Saudi Updates | Jawasat Announcement | Convert to Exit | Exit Re-Entry Ban if Unreturned

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 383

  • @Mammoottybasheer
    @Mammoottybasheer 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു ചാനൽ ആണു എല്ലാവിധ ആശംസകളും

  • @Fazalkaz
    @Fazalkaz 3 ปีที่แล้ว +3

    ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം❤️❤️❤️

  • @anuachan88
    @anuachan88 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍

  • @shiyaaachoos3802
    @shiyaaachoos3802 3 ปีที่แล้ว +2

    Sir എത്ര നന്ദി പറഞ്ഞാലും മതിവരുന്നില്ല...എനിക്ക് ഒരുപാട് സഹായമാകുന്നുണ്ട് നിങ്ങളുടെ ഈ ചാനൽ...god bless u...

  • @arunkashok5851
    @arunkashok5851 2 ปีที่แล้ว

    "വളരെനന്നായി പറഞ്ഞുതന്നിരിക്കുന്നു, നന്ദി സർ "

  • @suhailpk437
    @suhailpk437 ปีที่แล้ว

    പുതിയ വിസയിൽ വന്നിട്ട് 90 ദിവസം കഴിഞ്ഞിട്ടും ഇഖമാ കഫീൽ എടുത്ത് തന്നിട്ടില്ല, ഇങ്ങനത്തെ അവസരത്തിൽ എന്ത് ചെയ്യണം എന്നുള്ളതിന് ഒരു വീഡിയോ ചെയ്യാമോ?

  • @noushad469
    @noushad469 3 ปีที่แล้ว +5

    ഇഖാമയിൽ ഡേറ്റ് ബാക്കിയുള്ളപ്പോൾ റീ എൻട്രിയിൽ പോയി വരാതിരുന്നാൽ ഇഖാമയിലെ ഡേറ്റ് കഴിഞ്ഞ് മൂന്നു കൊല്ലം കഴിയണമെന്നാണോ അതോ റീ എൻട്രിയിലെ ഡേറ്റിൽ മൂന്നു കൊല്ലം കഴിയണമെന്നാണോ നിയമം

    • @shamsu9788
      @shamsu9788 2 ปีที่แล้ว

      Reentryil date kazinjano ado ekama date kazinjano 3 year band?

  • @cherub6997
    @cherub6997 ปีที่แล้ว

    കറക്റ്റ് 3 വർഷം കഴിഞ്ഞു മടങ്ങി പോയവർ ആരെങ്കിലും ഉണ്ടോ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ

    • @321shameer
      @321shameer ปีที่แล้ว

      No probalm

    • @cherub6997
      @cherub6997 ปีที่แล้ว

      കൊറോണ സമയത്താണ് പോണത് രാജാവിന്റെ ഫ്രീ ഇകാമ പുതുക്കൽ പെട്ടു 6 മാസം ഇകാമ ഉണ്ടായിരുന്നു പിന്നെ ഒരു 6 മാസം കൂടെ കിട്ടി 2025 ഒള്ളു കയറാൻ പറ്റുക ഒള്ളു

  • @Abdul786-19
    @Abdul786-19 3 ปีที่แล้ว +9

    സൗദിയിലെ എല്ലാ ന്യൂസും അറിയാൻ ഈ ചാനലാണ് കാണാറ് 🥰👍👍

  • @shibinshacdlm288
    @shibinshacdlm288 ปีที่แล้ว +1

    Sar joli ishettamayillegil.nattil.pokan pattumo

  • @remeshkkbabu2806
    @remeshkkbabu2806 2 ปีที่แล้ว

    എന്റെ ഇഖാമ എക്സ്പയറി ആയി . എന്റെ പ്രൊഫഷൻ സൗദി കൗൺസിൽ ഓഫ് എബി നിയറിംഗിൽ റജിസ്റ്റർ ചെയ്തതാണ് . ഇത് റിന്യൂ ചെയ്യാൻ പറ്റുന്നില്ല. സാറിനെ Contact ചെയ്യാൻ പറ്റുന്ന നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു.

  • @ShamsuMoosa
    @ShamsuMoosa ปีที่แล้ว

    എക്കാമ ഓടോബർ 10വരെ ണ്ട് അക്കമാ അടിക്കാതെ നാട്ടിൽ പോയി വരാൻ പറ്റുമോ സെപ്റ്റംബർ 10 പോയി ഒക്ടോബർ 20ന് വരും സെപ്റ്റംബർ 20 അടിക്കാൻ പറ്റുന്ന പറയുന്നത് ക്കമ വല്ല പ്രശ്നം ഉണ്ടാകുമോ. പ്ലീസ് റിപ്ലൈ

  • @akhila5913
    @akhila5913 ปีที่แล้ว

    Bakki ellaedathum pokunthin kuzhappm undo

  • @babumon8454
    @babumon8454 3 ปีที่แล้ว +1

    Thanks for your valuable information Sir

  • @ajmalebrahim2483
    @ajmalebrahim2483 ปีที่แล้ว

    Where I will get the new labour low??

