സച്ചിൻ ദ്രാവിഡ് ഗാംഗുലി അസ്ഹർ ലാറ വോൺ മെഗ്രാത്ത് ബ്രറ്റ്ലീ ഡോണൾഡ് അക്തർ വസീം അക്രം ആംബ്രോസ് വാൽഷ് മുരളീധരൻ ഷൈൻ വോൺ ജയസൂര്യ അങ്ങിനെ ഒരുപാട് ലിജന്റുകളുടെ ഒരു കാലഘട്ടം അന്നത്തെ ജനറേഷൻ കളി ആസ്വദിച്ച പോലെ മറ്റാർക്കും അതിന് മുൻപും ശേഷവും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഞാനും അന്നത്തെ ഒരു കാഴ്ചക്കരൻ ആയിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ട കളിക്കാരൻ ആയിരുന്നു. എന്താ ചെയ്യാ തുറന്ന് പറഞ്ഞാൽ മറ്റുള്ളവർ രാജ്യ ദ്രോഹി യാക്കും 🙄. നമ്മുടെ ഇന്ത്യക്കാരെ അടിമകൾ ആക്കിയ ബ്രിട്ടീഷ് കാരെ ഇഷ്ടപെട്ടാൽ ഒരു കുഴപ്പമില്ല, വല്ലാത്തൊരു ലോകം 😔
Zaheer 2003 il okke chenda aayirunnu, akhtarintem, mcgrathintem koodeyonnm cherthu vaayikkan pattilla, 2008 muthal vere level aayi 2003 WC is still my fav❤️❤️❤️❤️
അന്നത്തെ മറ്റൊരു വേഗതയുടെ പന്തേറുകാരനായിരുന്നു മുഹമ്മദ് സമി.. പക്ഷെ സെവാഗ് ഇവരെ പുഷ്പം പോലെ നേരിട്ടിരുന്നു... ഗ്രഹാതുരത്വം ഉണർത്തുന്ന അന്നത്തെ കളിക്കാരെ വീണ്ടും ഓർമപെടുത്തലായി മുന്നിലേക്ക് കൊണ്ടുവന്ന പ്രോഗ്രാമിന് അഭിവാദ്യങ്ങൾ 🌹
ഇപ്പോഴും ഷോയിബിന്റെ ബൌളിംഗ് ഓർക്കുമ്പോൾ രോമാഞ്ചം... വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസങ്ങൾക്കു ശേഷം ഇത്രയും മനോഹരമായി വേഗതയും കൃത്യതയും ഇഴച്ചർത്ത് യോർക്കറുകൾ എറിഞ്ഞൊരു കളിക്കാരൻ ലോകക്രിക്കറ്റിൽ വേറെയില്ല!!ഇപ്പോഴത്തെ ബൗളേഴ്‌സിനു യോർക്കർ എന്താണെന്ന് പോലും അറിയില്ല!!
പഴയ കാലത്തുള്ള cricket കളിയോടുള്ള കമ്പം ഇന്നത്തെ cricketinn ഇല്ല എന്ന് തോന്നുന്നവർ ഉണ്ടോ. പണ്ട് ഒക്കെ എന്റെ ചെറുതിലെ എല്ലാ കളികളും കാണും എന്റെ അച്ഛൻ ഓരോ playersine പറ്റി പറയുമ്പോൾ പണ്ട് cricket എത്രത്തോളം ഇവിടെ തിളങ്ങി നിന്നെന്നെ മനസിലാവും. അന്ന് എല്ലാ കളികളും കാണും T20, one day എന്തിന test വരെ sachin vs Shane warne അല്ലെങ്കിൽ ഏതെങ്കിലും legend bowler അവരുടെ perfomance കാണാൻ ഉണ്ടാവും. ഇന്ന് ഇപ്പൊ cricket എങ്ങോട് പോയി ആ പഴയ power ഇന്ന് ഇല്ല. ഇന്ന് T20 thanne കണ്ടാൽ കണ്ട്. ഇന്ന് കാണുന്നവർ ഉണ്ട് പക്ഷെ പഴയ പോലെ ഇല്ല. 🙂
EppOl ഏക ആശ്വാസം ഉള്ളത് lengend world championshipum, legend ipl and with legend players for road safety programme With 7 teams austrialia, പാക്കിസ്ഥാൻ, india, ഇംഗ്ലണ്ട്, south africa and zimbawe and west indies legends
ഇന്ത്യൻ ബാറ്റിംഗ് നിരയെ കരുത്തുറ്റതായിരുന്നെന്നു വുശേഷിപ്പിച്ചത് വളരെ തെറ്റ്!!ഒരിക്കലും കരുത്തുറ്റ ഒരു ബാറ്റിംഗ് നിരയായിരുന്നില്ല ഇന്ത്യയുടേത് നയൻ മോങ്കിയ എന്ന ഒരു കളിക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റിസ്‍മാൻ എന്നതിന്റെ ഗതികേടായിരുന്നു!!ഇന്ത്യക്കു മറ്റൊരു ഓപ്ഷൻ ഇല്ലാത്തതിനാൽ വളരെക്കാലം ഈ വേസ്റ്റിനെ ചുമന്നു കൊണ്ട് നടക്കേണ്ടി വന്നു..... സച്ചിൻ വീണാൽ അതോടു കൂടി നടുവൊടിയുന്ന ബാറ്റിംഗ് നിരയായിരുന്നു ഇന്ത്യയുടേത്.....
