ദൃക്സാക്ഷിയില്ല ! എന്നിട്ടും Greeshmaയ്ക്ക് തൂക്കുകയർ വാങ്ങി നൽകി; പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 35

  • @SUBHASHRAK-m8p
    @SUBHASHRAK-m8p 8 ชั่วโมงที่ผ่านมา +11

    വളരെ നന്നായി ന്യായാധിപന് അഭിനന്ദനങ്ങൾ 🙏🙏🙏
    ഇനി കാത്തു ഇരിക്കുന്നത് വധ ശിക്ഷ നടപ്പാക്കുന്ന ആ ദിവസം ആണ് അന്ന് ആ നിമിഷം ആണ് പടക്കം പൊട്ടിച്ചു ആഘോഷം ആക്കും

  • @thankamaniramachandran1475
    @thankamaniramachandran1475 8 ชั่วโมงที่ผ่านมา +11

    വകീലിന്നാണ് ലൈക്‌. നിന്റെ ബഹളത്തിനല്ല

  • @brightsides9400
    @brightsides9400 8 ชั่วโมงที่ผ่านมา +6

    മക്കളെ നേർവഴിക്ക് നടത്താത്തതിന് മാതാപിതാക്കളെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. ഏതൊരു കുറ്റവാളിക്കും ചെയ്ത പാപത്തെ ഓർത്ത് പശ്ചാതപിക്കാൻ അവസരം കൊടുത്ത് നേർവഴിക്കാനാണ് സമൂഹവും, കോടതികളും ചെയ്യേണ്ടത്. ആരും നല്ലവരല്ല, എല്ലാവരും ഒരു പോലെ ദൈവത്തോട് പാപം ചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി ദൈവക്രോധത്തിന് ഇരയായിരിക്കുന്നു. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന പഴയ നിയമം മാറ്റി ക്രൂശിൽ ദൈവപുത്രനായ യേശുക്രിസ്തു നിവൃത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിക്കുന്ന ഏതൊരു പാപിക്കും പാപമോചനവും, നിത്യജീവനും, സ്വർഗ്ഗത്തിൽ പൗരത്വവും സൗജന്യമായി കൊടുത്ത് ദൈവമക്കളാക്കി തീർക്കുന്ന പദ്ധതിയാണ് സൃഷ്ടാവായ ദൈവത്തിൻ്റേത്.

  • @tomvi9279
    @tomvi9279 8 ชั่วโมงที่ผ่านมา +4

    മേൽ കോടതിയിൽ ചെല്ലുമ്പോൾ വേണ്ട പരിഗണ ലഭിക്കാൻ സാധ്യത.

  • @SajeenaM.C
    @SajeenaM.C 7 ชั่วโมงที่ผ่านมา

    ആ ജഡ്ജിക് എത്ര പറഞ്ഞാലും മതിയാവില്ല ഒരു ബിഗ് സല്യൂട്ട്

  • @syam6171
    @syam6171 8 ชั่วโมงที่ผ่านมา +3

    രാഷ്ട്രീയ ഇടപെടൽ ഇല്ലാത്തതു കൊണ്ട് പോലീസിന് കൃത്യമായി അന്വേഷണം നടത്തി പഴുതുകൾ ഇല്ലാതെ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു അത് കൊണ്ട് കോടതിയ്ക്ക് ഇങ്ങെനെ ശിക്ഷ നൽകാൻ പറ്റി. ജിഷ വധകേസ് മുതൽ ഇങ്ങോട്ട് പിഞ്ചു കുഞ്ഞുങ്ങളെ പിടിപ്പിച്ചു കൊന്നവമ്മാരെ യെല്ലാം സംരെക്ഷിച്ചു. അഭിമന്യു വിനെ രക്തസാക്ഷിയാക്കി ആ പാവത്തിനെ കൊന്ന തീവ്രവാദികളെ രക്ഷിക്കാൻ കിട്ടിയാ വീഡിയോ തെളിവുകൾ എല്ലാം നശിപ്പിച്ചു . കോടതി എന്ത് ചെയ്യും മുന്നിൽ കൊണ്ട് വരുന്ന രേഖകൾ നോക്കിയല്ലേ ശിക്ഷ വിധിക്കാൻ പറ്റു. ഈ പുന്നാര മോളുടെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ലാ. അത് കൊണ്ട് ഇങ്ങെനെ ഒരു വിധിവന്നു

  • @MujeebPh-e9x
    @MujeebPh-e9x 8 ชั่วโมงที่ผ่านมา

    തെറ്റ് ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ നൽകണം അതിനു പോന്ന ന്യായധിപന്മാർ ഉണ്ടാവട്ടെ

  • @jithavarghese4322
    @jithavarghese4322 8 ชั่วโมงที่ผ่านมา

    Congratulations our dearest public prosecutor ❤❤❤❤ very good 💯💯💯💯💯 amazing power ful person in the world 🌍🌍🌍🌍🙏🙏🙏🙏🙏🙏

  • @PRAKASHMS1997
    @PRAKASHMS1997 8 ชั่วโมงที่ผ่านมา

    ഇവളുടെ അപ്പീൽ സുപ്രിം കോടതി തള്ളിക്കളയാൻ ഇടവരട്ടെ . അർഹിക്കുന്ന ശിക്ഷ നടപ്പിലാകട്ടെ .

