Kafil exit തരുന്നില്ല എങ്കിൽ എങ്ങനെ നാട്ടിൽ പോകാൻ പറ്റും?? തിരിച്ചു സൗദിയിൽ വരുന്നില്ല?? നമ്മക്ക് തന്നെ നാട്ടിൽ പോകാൻ പറ്റുമോ?? പാസ്പോർട്ട് കൈയിൽ ഉണ്ട്. Eqama 1വർഷം കാലാവധി ഉണ്ട്. Kafil അറിയാതെ നമ്മക്ക് തന്നെ അബ്ഷർ വഴി exit അടിക്കാൻ പറ്റുമോ... റിപ്ലൈ തരണം ആരു കണ്ടാലും ❤❤❤❤
Hai sir I have exited from SaudiArabia in June 2022 .My 2 months salry June and July came to alraji account aftermy final exit .as soon as I exited they blocked my account .since July I am sending msg to alraji customer care .They are simply telling some reason and not sending my money .Do you have any idea how to get back money
റെസിഗ്നേഷൻ ലെറ്റർ കൊടുത്തിട്ടും കമ്പനി ഫൈനൽ എക്സിറ്റ് തരാത്ത കാരണത്താൽ ഞാൻ ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി. അതനുസരിച്ചു എനിക്ക് കിട്ടേണ്ട End of service money യും നാട്ടിലേക്കുള്ള ടിക്കറ്റും തരണമെന്നുള്ള ജഡ്ജ്മെന്റ് പുറപ്പെടുവിക്കുകയുണ്ടായി. പക്ഷേ നമ്മുടെ കമ്പനി 60% end of service തരാമെന്നും ഫൈനൽ എക്സിറ്റ് ഇപ്പോൾ തരാൻ കഴിയില്ലെന്നും പറയുന്നു. ഞാൻ ജോയിൻ ചെയ്തത് 29/10/2010. Absher വഴി എനിക്ക് ഫൈനൽ എക്സിറ്റിന് അപേക്ഷ കൊടുക്കാൻ കഴിയുമോ? ഇതിന് മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സർ എൻറെ കോൺട്രാക്ട് പിരീഡ് മാർച്ച് 14 ‘2023ആം തീയതി അവസാനിക്കുന്നു എൻറെ ഇക്കാമ 2023മാർച്ച് 29 അവസാനിക്കുന്നു കമ്പനി എക്സിറ്റ് തരില്ല എന്ന് പറയുന്നു എനിക്ക് ഡയറക്ടറായി എക്സിറ്റ് അടിക്കാൻ പറ്റുമോ contract period kazinju 15 day’s mathramanu eqama validity ullathu end of benafits venda ennu parajittum exit tharunnillaa please help & reply 🙏🏻
I have exited from saudi arabia 2 months back but alraji bank hold my 2 month salary .After exit it showing that my account has been blocked.i messaged them they asked me to send somany papers .I have send all those forms .but they are not sending my money. whenever I ask them they are telling to send forms again and again .please help me what to do do you know any agency that can help me to retrieve my money
Sorry you are not eligible for visa request,please contact with general director of passport,Enna message Anu varunnathu.mask fine undu athukondano cheyyam pattathathu.plese reply
എൻറെ ഇക്കാമ (സൗദി) എക്‌സ്പയർ ആയിട്ട് രണ്ട് വർഷമായി. കമ്പനി മുതലാളിമാർ സാമ്പത്തിക പ്രശ്നത്താൽ കേസ് നടക്കുകയാണ്. ബിസിനസ് നിന്നു.എല്ലാ കാര്യങ്ങളും ബ്ലോക്കാണ്. ജോലി ഇല്ലാതായിട്ട് ഒരു വർഷമായി. End of സർവീസ് തുക കിട്ടുന്നതിനായി Labor ഓഫീസിൽ പരാതി നൽകി. കേസ് തീർപ്പായിട്ടില്ല.എൻറെ ഫാമിലി ഇവിടെയുണ്ട്. മകൾ +2 ഇപ്പോൾ പൂർത്തിയായി. പരീക്ഷ സർക്കാർ ക്യാൻസർ ചെയ്തു.തുടർ പഠനത്തിനായി ഫാമിലിയെ നാട്ടിൽ എത്രയും പെട്ടെന്ന് അയക്കണം. കമ്പനിയിൽ ഇക്കാമ പുതുക്കാൻ യാതൊരു നിർവാഹവുമില്ല. തനാസുൽ മാറ്റാൻ ഭീമമായ തുക വേണം. അതുകൊണ്ട് ഇക്കാമ പുതുക്കാതെ ഫാമിലിയെ Exit അടിക്കാനുള്ള വകുപ്പാണ് അറിയേണ്ടത്.