എനിക്ക് ഇയ്യാളോട് പ്രണയം ആയിരുന്നു.... എന്റെ നോട്ട് ബുക്കിലും മറ്റും എപ്പോഴും അക്തർ എന്ന് എഴുതുമായിരുന്നു.... ഇപ്പോഴും എന്റെ ആദ്യ പ്രണയം ഇദ്ദേഹം മാത്രമാണ് ❤️❤️❤️
അന്നത്തെ പാക്കിസ്ഥാൻ ടീം ഒരു രക്ഷയുമില്ലാരുന്നു ഇന്ത്യൻ ടീമിനെക്കാൾ സൂപ്പറായിരുന്നു, അൻവർ, ഇൻസാമം, ആഫ്രിഡി, റസാഖ്,അക്തർ, വെസീം ആക്ര, വെഖർ യൂനുസ്, സഖലൈൻ മുഷ്ത്ഖ്, മുഹമ്മദ് യുസുഫ്, യുണിസ് ഖാൻ, ഒരു സൂപ്പർ ടീം ആയിരുന്നു, അതിന്റെ നാളിലൊന്ന് പോലും illa ഇന്ന് പാക്കിസ്ഥാൻ ടീം
Reverce swinging Yorker , that was the technical term which beat the master blaster, അക്തർ നേ എങ്ങനെ നേരിടണം എന്നു ലോകത്തിന് ആദ്യം കാണിച്ചു തന്നത് മഹാനായ സൗത്ത് ആഫ്രിക്ക alrounder jack Kallis ആയിരുന്നു, പിന്നീട് എല്ലാവരും കയറി മേഞ്ഞു
അക്തറിനെ യഥാർഥത്തിൽ ഭയമായിരുന്നു. ആ ഭയം ഉരുത്തിരിഞ്ഞത് അദ്ദേഹത്തിൻ്റെ മികവ് കാരണമായിരുന്നു എന്ന ചിന്ത ഈ വീഡിയോ കണ്ടപോൾ വന്നത്. അതിർത്തികൾക്ക് അപ്പുറത്തെ ഇതിഹാസങ്ങളെയും നമ്മൾ വാഴ്ത്തിപാടണം.
Pak ടീമിൽ സ്പെഷ്ലിസ്റ്റ് ഫാസ്റ്റ് ബൗളേഴ്‌സ് ഇല്ലാത്ത ഒരു കാലം ഉണ്ടോ??(എല്ലാ ടീമിലും ഉണ്ട് പക്ഷെ pak ടീമിൽ ഉള്ളതൊക്കെ വേറെ ലെവൽ ആണ് ).... കടുക്കൻ ഇട്ടവൻ പോകുമ്പോ കമ്മലിട്ടവൻ വരും..