  • @sunithakumari9003
    @sunithakumari9003 8 ชั่วโมงที่ผ่านมา +1

    Super besheer sir 👌

    • @Jabir198
      @Jabir198 8 ชั่วโมงที่ผ่านมา +1

      Keezh kodathikal vidhikal nee idayaayi just show മാത്രമായി മാറിയിരിക്കുന്നു.ഇത് ഹൈകോടതിയും തള്ളും, സുപ്രിം കോടതിയും തള്ളുമെന്നു ഏതൊരു പൊട്ടനും അറിയാം.അപ്പോൾ അതിനനുസരിച്ചുള്ള വിധിയാണ്‌ കീഴകോടതികൾ പുറപ്പെടുവിക്കേണ്ടത്..just show ,ആവേശവുമായി മാറരുത് കീഴ് കോടതികൾ..മാപ്രകൾക്ക് ആവേശം

  • @saritharun96
    @saritharun96 9 ชั่วโมงที่ผ่านมา

    Superr

  • @gowrimohan6816
    @gowrimohan6816 8 ชั่วโมงที่ผ่านมา

    ഈ..നടപടി.ഇനിയുള്ള.തലമുറയ്ക്ക്.ഒരു.mathrukayanu

  • @LifeOfAmboos1111
    @LifeOfAmboos1111 8 ชั่วโมงที่ผ่านมา +1

    th-cam.com/video/Zj5VpOE-wd4/w-d-xo.htmlsi=WsJ1fZD7tiKPMp0v

  • @AnuSunil-k3v
    @AnuSunil-k3v 8 ชั่วโมงที่ผ่านมา

    Superrrrr

  • @girijakumari6576
    @girijakumari6576 7 ชั่วโมงที่ผ่านมา

    Dhaivamsathyamanu 🙏🙏🙏🙏

  • @mechanicoman1235
    @mechanicoman1235 7 ชั่วโมงที่ผ่านมา

    🙏🙏🙏

  • @HajaraAju-g3d
    @HajaraAju-g3d 8 ชั่วโมงที่ผ่านมา

    🤬തടിച്ച കൊഴുത്തല്ലോ അവൾ

  • @AFC_perumathura
    @AFC_perumathura 8 ชั่วโมงที่ผ่านมา

    38 വയസ് കഴിഞ്ഞു നീ umbanda 😅😅

  • @ReenaFernandes-ru1ys
    @ReenaFernandes-ru1ys 8 ชั่วโมงที่ผ่านมา

    Ethupole neyamayi casse theliyikkuvan sarinu daivam anugrehikatte

  • @JunaidJunaid-zz9kn
    @JunaidJunaid-zz9kn 8 ชั่วโมงที่ผ่านมา

    🎉

  • @thankamaniramachandran1475
    @thankamaniramachandran1475 8 ชั่วโมงที่ผ่านมา +1

    കുറച്ചു മര്യാദക്ക് സംസാരിക്കു

  • @jesnajames3152
    @jesnajames3152 8 ชั่วโมงที่ผ่านมา

    Thookikette🎉🎉🎉🎉🎉

  • @SojanPR
    @SojanPR 8 ชั่วโมงที่ผ่านมา +2

    എന്തായാലും പ്രസിഡണ്ട് ഒപ്പുവെക്കൂല്ല ഇത് അത്ര വലിയ കുറ്റമല്ല ആ കുട്ടിക്ക് ജീവപരിന്തം ആയിട്ട് കൊടുക്കും ശിക്ഷ അനുഭവിച്ചാൽ മതി

  • @SojanPR
    @SojanPR 8 ชั่วโมงที่ผ่านมา +1

    ഈ ലോകത്തിൽ നിന്നും എല്ലാവരും മരിക്കും കരഞ്ഞവരും മരിക്കും സന്തോഷിച്ച ഒരു മരിക്കും കൊടും ക്രിമിനൽ ഒന്നല്ലല്ലോ ആ കുട്ടി കോടതി ജീവപര്യന്തം ആയിട്ട് കൊടുക്കാമായിരുന്നു

    • @Sree-sj6un
      @Sree-sj6un 8 ชั่วโมงที่ผ่านมา

      ninte veetile aarkenkilum sharoninte gathi vannal ne inganr parayuo?

    • @GreeshmaPonnus-u1t
      @GreeshmaPonnus-u1t 7 ชั่วโมงที่ผ่านมา

      താൻ ആണെങ്കിൽ തന്റെ മകനെ കൊന്ന ആളെ കയ്യിൽ കിട്ടിയാൽ കൊന്നു കളയില്ലേ ഞാൻ ആണേൽ കൊല്ലും ആ വികാരം ആണ് കോടതി യും മാനിച്ചത് 🙏

    • @jow345
      @jow345 7 ชั่วโมงที่ผ่านมา

      വിഷം കൊടുത്തു കൊല്ലുന്നത് പിന്നെ ക്രിമിനൽ അല്ലെ?? എന്ത് mind ആയിരിക്കും ആ time ഇൽ..