ചില സ്ത്രീകളായാലും പുരുഷന്മാരായാലും മാനസികമായി സമ്മർദ്ദത്തിൽ ആകുമ്പോഴാണ് പുറത്തുള്ള ആരെങ്കിലും കണ്ടുപിടിക്കുകയും മനസമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് ഈ പറയുന്നതിൽ അഞ്ച് ശതമാനം മാത്രമാണ് പരാജയം ചില ആളുകൾ ആത്മഹത്യയുടെ വക്കിൽ നിന്നും ഇത്തരം ബന്ധങ്ങൾ വഴി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട് കുറച്ച് ആളുകൾ ആത്മഹത്യയിലേക്ക് പോയിട്ടുമുണ്ട്
@@aarvind3901 പുരുഷൻ കാണിക്കുന്നത് മൊത്തം തെമ്മാടിത്തരവും സഹിച്ച് മരണംവരെ അവൾ മുന്നോട്ടു പോകണം എന്നാണ് ഉദ്ദേശിക്കുന്നത് ജോലിക്ക് പോയില്ല നിരന്തരം മദ്യപാനം വീട്ടിൽ അക്രമം നടത്തുക ഇതെല്ലാം സഹിച്ചു ഒരു പെൺകുട്ടിക്ക് മുന്നോട്ടു പോകാൻ കഴിയില്ല അപ്പോഴാണ് അവൾ തണൽ തേടി പോകുന്നത് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ തണൽ കണ്ടുപിടിക്കുമ്പോൾ സൂക്ഷിക്കണം ഇല്ലെങ്കിൽ ഇതിനേക്കാളും വലിയ ബുദ്ധിമുട്ടായിരിക്കും
കുട്ടിക്ക് ഭാഗ്യം ഉണ്ടെങ്കിലോ, അവർ ഉന്നതിയിൽ എത്തില്ലേ? എന്റെ അയൽവാസി ബിസിനസ് തകർച്ച വന്ന് പെട്ടുപോയി. രണ്ടു പെണ്മക്കൾ. അവർ പഠിച്ചു ഉന്നത നിലയിൽ എത്തി.
എനിക്കും അനുഭവം ഉണ്ട് എൻ്റെ ഭർത്താവും അങ്ങനെ ഒരു അനുഭവത്തിലൂടെ ഞാൻ ജീവിച്ചു പോകുന്നു ഒരു പാടനുഭവിച്ചു 18 വർഷമാവുന്നു ഇപ്പോൾ കോടതി കേസ് ആവുന്നു ആളും ഗൾഫിൽ ആണ് 25 വർഷമായി ഇപ്പോഴും ഒരു വിടുപോലും വച്ചിട്ടില്ല പണിയെടുത്ത പൈസയൊന്നും ഇല്ല നാട്ടിൽ വരുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഞാൻ 10 വർഷമായി വിധവയെപ്പോലെ ജീവിക്കുന്നു ഇപ്പോൾ എനിക്കും മക്കൾക്കും
വിവാഹിതനാൺ എന്നു അറിഞ്ഞിട്ടും അവിവാഹിതയായ സ്ത്രീകൾ ആദ്യം പറഞ്ഞ പുരുഷനെ സ്നേഹിക്കുകയും തൻ്റെ എല്ലാം അയാൾക്ക് കാഴ്ചവെക്കുകയും ചെയുന്ന വരും ഉണ്ട് ഒടുവിൽ രഹസ്യമായ് തന്നെ വിവാഹം കഴിക്കണമെന്നും ഒരു വാടക വിടിൽ താമസിക്കാനും തെയാറാകാനുംങ്കുട്ടി ശാഠ്യം പിടിക്കുന്നു പക്ഷെ സ്വന്തം കുടുംബത്തെ മറക്കാൻ അയാൽ തയാറാകുന്നില്ല വേറെ വിവാഹം കഴിക്കാനും നമ്മുടെ ബദ്ധം നിന്ങ് കൂടി ഇഷ്ടമാണ് എങ്കിൽ തുടരാനും അയൾ പറയുന്നു അതിനും ആ സുന്ദരിയായ 10 വയസിന് താഴെയുള്ള ആ കുട്ടി റെഡിയാണന് പറയുന്നു വിവാഹം നടക്കുന്നു കുട്ടികളുമായ് ജീവിക്കുന്നു തുപ്പോഴും പഴയ ആളുമായ് ഫോണിലും മറ്റും ബദ്ധം തുടരുന് ഇത് എന്നാ മാഡം പുരുഷൻ എത്ര ഒഴിഞ്ഞു മാറിയാലു ചില സ്ത്രകൾ ഈ സ്വഭാവം കൊണ്ട് നടക്കുന്നത് ബാക്കി പിന്നെ
പേടിക്കണ്ട. ഒരു സ്വന്തം ബിസിനസ് തുടങ്ങുക. ചെറുതായാലും കൊഴുപ്പോല. ധൈര്യമായി മുന്നോട്ട് പോകുക. ഈ ലോകം ഒരാളെ മാത്രം depend ചെയ്ത് ജീവിതം ഒറ്റ പ്രതീക്ഷയിൽ മാത്രം ജീവിക്കരുത്. ഒരുപാട് ജീവിക്കാൻ അവസരം ഉണ്ട്...
