ലഡു ഏറ്റവും നന്നായി വീട്ടില്‍ത്തന്നെ എങ്ങനെ ഉണ്ടാക്കാം | Boondi Ladoo | Laddu Recipe in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 1.3K

  • @mumthazshajeer1641
    @mumthazshajeer1641 4 ปีที่แล้ว +167

    ഞാനുണ്ടാക്കി സൂപ്പർ... എല്ലാർക്കും ഇഷ്ടായി താങ്ക്സ് ട്ടോ...

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +10

      വളരെ സന്തോഷം തോന്നുന്നു..thank you so much for your feedback 😍🙏

    • @hafizhashimtm7383
      @hafizhashimtm7383 4 ปีที่แล้ว +4

      VJXCZnmjcജിജിക് സി

    • @kasimkasim7008
      @kasimkasim7008 4 ปีที่แล้ว +2

      SAHAD 💚

    • @Nokia-qf6yo
      @Nokia-qf6yo 4 ปีที่แล้ว

      E
      Rg

    • @xavierthomson6982
      @xavierthomson6982 4 ปีที่แล้ว

      @@hafizhashimtm73830p

  • @blessythomas5540
    @blessythomas5540 4 ปีที่แล้ว +7

    ലഡു ഉണ്ടാക്കും ഇന്ന്.. നല്ല confidence കിട്ടി.... നല്ല അവതരണം..

  • @saseendrankv724
    @saseendrankv724 4 ปีที่แล้ว +15

    ഇതുവരെ ലഡു ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു മനസ്സിലാക്കി തന്നതിൽ നന്ദി. Thankyou

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വീഡിയോ useful aayi എന്നറിഞ്ഞതിൽ വളരെ സന്തോഷം..thank you very much 😍

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน +1

    എനിക്ക് ചേച്ചിടെ cooking എല്ലാം ഒത്തിരി ഇഷ്ട്ടമാണ് 🥰.... Especially 2 times ലഡ്ഡു recipe ഇട്ടില്ലേ അതിൽ ഈ ലഡ്ഡു making ആണ് എനിക്ക് വളരെ ഇഷ്ടമായത് ആദ്യമായാണ് ചേച്ചിക്ക് ഞാൻ കമന്റ്‌ ഇടുന്നത് 🤗....
    You tube മലയാളം ലഡ്ഡു making എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് ഇതാണ്.... ഒരു 4 years before ഞാൻ 5 times ലഡ്ഡു ഉണ്ടാക്കി.... ആദ്യമൊക്കെ ശരിയായി എന്നാലും അത്ര perfect ആയില്ല... പിന്നീട് ചേച്ചിടെ ഈ വീഡിയോ കണ്ടു ഞാൻ ലഡ്ഡു ഉണ്ടാക്കി എല്ലാത്തിലും same method ആണ് എന്നാലും ഈ വീഡിയോ കണ്ടു ഉണ്ടാക്കിയതിനു ശേഷം ആണ് എനിക്ക് കടയിൽ നിന്നു ഉണ്ടാകുന്നത് പോലെ വളരെ പെർഫെക്ട് ആയി കിട്ടിയത്.... I'm so happy for at the time.... Thank you ചേച്ചി അന്ന് ഞാൻ നന്ദി പറയാൻ വിട്ടു പോയി.... Anyway good presentation good sound 🥰 മിതമായ സംസാരം.... എല്ലാം നല്ലതാണ്.... Boondi വളരെ പെർഫെക്ട് ആയിട്ട ചേച്ചി ഉണ്ടാക്കിയത്.... ശരിക്കും കടയിൽ കിട്ടുന്ന ലഡ്ഡുവിന്റെ structure പോലെ തന്നെ... മഞ്ഞൾ പൊടി ചേർക്കുമ്പോൾ ആ ഒരു perfect yellow കളർ കിട്ടില്ല പക്ഷെ ചേച്ചിടെ ലഡ്ഡു നല്ല yellow ഫുഡ്‌ കളർ ചേർത്ത പോലെ ഉണ്ടായിരുന്നു.... അത്രക്കും എല്ലാംകൊണ്ടും perfect ഒന്നും പറയാനില്ല nice 🥰🤗😘

