| Top 5 mango varieties 🥭 | ഏറ്റവും നല്ല മാവ് ഇനങ്ങൾ | detailed video |

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 178

  • @jofarmdiaries129
    @jofarmdiaries129  ปีที่แล้ว +5

    For more details and catalogue WhatsApp or contact
    9747848881
    JOIN OUR WHATSAPP GROUP TODAY FOR LATEST UPDATES 👇👇👇
    chat.whatsapp.com/GRYoXoRgIxd4ZEUACp0nOe

  • @nishadmkd-679
    @nishadmkd-679 2 ปีที่แล้ว +63

    വീട്ടിൽ വെക്കാൻ ഞാൻ suggest ചെയ്യുന്ന 2 മാവുകൾ കുളമ്പ്, കാലപ്പാടി ,👌

    • @Babu_2020
      @Babu_2020 ปีที่แล้ว +5

      Namdoc mai കൂടി

    • @sainudheenvp3210
      @sainudheenvp3210 ปีที่แล้ว +1

      കുളമ്പ് എനിക്കിഷ്ടപ്പെട്ടില്ല

    • @sainudheenvp3210
      @sainudheenvp3210 ปีที่แล้ว +2

      കുളമ്പ് പുളി കൂടുതലാ,, നിറച്ചു mango ഉണ്ടാവും,,

    • @jk-account
      @jk-account ปีที่แล้ว

      Kotturkonam..

    • @thachoosfoods5041
      @thachoosfoods5041 ปีที่แล้ว

      Randum Nan vechitund

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว +8

    മല്ലിക, കൊളംബോ. Thailand all season, കാലാപാടി , priyoor ഇവയൊക്കെ വാങ്ങി വെച്ചിട്ടുണ്ട് 2varsham കഴിഞ്ഞ് റിസള്‍ട്ട് അറിയിക്കാം insha allah 😊❤️🇮🇳😍

    • @hngogo9718
      @hngogo9718 ปีที่แล้ว +2

      columb super

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      മല്ലിക കായ്ക്കാൻ പാടാണ്

    • @bhaskarank6751
      @bhaskarank6751 ปีที่แล้ว +2

      ഇതിൽ മല്ലിക എന്റെ അടുത്തുണ്ട്. ഒന്നാംതരം മാങ്ങയാണ്. പക്ഷെ കൊമ്പുകൾ ഉണക്കുന്ന കീടങ്ങളുടെ ശല്ല്യം രൂക്ഷമാണ്. .

    • @sea-be6ft
      @sea-be6ft 7 หลายเดือนก่อน

      ​@@bhaskarank6751 കായ പിടിക്കാൻ എത്ര വർഷം എടുത്ത്...?

    • @foxhunder4366
      @foxhunder4366 6 หลายเดือนก่อน

      ​@@bhaskarank6751
      Magayil puzhu shalliyam endoo mallikkayil

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +2

    Chandrakaran/chakkara kutty is used mostly in tender form as kannimanga/kadumanga, and then for mampazha pulisseri

  • @sudheeshusmtm4726
    @sudheeshusmtm4726 2 ปีที่แล้ว +6

    കേരളത്തിൽ Tropical കാലാവസ്ഥക്ക് പറ്റിയ ഓറഞ്ച് വർഗങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @cravatenoire3269
    @cravatenoire3269 11 หลายเดือนก่อน +1

    Keep up the good work 💪👍🎉

  • @nimmirajeev904
    @nimmirajeev904 6 หลายเดือนก่อน

    Very good Information Thank you ❤❤

  • @sudhamani8476
    @sudhamani8476 ปีที่แล้ว +1

    നീലേശ്വരം കാർഷിക കോളേജിൽ മാങ്ങോഫെസ്റ്ന് തൈകൾ കൊണ്ടുവരുമോ

  • @jacobalenghat
    @jacobalenghat 8 หลายเดือนก่อน

    Very good informative presentation . I am having some mixed varieties of Mangoes at Farm land near Peechi Dam . Very tasty varieties of Mangoes anywhere in World today. These mango trees grow up from the seeds about 60 years back from my house in Thrissur .I want to take patient for these 4 varieties of Mangoes to propagate.

