MATERNITY SHOPPING 😍

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #pregnancy #shoping
    our second channel : / @praveenpranav2.0
    .
    for business :praveenpb513@gmail.com 📩
    .
    .Instagram follow
    .
    Praveen : / praveenpradeep8
    .
    .(pranav): / pranav_kochu

ความคิดเห็น • 969

  • @AtheekRahman-qu4sr
    @AtheekRahman-qu4sr 19 วันที่ผ่านมา +4353

    Inn ente birthday ann oru 10 like tharoooo 🥲

    • @Dark._solo
      @Dark._solo 19 วันที่ผ่านมา +330

      Enteyum inn aa birthday ❤️🥺

    • @afasal9821
      @afasal9821 19 วันที่ผ่านมา +32

      Illlaaah

    • @AtheekRahman-qu4sr
      @AtheekRahman-qu4sr 19 วันที่ผ่านมา +14

      @@Dark._solo 😊

    • @KrishnaveniR-vi7hn
      @KrishnaveniR-vi7hn 19 วันที่ผ่านมา +20

      Happiee b, day 🎉

    • @Bindhumathew-xs5rl
      @Bindhumathew-xs5rl 19 วันที่ผ่านมา +28

      Sathyam paranja anakkk oru vrshm 10~15 bday inddooo😅

  • @lechuanu2465
    @lechuanu2465 19 วันที่ผ่านมา +880

    എൻറെയും കുഞ്ഞിലത്തെ ഫോട്ടോ ഒന്നുമില്ല😢 ചോദിക്കുമ്പോൾ പറയും ക്യാമറ ഇല്ലായിരുന്നെന്ന് അതല്ല അൽഭുതം ചേച്ചിയുടെ ഫോട്ടോ ഉണ്ട്🥱🥱

    • @fida944
      @fida944 19 วันที่ผ่านมา +52

      Same avstha 🥲ini nammle nganum kalann kittiyathano aavo😂

    • @lechuanu2465
      @lechuanu2465 19 วันที่ผ่านมา +8

      @@fida944 😂🤭aavanum sadhyathayund.. Meenkarantenn vangye aanennoke parayunne kettu kunjile😂😂

    • @Sreekala-d4e
      @Sreekala-d4e 19 วันที่ผ่านมา +4

      Same😢

    • @jiyajoy1020
      @jiyajoy1020 19 วันที่ผ่านมา +3

      Chechiye avoid cheythu

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n 19 วันที่ผ่านมา +3

      Ninne thavidu koduthu medichathaa😂😂
      Chummathe paranjathatto muthe 😊anikkum ella brothernte album thanne undu ente kurache ollu vava aarunnappol ulle.pinne onnum aduthilla aarum 😢

  • @abvvc574
    @abvvc574 19 วันที่ผ่านมา +501

    ആ boutique ന്റെ പേര് നിങ്ങൾ വെളിപ്പെടുത്തിയില്ല അത് നിങ്ങടെ മാന്യത. അത് പോലും അവർ നിങ്ങളോട് കാട്ടിയില്ല

    • @am_aysh5670
      @am_aysh5670 18 วันที่ผ่านมา +2

      Aa maanyatha avar arhikkunnilla

    • @user-pz9ee2uj1k
      @user-pz9ee2uj1k 18 วันที่ผ่านมา +2

      ​@@am_aysh5670athentha thaan aahno aah boutique nadathunne 😡😡

    • @am_aysh5670
      @am_aysh5670 17 วันที่ผ่านมา

      @@user-pz9ee2uj1k njn paranjath boutique manyatha arhikkunnilla ennan🤦‍♀️boutique name marachu vekkenda karyam illayirunnu

  • @sijithomas6476
    @sijithomas6476 19 วันที่ผ่านมา +395

    കുട്ടിയുടുപ്പ് വാങ്ങരുത് എന്ന് പറയുന്നത് പിന്നീട് കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുകയോ മറ്റോ ചെയ്താൽ ആ കുട്ടിയുടുപ്പ് കണ്ട് വിഷമിക്കേണ്ടി വരും അതുകൊണ്ടാണ് അല്ലാതെ വേറൊന്നുമല്ല ഇത് ഒരു അന്ധവിശ്വാസം അല്ല. എന്നും പറഞ്ഞ് കുട്ടിയുടുപ്പ് വാങ്ങിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല