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 หลายเดือนก่อน

      Thank you dear 🥰🤗 വളരെ സന്തോഷം തോന്നി ഈ കമൻ്റ് വായിച്ചപ്പോൾ 🥰

  • @sathisethukumar5021
    @sathisethukumar5021 3 ปีที่แล้ว +2

    ഞാൻ ലഡ്ഡു ഉണ്ടാക്കീ അണ്ടിപ്പരിപ്പ് ഉണക്ക മന്തിരിയും 2സ്പൂൺ നെയ്യിൽ വറുത്തു ചേർത്തു ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു...Thank you very much .Your detailed explanation is very cute....

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว +1

      Hi Sathi, വളരെ സന്തോഷം തോന്നുന്നു.thank you so much for your feedback 😍

  • @sreerajcochin5050
    @sreerajcochin5050 4 ปีที่แล้ว +17

    ചേച്ചി സൂപ്പർ ഞാനും അങ്ങനെ ലഡ്ഡു ഉണ്ടാക്കി

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      ഇഷ്ടമായോ..thaks for your feedback

  • @achuaadhi8398
    @achuaadhi8398 3 ปีที่แล้ว +1

    Hello mam ഞാൻ ഇന്നാണ് ഇതു ചെയ്തു നോക്കുന്നത് ആദ്യം വേറെ ചാനൽ നോക്കി രണ്ടു വട്ടം flop ആയി പോയി ഈ രീതിയിൽ ഫോളോ ചെയ്തപ്പോൾ നല്ല കടയിൽ നിന്നും വാങ്ങുന്നത് പോലെ ആയി ട്ടോ നല്ല രുചി 😍 tips ഒക്കെ ഉണ്ടല്ലോ വളരെ നല്ല അവതരണം 😍😍😍 😍😍😍😍😘😘😘😋 so thanks very much dear 🤩🤩🤩🤩

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว

      Hi Nisha, വളരെ സന്തോഷം.thank you very much for your feedback

  • @mumthazshajeer1641
    @mumthazshajeer1641 4 ปีที่แล้ว +82

    ആദ്യായിട്ടാ ഞാൻ ഈ ചാനൽ കാണണേ... അതും ഒരു മധുരത്തിൽ തുടങ്ങി😍😍..... സൂപ്പർ ആയിട്ടോ ലഡ്ഡു.. സബ്സ്ക്രൈബ് ചെയ്‌തു ട്ടോ..

  • @ashikm.s7463
    @ashikm.s7463 4 ปีที่แล้ว +13

    ഇതുവരെ ലഡ്ഡു ഉണ്ടാക്കി പരാജയപ്പെട്ടു... ഇനി ഇതുകൂടി ഒന്ന് ട്രൈ ചെയിതു നോക്കിയിട്ട് പറയാം...

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Thank you very much 😍.try ചെയ്തത് നോക്കിയിട്ട് അറിയിക്കൂ

    • @aswathya8258
      @aswathya8258 4 ปีที่แล้ว

      Super

  • @syamanair278
    @syamanair278 4 ปีที่แล้ว +22

    Thank you, it came out perfect this time .I have tried many times before. the consistency of the sugar syrup is very very important which you have well explained. Keep up the good work

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      I am very glad that it came out perfect for you.. thank you for your feedback 😍😍

  • @SM-qs1nc
    @SM-qs1nc 4 ปีที่แล้ว +8

    Wow nice presentation, ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. എല്ലാം നല്ല പോലെ explain ചെയ്തു.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം..thank you

  • @vavamonuvlogs854
    @vavamonuvlogs854 3 ปีที่แล้ว +1

    സൂപ്പർ ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു Thanks😂😂👍 കേട്ടോ

  • @jinshanikil9022
    @jinshanikil9022 4 ปีที่แล้ว +8

    Super ചേച്ചി.. എന്തായാലും ഇതൊന്നു try ചെയ്തത് നോക്കണം...എന്നിട്ട് റിസൾട്ട് പറയാം

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Ok.. thank you very much 😍😍

    • @jinshanikil9022
      @jinshanikil9022 4 ปีที่แล้ว

      @@PACHAKAMCHANNEL undaki noki eachi
      .. spr aayirunnu
      Tku so munch..
      For this simple and tasty recipes