  • @ajithsukumaran3241
    @ajithsukumaran3241 2 ปีที่แล้ว +1

    Interesting video thanks bro, subscribed 🤝, alphonso mavine engane thirich ariyam leaf nokiyal ariyan pattumo

  • @shyjuk347
    @shyjuk347 ปีที่แล้ว +2

    സൂപ്പർ

  • @manukjayan6866
    @manukjayan6866 ปีที่แล้ว +2

    Oru rakshayillatha mango details with non stop.good bro.keep going.👍

  • @eohkerala7105
    @eohkerala7105 2 ปีที่แล้ว +1

    Congratulations for making such exciting and interesting contents…. Super bro keep it up👏👏👏

  • @TheRakendu
    @TheRakendu ปีที่แล้ว +3

    Kolumb is from Columbo

  • @manjunath322
    @manjunath322 ปีที่แล้ว +2

    For high rainfall areas only mid season Mangoes are best. After june most of the mangoes lose taste.

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      Good information thank you for sharing it with us

  • @shanashirin2587
    @shanashirin2587 ปีที่แล้ว

    Sindhooram mallika natil kazjikumo

  • @FizaGardenia
    @FizaGardenia 2 ปีที่แล้ว +3

    Brother Go Ahead 🥰🥰🥰

  • @MahabullMallik-qb1hi
    @MahabullMallik-qb1hi ปีที่แล้ว

    Keep it up brow.....

  • @spkneera369
    @spkneera369 7 หลายเดือนก่อน

    Polachira Mango plant undo ??

  • @dinskannur6699
    @dinskannur6699 ปีที่แล้ว +6

    കുട്യാട്ടൂർ മാങ്ങയ്ക് ഏറ്റവും വലിയ പ്രശ്നം.. മഴ ഒന്ന് പെയ്താൽ മുഴുവൻ മാങ്ങയും പുഴു വന്നിരിക്കും

  • @AbhayHegde
    @AbhayHegde 2 ปีที่แล้ว +3

    I would like to taste the mangoes and then buy. Are all the mangoes you have shown available in Trivandrum during mango season?

  • @jijuvarughese975
    @jijuvarughese975 2 ปีที่แล้ว

    സുവർണരേഖ (approachgraft) drumil വെയ്ക്കാൻ പറ്റുമോ

  • @vgopi5662
    @vgopi5662 ปีที่แล้ว

    Informative 👍👍👍

  • @plantslover3258
    @plantslover3258 2 ปีที่แล้ว +2

    Good video

  • @hngogo9718
    @hngogo9718 5 หลายเดือนก่อน

    kolumb is more in thrissur

  • @jayakumarjayachandran1727
    @jayakumarjayachandran1727 ปีที่แล้ว +1

    If we plant a mango sapling in a drum,maximum how many mangoes we will get in a single season?Where is your nursery?

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      Ananthakkattu HiTech Farm & Nursery
      Pariyaram Centre - Onaparamba Rd, Pariyaram Centre, Onapparamba, Taliparamba, Kerala 670502
      97478 48881 g.co/kgs/f3YMWM

  • @sreejas6036
    @sreejas6036 8 หลายเดือนก่อน +7

    Mango സീസണിൽ ഞാൻ ഏറ്റവും കൂടുതൽ വാങ്ങുന്നത് മല്ലികയാണ് മല്ലികയെ കണ്ടാൽ എനിക്ക് വാങ്ങാതിരിക്കാൻ പറ്റില്ല

    • @foxhunder4366
      @foxhunder4366 6 หลายเดือนก่อน

      Puzhu shalliyam eillea mallikka magayil

    • @maileldhovarghese
      @maileldhovarghese 6 หลายเดือนก่อน

      ഞാനും

    • @aminabi8366
      @aminabi8366 3 หลายเดือนก่อน

      മല്ലിക പക്ഷെ കേരളത്തിൽ അപൂർവമായേ കായ്‌കൂ.p h leval പ്രശ്നമാണ്.

  • @divya2137
    @divya2137 2 ปีที่แล้ว +2

    Kolumbu mavin Thai price ethrayanu?

