ปีที่แล้ว +1

    Very good answer to full support with big salute to you

  • @srj1040
    @srj1040 ปีที่แล้ว +3

    പിന്നെന്തിനാ നവോഥാന മതിൽ ഒക്കെ ഇവർ നടത്തിയത്.

  • @vishnuvr1999
    @vishnuvr1999 ปีที่แล้ว +4

    മിത്ത്‌ മിനിസ്റ്റർ

  • @shajikannadi
    @shajikannadi ปีที่แล้ว +3

    കേരളത്തിൽ മന്ത്രിമാർ 20 പേരോളമുണ്ട്. പക്ഷേ സ്പീക്കർ ഒരാളേയുള്ളു. ഓരോരുത്തരും ഓരോന്ന് പറഞ്ഞതല്ലല്ലോ, സ്പീക്കറല്ലേ വിശ്വാസത്തിൽ പോറലേൽപ്പിക്കാൻ ശ്രമിച്ചത്? ഷംസീർ വ്യക്തി മാത്രമല്ലല്ലോ.. സ്പീക്കറല്ലേ മിസ്റ്റർ മിനിസ്റ്റർ.. വ്യക്തി മാത്രമാകണമെങ്കിൽ സ്പീക്കർ സ്ഥാനം ഒഴിയണം

    • @thomasj6506
      @thomasj6506 ปีที่แล้ว

      Athu point... Vaayil thonnunnathu vilichuparayunna vyakthi aanenkil speaker / MLA ellam resign cheythu pokatte...

  • @stanlyc1040
    @stanlyc1040 ปีที่แล้ว +7

    മന്ത്രിയുടെ മനസ് പറയുന്നു സ്പീക്കർ പറഞ്ഞത് തെറ്റ് തന്നെയാണെന്ന് പുറത്തു പറയാനുള്ള വിഷമം ഉണ്ട്

  • @user-xg5mb7js6q
    @user-xg5mb7js6q ปีที่แล้ว +3

    മിത്ത് മന്ത്രി....

  • @anilpallippuram4002
    @anilpallippuram4002 ปีที่แล้ว +3

    മിത്തിനെന്തിനാടോ ഒരു മന്ത്രി 😂😂😂😂

  • @SivaPrasad-yu8ut
    @SivaPrasad-yu8ut ปีที่แล้ว +10

    Mithisam mantri😂

  • @ananthakrishnana4804
    @ananthakrishnana4804 ปีที่แล้ว +6

    Joker😂

  • @jayaprakashjp6924
    @jayaprakashjp6924 ปีที่แล้ว +3

    മന്ത്രി സാധാരണക്കാരനല്ല ഇതു പറഞ്ഞത്

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 ปีที่แล้ว +1

    കേരളത്തിലെ കാര്യം ചോദിക്കുമ്പോൾ വടക്കെ ഇന്ത്യയിലേക് പോകുന്നത് എന്തിനാണ്

  • @ValsanAA
    @ValsanAA ปีที่แล้ว +1

    ഇത് ആര് ശ്രദ്ധിക്കണം

  • @bindhumaneesh885
    @bindhumaneesh885 9 หลายเดือนก่อน

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +1

    മിത്തുകൾക്കപ്പുറം മിത്തുമണിക്ക് പോറൽ ഏൽക്കരുത്...

  • @SonuShiva-o3h
    @SonuShiva-o3h ปีที่แล้ว

    God❤

  • @jayachandrankv3738
    @jayachandrankv3738 ปีที่แล้ว +3

    മിസ്റ്റിക്ക് വകുപ്പ് മന്ത്രി

  • @shylajashyla1419
    @shylajashyla1419 ปีที่แล้ว +1

    ആരാണ് മന്ത്രീ ഇപ്പോൾ ഇളക്കി വിട്ടത്?

