നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവർ അറിയാതെ പോകുന്ന ചില കാര്യങ്ങൾ|Nonstick pan seasoning|Super Tip

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2022
  • ഇങ്ങനൊക്കെ ചെയ്താൽ നോൺസ്റ്റിക് പാത്രങ്ങൾ കുറേനാൾ കേടാകാതെ നിൽക്കും | Non stick pan and cookware seasoning| How to use Non stick pan long time
    #tips #kitchentips #nonstickcookware
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #nonstickpan
    #nonstickcookwareset
    #usingnostick
    non stick pan seasoning,non stick pan seasoning malayalam,how to season a nonstick pan,non stick tawa cleaning,non stick tawa kaise saaf karen,non stick tawa price,useful kitchen,useful kitchen tips,useful kitchen tools,best kitchen tips and tricks,best kitchen cleaning tips,how to maintain non stick,how to maintain non stick pan,how to maintain non stick dosa tawa in tamil,best dosa tawa,best dosa tawa for home,tawa cleaning vinegar
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 227

  • @naturalbeauty8798
    @naturalbeauty8798 2 ปีที่แล้ว +21

    വീട്ടമ്മമാർക്കൊക്കെ വളരെ ഉപയോഗപരമായ ഒരു വീഡിയോ ആയിരുന്നു -ഇപ്പോൾ എല്ലാവരും കൂടുതലായിട്ട് ഉപയോഗിക്കുന്നതാണല്ലോ നോൺസ്റ്റിക്ക് അതുകൊണ്ട് സൂക്ഷിക്കേണ്ടതിന് വിവരണം അടിപൊളിയായിരുന്നു കൂടാതെ നല്ല അവതരണം ആയിരുന്നു.ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @ayshaamna9718
    @ayshaamna9718 2 ปีที่แล้ว +6

    നോൺസ്റ്റിക് പാത്രങ്ങൾ ഇതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ലായിരുന്നു,സത്യത്തിൽ ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ട് കാണുകയാണ്...
    ഇത്തരം കാര്യങ്ങൾ ആരും ഇതുവരെ പറഞ്ഞതും കേട്ടിട്ടില്ല,തീർച്ചയായും എല്ലാ വീട്ടമ്മമാർക്കും ഇതൊരു യൂസ്ഫുൾ ആയ വീഡിയോ തന്നെയായിരിക്കും...thanks for sharing dear...🥰😍

  • @gametube5737
    @gametube5737 2 ปีที่แล้ว +5

    ശെരിക്കും informative ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇത് എല്ലാവർക്കും തന്നെ ഇത് വളരെയധികം ഉപകാരപ്പെടും

  • @kannanullas2814
    @kannanullas2814 2 ปีที่แล้ว +10

    നല്ല tips കിട്ടി 👌👌 ഇങ്ങനെ ഒന്നും ചെയ്യാറില്ലാരുന്നു 😊 ഇനി ഇതുപോലെ ഒക്കെ ചെയ്യണം. ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും expect ചെയ്യുന്നു 😊

  • @appoosinu9750
    @appoosinu9750 2 ปีที่แล้ว +3

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.നിങ്ങളുടെ എല്ലാ വീഡിയോസ് ലേയും ടിപ്സ് വളരെ ഉപകാരപ്പെടുന്നുണ്ട്

  • @kichukd544
    @kichukd544 2 ปีที่แล้ว +1

    വിട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ. നല്ല ട്രിക്കുകൾ ആണ് ഈ വീഡിയോയിൽ നിന്നും ലഭിച്ചത്. നല്ല അവതരണം. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @samsamantha1826
    @samsamantha1826 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ ..നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nunusulu3876
    @nunusulu3876 2 ปีที่แล้ว +4

    നല്ല അറിവുകൾ ഇത് പോലെ പകരുന്നത് നല്ലതാണ്
    കുറഞ്ഞ ചിലവിൽ ഇത് പോലത്തെ ടിപ്സ് പറഞ്ഞു തന്നതിന് താങ്സ്

  • @nh0613
    @nh0613 2 ปีที่แล้ว +2

    കൊള്ളാം എല്ലാർക്കും വളരെ ഉപകാരം ഉള്ള വീഡിയോ. തീർച്ചയായും എല്ലാർക്കും ഉപകാരം തന്നെ ❤️👍

