ഞാൻ ഈ മെമ്പറെ കുറെ നല്ലദ് കേട്ടിട്ടുണ്ട്. ഇദ്ദേഹം മെമ്പർ സ്ഥാനം ഏറ്റെടുത്തദ് മുദൽ നാട്ടുകാർക്കു വേണ്ടി പല സേവനങ്ങളും ചെയ്യ്‌തിട്ടുണ്ട്. ഞാൻ ഇദ്ദേഹത്തിന്റെ നാട്ടു കാരണാണ്. 🤲🤲🤲🤲🤲
Bro ഇയ്യ് സൂപ്പർ ആണ് ട്ടോ ഇയ്യ് പറഞ്ഞത് സത്യം ആണ് ഇന്ന് വളരെ പാവം പെട്ടവരെ മാത്രം ഒള്ളു ജന ങ്ങൾ കാനൊള്ളു അതിനിടയിൽ പെട്ട kurachu ആളുകൾ ഉണ്ട് അത് ആരും കാണുന്നില്ല. പറയുന്നവർക്ക് കാണുന്നവർക്കും ആ ജനങ്ങൾ ഗൾഫ് കാർ എന്ന് ഒരു പേര് ഉണ്ടാവും but പാവം പെട്ട ജനങ്ങളെ പോലെ ഉള്ളവർ ആവും അവരും bro ഇന്ന് അതിൽ നിന്ന് ഒകെ വ്യത്സ്ഥ പെട്ട് നിങ്ങൾ എല്ലാവരെയും ഒരുപോലെ കണ്ട് നിങ്ങൾ പൊളി ആണ് എന്നും ഈ മനസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ പ്രവർത്തനങ്ങൾ എല്ലാം മാതൃക പരമായതാണ്. ഇത് പോലുള്ള കാരുണ്ണ്യ പ്രവർത്തനങ്ങളിൽ കുരുന്നുകളെ കൂടി ഉൾപെടുത്തിയത് വളരെ വളരെ നന്നായിട്ടുണ്ട്. ഇത് കാരണം വളരുന്ന കുരുന്നുകളുടെ മനസ്സിൽ നന്മയുടെയും കാരുണ്ണ്യത്തിന്ടെയും വിത്ത് പാകാലാണ്.
മെമ്പർ സൂപ്പർ. ഇതുപോലെ ഉള്ള മെമ്പർ എല്ലായിടത്തും ഉണ്ടായിരുന്നു വെങ്കിൽ...❤
ഞാൻ ഈ മെമ്പറെ കുറെ നല്ലദ് കേട്ടിട്ടുണ്ട്. ഇദ്ദേഹം മെമ്പർ സ്ഥാനം ഏറ്റെടുത്തദ് മുദൽ നാട്ടുകാർക്കു വേണ്ടി പല സേവനങ്ങളും ചെയ്യ്‌തിട്ടുണ്ട്. ഞാൻ ഇദ്ദേഹത്തിന്റെ നാട്ടു കാരണാണ്. 🤲🤲🤲🤲🤲
ഇതാണ് മെമ്പർ ഇതായിരിക്കണം മെമ്പർ സ്വന്തം പാർട്ടി നോക്കാതെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കണം👏🌹
മെമ്പർ അടിപൊളി 👏👏👏 രാഷ്ട്രീയ മതത്തിനു അതീതമായി ചെയ്യുന്ന നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ നാടിന് ആവശ്യം. 👌👌 നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
ഇനിയും ഇതുപോലുള്ള പ്രവർത്തനം ഉണ്ടാകണം പെരുന്നാളിന് മാത്രം പോരാ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ🤲
Aameen
Ameen ya Rab 🤲
👍💯💯💯💯💯👍
മോനെ മോൻക്കും മോന്റെ ടീമിന്നും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🤲🤲🤲
ഇങ്ങനെ ഒരു മെമ്പർ എല്ലാ നാട്ടിലും വേണം
ആമീൻ
മെമ്പർ സൂപ്പർ ഈ മെമ്പറെ പോലെ മറ്റുള്ള മെമ്പർമാരും ആയിക്കഴിഞ്ഞാൽ നാട് മുഴുവൻ നന്നാകും 👍🏼