സർ ദയവായി റിപ്ലൈ തരണം.. ഞാൻ ഹൌസ് ഡ്രൈവർ ആയി വന്നധ് ആണ് വന്നിട്ട് 10 ദിവസം ആയി മെഡിക്കൽ കഴിഞ്ഞു ഇക്കാമ അടിക്കാൻ കൊടുത്തേക്കുന്നു എന്നാണ് കഫീൽ പറഞ്ഞെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല സുഖമില്ല വന്നത് മുതൽ എനിക്ക് നാട്ടിൽ പോകുവാൻ എന്തൊക്കെയാണ് ചെയ്യണ്ടേ കഫീലിന് ഒരുപാട് ക്യാഷ് കൊടുക്കേണ്ടി വരുമോ plz എനിക്ക് ഒന്ന് പറഞ്ഞു തരണേ plzzzz
ഖഫീൽ തനാസിൽ മാറാൻ വലിയ amount ആണ് ചോദിക്കുന്നത് Exit അടിച്ച് തരുന്നില്ല.. ഇതിലൂടെ exitപോവാൻ പറ്റുമോ..? പോയി കഴിഞ്ഞാൽ തിരിച്ച് വരാൻ പറ്റുമോ..? Answer pls..
ചേട്ടാ.. നമ്മൾ കോണ്ട്രാക്ട് അക്സപ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരുമാസത്തിനുള്ളിൽ മറ്റൊരു ജോലിലേക്ക് മാറാൻ 5000 റിയാൽ കമ്പിനിക്ക് കൊടുത്താൽ മതിയോ. അങ്ങനെയൊരു ഓപ്‌ഷൻ ഉണ്ടെന്ന് അറിഞ്ഞു ശെരിയാണോ
എന്റെ ഇഖാമ എക്സ്പർ ആണ് സ്പോൺസർ ഹുരൂബ് ആക്കിയിട്ടും ഉണ്ട്. എനിക് സ്പോൺസർ ഷിപ് മാറാൻ പറ്റുമോ? അല്ലെകിൽ എക്സിറ് പോയിട്ട് ന്യൂ വിസയിൽ തിരുച്ചു വരാൻ പറ്റുമോ പ്ളീസ് റിപ്ലേ.....
Ente husband natilanu corona karanm return patunilsa, so visa extend cheyan HR kuduthu but avaru parayune athil extend option kanikunila enanu, ente ethinte reason, oru solution parayavoo
ഗോസിയിൽ current wages കാണിക്കുന്നത് 400റിയാൽ മാത്രമാണ് കാണിക്കുന്നത് അടുത്തുള്ളവർക്കും ഇത്ര തന്നെയാണ് കാണിക്കുന്നത് ഇത് ശരിയാണോ ? നാട്ടിലേക്ക് അധികം പൈസ അയക്കുന്നതിൽ ഇത് മൂലം എന്തെങ്കിലും problem ഉണ്ടാകുമോ
എൻറെ സ്പോൺസർ പുതിയ നിയമപ്രകാരം കോൺടാക്ട് ചെയ്തിട്ടില്ല അങ്ങനെയാണെങ്കിൽ എനിക്ക് എക്സിറ്റ് പോയാൽ തിരിച്ചു വരാൻ പറ്റുമോ അത് പോലെ പുതിയ നിയമം പൃകരം കഫാല മറാൻ പററുമോ
റീ എൻട്രി വിസ ഇഷ്യൂ ആയി കഴിഞ്ഞാൽ നാട്ടിൽ പോയി 1 മന്തിനുള്ളിൽ തിരികെ സൗദിലേക് വരണം എന്നതാണോ ഈ പുതിയ അബ്‌ഷീർ സർവീസിൽ പറയുന്നത്? അങ്ങനെ ആണെങ്കിൽ 3 മാസം ഒകെ കിട്ടാൻ പഴയത് പോലെ തന്നെ വേണ്ടി വരുമോ?