  • @sivanisivani4192
    @sivanisivani4192 2 ปีที่แล้ว +3

    Valareyadhikam helpful ayittulla oru video ayirunnu, enthayalum eni ethupole thanne try chaithu nokkum, ethupolulla useful videos eniyum pretheekshikunnu 😍👍🏻

  • @tastyhub3960
    @tastyhub3960 2 ปีที่แล้ว +1

    വളരെ നല്ലൊരു ടിപ്സ് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്സാണ് ഇതൊന്നും അറിയില്ലായിരുന്നു ഇനിമുതൽ ശ്രദ്ധിക്കണം നല്ല വീഡിയോ നന്നായി അവതരിപ്പിച്ചു

  • @muchunks7287
    @muchunks7287 2 ปีที่แล้ว +1

    Ith orupad useful ayittund ee video nonstick pathrangal upayogikkunnavarkk nalla prayojanapaedum ee video nalla avatharanam valare vyakthamayi ellam parenju thannu good sharing

  • @devikannan5594
    @devikannan5594 2 ปีที่แล้ว +1

    Valare useful ayittulla video seasoning method cleaning method okke anik puthiya arivanu
    Thanks for sharing

  • @animecrazy9143
    @animecrazy9143 2 ปีที่แล้ว

    വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു അതുപോലെ തന്നെ പല സംശയങ്ങൾ ഉള്ളതും ഈ വീഡിയോ കണ്ടപ്പോൾ ക്ലിയർ ആയി

  • @aseenajuneer1039
    @aseenajuneer1039 2 ปีที่แล้ว +1

    Ellavarkkum valare upakàramayittulla vedio thanne 👍 anu nón stick pan use cheyyumppoal ith poale chaithal mathille. Njan ingane onñum cheyyarilla ini ith poale onnu try çhaithu noakkanam

  • @meharnashamahar4956
    @meharnashamahar4956 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ നിങ്ങളുടെ ഓരോ ടിപ്സ് വളരെ ഉപകാരപ്രദമാണ്

  • @sheemasreesadan3442
    @sheemasreesadan3442 2 ปีที่แล้ว +1

    Kollam nalloru useful aaya video ini vangumbol ithupole cheithu nokkanam

  • @askarali2224
    @askarali2224 2 ปีที่แล้ว +2

    Ellavarkkum upakaramulla vedio orupadesttayi nallaru vedio ayirunnu njan eduvaree egane chaiditilla adipoli theerchayayum tri cheyyum orupad esttayi eniyum edepolulla nalla vedio mayitt varanee

  • @janettrose6094
    @janettrose6094 2 ปีที่แล้ว

    Njan inganeyonnum cheyyarillayirunnu. Ini vangumbol ithu pole cheyyam. Useful video anu cheythirikkunnathu

  • @ckscks3941
    @ckscks3941 2 ปีที่แล้ว +1

    എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമായ വീഡിയോ. ജീവിതത്തിൽ ഈ നുറുങ്ങുകൾ പിന്തുടരും. ഇനിയും ഏതു പോലെ വീഡിയോ ഷെയർ ചെയ്യണം. നന്ദി..

  • @adambiju9700
    @adambiju9700 2 ปีที่แล้ว

    Very informative video ee videyilude anu njan ithrem karyam arijath thankyou for sharing

  • @craftsvblog5841
    @craftsvblog5841 2 ปีที่แล้ว

    ഇതെല്ലാം പുതിയ അറിവുകൾ ആണ് വളരെ ഉപകാര പ്രദ മായ ഒരു വീഡിയോ ആണ് താങ്ക്‌സ് ഫോർ sharing

  • @devs6104
    @devs6104 2 ปีที่แล้ว +1

    Valare upakarapedunna video anitu, nallathu pole present cheythu

  • @AchuFahi
    @AchuFahi 2 ปีที่แล้ว

    Nalla useful aayittulla video aanith..palarkum aryathe poya karyangalanu..eni anthaayalum enganeyelkam cheythunokam..thanks dear for sharing this video

  • @minnoosminnu866
    @minnoosminnu866 2 ปีที่แล้ว

    അടിപൊളി ആണല്ലോ വീഡിയോ വളരെ ഉപകാരപ്പെടുന്ന വീഡിയോ വളരെ നല്ല രീതിയിൽ തന്നെ വിവരിച്ചുതന്നു