  • @SALMANC-c6s
    @SALMANC-c6s ปีที่แล้ว

    സൗദിയിൽനിന്ന് khurd അടിച്ചു വന്നവർക്ക് എത്ര വർഷമാണ് അങ്ങോട്ട് പോകുന്നത് കാലാവധി
    അറിയുന്നവർ റീപ്ലേ തരുക

  • @rashedv4907
    @rashedv4907 3 ปีที่แล้ว +1

    Njan leevin vnit poyila soudik ipoo 4 vrsham aayi but inde Frnd ikama chek chyithu athil ikama exspri 27/3/2019 kaanikunath sr povunath kond broblm veroo

  • @anithaashok-db4li
    @anithaashok-db4li ปีที่แล้ว

    Sirr....exist visayel vannavarkku visiting visayel pokan pattumo

  • @navastp577
    @navastp577 2 ปีที่แล้ว

    ഞാൻ സൗദിയിൽ നിന്ന് വന്നിട്ട് re entryike 3 മാസം വന്നതതാണ്. എനിക് പോവാൻ പറ്റിയില്ല. ഇപ്പോൾ വന്നിട്ട് 2 വർഷം കഴിഞ്ഞു. ഇനി എനിക് പുതിയ വിസ്സക് പോവാൻ എന്തെകിലും തടസം ഉണ്ടോ? അറിയുന്നവർ പറഞ്ഞു തരുമോ???????????

  • @SujahathHaider
    @SujahathHaider 3 ปีที่แล้ว +2

    2020 മാർച്ചിൽ നാട്ടിൽ വന്നു 2020 september 30ന് exit reentry expire ആയി. ഇപ്പോൾ ഉംറ വിസക്ക് സൗദിയിൽ പോകാൻ പറ്റുമോ? ഇതിനെ പറ്റി എങ്ങനെ അറിയാൻ പറ്റും ?

  • @sham7743
    @sham7743 2 ปีที่แล้ว

    ഞാൻ ലീവിന് വന്നിട്ട് പോയില്ല
    1വർഷം കഴിഞ്ഞു അതെ കമ്പനിയിൽ പോയി പക്ഷേ റിയാദ് എയർപോർട്ടിൽ നിന്നും തിരിച്ചയച്ചു അതു എന്ത് കൊണ്ടാണ്?

  • @AnoopAli-yi8pv
    @AnoopAli-yi8pv ปีที่แล้ว

    Xpire aya r entry puthukkan pattuo

  • @sharafutzr8535
    @sharafutzr8535 2 ปีที่แล้ว

    oct 31 st aan last day..30th ticket edthittund..nthelum issue undoo..?

  • @reallife4397
    @reallife4397 ปีที่แล้ว

    മൾട്ടിപ്പിൾ ഫാമിലി വിസക്ക് വന്നു കാലാവധി തീർന്നു നാട്ടിൽ എക്സിറ്റായി പോകുന്നതിനു മുമ്പ് പുതിയ ഫാമിലി വിസക്ക് കൊടുക്കാൻ കഴിയുമോ?

  • @Zani-v9d
    @Zani-v9d 2 ปีที่แล้ว

    Leavnu nattil poit thirichu poillel saudi lot mathramano e 3 yr ban atho ella contry l otum unto i mean saudil pokathe namuk uae l o omanilo. Beharinilo vallom pokan patuvo

  • @sharafutzr8535
    @sharafutzr8535 2 ปีที่แล้ว

    oct 31 st aan re entry visa last day..30th ticket edthittund..nthelum issue undoo..?

  • @ahamedshahid5339
    @ahamedshahid5339 2 ปีที่แล้ว +1

    House driver Visa ഉള്ള വ്യക്തി ലീവിന് പോയി വരാതിരുന്നാൽ 3 വർഷം പൂർത്തിയാവുന്നതിന് മുമ്പ് plumber വിസയിൽ വരാൻ കഴിയുമോ

    • @sajeersaju3946
      @sajeersaju3946 2 ปีที่แล้ว

      ഇല്ല മൂന്ന് വർഷവും ഇക്കാമ കാലാവധിയും കഴിയണം

    • @DeepurPillai-p9v
      @DeepurPillai-p9v ปีที่แล้ว

      ​@@sajeersaju3946equama കാലാവധി atra വർഷം anne

  • @anishalexander2652
    @anishalexander2652 ปีที่แล้ว

    സൗദിയിൽ ജനിച്ച കുട്ടിക്ക് ഫൈനൽ exit abshir വഴി ചെയ്താൽ മതിയോ അതോ ജവാസത്തിൽ നിന്ന് പാസ്സ്പോർട്ടിൽ സ്റ്റാമ്പ് വേണം എന്ന് നിർബന്ധം ഉണ്ടോ ?

  • @pappathys2395
    @pappathys2395 3 ปีที่แล้ว

    Final Exit അടിച്ച് എയർപോർട്ടിൽ എത്തി ബോഡിംഗ് എല്ലാം കഴിഞ്ഞ് ഫിംഗർ കിട്ടാതെ റിയാദ് ജവാസാത്തിലേക്ക് ഒരു പേപ്പർ തന്ന് അതുമായി മടങ്ങേണ്ടി വരികയും റിയാദിലെത്തി പുതിയ ഫിംഗർപ്രിൻ്റ് എടുക്കുകയും ചെയ്തു ഒരു മാസത്തിനുള്ളിൽ അത് അപ്ഡേറ്റ് ആയി വരും എന്നാണ് ജവാസാത്തിൽ നിന്നും അറിയിച്ചത് ഇനി രണ്ടാമത് എക്സിറ്റ് അടിക്കാൻ എന്താണ് ചെയ്യേണ്ടത് ഇക്കാമ എക്സ്‌പേറാണ്

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      വിസ expire ആയോ, കഫീലിനോട് ജവാസത്തിൽ ചെക്ക് ചെയ്യാൻ പറ

  • @ibrahimmazeeka173
    @ibrahimmazeeka173 3 ปีที่แล้ว +1

    Sound kuravu oru prashnamanu.