    • @athiraathira2489
      @athiraathira2489 16 วันที่ผ่านมา

      Ennodum enta ammaparaggu appol sathyam analle

    • @Amlu_Mol
      @Amlu_Mol 8 วันที่ผ่านมา

      Ente cousin vangi vechirunnu.9months ayappol kunjinu anakkam illanjitt hospitalil poyi scan chaithappol pokkil kodi chutti kunji marichupoyi.vangi vechennu karuthi kuzhappamilla.ennalum oru pediya

  • @KavyaRS1721
    @KavyaRS1721 19 วันที่ผ่านมา +96

    കടയുടെ പേര് പറ ചേട്ടാ.... ആർക്കും ഇനി അബദ്ധം പറയരുത്.... പിന്നെ public platformil expose ചെയ്യുമ്പോൾ അവർ ഇനി ഒരു കസ്റ്റമർനോട് ഇങ്ങനെ ചെയ്യില്ല

    • @Paru683
      @Paru683 18 วันที่ผ่านมา

      Swastika boutique annno Thirumala annu TVM

    • @aminashamnad7354
      @aminashamnad7354 17 วันที่ผ่านมา

      Nova boutique aano. Same situation enikm avide ninn undayitund

    • @magicworld3029
      @magicworld3029 14 วันที่ผ่านมา

      Nova boutique Thirumalayil ninnum same situation nerittittund.

  • @realitylyrics5305
    @realitylyrics5305 19 วันที่ผ่านมา +114

    1:07അച്ഛാ try Better😂❤️
    അച്ഛൻ :നിങ്ങക്ക് ok aahnel 😂😂❤

  • @AnaghaRaj-qs1rs
    @AnaghaRaj-qs1rs 19 วันที่ผ่านมา +512

    Ente b'day ahn oru 10 like tharavooo🥲

  • @mkgeneralstore148
    @mkgeneralstore148 19 วันที่ผ่านมา +444

    കാണുന്ന യൂട്യൂബ് channel ill favourite TH-cam channel നിങ്ങളാണ്🥰😍 love this family 🥹

    • @Juhainahhh
      @Juhainahhh 19 วันที่ผ่านมา +6

      560 Avan sahayikumo ❤

    • @muhammadsain3305
      @muhammadsain3305 17 วันที่ผ่านมา

  • @sereettajith6670
    @sereettajith6670 19 วันที่ผ่านมา +392

    Preveen & pranavvചേട്ടാ നിങ്ങൾ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ ഞാൻ കണ്ടിട്ടുണ്ട് ആരെങ്കിലും ഇവരുടെ വീഡിയോ മിസ്സ് ചെയ്യാതെ കണ്ടിട്ടുണ്ടോ കമന്റ് ചെയ്യുക

    • @mansilaanil8133
      @mansilaanil8133 19 วันที่ผ่านมา +5

      ഞാൻ കണ്ടിട്ടുണ്ട്

    • @NoushadHameed-hc1yr
      @NoushadHameed-hc1yr 19 วันที่ผ่านมา

      Tatyana

    • @grcpillai880
      @grcpillai880 18 วันที่ผ่านมา +1

      ഞാൻ കണ്ടിട്ടുണ്ട്❤️

    • @nilshr58
      @nilshr58 18 วันที่ผ่านมา +1

      No

    • @MuhseenaMuhseena
      @MuhseenaMuhseena 18 วันที่ผ่านมา

  • @unsmarted2829
    @unsmarted2829 19 วันที่ผ่านมา +93

    To the designers, we should tell the date 3 days before the date we want the dress, that would be better. Don't tell the correct date

  • @nancysamuel1978
    @nancysamuel1978 19 วันที่ผ่านมา +72

    സത്യം അവിടെ അനിയത്തി കൂടി വന്നാൽ ❤❤❤ wow

  • @ToMJeRrY-mp3el
    @ToMJeRrY-mp3el 19 วันที่ผ่านมา +267

    ഡ്രസ്സ്‌ വാങ്ങി വെക്കരുതെന്നു പണ്ടുള്ളവർ പറയും പക്ഷേ govt ഹോസ്പിറ്റലിൽ നേഴ്സ് വഴക്ക് പറയും ഡ്രസ്സ്‌ വാങ്ങി കഴുകി വേണം കൊണ്ട് പോകാൻ ഇല്ലങ്കിൽ കുഞ്ഞിന്റെ ശരീരം ചുമന്നു വരും... എനിക്ക് പറ്റിയത് നിങ്ങൾക്ക് പറ്റാതെ ഇരിക്കട്ടെ ഞാനും അവിടെ ആരുന്നു ഡെലിവറി രശ്മി മാഡം ആരുന്നു..... ❣️🥰