  • @myworld-di7hw
    @myworld-di7hw 2 ปีที่แล้ว +3

    ഈ വീഡിയോ ശെരിക്കും വലിയ useful ആയിരുന്നു 👍👍👍👍

  • @cutiey2042
    @cutiey2042 2 ปีที่แล้ว

    Valare useful aaya video
    Ini ithupole cheyth nokkanam
    Thanks for sharing

  • @saumyabiju9595
    @saumyabiju9595 2 ปีที่แล้ว +3

    You presented well thanks for sharing such a informative and helpful video

  • @bava2188
    @bava2188 2 ปีที่แล้ว

    Valare nalla video, veettammark upakaramulla video, iniyum ithu polothe video pretheekkunnu 👍 ellam vishathamayi paranju mannassilakki thannu 👍

  • @ashfakma6202
    @ashfakma6202 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👌 കൊള്ളാം സൂപ്പർ

  • @dilnaadvi934
    @dilnaadvi934 2 ปีที่แล้ว +1

    Woww.. Super tips..... First tym anu ethrayere nonstick pathram care cheyyunna video kanunnath... Thanks for sharing

  • @sukumariamma8438
    @sukumariamma8438 2 ปีที่แล้ว +1

    Valare usefull aaya oru tips an thank u for sharing dear

  • @saniavgh4804
    @saniavgh4804 2 ปีที่แล้ว +1

    enthe kayyil erikkunnathu ellam non stick pans aanu.. but i didnt know all these informations..very useful and informative

  • @user-et8ep2wq8e
    @user-et8ep2wq8e 2 ปีที่แล้ว

    Valare usefull trick anallo ith. Polichutoo. Nalla upakarpradhamaya video. Thanks for sharing

  • @ayishworld198
    @ayishworld198 2 ปีที่แล้ว +2

    Very useful video as always, Your videos are unique and helpful, thanks for sharing these amazing tips.

  • @sulu8794
    @sulu8794 2 ปีที่แล้ว

    Very useful method non stick set ഇത് പോലെ ചെയ്തു നോക്കട്ടെ വീട്ടമ്മ മാർക് വളരെ യൂസ്ഫുൾ ആണ് ഈ വീഡിയോ താങ്ക്സ് ഡിയർ

  • @neenap2215
    @neenap2215 2 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വീഡിയോ... ഇങ്ങനെ സീസൺ ചെയ്യണം എന്ന് കാര്യം ഇപ്പോൾ ആണ് അറിയുന്നത്. ഒരുപാട് നന്ദി... ഉപയോഗിച്ചതിന് ശേഷം newspaper കഷണം കൊണ്ട് ക്ലീൻ ചെയ്താൽ മത്സ്യം, മുട്ട ഇവയുടെ smell ഉണ്ടാകാറില്ല

  • @farizaftabjesna8993
    @farizaftabjesna8993 2 ปีที่แล้ว

    Ippo oru vidam alkarum non stick patrathilot thirinju. But athinte cut upayogam ariyathe ath pettenu kedayi pokum. Useful video

  • @libinjohn3193
    @libinjohn3193 2 ปีที่แล้ว

    valare upakarapradamaya video anu... ithinepati eniku ithuvare ariyillayirunnu enthayalum ariyan sadichu.... helpful video... good presentation

  • @invinci2625
    @invinci2625 2 ปีที่แล้ว +1

    Really useful tips. Will try at home and let you know whether it worked for me

  • @amrita.k4761
    @amrita.k4761 2 ปีที่แล้ว +4

    Ella കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു. നല്ലൊരു video. ഒരുപാട് useful ആയിട്ടുണ്ട്. ഇതുപോലെ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @fathimahibasworld1781
    @fathimahibasworld1781 2 ปีที่แล้ว

    Ellavarkkum usful aya video ayirunnu valare usful good information eniyum ith poleyulla videokal pradekshikkunnu thanks for share

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว

    woow super very useful tips ithrayum naal ithonnum arinjirunnilla good information thanks for sharing

  • @hhffdffr1315
    @hhffdffr1315 2 ปีที่แล้ว +1

    Ee tricks onnum ariyillayirunnu.ellam valare useful aayi.keep going thank you for sharing this video

  • @dhilluscreations7433
    @dhilluscreations7433 2 ปีที่แล้ว +1

    Ellavarkkum upakarapradhamaya nalla tips👍👍👍 iniyum nalla videos pradheekshikkunnu

  • @user-xt4tp6cb4h
    @user-xt4tp6cb4h 2 ปีที่แล้ว

    വളരെ ഉപയോഗപ്രദമായ വീഡിയോ. ഇനി എങ്ങനെ ചെയ്‌തു നോക്കാം

  • @mariyam1305
    @mariyam1305 2 ปีที่แล้ว

    Thanks for sharing this useful tip enium ethupolathe useful tipsiun wait cheyunu....

