കേരള പോലീസിന്റെ അടുത്ത് തിന്ന് എനിക്ക് ഒരു പണി കിട്ടി സ്ട്രോങ്ങായിട്ട് ഞാനതു തിരിച്ചും കൊടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കേരള പോലീസിന്റെ അടുത്ത് തിന്ന് എനിക്ക് ഒരു പണി കിട്ടി സ്ട്രോങ്ങായിട്ട് ഞാനതു തിരിച്ചും കൊടുത്തു
  • ยานยนต์และพาหนะ

ความคิดเห็น • 368

  • @SureshKumar-yw4fm
    @SureshKumar-yw4fm ปีที่แล้ว +245

    പോലീസിന്റെ ഭാഗത്ത് തെറ്റില്ല .
    SI യുടെ മറുപടി അടിപൊളി

  • @malimali20
    @malimali20 ปีที่แล้ว +117

    *SI ക്ക് ഒരു big salute*

  • @sajissajis3007
    @sajissajis3007 ปีที่แล้ว +27

    കണ്ടത് സുന്ദരം ഇനി കാണാൻ ഇരിക്കുന്നതും സുന്ദരം ആവട്ടെ. മച്ചാന്റെ അത്രയും അറിവില്ലെങ്കിലും.ഒരു നാടഗീയത തോന്നി. നമ്മുടെ നാട്ടിലെ ജനങ്ങളെ ബോധവത്കരിക്കാൻ താങ്കളാൽ കഴിയുന്നപോലെ ചെയ്തതിൽ വളരെ നന്ദി 👍👍👍👍👍

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว +188

    എസ് മാന്യമായ പെരുമാറ്റം ഇതുപോലെ ജനങ്ങളോട് പോലീസ് പെരുമാറുമ്പോൾ ജനങ്ങൾ അറിയാതെ അനുസരിച്ചു പോകും ഇതുപോലെയുള്ള പോലീസുകാരാണ് നമുക്ക് വേണ്ടത്

  • @saleemvadakkan5003
    @saleemvadakkan5003 ปีที่แล้ว +16

    പോലീസ് ക്കാരന്റെ സൗണ്ട് സൂപ്പർ 👌👌👌👍 കഥ തിരക്കഥ സംഭാഷണം 👍 ജനങ്ങളെ സുരക്ഷയ്ക്ക് വേണ്ടി നല്ലൊരു വീഡിയോ👌

  • @arunmohanofficial4862
    @arunmohanofficial4862 ปีที่แล้ว +9

    പോലീസ് ചെയ്തത്തിൽ ഒരു തെറ്റും ഇല്ല ബ്രൊ. വളരെ മാന്യമായി കാര്യം പറഞ്ഞു മനസ്സിലാക്കി. So SI സർ പറഞ്ഞത് പോലെ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ

  • @kirankayte3230
    @kirankayte3230 ปีที่แล้ว +67

    വീഡിയോ അടിപൊളി😂😂😂😂
    പോലീസ് ക്കാർ പൊളിച്ചു 👏👏👏👏👏👏

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch ปีที่แล้ว +4

    അപുർപമെങ്കിലും നല്ല മാന്യത ഗുണകരമായ മാതൃക

  • @melmurinazar
    @melmurinazar ปีที่แล้ว +33

    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് 👍🏻🌹🌹👍🏻🌹🌹Si സാർ പൊളി ❤❤

  • @vdubalrampm2648
    @vdubalrampm2648 ปีที่แล้ว +221

    ഇവിടെ പോലീസ് തെറ്റ് അല്ല....
    നല്ല പെരുമാറ്റവും... 👍👍
    ഹെൽമറ്റ് സ്വന്തം സുരക്ഷയ്ക്ക് ...

    • @Team-zj8md
      @Team-zj8md ปีที่แล้ว

      ഒരു സുരക്ഷയ്ക്കും വേണ്ടി അല്ല. ഖജനാവിൽ പൈസ വരണം. അതിന് സർക്കാർ ഇ പോലീസ് കാരെ ഇറക്കി വിടുകയാണ്.

