നടക്കാത്ത വാഗ്ദാനങ്ങൾ നൽകി നിങ്ങളെ വഞ്ചിക്കാൻ ഞാൻ തയ്യാറല്ല... | Lion Movie | Dileep Best Scene

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 144

  • @Afinanthkannan
    @Afinanthkannan 3 หลายเดือนก่อน +616

    ഉച്ചക്ക് ചോറ് കഴിക്കുമ്പോൾ കാണുന്നവർ ഇണ്ടോ 👍

    • @ajithammu886
      @ajithammu886 3 หลายเดือนก่อน

      ഇല്ല ഞാനിപ്പോൾ തൂറിക്കൊണ്ടിരിക്കുവാ 😊😊

    • @Dhikari8133
      @Dhikari8133 3 หลายเดือนก่อน +7

      Eth 🚢??

    • @Afinanthkannan
      @Afinanthkannan 3 หลายเดือนก่อน

      @@Dhikari8133 ys

    • @jinu3172
      @jinu3172 3 หลายเดือนก่อน +14

      Ippo kandu kond nilkkan😂

    • @gift4636
      @gift4636 3 หลายเดือนก่อน +4

      Absolutely bro...

  • @athiraharish823
    @athiraharish823 3 หลายเดือนก่อน +213

    സ്കൂളിൽ പോകാത്തത് കൊണ്ട് അവിടെയും തോറ്റിട്ടില്ല 😂😂😂😂

  • @abdulsadik4631
    @abdulsadik4631 หลายเดือนก่อน +26

    "തനിക്ക് കൈ ഇട്ട് വാരാൻ ഉള്ള വകുപ്പ് തന്നാൽ പോരെ..... തരാം."

  • @FOOTBALL4SHORTS-tc2zr
    @FOOTBALL4SHORTS-tc2zr 3 หลายเดือนก่อน +138

    7:35 ഹരിശ്രീ അശോകൻ: നമ്മുടെ ദേശീയ മൃഗമായ സിംഹം😅
    മധുപാൽ: ദേശീയ മൃഗം സിംഹമല്ല, കടുവയാ
    ഹരിശ്രീ അശോകൻ: അതല്ലേ പറയാൻ പോകുന്നത്. നമ്മുടെ ദേശീയ മൃഗമായ കടുവയുടെ സ്വന്തം ചേട്ടനായ സിംഹം അടയാളത്തിൽ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്,അപേക്ഷിക്കുകയാണ്😂

    • @Ifclause11
      @Ifclause11 2 หลายเดือนก่อน +5

      😂

  • @ssarathrajup4568
    @ssarathrajup4568 2 หลายเดือนก่อน +119

    Pattini pavangalkk vendi airport 😂

    • @vickyz169
      @vickyz169 27 วันที่ผ่านมา

      ബീഹാറിലേക് എയർപോർട്ടിന്റെ പേരിൽ തിന്നാൻ ജി നമ്മുടെയൊക്കെ നികുതി എഴുതി കൊടുത്തത് ഓർമ വന്നു 😂

  • @Supcribee
    @Supcribee 2 หลายเดือนก่อน +51

    ദീലിപ് ഏട്ടാ ജീവിച്ചു കാണിച്ചു ഏട്ടന്റെ ഈ മൂവി 54തവണ കണ്ടിട്ടുണ്ട് 👌👌❤️

    • @asbithahassan2238
      @asbithahassan2238 2 หลายเดือนก่อน

      ബാക്കിയോ അത്ര ഒന്നും ആവില്ല

    • @Supcribee
      @Supcribee 2 หลายเดือนก่อน +2

      @@asbithahassan2238 കണ്ടു മോനെ ഫുൾ ആയിട്ട് അല്ല ഓരോ സീനും 54തവണ

    • @prasadhari6508
      @prasadhari6508 หลายเดือนก่อน +2

      ഇതിൽ ദിലിപ് എത്ര തവണ ഇംഗ്ലീഷ് word use cheyunnud???