  • @Rose-ym8qm
    @Rose-ym8qm 2 ปีที่แล้ว

    Nalla adipoli trick kahalanello nalla upakharamulla vedio ayirunnu eghaneyonnum edhuvere cheydhittilla onnu tri cheyyanam

  • @vijayaasudhan495
    @vijayaasudhan495 2 ปีที่แล้ว +3

    Thank you for these valuable information. ❤

  • @abinamanoj3560
    @abinamanoj3560 2 ปีที่แล้ว +1

    Kanji vellam upaygichanu njangal cheyyaru. Good vedio

  • @reshmapn346
    @reshmapn346 2 ปีที่แล้ว +3

    Very useful information for those who are using nonstick cookware....👌👌

  • @louisvibes6026
    @louisvibes6026 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ കൊള്ളാം വീഡിയോ നന്നായിട്ടുണ്ട്

  • @blossom2061
    @blossom2061 2 ปีที่แล้ว

    Njangal man patrangal kanjivellam upayokichu cheyyarund non stick patrangal ingane cheyyunna karyam ariyillayirunnu use full video

  • @thouse1319
    @thouse1319 2 ปีที่แล้ว

    Very useful tips. Nonstick pathrangal engane cheythal varayonnum veezhathe orupad nal kedakathirikkumle. Eni ethupole cheythunokkanam.

  • @ajithakumari8395
    @ajithakumari8395 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ വീഡിയോ

  • @chandysimon2298
    @chandysimon2298 2 ปีที่แล้ว

    Nalle informative video aalo very nice sharing so useful info you shared with us all.. Nice presentation thanks for sharing

  • @angelavijayam243
    @angelavijayam243 ปีที่แล้ว +2

    Thanks for your useful information regarding nonstic utensils.I never did this.

  • @geethaunni7007
    @geethaunni7007 2 ปีที่แล้ว

    Njan direct anu vekkunnathu ente pathram okke kedayi thanks for giving good information

  • @happywithchildren9118
    @happywithchildren9118 2 ปีที่แล้ว

    Enikk pudiya veetlek kurach nonstick pathragjal vaghan irikkayirunnu ee video valare upagarapettu ini vaghumbol idhupoleyolke cheyyanam 🥰🥰🥰

  • @bilcytom7286
    @bilcytom7286 2 ปีที่แล้ว

    വളരെ ഉപകാരാപ്രദമായ വീഡിയോ...... നല്ല അവതരണം ......

  • @user-di8mr7il7p
    @user-di8mr7il7p 2 ปีที่แล้ว

    Aahaa ee tippokke njan aadhyamaayaa kelkkunne.... Ini enthaayaalum ingane cheith nokkaam.... Thanks dear.... Video ellaa veettamma maarkkum upakaaramullathaa

  • @arnavkhushi6607
    @arnavkhushi6607 2 ปีที่แล้ว

    non stick patrangal engane maintain cheyanm ennathinte oru detailed video.orupad perk ippozhum crt ariyilla ith use cheyan.useful video

  • @jencythomas1789
    @jencythomas1789 2 ปีที่แล้ว

    വീട്ടമ്മമാർക്കൊക്കെ വളരെ ഉപയോഗപരമായ ഒരു വീഡിയോ ആയിരുന്നു

  • @nehanoor4099
    @nehanoor4099 2 ปีที่แล้ว

    usefull aya oru video anuto, ente oru set pathrnagal vangichath irippund njan onnum cheythittilla ee video upakaramayi