  • @sunderbabu9240
    @sunderbabu9240 ปีที่แล้ว +1

    ദേവസ്വo അമ്പലങ്ങളിൽ കാണിക്കവഞ്ചികൾ മിത്ത് ആകുമ്പോൾ മാപ്പല്ല ഇവന്മാര് കാലും പിടിക്കും. നേരത്തെ ശബരിമല പ്രശ്നത്തിൽ നമ്മൾ കണ്ടതല്ലേ?

  • @indiragopinath1325
    @indiragopinath1325 ปีที่แล้ว +1

    ഇദ്ദേഹം എന്താണ് പറയുന്നത്?Speaker Government അല്ലെ

  • @anukumarpk115
    @anukumarpk115 ปีที่แล้ว +4

    Ethu mitthu manthrii allee😂😂

  • @FLYINGTen-Arrows
    @FLYINGTen-Arrows ปีที่แล้ว +10

    Cpm moonjum,, adutha election

    • @sindhuthekkinkoottathil6247
      @sindhuthekkinkoottathil6247 ปีที่แล้ว +2

      ഒരു വോട്ടും ഇനി കൊടുക്കരുത് ദൈവ വിശ്വാസം ഉള്ളവർ

    • @kjsrajan9268
      @kjsrajan9268 ปีที่แล้ว +1

      ഗണപതി മിത്താണെന്ന് പറഞ്ഞാലും ഭണ്ഡാരം മുറുക്കി പിടിച്ചോ ....😂😂😂 ദേവസ്വത്തിന്റെ അധികാരവും , പണവും വേണം. അത് മത്താണ് . അവിശ്വാസികൾക്ക് ....

  • @harihi3445
    @harihi3445 ปีที่แล้ว +1

    വരട്ടു തത്വവാദം മാത്രം മിച്ചമൂല്യം ആയിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരനോട് ആണോ ചോദ്യങ്ങൾ ചോദിക്കുന്നത്. യാതൊരു കമ്മ്യൂണിസ്റ്റുകാരനിൽ നിന്നും യാതൊരു ചോദ്യകർത്താവിനും യാതൊരു ഉത്തരവും ലഭിക്കത്തില്ല.

  • @pramodtp4500
    @pramodtp4500 ปีที่แล้ว +1

    😂 മിത്ത് മന്ത്രി 😂

  • @Sakhavu123
    @Sakhavu123 ปีที่แล้ว

    മിത്ത് ആണെങ്കിൽ ദേവസ്വം ആൾക്കാരെ പറ്റിക്കുകയല്ലേ

  • @sreekumarannair6118
    @sreekumarannair6118 ปีที่แล้ว +1

    അരി എത്ര പയർ അഞ്ഞാതി എന്ന കാര്യം പോലെ.