  • @faslaibrahim6162
    @faslaibrahim6162 ปีที่แล้ว

    3 വർഷം കഴിഞ്ഞാൽ മാത്രം പോരാ ഇഖാമ date കൂടി തീരണം എന്നാണ് അറിയാൻ കഴിഞ്ഞത്

  • @anshadanshi6974
    @anshadanshi6974 2 ปีที่แล้ว

    എക്സിറ്റിൽ വന്നു മൂന്ന് വർഷം കഴിഞ്ഞ ആൾക്ക് മറ്റൊരു വിസയിൽ സൗദിയിൽ പോവാൻ എക്സിറ്റ് പേപ്പർ ആവശ്യമുണ്ടോ.?? പ്ലീസ് റിപ്ലൈ

  • @vadakarakkari6656
    @vadakarakkari6656 3 ปีที่แล้ว +1

    എങ്ങിനെ ആണു passport baned ആണെന്നു മനസിലാവുക

  • @උන්නි
    @උන්නි 3 ปีที่แล้ว

    ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
    Please reply

  • @bijuarimboormuthupeedika7102
    @bijuarimboormuthupeedika7102 3 ปีที่แล้ว +2

    Ente re entry,iqama expire ayi.ente iqama yum,re entryum automatic ayi renewal ayittilla enthanu Karanam,July 31 st vare re newal ayi pinne ayittilla,enthanu Karanam ennu ariyilla.kafeel redil ayal automatic renewal akille ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      അതേപ്പറ്റി കൃത്യമായി അറിയില്ല, അറിയുന്ന മറ്റാരേലും മറുപടി തരും

  • @nandans6104
    @nandans6104 ปีที่แล้ว

    ഞങ്ങൾ supply കമ്പനി ആണ് (man power) എങ്ങനെ എക്സിറ്റ് കിട്ടും

  • @sharmanakulan9488
    @sharmanakulan9488 3 ปีที่แล้ว +1

    Re entry company renew cheyeth tharunilla .iqama validity next year vare und.re entry illathe saudiyil thirichu pokan pattumo.vere entegilum vazhy undo thirichu pokan.

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว +1

      ഓട്ടോമാറ്റിക്ക് ആയിട്ട് റിന്യൂ ആയില്ലേ

    • @sharmanakulan9488
      @sharmanakulan9488 3 ปีที่แล้ว +1

      @@NibuMJohnVlogs ithu vare reentry renew ayitilla sir.company parayunath 1year vacation poyi thirichu varathavarku renew akilla ennanu.vere entekilum margam undo namuk reentry renew akan.

    • @halwanipaybills5147
      @halwanipaybills5147 3 ปีที่แล้ว

      @@sharmanakulan9488
      Forin misteriyil portelil oru opsenudd extend re entry (tamdeed kuruj awuda) atihi nigekku oru 1mont Visa issue cheithu Indiayele Saudi conceleti ninnu visa adechu varam

  • @archanaraju3085
    @archanaraju3085 3 ปีที่แล้ว +2

    3 year ban Ayitulla alku visiting veran kazhiyumo???

    • @jishnuvijayan2587
      @jishnuvijayan2587 2 ปีที่แล้ว +1

      കഴിയും എന്റെ പരിചയത്തിൽ ഒരാള് വന്നിട്ടുണ്ട്

  • @AnnnAnees
    @AnnnAnees 11 หลายเดือนก่อน

    Final exit അടിക്കാൻ iqama യിൽ എത്ര ദിവസം വേണം

    • @NibuMJohnVlogs
      @NibuMJohnVlogs  11 หลายเดือนก่อน

      Last day വരെ പറ്റും

  • @anuapple8579
    @anuapple8579 3 ปีที่แล้ว

    Ippol Re-entry visa validity free aayi 30/11/2021 vare extend cheythittund

  • @അൻഷീർകണ്ണൂർ
    @അൻഷീർകണ്ണൂർ ปีที่แล้ว

    Re entry അടിച്ചു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ നാട്ടിൽ പോകണം?

  • @anasaroor5851
    @anasaroor5851 3 ปีที่แล้ว +2

    iqama expire ആയിട്ട് 3year kayinchalley വരാൻ പറ്റുക rentry expire ആയിട്ടാണോ

    • @mohamedvengassery7993
      @mohamedvengassery7993 3 ปีที่แล้ว +2

      Expair alla exit aaya annumuthal 3 year. Example 2020 March 5nu re entrykku naatil poyaal 2023 March 6 muthal puthiya visakku pookaam.ok

    • @anasaroor5851
      @anasaroor5851 3 ปีที่แล้ว

      @@mohamedvengassery7993 ഞാൻ anneshichappol aggine ആണ് paranchath areggilum വന്നിട്ടുണ്ടോ ariyana എനിക്ക് ഒരാൾ വരാൻ ഉണ്ടായിരുന്നു please reply

    • @highlightstoday5372
      @highlightstoday5372 2 ปีที่แล้ว

      @@mohamedvengassery7993
      Re entry date kazinjath muthal 3yr alle??