  • @AbdullaM-h9x
    @AbdullaM-h9x หลายเดือนก่อน +12

    വയനാട്ടിൽ നിന്ന് ജയിച്ചു വരുന്ന കോമഡി മനസ്സിലായില്ല... കാലം സാക്ഷി ഇന്ന് രാജ്യത്തെ വി ഐ പി മണ്ഡലം... 🥰

    • @Devasuram_DOMB
      @Devasuram_DOMB หลายเดือนก่อน

      അതെ... വേറെ എവിടെ നിന്നാലും തോൽക്കുന്ന - ഭാഷ പോലും അറിയാത്ത വാഴകളെ ജയിപ്പിച്ചു വിടുന്ന ജീവനില്ലാത്ത ജനങളുടെ മണ്ഡലം

  • @akshay1543
    @akshay1543 หลายเดือนก่อน +16

    18:10 💯💯 മന്ത്രി ആകാനും വേണം പരീക്ഷ. പരീക്ഷ വച്ചാൽ പല പ്രമുഖരും മുണ്ടും പൊക്കി ഓടും 😂😂😏

  • @KUNJIPPENNE
    @KUNJIPPENNE หลายเดือนก่อน +35

    നല്ല സിനിമ... വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ

  • @RenjithRajan-ev4ps
    @RenjithRajan-ev4ps 2 หลายเดือนก่อน +19

    കർത്താവു തരുന്നു. ഞാൻ അത് കയ്യ് നീട്ടി വാങ്ങുന്നു 😄

  • @rafeequeeni
    @rafeequeeni 2 หลายเดือนก่อน +10

    അശോകൻ:ദീരദയോടെ മരിച്ചോളൂ😂

  • @Anoop-k23
    @Anoop-k23 3 หลายเดือนก่อน +307

    Shanthiyudeyum samadhanathiteyum chinnam anbbum villum 😂😂

    • @saidumuhammedbritish1262
      @saidumuhammedbritish1262 3 หลายเดือนก่อน +41

      As a Malayali, your comment is very important. Keep it up and go ahead. The Malayali (real Malayali ) is behind you. Thanks a lot and keep it up.

    • @Joseph20026
      @Joseph20026 3 หลายเดือนก่อน +7

      ​@@saidumuhammedbritish1262who is a real malayali?

    • @dicroosmc1692
      @dicroosmc1692 3 หลายเดือนก่อน

      ​@@saidumuhammedbritish1262😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮1

    • @saidumuhammedbritish1262
      @saidumuhammedbritish1262 3 หลายเดือนก่อน +6

      @@Joseph20026 A real malayali, you may imagine how was kerala before 30 years. There was friendship, neighborhood without any religious fence. If the neighbors need something like chilli, salt,mustard they depend only the neighbors not supermarket. But now each and every where religious politics. As a Malayali, can you admit the present situation of kerala?

    • @dobbyelf
      @dobbyelf 2 หลายเดือนก่อน

      ​@@saidumuhammedbritish1262as a malayali you should comment in malayalam.

  • @soujithjoseph9088
    @soujithjoseph9088 3 หลายเดือนก่อน +42

    16:27 That Innocent silent theri😂😂😂 ninta🤐🤐🤐🤐😂🤣🤣

  • @ANASAHMMED-oq9mh
    @ANASAHMMED-oq9mh 2 หลายเดือนก่อน +12

    എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വക്കണം 😂🤣

  • @Nithin-l9m
    @Nithin-l9m 2 หลายเดือนก่อน +26

    ദേശിയ മൃഗം ആയ കടുവയുടെ സ്വന്തം ചേട്ടൻ സിംഹത്തിന്റെ അടയാളത്തിൽ 😂😂

  • @visakh.svisakh8094
    @visakh.svisakh8094 2 หลายเดือนก่อน +12

    16:25 😂😂 ammeda 😂

  • @mitumitz8524
    @mitumitz8524 20 วันที่ผ่านมา +1

    21:35 The BGM 🔥🔥🔥🔥

  • @veetilevloger5060
    @veetilevloger5060 17 ชั่วโมงที่ผ่านมา

    കിടന്നോണ്ട് കാണുന്നവർ ഒണ്ടോ 😊😊

  • @saranlalpb5500
    @saranlalpb5500 2 หลายเดือนก่อน +10

    കൊണ വർത്താനം : പുര കത്തുമ്പോൾ വാഴ വെട്ടുക .........