  • @subhadrakt8478
    @subhadrakt8478 ปีที่แล้ว +2

    Eyalum viswasiyallallo. But samsarikkanariyam

  • @priyanpriyankk7032
    @priyanpriyankk7032 ปีที่แล้ว +4

    ഇത് ദേവസ്വം മന്ത്രി അല്ല ദേവലോകത്തെ മന്ത്രി

  • @nachikethus
    @nachikethus ปีที่แล้ว +2

    പതിവ് പോലെ വെള്ളാപ്പള്ളി കാലുവാരി

  • @vismayaengineerings8304
    @vismayaengineerings8304 ปีที่แล้ว +1

    നല്ല പോലെ ഉരുളുന്നുണ്ട്

  • @reneeshnairkr1626
    @reneeshnairkr1626 ปีที่แล้ว +1

    മണിപ്പൂർ പ്രശ്നം മലയാളിക്ക് മനസിലാകണമെങ്കിൽ കേരളത്തിന്റെ ഭൂപടം വെച്ച് പറയണം. അതാണ് എളുപ്പം മനസിലാക്കാനുള്ള വഴി. (ഉദാഹരണം മാത്രം)
    കേരളത്തിൽ ഇപ്പോൾ ബംഗാളികൾ ഏറെയുണ്ട്. അവരിൽ കുറേപേർ കുന്നുകളിലും മലകളിലും വീടുവെച്ചു കൃഷി ചെയ്ത് താമസം തുടങ്ങി എന്നു കരുതുക. വീണ്ടുംവീണ്ടും ബംഗാളികളും കൂടെ ബംഗ്ലാദേശികളും അവിടെ താമസം തുടങ്ങുന്നു എന്നു കരുതുക. ആദ്യം ആ കുന്നുകളിൽ മുമ്പേ താമസിച്ചിരുന്ന തമിഴ് നാട്ടുകാരായ ആദിവാസികൾ പ്രതിഷേധിക്കും. അക്രമം ഉണ്ടാവും. ഇടയ്ക്കിടെ കലാപം ഉണ്ടാകും. അതങ്ങിനെ 50 വർഷം നടന്നു എന്നു കരുതുക.
    മലയാളികളൊതൊന്നും കാര്യമാക്കാതെ താഴെ സമതലങ്ങളിൽ താമസിക്കുന്നു. 61% ഉണ്ടായിരുന്ന മലയാളി, സെൻസസ് കഴിഞ്ഞപ്പോൾ മനസിലാക്കുന്നു, തങ്ങളിപ്പോൾ കേവലം 52% ആയി കുറഞ്ഞിരിക്കുന്നു. അതു തന്നെ 8% മലയാളി മുസ്ലീം സമുദായം ഉൾപ്പെടെ ! അതോടെ മലയാളികൾക്കു ഒരു ഭയം ഉണ്ടാകുന്നു. ബംഗാളികൾ 25% മേൽ ആയിരിക്കുന്നു. മലയിലെ തമിഴരും ബംഗാളികളും തമ്മിലുള്ള ലഹള തീർക്കാൻ നടപ്പിലാക്കിയ നിയമങ്ങൾ അവരത്ര കാര്യമാക്കിയിരുന്നില്ല. മലമുകളിൽ താമസം തുടങ്ങിയ ബംഗാളികൾ സമതലങ്ങളിലും കോളനികൾ ഉണ്ടാക്കി താമസിക്കുന്നു ! എന്നാൽ മലയാളികൾക്കു മലകളിൽ ഭൂമി വാങ്ങാൻ പാടില്ല. ബംഗാളികൾക്കാണേൽ റിസവേഷൻ ഉണ്ട് , മലയാളിക്കതുമില്ല. ബംഗാളികൾ മലകളിൽ കഞ്ചാവു കൃഷി ചെയ്ത് മലയാളി യുവാക്കളെ നശിപ്പിക്കുന്നു. ( കഞ്ചാവു കൃഷി നശിപ്പിക്കുന്നതാണ് ആദ്യം പട്ടാളത്തെ ശത്രുക്കളാക്കിയത്.)