EppOl ഏക ആശ്വാസം ഉള്ളത് lengend world championshipum, legend ipl and with legend players for road safety programme With 7 teams austrialia, പാക്കിസ്ഥാൻ, india, ഇംഗ്ലണ്ട്, south africa and zimbawe and west indies legends
ഏത് അക്തറായാലും ശരി സച്ചിൻ അവനെ ആട്ടിയിട്ട് അടിച്ചതാണ് വലിയവീരവാദം മുഴക്കി വന്നവനാണവൻ ഇന്ത്യയെ തകർക്കും സച്ചിനെ വീഴ്ത്തും എന്ന് പറഞ്ഞ് 2003-ലെ ലോകകപ്പിൽ സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞതാണവൻ ഇന്ത്യയോട് കളിച്ച ഏത് ടീമീലെ ബോളറെയും സച്ചിൻ അടിച്ചു പറത്തിയിട്ടുണ്ട് അത് അക്തറായാലും ഏതവനായാലും സച്ചിന്റെ മുന്നിൽ വെറുതെയാണ് അക്തറും ലീയും അക്രവും മഗ്രാത്തും ഡൊണാൾഡും ഏതവനായാലും സച്ചിൻ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ്ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത്
അക്തർന്റെball. കാണുമ്പോൾ ടിവിയിൽ കളി കാണാൻ തന്നെ പേടിയായിയിരിന്നു ❤️❤️❤️അവേർൾഡ് കാപ്പിലും ഇന്ത്യ ജയിജു❤️ എങ്ങനെ ജയികും എന്ന് ഭയത്തോടെ യാണ് കളി കണ്ടത് .അ വസാനം ബലാജി six അടിച്ചിരുന്നു
Ippol Akhtarinte bowlingum pazhagadha! Because, fastest delivery of an international match is now hold by an another Pakistan bowler - Mohammed Sami ( 162.3)!
ആ ഒറ്റ ഡെലിവറിയിൽ ലോകം തിരിച്ചറിഞ്ഞു ആ മഹാപ്രതിഭയെ....❤❤❤❤
സച്ചിൻ ദ്രാവിഡ് ഗാംഗുലി അസ്ഹർ ലാറ വോൺ മെഗ്രാത്ത് ബ്രറ്റ്ലീ ഡോണൾഡ് അക്തർ വസീം അക്രം ആംബ്രോസ് വാൽഷ് മുരളീധരൻ ഷൈൻ വോൺ ജയസൂര്യ അങ്ങിനെ ഒരുപാട് ലിജന്റുകളുടെ ഒരു കാലഘട്ടം അന്നത്തെ ജനറേഷൻ കളി ആസ്വദിച്ച പോലെ മറ്റാർക്കും അതിന് മുൻപും ശേഷവും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഞാനും അന്നത്തെ ഒരു കാഴ്ചക്കരൻ ആയിരുന്നു.
സത്യം...
Grem smith
Ab ഡിവില്ലെസ്
Alan Donald
ലെജന്റുകളുടെ , പ്രത്യേകിച്ച് സച്ചിന്റെ വിരമിക്കലും ട്വന്റി ട്വൻറിയുടെ വരവും ക്രിക്കറ്റ് കാണുന്നതിൽ താല്പര്യം ഇല്ലാതാക്കി .
എനിക്ക് ഇഷ്ടപ്പെട്ട കളിക്കാരൻ ആയിരുന്നു. എന്താ ചെയ്യാ തുറന്ന് പറഞ്ഞാൽ മറ്റുള്ളവർ രാജ്യ ദ്രോഹി യാക്കും 🙄. നമ്മുടെ ഇന്ത്യക്കാരെ അടിമകൾ ആക്കിയ ബ്രിട്ടീഷ് കാരെ ഇഷ്ടപെട്ടാൽ ഒരു കുഴപ്പമില്ല, വല്ലാത്തൊരു ലോകം 😔
🤔🤔🤔
🤣
Enikk akthare estamanu💖
😭
😂
അക്തറ് bowl ചെയ്യുമ്പോ ഒരു നെഞ്ചിടിപ്പായിരുന്നു ...but പാക്കിസ്ഥാനിലെ ഏറ്റവും Heavy bowler wasim Akram ആയിരുന്നു😍
Waqar Younis and Imran Khan also...
Wasim ഇന്നും ഒരത്ഭുതമാണ്.....ഇത്രയും അനായാസം സ്വിങ് കണ്ടെത്തുന്ന wasim akram..... ഇന്നും പകരക്കാരനില്ലാത്ത സ്വിങ് bowler
സ്വിങ്ങ് കണ്ടത്തുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ വസിം അക്രം അത് കഴിഞ്ഞെ ഇമ്രാൻ ഖാനും വക്കാർ യുനസം വരുകയുള്ളു
Abdul qadar
അക്തർ ബ്രറ്റ് ലി മഗ് ഗ്രാത് സഹീർ കാൻ അതൊക്കെ ഒരു കാലം 2003 വേൾഡ് കപ്പ് മറക്കാൻ പറ്റില്ല 98 റൻസിൽ സച്ചിനെ പുറത്താക്കിയ ആ ബൗൾ
Sachin aktharine adicha six
@@sarathvs9890 Sachin bowled aa ball super
@@richuzzzworld5609 bowled aakkiyath vre matchil aanu world cuppil alla..