    • @hassanhasy
      @hassanhasy 2 ปีที่แล้ว +1

      @@anasaroor5851 എന്തായി നിങ്ങൾ ആ പറഞ്ഞയാൾ സൗദിയിൽ തിരിച്ച് എത്തിയോ

  • @noushadk1874
    @noushadk1874 2 ปีที่แล้ว

    ഞാൻ 2020 January 4 നു നാട്ടിൽ വന്നതാണ്, തിരിച്ചു പോവാൻ പറ്റിയില്ല. പക്ഷെ എന്റെ re entry 2020 September 30 വരെ ഉണ്ടായിരുന്നു. ഇനി എനിക്ക് തിരിച്ചു പോവണ്മെങ്കിൽ 2023 സെപ്റ്റംബർ 30 ആവണോ, അതോ January 4 2022 ആയാൽ പോവാൻ പറ്റുമോ.

  • @mohammadfarhanfarhan3396
    @mohammadfarhanfarhan3396 2 ปีที่แล้ว

    Iqama experyk 4 divasam munp thirich varamo

  • @shafeeqibrahim1435
    @shafeeqibrahim1435 ปีที่แล้ว

    Pls aarelum onnu reply tharanea.
    Stc wifi contacts theeran 5 month baaki und 18 month contacts aanu.
    Line disconnected aakii.
    Fine bill vannu 840 riyal.
    Enik naatilek leavinu pokuvan saadhikumo.
    Atho ee fine bill paycheyyano ..
    Airpotil adaykendi varumo ...
    Pls reply.

    • @NibuMJohnVlogs
      @NibuMJohnVlogs  ปีที่แล้ว

      വാക്കേഷൻ പോകുന്നതിന് കുഴപ്പമില്ല

  • @sainulabid7141
    @sainulabid7141 3 ปีที่แล้ว +1

    സാർ. ഹൌസ് ഡ്രൈവർ കഫീലിന്റെ അനുമതി ഇല്ലാതെ തനാ സൽമാറാൻ പറ്റുമോ

  • @sameeraliamna100sameeralia8
    @sameeraliamna100sameeralia8 3 ปีที่แล้ว

    2 dosum saudiyil ninnu eduthathanu eppol nattil anu ullath nattil ninnum boosre dose eduthal thawakkalnayil uploaded cheyyan pattumo pattumenkil athu enhane ennu vishadeekarikkamo

  • @Binukp-h4m
    @Binukp-h4m 4 หลายเดือนก่อน

    Dependent nte exit reentry visa ethra daysinullil kittum?

    • @NibuMJohnVlogs
      @NibuMJohnVlogs  4 หลายเดือนก่อน

      ഉടനെ കിട്ടും നമ്മൾക്കുതന്നെ അത് അടിക്കാം

  • @shameelaval831
    @shameelaval831 3 ปีที่แล้ว +3

    ഞാൻ 26/12/2018 ഇൽ 2 month exit re entry വന്നിട്ടു തിരിച്ചു പോയിട്ടില്ല so banned period 26/12/2021, വരുക, അതോ ലീവ് കാലാവധി കഴിഞ്ച 3 year ആണോ calculate ചെയുക
    ഒന്ന് advise ചെയ്‌താൽ ഉപകാരമായിരുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว +2

      സൗദിയിൽ നിന്ന് പോയ ദിവസം മുതൽ

    • @anasaroor5851
      @anasaroor5851 3 ปีที่แล้ว +1

      Iqama expire ആയത് മുതൽ അല്ലേ എനിക്ക് aggine ആണ് അറിയാൻ സാദിച്ചച്ചത്

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

    • @arshithaarshithat5133
      @arshithaarshithat5133 2 ปีที่แล้ว

      @@anasaroor5851 hello pls help

    • @anasaroor5851
      @anasaroor5851 2 ปีที่แล้ว

      @@arshithaarshithat5133 parayoo

  • @jeffinjose.92
    @jeffinjose.92 ปีที่แล้ว

    Tankss sir❤

  • @muneernp4723
    @muneernp4723 2 ปีที่แล้ว

    ഞാൻ re entry expire ആണ് പോവാൻ പറ്റിയില്ല 3ഇയർ ban ആണല്ലോ? ഇപ്പോൾ ഉംറക് പോകാൻ പറ്റുമോ

  • @mujeebrahmankottemmal7015
    @mujeebrahmankottemmal7015 ปีที่แล้ว

    Sir ഞാൻ 28/1/2020ന്. റി എൻട്രി വിസയിൽ നാട്ടിൽ വന്നിട്ട് തിരിച്ചു പോയില്ല.ഞാൻ പുതിയ വിസയിൽ ഈ വരുന്ന 28/6/2023ന് സൗദിയിലേക്ക് പോകുവാൻ ടിക്കറ്റും എടുത്തു. എനിക്ക് അവിടെ ഇറങ്ങുനതിന്ന് തടസം വല്ലതും ഉണ്ടാകുമോ.? (പ്ലീസ് റിപ്ലൈ പ്രതീക്ഷിക്കുന്നു )

    • @NibuMJohnVlogs
      @NibuMJohnVlogs  ปีที่แล้ว

      3വര്ഷം കഴിഞ്ഞതുകൊണ്ട് കുഴപ്പമില്ല

    • @mujeebrahmankottemmal7015
      @mujeebrahmankottemmal7015 ปีที่แล้ว

      ഞാൻ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ എന്റെ റീ എൻട്രി വിസ കാലാവധി സെപ്റ്റംബർ 30 വരെ ഉണ്ടായിരുന്നു അതുകൊണ്ട് സെപ്റ്റംബർ 30കഴിഞ്ഞു മാത്രമാണ് എനിക്ക് 3വർഷം ആവുകയുള്ളു എന്നാണ് അവിടുന്നു കിട്ടിയ മറുവടി.

