പെരുത്തിഷ്ടമായി ഈ പരിപാടി പരിപാടി ഇനിയും ഇതുപോലെ കണ്ടിട്ട് ഒരുപാട് ആൾക്കാർ ഇതുപോലെ അംഗനവാടിയിലുംസാധാരണക്കാർക്കും സഹായം ചെയ്യാൻ എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ
അവസാനം കാണിച്ച നഴ്‌സറി നിൽക്കുന്ന സ്ഥലം കാണുമ്പോൾ പേടി തോന്നുന്നു നഴ്‌സറിയുടെ താഴെയായി മണ്ണ് എടുത്ത് ഭയങ്കര കുഴി അത് ആ ബിൽഡിങ്ങിനെ ബാധിക്കില്ലേ എന്ന് ഓരിശോധിക്കുക മെമ്പറെ. ആ നഴ്‌സറിയെ കുറിച്ച് അറിയാവുന്നവർ മറുപടി തരാമോ
എനിക്ക് എന്റെ മനസിന് സന്തോഷം ഉണ്ടായ പരിവാടി പെര്ത്ത് ഇഷ്ടായി അള്ളാഹു ഉയരങ്ങളിൽ നിന്ന് ഉയർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പെരുത്തിഷ്ടമായി ഈ പരിപാടി പരിപാടി ഇനിയും ഇതുപോലെ കണ്ടിട്ട് ഒരുപാട് ആൾക്കാർ ഇതുപോലെ അംഗനവാടിയിലുംസാധാരണക്കാർക്കും സഹായം ചെയ്യാൻ എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ
ഓണത്തിന് നാല് അംഗൻ വാടി ഒന്നിച്ചു കൂടി സദ്യ ഒരുക്കി കുട്ടികളുടെ കലാ പരിപാടികളും നടത്തണം സമ്മാനവും കൊടുക്കണം
ഗൾഫിലെ അളിയൻ തന്ന തത്തമ്മ പച്ചേ അനക്കിരിക്കട്ടെ ഒരു സല്യൂട്ട്
👍👍👍
😂😂😂
അടിപൊളി വ്ലോഗ് ❤❤അവിടെത്തെക്കാളും ഉഷാറാണ് ഇവിടെ ആ ഡയലോഗ് പൊളിച്ചു 🤣
അവിടത്തേനെ കാളും ഉസാർ ഇബടെത്തേതാ അത് പൊളിച്ചു 🤣🤣🤣
😂
😂😂😂😂
ഹാവൂ.....ബല്ലാത്ത ജാതി....
പൊളിച്ചു.....തകർത്തു....തിമിർത്തു.....,🥰🥰🥰
മെമ്പറുടെ Judgement, 🤗ഇത് അതിനേക്കാളും നന്നായിക്ക്ണ് 😂❤
നല്ല വർത്തമാനം കേൾക്കാൻ നല്ല സുഖം. എല്ലാവരെയും ആകർഷിക്കുന്നുണ്ട്.