  • @arunlalu1672
    @arunlalu1672 2 ปีที่แล้ว

    പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി

  • @akivascorner1
    @akivascorner1 2 ปีที่แล้ว

    നല്ല ടിപ്സ് ആണല്ലോ ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണം

  • @oleycreations2034
    @oleycreations2034 2 ปีที่แล้ว +1

    Really useful video thanks for sharing

  • @kunjooskunju2870
    @kunjooskunju2870 2 ปีที่แล้ว

    നല്ല tips ആണ് എല്ലാം .വീട്ടമ്മമാര്ക് നല്ല usefull വീഡിയോ ആണ്

  • @monyckck6874
    @monyckck6874 2 ปีที่แล้ว +1

    👍👍👌👌👌👌INTERESTING.. YOUR ALL TIPS ARE ALWAYS BECOME USEFUL

  • @alamol4381
    @alamol4381 2 ปีที่แล้ว

    Nalla usefull aayittulla tip sooper i like so mich dear
    Ninte ella videoyum sooper asnu

  • @craftsvblog5841
    @craftsvblog5841 2 ปีที่แล้ว

    വളരെ ഉപകാര പ്രദ മായ ഒരു വീഡിയോ ഇതെllaomm

  • @radhekrishna4657
    @radhekrishna4657 2 ปีที่แล้ว

    Useful video and tips shared. Will share this video

  • @crazyones8127
    @crazyones8127 2 ปีที่แล้ว

    this tip is very useful tips.... thanks for sharing this video...

  • @user-sh7lx4xk3n
    @user-sh7lx4xk3n 2 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ . ഇതൊന്നും ശ്രദ്ധിക്കാറില്ല. ഇനി ഇതെക്കെ നോക്കണം

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Thanks for the useful video

  • @Vipsree378
    @Vipsree378 2 ปีที่แล้ว

    valare usefull aya oru video anuto, ente oru set pathrnagal vangichath irippund njan onnum cheythittilla ee video upakaramayi. thanks dear

    • @najuminisanisa5486
      @najuminisanisa5486 2 ปีที่แล้ว

      Thank's...വളരെ upakaaraprathamaaya,video

  • @parvathyp1177
    @parvathyp1177 ปีที่แล้ว +1

    Nalla useful tips thank you

  • @user-es4it2yr5u
    @user-es4it2yr5u 2 ปีที่แล้ว +3

    നല്ല ട്രിക്കുകൾ ആണ് ഈ വീഡിയോയിലൂടെ ഞങ്ങള്ക് കിട്ടിയത് 👍🏻👍🏻 വീട്ടമ്മമാർക് ഉറപ്പായും ഉപകാരപ്പെടുന്ന വീഡിയോ ആണ് 👍🏻👍🏻 thanks for sharing

  • @naseemanasi8618
    @naseemanasi8618 2 ปีที่แล้ว

    Nalla tips aanu paranjhu thannath. Ith onnum enikk aeiyillayirnnu. Good video

  • @sheebagopakumar7726
    @sheebagopakumar7726 2 ปีที่แล้ว +2

    Wow that was an awesome and informative video that u shared...Much needed valuable info for homemakers...loved ur tips...Will try for sure.

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      Very very useful information Thank u so much

  • @aydinaydi3833
    @aydinaydi3833 2 ปีที่แล้ว

    ഞാൻ ഇതുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ഈ വിഡീയോയിലൂടെ നല്ലൊരു അറിവാണ് കിട്ടിയത്

  • @doratheexplorer799
    @doratheexplorer799 2 ปีที่แล้ว +1

    Useful video dear ningalude ella viseosum upakara pradhamaanu ellam nalla tipsukal aanu paranjuntharaarullath waiting for more videos

  • @honda1863
    @honda1863 2 ปีที่แล้ว

    Useful vedio ellarkkum uparikkuna or u tip anal lo ethu eppol Ella rum nonstic ansllo use cheyunsthum try cheysto ethupole

  • @third9820
    @third9820 2 ปีที่แล้ว

    വീട്ടമ്മമാർക്ക് ഏറെ ഗുണം ചെയ്യുന്ന വീഡിയോ ആയിരുന്നു. നല്ലൊരു tip തന്നു. നോൺസ്റ്റിക് pathrangal ഇങ്ങനെ ക്ലീൻ cheyyamallo

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว +1

    കുറേ അറിവുകൾ തന്ന വീഡീയോ കഴുകി വെക്കുന്ന രീതി ഇതിൽ പറഞ്ഞപോലെയാണ് ബാക്കിയെല്ലാം എനിക്കു പുതിയത് സൂപ്പർ 🤝👏👏