Download cheythu nokkoo , ,?pinne when there is a rift between Husband and wife all these apps will become a case 😊. സൗഹൃദം and partner has a narrow line only. Need to prove all these in courts. BTW why are married men keen on പെൺസൗഹൃദം online. They can have as many real women friends right.
Njan paranjathu ellavaretum allallo, karanavum paranjittundu . Nalla രീതിയിൽ ജീവിക്കുന്നവർ ഉണ്ടെന്നല്ലേ പറഞ്ഞത് . നടന്ന സംഭവം മാറ്റി പറയാൻ പറ്റില്ലല്ലോ സിമി. ഞാൻ ലിങ്ക് ഇട്ടിട്ടുണ്ട് ആ വീഡിയോ കേട്ട് നോക്കൂ
th-cam.com/video/doXRgmvwV7s/w-d-xo.htmlsi=6DxnAmsUjFNyZozm
Dating അല്ലേ നല്ലത് , ഇപ്പൊ വിവാഹം ഒക്കെ ക്ലീഷെ അല്ലേ
ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ് എന്നും സ്ത്രീകൾ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ആണങ്ങൾ സമൂഹത്തിൽ വല്യ മാന്യസ്ഥാനം വഹിക്കുന്നു
😂komedy
പറഞ്ഞത് കറക്റ്റ് ആണ്, ഇതാണ് ഇപ്പോഴത്തെ ലോകം, ഇതിൽ പോകുന്നത് കൂടുതലും സ്ത്രീകൾ ആണ്
സ്ത്രീകള്‍ പുരുഷന് വേണ്ടതു ചെയ്തത് കൊടുത്താല്‍ എല്ലാം ശുഭം ആയിരിക്കും...
Mam, വളരെ ഉപകാരപ്പെടുന്ന vedio , thanks
ചില സ്ത്രീകളായാലും പുരുഷന്മാരായാലും മാനസികമായി സമ്മർദ്ദത്തിൽ ആകുമ്പോഴാണ് പുറത്തുള്ള ആരെങ്കിലും കണ്ടുപിടിക്കുകയും മനസമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട് ഈ പറയുന്നതിൽ അഞ്ച് ശതമാനം മാത്രമാണ് പരാജയം ചില ആളുകൾ ആത്മഹത്യയുടെ വക്കിൽ നിന്നും ഇത്തരം ബന്ധങ്ങൾ വഴി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട് കുറച്ച് ആളുകൾ ആത്മഹത്യയിലേക്ക് പോയിട്ടുമുണ്ട്
sorry ഇത്തരം ബന്ധങ്ങൾ നല്ല ദോഷമാണ് cheyyuka
@@aarvind3901 പുരുഷൻ കാണിക്കുന്നത് മൊത്തം തെമ്മാടിത്തരവും സഹിച്ച് മരണംവരെ അവൾ മുന്നോട്ടു പോകണം എന്നാണ് ഉദ്ദേശിക്കുന്നത് ജോലിക്ക് പോയില്ല നിരന്തരം മദ്യപാനം വീട്ടിൽ അക്രമം നടത്തുക ഇതെല്ലാം സഹിച്ചു ഒരു പെൺകുട്ടിക്ക് മുന്നോട്ടു പോകാൻ കഴിയില്ല അപ്പോഴാണ് അവൾ തണൽ തേടി പോകുന്നത് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ തണൽ കണ്ടുപിടിക്കുമ്പോൾ സൂക്ഷിക്കണം ഇല്ലെങ്കിൽ ഇതിനേക്കാളും വലിയ ബുദ്ധിമുട്ടായിരിക്കും
പുതിയ തലമുറ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ
മേത്തൻമാർപെരുകില്ലേ😂
നല്ല വാക്കുകൾ ചേച്ചി. എല്ലാർക്കും ഉപകാരപ്പെടട്ടെ 👍
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി മേടം ❤❤❤❤
പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
ഇയാള് ഈ കമെന്റ് എല്ലായിടത്തും ഓടി നടന്ന് ഇടാണല്ലോ😮😮😮😮
സത്യമാണത്😢
എന്റെയനുഭവം
@@BipinMohan-y5t 🤔🤔🤔
കുട്ടിക്ക് ഭാഗ്യം ഉണ്ടെങ്കിലോ, അവർ ഉന്നതിയിൽ എത്തില്ലേ?