@@richuzzzworld5609 sachinte aktherinethireyulla straight drive supr
Zaheer 2003 il okke chenda aayirunnu, akhtarintem, mcgrathintem koodeyonnm cherthu vaayikkan pattilla, 2008 muthal vere level aayi
2003 WC is still my fav❤️❤️❤️❤️
ഞങ്ങൾക്ക് അക്തറും ബ്രൈറ്റ് ലീ എല്ലാം
സഹീർ ഖാൻ🔥ആയിരുന്നു
We m
Sathyam
Alla pinne
അത് അത്രേയുള്ളൂ 💥
No no no. SWING KHAN
അന്നത്തെ മറ്റൊരു വേഗതയുടെ പന്തേറുകാരനായിരുന്നു മുഹമ്മദ് സമി.. പക്ഷെ സെവാഗ് ഇവരെ പുഷ്പം പോലെ നേരിട്ടിരുന്നു...
ഗ്രഹാതുരത്വം ഉണർത്തുന്ന അന്നത്തെ കളിക്കാരെ വീണ്ടും ഓർമപെടുത്തലായി മുന്നിലേക്ക് കൊണ്ടുവന്ന പ്രോഗ്രാമിന് അഭിവാദ്യങ്ങൾ 🌹
അക്തറിന്റെ കാലത്ത് സമിയില്ല
സേവാഗ് വേറേ ലെവൽ 🔥🔥
@@shafeek9759 und.
ഇപ്പോഴും ഷോയിബിന്റെ ബൌളിംഗ് ഓർക്കുമ്പോൾ രോമാഞ്ചം... വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസങ്ങൾക്കു ശേഷം ഇത്രയും മനോഹരമായി വേഗതയും കൃത്യതയും ഇഴച്ചർത്ത് യോർക്കറുകൾ എറിഞ്ഞൊരു കളിക്കാരൻ ലോകക്രിക്കറ്റിൽ വേറെയില്ല!!ഇപ്പോഴത്തെ ബൗളേഴ്‌സിനു യോർക്കർ എന്താണെന്ന് പോലും അറിയില്ല!!
സ്റ്റാർക്കും അൻഡേഴ്സണും ആർച്ചറും മലിങ്കയുമെല്ലാം യോർക്കർ കിങ് ആണ്..
@@rivin999 അത് അവനു അറിയില്ല 😂🤣
@@rivin999 അങ്ങനെ ചുരുക്കം ചിലർ
West indicil arokeya bowling ithihasangal?
@@oliverqueen1779 കഷ്ട്ടം... പേസിന്റെ ഈറ്റില്ലമായ west ഇൻഡീസിന്റെ ഇതിഹാസങ്ങളെ താങ്കൾക്കറിയാത്തതാണോ? അതോ?
ഇഷ്ട്ടമുള്ള അഹങ്കാരി.... റാവൽപീണ്ടി എക്സ്പ്രസ്സ്
വിളിക് വീരുവിനെ വിളിക് 💥💥
ഒരു എപ്പിസോഡ് ചെയ്യട്ടെ
പഴയ കാലത്തുള്ള cricket കളിയോടുള്ള കമ്പം ഇന്നത്തെ cricketinn ഇല്ല എന്ന് തോന്നുന്നവർ ഉണ്ടോ. പണ്ട് ഒക്കെ എന്റെ ചെറുതിലെ എല്ലാ കളികളും കാണും എന്റെ അച്ഛൻ ഓരോ playersine പറ്റി പറയുമ്പോൾ പണ്ട് cricket എത്രത്തോളം ഇവിടെ തിളങ്ങി നിന്നെന്നെ മനസിലാവും.
അന്ന് എല്ലാ കളികളും കാണും
T20, one day എന്തിന test വരെ sachin vs Shane warne അല്ലെങ്കിൽ ഏതെങ്കിലും legend bowler അവരുടെ perfomance കാണാൻ ഉണ്ടാവും.
ഇന്ന് ഇപ്പൊ cricket എങ്ങോട് പോയി ആ പഴയ power ഇന്ന് ഇല്ല.
ഇന്ന് T20 thanne കണ്ടാൽ കണ്ട്.