    • @naizamkollam4531
      @naizamkollam4531 ปีที่แล้ว

      നിങ്ങൾ സൗദിയിൽ എത്തിയോ? @mujeebrahmankottummal

  • @pravasivlog469
    @pravasivlog469 ปีที่แล้ว

    Company termination adichal ethra divasathinullil exit adichu tharanam company

  • @basheenaharis551
    @basheenaharis551 3 ปีที่แล้ว

    October 31 flight open anenu news varunundalo.. Thankal onu parayumo. Ath sathyam ano.. Athupole thanne visit visakark varan patumo

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      എയർ ഇന്ത്യ നേരിട്ടുള്ള ഫ്ലൈറ്റ് തുടങ്ങും എന്ന് അറിയിപ്പ് വന്നിട്ടുണ്ട് സൗദിയയും തുടങ്ങുമായിരിക്കും
      ഡീറ്റെയിൽസ് കിട്ടുന്ന മുറക്ക് വീഡിയോ ഇടാം

    • @basheenaharis551
      @basheenaharis551 3 ปีที่แล้ว

      @@NibuMJohnVlogs ok thanks.. Detail kitumpol athil india vaxinated. Visiting visa ethoke ulpeduthiyal valya helpfull ayirikum

  • @kpsthangal1199
    @kpsthangal1199 3 ปีที่แล้ว

    ഹൌസ്ഡ്രൈവർ വിസയിൽ ഉള്ള ആൾനാട്ടിൽ ലീവിന് പോയിട്ട് വരാൻ പറ്റി യില്ല അവര്ക്കും മുന്ന് varshamkayiyanno

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      കൃത്യമായി അറിയുന്ന ആരെങ്കിലും മറുപടി പറയും എന്ന് പ്രേതിക്ഷിക്കുന്നു

  • @paattafasil4765
    @paattafasil4765 3 ปีที่แล้ว

    sr entte passpot 2mant bakind appo exit adich pokan patto

  • @am2media
    @am2media ปีที่แล้ว

    എന്റെ അച്ഛന് സുഖമില്ലാത്തതിനാൽ നാട്ടിൽ പോകുവാനായി സ്പോൺസറുടെ അടുത്ത ലീവ് ചോദിച്ചു but സ്പോൺസർ ഇപ്പോൾ പറയുന്നത് ആയാൾക്കു എന്നെ വേണ്ട 10000riyal കൊടുത്താൽ exit തരാം അല്ലേൽ 10000കൊടുത്തു എന്നെ എടുക്കാൻ പറ്റിയ മറ്റ് സ്പോൺസറെ നോക്കാൻ ഇനി 7 month കൂടി ഉണ്ട് iquama തീരാൻ ഞൻ എന്ത് ചെയ്താൽ നാട്ടിൽ പോകാൻ പറ്റും??? @nibu m vlogs

    • @am2media
      @am2media ปีที่แล้ว

      ippol ente driving licence iquama ellam ayal vangi vechekukayanu

    • @abuihan2343
      @abuihan2343 ปีที่แล้ว +1

      നിങ്ങളുടെ ഇഖാമയും ലൈസന്‍സും നിങ്ങളല്ലാതെ ആർകും കൈവശം വെക്കാന്‍ അധികാരമില്ല. പരാതി നല്‍കിയാൽ അയാള്‍കെതിരെ നിയമ നടപടി ഉണ്ടാകും. നിങ്ങളെ സഹായിക്കാന്‍ ആരും ഇല്ലേൽ ഏതെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരേയോ, KMCC പോലത്തെ സംഘടനകളെ സമീപിക്കുകയാണ് ഉത്തമം.

    • @dibinsneha9008
      @dibinsneha9008 ปีที่แล้ว

      Hai bro same sitivetion anu enikum endhekilum leed undegil pls comment

  • @ashiqueashique6181
    @ashiqueashique6181 ปีที่แล้ว

    Re entry adikkanamenkil iqama ethra month validity venam

    • @NibuMJohnVlogs
      @NibuMJohnVlogs  ปีที่แล้ว +1

      ഇക്കാമ തിരുന്നവരെഉള്ള തീയതിഇട്ട് അടിക്കാം

  • @praveenchandrasekhar1519
    @praveenchandrasekhar1519 ปีที่แล้ว

    Hloo sir plzzzz oru dbt indarnu.. Enik job rdy aayind saudi.. Visa rdy aayi.. Ticket eduthu sep 19..bt enik ipo povan patatha oru cndtn aanu... So njn cancel aakam enna theerumanathil aanu... May be cancel aakiyaal visa charge kodukendi varumo..? Ticketnte cash refund aavumo.. Ariyamengil sir reply tharanam.. Lulunte job aanu

  • @jyothisks1120
    @jyothisks1120 2 ปีที่แล้ว

    don't have proper exit in Saudi Arabia. My 3 years ban was completed now. Can someone check if I can travel or not?