    • @DarkStar848
      @DarkStar848 ปีที่แล้ว +2

      Camera ON aanu ulathu

    • @vdubalrampm2648
      @vdubalrampm2648 ปีที่แล้ว +3

      ക്യാമറയ്ക്ക് മുന്നിലും, എന്തിന് ചില മാധ്യമങ്ങളെ തെരഞ്ഞ് പിടിച്ച് പണി കൊടുക്കാൻ നോക്കുന്നതും ഗുണ്ടായിസം കാട്ടുന്ന പൗലോസും ഉണ്ട്..( അങ്ങനെ ഉള്ള മിക്കതും പാർട്ടി ഗുണ്ടകളോ, അസ്സോസിയേഷൻ നേതാക്കളോ ആയിരിയ്ക്കും )

  • @ansarianu9586
    @ansarianu9586 ปีที่แล้ว +7

    അടിപൊളി തിരക്കഥ നല്ല സന്ദേശം..
    👍👍👍

  • @eldhoseraju170
    @eldhoseraju170 ปีที่แล้ว +7

    Ee നിയമം ok കൊള്ളാം ...നമ്മുടെ സുരക്ഷക്ക് വേണ്ടി ആണ്.... നമ്മുടെ നാട്ടിൽ നിയമം പാലിക്കാത്തവൻ വിദേശ രാജ്യത്തു ചെന്നാൽ എല്ലാ നിയമവും പാലിക്കുമല്ലോ.... അത് നമ്മുടെ നാട്ടിലും പാലിച്ചാൽ എന്നാ കൊഴപ്പം.....

  • @nazarinak2195
    @nazarinak2195 ปีที่แล้ว +23

    അത് കലക്കി 😍😍😍😍very good ❤️❤️❤️

  • @mohammedanvar08
    @mohammedanvar08 ปีที่แล้ว +322

    നിങ്ങളെ കൈ കാണിച്ച് നിർത്തിയ പോലീസുകാരൻ എന്റെ അനിയൻ ആണ്

  • @vijaymadav1568
    @vijaymadav1568 ปีที่แล้ว +39

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ താങ്ക്സ് ബ്രോ 👏👏

  • @HarshidHarshi-c1p
    @HarshidHarshi-c1p ปีที่แล้ว

    ഈ പോലീസ്കരന്നിരിക്കെ ട്ടെ എന്റെ സെല്യൂട് 👍👍👍👍😁

  • @Sajida-vt4db
    @Sajida-vt4db ปีที่แล้ว +38

    പോലീസുകാർ 👍👍🤣🤣🤣🤣

  • @saleemvaliyakath8877
    @saleemvaliyakath8877 ปีที่แล้ว

    എടാ പഹയാ നിങ്ങളിങ്ങനെ ജനങ്ങളെ ബോധവൽക്കരിച്ചാൽ നമ്മുടെ സർക്കാരിന് കിട്ടുന്ന കുറേ 500 വെള്ളത്തിലാകില്ലേ.
    ഇതാണ് ഞാനും ഒരു പണി കൊടുക്കും എന്ന് പറഞ്ഞത് ല്ലേ.
    ഓക്കേ ഓക്കേ.
    നല്ല ഒരു മെസ്സേജ്. 👌🏻👍🏻👍🏻
    എല്ലാവരും നിയമം പാലിക്കട്ടെ.❤

  • @cross59586
    @cross59586 ปีที่แล้ว +14

    സൽപ്രവർത്തികൾ അഭിനന്ദനങൾ 🙏

  • @Aysha_s_Home
    @Aysha_s_Home ปีที่แล้ว +1

    പോലീസ്ന്റെ നല്ല സംസാരം.. 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️

  • @Yousaf_Nilgiri
    @Yousaf_Nilgiri ปีที่แล้ว

    7:35 എന്നിട്ടും അവന്റെ അഹങ്കാരം കണ്ടോ അവസാനം പറഞ്ഞ ആ വാക്കുകൾ കേട്ടോ നിങ്ങൾക്കുള്ള പണി ഞാൻ തരും എന്ന്.
    കയ്യിൽ ഒരു ക്യാമറ ഉണ്ട് എന്ന് കരുതി വായിൽ വന്ന എന്തും വിളിച്ചു പറയാം എന്ന് കരുതേണ്ട.
    ആ SI സാർ ഒരു പാവം ആയതുകൊണ്ട് നീ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ
    നിന്റെ കരണ കുറ്റി ഞാൻ അടിച്ചു പൊട്ടിച്ചേനെ.😡
    പണി നിനക്ക് ഏതുരീതിയിലും കൊടുക്കാം പക്ഷേ അവിടെനിന്ന് അങ്ങനെ പറഞ്ഞത് വളരെ മോശമായിപ്പോയി.

  • @rukhiya6632
    @rukhiya6632 ปีที่แล้ว +1

    ഇത് കാക്കഞ്ചേരി അല്ലെ ikka

  • @mohankrishna9873
    @mohankrishna9873 ปีที่แล้ว +1

    ഇതൊരു ഷോർട് മൂവിയാണെന്ന് മനസ്സിലായവർ ലൈക്ക് ചെയ്യു .