ഇന്ന് കാണുന്നവർ ഉണ്ട് പക്ഷെ പഴയ പോലെ ഇല്ല. 🙂
Sachin okke kalichirunnapo cricket vere level ayirnn ❤🔥
Yes
Same bro,, pazhe oru thalparyam kittanilla kanan
EppOl ഏക ആശ്വാസം ഉള്ളത് lengend world championshipum, legend ipl and with legend players for road safety programme
With 7 teams austrialia, പാക്കിസ്ഥാൻ, india, ഇംഗ്ലണ്ട്, south africa and zimbawe and west indies legends
അക്തർ. ബ്രറ്റ് ലീ. സഹീർ ഭായ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വാസ്, അക്രം, മക്ഗ്രാത്ത് അങ്ങനെ എത്ര എത്ര പേര്
അക്തർ👑 ബ്രെറ്റ് ലീ 👑
അന്നും ഇന്നും ബ്രെറ്റ് ലീ😇👑
എന്നെ ഒരു ഓസീസ് ഫാൻ ആക്കിയതിലെ മുൻനിരയിൽ ഉള്ള പ്ലേയർ🔥
@Poli Shorts Aussies fan aakkiya mothalu😉🔥
@Poli Shorts ഗില്ലി ഉള്ളത് കൊണ്ട് ഡെക്കാൻ ഫാനായ ഞാൻ
Kidilan avatharanam ❤️
അക്തർ എന്ന പായും പുലിയെ തളച്ച വേട്ടക്കാരൻ
VIRENDER sehwag 💯💯💥💥⚡️🔥❤️❤️
പിന്നല്ല 🔥🔥🔥🔥💥💥💥
കൊടുക്കാറ്റ് ആണ്
റാവൽ പിണ്ടി എക്സ്പ്രസ്
💪💪💪
🇵🇰🇵🇰🇵🇰
കളിക്കുമ്പോൾ ചീത്ത വിളിയിലും
@@franklinrajss2310 നിന്റെ തള്ളക്ക് അല്ലല്ലോ
ഈ പേര് ഇവിടെ കിടക്കട്ടെ.. വിരു 🔥
ഇന്ത്യൻ ബാറ്റിംഗ് നിരയെ കരുത്തുറ്റതായിരുന്നെന്നു വുശേഷിപ്പിച്ചത് വളരെ തെറ്റ്!!ഒരിക്കലും കരുത്തുറ്റ ഒരു ബാറ്റിംഗ് നിരയായിരുന്നില്ല ഇന്ത്യയുടേത് നയൻ മോങ്കിയ എന്ന ഒരു കളിക്കാരൻ വിക്കറ്റ് കീപ്പർ ബാറ്റിസ്‍മാൻ എന്നതിന്റെ ഗതികേടായിരുന്നു!!ഇന്ത്യക്കു മറ്റൊരു ഓപ്ഷൻ ഇല്ലാത്തതിനാൽ വളരെക്കാലം ഈ വേസ്റ്റിനെ ചുമന്നു കൊണ്ട് നടക്കേണ്ടി വന്നു..... സച്ചിൻ വീണാൽ അതോടു കൂടി നടുവൊടിയുന്ന ബാറ്റിംഗ് നിരയായിരുന്നു ഇന്ത്യയുടേത്.....