  • @anishanish6717
    @anishanish6717 3 ปีที่แล้ว

    ഗോസി എഗ്രിമെന്റ് തീരുന്നതിനു 4മാസം മുമ്പ് ലീവിന് നാട്ടിൽ പോയതാണ് 3വർഷംകഴിഞ്ഞു വരാൻ പറ്റുമോ

  • @sijusoman9798
    @sijusoman9798 3 ปีที่แล้ว

    Sir Njan ,05-03-2020 I'll reentry visa I'll Natill vannuu therikai poyellaa eantai ban calculate chayuunathu . 06-03-2023 nu sheesham putheya visa I'll varamello.

  • @jaisalvtjaisal9367
    @jaisalvtjaisal9367 3 ปีที่แล้ว

    കഫീൽ ഹുറൂബാക്കി. പിടിത്തംകൊട്ത്ത് ജയിലിൽ ആയി .നാട്ടിലേക്ക് കയറ്റി വിട്ട ഒരാൾക്ക് വേറെ വിസയിൽ വരാൻ പറ്റുമൊ ?

  • @musthafakondotty3001
    @musthafakondotty3001 3 ปีที่แล้ว

    Giwa യിൽ കൂടി മാറിയ തനസിൽ പറഞ്ഞ സാലറി ഇല്ലെങ്കിൽ എങ്ങനെ വേറെ സ്പോൺസറിലേക് മാറാം. നിങ്ങളുടെ നമ്പർ കിട്ടുമോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      To get the number Join the Channel

  • @shiyassaj9425
    @shiyassaj9425 2 ปีที่แล้ว

    2 year agreementil nammal Saudi Arabia varumbol ikkama adikunna date muthal ano 2 year koottunna atho nammal Vanna date muthal ano pls reply

  • @childrensworld6028
    @childrensworld6028 2 ปีที่แล้ว

    എന്റെ re entry expired date 22/4/2019 ആണ് എനിക്ക് പുതിയ വിസയിൽ സൗദി ക്ക്‌ പോവാൻ പറ്റുമോ ഇപ്പൊ ...

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว

      3 വര്ഷം കഴിഞ്ഞു പറ്റും

  • @rashidmuthumon4230
    @rashidmuthumon4230 2 ปีที่แล้ว

    നമ്മൾ exit അടിച്ചാൽ
    ഇഖാമ expire date കഴിയുന്ന മുന്നേ സൗദി വിടണോ അതോ ദിവസം കൂടുതൽ കിട്ടോ

  • @renjitha5270
    @renjitha5270 2 ปีที่แล้ว

    Njan saudiyil ninnum reentry visayil vannitu 1year kazhinju. Eniku nattil ninnum exit adikan kazhiyumo

  • @theAestheticMariner
    @theAestheticMariner 2 ปีที่แล้ว

    Chetta valid iqama und but reentry vissa expired aayi so thirichu varan pattumo

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว +1

      expire ആയിട്ട് 60 ദിവസം ആയില്ല എങ്കിൽ കഫീലിന് ഓൺലൈൻ വഴി പുതുക്കാം

    • @theAestheticMariner
      @theAestheticMariner 2 ปีที่แล้ว

      @@NibuMJohnVlogs Aug 23 Rd nu expired aayi but iqama 2023 nov care valid aanu already 3 month extension pay cheythatha but hospital il ninn avaru athu followup cheythilla

  • @rahmathtk2200
    @rahmathtk2200 3 ปีที่แล้ว

    Multiple visit visa 6 masathin shesham adich kittunnundooo

  • @palattilshebeer1231
    @palattilshebeer1231 2 ปีที่แล้ว

    Sir ikama date kayinj 2 divasathin sesam exit adikan pattumo

  • @noushad5229
    @noushad5229 2 ปีที่แล้ว

    Nghan nattil vannittu 3 year kazhinghu passport expaire 3year balance baki new eduthu passport name chainching adu sistathil kanikumo saudiyayil pokan thadasamano pls riply

  • @AjmalKhan-tr9vk
    @AjmalKhan-tr9vk 3 ปีที่แล้ว +1

    Sir iquma expiry ahi embassy valiya vantha alukku new visa lu varam pattumo?

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      ഇപ്പോൾ പറ്റും എന്ന് ചിലർ പറയുന്നു ട്രൈ ചെയ്തു നോക്ക്

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

  • @royvarghese5368
    @royvarghese5368 3 ปีที่แล้ว

    സാർ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത വ്യക്തി നിലവിലുള്ള വിസ ക്യാൻസൽ ചെയ്തിട്ട് പുതിയ വിസയിൽ നാട്ടിൽനിന്ന് ഡയറക്റ്റ് സൗദി അറേബ്യയിൽ വരുന്നതിന് കുഴപ്പമുണ്ടോ

