വലിയ വലിയ തിരുവല്ല🤩 Biggest Shopping mall in Thiruvalla | Beleivers Mall | FOC

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 47

  • @googleuser7718
    @googleuser7718 3 หลายเดือนก่อน +6

    ഈ ജില്ലയിലെ മല്ലപ്പള്ളി Bus stand ഒന്ന് കാണണം😊 ഈ റോഡും നല്ല വികസനം😊

  • @user-dipu1415
    @user-dipu1415 3 หลายเดือนก่อน +6

    ഇവിടെ 2,3വർഷമായി ഒരു പണിയും നടക്കുന്നില്ല....😂 സ്റ്റേ ആയി കിടക്കുകയാണ് മിസ്റ്റർ foc

  • @manomano6268
    @manomano6268 3 หลายเดือนก่อน +5

    3 Malls Coming In Thiruvalla.2 Malls Completed.
    1.Believers Mall-7 Lakh SQ ft
    Fourth Largest Mall In Kerala
    Location:Kuttapuzha,Thiruvalla
    2.Next Mall In Thiruvalla:
    Location:Ezhinjillam,Thiruvalla
    Mall Of Thiruvalla ,Ezhinjillam,Thiruvalla
    7 Lakh Sq.ft
    Work 70% Completed

  • @sumeshjoseph2471
    @sumeshjoseph2471 2 หลายเดือนก่อน +5

    വട്ടാണോ തിരുവല്ല ഒക്കെ ഒരു ജനറേഷൻ കഴിയുമോ ഇല്ലാതാവും... Dead ഇൻവെസ്റ്റ്മെന്റ്..

    • @vijayanc.p5606
      @vijayanc.p5606 2 หลายเดือนก่อน +1

      Correct. Besides locational disadvantage too.

  • @jacobchacko5328
    @jacobchacko5328 3 หลายเดือนก่อน +1

    It is very sad that the construction work stopped since long, the reasons not known to me.

  • @paulchandran5919
    @paulchandran5919 3 หลายเดือนก่อน +3

    Bro Trivandrum poovaril new doom theatre opened do about video

  • @jbmedia9898
    @jbmedia9898 3 หลายเดือนก่อน +8

    അവിടെ ഒരു പണിയും നടക്കുന്നില്ല അണ്ണാ. അതിന്റെ അടുത്ത് താമസിക്കുന്നവർ ആണ് ഞങ്ങൾ

    • @Sreehari98-u1t
      @Sreehari98-u1t 3 หลายเดือนก่อน

      😂😂😂😂👍

    • @sumeshjoseph2471
      @sumeshjoseph2471 2 หลายเดือนก่อน

      തിരുവല്ല ഒക്കെ ബോധം ഉള്ളവൻ പൈസ ഇൻവെസ്റ്റ്‌ ചെയ്യുമോ . ഒരു ജനറേഷൻ കഴിഞ്ഞാൽ ആരും കാണില്ല.. Death very near

  • @akhill6678
    @akhill6678 3 หลายเดือนก่อน +1

    Chetta Gtracks kadinamkulam theatre review cheyyo

  • @vijayanc.p5606
    @vijayanc.p5606 2 หลายเดือนก่อน +1

    This mall does not attract locational advantage.

  • @binuabraham6783
    @binuabraham6783 3 หลายเดือนก่อน

    More Basic amenities requirued in thiruvalla,after 7 pm almost area no proper lighting or other basic needs roads somany area full damaged,local authorities required more care given for local Development,youth required more job opportunities

  • @sidhanmohmedh7083
    @sidhanmohmedh7083 3 หลายเดือนก่อน +1

    Enna bro open avunna

  • @cjgta7869
    @cjgta7869 3 หลายเดือนก่อน

    Bro Anchal Varsha Theatre patti oru video cheyyumo. Ippol refurbished cheithittund. Please 🥺

  • @blaster1093
    @blaster1093 3 หลายเดือนก่อน +8

    പത്തനംതിട്ട ജില്ല മൊത്തത്തിൽ കാലിയായി കൊണ്ടിരിക്കുന്നു.... അപ്പഴാ തിരുവല്ലയിൽ കൂറ്റൻ മാൾ! 😜😆😆

    • @sajankmathew6143
      @sajankmathew6143 3 หลายเดือนก่อน +2

      താങ്കൾ തിരുവല്ല കണ്ടിട്ടുണ്ടോ ....

    • @manomano6268
      @manomano6268 3 หลายเดือนก่อน +1

      Thiruvalla Level Vere Aanu Mone...
      Sq.ft Rate 7000 Vare Undu Thiruvalla il .Thiruvalla ile Business Volume=Near Kochi
      Tankalkku Itu vallatum Ariyumo ?
      Nalla Tirakkulla Nagaram Aanu Thiruvalla.Central Travancore inte Commercial,Financial,Business Capital.Keralathinte Banking Capital.Thiruvalla Taluk inte Stretch 154 Sq.Km Aanu.
      Population:4,50,000 in this Stretch.Reasonable Enough For All Commercial Purposes.

    • @babuoman
      @babuoman 3 หลายเดือนก่อน

      മലപ്പുറത്ത്‌ സ്ഥലം ഇല്ലെന്നു കേൾക്കുന്നു....

    • @sarunpadippura
      @sarunpadippura 3 หลายเดือนก่อน

      Yes piller ellam ippo uk or Europe alle

    • @sumeshjoseph2471
      @sumeshjoseph2471 2 หลายเดือนก่อน

      ​@@manomano6268തിരുവല്ല ഒരു ജനറേഷൻ ഇൽ ഇല്ലാതാവും... ഒരു തലമുറ കഴിയുമ്പോ nri നാട്ടിൽ വരുന്നത് നിക്കും.. പിന്നെ പ്രേത നഗരം ആവും..