  • @nizamudeenkattoor8044
    @nizamudeenkattoor8044 ปีที่แล้ว

    നിങ്ങളുടെ നാട് തോട്ടശ്ശേരിയറ ആണോ

  • @abdullacm4453
    @abdullacm4453 ปีที่แล้ว +18

    പോലീസുമായി മുൻ ധാരണ

    • @rajith3500
      @rajith3500 ปีที่แล้ว

      അത് മനസ്സിൽ ആയില്ലേ.

  • @namasthebarath4005
    @namasthebarath4005 ปีที่แล้ว +8

    അടിപൊളി പ്രൊമോഷൻ 🙏🏻🥰🥰🥰👍👍👍👍

  • @MinisLittleWorld
    @MinisLittleWorld ปีที่แล้ว

    Very ഇൻഫർമേറ്റീവ് വീഡിയോ താങ്ക്സ് ഫോർ ഷെറിങ്

  • @d.rajendraprasadprasad8303
    @d.rajendraprasadprasad8303 ปีที่แล้ว +3

    മുഖ്യമന്ത്രി ഓവർസ്പീഡിൽ പോകുന്നതിന് ശിക്ഷ കൊടുക്കണ്ടേ.

    • @anwaranu6811
      @anwaranu6811 ปีที่แล้ว

      Good msg

    • @aliakbartlr5835
      @aliakbartlr5835 ปีที่แล้ว

      വേണ്ട മൂപ്പരേതൊടാൻ ഏമാ മാർക്ക് പറ്റില്ല കാരണം Vi P & vvi p

    • @CARX-X2K
      @CARX-X2K ปีที่แล้ว

      @@aliakbartlr5835 vip വീട്ടിൽ നിന്ന് ഇറക്കി വിട്ട പട്ടി

  • @abdurahmankunjippa8189
    @abdurahmankunjippa8189 ปีที่แล้ว

    അടിപൊളി ---..🙏🙏🙏🙏🙏

  • @Shabnathings
    @Shabnathings ปีที่แล้ว

    അല്ല വീഡിയോ ഒക്കെ വളരെ നന്നായിട്ടുണ്ട്... നല്ല മെസ്സേജ്.. പക്ഷേ.. പെട്രോൾ പമ്പിൽ. ഫോൺ ഉപയോഗിക്കാൻ പാട് ഉണ്ടോ

  • @BabyThomas-s1o
    @BabyThomas-s1o ปีที่แล้ว

    നല്ലൊരു പ്രോഗ്രാം പരിപാടിയാണ് മാത്രമല്ല കമന്റിലേക്ക് താങ്കൾക്ക് നഷ്ടപ്പെട്ട പെട്രോളിന്റെ കാശ് എത്ര കിട്ടുകയും ചെയ്യും നല്ല കാര്യം ഇങ്ങനെ വേണം

  • @mydremtravel
    @mydremtravel ปีที่แล้ว +35

    പോലീസ് പറയുന്നത് കേട്ടാൽ അവരുടെ ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത് മൊത്തത്തിൽ ശരിയാണ്😂

    • @Unnikrishnanpp2571
      @Unnikrishnanpp2571 ปีที่แล้ว +5

      അതല്ലല്ലോ ഇവിടെ പ്രശ്നം. ഹെൽമറ്റ് വണ്ടി ഓടിക്കുന്നവരുടെ സുരക്ഷക്കല്ലേ

  • @vijayanpu1968
    @vijayanpu1968 ปีที่แล้ว +2

    Very Good. നല്ല വീഡിയോ പ്രസന്റേഷൻ...... അടിപൊളി!!!!!👏👏👏

  • @shabeeralishabi833
    @shabeeralishabi833 ปีที่แล้ว +49

    ക്യാമറ ഓഫാകല്ലേ content കിട്ടും കിട്ടിയോ കിട്ടി ബോധിച്ചു 😂😂

    • @sajithkannur7739
      @sajithkannur7739 ปีที่แล้ว

      Ennalum narritudea content oomp kidakkunmu 😡😡😡🤬🤬

  • @soldierlover3
    @soldierlover3 ปีที่แล้ว +8

    ഏതൊരു കുറ്റത്തിനും അതിനനുസരിച്ചുള്ള ശിക്ഷ ആണ് 500 പറഞ്ഞിട്ട് കുറക്കാൻ കടയിൽ സാധനം വേടിക്കാൻ പോയതാണോ കുറച്ചെന്ക്കിലും common sense ഉണ്ടെന്ക്കിൽ അത് പറയില്ല പിന്നെ ആ police കാരനോട് നല്ല രീതിക്ക് സംസാരിക്കണം

    • @saleemvaliyakath8877
      @saleemvaliyakath8877 ปีที่แล้ว

      താങ്കൾക്കൊന്നും മനസ്സിലായില്ലേ.പല സാധാരണക്കാരന്റെയും സംശയവും, ചോദ്യവും ഇങ്ങനെയാണെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്.