സ്പോൺസർഷിപ്പ് മാറുന്നതിനെ കുറിച്ച് detailed ആയി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ..? എല്ലാവർക്കും ഉപകാരമായിരിക്കും ഇപ്പോൾത്തെ സാഹചര്യത്തിൽ. നിലവിലെ company ൽ നിന്നും സ്പോൺസർഷിപ്പ് മാറാൻ സമ്മതം ആവശ്യമാണോ...സമ്മതിക്കാത്ത പക്ഷം ജവാസത്തിൽ പോയാൽ മറ്റ് സ്പോൺസറുടെകീഴിലെക്ക് ജോലി മാറാൻ കഴിയുമോ? നിലവിലെ company Agreement Government സൈറ്റിൽ upload ചെയ്തിട്ടില്ല അക്കാമ 4 മാസം ബക്കിയുള്ളു.. please reply sir
thanks Achayaaaa👍
Kafil exit തരുന്നില്ല എങ്കിൽ എങ്ങനെ നാട്ടിൽ പോകാൻ പറ്റും?? തിരിച്ചു സൗദിയിൽ വരുന്നില്ല?? നമ്മക്ക് തന്നെ നാട്ടിൽ പോകാൻ പറ്റുമോ?? പാസ്പോർട്ട് കൈയിൽ ഉണ്ട്. Eqama 1വർഷം കാലാവധി ഉണ്ട്. Kafil അറിയാതെ നമ്മക്ക് തന്നെ അബ്ഷർ വഴി exit അടിക്കാൻ പറ്റുമോ... റിപ്ലൈ തരണം ആരു കണ്ടാലും ❤❤❤❤
Enthayi bro
🔥
Hai sir
I have exited from SaudiArabia in June 2022 .My 2 months salry June and July came to alraji account aftermy final exit .as soon as I exited they blocked my account .since July I am sending msg to alraji customer care .They are simply telling some reason and not sending my money .Do you have any idea how to get back money
7:05 sponsor dead ആയി, ഇനി എന്ത് ചെയ്യും
റെസിഗ്നേഷൻ ലെറ്റർ കൊടുത്തിട്ടും കമ്പനി ഫൈനൽ എക്സിറ്റ് തരാത്ത കാരണത്താൽ ഞാൻ ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി. അതനുസരിച്ചു എനിക്ക് കിട്ടേണ്ട End of service money യും നാട്ടിലേക്കുള്ള ടിക്കറ്റും തരണമെന്നുള്ള ജഡ്ജ്മെന്റ് പുറപ്പെടുവിക്കുകയുണ്ടായി. പക്ഷേ നമ്മുടെ കമ്പനി 60% end of service തരാമെന്നും ഫൈനൽ എക്സിറ്റ് ഇപ്പോൾ തരാൻ കഴിയില്ലെന്നും പറയുന്നു. ഞാൻ ജോയിൻ ചെയ്തത് 29/10/2010. Absher വഴി എനിക്ക് ഫൈനൽ എക്സിറ്റിന് അപേക്ഷ കൊടുക്കാൻ കഴിയുമോ? ഇതിന് മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
cash വാങ്ങി എടുത്തതിനു ശേഷം ഇതുപോലെ exit അടിച്ചു നാട്ടിൽ പോകു
സർ എൻറെ കോൺട്രാക്ട് പിരീഡ് മാർച്ച് 14 ‘2023ആം തീയതി അവസാനിക്കുന്നു എൻറെ ഇക്കാമ 2023മാർച്ച് 29 അവസാനിക്കുന്നു കമ്പനി എക്സിറ്റ് തരില്ല എന്ന് പറയുന്നു എനിക്ക് ഡയറക്ടറായി എക്സിറ്റ് അടിക്കാൻ പറ്റുമോ contract period kazinju 15 day’s mathramanu eqama validity ullathu end of benafits venda ennu parajittum exit tharunnillaa please help & reply 🙏🏻
Nattil poyo
ഇതിലും നല്ലത് കഫീലിനോട് എങ്ങനെയെങ്കിലും പറഞ്ഞു exit അടിപ്പിക്കുകയല്ലേ നല്ലത് ഇത്ര റിസ്ക്ക് ഇല്ല
👍👍👍👍👍👌
I have exited from saudi arabia 2 months back but alraji bank hold my 2 month salary .After exit it showing that my account has been blocked.i messaged them they asked me to send somany papers .I have send all those forms .but they are not sending my money. whenever I ask them they are telling to send forms again and again .please help me
what to do
do you know any agency that can help me to retrieve my money
Sorry u r not eligible for visa request..contact passport general directorate...nthaanu ingabe kaanikunnad...enik oru fine um illaa
ഞാൻഅപഷറിൽബന്ധപ്പെട്ട 0TP നമ്പർകൊടുത്തുപോയിഎന്തങ്കിലും ചെയ്യാൻപറ്റുമോ
അതിനെകുറിച്ച്ഒരുവീഡിയോ ഇടാമോ സാർ......