  • @saijosevana7278
    @saijosevana7278 3 หลายเดือนก่อน +10

    പത്തനംതിട്ട ജില്ല ഇൽ കുറച്ചു കാലം കഴിഞ്ഞാൽ ക്രിസ്ത്യൻ, നായർ വിഭാഗം ആരും കാണില്ല. എല്ലാവരും വിദേശത്ത് ആകും. ഉള്ള പൈസ വെറുതെ കളയാനുള്ള പരിപാടി

    • @anjanasuresh8761
      @anjanasuresh8761 หลายเดือนก่อน

      Agne alla parynde yakoba , hindu vibagam 😇

  • @SJSTUDIOINDIA
    @SJSTUDIOINDIA 3 หลายเดือนก่อน

    Wow🎉

  • @vishnuakhil2417
    @vishnuakhil2417 3 หลายเดือนก่อน

    ❣️❣️❣️

    • @familyoncar
      @familyoncar  3 หลายเดือนก่อน

      👊🤩

  • @johnmathew9178
    @johnmathew9178 2 หลายเดือนก่อน

    ഇതു വരേണ്ടത് മഞ്ഞാടിക്കും തോട്ടഭാഗത്തിനു ഇടയിൽ ആയിരുന്നു എങ്കിൽ ഇതു best ആയേനെ

    • @TheJenson94
      @TheJenson94 หลายเดือนก่อน

      താങ്കൾ മഞ്ഞാടിക്കാരനാണൊ അതൊ തോട്ടുംഭാഗംകാരനാണൊ അല്ലെ? 🤔

  • @sasinair294
    @sasinair294 3 หลายเดือนก่อน

    മാന്നാർ റിനെ പറ്റി ഒരു വീഡിയോ ഇടുക പ്ലീസ്

  • @febin8600
    @febin8600 3 หลายเดือนก่อน +3

    ഇതിന്റെ പണി നിർത്തിയിട്ടു വർഷങ്ങൾ ആയി.. ഇനി നടക്കുമെന്ന് തോന്നുന്നില്ല

  • @sujithstanly6798
    @sujithstanly6798 3 หลายเดือนก่อน

    ❤❤❤❤❤

  • @rekhanithin657
    @rekhanithin657 3 หลายเดือนก่อน

    Saukaryam gal kolkam oakshe Ethinte koode manushyante ahankaravum mukalilote varthikunnu. Pandathe geevitham and real. Epol alam remote. Jada, pongacham, abhinayam, almarthstha thotil therndiyitila, muscle pidichills chiri( pandathe real chiri from heart). Ethoke Njan othiri kanunnsyha athane azhuthiye.

  • @Kerala360travels
    @Kerala360travels 3 หลายเดือนก่อน +2

    Ethi nalla slow construction aa

  • @jibythomachan
    @jibythomachan 3 หลายเดือนก่อน +6

    എൻ്റെ ട്യൂബറെ ഇത് നിർത്തി വെച്ചിട്ട് വർഷങ്ങൾ ആയി.. താൻ അവിടെ പോയി കണ്ടിട്ടാണോ ഇതൊക്കെ ഇടുന്നത്..

    • @sdavlogs3793
      @sdavlogs3793 3 หลายเดือนก่อน

      😂😂😂

  • @abhishangjeevan1998
    @abhishangjeevan1998 3 หลายเดือนก่อน

    Ithinte structure ntha full steeelil🤩

  • @jacobvarghese5012
    @jacobvarghese5012 2 หลายเดือนก่อน

    Dear u tuber you want k. This shopping mall construction work is stopped since 2 year's. You don't know nothing about this. Stop such blinder.

  • @gouthamgmn8165
    @gouthamgmn8165 3 หลายเดือนก่อน

    Oru vadakkan Veeragaatha teaser vannu

  • @sajankmathew6143
    @sajankmathew6143 3 หลายเดือนก่อน

    കോവിഡ് കാരണം അല്ല പണി നിലച്ചത്.... ഇടക്ക് സ്റ്റേ ആയി പോയി....

  • @rekhanithin657
    @rekhanithin657 3 หลายเดือนก่อน +1

    Sahodhara ethinekal aavashyam oru Airport anne. Athine as manthriyode kure apeshichatha. Ee apeshikunnathum kashtapettu thanneya. Annitum oru ethuvare anakamilla. Ee AP parayunna sadhanam varshangalke apeshichatha. Mandri Anna kanikuva? Pathanamthitta Jilla or avidelum athu needed. Ethu TH-cam or Fb page nirayunnathallathe oru ….. ella. Apeshikunnavsrum manushyara. Kure mallum, beauty parlor, salon, hotel mathram vannite karyamilla. Manushyan ethinu prathikarikanfiya time kaxhinjirikunnu. Mall vannal pannakar Kure vanne shine cheyum. Azhuthananenkil othiri pakshe type adichondirikan time ella. Azhuthuvarkum panikal. Ee super mandri oola Allenkil Ethoke swayame chinthikanam. Apeshikunnavarkum pani undene. He should have common sense.

  • @lissysuppergrace8887
    @lissysuppergrace8887 3 หลายเดือนก่อน +1

    അപ്പച്ചൻ പോയി.

  • @Kerala-m4z
    @Kerala-m4z 3 หลายเดือนก่อน

    കഴിഞ്ഞിട്ടു പറഞ്ഞാൽ പോരെ

  • @vishnuashok457
    @vishnuashok457 3 หลายเดือนก่อน +1

    Bro ith anakkam illa panikk onnm.. Kore aayi😂😂