  • @shamilsha753
    @shamilsha753 2 หลายเดือนก่อน +7

    Athante rashtreeya thantram
    Le innocent: Nintemmede……..🤣

  • @_TOMMY_VERCETTI_999
    @_TOMMY_VERCETTI_999 หลายเดือนก่อน +1

    9:10😂😂😂 ഇജ്ജാതി

  • @Anxxhh
    @Anxxhh 3 หลายเดือนก่อน +25

    Kaduvayude chettanaya simhathinte chihnathil vott cheyyanam😂😂😂😂

  • @mohammedfazir7494
    @mohammedfazir7494 2 หลายเดือนก่อน +15

    Jagathy sreekumar malayala cimemayude nashtam ahn🥹💯

  • @Sultan10-Njr
    @Sultan10-Njr 2 หลายเดือนก่อน +15

    25:27 ജഗതിയുടെ ആ നോട്ടം 😂😂

  • @edfredson
    @edfredson 3 หลายเดือนก่อน +40

    കീണറേഷിന്റെ ചാനല്‍ ഇന്ത്യാവിഷന്‍😂😂

    • @jithintg8500
      @jithintg8500 3 หลายเดือนก่อน +5

      Indiavision muneer alle? Kinaresh reporter aanu

  • @deldon9319
    @deldon9319 2 หลายเดือนก่อน +2

    Parayutta....parayaan....😂😂

  • @jishajoseph7496
    @jishajoseph7496 วันที่ผ่านมา

    2025ൽ കാണുന്നവരുണ്ടോ

  • @Selvaraj-p1n5z
    @Selvaraj-p1n5z 11 วันที่ผ่านมา

    😊❤🎉

  • @iamrebel-ih6so
    @iamrebel-ih6so 3 หลายเดือนก่อน +15

    16:25 😂

  • @Cibychayan
    @Cibychayan หลายเดือนก่อน +6

    കോൺഗ്രസ് എങനെ എന്ന് കാണിച്ച് തന്ന സിനിമ

  • @merlingeorge2268
    @merlingeorge2268 หลายเดือนก่อน

    Minister akanamakil enimuthal exam edanom ethu matrix ayalum exam vanom appol kanam 😅😅😅😅

  • @God_babz
    @God_babz 3 หลายเดือนก่อน +12

    Movie name

  • @fairosbabu
    @fairosbabu 2 หลายเดือนก่อน +2

    11:13 😂😂😂😂😂

  • @nibinjithpmkannan
    @nibinjithpmkannan 21 วันที่ผ่านมา

    Njan 🥰 ippazhum kudi

  • @shareefthayyib
    @shareefthayyib 2 หลายเดือนก่อน +2

    ❤❤❤❤❤❤❤😊

  • @sijathomas383
    @sijathomas383 3 หลายเดือนก่อน +6

    Super

  • @Selvaraj-p1n5z
    @Selvaraj-p1n5z 11 วันที่ผ่านมา

    😢😅😂

  • @Ajay-cm3
    @Ajay-cm3 2 หลายเดือนก่อน +4

    17:30 Shivankutty

    • @Ajay-cm3
      @Ajay-cm3 2 หลายเดือนก่อน +1

      @abuhafzaalmalaibari പക്ഷെ പ്രവർത്തിയിലും പെരുമാറ്റത്തിലും കാണുന്നില്ല

  • @AngelVisionKerala
    @AngelVisionKerala 2 หลายเดือนก่อน +14

    നന്ദി ഇല്ലാത്ത കിണറേഷ്.... അന്ന് ദിലീപ് എന്ത് ഉഗ്രൻ പ്രമോഷനാണ് ഇന്ത്യവിഷൻ ചാനലിന് ഉണ്ടാക്കി കൊടുത്തത്...