  • @muneerk699
    @muneerk699 3 ปีที่แล้ว

    ഹലോ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു എന്റെ മകൾ ഇൽ 17 വയസ്സ് നാട്ടിൽനിന്ന് വാക്സിൻ ഏറ്റെടുക്കാതെ ദുബായിൽ വന്നു അവിടെ 14 ദിവസം chorinte ഇൻ രുന്നു എന്നിട്ട് അവൾ സൗദിയിലെത്തി അഞ്ചുദിവസമായി അതിനുശേഷം എന്താണ് പിസിആർ ടെസ്റ്റ് എടുക്കണോ അല്ലെങ്കിൽ വാക്സിൻ എടുത്താൽ മതിയോ അത് ഏതു രൂപത്തിലാണ് തവക്കൽ കൂടിയാണ് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      തവകൽന യിൽ പറയുന്നുണ്ട് 5 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്യണം എന്ന്

  • @vaseemtvvaseemtv3134
    @vaseemtvvaseemtv3134 3 ปีที่แล้ว

    Assalamu alaikum
    Njann 2020 januvariyilllannu nattilll vanathu iqama expire aythu oct 2 /20 ininnni 2022 janvareelu poyikooode

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      3 വര്ഷം kazhiyanam

    • @hsejesil
      @hsejesil 2 ปีที่แล้ว

      @@NibuMJohnVlogs hello sir...Nan November 17 th 2019 leave nu vannathanu..family issue Karanam tirich keran patiyilla...dec 2020 vare iqama undairunu...company resign cheyan avasyapettapol resign nattil ninnu koduth...enik eni tirich pokan 2022 November kazhinja patumo

  • @newone7224
    @newone7224 2 ปีที่แล้ว +1

    6 മാസത്തെ ഇഖാമ യിൽ exit അടിക്കാൻ പറ്റുമോ?

  • @mylittleworld929
    @mylittleworld929 3 ปีที่แล้ว

    എൻ്റെ Re-entry കഴിഞ്ഞിട്ട് 14 മാസം ആയി... അത് പുതുക്കാൻ കഴിയുമോ .. iqama valid ആണ്.

  • @LatheefLathe-kp1ho
    @LatheefLathe-kp1ho 2 ปีที่แล้ว

    ഇപ്പോഴും ഇത് ചെയ്യാൻ പറ്റുമോ പുതുക്കുവാൻ പറ്റുമോ

  • @firosthazhathel
    @firosthazhathel 2 ปีที่แล้ว

    njan exit re entery visayil nattil vannu but njan thirichu poyilla.eppol absent the work kanikunnath enik thirichu saudiayileku pokan pattumo

  • @balumurugan7874
    @balumurugan7874 2 ปีที่แล้ว

    Sir na exti re entry vanthu pola ana ennoda visa cancelled pannitaga na vera visa vula varulama sir kocham solluga

  • @muhammadm4078
    @muhammadm4078 3 ปีที่แล้ว

    എന്റെ റീ എന്ററി oct 10 ന് ആണ്‌.10nu മുമ്പ് എനിക്ക് സൗദിയിൽ എത്താൻ കഴിയുക ഇല്ല.ഇത് extend ചെയ്യൻ എന്താണ് വേണ്ടത്.

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว +1

      കഫീൽ 100 റിയാൽ അടച്ചു 30 ദിവസംകൂടെ നീട്ടാൻ പറ

    • @muhammadm4078
      @muhammadm4078 3 ปีที่แล้ว +1

      @@NibuMJohnVlogs nov 30 vare neetiyille appo athinte aavashyamundo

    • @shamnadchz7604
      @shamnadchz7604 ปีที่แล้ว

      സർ, എന്റെ re-entry august- 31-2020 kazhinju. Ithuvare pokan pattiyilla. Ente ban ennu theeeum sir.hijri calender prakaramalle ban nokkunne.
      Pls reply

  • @sanalharidasan2315
    @sanalharidasan2315 3 ปีที่แล้ว

    Thanks

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      Welcome

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

  • @mohammedfarook1056
    @mohammedfarook1056 3 ปีที่แล้ว

    Exit re entry November 30 vare automatically renew Chaythe kittille?

    • @bineeshdharman9578
      @bineeshdharman9578 3 ปีที่แล้ว +1

      Kittiyallo

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      ഉടൻ കിട്ടും

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

  • @vinodpanachery
    @vinodpanachery 2 ปีที่แล้ว

    Hello chetta, Saudi ban period correct aayi parayamo. Chilar parayunnu iqama date expire muthal

  • @rafeequerafeeque5376
    @rafeequerafeeque5376 2 ปีที่แล้ว

    വിസ 3മാസം ഉണ്ടാവല്ലോ അതിനുള്ളിൽ എക്സിറ്റ് അടിച്ചാൽ എങനെ അറിയാം

  • @rafeeqpk692
    @rafeeqpk692 2 ปีที่แล้ว

    Sir ,iqamante date കഴിഞ് മൂന്ന് വർഷം എന്ന് ചിലർ പറയുന്നുണ്ട് ഇപ്പോൾ ,
    ഇത് മായി ബന്ധപെട്ട് ഒരു വീഡിയോ ചെയ്യുമോ, അല്ലങ്കിൽ കമൻ്റ് മ്പോക്സിൽ മറുപടി തരുമോ

  • @frkvlog170
    @frkvlog170 3 ปีที่แล้ว

    Yante eqama spt 30 kayiyum adu kayinja shesham automotic ayittu pudungumoo

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว +1

      സൗദിക്ക് പുറത്താണെങ്കിൽ

    • @frkvlog170
      @frkvlog170 3 ปีที่แล้ว

      Ok 👍

  • @safeerchannel572
    @safeerchannel572 3 ปีที่แล้ว

    ഫൈനൽ വിസ കാലാവധി കഴിഞ്ഞാൽ കമ്പിനിയുടെ സഹായമില്ലാതെ തന്നെ 1000 റിയാൽ ജവാസാത്തിൽ പിഴ അടച്ചു നാട്ടിൽ പോകാൻ കഴിയുമോ?