എന്റെ അയൽവാസി ബിസിനസ് തകർച്ച വന്ന് പെട്ടുപോയി. രണ്ടു പെണ്മക്കൾ. അവർ പഠിച്ചു ഉന്നത നിലയിൽ എത്തി.
എനിക്കും അനുഭവം ഉണ്ട് എൻ്റെ ഭർത്താവും അങ്ങനെ ഒരു അനുഭവത്തിലൂടെ ഞാൻ ജീവിച്ചു പോകുന്നു ഒരു പാടനുഭവിച്ചു 18 വർഷമാവുന്നു ഇപ്പോൾ കോടതി കേസ് ആവുന്നു ആളും ഗൾഫിൽ ആണ് 25 വർഷമായി ഇപ്പോഴും ഒരു വിടുപോലും വച്ചിട്ടില്ല പണിയെടുത്ത പൈസയൊന്നും ഇല്ല നാട്ടിൽ വരുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഞാൻ 10 വർഷമായി വിധവയെപ്പോലെ ജീവിക്കുന്നു ഇപ്പോൾ എനിക്കും മക്കൾക്കും
മക്കൾക്ക് പറഞ്ഞു മനസ്സിലാക്കണം, ചതിക്കുഴികളിൽ പെട്ടുപോവാതിരിക്കാൻ spiritua aakkooo
ഒറ്റക്കാണ് ഞാനും പ്രാർത്ഥിക്കുക മുന്നോട്ട് കരുത്തോടെ പോണം
വിവാഹിതനാൺ എന്നു അറിഞ്ഞിട്ടും അവിവാഹിതയായ സ്ത്രീകൾ ആദ്യം പറഞ്ഞ പുരുഷനെ സ്നേഹിക്കുകയും തൻ്റെ എല്ലാം അയാൾക്ക് കാഴ്ചവെക്കുകയും ചെയുന്ന വരും ഉണ്ട് ഒടുവിൽ രഹസ്യമായ് തന്നെ വിവാഹം കഴിക്കണമെന്നും ഒരു വാടക വിടിൽ താമസിക്കാനും തെയാറാകാനുംങ്കുട്ടി ശാഠ്യം പിടിക്കുന്നു പക്ഷെ സ്വന്തം കുടുംബത്തെ മറക്കാൻ അയാൽ തയാറാകുന്നില്ല വേറെ വിവാഹം കഴിക്കാനും നമ്മുടെ ബദ്ധം നിന്ങ് കൂടി ഇഷ്ടമാണ് എങ്കിൽ തുടരാനും അയൾ പറയുന്നു അതിനും ആ സുന്ദരിയായ 10 വയസിന് താഴെയുള്ള ആ കുട്ടി റെഡിയാണന് പറയുന്നു വിവാഹം നടക്കുന്നു കുട്ടികളുമായ് ജീവിക്കുന്നു തുപ്പോഴും പഴയ ആളുമായ് ഫോണിലും മറ്റും ബദ്ധം തുടരുന് ഇത് എന്നാ മാഡം പുരുഷൻ എത്ര ഒഴിഞ്ഞു മാറിയാലു ചില സ്ത്രകൾ ഈ സ്വഭാവം കൊണ്ട് നടക്കുന്നത് ബാക്കി പിന്നെ
Please visit Single Boban channel oru talk Njan avide koduthittundu kelkkooo
സത്യം 💯💯
Thank u chechi🥰
നല്ല വിഷയം ആഗ. ഇന്ന് സുന്ദരി ആയിരിക്കുന്നു.❤
@@ajithabaivc1621 Chechi enthanu comment cheyyanjathu ennu ഓർത്തിരിക്കുകയായിരുന്നു
Agamma wow beautiful🎉🎉🎉
Nice video❤️❤️🌹
ചിലവിനു പോലും തരുന്നില്ല 8 മാസമാവുന്നു കുട്ടികളുടെ പഠനത്തിനും പൈസയില്ലാതെ കഷ്ടപ്പെടുന്നു
കുട്ടികളുടെ അച്ഛൻ ഉത്തരവാദിത്തം ഇല്ലേ?
കുട്ടികളോ? ഒരു കുട്ടി തന്നെ ധാരാളം 😡😡
Farthaviney snehich kudey nirthu apo ellathinum pariharam avum
Net recharge ചെയ്യാൻ എവിടുന്നാണ് പണം?