    • @VarshaVijay02
      @VarshaVijay02 19 วันที่ผ่านมา +7

      Delivery adukumbolekum pore athoke at least 8 months enkilum aayit🤔. Ivide 37 weeks ayi vavayude onum vangi illa but enik vendathellam set kazhuki unakki vechu. Pvt hospital anu so doctor onume kond chellan paranjitulla

    • @aparnasr2522
      @aparnasr2522 19 วันที่ผ่านมา +3

      Athokke ororutharude ishtam alle

    • @bbedhmmekbbbhbbedhmmekbbbh
      @bbedhmmekbbbhbbedhmmekbbbh 19 วันที่ผ่านมา +1

      ​@@VarshaVijay02Ente first deliveryk njan onnum vagivechittalayinnu 35weeks delivery nadannu aa timeil an ellathum vagikond vannath vavade dress onne alakki vekkan polum pattila ennale njan second deliveryk njan nerathe eduth vachu 36 weekile delivery nadannu nerathe orukki vechinde bhudhimutte onnum undayilla

    • @ToMJeRrY-mp3el
      @ToMJeRrY-mp3el 19 วันที่ผ่านมา +5

      @@VarshaVijay02 നമ്മൾ പണ്ടുള്ളവർ പറയുന്നേ നോക്കി ഇരുന്ന കുഞ്ഞിനാണ് കുഴപ്പം... എന്റെ കുഞ്ഞിന് 2 മാസം ആയി അവൾ ഉണ്ടായപ്പോ ഞാൻ ഇതും കേട്ട് ഒന്നും വാങ്ങി വെക്കണ്ട് ഇരുന്നു അത് കുഞ്ഞുങ്ങൾക്ക് ആണ് ദോഷം ചെയ്യുന്നത്... ലാസ്റ്റ് നേഴ്സ് നമ്മളെ വഴക്ക് പറയു ഇത്രയും പഠിത്തം ഒക്കെ ഉണ്ടായിട്ട് പണ്ടത്തെ രീതി വെച്ചോണ്ട് ഇരിക്കുവാണോന്നു ചോദിക്കും എല്ലാം കഴുകി ഉപയോഗിക്ക് അതാണ് നല്ലത്

    • @VarshaVijay02
      @VarshaVijay02 19 วันที่ผ่านมา +2

      @@bbedhmmekbbbhbbedhmmekbbbh ya atha nalath but veetil oke ee thought aanu monday pv cheyyan pokanam apo doctor inod chodikamenu vecha vavak koode vangatenu

  • @sreenikhil95
    @sreenikhil95 19 วันที่ผ่านมา +63

    Kunjuduppu ipol ellarum vangi vaykkum
    Vangi wash cheythu venam kondu pokan..illel rashes um allergy okke varan chance und.

  • @Rose-eo7kj
    @Rose-eo7kj 19 วันที่ผ่านมา +50

    Please reveal their name..they shouldn't do this to any other customer

    • @magicworld3029
      @magicworld3029 14 วันที่ผ่านมา +1

      Nova boutique Thirumalayil ninnum same situation nerittittund.

  • @user-uz3fl2pd4s
    @user-uz3fl2pd4s 19 วันที่ผ่านมา +48

    ആദ്യം മുതൽ ഹാപ്പി ആയിട്ട് വന്നു ലാസ്റ്റ് സങ്കടം വന്നു... നിങ്ങൾ ശെരിക്കും ആ boutique പേര് പറയണം.. ഇനിം അവിടെ കൊടുത്ത് ആർക്കും ഇതേ പോലെ ഒരു അവസ്ഥ വരരുത്

  • @Zerinvlogs143
    @Zerinvlogs143 19 วันที่ผ่านมา +64

    Dress ready allen kettappo mridula sed aayi….ath kandappo aake vishamaayi😢😢

  • @rinsilasafeer5361
    @rinsilasafeer5361 19 วันที่ผ่านมา +95

    😢ഡ്രസ്സ്‌ കിട്ടാത്തത് വലിയ വിഷമം ആയി 😢ഒരു പാട് ആഗ്രഹിച്ച തല്ലേ അവര് ചെയ്തത് വളരെ മോശമായി പോയി 😢😢

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 18 วันที่ผ่านมา +1

      Athe😢, avaru cheythathu valare mosham😞. Avarude boutique peru channelil koodi reveal cheyyanam aayirunnu.