    അങ്ങിനെ പുകയുന്ന അമർഷമാധ്യമുണ്ടാവുക സ്വാഭാവികമായും അതിനിടയാക്കിയ കേന്ദ്രത്തിനെതിരെ /പട്ടാളത്തിനെതിരെ തന്നെ. പക്ഷേ പട്ടാള സഹായം അവർക്കു വേണം, ശക്തരായ എതിരാളികളെ തുരത്താൻ. എന്നിട്ടു സ്വതന്ത്ര കേരളം ഉണ്ടാക്കണം.
    അതോടെ അതുവരെയുള്ള 50 വർഷം തമ്മിൽ തല്ലിയ (20000 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു , ഒതുക്കാൻ വന്ന പട്ടാളക്കാരുൾപ്പെടെ) അവരതാ ഒരടവു നയത്തിന്റെ ഭാഗമായി ഒന്നായിരിക്കുന്നു. മലയാളികളെ ഒതുക്കാൻ ! എന്നിട്ട് കേരളത്തിൽ നിന്നു മാത്രമല്ല, ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം വാങ്ങി മറ്റൊരു രാജ്യമാക്കണം. തമിഴന്മാർക്കോ, അവരുടെഭാഗങ്ങൾതമിഴ്നാട്ടിലാക്കണം.
    അതിനിടയ്ക്ക് റിസർവേഷൻ കേസ് ഹൈക്കോടതിയിൽ എത്തുന്നു. ഉടൻ ബംഗാളികൾ പറയുന്നു-മലയാളികൾക്കു റിസർവേഷൻ കൊടുത്താൽ ഞങ്ങൾ കേരളം കത്തിക്കുമെന്ന്. ഹൈക്കോടതി വിധിച്ചു പണ്ടുണ്ടായിരുന്ന റിസർവേഷൻ മലയാളികൾക്കു കൊടുക്കണമെന്ന്. അതോടെ ബംഗാളികൾ കൂട്ടമായെത്തി ആധുനിക ആയുധങ്ങളുമായി മലയാളികളെ കൂട്ടക്കൊല ചെയ്യുന്നു.
    അപ്പോൾ മലയാളികളെന്തു ചെയ്യും ? തിരിച്ചടിക്കും..
    ഇതാണ് മണിപ്പൂർ പ്രശ്നത്തിന്റെ വേരുകൾ.
    മെയ്തേയ് ആണ് ഇവിടെ മലയാളികൾ. കുക്കികൾ ബംഗ്ലാദേശുകാർ ഉൾപ്പെടുന്ന ബംഗാളികൾ. തമിഴന്മാർ നാഗന്മാർ. (ഉദാഹരണത്തിൽ ഒരു വലിയ വ്യത്യാസമുണ്ട്, ബംഗാൾ/ ബംഗ്ലാദേശ് കേരളത്തിൽ നിന്നുംവളരെ ദൂരെയെങ്കിൽ കുക്കികൾ മണിപ്പൂരിന്റെ അതിർത്തിയായ മ്യാൻമറിൽ നിന്നും അനധികൃതമായി വന്നവരാണ്. അവർക്കു വിദേശ ആയുധങ്ങൾ ഒരു കൈപ്പാട് ദൂരെ മാത്രം. )
    മ്യാൻമറിൽ നിന്നു വന്ന കുക്കികളെ, കേരളം ബംഗാളികളെ കാണുന്ന പോലെ രണ്ടാം ഗ്രേഡ് ആയാണ് കണ്ടിരുന്നത്. അതാണ് അവർ മണിപ്പൂരിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത്. അതു കിട്ടിയിട്ട് വേണം ആ രണ്ടാമതും സ്വതന്ത്രമായ ഭൂമിയിൽ കുക്കികളും നാഗന്മാരും തമ്മിൽ ഭൂമിക്കും കഞ്ചാവു കൃഷിക്കും വേണ്ടി കലാപം തുടങ്ങാൻ. (ആദ്യമീ അയ്യപ്പൻ - കോശി സീസൺ കഴിഞ്ഞു തുടങ്ങാം.)