  • @muhtharkvr8222
    @muhtharkvr8222 ปีที่แล้ว +19

    14:53 നിയമം പാലിക്കണം
    പോലീസിനെ അനുസരിക്കണം
    Govt നോട്‌ റെസ്‌പെക്ട് വേണം എന്നൊക്കെ വീമ്പിളക്കിട്ട് 3കുട്ട്യളീം കൊണ്ട് നിയമം തെറ്റിച്ചു വന്ന ഈ സ്ത്രീക്ക് ഫ്രീ പെട്രോൾ
    ഹെൽമെറ്റ്‌ ഇടാത്ത പോലെ offense തന്നെയാണ് 3 പേരെ കൊണ്ട് പോകൽ.. ആ മൂന്ന് പേരും ഹെൽമെറ്റ്‌ ഇടുകയും വേണം.. ഇവിടെ ഈ സ്ത്രീ മാത്രം ഇട്ടിട്ടുള്ളൂ... ബാക്കി 2 ആൾ...
    ഹെൽമെറ്റ്‌ ഇടാത്തതിന് 500 ₹ യുള്ളൂ.. But overload ₹1000 ആണ്
    എന്നിട്ടും താൻ അവർക്ക് അടിച്ചു കൊടുത്തു...
    ഇതിൽ നിന്ന് മനസ്സിലാകുന്നത് താൻ പുണ്യാളൻ ആവാൻ വേണ്ടി വേഷം കെട്ടുന്നു എന്ന് മാത്രം ആണ്... Views kittaan വേണ്ടി കൊറേ ആളുകളെ അപമാനിച്ചു വിടുന്നു... ഓരോ ഉഡായിപ്പുകൾ

    • @SainudheenghSainudheengh
      @SainudheenghSainudheengh ปีที่แล้ว

      3 മത്തെ കുട്ടി എവിടെ

    • @hafsanazeer4598
      @hafsanazeer4598 ปีที่แล้ว

      @@SainudheenghSainudheengh ammayeyum koottiya 3, ennu paranjath

    • @SainudheenghSainudheengh
      @SainudheenghSainudheengh ปีที่แล้ว

      @@hafsanazeer4598 3 കുട്ടികളേയും കൊണ്ട് വന്ന സ്ത്രി എന്നല്ലേ എഴുതിയത് ... മുന്നാളുമായി വന്ന എന്നാണെങ്കിൽ .ഒക്കെ

    • @SainudheenghSainudheengh
      @SainudheenghSainudheengh ปีที่แล้ว

      അപമാനിച്ചു വിട്ടവർക്ക് പോസ്റ്റ് മുതലാളി ഫുൾ ടാങ്ക് പെട്രോൾ കൊടുത്ത്‌ മാതൃകയാവുന്നതാണ് ലെ