  • @VijiMeenu-pv3cw
    @VijiMeenu-pv3cw 19 วันที่ผ่านมา +31

    Kochunte. Idea. Kollam. Aarum. Ithu. Vare. Cheyyatha. Photoshoot. Aayirunnu

  • @selvijomy8269
    @selvijomy8269 19 วันที่ผ่านมา +93

    ആ കടയുടെ പേര് പറയു. ഇനിയാർക്കും അനുഭവം ഉണ്ടാവാതിരിക്കണേൽ അതറിഞ്ഞല്ലേ പറ്റു 🙄

  • @latheef0099
    @latheef0099 19 วันที่ผ่านมา +53

    Junior baby kk vendi wait cheythavarundo 😊

  • @mkgeneralstore148
    @mkgeneralstore148 19 วันที่ผ่านมา +43

    നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍🥹

  • @banu1002
    @banu1002 19 วันที่ผ่านมา +106

    Ammakum achanum oru couple photo shoot ang ready aki koduk chettan mare🥰

  • @lechuanu2465
    @lechuanu2465 19 วันที่ผ่านมา +92

    😂❤1:14 ammas expression...

  • @Devuvinod.
    @Devuvinod. 19 วันที่ผ่านมา +41

    16:16 Arum onum parayillahh... Chechiiii endhittalum nallabangiyaaahhh.... ♥️✨

  • @ShahlaShazz1
    @ShahlaShazz1 19 วันที่ผ่านมา +17

    4:54 ath masha and bear cartoon they bear ane😁

  • @user-oc1tl8sl7l
    @user-oc1tl8sl7l 19 วันที่ผ่านมา +70

    Ini kurach month koodi kazhinjal vlogil oru kutty baby koodi varuvallooo😻😻✨.... Achan amma is going to be santhoor appooppan and ammumma🙈🙈💗

    • @user-nb2jz3qs2r
      @user-nb2jz3qs2r 19 วันที่ผ่านมา +2

      Where is our kochachan ❤

  • @fathimashajahan4979
    @fathimashajahan4979 19 วันที่ผ่านมา +16

    chettaa shopinte name koodi parayanamaayirunnn.... ini oru customer inum ee avasta varalll

  • @RasikaRasika-zf5yn
    @RasikaRasika-zf5yn 19 วันที่ผ่านมา +46

    Chechi oru white gown readymade vagan patuvengil vangich ittamathi .

  • @nisnis9838
    @nisnis9838 19 วันที่ผ่านมา +17

    Aah, boutique nte name parayanam
    Melal ith aarodum avar cheyyan paadilla 😡

  • @sahanasanilsha7769
    @sahanasanilsha7769 19 วันที่ผ่านมา +31

    Video vendi wating ayirunu ❤❤❤❤❤

  • @Godcreator0007
    @Godcreator0007 19 วันที่ผ่านมา +8

    Last paranja avastha njangalkkum indaayatha but samassrikkan niniilla ettan keri pottichuu pinne vere vazhi set aakua cheythee

  • @aleenaroy2152
    @aleenaroy2152 19 วันที่ผ่านมา +12

    🥺last mrudula checheede mukam kanditt vishamam avunn😢..endayalum ulla dress adipwoli ayitt pic edukk....mrudula chechi endu ittalum sundari ya❤

  • @shijijojy1367
    @shijijojy1367 19 วันที่ผ่านมา +45

    Video kannan wating ayirunnu 💞💞
    Njan kochu chettan big fan aaa❤️❤️

  • @MeZzZzZ07
    @MeZzZzZ07 19 วันที่ผ่านมา +19

    Dress vangiyenn karuthi onnullappa.ipo ellarum vangunnennenn.bakiyoke daivathinte kayyilalle.ennum duha cheyyuka.athre ullu.allahu ellam khairilakitharatte.aameen

  • @Liskook-t3d
    @Liskook-t3d 19 วันที่ผ่านมา +12

    I'm psychology student.... Kunjine cheruppam thott ooroonn kanich pedippich valartharuth ath avarkk bhaviyil dhosham cheyyum.... Love you muruchechi❤

  • @RenaFaisal..
    @RenaFaisal.. 19 วันที่ผ่านมา +48

    Ennum 6:00 manik waiting ahn ivarude videos kanan❤my fav channel❤❤❤❤❤❤❤❤ennum ivarude videosin wait cheyyunnavar ivde come on.....