    • @prabhasannairb2535
      @prabhasannairb2535 ปีที่แล้ว

      Correct

    • @al-nk3mt
      @al-nk3mt ปีที่แล้ว

      💯 ഇതാണ് വാസ്തവം ...

  • @SajeevCR
    @SajeevCR ปีที่แล้ว

    ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ ഞാൻ മകളോട് പറഞ്ഞു : മോളെ, നീ കമ്മ്യൂണിസ്റ്റ് കാരോട് രാഷ്ട്രീയം പറയരുത്, അവർ പറയുന്ന രാഷ്ട്രീയം കേൾക്കുകയുമരുത്. ഒരു പൗരൻ എന്ന നിലക്ക് നിനക്ക് നന്നായി വളരുവാനാകും. അവരെ വെറുക്കണം എന്നോ, ചങ്ങാത്തം പാടില്ല എന്നൊന്നും ഇതിനർത്ഥമില്ല.

  • @reneeshnairkr1626
    @reneeshnairkr1626 ปีที่แล้ว

    മണി പൂരിൽ രണ്ടു ഗോത്ര വംശങ്ങൾ തമ്മിലടിച്ചു കഴിഞ്ഞ് ഒടുവിൽ ഗത്യന്തരമില്ലാതാകുമ്പോൾ , ഇരു ഭാഗത്തു നിന്നുoകുറെ മരിച്ചു കഴിയുമ്പോൾ ഇരു കക്ഷി കളും സമാധാനം വേണമെന്ന് ആഗ്രഹത്തോടെ വരുമ്പോൾ മാത്രം P.M. ഇടപെടുകയാണെങ്കിൽ മാത്രമേ , സമാധാന ചർച്ച വിജയിക്കുകയുള്ളു എന്ന് ബുദ്ധിമാനായ മോഡിക്ക് അറിയാം. വടക്കേ ഇൻഡ്യൻ പപ്പു ആയിരുന്നു എങ്കിൽ നേരത്തേ തന്നെ ഇടപെട്ടു കൊണ്ട് മുഴുവൻ ജനങ്ങളേയും വെടിവച്ചു കൊന്നേനെ , Military യെ ഉപയോഗിച്ച് ....

  • @virattv3947
    @virattv3947 ปีที่แล้ว

    നന്ദിഗ്രാം മിൽ എന്താണ്ടുന്നതു്

  • @aniyapathvelappansuresh3787
    @aniyapathvelappansuresh3787 ปีที่แล้ว

    ഇളക്കിവിട്ടത് ആരാണ് മോനെ

  • @AnilKumar-qz6wh
    @AnilKumar-qz6wh ปีที่แล้ว

    Party sammelanathinu road block cheythappol ethra case eduthu

  • @rekhas1210
    @rekhas1210 ปีที่แล้ว

    Aathu vishwas. Shamseer kaun. Mamsapindam

  • @muralidharannair162
    @muralidharannair162 ปีที่แล้ว

    കഷ്ടം തന്നെ...!!

  • @asokankk333
    @asokankk333 ปีที่แล้ว

    ആ സലിം കുമാർ എന്ത്യേ

  • @boldtalk871
    @boldtalk871 ปีที่แล้ว +1

    ഉരുണ്ടു കളി

  • @yramachandran
    @yramachandran ปีที่แล้ว

    Cheriya Chittappan? Chittappan sakhavinte photostat!

  • @madhusudananmanghat8451
    @madhusudananmanghat8451 ปีที่แล้ว

    പെരെല്ലാം ഗോവിന്ദൻ രാധാകൃഷ്ണൻ എന്നൊക്കെ സംസാരമോ.....?

  • @sunilkumark6224
    @sunilkumark6224 ปีที่แล้ว

    എന്നാ എറങ്ങിപോടൊ

  • @rajeevanp1495
    @rajeevanp1495 ปีที่แล้ว +2

    കേരളത്തിൽ സമൂഹ സ്പർദ്ധ വളർത്തരുത് .

  • @virattv3947
    @virattv3947 ปีที่แล้ว

    ക്ഷേത്ര ഭണ്ഡാരം കട്ടുമുടിക്കുന്നവൻ മാർ

  • @sijuraj4955
    @sijuraj4955 ปีที่แล้ว

    Njangade.kanikka.mithano.atho.sathyamano.panamvenam.aduthaelectionil.onneringipode

  • @krishnaca4897
    @krishnaca4897 ปีที่แล้ว +1

    Devasom mantriyude utharavadityam athil ninnum Paisa vaaruka

  • @vijayanaknanu996
    @vijayanaknanu996 ปีที่แล้ว

    Givt cheyyunnathu preenam ninneyokke vettanda samaysm kazhinju

  • @narayanankuttyeladath486
    @narayanankuttyeladath486 ปีที่แล้ว

    Try to respect all faiths, if can't respect do not abuse sanadhana dharma, a usual practice of communist, do not forget through sabharimala fire episodes first formed ministry on 1957. Vantheymatharam.