  • @praveenramachandran9332
    @praveenramachandran9332 2 ปีที่แล้ว +1

    Informative bro

  • @Gamer-v4k
    @Gamer-v4k 2 ปีที่แล้ว +4

    👌👌all mango varites price list please

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +2

    I am a constant viewer of your videos, I have an earnest question that I wish to ask you, hpoe you have an apt reply for me

    • @sureshsudhakaran1298
      @sureshsudhakaran1298 ปีที่แล้ว

      Which do you sujjest I plant in my house, I have seen multi grafting, is it adviseable to plant one such plant

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      @@sureshsudhakaran1298 I wouldn’t advice multi grafted mangoes because after time goes the different varieties can be reduced to one or two depending upon the management done

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      Can contact me through WhatsApp

    • @sureshsudhakaran1298
      @sureshsudhakaran1298 ปีที่แล้ว

      @@jofarmdiaries129 thanks buddy, so i drop it

  • @naturelover-oh2ks
    @naturelover-oh2ks 2 ปีที่แล้ว +1

    Adipoli videos

  • @joyaljoseph1649
    @joyaljoseph1649 ปีที่แล้ว +2

    കോശേരി മാങ്ങയുടെ വിരിച്ചിൽ മാറാൻ നന്നായി കൽസ്യം വളങ്ങൾ കൊടുത്താൽ മതി ☝🏻️പുഴു കെടും കുറയും ☝🏻️

  • @saheedp3218
    @saheedp3218 ปีที่แล้ว +1

    അൽഫോൺസ് മാങ്ങ ഉണ്ടാവാൻ സമയമെടുക്കും എന്ന് കേട്ടല്ലോ ശരിയാണോ പ്ലീസ് റിപ്ലൈ

  • @beenajohn7526
    @beenajohn7526 ปีที่แล้ว +2

    Joe , Please tell me one reason that you don't think "Karppooramango" is not good enough to include your list??? Last month one person sold mangoes from one karppoora mango tree for one lakh six thousand Rs😀😀😀

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว +1

      We didn’t had proper idea on the variety but we will be doing a video on that too

    • @beenajohn7526
      @beenajohn7526 ปีที่แล้ว

      👍👍😀

  • @1fitnesstube
    @1fitnesstube ปีที่แล้ว +2

    Mallika or Kalapadi etha nallath ?

    • @jofarmdiaries129
      @jofarmdiaries129  ปีที่แล้ว

      Both have its benefits

    • @1fitnesstube
      @1fitnesstube ปีที่แล้ว

      @@jofarmdiaries129 orenam parayu overall etha nallath veetil vekkan

    • @siyadppk7839
      @siyadppk7839 ปีที่แล้ว

      Kalaapadi❤

  • @govindaprabhu9087
    @govindaprabhu9087 ปีที่แล้ว +1

    നല്ല അർച്ചാർ മാങ്ങ വറൈറ്റി പറയമോ.. കണ്ണിമാങ്ങാ വെറൈറ്റയും

  • @jacobalenghat
    @jacobalenghat 8 หลายเดือนก่อน

    Porinchu Mango, Thandamma Mango,Jeccu Mango all these trees are 60 years old now. These mangoes are good taste but not available anywhere else like this

  • @anver5649
    @anver5649 2 ปีที่แล้ว +1

    Rumania mango pazhuthal puzhu nirayunu puzhu varathirikan enthucheyyanal

    • @ajithsukumaran3241
      @ajithsukumaran3241 2 ปีที่แล้ว

      , ഫ്ലൈ ട്രാപ് മേടിച് തൂക് ബ്രോ

  • @nikhilpg4549
    @nikhilpg4549 2 ปีที่แล้ว +1

    Videos are good and informative.

  • @reshmisaju3884
    @reshmisaju3884 ปีที่แล้ว +1

    Kurachu area il vaykan pattiyayhu ethanu?

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว

    കണ്ണൂർ ജില്ലയിൽ പൊതുവേ കാണപ്പെടുന്ന വലിയ മാങ്ങ പഴുത്താൽ നല്ല കാബ്ബു ഉണ്ടു അതിൻ്റെ കൊരാട്ട വളരെ ചെറുതും പഴുക്കുമ്പോൾ അതിൻ്റെ മോത്തിൻ്റെ ഭാഗത്ത് ചെറിയ കറുപ്പ് കളർ ഒക്കെ ഉണ്ടാകും .ഒരു കിലോ അടുത്ത് ഒരു മാങ്ങ ഉണ്ടാകും. ഇതിൻ്റെ പേര് പറയാമോ?