  • @PANJARAVLOGS
    @PANJARAVLOGS 2 ปีที่แล้ว

    Very useful tips, well presentation

  • @aadhi6588
    @aadhi6588 2 ปีที่แล้ว +1

    ഇതുപോലെയുള്ള അറിവുകൾ അറിഞ്ഞിരിക്കേണ്ടത് നല്ല കാര്യമാണ്
    എല്ലാം കൊണ്ടും ഉപകാരമുള്ള വീഡിയോ തന്നെ ആയിരുന്നു

  • @sub-tp8jo
    @sub-tp8jo 2 ปีที่แล้ว

    thanks for sharing this helpful video

  • @diyamol4025
    @diyamol4025 2 ปีที่แล้ว

    Nalla tip ithil ere Kure njan daily cheyunna karyangalaanu

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 2 ปีที่แล้ว

    നല്ല അറിവുകൾ ആയിരുന്നു നന്നായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു..... നോൺസ്റ്റിക് പത്രങ്ങൾ sesaning ചെയ്യുന്ന കാര്യം ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്.... വളരെ നല്ല ഒരു അറിവാണ് ചേച്ചി ഷെയർ ചെയ്തത്..... ഉറപ്പായും ഈ വീഡിയോ ഷെയർ ചെയ്യും... ഈ അറിവുകൾ ഷെയർ ചെയ്തതിനു നന്ദി

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      നന്ദി dear. ഒരുപാട് സ്നേഹം 😍😍

  • @remyakathu9994
    @remyakathu9994 2 ปีที่แล้ว

    ഒട്ടുമിക്ക എല്ല വീട്ടമ്മമാർക്കും വളരെ useful ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇത് ,ഞാൻ branded nonstick pan വാങ്ങിയിട്ട് പോലും അതു 2 മാസം കഴിഞ്ഞപ്പോൾ അതിന്റെ കോട്ടിങ് ഒക്കെ പോയ്‌ എന്തായാലും ഇനി ഇതുപോലെ ചെയ്തിട്ട് use ചെയ്യാം വീഡിയോ ഒരുപാട് ഇഷ്ടായി

    • @sandeepvs7018
      @sandeepvs7018 9 หลายเดือนก่อน

      ഞാൻ ദുബായിൽ നിന്ന് റോയൽ ഫോർട്ട് ഒരു പാത്രം വാങ്ങിയിരുന്നു ഒരു കൊല്ലം ആകുമ്പോഴേക്കും ഒക്കെ പോയി തുടങ്ങി. എന്റെ വിചാരം മരത്തിന്റെ കയ്യിൽ കൊണ്ട് ഇളക്കിയതുകൊണ്ട് ആണ് എന്നാണ്

  • @ridwan1176
    @ridwan1176 2 ปีที่แล้ว

    ഇത്രയധികം കെയർ കൊടുക്കണം എന്ന് ഇപ്പോഴാണ് മനസ്സിലായത് ഒരു പാത്രത്തിന് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @veena2446
    @veena2446 2 ปีที่แล้ว

    സൂപ്പർ ടിപ്സ് ആയിരുന്നുട്ടോ ഞാൻ ഇതുവരെ ട്രൈ ചെയ്യാതിട്ടില്ല

  • @jollypoulose3677
    @jollypoulose3677 2 ปีที่แล้ว +4

    Very good tips to season the nonstick pan wasn't aware about this while making dishes in non stick pan

  • @ninucm7620
    @ninucm7620 2 ปีที่แล้ว +2

    Useful video. Non stick paathrangal ingane oke cheyyananam ennu ariyillayirunnu.. Ethra paathrangal poyittundenno... Thanks for sharing this useful tip

  • @binojchacko9736
    @binojchacko9736 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. അവതരണം സൂപ്പർ

  • @dorabujjiggyj
    @dorabujjiggyj 2 ปีที่แล้ว +1

    👍എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇത് നല്ലതു പോലെ പറഞ്ഞു തന്നു

  • @foruniversal296
    @foruniversal296 2 ปีที่แล้ว +3

    This is really useful video for household wives.i will take care nonstick vessels this way

  • @soumyac7860
    @soumyac7860 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാ tip ഉം സൂപ്പർ ആണ് ട്ടോ 👌👏👏👏

  • @shibilishikkushibili8654
    @shibilishikkushibili8654 2 ปีที่แล้ว

    Sheriyan nonstick pathrangal ubayokikkumbol nammal nalla vannam shradhikkan.. Allenkilaake kedavum