Correct
aa samayathe math rajyangalude batting strength vech nokumbol nammudeth valare purakil aayirunnu. Sachin u koottayi sehwag varunnath vare
സച്ചിൻ
സേവാഗ്
ഗാംഗുലി
ദ്രാവിഡ്
യുവരാജ്
ഇവരൊക്കെ വേറെ ലെവൽ ബാറ്റ്സ്മാൻമാർ ആയിരുന്നു
Shoib aktar the chapion bowler
Akthar ❤️❤️❤️❤️❤️
Veeru ❤ 😍 suhahib myyran
നിന്നെ ജനിപ്പിച്ച നിന്റെ തന്ത യാണ് മൈരൻ
Myran ennu paranjal pora... മലമൈരൻ എന്ന് പറയണം
@@hamzakunjaniunda3885 mintr pravachakan Mohammad panni thulukkan
@@ansar181 nintr pravachakan thayoli
എനിക്ക് ഇയ്യാളോട് പ്രണയം ആയിരുന്നു.... എന്റെ നോട്ട് ബുക്കിലും മറ്റും എപ്പോഴും അക്തർ എന്ന് എഴുതുമായിരുന്നു.... ഇപ്പോഴും എന്റെ ആദ്യ പ്രണയം ഇദ്ദേഹം മാത്രമാണ് ❤️❤️❤️
Zaheer khan,ashish nehra, jawagal sreenath, venkidesh prasath, rp singh, sreeshanth, balaji❤️❤️❤️
Irfan Pathan
Please do an episode about Virender Sehwag ❤️
🔥
Akhthar ennalla aa kalathe ella bowlers intem ore oru pedi swapnam... Atanu viru😍😍
അന്നത്തെ പാക്കിസ്ഥാൻ ടീം ഒരു രക്ഷയുമില്ലാരുന്നു ഇന്ത്യൻ ടീമിനെക്കാൾ സൂപ്പറായിരുന്നു,
അൻവർ, ഇൻസാമം, ആഫ്രിഡി, റസാഖ്,അക്തർ, വെസീം ആക്ര, വെഖർ യൂനുസ്, സഖലൈൻ മുഷ്ത്ഖ്, മുഹമ്മദ് യുസുഫ്, യുണിസ് ഖാൻ, ഒരു സൂപ്പർ ടീം ആയിരുന്നു, അതിന്റെ നാളിലൊന്ന് പോലും illa ഇന്ന് പാക്കിസ്ഥാൻ ടീം
അന്നത്തെ ഇന്ത്യൻ ടീം ആയിരുന്നു സൂപ്പർ. വസിം അക്രം ഉണ്ടായിരുന്നിട്ടും 1992 ഏകദിന ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചു💥💥💥💥
@@franklinrajss2310final but pak adichu
അന്നും ഇന്നും പാക് ടീം നെ പെപ്സി ആണ് സ്പോൺസർ ചെയുന്നത് എത്ര കൊല്ലമായി 😟 ഇത് വരെ മാറിയില്ല
PepSi ..PAK , [ ABHI NAHI THO KABHI NAHI ] 🤝🤝🇮🇳
അവനു ഭ്രാന്ത് ആണെന്നാ നാട്ടുകാർ പറയുന്നത്
Akthar😍😍😍😇
Tovinoda voice ....🥰...enik thoni 😊
സേവാങ്ങിനെ ശുഹൈബിന് പേടിയായിരുന്നു...
Veeru ne pedi illathe araa ulle
ഇന്ത്യക്കാരുടെ അക്തറും ബ്രെററ്റ്ലീയും എല്ലാം സാഹീർ ഖാൻ 🔥🔥🔥
അത് അത്രേയുള്ളൂ 💥💥💥
Reverce swinging Yorker , that was the technical term which beat the master blaster,
അക്തർ നേ എങ്ങനെ നേരിടണം എന്നു ലോകത്തിന് ആദ്യം കാണിച്ചു തന്നത് മഹാനായ സൗത്ത് ആഫ്രിക്ക alrounder jack Kallis ആയിരുന്നു, പിന്നീട് എല്ലാവരും കയറി മേഞ്ഞു
ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരുടെ എക്കാലത്തെയും രോമാഞ്ചം
Akther &leee ⚾🔥💥💥
The 1 & Only - The fearless, The Mighty - Shoib Akthar
Akhtar pedikuna orata batsman sawang❤
Crct
റാവൽപിണ്ടി എക്സ്പ്രസ് ❤❤❤
Rawalpindi Express, [🐅] 👍👍🇮🇳
Ma Favrite bowller❤️
എനിക്ക് ഇഷ്ടപ്പെട്ട ബൗളർ...
Shohaib Akthar.
"അക്തർ❤️❤️❤️❤️
അക്തറിനെ യഥാർഥത്തിൽ ഭയമായിരുന്നു. ആ ഭയം ഉരുത്തിരിഞ്ഞത് അദ്ദേഹത്തിൻ്റെ മികവ് കാരണമായിരുന്നു എന്ന ചിന്ത ഈ വീഡിയോ കണ്ടപോൾ വന്നത്. അതിർത്തികൾക്ക് അപ്പുറത്തെ ഇതിഹാസങ്ങളെയും നമ്മൾ വാഴ്ത്തിപാടണം.
Akthar , Breatlee 🔥
Akhtar ഒരു വികാരം
Pak ടീമിൽ സ്പെഷ്ലിസ്റ്റ് ഫാസ്റ്റ് ബൗളേഴ്‌സ് ഇല്ലാത്ത ഒരു കാലം ഉണ്ടോ??(എല്ലാ ടീമിലും ഉണ്ട് പക്ഷെ pak ടീമിൽ ഉള്ളതൊക്കെ വേറെ ലെവൽ ആണ് ).... കടുക്കൻ ഇട്ടവൻ പോകുമ്പോ കമ്മലിട്ടവൻ വരും..