Company exit adich theraan pato? Adava exit adikan patumangil namuk cancel cheydu Vera companylaku maraan pato?
Sorry you are not eligible for visa request,please contact with general director of passport,Enna message Anu varunnathu.mask fine undu athukondano cheyyam pattathathu.plese reply
Absher access cheyyaan kazhiyunnilla..mpbile number um illla..engane exit visa edkum?
എൻറെ ഇക്കാമ (സൗദി) എക്‌സ്പയർ ആയിട്ട് രണ്ട് വർഷമായി. കമ്പനി മുതലാളിമാർ സാമ്പത്തിക പ്രശ്നത്താൽ കേസ് നടക്കുകയാണ്. ബിസിനസ് നിന്നു.എല്ലാ കാര്യങ്ങളും ബ്ലോക്കാണ്. ജോലി ഇല്ലാതായിട്ട് ഒരു വർഷമായി. End of സർവീസ് തുക കിട്ടുന്നതിനായി Labor ഓഫീസിൽ പരാതി നൽകി. കേസ് തീർപ്പായിട്ടില്ല.എൻറെ ഫാമിലി ഇവിടെയുണ്ട്. മകൾ +2 ഇപ്പോൾ പൂർത്തിയായി. പരീക്ഷ സർക്കാർ ക്യാൻസർ ചെയ്തു.തുടർ പഠനത്തിനായി ഫാമിലിയെ നാട്ടിൽ എത്രയും പെട്ടെന്ന് അയക്കണം. കമ്പനിയിൽ ഇക്കാമ പുതുക്കാൻ യാതൊരു നിർവാഹവുമില്ല. തനാസുൽ മാറ്റാൻ ഭീമമായ തുക വേണം. അതുകൊണ്ട് ഇക്കാമ പുതുക്കാതെ ഫാമിലിയെ Exit അടിക്കാനുള്ള വകുപ്പാണ് അറിയേണ്ടത്.
Sir I'm in karnataka, you r look like yashudass👍🙏
Oh really
സർ ദയവായി റിപ്ലൈ തരണം.. ഞാൻ ഹൌസ് ഡ്രൈവർ ആയി വന്നധ് ആണ് വന്നിട്ട് 10 ദിവസം ആയി മെഡിക്കൽ കഴിഞ്ഞു ഇക്കാമ അടിക്കാൻ കൊടുത്തേക്കുന്നു എന്നാണ് കഫീൽ പറഞ്ഞെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല സുഖമില്ല വന്നത് മുതൽ എനിക്ക് നാട്ടിൽ പോകുവാൻ എന്തൊക്കെയാണ് ചെയ്യണ്ടേ കഫീലിന് ഒരുപാട് ക്യാഷ് കൊടുക്കേണ്ടി വരുമോ plz എനിക്ക് ഒന്ന് പറഞ്ഞു തരണേ plzzzz
Hi evideya exit kittiyo
ഹലോ എവിടെ റിയാദിൽ ആണോ
Ith kafeel ariyathe cheyyan pattumo... Pls reply
ഇല്ല
ഈ സർവീസ് ഇപ്പോഴും ഉണ്ടോ
സർ. കോൺട്രാക്ട് കഴിയാതെ എക്സിറ് അടിക്കാൻ പറ്റുമോ.
Hi sr..njan vannittu 8 mnth ayollu..but aniku medical prblm undayi...company ku exit nu koduthittundu..unfit certificate submit chythu...exit poyittu pinnedu thirichu varunnathul anthelum prblm undakumo
Hi
Company contract ൽ വന്ന ഒരാൾക്ക് എക്സിറ്റ് അടിച്ചു പോകാമോ..?
Thank you sir
Sir ente husbent 8 varsham munb soudiyil oru companiyil job cheythirunnu. leavinu vannu thirichu poyilla. Appol ban undayirunnu. Ippol 8 varsham ayi soudiyil poyittu. Eni puthiya visayil pokan pattumo.marupadi pratheekshikunnu🙏
Yes
ഖഫീൽ തനാസിൽ മാറാൻ വലിയ amount ആണ് ചോദിക്കുന്നത്
Exit അടിച്ച് തരുന്നില്ല..
ഇതിലൂടെ exitപോവാൻ പറ്റുമോ..?
പോയി കഴിഞ്ഞാൽ തിരിച്ച് വരാൻ പറ്റുമോ..?
Answer pls..