    • @user-rw4wy8fn2b
      @user-rw4wy8fn2b 19 วันที่ผ่านมา

      Mee tooo same pinch ❤

  • @Aestheticvibezz-g7d
    @Aestheticvibezz-g7d 19 วันที่ผ่านมา +97

    Reacting to old dance videoos and vlogs of yourss cheyyuvoo include mrudu's dance videos also🙃🫶🏻...it will be veryy funn😂❤
    Also nigalude fans edits nte videos um react cheyy♥️♥️

  • @bindhuvr3934
    @bindhuvr3934 19 วันที่ผ่านมา +126

    Junior baby kk vendi wait cheythavarundo enni kurachum koodi kazhigal family full annum❤

    • @Pasinnn-w4k
      @Pasinnn-w4k 19 วันที่ผ่านมา +1

      Pinnalaa❤

    • @ammuzzzamrithaksuresh5232
      @ammuzzzamrithaksuresh5232 19 วันที่ผ่านมา +8

      Nink onnum vere pani illalo.atha

    • @kptube3509
      @kptube3509 19 วันที่ผ่านมา +2

      😂😂😂😂😂

    • @AppuAfsal-r3g
      @AppuAfsal-r3g 19 วันที่ผ่านมา +4

      Eda onn Matti pidike Ella വട്ടവും ഒരേ cmt

    • @kalyanib3431
      @kalyanib3431 19 วันที่ผ่านมา +5

      Oronn erengikolum

  • @mkgeneralstore148
    @mkgeneralstore148 19 วันที่ผ่านมา +19

    നിങ്ങളെ ഭയങ്കര ഇഷ്ടമാണ് 🥰🥹 cutee family 😘

  • @DivyaNm-qk4ze
    @DivyaNm-qk4ze 19 วันที่ผ่านมา +80

    Today is my birthday... 😻
    Wish cheyyamoo... ❤️

  • @kuttykalavaravlogs
    @kuttykalavaravlogs 15 วันที่ผ่านมา +3

    Shop nte name ningal velipeduthaathath ningade nalla manasu....pashe engne cheyunnavare oke velipeduthy kanikanam sathyam paranja 😢

  • @snehavt9131
    @snehavt9131 19 วันที่ผ่านมา +14

    ആറു മണിയാകുമ്പോഴേ നോക്കും നിങ്ങളുടെ വീഡിയോ കാണാൻ അത്രയ്ക്ക് ഇഷ്ടമാണ് ഒരുപാട് ഒരുപാട് ❤❤❤❤❤❤❤❤❤😘😘😘😘

  • @SredhaSherine
    @SredhaSherine 19 วันที่ผ่านมา +13

    Kochachan alland kocha enn vilipichudee chettaa❤

  • @VeniSanil
    @VeniSanil 19 วันที่ผ่านมา +40

    3:15 😂😂 emotional damage.... Le praveen chettan: pullu vendayirunn 😹😹

  • @rahulkrishan_____
    @rahulkrishan_____ 19 วันที่ผ่านมา +18

    1:15 enikk kuzhappam illa achan🤣

  • @user-tg1qb3ub9z
    @user-tg1qb3ub9z 19 วันที่ผ่านมา +68

    കൊച്ചു ചേട്ടൻ മുത്താണ്❤❤❤❤❤

  • @nandininandini2171
    @nandininandini2171 19 วันที่ผ่านมา +50

    Yeath stitching centre anenn para chetta veray arkkum inganay oru situation varathirikkan😢

  • @jisaniyajoby7556
    @jisaniyajoby7556 19 วันที่ผ่านมา +15

    Love this family elavarum adipoliya oro videos um wait cheyth irikkuva ❤️❤️❤️❤️❤️❤️❤️

  • @aleen.sen_thil
    @aleen.sen_thil 19 วันที่ผ่านมา +15

    Kochu chettane ishtamullavar like adichollu👇

  • @jesnachinju7359
    @jesnachinju7359 19 วันที่ผ่านมา +37

    Waiting for junior baby❤🤗
    Take care mrudula chechi😍💗

  • @meghasuresh2231
    @meghasuresh2231 19 วันที่ผ่านมา +14

    Thirumala evide ane... Bcz ente veed ethirumalake adutha..