  • @lillykuttytharakan4639
    @lillykuttytharakan4639 4 ปีที่แล้ว +7

    The tips given are very useful for beginners and the laddoo was very tasty

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      Thank you very much for your feedback 😍

  • @nextstepsa2z45
    @nextstepsa2z45 3 ปีที่แล้ว

    Laddu perfect ആയിട്ടുണ്ട്. പത്രത്തിൽ ഇരിക്കുന്നത്
    കാണാൻ തന്നെ എന്തൊരു ഭംഗി

  • @nyhazarinnyhanayyu623
    @nyhazarinnyhanayyu623 3 ปีที่แล้ว +2

    Chechi super laddu...njan inn undakki veetl ellarkum bayangara ishtayii..perfect recipie..❤️👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว +1

      Thank you very much for sharing your feedback 💞

  • @sijaprasanth3484
    @sijaprasanth3484 4 ปีที่แล้ว +7

    Subscribed dear...Sooper...ente 4വയസ്സുള്ള മോന് ഭയങ്കര ഇഷ്ടമാണ് ലഡ്ഡു....

  • @bijugs8024
    @bijugs8024 3 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി... വീട്ടിൽ super ആയിരുന്നു...

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว +1

      വളരെ സന്തോഷം.thank you very much for your feedback 😍

    • @seenamaria9274
      @seenamaria9274 3 ปีที่แล้ว

      Super urapayittum try cheyum

  • @fathimashoukath8164
    @fathimashoukath8164 4 ปีที่แล้ว +2

    Njanudakki nokki.adipoli ayirunnu.Njan adyamayittannu undakkundu.thank you

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു, ആദ്യത്തെ ശ്രമം തന്നെ success aayi എന്നറിഞ്ഞതിൽ.. thank you for your feedback

  • @brigitjustin582
    @brigitjustin582 4 ปีที่แล้ว +2

    ഞാൻ ലഡ്ഡു ഉണ്ടാക്കി നന്നായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു.

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം.thank you very much for your feedback 😍

  • @mukeshm5308
    @mukeshm5308 4 ปีที่แล้ว +11

    Dear madam super laddu & super presentation,thanks

  • @Daddycool449
    @Daddycool449 4 ปีที่แล้ว +35

    പഞ്ചസാര പാനി ആകുന്നത് നല്ലപോലെ explain chaethu ,

  • @1987renjith
    @1987renjith 10 หลายเดือนก่อน +1

    ഈ വരുന്ന ദീപാവലി ആഘോഷം ഈ അവതരിപ്പിച്ചതു് നോക്കി ലഡു ഉണ്ടാക്കണം

  • @gopucv
    @gopucv 2 ปีที่แล้ว +1

    Super ഞങ്ങൾ ഉണ്ടായിരുന്നു . അടിപൊളി!

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      Thank you dear for sharing your feedback 💞

  • @devsk1176
    @devsk1176 4 ปีที่แล้ว +6

    Good recipe., neatly described. Thank you. Also, add clove, nutmeg & organic camphor. That will enhance the taste.👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      Thank you very much 😍.. thanks a lot for the valuable tips

  • @ansarialaudeen909
    @ansarialaudeen909 4 ปีที่แล้ว +3

    ഞാൻ Try ചെയ്തു Super നല്ല Taste

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      വളരെ സന്തോഷം..thank you for your feedback

  • @sasidharansasi4301
    @sasidharansasi4301 3 ปีที่แล้ว +2

    Super

  • @shakeershakeer3975
    @shakeershakeer3975 3 ปีที่แล้ว +2

    Njan undakki super thanks fir thus video. Ithaaa super😍😍😍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว

      വളരെ സന്തോഷം.thank you very much for your feedback 😍

  • @athiravishnu1940
    @athiravishnu1940 4 ปีที่แล้ว +14

    ഞങ്ങൾ ലഡ്ഡു ഉണ്ടാക്കി. റെസിപി സൂപ്പർ...