പേടിക്കണ്ട. ഒരു സ്വന്തം ബിസിനസ് തുടങ്ങുക. ചെറുതായാലും കൊഴുപ്പോല. ധൈര്യമായി മുന്നോട്ട് പോകുക. ഈ ലോകം ഒരാളെ മാത്രം depend ചെയ്ത് ജീവിതം ഒറ്റ പ്രതീക്ഷയിൽ മാത്രം ജീവിക്കരുത്. ഒരുപാട് ജീവിക്കാൻ അവസരം ഉണ്ട്...
Very nice Madam
Good message
❤❤❤❤❤ennum eppozhum sthreekal anu sthreekal thannne enemies
Kudumbam munottu nayikendavar alle nammal sthreekal.
Ethu kendum kandum kuruhuper enghilum nannavate
Thanks 🙏🙏🙏
Looking so beautiful ❤
💯 correct
Friends appnoru app ind mam. Athenthanu onn explain cheyaano
Good message.
Good message ❤
Etom kooduthal avihitham nadathunnath sthreekal aanu.
Sthreekalku nala samarthyam ullathukondum, abhinayichu pidichu nilkkanulla kazhivukondum palathum aanungal ariyunnila ennathanu sathyam.
രണ്ട് കൂട്ടർക്കും തെറ്റുകൾ പറ്റുന്നുണ്ട്
ആപ്പിൽ സൗഹൃദം /പാർട്ണർ ഏതാണ് എന്നുള്ള ഓപ്ഷൻ ഉണ്ട് ചേച്ചി, സൗഹൃദം കേസ് വകുപ്പില്ല
Download cheythu nokkoo , ,?pinne when there is a rift between Husband and wife all these apps will become a case 😊. സൗഹൃദം and partner has a narrow line only. Need to prove all these in courts. BTW why are married men keen on പെൺസൗഹൃദം online. They can have as many real women friends right.
Very good message ❤️💯
Good.
Kunjungale thallunnathum ellam aanungal aano sechi pair nte peril🙄 pennungal cheyyille
Hai chechy nalla video
❤️👍🏻
Chechi🙏🏽🙏🏽❤❤❤നല്ല മെസ്സേജ്❤️ ❤️❤️❤️❤️❤️❤️❤️
Good message
Mam 🙏❤️
Valare correct 👍
Good messagge❤
❤🙌🏽
Hi , mam . 🙏
🎉❤
👏🏽👏🏽👏🏽
❤👍😍
❤❤
👌
Good sh
Good 👍
എന്റെ പൊന്നോ 🙆♂️
എത്ര സത്യമായ കാര്യം ആഗ മാം🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉
❤❤❤❤🎉🎉🎉🎉
Relevant Topic..
Assalamu
Aunty ❤❤❤
❤❤❤
❤ Nice Video
ചേച്ചി
Chechi njan25th years gulf il work cheyyunna aalude wife aanu njan nammale nammal nokkeyal oru prashanam ella nattil husband koode ulla pennungal undallo verulla anungalude koode pokunnath enikku ariyam ennulla pennum aanum thettaie pokunnavar pokum gulf wifene mathram prayanda
Njan paranjathu ellavaretum allallo, karanavum paranjittundu . Nalla രീതിയിൽ ജീവിക്കുന്നവർ ഉണ്ടെന്നല്ലേ പറഞ്ഞത് . നടന്ന സംഭവം മാറ്റി പറയാൻ പറ്റില്ലല്ലോ സിമി. ഞാൻ ലിങ്ക് ഇട്ടിട്ടുണ്ട് ആ വീഡിയോ കേട്ട് നോക്കൂ
മനുഷ്യൻ polygamous ആണ് basically, അപ്പോൾ നല്ല രീതിയിൽ എന്നല്ല വീർപ്പുമുട്ടി /വളരെ പണിപ്പെട്ടു control ചെയ്തു ജീവിക്കുന്നു എന്ന് പറയാം @@aarvind3901
നാട്ടിൽ പിള്ളരോട് ചോദിച്ചു നോക്കണം അപ്പോൾ അറിയാം 😂😂😂
😂Once told you want to know Senior Citizens Law in Brief.
Would U Send me.
Senior Citizen related video expecting!!😂🎉😂
I had done once I believe
❤
ആളുകളെ വഴി തെറ്റിക്കുന്ന വീഡിയോസ് cheyyathiriku
ഇത് വഴി തെറ്റാതിരിക്കാൻ ഉള്ള video അല്ലേ?
❤️❤️❤️
Good message ❤❤
❤️👌
❤❤❤❤
❤
❤️