    • @tulunadu5585
      @tulunadu5585 ปีที่แล้ว +1

      @@SainudheenghSainudheengh വെറുതെ തമാശ കാട്ടുന്നു

  • @bijubiju36
    @bijubiju36 ปีที่แล้ว +1

    ചേട്ടാ ഞാൻ ഹെൽമെറ്റ്‌ വച്ചു വണ്ടി ഓടിച്ചു ഒരു accident ആയാൽ ഞൻ ജീവനോടെ രക്ഷപെടും എന്നതിൽ എനിക്ക് 1%പോലും ഉറപ്പില്ലാത്ത കാര്യം ആണ്.
    . ഈ കേരളം പിണറായി വിജയൻ sir ഭരിക്കുന്ന കാലം പെറ്റി അല്ലാതെ നല്ല റോഡ് സ്വപ്നം മാത്രം
    .ഞാൻ ഉൾപ്പടെ ഉള്ള കൂലി തൊഴിലാകൾ 1 ദിവസം ജോലി ചെയ്താൽ 1000 രൂപ ഭാഗ്യം ഒണ്ടേൽ കിട്ടും അത് എന്റെ വിയർപ്പ് ആണ് അത് പിടിച്ചു വാങ്ങുന്ന ഈ നിയമം ആർക്ക് വേണ്ടി ആണ്
    . ഞൻ വണ്ടി വാങ്ങുന്നത് എന്റെ ഒരു സ്വപ്നം ആണ് അതിൽ gst, tax ന്ന് പറഞ്ഞു ഈ ഗവണ്മെന്റ് തന്നെ പണം വാങ്ങുന്നു.
    . പെറ്റി വേണം വേണ്ട എന്ന് ഞൻ പറയുന്നില്ല ഈ നാട്ടിൽ ഗവണ്മെന്റ് ജോലി മാത്രം അല്ല sir കൂലി പണിയും കക്കുസ് കഴുവുന്ന ജോലിയും ഒണ്ട് കഷ്ടപ്പെടുന്നവന്റെ കഷ്ടപ്പാട് കാണാത്ത സഖവ് ഓർക്കുക
    ഇവിടെ ബ്രിട്ടീഷ് കാർ ചെയ്തത് പാവപ്പെട്ടവന്റെ സ്വത്ത്‌ സ്വാതന്ത്ര്യം എന്നിവ തട്ടി എടുത്തു എന്നത് ആയിരുന്നു ഇപ്പൊ ഈ ldf ഭരണം ചെയ്യുന്നതും അതാണ്
    . ഖജനാവ് കലി ആവുന്നത് അല്ല ആക്കുന്നത് അല്ലെ
    .AI camara വയ്ക്കാൻ ഇവിടെ ആരും അന്തരട്ര കുറ്റം ചെയ്യുന്നില്ല 230 കോടി വേണ്ട നിങ്ങൾ ഈ റോഡ് നേരെ ആക്കിയിരുന്നേൽ എന്റെ വീട്ടുകാർ ജോലി കഴിഞ്ഞു വരുന്ന മോൻ എത്തുമോ ഇല്ലയോ എന്ന് ഓർത്തു അറിഞ്ഞില്ലായിരുന്നു
    ഇത് പിണറായി ഭരിക്കുന്ന എന്റെ കെരളം

  • @sachus89
    @sachus89 ปีที่แล้ว +1

    500 rs മുടക്കി content ഉണ്ടാക്കി.. 1.5 lakhs views undakkiya.. നീ shuper ada...

  • @muhammedelayi117
    @muhammedelayi117 ปีที่แล้ว +1

    ഇങ്ങനെയുള്ള കുറേ ഞെളിയൻ മാർ ഉണ്ട് ഓരോ ഉടായിപ്പും കാണിച്ചും കൊണ്ട്
    ഇങ്ങനെ തന്നെ.വേണം പോലീസിന് ഫുൾ സപ്പോർട്ട്

  • @shafafop4063
    @shafafop4063 ปีที่แล้ว

    Ningalu naad evideyaa

  • @jayapathmini7068
    @jayapathmini7068 7 หลายเดือนก่อน

    അടിപൊളി ബ്രദർ 👍🏻

  • @nousharcm
    @nousharcm ปีที่แล้ว +1

    Police aan ivide sherii😊😊😊😊😊

  • @Lkjhfgfgdfffss
    @Lkjhfgfgdfffss ปีที่แล้ว +2

    14:28
    Lady 3 person
    Helmet 1 500
    3 rd person 1000 fine😢

  • @RenderAdv.
    @RenderAdv. ปีที่แล้ว

    15:50 aa pipe il ethraaya vellm poyee😢

  • @devlsvoiz8769
    @devlsvoiz8769 ปีที่แล้ว +10

    Act aanenkilum good one 🔥👌

  • @harikumar6364
    @harikumar6364 ปีที่แล้ว +1

    ഇത് കാണുമ്പോളും,,, ഡയലോഗ് kelkumpozum ഒരു കാര്യം വ്യക്‌തം ആണ്,,,, ഈ s. I യും ആയി നേരത്തെ അഡ്ജസ്റ്റ് ചെയ്തു പിടിച്ച വീഡിയോ ആണ് എന്ന്,,, ഒരു s. ഐ യും ഇത്ര മാന്യൻ ആയി സംസാരിക്കാറില്ല... ഇത് s. ഐ യെ വെളുപ്പിക്കാൻ ഉള്ള വീഡിയോ

  • @Ponnu-v8x
    @Ponnu-v8x ปีที่แล้ว

    സൂപ്പർ,, 👍

  • @chandranputhuppady8277
    @chandranputhuppady8277 ปีที่แล้ว

    കോടതിയിൽ അടയ്ക്കാമെന്ന്
    പറയൂ.......!