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      വളരെ സന്തോഷം..thank you very much for your feedback 😍🙏

  • @shinut2935
    @shinut2935 4 ปีที่แล้ว +6

    ശ്രമിച്ചു പരാജയപ്പെട്ടു ഇനി ഞാൻ കടയിൽ നിന്ന് വാങ്ങി കഴിച്ചോളാം

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      ഒന്നു കൂടി ട്രൈ ചെയ്യൂ..എനിക്കും ആദ്യമൊക്കെ അങ്ങനെ പറ്റിയിട്ടുണ്ട്

  • @jinianilkumar7980
    @jinianilkumar7980 4 ปีที่แล้ว +2

    Njn first time Anu ee video kanunnath .. njn try cheythu.. nannayittund..thankss...eniyum ethupolulla recipies njngal pratheekshikkunnu ....

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Thank you very much 😍.. തീർച്ചയായും ഉണ്ടാവും

    • @jinianilkumar7980
      @jinianilkumar7980 4 ปีที่แล้ว

      Okke

  • @umat.u.8178
    @umat.u.8178 3 ปีที่แล้ว +1

    Njan cheythu chechi....Ipo oru bakery il kidakunnunf...aadyam avark taste nu koduthu.inn avar vilich iniyum venonn paranju....thanks chechi...oru laddu nu sarikum etraya...Enik 4.50 nu tharamenna paranjath.kuravano ath.anyway thank u so much chechi

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว +1

      Hi Uma, വളരെ സന്തോഷം തോന്നുന്നു.wish you all the success 👍.laddu inu കൃത്യം എത്ര ചിലവ് വരുമെന്ന് കൂട്ടി നോക്കിയിട്ടില്ല

  • @arunjosec
    @arunjosec 4 ปีที่แล้ว +6

    Laddu nalla adipoli aayyee kittee..sugar syrup making tip was very useful.. thank you😊

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      വളരെ സന്തോഷം..thank you very much for your feedback 😍

    • @hyppergamer190
      @hyppergamer190 4 ปีที่แล้ว

      Hghji the 🥰 jff.

    • @hyppergamer190
      @hyppergamer190 4 ปีที่แล้ว

      Hfxnj

  • @shinyjose2519
    @shinyjose2519 4 ปีที่แล้ว +3

    Thank you നല്ല അവതരണം

  • @rgnanalakshmy8685
    @rgnanalakshmy8685 ปีที่แล้ว +1

    Super explanation simple method .very good

  • @abdullafathima1218
    @abdullafathima1218 4 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാ ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട് തൻസ് 👍👍

  • @abdulhameedn6414
    @abdulhameedn6414 4 ปีที่แล้ว +5

    Presentation എനിക്കിഷ്ടമായി ട്ടോ...🤗

  • @shihabmudur5499
    @shihabmudur5499 4 ปีที่แล้ว +3

    ഞാൻ ഒരുപാട്‌ പാചക ചാനലുകൾ കാണാറുണ്ട് ഇതു സൂപ്പർ ഒന്നും പറയാനില്ല

  • @nanadevdas39
    @nanadevdas39 4 ปีที่แล้ว +2

    Super.. Thanks a lot dear. Panchasara panitide pakam manasilaki thannathinu spl thanks 😘😘😍😍🌹🌹

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      Thank you.. you are most welcome 😍

  • @fousiac.h6166
    @fousiac.h6166 4 ปีที่แล้ว +3

    ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം..thank you for your feedback 😍

  • @zardosistudiobyrinkunidhin4931
    @zardosistudiobyrinkunidhin4931 4 ปีที่แล้ว +5

    Tried your recipe....and the ladoo was perfect...thanks....