അബ്‌ഷീർ വഴി ഫൈനൽ എക്സിറ്റ് അടിക്കാമോ
ഇതു കിട്ടുന്നില്ല
Nan companiyil join cheytat 20/8/2016 anu. Enikk gosiyil vanna contract 08/09/2022 vareyan. Nan gosiyil contract accept cheytittilla. Nan companyil exit chodichappol avar paryunnat 2022le pokan pattoo ennan. Enikk atinu munbe exit pokan vayiyundo.
സമ്മതിച്ചില്ലേൽ ലേബർ ഓഫീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞാൽ മതി
Nan labour courtil kes koduttal pinne companiyil pokenda avashyamundo.enikk compani accomodationil nilkunnatin enthenkilum prashnamundo.
If company issued final exit can we cancel it and transfer to another company
Kafeel exit adichal ethra divasam vare saudiyil nilkam kalavadi kayinjal fain undo udankil aranu adakendath pinne saudilek jolik varunnathinu vilakundo? Please reply
Bharain poyi veran engna re entry edutha mathio
Two year contract aanu enikku. 1 year kazhiumbol enikku nattil pokanm ennundu. Company anuvadhichal mathrame enikku nattil pokan kazhiukaullo? Swanthamayi ticket eduthu pokamo?
അത് കമ്പനി പോളിസി അനുസരിച്ചിരിക്കും
Same doubt. Pls answer English
ചേട്ടാ.. നമ്മൾ കോണ്ട്രാക്ട് അക്സപ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരുമാസത്തിനുള്ളിൽ മറ്റൊരു ജോലിലേക്ക് മാറാൻ 5000 റിയാൽ കമ്പിനിക്ക് കൊടുത്താൽ മതിയോ. അങ്ങനെയൊരു ഓപ്‌ഷൻ ഉണ്ടെന്ന് അറിഞ്ഞു ശെരിയാണോ
Please your contact number?
Huroob aayal exit aavan ethra time edukum
ഏനിക്ക് അബ്ശകർ ഒടിപി വരൂന്നില അതുകൊണ്ട് ഗൂഗിൾ എങ്ങനെ ചെയ്യും
മെഷീനിൽ പോയി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യ്
Ikama 6 month ayi expair ayitttt
Kafeel marichu poyi
Enikk exit adichu poyi vere oru visakk varan ndh cheyyanm ?
Final exit kittiyo
Ivde vishyam sponsorship maaran pattuo ennanu.. Company k exit adikan patilla ennanu New rule.. Onninum vyakthamalla.. Arenkilum ariyuoo ithne kurich..
സ്പോൺസർ ഷിപ് മാറുന്നതിന്റെ കണ്ടിഷൻ ആ വീഡിയോ കണ്ടു നോക്ക്,
എന്റെ ഇഖാമ expir ആയിട്ട് 6മാസം ആയി എന്റെ ഇഖാമ പുതുക്കുന്നില്ല എനിക്ക് ഫൈനൽ എക്സിറ്റ് അടിക്കാൻ കമ്പനിക്ക് വല്ല ചിലവും ഉണ്ടൊ
എന്റെ ഇഖാമ എക്സ്പർ ആണ് സ്പോൺസർ ഹുരൂബ് ആക്കിയിട്ടും ഉണ്ട്. എനിക് സ്പോൺസർ ഷിപ് മാറാൻ പറ്റുമോ? അല്ലെകിൽ എക്സിറ് പോയിട്ട് ന്യൂ വിസയിൽ തിരുച്ചു വരാൻ പറ്റുമോ പ്ളീസ് റിപ്ലേ.....
ഹുറൂബ് മാറ്റാതെ ഒന്നും പറ്റില്ല
Sir enik ippo nattik ponam njan vannit 1.6 varsham aayi sales mhaan aan companiyil cheriya issue und njan ippo apsher vazhy leave apply koduthaal enik re endry papper kittan valla vazhy undo
Domestic Workers nu ithupole Absheril EXIT apply akaan patumo??
വന്നിട്ടു2 yearum 8 മാസമായി കമ്പനി ലീവ് തരുന്നില്ല നാട്ടില്‍ പോകാൻ വഴിയുണ്ടോ
അബിഷെർ വഴി വിസ അടിക്കാം
Company penalty aayi parayunnath 15000sr aanu final exit adikkuvanel eth nammal kodukkendi varumo? Exit re entry anel ethinte aavashyam undo?
Ente husband natilanu corona karanm return patunilsa, so visa extend cheyan HR kuduthu but avaru parayune athil extend option kanikunila enanu, ente ethinte reason, oru solution parayavoo
വിസ തീർന്നിട്ട് എത്ര നാളായി ? ഇക്കാമ വാലിഡ് ആണോ ?