    • @aminashamnad7354
      @aminashamnad7354 18 วันที่ผ่านมา +3

      Nova fashion boutique anenn thonunnu. Enikkum same anubhavam avida ninn undayitund

  • @mkgeneralstore148
    @mkgeneralstore148 19 วันที่ผ่านมา +16

    Photoshoot nn waiting aan 🥰🥹✨

  • @lechuanu2465
    @lechuanu2465 19 วันที่ผ่านมา +14

    Kochachan❌ small dad✅
    ❤😂pnlh

  • @Achumaalu-e6i
    @Achumaalu-e6i 19 วันที่ผ่านมา +7

    ഈ അവസരത്തിൽ എന്റെ കല്യാണത്തിന് രാവിലെ അമ്പലത്തിൽ ഷൂട്ടിനു ഇടാനിരുന്ന ബ്ലൗസ് എന്റെ അമ്മേടെ അളവിൽ തൈച്ചുതന്ന( അതും 4ദിവസം മുൻപേ കൊടുത്തിട്ട് കല്യാണതലേന്ന് വൈകുന്നേരമാണ് സാദനം ഒരു പരുവമാക്കി കൊണ്ടുതന്നത് 😂😂)കോഴിക്കോട് കൊയിലാണ്ടിയിലെ ആ tiloring ഷോപ്പിലെ ചേച്ചിമാരെയും ചേട്ടന്മാരെയും ഞാൻ സ്മരിക്കുന്നു. .. കല്യാണം കഴിഞ്ഞ് ഇപ്പോ രണ്ട് വർഷമായി but ആ വിഷമം ഞാൻ മരിച്ചാലും മറക്കൂല ഒപ്പം അവരോടുള്ള ദേഷ്യവും 🥹🥹🥹🥹🥹

  • @anjuvijeesh6426
    @anjuvijeesh6426 19 วันที่ผ่านมา +6

    അങ്ങനെ ഉടുപ്പ് മേടിച്ചു എന്ന് പറഞ്ഞു പേടിക്കണ്ട. കൊറോണ ടൈമിൽ ആയിരുന്നു എന്റെ ഡെലിവറി അന്ന് കട എല്ലാം അടവ് അല്ലെ അപ്പോൾ എല്ലാം നേരത്തെ ഞങ്ങൾ മേടിച്ചു. നന്നായി പ്രാർത്ഥിക്കാ. ഞാനും പ്രാത്ഥിക്കാം ❤❤

  • @Anusreeanusree24
    @Anusreeanusree24 19 วันที่ผ่านมา +12

    😢😢😢16:12😢😢😢thanks for this great information 😢

  • @shajilimonkm8815
    @shajilimonkm8815 19 วันที่ผ่านมา +16

    The Bear is Bear of MASH and the Bear

  • @magicworld3029
    @magicworld3029 14 วันที่ผ่านมา +1

    Nova boutique Thirumala - same situation nerittittund.

  • @giyagibi1003
    @giyagibi1003 19 วันที่ผ่านมา +13

    9:05kochachan cringe aayipoyi😂

  • @karunnair1049
    @karunnair1049 17 วันที่ผ่านมา +2

    Thirumala evide an kada.. Name entha kadayude..

  • @keerthanaprakash2254
    @keerthanaprakash2254 18 วันที่ผ่านมา +4

    Botique nte peru parayanam ee video kanunnavar engilum avide kodukkathirikkanum ee oru avastha varathirukkanum😢

  • @Nidha-623
    @Nidha-623 19 วันที่ผ่านมา +15

    Kochu look aayittund ❤😂😊

  • @rajeshg7643
    @rajeshg7643 19 วันที่ผ่านมา +13

    Today's my birthday please like

  • @RajuRajuu-yf7zy
    @RajuRajuu-yf7zy 18 วันที่ผ่านมา +4

    Paavam mridhula chechide mugath aa vishamam kaanam 😢❤

  • @girishkumbanthanam8221
    @girishkumbanthanam8221 19 วันที่ผ่านมา +18

    People who is waiting for junior baby❤❤❤❤
    👇

    • @Va_ik_ha__
      @Va_ik_ha__ 18 วันที่ผ่านมา

      ❤ super

  • @elsa344
    @elsa344 15 วันที่ผ่านมา +1

    7.52 luluvil ingane oru sangathi ullath ipozha arinje.will try😂

  • @AyishaMadeeha-tc1fy
    @AyishaMadeeha-tc1fy 19 วันที่ผ่านมา +19

    Thirumala evidan shop??