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +2

      I'm so glad it came out perfectly for you.. thank you for your feedback 😍

  • @vishnuamritha
    @vishnuamritha 4 ปีที่แล้ว +4

    well description ... especially the timings

  • @shobanachenicheri7907
    @shobanachenicheri7907 4 ปีที่แล้ว +1

    Very good recepi

  • @shimnaansi4506
    @shimnaansi4506 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി

  • @the_dawg_adventures
    @the_dawg_adventures 4 ปีที่แล้ว +5

    ,adipoli recipe.try cheythu SUCCESS!!!!

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം..thank you very much for your feedback 😍

  • @joffyjoy4492
    @joffyjoy4492 4 ปีที่แล้ว +4

    I tried.. its very very tasty... every one in my family liked it :)

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      That's great.. thank you very much for your feedback 😍

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +1

    O like her easiest method of making leddu

  • @MagiGeorge-xm3fm
    @MagiGeorge-xm3fm 4 ปีที่แล้ว +1

    Njan ready akkuvanu superayittundu thanks

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Hi Magi, വളരെ സന്തോഷം.thank you very much for your feedback 😍

  • @shahinashameer129
    @shahinashameer129 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി, super aayit വന്നു, thank you so much 😍😍

    • @noorgood1761
      @noorgood1761 4 ปีที่แล้ว +1

      Sathyam ano

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      വളരെ സന്തോഷം..thank you very much for your feedback 😍

    • @shahinashameer129
      @shahinashameer129 4 ปีที่แล้ว +1

      ജിലേബി ഉണ്ടാക്കുന്ന video ചെയ്യുമോ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Sure

  • @Jeslinvijo
    @Jeslinvijo 4 ปีที่แล้ว +3

    Sugar syrup making was well explained... Thank you....

  • @anilbaby5670
    @anilbaby5670 4 ปีที่แล้ว +2

    👌 yellw kalarvannilla laddu supper thanks

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      മഞ്ഞൾപ്പൊടി cherthille?

    • @anilbaby5670
      @anilbaby5670 4 ปีที่แล้ว

      ചേർത്തു

  • @agnusdei5753
    @agnusdei5753 4 ปีที่แล้ว +1

    നല്ല അവതരണം, പാചകവും നന്നായിട്ടുണ്ട്... പൂന്തി ലഡ്ഡു ഉഗ്രൻ !!

  • @sahadbapus6194
    @sahadbapus6194 4 ปีที่แล้ว +3

    Wonder full

  • @shanupaliyar
    @shanupaliyar 4 ปีที่แล้ว +4

    ലഡു അടിപൊളിയായി
    സൗണ്ട് വീഡിയോ എടുക്കുമ്പോൾ തന്നെ പറയുന്നതാണോ
    അതോ അത് കഴിഞ്ഞിട്ട് റെക്കോട് ചെയ്യുന്നതോ
    എനേയും ഒന്ന് മിന്നിച്ചേക്ക്

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +2

      Sound പിന്നെ കൊടുക്കുന്നതാണ്..thank you..

  • @sanas6106
    @sanas6106 2 ปีที่แล้ว +1

    Ithu poley unniyappam soft aayi undaakkaan..without adding banana....recipe idaamo.helpful recipe ..thank u so much

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  2 ปีที่แล้ว

      Unniyappam with banana recipe upload ചെയ്തിട്ടുണ്ട്. Without banana idan നോക്കാം thanks for your suggestion

  • @anishmelappillydavis9456
    @anishmelappillydavis9456 3 ปีที่แล้ว +2

    Ladu supperr ,nalla അവതരണം, Thanks ❤️❤️❤️

  • @salmancbe4937
    @salmancbe4937 4 ปีที่แล้ว +5

    Insha Allah undakanam

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Thank you very much 😍 undàkki നോക്കൂ..all the best

  • @arathymohandas5080
    @arathymohandas5080 4 ปีที่แล้ว +3

    Njan undakki.. Kurachu kuzhanju poyi.. But it was super tasty.. Thanks a lot chechi

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      Thank you for your feedback 😍..sugar syrup consistency correct aayi കിട്ടിയാൽ കുഴഞ്ഞു പോവാതെ കിട്ടും..