    • @spkneera369
      @spkneera369 7 หลายเดือนก่อน

      Athu Malgova mangayanu.

  • @MyCorduroy
    @MyCorduroy 2 ปีที่แล้ว

    Manasa maile varum. maduram tulli terum.

  • @sudhakarank9780
    @sudhakarank9780 2 ปีที่แล้ว +1

    Karpuram mango best Or not

    • @robinkg1466
      @robinkg1466 2 ปีที่แล้ว +2

      Super mango aanu...very tasty

    • @welfarevalleys
      @welfarevalleys 2 ปีที่แล้ว +1

      Valiya size ann, puzhu undavan sadyatha und, karpoorathinte manamanu, madhuram kuravan pululpp taste ann

  • @sosammasosamma7468
    @sosammasosamma7468 7 หลายเดือนก่อน

    Sthalam vilayum ariyan pattumo

    • @jofarmdiaries129
      @jofarmdiaries129  4 หลายเดือนก่อน

      Message for this WhatsApp number 9747848881

  • @ameerpilakal7917
    @ameerpilakal7917 ปีที่แล้ว

    Nallaru. Arev

  • @naveen2055
    @naveen2055 2 ปีที่แล้ว +3

    കർപ്പൂരമാവ് എങ്ങിനെയുണ്ട്?

  • @ranjithpadma8780
    @ranjithpadma8780 ปีที่แล้ว

    Olor , kutiatoor mavin thai stock undo

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว

    Nattilulla mangayude karyam parayu

  • @radhakrishnankg9461
    @radhakrishnankg9461 2 ปีที่แล้ว

    Amrapali is not the combination you mentioned.Mallika is the combination of neelam and dasehri.Radhakrishnan k.g ,cochin

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว +2

      Please watch full video sir😔
      Please watch from 27min 25sec
      You know about something doesn’t make you know everything always try to learn and be humble. I respect you sir🤝
      Amrapali = Neelam x Dasheri
      Mallika = Dasheri x Neelam

  • @sowmy617
    @sowmy617 ปีที่แล้ว

    Mavoke ondu pookunnum kayilunnumila.. anthu cheyum

  • @beucephalus4800
    @beucephalus4800 8 หลายเดือนก่อน

    kulambu = Colombo

  • @saathvikbhat4603
    @saathvikbhat4603 2 ปีที่แล้ว +1

    will you deliver to bangalore?

    • @Kuriakosez
      @Kuriakosez 2 ปีที่แล้ว

      Bangalore is better place to buy fruit plants!

  • @SreenishMenon-x1n
    @SreenishMenon-x1n 9 หลายเดือนก่อน

    Rate?

  • @amithk3121
    @amithk3121 2 ปีที่แล้ว +1

    Vila koodi paranjoode... Vila enthina hide aakkunath.. Kaanunna ellarum vila koodi ariyan aagrahikkunnavar aanu..ithil vila paranjal pinne ororutharkkum whatsappil vilachodhikkendallo... 😊😊

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      We try to keep it as informative don’t want to add business into it and make the viewers bored

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว +1

      But still we will try to add a price range from next time as your recommendation 🤝🤝

  • @cm-iy7oe
    @cm-iy7oe 8 หลายเดือนก่อน

    പരിയാരം അനന്തക്കാട് നഴ്സറിയാണോ?

  • @sreejeshkannan284
    @sreejeshkannan284 ปีที่แล้ว +2

    അൽഫോൻസാ മാവ് കേരളത്തിൽ കായ്ക്കാൻ ബുദ്ധിമുട്ടാണോ

    • @vinodankk4144
      @vinodankk4144 ปีที่แล้ว +1

      നല്ലോണംഉണ്ടാവും

  • @zaheeraklekar502
    @zaheeraklekar502 2 ปีที่แล้ว +1

    You should use English language bro so that everyone can understand

  • @bennikoonathan5523
    @bennikoonathan5523 2 ปีที่แล้ว +1

    Mannuthy Thrissur delivery undo price please

  • @aachu9144
    @aachu9144 2 ปีที่แล้ว +1

    മല്ലിക.. എത്ര നാൾ. എടുക്കും കായിക്കാൻ

    • @jaisalothayi4971
      @jaisalothayi4971 2 ปีที่แล้ว +1

      കൊളമ്പ് ശ്രീലങ്കൻ ഒറിജിൻ ആണ്. കേരള വെറൈറ്റി അല്ല. മല്ലിക നമ്മുടെ നാട്ടിൽ കായ്ക്കാൻ ബുദ്ധിമുട്ടാണ്, പിന്നെ കോശ്ശേരി 6 മാസം
      കാത്തിരിക്കണം മൂത്ത് പഴുക്കാൻ.