Ipo oruthanum illa
@@user-ni4ps3ou3g shaheen shah afreedi pinne ippo naseem shah koodi nalla reethiyil eriyunnund
@@user-ni4ps3ou3g Shaheen sha Afridi, Rauf, Hassan, Naseem ivarekondu avar adjust cheythu pokunnu.
Correct
അന്ന് ആദ്യ ബാളിൽ സച്ചിനും പിന്നീട് ലക്ഷ്മണും 😢 ഇജ്ജാതി ബൗൾസ്
Thankalude avatharanam super
Akther ishtam
പയയെ കാലത്തേ ക്രിക്കറ്റ് വേറെ തന്നെ ...വല്ലാത്തൊരു ഫീലിംഗ് ...പയയെ SSLC യും പുതിയ SSLC യും പോലെ കാണാം
EppOl ഏക ആശ്വാസം ഉള്ളത് lengend world championshipum, legend ipl and with legend players for road safety programme
With 7 teams austrialia, പാക്കിസ്ഥാൻ, india, ഇംഗ്ലണ്ട്, south africa and zimbawe and west indies legends
അക്തർ 🔥🔥
Shoaib Akther . km 161 +🚀 king 1
Hey man, laxman bold aaya clip 2004 yearile test match aan. Not 1999
Indiyil ethupole oru fast bowler varunnu umraan😍
Thenga
SHOHAIB AKTHAR🔥 THE MOST AGGRESSIVE FAST BOWLER EVER FOOT ON CRICKET HISTORY.....🔥🔥
Sreeshanth aggressive bowler ever in cricket history
@@sharonpv7165 SRISAANTH IS A VALIKKI PAYALU...
ഏത് അക്തറായാലും ശരി സച്ചിൻ അവനെ ആട്ടിയിട്ട് അടിച്ചതാണ് വലിയവീരവാദം മുഴക്കി വന്നവനാണവൻ ഇന്ത്യയെ തകർക്കും സച്ചിനെ വീഴ്ത്തും എന്ന് പറഞ്ഞ് 2003-ലെ ലോകകപ്പിൽ സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞതാണവൻ ഇന്ത്യയോട് കളിച്ച ഏത് ടീമീലെ ബോളറെയും സച്ചിൻ അടിച്ചു പറത്തിയിട്ടുണ്ട് അത് അക്തറായാലും ഏതവനായാലും സച്ചിന്റെ മുന്നിൽ വെറുതെയാണ് അക്തറും ലീയും അക്രവും മഗ്രാത്തും ഡൊണാൾഡും ഏതവനായാലും സച്ചിൻ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ്ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത് ജയ് ഭാരത്
Uff sachin.. Pollock ,Magrath എന്നിവരോട് സച്ചിൻറെ റെക്കോർഡ് ഒന്ന് നോക്ക്
Sachin the legend 😍
Legend
Vere leval
ടെണ്ടുൽക്കർ തന്നെ അക്തറിന് വേണ്ടതിലധികം കൊടുത്തിട്ടുമുണ്ട്.