    • @arathymohandas5080
      @arathymohandas5080 4 ปีที่แล้ว +2

      @@PACHAKAMCHANNEL ohh.. Thank you for your reply chechiii

  • @ponnnuanwerrr4490
    @ponnnuanwerrr4490 3 ปีที่แล้ว +2

    👍

  • @3dashwinkrishna420
    @3dashwinkrishna420 4 ปีที่แล้ว +1

    Njan cheythu noki. Nannayirunnu. Etrayum nannayi arum explain cheyyarilla. Very good. Thanks

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Hi Deepa, വളരെ സന്തോഷം..thank you for your feedback 😍🙏

  • @bijuvithura5554
    @bijuvithura5554 4 ปีที่แล้ว +6

    വളരെ നന്ദി

  • @charlesdavid7742
    @charlesdavid7742 4 ปีที่แล้ว +3

    Nyc kollam

  • @FlavoursofShana
    @FlavoursofShana 4 ปีที่แล้ว +1

    ഇത് എന്റെ favorite ആണ്.. thanks 4 the recipe..

  • @umat.u.8178
    @umat.u.8178 4 ปีที่แล้ว

    Njanum ipo3times undaki.. ellarkum bayangara ishtaayi

  • @saimafasi
    @saimafasi 4 ปีที่แล้ว +3

    Superb yummy laddu

  • @motherkitchen6661
    @motherkitchen6661 4 ปีที่แล้ว +5

    അടിപൊളി

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว +1

    Adipoli molu..njan undaakki..nannayittundu.. Thank you

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว

      വളരെ സന്തോഷം.thanks for your feedback

  • @synasyna8541
    @synasyna8541 4 ปีที่แล้ว +2

    Chechi superbbb

  • @siljijoby3814
    @siljijoby3814 4 ปีที่แล้ว +4

    നല്ല presentation ആണുട്ടോ

  • @sahalaabdulnazar6531
    @sahalaabdulnazar6531 4 ปีที่แล้ว +3

    Njn undaakeeenn and it was super ithaaaa🤩
    May Allah bless you and your family❤️

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Hi Sahla, വളരെ സന്തോഷം.thank you very much for your feedback 😍🤗

  • @a.k.rajesh9959
    @a.k.rajesh9959 4 ปีที่แล้ว +1

    Super explonation without any boring

  • @faijaspp6063
    @faijaspp6063 4 ปีที่แล้ว +1

    Adipoli ladu വീട്ടിൽ ഉണ്ടാക്കി നല്ല ഉഗ്രൻ verry testy

    • @faijaspp6063
      @faijaspp6063 4 ปีที่แล้ว

      But ഓയിൽ ചെലവ് കൂടുതലാ

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      Thank you very much for your feedback 😍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      ☺️

  • @priyasreekumar4030
    @priyasreekumar4030 4 ปีที่แล้ว +5

    Awesome dear
    You explained well

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +6

    💖💖മനസ്സിൽ ലഡ്ഡു പൊട്ടി💗💗

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      ☺️☺️

    • @WEAREINDIANMEDIA
      @WEAREINDIANMEDIA 4 ปีที่แล้ว

      എൻറെ ചാനൽ സപ്പോർട്ട് ചെയ്യുമോ കൂട്ടുകാരാ, നിങ്ങളുടെ ചാനൽ ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട്, മൂന്ന് മിനുട്ട് വാച്ച് ചെയ്യാൻ മറക്കരുത്

    • @dilshnc83
      @dilshnc83 4 ปีที่แล้ว

      Taran

  • @vishakn5066
    @vishakn5066 4 ปีที่แล้ว +1

    Wow

  • @roshanvarghese5990
    @roshanvarghese5990 4 ปีที่แล้ว +1

    Nice presentation

  • @user-ib3hy5uw5e
    @user-ib3hy5uw5e 4 ปีที่แล้ว +3

    Ishtapettu kollam

  • @farufaru2596
    @farufaru2596 4 ปีที่แล้ว +8

    Presentation ✌💐

  • @linupanan1007
    @linupanan1007 4 ปีที่แล้ว +1

    നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു. ഇനി ഉണ്ടാക്കി നോക്കണം 👍

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      ☺️👍 ഉണ്ടാക്കി നോക്കൂ..thank you very much