Coming 13 nu thirum, extend cheyan patunila ena parayune
Visa thirnitilaa, 13 nu finish akum.
Iqamma Decemberil anu expire akunee
ക്യാഷ് ഡെപ്പോസിറ്റ് ചെയ്യ് , അത് കഴിഞ്ഞു കമ്പനിയിൽ Muqeem ലൂടെ റിന്യൂ ചെയ്യാൻ പറ
Money payment cheythayirunu, HR PARAYUNE extend cheyanula option kanikunila enanu, angane vararundo
നാട്ടിൽ ഇപ്പോൾ ഉള്ളവർക്ക് എങ്ങനെ രെ എൻട്രി നീട്ടാം ഇക്കാമ കാലാവധി 8 മാസം ഉണ്ട്
കമ്പനിയിൽ പറഞ്ഞു സൗദിയിൽ നിന്ന് ചെയ്യണം
Iqama 2 months baaki unde, absher vazhi exit kittumo??
Sponsor exit tarunilla
കിട്ടും
@@NibuMJohnVlogs whatspp number iduu..
Oru company ll nin request vannittund.. athilek kafeel ariyathe transfer akkan okkuo..? Any chance to urub??
Bro nthayii ithinda kaaryamgal same situationil aaan
Contract onnum illa company aayatt company exit tharilla
Sir. ഞാൻ സൗദിയിൽ ആണ് idea sim കേട്ടവാതിരിക്കാൻ എത്ര റീചാർജ് ചെയ്യണം. Please replay teranam.
Sr. 39/month
Contract ഇല്ലെങ്കിൽ ഈ പറയുന്ന പെനാൽട്ടിയും Prohibition ഉം കിട്ടുമോ
No
Re entry കു പോയിട്ട് ,30 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയിട്ടില്ലങ്കിൽ PENALTY ഉണ്ടാകുമോ ??
hi nibu
Final exit nu etrayanu charges
Hi Chetta , ente 2yr agreement kazhinju .. ee December il 3yrs akum … natil pokuvan ivar vidunnilla
ഇതുപോലെ അപ്ലൈ ചെയ്തു നാട്ടിൽ പോയി വരൂ
@@NibuMJohnVlogs house driver aanu
Sir contact cheyyan valla vazhiyum undo sirne?
ഇപ്പോഴും absheril ഈ option available ഉണ്ടോ?
Company finel exit adichal athu cancel cheyyan pattumo sir please inform
കമ്പനിക്ക് പറ്റും iqama കാലാവധി ഉണ്ടേൽ
നിലവില്‍ Contact ഒന്നും ഇല്ല എങ്കില്‍ എക്സിറ്റ് or thanazil മാറാൻ kayiyumo...?
കഴിയും
@@NibuMJohnVlogs എങ്ങിനെ അതിന്റെ Procedure
200 riyal evde engane adaknm sir
ബാങ്ക് അക്കൗണ്ടിൽ കൂടെ നിങ്ങളുടെ iqama യിൽ അടക്കണം
എന്റെ ചാനലിൽ വീഡിയോ ഉണ്ട്
Ippo embessy registration cheythal ethra divasam kondu naattil varan pattum
എന്തിനാണ് എംബസിയിൽ ?
ഞാൻ hause drivar വിസയാണ്.. പുറത്ത് ആണ് ജോലി.. കഫീൽ മരണപ്പെട്ടു പൊയി.. ഫൈനൽ എക്സിറ്റ് അടിക്കാൻ പറ്റുമോ??
iqama ഉണ്ടോ ഇല്ലേൽ എംബസിയിൽ രജിസ്റ്റർ ചെയ്യ്
Company yenik reentry visa thannath 45 days .ath yenikk extend cheyyan kazhiyumo?