മെമ്പർ മാർക്ക് ഒരു പണിയും ഇല്ല എന്ന് നാട്ടു കാർക്ക് ഒരു പരാതിയുണ്ട് 😂👍
അവടത്തേടിനെക്കാളും ഉസാർ ഇവടത്തെ തന്നെണ് 👍👍❤️
എന്റെ എളാപ്പ❤ നാടിന്റെ അഭിമാനം
മെബർ സൂപ്പർ കളർ ഫൂൾബാലവാടി അടിപൊളി
Big salute member ithayirikkanam member
Ellam usharayi❤👍
ഇതാണ് മെമ്പർ ❤❤👏👏👏👏👏
മെമ്പർ സൂപ്പർ👏🏽 അഞ്ചാമത്തെ അംഗനവാടി ഉണ്ടെങ്കിൽ അവിടുത്തെ ബിരിയാണിയും സൂപ്പർ ആകും
അവിടുത്തേതിനേക്കാളും ഉഷാർ ഇവിടെ തന്നെ മെമ്പർ പൊളിച്ചു മെമ്പർക്ക് അറിയാം എന്താപറയേണ്ടത് എന്ന് 😀😀😀
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻👏🏻
ഈ വീഡിയോ കാണുന്ന ഈ നാല് അംഗനവാടി ടീച്ചർമാരെ അവസ്ഥ 😁😁
അവിടുത്തേക്കാളും നല്ലത് ഇവുടുത്തെത്താണ് അത് സൂപ്പറായിട്ടുണ്ട്
ഞങ്ങളെ നാട്ടിലും ഉണ്ട് അംഗൻവാടി ഇതൊക്കെ കാണുമ്പോ അവരെ എടുത്തു കിണച്ചിൽ ഇടാൻ തോന്നും
നിങ്ങൾ അടിപൊളി സൂപ്പർ 🌹🌹🌹
ടീച്ചർ മാർക്കും അഭിനന്ദനങ്ങൾ
Super bro adipoliyayik membarum suparayik
മുത്തുമണി സേ ....ഇങ്ങള് പൊളിയാട്ടാ...
Ward 1 super
അടിപൊളി 👌👍❤️❤️❤️
അവിടതെകാൾ ഉസാർ ആണ് 😃
സുൽഫി എവിടെയാണ്?വീഡിയോയിൽ അവൻ വരുമെന്ന് പ്രതീക്ഷിച്ചു.സുൽഫി ഫാൻസ് കട്ട വെയ്റ്റിംഗ് @സൗദി അറേബ്യ... 16:26
ഒരുപാടിഷ്ടായി 🌹🌹🌹🌹🌹
ഈദ് മുബാറക്
ഇദ് പൊളിച്ചു മോനെ
പൊളിച്ചു 🌹🌹🌹👍🏻👍🏻
വളരെ സന്തോമായി സുഹൃത്തുക്കളെ.
സൂപ്പർ. 👍🌹🌹🌹
Onnum parayanilla muthumaneese 🥰🥰🥰
Adipoli video 👌
വല്ലാത്ത ജാതി നാല് പാത്രം ബിരിയാണി അടിച്ചു തിന്നു അല്ലേ നമ്മുടെ നാട്ടിൽ ഒക്കെ മെമ്പർ മാർക്ക് പൈസ നമ്മൾ അങ്ങോട്ട് കൊടുക്കണം മെമ്പറെ
ബോറടി ഇല്ലാതെ കണ്ടിരിക്ക കണ്ടിരിക്കാൻ പറ്റിയ വീഡിയോ 😂😂😂😂❤❤❤❤❤
ഗംഭീരമായി ❤❤❤
Othiri ishttamayi eid aakhosham veraity"aayirunnu . Thattha pacha tea shirt sooper...
Good job bro### this not just a vedio contains bundle of good messages to society❤👏👏👏👏
ഞമ്മളെ കുണ്ടന്റെ സംസാരം അത് പൊളി ആണ് 🥰🥰🥰🥰
5:38 ആ കുട്ടിയെ തിന്നുമോ എന്ന് കരുതി എണീറ്റ് ഓടിയതാ 😂😂😂
അവസാനം കാണിച്ച നഴ്‌സറി നിൽക്കുന്ന സ്ഥലം കാണുമ്പോൾ പേടി തോന്നുന്നു നഴ്‌സറിയുടെ താഴെയായി മണ്ണ് എടുത്ത് ഭയങ്കര കുഴി അത് ആ ബിൽഡിങ്ങിനെ ബാധിക്കില്ലേ എന്ന് ഓരിശോധിക്കുക മെമ്പറെ. ആ നഴ്‌സറിയെ കുറിച്ച് അറിയാവുന്നവർ മറുപടി തരാമോ
Kochu makkalkk koduthath eshttappettu mashaallah 👍👍👍👍
Adipoli👍👍
എട മഴനെപ്രക്കല്ലെ ഞങ്ങൾക്ക് ഇപ്പളും വെള്ളം ആയിട്ട് ഇല്ല മലപ്പുറം😊😊
Super👍👍
👍👍👍👍👌
ഇതില് കുറെ ചിരിക്കാൻ ഉണ്ട്
😂😂
ഞാനും ഒരു അംഗൻ വാടി ടീച്ചർ
പൊളിച്ചു മുത്തേ
Polichu...