  • @redroses9306
    @redroses9306 19 วันที่ผ่านมา +35

    Kunjinu vendunna sadanagal eppozhe vangaruthennu parayunnathu pandathe karyamanu. Ente chechi pregnant ayirunnappol 8th month ayappozhe ororo sadhanagal vaangaichu vekkan thudangi. Hospitalil deliverykku pokumbol kunjinullathellam kazhuki unakki vrithiyakkivenam kondupokan . Vaangunna saadhanangal ethra sterlize cheythathanennu paranjalim nammal veettil konduvannu kazhuki unakki vrithiyakki kondu ponnatha nallathu.

  • @SnehaDas-m1x
    @SnehaDas-m1x 19 วันที่ผ่านมา +10

    Muru and Praveen combo eshttamullavar ondo ❤

  • @flowers-ip8rb
    @flowers-ip8rb 18 วันที่ผ่านมา +3

    Ningal pazhethu pole challange okke cheythu de 😊kochunte thug okke eppol miss cheyunnu 😢

  • @NajaV2023.
    @NajaV2023. 19 วันที่ผ่านมา +11

    4:56 ath oru Cartoon le character aan (Masha and the bear)

  • @JoshiaChacko
    @JoshiaChacko 19 วันที่ผ่านมา +6

    Stitching shop name parayanam Veera arkum edhupole situation ondavan padilla😡.💗 Nigade videos Kanan njngal waiting aanu don't be sad ❤ enth etalum nigade photoshoot poli arikum 💖💖🥰🥰🥰🥰

  • @BinduSankarlal905
    @BinduSankarlal905 19 วันที่ผ่านมา +6

    Girl udup pink alle vanguva

  • @nancysamuel1978
    @nancysamuel1978 19 วันที่ผ่านมา +8

    ഷോപ്പ് പേര് കൂടി പറയുമ്പോ അവർക്കും മറ്റുള്ളവർക്കും ഒരു ഇൻഫർമേഷൻ ആവും

  • @abeedarasi3453
    @abeedarasi3453 19 วันที่ผ่านมา +3

    Blue pink combo മാത്രം മതിയാർന്നു ബേബി dress

  • @adhilmm1531
    @adhilmm1531 19 วันที่ผ่านมา +6

    ❤❤❤❤❤Evarude vedio kk vendi 6:00 akubol varunnvar ondakki like adi ❤❤❤❤❤❤❤❤❤❤❤

  • @PreethiSudevan-ue4jv
    @PreethiSudevan-ue4jv 19 วันที่ผ่านมา +5

    Eathu boutique aane mention cheyuuuu

  • @LalyPhilip-mb2lm
    @LalyPhilip-mb2lm 19 วันที่ผ่านมา +4

    നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ ഒരു ഹായ് പറയാൻ പറഞ്ഞിരുന്നു ഇതുവരെയും പറഞ്ഞില്ല

  • @HamnaHaniya-b6u
    @HamnaHaniya-b6u 19 วันที่ผ่านมา +5

    Vishamikandaato randallum muru chechide mukathum nalla sangadam thonni happy aayitirikha ath mom tobe happy aayi nadakan prathikam ok ❤❤😊

  • @Nidha-623
    @Nidha-623 19 วันที่ผ่านมา +7

    Waiting for the Junior praveen muru❤

  • @Arjnxxx-q9z
    @Arjnxxx-q9z 19 วันที่ผ่านมา +5

    Ente ponnu Praveen kochu chetto food inte vedio edallu kothivaruvaa 😢

  • @bindhuvr3934
    @bindhuvr3934 19 วันที่ผ่านมา +11

    ഇനിയുള്ള വർഷങ്ങളിൽ ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ💗🤌

  • @Shadin-68
    @Shadin-68 19 วันที่ผ่านมา +8

    Kochu cheten fans undo❤

  • @user-og2je1wv1f
    @user-og2je1wv1f 19 วันที่ผ่านมา +5

    Adicted to your videos nigalude valiya oru fan ann mru chechi praveen chetta and kochu chetta...❤❤😊