  • @risvanennakkat2163
    @risvanennakkat2163 ปีที่แล้ว +2

    മ്മളെ നാട്ടിൽ ആണ്
    ഇന്റെയും കൈ കാണിച്ചിരുന്നു(18-04-23).. ഇവര് തലപ്പാറ പാലത്തിന്റെ ചോട്ടിലും ഈ വീഡിയോയിൽ കാണിക്കുന്ന സ്ഥലത്ത് (അരീതോട്) സ്ഥിരമായും ഉണ്ടാകും...
    ഹെൽമെറ്റ് വെച്ചാൽ പ്രശ്നമില്ല...
    ഈ sir നല്ല മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരും...

  • @DHANUSHREE-b4j
    @DHANUSHREE-b4j ปีที่แล้ว

    Car ill sticker undu,no plate IND all pulliki oru fine adichu koduthee.

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +1

    തെറ്റ് ചെയ്ത ആൾക്കും ഫ്രീ പെട്രോൾ കൊടുത്തത് കൊണ്ട് ഉദ്ദേശ ശുദ്ധി ഇല്ലാതെ പോയി ഹെൽമെറ്റ്‌ ഇല്ലാത്ത രണ്ട് കുട്ടികൾ ആ സ്ത്രീയുടെ കൂടെ സ്കൂട്ടറിൽ ഉണ്ടായിട്ടും ഫ്രീ പെട്രോൾ കൊടുത്തത് ശരിയായില്ല

  • @sajinasajina427
    @sajinasajina427 ปีที่แล้ว +2

    Supar വീഡിയോ
    SI sir ബിക്ക് സല്യൂട്ട്
    Da കള്ളമാരെ എഴുതിയിട്ടപ്പോൾ full ടാങ്ക് കാണിച്ചു ചുരുട്ടിയിട്ടപ്പോ നൂറും നൂറ്റാമ്പത്തു ഇരിനൂറും മാത്രം 😂😂😂😂😂 നെട്ടൂരാണോടാ കളി 😂😂😂😂😂 കൊച്ചു കള്ളൻ 😂😂😂😂😂

  • @habeebihabeebi7967
    @habeebihabeebi7967 ปีที่แล้ว

    Sar good messege

  • @mohammedrashid2871
    @mohammedrashid2871 ปีที่แล้ว +8

    അടുത്ത പ്രോഗ്രാം ഏത് പമ്പിലാ 😉😉

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว

    മ്പർക്കാർ നിയമം വരുന്നതിന്റെ മുമ്പ് പോലീസ് ഫൈൻ കിട്ടിയല്ലോ.

  • @abdulrahimconnamara3431
    @abdulrahimconnamara3431 ปีที่แล้ว

    ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച് വരുന്നവർക്ക് ഇന്ധനം കൊടുക്കരുതെന്ന് വ്യവസ്ഥ യുണ്ടോ?

  • @Njaanummakkalum
    @Njaanummakkalum ปีที่แล้ว +2

    ഹെൽമെറ്റ്‌ വെക്കുന്നതൊക്കെ ശരിയാണ് അതിന്റെ കൊളുത്തും കൂടെ ഇടണം എന്നാലേ പ്രയോജനമുള്ളു. അതും കൂടെ ശ്രദ്ധിക്കണം വ്ലോഗർ.

  • @anjuminnu123anjuminnu2
    @anjuminnu123anjuminnu2 ปีที่แล้ว

    👍👍adipoli

  • @ashiqueponnuslizan2362
    @ashiqueponnuslizan2362 ปีที่แล้ว

    മുത്തു mani👍👍👍

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    👍👍👍👍അത് കലക്കി

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +1

    ബ്രോ പൊളിച്ചു big slt 🙏🙏🙏🙏👍👍👍

  • @samsusamsu2991
    @samsusamsu2991 ปีที่แล้ว

    ക്യാമറ ഓഫ് ചെയ്യല്ലേ കണ്ടന്റ് കിട്ടും.. കിട്ടിയില്ലേ..😂അതൊരു പ്ലീസ്‌ ഇല്ലാ.. 😂😂

  • @sreeharinair9736
    @sreeharinair9736 ปีที่แล้ว +2

    Best kanna... best 👍

  • @rajanpi9401
    @rajanpi9401 ปีที่แล้ว

    വന്നത് സ്ഥലം MLA അല്ലെങ്കിൽ മന്ത്രി ആയിരുന്നെങ്കിൽ ഇങ്ങിനെ അവർ ചെയ്യുമോ ? Car ഓവർ സ്പീഡ് / കൂളിംഗ് ഫിലിം ഒട്ടിച്ചത് കർട്ടൻ ഇട്ടത് മന്ത്രി എങ്കിൽ ചാർജ്ജ് ചെയ്യുമോ ???