  • @nikhilpg4549
    @nikhilpg4549 2 ปีที่แล้ว

    Delhari chamba എവിടെ കിട്ടും

  • @mharis9981
    @mharis9981 2 ปีที่แล้ว

    Do you have dragon fruit cuttings for sale? If yes please let me know price and varieties
    Thank you

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      yes we have please contact on 9747848881 for best varieties and other details

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว

    കാട്ടു മാങ്ങയെ പറ്റി എന്തെങ്കിലും വിവരങ്ങൾ ആർക്കേലും അറിയുമോ..ഞാൻ ഒരുപാട് വിഡിയോകളിൽ തിരയുന്ന ഒരു മാങ്ങ ആണ്..വളരെ ടേസ്റ്റ് ഉള്ളതാണ്..നഴ്സറയിൽ കിട്ടുമോ

    • @tabs3afs280
      @tabs3afs280 ปีที่แล้ว

      വളരെ ചെറിയ ഒരു ഇനമല്ലേ
      അല്പം പുളിയോട് കൂടിയ നാരുള്ളത്

    • @noulam4816
      @noulam4816 10 หลายเดือนก่อน

      Athe nalla manam ullathu 😊

    • @shintojames6476
      @shintojames6476 9 หลายเดือนก่อน

      വീട്ടിൽ ഉണ്ട്... ഒരു വമ്പൻ മരം.....

  • @TKP-Creativity-ig8ny
    @TKP-Creativity-ig8ny 9 หลายเดือนก่อน

    കണ്ണൂർ എവിടെ കിട്ടും

    • @jofarmdiaries129
      @jofarmdiaries129  9 หลายเดือนก่อน

      Ananathakkattu hi tech farm and nursery
      Koranpedika pariyaram

  • @judyjoseph1342
    @judyjoseph1342 2 ปีที่แล้ว +1

    South India യിലേക്ക് പറ്റിയ മാവിനമല്ല അമർപാളി. ഈ ഇനം north india യിലേക്ക് വേണ്ടി വികസിപ്പിച്ചതാണ്

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว +1

    നേരിയ ഇളയുള്ള മാവിൻ്റെ പേര് എന്താണ്

  • @bhaskarank6751
    @bhaskarank6751 ปีที่แล้ว

    അൽഫോൻസാ യും ബാദാമി യും ഒന്നുതന്നെയാണോ?

    • @sebin9
      @sebin9 ปีที่แล้ว

      അല്ല

    • @naseebaabdulla5860
      @naseebaabdulla5860 7 หลายเดือนก่อน +1

      Badamiyum banganappalliyum onnanu

    • @maileldhovarghese
      @maileldhovarghese 6 หลายเดือนก่อน

      രത്നഗിരി ഹാപ്പൂസ് ഉം അൽ ഫോൺസയും ഒന്നാണ്

  • @badarudheent7971
    @badarudheent7971 2 ปีที่แล้ว

    👌👍

  • @peepingtom6500
    @peepingtom6500 ปีที่แล้ว +2

    ആപ്പിൾ റൊമാനിയ കാണാൻ കൊല്ലം, കഴിക്കാൻ വലിയ ഗുണം ഇല്ല.

  • @sethunairkaariveettil2109
    @sethunairkaariveettil2109 9 หลายเดือนก่อน

    കൊളമ്പ് ശ്രീലങ്കൻ വെറൈറ്റി ആണ് ബ്രോ.

  • @FarryAngler
    @FarryAngler 2 ปีที่แล้ว +2

    ബ്രോ, മല്ലിക മാങ്ങ കേരളത്തിൽ കായ്ക്കാൻ സാധ്യത കുറവാണോ.. എത്ര ടൈം എടുക്കും പൂക്കാൻ....