  • @SunilKumar-bb5ml
    @SunilKumar-bb5ml ปีที่แล้ว

    രാജിവെച്ചു പൊയ്ക്കൂടേടോ തനിക്

  • @mampettaappu588
    @mampettaappu588 ปีที่แล้ว

    Manyamayi samsarichu

  • @subhashinimk8520
    @subhashinimk8520 ปีที่แล้ว

    സർക്കറിന്റെ പണമാണ് മിത്തായ നിങ്ങൾ നക്ന്നത്

  • @sahijamukundan5032
    @sahijamukundan5032 ปีที่แล้ว

    Government nte bhagath ninnalle ingane oru paramarsham undayath.road iloode nadannu poya oru aal allallo.chankoottathode utharangal nyayamaaya reethiyil kaikaryam cheyyaan pattiyillenkil pinne enthinanu ee sthanam vahich irikkunnath.

  • @wastejunk6203
    @wastejunk6203 ปีที่แล้ว

    Manipur is the latest poland😂😂😂

  • @boldtalk871
    @boldtalk871 ปีที่แล้ว +1

    The whole left can't do a simple thing as answer a question without dancing ariund

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g ปีที่แล้ว

    engana oru manthri undarno🙄

  • @Thillai37
    @Thillai37 ปีที่แล้ว

    Antinu oru devoswom mantri?

  • @mohanrajnair865
    @mohanrajnair865 ปีที่แล้ว

    So Speaker Shamseer is not part of the govt.
    However, Radhakrishnan is trying to absolve himself of any responsibility on the myth issue.
    Anyway, let the Hindus put no money in the Hundis of the temples under Devaswom Boards.

  • @ushadevipp9983
    @ushadevipp9983 ปีที่แล้ว

    Stop putting money in the Bhandara Petty. God doesn't need any money. Put a one rupee coin and pray🙏

  • @thulasinair9841
    @thulasinair9841 ปีที่แล้ว

    Very poor,alas

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt ปีที่แล้ว

    Dialectical materialism is climbing Everest? Kerala Varma college shaming whole kerala, in many fronts!

  • @sajisnair9354
    @sajisnair9354 ปีที่แล้ว

    👉seated? And karma?

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว

    Bahu Jana Varga Dalid Partiyele
    Peril Manthri Sthaanamulla
    Chelakara Pulayan...
    File Opp Edunnath ...Eezhavan Adv.Sampath...

  • @sudhisudhakaran149
    @sudhisudhakaran149 ปีที่แล้ว

    what a foolish explanation of the mith minister

  • @wayfarevlogs4462
    @wayfarevlogs4462 ปีที่แล้ว +1

    Eyal onnum parayanda eni Congressum ella communist um ella only hindu

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว

    Ambalam thirichu pidikkan nokku Pannan varum nammade nethaakkal pora

  • @sunilkumarnair5873
    @sunilkumarnair5873 ปีที่แล้ว

    Take money from the God and run ur government and then say God is Mith, what a great government don't know what to say really

  • @virattv3947
    @virattv3947 ปีที่แล้ว

    അമ്പലക്കള്ളൻമാർ

  • @sureshm1808
    @sureshm1808 ปีที่แล้ว

    Ariyethra? Payaranjazhi...that is communism...😂

  • @anilkumarkumar2380
    @anilkumarkumar2380 ปีที่แล้ว

    Speekar community violence ni Anu ethu paranjathu ennano fevasam manthri parayunathu 😀😀😀😀

  • @Ronin-bt1fj
    @Ronin-bt1fj ปีที่แล้ว

    tharaaa paraaa manipooooorrrrrrrr pooorrrrrrr

  • @Thillai37
    @Thillai37 ปีที่แล้ว

    Nanam illatha devoswom mantri

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว

    Ambalam allangil pinne.evanokke panni undakumo