കമ്പനി തന്നെ ചെയ്തു തരണം നമ്മൾക്ക് ചെയ്യാൻ പറ്റില്ല
Iqama expire aayal puthukkade exit poguvan kazhiyumo
Poyal puthiya vidayil varan kazhiyumo
പറ്റില്ല
My iqama expiry can I make final exit in absher
need to renew first
@@NibuMJohnVlogs company can renewal for One month
House driver anu cheyan pattumo kafeelaryadhe
illa
തവക്കാലനയിൽ namber മാറ്റാൻ കയ്യുമോ
പറ്റും
അതിന്റെ വീഡിയോ നിങ്ങൾ ചെയ്‌തിട്ടുണ്ടോ
ഞാൻന്നോക്കിട്ട് കണ്ടില്ല
ഒരു കോൺട്രാക്ട് പൂർത്തിയാക്കിയാൽ എങ്ങനെ ആണ് അടുത്ത കോൺട്രാക്ട് നമ്മൾക്ക് accept ചെയ്യാൻ ഉള്ള അവസരം ഉണ്ടാകുമോ
വീണ്ടും പുതുക്കണ്ട എങ്കിൽ നോട്ടീസ് കൊടുക്കണം
ഗോസിയിൽ current wages കാണിക്കുന്നത് 400റിയാൽ മാത്രമാണ് കാണിക്കുന്നത് അടുത്തുള്ളവർക്കും ഇത്ര തന്നെയാണ് കാണിക്കുന്നത് ഇത് ശരിയാണോ ? നാട്ടിലേക്ക് അധികം പൈസ അയക്കുന്നതിൽ ഇത് മൂലം എന്തെങ്കിലും problem ഉണ്ടാകുമോ
ശരിക്കും ഉള്ള സാലറി കാണിക്കാൻ പറ, അല്ലേൽ പ്രെശ്നം ആകും
Iqama kazhiyan 15days bakki ayi exit request koduthu exit adichal penalty undakumo pine saudilekku varan pattile pls reply
10 ദിവസം കഴിയുമ്പോൾ exit അടിച്ചാൽ പെനാലിറ്റി വരില്ല
വിസ അടിച്ചാൽ 15 ദിവസത്തിനുള്ളിൽ പോകണം
പിന്നെ സൗദിക്ക് വരാൻ പറ്റില്ല
Ithu vazhi exit adichal saudi kuu pine orikkalum varan pattile
ഇല്ല
എൻറെ സ്പോൺസർ പുതിയ നിയമപ്രകാരം കോൺടാക്ട് ചെയ്തിട്ടില്ല അങ്ങനെയാണെങ്കിൽ എനിക്ക് എക്സിറ്റ് പോയാൽ തിരിച്ചു വരാൻ പറ്റുമോ അത് പോലെ പുതിയ നിയമം പൃകരം കഫാല മറാൻ പററുമോ
രണ്ടും പറ്റും
@@NibuMJohnVlogs ok thanks
നമ്മൾ സ്വയം എക്സിറ്റ് അടിചാൽ .കബനി സർവീസ് മണി കിട്ടുമോ?
നോര്മലി കിട്ടണം
Is possibe to issue exit for MOH staff through absher
New law for private sector employees
Sir 2 year contractil one year kazhinju exit Apply cheyyamo
ചെയ്യാം
@@NibuMJohnVlogs engane
Enikkum arinjal kollam
Hi engane
Plz reply
Re entry കു പോയിട്ട് ,30 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയിട്ടില്ലങ്കിൽ PENALTY ഉണ്ടാകുമോ ??
എവിടെ പോകാനാ,, ആദ്യം വിമാനം കൊണ്ടുവാ,, 😆😆
Natil ninn cheyyan pattuo?
Only from inside Saudi
Fees ethra varum emergencyku pokan
Oru karyam chodhichal answer tharatha ala
എന്തായിരുന്നു ചോദ്യം ?
Nattil absher open aavunnilla. Ini enthu cheyyum
നാട്ടിൽ നിന്ന് ഒന്നും ചെയ്യാൻ പറ്റില്ല
@@NibuMJohnVlogs 😭
ഇത് പോല final exit പോയാല്‍ പുതിയ വിസ ill തിരിച്ചു വരാന്‍ പറ്റുമോ. പുതിയ വിസ I'll വരുവാന്‍ eanth chayyanam.
തിരിച്ചു വരാൻ പറ്റില്ല
@@NibuMJohnVlogs enthukonda veran pattathathu ennu onnu parayavo
Hi
ഇഖാമ expire ആയതിനു ശേഷം തനാസിൽ മാറാൻ കഴിയുമോ?
Yes
@@shihabothukkungalpothanoor4296 ആദ്യത്തെ കഫീലിന്റെ സമ്മദം നിർബന്ധമാണോ? കറാമ ഉണ്ടാവോ?
Sponsor 2 months re entry visa issue cheyyan, iqamak minimum ethra validity venam?
Pls replay
ഇക്കാമ തിരുന്ന അന്ന് വാരത്തേക്ക് വിസ അടിക്കാം
റീ എൻട്രി വിസ ഇഷ്യൂ ആയി കഴിഞ്ഞാൽ നാട്ടിൽ പോയി 1 മന്തിനുള്ളിൽ തിരികെ സൗദിലേക് വരണം എന്നതാണോ ഈ പുതിയ അബ്‌ഷീർ സർവീസിൽ പറയുന്നത്? അങ്ങനെ ആണെങ്കിൽ 3 മാസം ഒകെ കിട്ടാൻ പഴയത് പോലെ തന്നെ വേണ്ടി വരുമോ?