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว +1

      3 വർഷം കൊണ്ട്‌ കായിക്കും പക്ഷെ Andhra മാവുകൾ ആണെങ്കിൽ ഉറപ്പ് പറയാൻ പറ്റില്ല

    • @FarryAngler
      @FarryAngler 2 ปีที่แล้ว

      @@jofarmdiaries129 ഞാൻ രണ്ടര വർഷം പ്രായം ഉള്ള ഒരു തൈ വാങ്ങി വെച്ചിട്ടുണ്ട്. പക്ഷെ ആന്ധ്രാ ആണോ കർണാടക ആണോന്നു അറിയില്ല.. അതെങ്ങനെ മനസ്സിലാക്കാം

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      @@FarryAngler can you send pic to this number 9747848881

    • @FarryAngler
      @FarryAngler 2 ปีที่แล้ว

      @@jofarmdiaries129 ok

    • @FarryAngler
      @FarryAngler 2 ปีที่แล้ว

      @@jofarmdiaries129 ഞാൻ വാട്സ്ആപ്പ് ചെയ്തിട്ടുണ്ട് ✌️

  • @sidheekalr9053
    @sidheekalr9053 ปีที่แล้ว +1

    കൊളംബോ മാങ്ങ എ ങ്ങിനെ ,നല്ലതാണോ

  • @raisalbabu6944
    @raisalbabu6944 2 ปีที่แล้ว

    ഹിമപസന്ത് നീലൻമാവിനു വലിയ മാവിനൂ വിലയെങനേയാണൂ

  • @raisalbabu6944
    @raisalbabu6944 2 ปีที่แล้ว

    ഹിമപസന്ത് വലിയ മാവിനൂ വിലയെങനേയാണൂ

  • @binu.c1843
    @binu.c1843 ปีที่แล้ว

    നമ്മുടെ നാട്ടിൽ നന്നായി കായ്ക്കുന്ന ഓറഞ്ച് ഏതൊക്കെയാണ്

  • @sremadevi
    @sremadevi 2 ปีที่แล้ว +1

    Alphonso keralathil (kottayam ) kayikkumo🙄

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว +1

      100% kayikkum try to avoid planting Ratnagiri or Andhra plants

    • @sremadevi
      @sremadevi 2 ปีที่แล้ว

      @@jofarmdiaries129 😎👍🏻

  • @sudhakarank9780
    @sudhakarank9780 2 ปีที่แล้ว +1

    Your farm location

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      Kannur …

    • @sudhakarank9780
      @sudhakarank9780 2 ปีที่แล้ว

      @@jofarmdiaries129 ok. I am from kanyakumari.

    • @abdurahman1863
      @abdurahman1863 2 ปีที่แล้ว +1

      @@jofarmdiaries129 ഞാനും കണ്ണൂരാണ്, കണ്ണൂര് എവിടെയാണ്?

    • @jofarmdiaries129
      @jofarmdiaries129  2 ปีที่แล้ว

      Pariyaram,Taliparamba

    • @sudhakarank9780
      @sudhakarank9780 2 ปีที่แล้ว

      Ok too far

  • @AbdulSalam-km5bu
    @AbdulSalam-km5bu 2 ปีที่แล้ว +1

    Kala padi nadan mave allaa?

  • @binditl89
    @binditl89 ปีที่แล้ว

    കോശ്ശേരി ഒന്നിനും കൊള്ളില്ല

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce ปีที่แล้ว

    sad video no price no rate

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    തിം തരികദ തൊം 😂😂😂

  • @bjk5983
    @bjk5983 ปีที่แล้ว +2

    മര്യാദക്ക് പഴുത്തു കിട്ടിയാൽ നടുശാല,സിന്ദൂരം മാങ്ങയുടെ മധുരം മറ്റൊന്നിനും ഇല്ല kolumbinte ചുണ taste,kalapadiyude after taste ഒന്നും എല്ലാവർക്കും ഇഷ്ടമാകില്ല

    • @bjk5983
      @bjk5983 5 หลายเดือนก่อน

      നടുശാല 👌👌

  • @ajumathew2432
    @ajumathew2432 2 ปีที่แล้ว +1

    Number onnu tharamo bro

  • @spacerider536
    @spacerider536 ปีที่แล้ว

    MUVANDAN NOT TASTY

  • @eohkerala7105
    @eohkerala7105 2 ปีที่แล้ว +1

    Congratulations for making such exciting and interesting contents…. Super bro keep it up👏👏👏