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 ปีที่แล้ว +1

    This u tuber is Nonsense.
    Randdam classum. meen
    Market samskaraum..😂😂

  • @shaheedfahthimamanzil3447
    @shaheedfahthimamanzil3447 ปีที่แล้ว +3

    എന്നാൽ ഞാൻ ഒരു സത്യം ഞാൻ പറയട്ടെ എല്ലാവർക്കും അവനവന്റെ സുരക്ഷ അല്ല വല്ലുത് ഫൈൻ അടിക്കുന്ന പേടിയാണ് നിങ്ങൾ വേണമെങ്കിൽ ഹെൽമെറ്റ്‌ വെച്ചോളൂ അത് ഞങ്ങൾക്ക് നിർബന്ധം ഇല്ല പക്ഷെ പോലീസ് കൈ കാണിച്ചാൽ മൂഞ്ചി പിന്നെ ഒരു പിണക്കും ഡയലോഗും അവിടെ നടക്കുല മിണ്ടാതെ മര്യാദക്ക് ഫൈൻ അടച്ച് പോവുന്നതാണ് നല്ലത് kk

  • @sayyid985
    @sayyid985 ปีที่แล้ว

    Sulfi keeeyiii ... സെൽഫി ഫാൻസ് സൗദി അറേബ്യ

  • @majeedk4336
    @majeedk4336 ปีที่แล้ว

    ഒരാൾക്ക് മുന്നിലും പിന്നിലും രണ്ട് ഹെൽമെറ്റ്‌ 😂😂😂😁😁

  • @jhonykulangara2278
    @jhonykulangara2278 ปีที่แล้ว

    പക്ഷെ ഹെൽമെറ്റ്‌ ഇല്ലാത്താ കുട്ടികളെ മുൻപിലും പിൻപിലും ഇരുത്തി വണ്ടി ഓടിച്ച സ്ത്രീയ്ക്ക് ഫ്രീ പെട്രോൾ കൊടുത്തത് ശെരിയാണോ ബ്രോ 🤔

  • @latheeflatheef271
    @latheeflatheef271 ปีที่แล้ว

    Bro- ഓട്ടോ കാർക്ക് ഓഫർ ഒന്നും ഇല്ലെ

  • @nizarnizar1175
    @nizarnizar1175 ปีที่แล้ว

    നിങ്ങൾ വേറെ level 👍

  • @francisk9121
    @francisk9121 ปีที่แล้ว +5

    ഒരു യുട്ടൂബർ ചെയ്യാൻ പാടില്ലാത്ത കാര്യം ഇനി ഓർക്കുക

  • @kunhimuhammadkckunhimuhamm2996
    @kunhimuhammadkckunhimuhamm2996 ปีที่แล้ว

    പോലീസ് പൊളിച്ചു
    സുൽഫി തടി കുറക്കണം 😅

  • @vinod9271
    @vinod9271 ปีที่แล้ว

    അതിലൊരു പീസ് ഇല്ല😂😂😂😂😂

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว

    യെടമോനെ ഇത് കണ്ടിട്ട് ഞാൻ subscribe ചെയ്തു 🤣🤣

  • @fahadv130
    @fahadv130 ปีที่แล้ว +15

    പോലീസ് കൈകാണിച്ചില്ല😂😂

  • @roshanpjoseph2118
    @roshanpjoseph2118 ปีที่แล้ว

    Ohh nice 🥰

  • @sajis2279
    @sajis2279 ปีที่แล้ว

    ബിഗ് സല്യൂട്ട് പോലീസ്

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว

    നാടകം👍 എന്നാലും കൊള്ളാം

  • @bijukuttan6861
    @bijukuttan6861 ปีที่แล้ว

    ഞാൻ ആ വഴിക്കൊന്നും വന്നില്ലാലോ കഷ്ടം

  • @basheerp3774
    @basheerp3774 ปีที่แล้ว

    ഹെൽമെറ്റ് ഇജ്ജ് വെച്ചിട്ടില്ല നിനക്കായി ഒരു പുതിയ നിയമം ഒന്നും ഇല്ല നിന്ന് പൊടിച്ച പോലീസിനെ അഭിവാദ്യങ്ങൾ

  • @hamcp8443
    @hamcp8443 ปีที่แล้ว

    കുറച്ച് കഴിഞ്ഞാൽ ഉപകാരം മനസ്സിലാവും സൈഡിൽ കുടുസ്സായ രണ്ട് റോഡ് ഉണ്ടാവും ആറോഡിൽ
    ക്കുത്തി തിരക്കി ട്ടോൾ കൊടു
    ക്കാൻ കഴിയാതവർ ഈ റോഡിൽ കൂടി പോവേണ്ടി വരും ഉറപ്പ് അപ്പൊ മനസ്സിലാവും ഈ റോഡ് പണമുള്ളവർക്കാണെന്ന്.