അതേ
@@NibuMJohnVlogs thank you sir
കോണ്ട്രാക്ട കഴിഞ്ഞു എക്സിറ്റ് അടിച്ചു പോയാൽ thirichu വരാൻ പറ്റുമോ
പറ്റും
@@NibuMJohnVlogs thank you
Iqama expire aaya ആള്‍ക്ക് exit പോകാൻ കഴിയുമോ..?
എക്സിറ്റ് വിസ ഉണ്ടെങ്കിൽ പോകാം
നിലവിലുള്ള കോൺട്രാക്ട് തീർന്നിട്ടാണെൽ അബ്‌ഷീർ വഴി ഫൈനൽ എക്സിറ്റ് അടിച്ചാൽ വീണ്ടും സൗദിയിലേക് വരാൻ സാധിക്കില്ലേ..
yes
@@NibuMJohnVlogs ശുക്രൻ
Ithinu reply tharane kto chetta
ഹൗസ് ഡ്രൈവർമാർക്ക് പറ്റുമോ
ഇല്ല
നിലവിലെ കോൺട്രാക്ട് കഴിഞ്ഞ് ഫൈനൽ എക്സിറ്റ് പോയാൽ കമ്പനിക്കു പെനാൽറ്റി കൊടുക്കണോ
വേണ്ട
@@NibuMJohnVlogs ok sir. Thank u
ഇഖാമ എക്സ്പയറി ആയ ആൾക്ക് എങ്ങനെ ലവി കെട്ടാതെ നാട്ടിൽ പോവാം?
ലേബർ കാർഡ് exit അടയ്ക്കാനായി പുതുക്കാം
സ്പോൺസർഷിപ്പ് മാറുന്നതിനെ കുറിച്ച് detailed ആയി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ..?
എല്ലാവർക്കും ഉപകാരമായിരിക്കും ഇപ്പോൾത്തെ സാഹചര്യത്തിൽ. നിലവിലെ company ൽ നിന്നും സ്പോൺസർഷിപ്പ് മാറാൻ സമ്മതം ആവശ്യമാണോ...സമ്മതിക്കാത്ത പക്ഷം ജവാസത്തിൽ പോയാൽ മറ്റ് സ്പോൺസറുടെകീഴിലെക്ക് ജോലി മാറാൻ കഴിയുമോ? നിലവിലെ company Agreement Government സൈറ്റിൽ upload ചെയ്തിട്ടില്ല അക്കാമ 4 മാസം ബക്കിയുള്ളു.. please reply sir
ഇപ്പോൾ ഒന്നും തീർത്ത് പറയാൻ പറ്റില്ല ട്രൈ ചെയ്തു നോക്കുക
ഇതു വര ഇതു ആക്റ്റീവ ആയിട്ടില്ല
വീഡിയോ കണ്ട് അതേ രീതിയിൽ നോക്ക്
Through absher , private workersinu exit re entry visa extend cheyan patumo,
അബിഷേർ വഴി പറ്റില്ല
Iqama expire ആയ ആൾക്ക് exit പോവാൻ കഴിയുമോ
വാലിഡ് എക്സിറ്റ് വിസ ഉണ്ടേൽ
@@NibuMJohnVlogs ഒന്ന് വിശദീകരണം തരുമോ
House ഡ്രൈവർമാർക് ചെയ്യാൻ പറ്റോ
നിയമപ്രകാരം പറ്റില്ല പക്ഷേ ഒന്ന് ട്രൈ ചെയ്തത് നോക്ക്
Ee service use cheyth success aayavar undo??
ഇഖാമ expire ആൾക്ക് അബ്ശേർ ഉപയോഗിച്ച് exit അടിച്ചു പോവാൻ പറ്റോ
ഇല്ല
Number tharamo sir
👍👍
ഹൌസ്ഡ്രൈവർമാർക് പറ്റുമോ
Sir Exit adikani gosi agreement validity indagil yandakilum problem indooo
Sir. ഞാൻ സൗദിയിൽ ആണ് idea sim കേട്ടവാതിരിക്കാൻ എത്ര റീചാർജ് ചെയ്യണം. Please replay teranam.
Per month Rs39
@@NibuMJohnVlogs What about Jio sim