സച്ചിന് വേണ്ടുവോളം അക്തരും കൊടുത്തിട്ടുണ്ട്
@@hamzakunjaniunda3885 andiyane myra😂🤣
നല്ല എറി കൊടുത്തിട്ടുണ്ട്
@@hamzakunjaniunda3885 evde koduthitund...chodipiklan vnna aktherine pedipich vittitund sachin ..sachin koduthitullathinte athreyum akthar thirich koduthitilla
@@HariKrishnan-ih6gy Ath pole Orikkal koodi eriyan vannappol sixum parathiyitund sachin
Rose Tylor ആണ് അവസാനം പുള്ളിക്കാരന് വിളമ്പികൊടുത്തത്
Supper
akram, waqar,akthar,lee,mcgrath,walsh,ambrose,warne,murali,vaas, etc
lokam kanda etavum mikacha bowling nira
avde indiak undaayirunnath sachi,saurav,dravid uff
avide aayirunnu cricketinte etavum nalla kaalaghattam
അക്തർന്റെball. കാണുമ്പോൾ ടിവിയിൽ കളി കാണാൻ തന്നെ പേടിയായിയിരിന്നു ❤️❤️❤️അവേർൾഡ് കാപ്പിലും ഇന്ത്യ ജയിജു❤️ എങ്ങനെ ജയികും എന്ന് ഭയത്തോടെ യാണ് കളി കണ്ടത് .അ വസാനം ബലാജി six അടിച്ചിരുന്നു
പാകിസ്ഥാന്റെ അക്തർ ആമിർ കിടു ആണ് 🔥🔥🔥തീ
വേഗതയുടെ സുൽത്താനെ പേടിപ്പിച്ച ഞങ്ങളുടെ സ്വന്തം മുൾട്ടാനിൻ്റെ സുൽത്താൻ ഉണ്ടായിരുന്നു ❤ multan ka sulthan, Nawab of Najafgarh✌️
മടക്കി ഏറു മച്ചാൻ
സ്പോർട്സിന്റെ കാര്യത്തിൽ ഈ ചാനൽ 👌🔥
എന്തൊക്കെ പറഞ്ഞാലും അക്തർ അതൊരു മുതൽ ആയിരുന്നു 😍
Shoib Akthar Champion Bowler
Akthar akram . Afridi .. my favourates
It’s not just about the speed, ball is also swinging reverse. So unplayable
Ab devillersine patty oru video edamooooo
👍👍👌👌💐💐
Akthar adikan avan varanam veeru💥💥💥💥💥💥💥💥💥💥💥💥💥💥💥💥
🎉
Need Muhammad Ali's video
But India snehichamanushananni. Friendly man
Bowling action.. Il bret le aan kaanan resam
Ente favorite bowler malinga aan
🔥🔥
Sherikkum neril kanan pattiyirunnengil ennu njn agrahichittund❤💋 rawalpindi express made in pakisthan...
❤💞💋
Anwar
Inzi
Afridi
Akram
Waqar
Saqlain
Akther
Hoo enthoru team aarunnu.
2000 Pak🙏
Ippol Akhtarinte bowlingum pazhagadha! Because, fastest delivery of an international match is now hold by an another Pakistan bowler - Mohammed Sami ( 162.3)!
വേഗത 147.8 ആയിരുന്നു dravid
152.4 for സച്ചിൻ
149.3 for വെങ്കട്ടഷ് പ്രസാദ്
സച്ചിൻ അക്തറിന് കൊടുത്തത് കൂടി പറയണം.
മതബുദ്ദി സങ്കി അക്തറിൻറ്റെ ആർട്ടിക്കിൾ സച്ചിന്റെ സിക്സ് എങ്ങനെ പറയാ
👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അത് ശരിയാണ് ബ്രോ. സച്ചിന്റെ അതിഗംഭീര തിരിച്ചടി 🔥🔥🔥🔥🔥
അതെ
Viru എന്താ ശുഹൈബിക്ക സുഖമാണോ 😂😂😂
Aktar laksh
161 km
💥🔥🔥
❤️
വിവാദത്തിൽ അക്ത്തറിന്റെ ബൗളിങ്ങും ഉണ്ടായിരുന്നു...
മിന്നൽ ബൗളർ
ഇത് സച്ചിനോട് പറയല്ലേ മിത്രമേ വേറൊരു സീൽവെച്ച കവർ വരും 😂😂😂😂
Kumar Sangakkara life story pls
ഞങ്ങളുടെ ഇംഗ്ലീഷ് കളിക്കാരെ കുറിച്ച് ഒന്ന് പൊക്കിപ്പറ ഞങ്ങൾ ഷൂനക്കികൾ ഹാപ്പിയാവാൻ... 😂😂ലൈകും തരും
എല്ലാരും സന്ഘികളെ കളിയാക്കിക്കൊണ്ടിരുന്നോ ഞാൻ ഉസ്താദിന്റെ അടുത്ത് കുനിഞ്ഞു നിക്കാൻ പൊകുവാ😘😘
@@boyka5640 pwoli njn oru round kazhinj varuva... mooparu 10 minute rest edukatte
@@boyka5640 നിന്റെ അപ്പൻ kuninju നിന്ന് കൊടുത്തു പരിചയം ഉള്ള ആൾ aavumle മൈരേ....
we need Hariz nenmara for the presentation
shoib akthar nalloru bowler aanu but ente rajyathu ethu poloruthante katha venda...indians yuvi boy
🥰 express ✌️
Ipl entry athoru vere level thanne aayirunnj... Naalu wicket eduthu kond
ദ്രാവിഡ് പറ്റി ഒരു വീഡിയോ cheyumo
Eppole Imran manik anne fastest bowler