  • @georgethomas5053
    @georgethomas5053 ปีที่แล้ว

    ഹെൽമറ്റ് വച്ചാൽ എതിര് വരുന്ന വലിയ വണ്ടിക്ക് മുൻപിൽ ചാടിയാൽ ഒന്നും പറ്റില്ല

  • @mujeebrahman7868
    @mujeebrahman7868 ปีที่แล้ว +2

    എ.ഐ.കേമറ കാരണ൦ എനി ആക്സിഡന്റ് ഉണ്ടാവില്ല

  • @ajojose8515
    @ajojose8515 ปีที่แล้ว

    But wt about that ithaa and children's,, no helmet nd triple also...

  • @jacobginoob3823
    @jacobginoob3823 ปีที่แล้ว +1

    ഇതൊക്ക അറിഞ്ഞു കൊണ്ട് എടുക്കുന്നതല്ലേ? അതാ പോലീസ് ഇങ്ങനെ 😂😂e

  • @kunhimoideen1961
    @kunhimoideen1961 ปีที่แล้ว

    പോലീസ് പിടിച്ചതുകൊണ്ട് ചമ്മിയത്, മായ്ച്ചുകളയാനുള്ള വിധ്യ കൊള്ളാം.

    • @crazyvolpeshorts
      @crazyvolpeshorts  ปีที่แล้ว

      Bhayangara budhiyanallo . Enna pinne eniku video idadhirunnal pore. Endhinum endhinum negative kandathanulla ningale budhi bhayangaram thanne

  • @Pachu551
    @Pachu551 ปีที่แล้ว

    Nalla video 🥰

  • @saju2453
    @saju2453 ปีที่แล้ว +1

    ഇവിടെ പോലീസ് തെറ്റുകാരല്ല.. പെരുമാറ്റം നല്ലതാ.. ഇങ്ങനെ ഉള്ളവർ ആണ് പോലീസുകാർ ആവേണ്ടത്. അവൻ വെറുതെ പട്ടി show ആണ്

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    👌👌👌

  • @dileepcp2008
    @dileepcp2008 ปีที่แล้ว

    14:30 AI , ക്യാമറയിൽ ഇതിനും ഫൈനല്ലേ....

  • @mrwizz1856
    @mrwizz1856 ปีที่แล้ว +2

    സൈപ്പു ആർക്കും 500കിട്ടിയില്ലല്ലോ 😂😂😂

  • @pioneer46
    @pioneer46 ปีที่แล้ว

    ഹെൽമെറ്റ്‌ ഇല്ലാന്ന് സമ്മതിച്ചില്ലേ.. തെറ്റാണ് എന്ന് അറിയുകയും ചെയ്യുന്നു. പിന്നെന്തിന് ബാലിശമായി തർക്കിക്കുന്നു. ഫൈനടച്ചു പോകൂ..

  • @kamaruc1259
    @kamaruc1259 ปีที่แล้ว

    ഇങ്ങിനെയാവണം പോലീസ്

  • @arifplr8335
    @arifplr8335 ปีที่แล้ว +1

    അടിപൊളി വീഡിയോ ബ്രോ ❤️❤️❤️

  • @kunhimoideen1961
    @kunhimoideen1961 ปีที่แล้ว

    എന്താ കുടുങ്ങിയോ, എന്താ അപമാനിച്ചോ, നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് നാട്ടുകാരെകൂടി അറിയിക്കണോ?

  • @Riyaz-qy3sg
    @Riyaz-qy3sg ปีที่แล้ว

    Good work bro

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +4

    ആ താത്തക്ക് പെട്രോൾ അല്ല കൊടുക്കണ്ടത് ഉപദേശം ആയിരുന്നു
    രണ്ട് മക്കളെ വണ്ടിയുടെ മുന്നിൽ പിന്നിൽ ഇരുത്തിയത് തന്നെ തെറ്റ്
    ഹെൽമറ്റ് ഇല്ല ഏറ്റവും കൂടുതൽ കെയർ കുട്ടികൾക്ക് ആണ് വേണ്ടത്

  • @manojkumar-jr7ff
    @manojkumar-jr7ff ปีที่แล้ว

    Creative

  • @basheerayar1748
    @basheerayar1748 ปีที่แล้ว

    പ്ലാൻഡ് ആണെങ്കിലും പോലീസും നല്ലവണ്ണം അഭിനയിച്ചു