    • @Saadi-h4g
      @Saadi-h4g 2 หลายเดือนก่อน +4

      Annu news channelukalil indiavision no.1 aayirunnu .

  • @HaseenaMusthafa-mf6hk
    @HaseenaMusthafa-mf6hk หลายเดือนก่อน

    Movie❤ suppar🎉

  • @MyChannel-kv6hb
    @MyChannel-kv6hb หลายเดือนก่อน

    CHITTARIKKARA - KOTTARAKKARA
    B KRISHNA KUMAR - B GANESH KUMAR
    ithokke ano ivar uddeshichath

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 2 หลายเดือนก่อน +1

    Super movie 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤k❤❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅🎉

  • @afraparveen8675
    @afraparveen8675 2 หลายเดือนก่อน +2

    ഇടതു കൈകൊണ്ടു കപ്പൂയെടെത്തു ചായ കുടിക്കുന്നു ആയാൾടെ കൈക്ക് വിരൽ വാതം പിടിച്ചോ വിരൽ ഇളക്കി നോക്കാൻ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 หลายเดือนก่อน +1

    FIANCEE കമ്പനി ഓണർ ർ ഉണ്ട് RAVANUU മന്ത്രി ഉണ്ട് ഉ ഉ

  • @hollyblue543
    @hollyblue543 3 หลายเดือนก่อน +45

    Pv anver= delileep

    • @joshuaminiyadan2141
      @joshuaminiyadan2141 2 หลายเดือนก่อน +6

      Pariyaaqne😅

    • @de_v_il6_6_6
      @de_v_il6_6_6 2 หลายเดือนก่อน

      പോടാ മൈരേ ചിരിപ്പിക്കാതെ

    • @InGeneral4Mallus
      @InGeneral4Mallus 2 หลายเดือนก่อน

      😂

    • @pat_batemannnnn
      @pat_batemannnnn 2 หลายเดือนก่อน +2

      Pari😂

    • @srk78965
      @srk78965 2 หลายเดือนก่อน +3

      Pari

  • @reshmasreekumarreshmasreek5645
    @reshmasreekumarreshmasreek5645 2 หลายเดือนก่อน +1

    😊

  • @Bindu-xd7in
    @Bindu-xd7in 2 หลายเดือนก่อน

  • @arnvtk
    @arnvtk 2 หลายเดือนก่อน +4

    Ganeshkumar, balakrishnapilla

  • @praisedaniel5049
    @praisedaniel5049 หลายเดือนก่อน

    Balakrishnapillaayude family vachu cinema eduthath. Father and son. Adhethinte randu son in lawyum civil service karaanu

  • @abinalias6391
    @abinalias6391 2 หลายเดือนก่อน

    Ninte 😅😅😅

  • @durgakrishnalovers7978
    @durgakrishnalovers7978 23 วันที่ผ่านมา +1

    12:30
    15:00

  • @MehfilMehfil-j5d
    @MehfilMehfil-j5d 2 หลายเดือนก่อน

    😂😂

  • @sj-dl8gt
    @sj-dl8gt หลายเดือนก่อน +1

    1/12/24

  • @durgakrishnalovers7978
    @durgakrishnalovers7978 20 วันที่ผ่านมา

    00:55

  • @ansadansad7102
    @ansadansad7102 หลายเดือนก่อน +5

    എന്തൊക്കെ പറഞ്ഞാലും മുഖ്യ മന്ത്രി രാജി വെക്കണം

  • @Selvaraj-p1n5z
    @Selvaraj-p1n5z 11 วันที่ผ่านมา

    I will like kerela on song

  • @sajithomas3233
    @sajithomas3233 2 หลายเดือนก่อน +3

    S

  • @MehfilMehfil-j5d
    @MehfilMehfil-j5d 2 หลายเดือนก่อน +1

    😂

  • @MehfilMehfil-j5d
    @MehfilMehfil-j5d 2 หลายเดือนก่อน

    😂

  • @uchihaobito6467
    @uchihaobito6467 2 หลายเดือนก่อน

    😂