  • @Devilqueens-zd2cz
    @Devilqueens-zd2cz 19 วันที่ผ่านมา +5

    Thumb line ishtapettavarundo

  • @ACSAPELLO
    @ACSAPELLO 19 วันที่ผ่านมา +2

    Njn inn full tvm ondarunn jedayuparayude thazhe vannit avide kk chuma kidan karangi nigale kandalo enn vech😂❤

  • @user-ic3iy4pu1c
    @user-ic3iy4pu1c 19 วันที่ผ่านมา +6

    Inn ente appopante adiyandharam aanu ik oru 3 like taro🙂

    • @tobstrin
      @tobstrin 19 วันที่ผ่านมา

      😯

  • @NOBZZ_
    @NOBZZ_ 19 วันที่ผ่านมา +2

    Pazhaya intro , vlog ,cook with fun😅,challenge വീടിന്റെ പുറകിൽ food making, pazhaya ഊഞ്ഞൽ , prank ,pazhaya veedil poyi maaga puli, ellam miss cheyunu😢😢

  • @mkgeneralstore148
    @mkgeneralstore148 19 วันที่ผ่านมา +5

    Muru chechi fanss 🥰❤🥹

  • @daniyanoble8295
    @daniyanoble8295 19 วันที่ผ่านมา +5

    Guys ithokke before covid aanu thunioke vaagi nannai kazhuki veyilathu ittu onakki thechu venam kondupokan babyude safety alle nmk valuthu angane onnum vishvasiknda its all normal dnt wry mridula

  • @chinginivlog
    @chinginivlog 19 วันที่ผ่านมา +10

    Waiting for baby~🦋

  • @ManojMO-i1t
    @ManojMO-i1t 17 วันที่ผ่านมา +1

    Ningalude manyathh parayathirikkan vayya aa shop name peru paranjilla.
    But avarkku e vdo kanichu kodukkanam ningal lack view kanunna channel ennu

  • @AthiraGiri-q7d
    @AthiraGiri-q7d 19 วันที่ผ่านมา +5

    Thirumala boutiquente name koode parau. Same experience enikum undayi

    • @magicworld3029
      @magicworld3029 14 วันที่ผ่านมา

      Nova boutique - il ninnano?

  • @kannaappi6704
    @kannaappi6704 19 วันที่ผ่านมา +19

    Nale ente bday aanu oru 100 likes tharumo❤

  • @chinchugopal1658
    @chinchugopal1658 18 วันที่ผ่านมา +2

    ആ botique ന്റെ പേര് കൂടി വെളിപ്പെടുത്തണം

  • @greeshmagireesh9491
    @greeshmagireesh9491 19 วันที่ผ่านมา +8

    എപ്പഴും കൊച്ചു ചേട്ടനെ പ്രതേക ഒരു ഇഷ്ട്ടമാണ് ❣️🥰

  • @AlphinAlphin-dj9jv
    @AlphinAlphin-dj9jv 19 วันที่ผ่านมา +2

    Nigjalude video njan kanulayirunnu pakshe eppo njan nigjalude videok vedi kattu nikkuva ❤❤❤❤❤❤❤❤

  • @AyishaSalim-in4zu
    @AyishaSalim-in4zu 19 วันที่ผ่านมา +11

    Praveen jr ne w8 cheyyunavvar ondo❤😅

  • @jkthegirl
    @jkthegirl 18 วันที่ผ่านมา +2

    ഡ്രസ്സ്‌ തയ്ക്കാൻ കൊടുക്കുമ്പോൾ ഒരിക്കലും ശരിക്കുള്ള തീയതി പറയരുത് രണ്ടു ദിവസം മുമ്പുള്ള തീയതി അതായത് ബുധനാഴ്ചയാണ് ഷൂട്ടെങ്കിൽ തിങ്കളാഴ്ചയാണ് ഷൂട്ടെന്ന് പറയണം അപ്പോൾ അവർ ഞായറാഴ്ച തയ്ച്ച് തരും അങ്ങനെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം..

  • @rafsharafee
    @rafsharafee 19 วันที่ผ่านมา +3

    നിങ്ങൾ ഫാര്യ ഗർഫം എന്നൊക്കെ പറയുന്നധ് കേൾക്കുമ്പോതനെ എന്ധോപോലെ നിങ്ങളെ സ്കൂളിലെ ബുക്കിൽ ഭ ഇല്ലായിരുന്നോ 😂😂