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว +1

      സാദ്ധ്യത കുറവാണ്

  • @paathuameen606
    @paathuameen606 3 ปีที่แล้ว

    Antea re entry puthukkaan kayiyunillaa 1year expair aann ath iqama puthugiyittund 1year re entry aganea yangilum puthukkaan vayi undooo

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      കഫീൽ ജവാസത്തിൽ പോയി ചെയ്യണം

    • @paathuameen606
      @paathuameen606 3 ปีที่แล้ว

      1year expair aayath kond chaiyyaan kayiyunillaa anna parannath

  • @dennies6485
    @dennies6485 2 ปีที่แล้ว

    ente iqama validity ini one month e ollu.angane enkil ente dependents nu 3 months exit reentry adichu naattil vidaan pattumo . please reply

  • @hanifabdullah6724
    @hanifabdullah6724 3 ปีที่แล้ว

    Ok Sir Thank you

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      Welcome

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

  • @abduljaleel6918
    @abduljaleel6918 2 ปีที่แล้ว

    Njan 1/10/19 nanu natil vannadu eniku putya visakku ennupokan pattum

  • @thasmiyakoppilan4392
    @thasmiyakoppilan4392 ปีที่แล้ว

    Visiting visakke poyitte renew cheyyan latayi engenekko sheriyayi natilathiyirunnu...ippam 6 Yearsukke kayinju....ini visitingil poovunnadinne prblm undavumo?.....pls reply

  • @shemeerkutty7672
    @shemeerkutty7672 3 ปีที่แล้ว

    Re entryil natil ane ullathe iqamayum re entriyum theernu ippo iqama statusil absent from work ane kanikunnathe

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      കഫീലിനെ കോൺടാക്റ്റ് ചെയ്യ്

    • @උන්නි
      @උන්නි 3 ปีที่แล้ว

      ഞാൻ ഫൈനൽ എക്സിറ്റ് വന്നതാണ്. പക്ഷേ എക്സിറ്റ് പേപ്പർ നഷ്ടപ്പെട്ടു. പാസ്പോർട്ട് ൽ എക്സിറ്റ് സ്റ്റാമ്പ് ഉണ്ട് ,പഴയ ഇക്കാമ കയ്യിൽ ഉണ്ട്. വേറെ കമ്പനിക്കായി പുതിയ സൗദി വിസ അടിക്കുമ്പോൾ പ്രശ്നം വല്ലതും ആകുമോ?
      Please reply

  • @muhammedthanveer578
    @muhammedthanveer578 3 ปีที่แล้ว

    Njan oru house driver aan njan ree entrykk nattil vannitt 2varsham aayi . Ippam kafeel iqama adichu . Ree entry 13 maasam expire aanu . Kafeel parayunnu ree entry puthukkan kayiyunnilla enn . Valla vayiyum undooo pls reply

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      ആദ്യം 360 ദിവസം ചെയ്തിട്ട് പിന്നെ 30 ദിവസം പുതുക്കാൻ പറ

    • @mylittleworld929
      @mylittleworld929 3 ปีที่แล้ว

      നിങ്ങൾത് Ready ആയോ..... ഞാനും ഇതേ അവസ്തയിൽ ആണ്.

  • @sajeeralfiya1498
    @sajeeralfiya1498 3 ปีที่แล้ว

    എക്സിറ്റ് അടിച്ചാൽ എത്രദിവസം സൗദിയിൽ നിൽക്കാൻപറ്റും ❓ട്രവിലർചെയ്യാൻ എന്താകിലുംകുഴപ്പം ഉണ്ടോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      60 ദിവസത്തിനുള്ളിൽ പോയാൽ മതി

  • @അതുവഴിഇതുവഴി
    @അതുവഴിഇതുവഴി 2 ปีที่แล้ว

    Sir ഫൈനൽ exit അടിച്ചാൽ സൗദി വിടുന്നത് വരെ നമ്മുടെ bank account ഉപയോഗിക്കാൻ കഴിയുമോ നിലവിലുള്ള അക്കൗണ്ടിൽ പൈസ ഇട്ട് purchase ചെയ്യാൻ കഴിയുമോ.. Plz reply to me...

    • @NibuMJohnVlogs
      @NibuMJohnVlogs  2 ปีที่แล้ว

      Iqama valid ആണേൽ പറ്റും

  • @moosarazid8827
    @moosarazid8827 2 ปีที่แล้ว

    ഞാനി 2019 ജൂൺ. സൗദിൽ പിടികൊടുത്തു നാട്ടിൽ എത്തി
    എനി എനിക്ക് പോകാൻ പറ്റോ

  • @nissajcu7414
    @nissajcu7414 3 ปีที่แล้ว

    Sir saudiyile business legelise cheyyanulla margam paranchu tharamo