  • @rosammajoseph7602
    @rosammajoseph7602 4 ปีที่แล้ว +1

    Nalla. Presentation

  • @user-fn3dz7ow4p
    @user-fn3dz7ow4p 4 ปีที่แล้ว +12

    അടിപൊളി ✌️👌
    നാളെ ട്രൈ ചെയ്യണം 😍😋😋

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว +1

      Try ചെയ്യൂ..ഇഷ്ടമാകും

    • @stanleyvinu3525
      @stanleyvinu3525 4 ปีที่แล้ว

      നല്ല വീഡിയോ ആയിരുന്നു

  • @Jowharmedia
    @Jowharmedia 4 ปีที่แล้ว +3

    super

  • @leelammacheriyan2574
    @leelammacheriyan2574 4 ปีที่แล้ว +1

    Njan undaki super nannatittund

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം.thank you for your feedback 😍

  • @georgekutty7063
    @georgekutty7063 4 ปีที่แล้ว +1

    Njanum undakinoki super

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം..thank you for your feedback 😍

  • @1987renjith
    @1987renjith 4 ปีที่แล้ว +6

    Deepali special.Recommend

  • @rubeenapk6552
    @rubeenapk6552 4 ปีที่แล้ว +3

    Good

  • @saviogeorgesabu9690
    @saviogeorgesabu9690 4 ปีที่แล้ว +3

    Superr...👌👌...laddoo😋😋😋

  • @ratheeshmoothedath3631
    @ratheeshmoothedath3631 4 ปีที่แล้ว +1

    Nice video

  • @daydreamzz28
    @daydreamzz28 3 ปีที่แล้ว +1

    Sugar syrup presentation
    Enikk ishttayi
    Njhan indakki tto

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว

      Thank you dear for your feedback 😍

  • @chinnumanhar146
    @chinnumanhar146 4 ปีที่แล้ว +3

    Well explained....

  • @JafarCAM
    @JafarCAM 3 ปีที่แล้ว

    Ithinu mumbumbum njn undaakki, pakshe athra ready aayilla. Chechide video kandathinu shesham nannaayitt thanne ladoo kitty. Super aayrnnu❤Thanku so much❤

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  3 ปีที่แล้ว

      Valare santhosham.. thank you very much for your feedback

  • @thearchanatk
    @thearchanatk 4 ปีที่แล้ว

    Njangal innundakki, valarae nannayirikkunnu, techniques okkae nannayi paranju thannu ketto, thank you so much !

  • @rimyythomas4504
    @rimyythomas4504 4 ปีที่แล้ว +3

    Chechi urappayum Njan try cheyyum

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      വളരെ സന്തോഷം..feedback അറിയിക്കാൻ മറക്കരുതേ

  • @lalimmaemmanuel57
    @lalimmaemmanuel57 4 ปีที่แล้ว +5

    Well explained. Thank you....

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      🤗 thank you very much

    • @boosuae2760
      @boosuae2760 3 ปีที่แล้ว

      ടെസ്റ്റ് എന്നാണ്

  • @mohandasu43
    @mohandasu43 4 ปีที่แล้ว +2

    Very well done. Explained good to understand. Thanks for your kind words.

  • @snehashaji3272
    @snehashaji3272 4 ปีที่แล้ว +2

    Njan try chaithu supper aarunnu...thankZ 4 this video....😄😄☺️♥️💞

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  4 ปีที่แล้ว

      That's great.. thank you for your feedback 😍

  • @salahrahman8579
    @salahrahman8579 4 ปีที่แล้ว +3

    Adipoli

  • @niranjanzygrade3161
    @niranjanzygrade3161 4 ปีที่แล้ว +3

    ചേച്ചി അടിപ്പൊളി😎✌️

  • @haleemahabeebulla2655
    @haleemahabeebulla2655 ปีที่แล้ว +1

    തീർച്ചയായിട്ടും ട്രൈ ചെയ്യും

  • @simisam9556
    @simisam9556 3 ปีที่แล้ว +1

    Nalla presentation vekthamay oro stepum paranj thannu tnks