ആഴ്ചയിൽ 2 ബിരിയാണിയോ എന്റെ വീട് അംഗൻവാടിക് അടുത്താണ് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല
Masha Allah 👌💯💯💯👌
മെമ്പർമാർക്ക് ഒരു പണി ഇല്ലാന്ന് പൊതുവെ ഒരു വർത്താനം ണ്ട് 😄😄😄
👍
Adipoliiii🎉❤❤❤
Superayitto
Very good
🙏🙏🙏
അതേതാ ഒരു Ruud Gullit മുടിയൻ 😅
ഈ പേര് എങ്ങിനെ ഓർത്തു 😊
Ellam avidethenekkaalum ushaaraa le.. Athondu ingalum ushaaraayi
Adipoli.member.adutha.thavana.presidentakkanam.membarea
Masha Allah ❤🎉❤🎉 bro
Edupolathe sneham membur marum ellavarkum ende hrudayam niranha anumodanangal
الحمد لله
Super
Super 🎉
മെമ്പർ നമ്മുടെ അവിടുത്തെ അംഗനവാടിയിൽ വരുമോ കുട്ടികൾക്ക് ഹാപ്പി ആകും
അടിപൊളി, soooooooooper👌❤️👍
അവസാനത്തെ ടീച്ചർ ക്ക് മനസ്സിലായി, സംഗതി
കുഞ്ഞു മക്കളെ സന്തോഷം ഞങ്ങളെ നമ്മുടെ സ സ ന്തോഷം🥰
Adipoli
Adipoli
നല്ല രീതിയിൽ തന്നെ
എങ്കിലും ഞങ്ങളോട് പറയാമായിരുന്നു മെച്ചപ്പെട്ട ഫുഡ് ഏതാണെന്നു.
ബിരിയാണി സൂപ്പർ 😁
Good😂❤❤❤❤
Muttumanikum. Membrkum. Eidmubrak
തെങ്ങിൽ മാങ്ങാ ഉണ്ടോ കാക്ക എന്നാൽ 2പേരക്ക eduthalee 😄😄
👌💯💯💯💯💯👌
ഈ സ്ഥലം എവിടെ യാ
Adipoli💖
എങ്കിലും പരിപാടി ഉസാർസായി
കുരുപെചിരിച്ചിരിച്മദിയായിവീടിയേ കാണാൻനല്ല രെസമായിരുന്നു
പെരുന്നാളിന്നു അംഗൻവാടി
ക്ലാസ് ഉണ്ടാകാരുണ്ടോ
Mebar food ❤
🥰🥰👌👌
ashamsakal
Sooper
Njangalkku
Mundoru member
കാക്ക ഞങ്ങൾക്ക് ഒരു പന്തു വാങ്ങിത്തരു പ്ലീസ്😭
ക്രാസി വ്ലോപ് തന്നെ, നിങ്ങളുടെ കൂട ഉള്ള ആൾ തൊപ്പി കുട കമഴ്ത്തി വെച്ചിട്ടുണ്ട് (മുടി) നല്ല വീഡിയോ വളരെ ഇഷ്ടം
👌🏻👌🏻👌🏻
Vayar ? GB?
👍🏻👍🏻😂😂😍
👍👍🤝
ഞാൻ പഠിച്ച അതെ അങ്കലവാടി അതെ ടീച്ചേർസ് ❤
Miss u
വെറുതെ വലുതായി, ചിരിച്ചു ചാകും
അല്ല ചങ്കേ വയർ വാടകക്ക് എടുത്തതാണോ 😂
Super😊