അൽഹംദുലില്ലാഹ് അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ ഇതുപോലുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ട്
വളരെ നല്ല പ്രവർത്തി, മറ്റുള്ളവർക് പ്രചോദാനമാവട്ടെ. സർവ്വ ഐശ്വര്യങ്ങളും നേരുന്നു 👍🏻
Bro ഇയ്യ് സൂപ്പർ ആണ് ട്ടോ ഇയ്യ് പറഞ്ഞത് സത്യം ആണ് ഇന്ന് വളരെ പാവം പെട്ടവരെ മാത്രം ഒള്ളു ജന ങ്ങൾ കാനൊള്ളു അതിനിടയിൽ പെട്ട kurachu ആളുകൾ ഉണ്ട് അത് ആരും കാണുന്നില്ല. പറയുന്നവർക്ക് കാണുന്നവർക്കും ആ ജനങ്ങൾ ഗൾഫ് കാർ എന്ന് ഒരു പേര് ഉണ്ടാവും but പാവം പെട്ട ജനങ്ങളെ പോലെ ഉള്ളവർ ആവും അവരും bro ഇന്ന് അതിൽ നിന്ന് ഒകെ വ്യത്സ്ഥ പെട്ട് നിങ്ങൾ എല്ലാവരെയും ഒരുപോലെ കണ്ട് നിങ്ങൾ പൊളി ആണ് എന്നും ഈ മനസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇതുപോലെയുള്ള മെമ്പർമാരെ നാടിന്റെ അഭിമാനം ഇനിയും സഹായിക്കാൻ അള്ളാഹു ത്വഫിക് ചെയ്യട്ടെ ആമീൻ
സത്യം ആണ് ഇടത്തരം ആളുകൾക്ക് ഒന്നും കിട്ടാത്ത അവസ്ഥ ആണ് ഉണ്ടവാരുള്ളത്.... ഇത് നല്ല ഒരു പരിപാടിയാണ്..
സത്യം നിങ്ങൾ പറഞ്ഞത് 100% വളരെ ശരി
നല്ല മെമ്പർ ഇത് പോലെ ഒരു മെമ്പറെ നമുക്കും കിട്ടിയിരുന്നെങ്കിൽ 👍👍👍poliya
Masha allah.. കൺകുളിര്മയുള്ള കാഴ്ചകൾ അൽഹംദുലില്ലാഹ് 👍🏻👍🏻🤲🤲
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻👏🏻 ഇതിന് മുന്നിൽ പ്രവർത്തിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു വലിയ I LOVE YOU ❤️
മോനേ അനക്ക് നമ്മള്ള നാട്ടിലെക് വന്നൂടെ ❤️
Very good
The Real Kerala story...👍👍👍
👍👍👍
ഈ പ്രവർത്തനങ്ങൾ എല്ലാം മാതൃക പരമായതാണ്.
ഇത് പോലുള്ള കാരുണ്ണ്യ പ്രവർത്തനങ്ങളിൽ കുരുന്നുകളെ കൂടി ഉൾപെടുത്തിയത് വളരെ വളരെ നന്നായിട്ടുണ്ട്.
ഇത് കാരണം വളരുന്ന കുരുന്നുകളുടെ മനസ്സിൽ നന്മയുടെയും കാരുണ്ണ്യത്തിന്ടെയും വിത്ത് പാകാലാണ്.
ഇതും, ബിരിയാണി ചലഞ് എല്ലാം അടിപൊളി 👍🏻🥰
നല്ല പ്രവർത്തി അള്ളാഹു സ്വീകരിക്കട്ടെ.ആമീൻ
ഞങ്ങളും ബുധിമുട്ടി കഴിയുന്ന ആളുകളാണ്.
ആ മെമ്പറെ ഞങ്ങൾക്ക് താ... മുത്തുമണി... ഇവിടത്തെ മെമ്പറെ അങ്ങോട്ടയക്കാം.....🙏
😂
ആൽപറമ്പിൽ നിന്നും സ്നേഹ തോടെ
ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
🎉🎉❤ idea kollaam super 🎉🎉🎉🎉
Big Salute....💞💞💞💞
ഇത് പോലുള്ള മെമ്പറെയാണ് നമുക്ക് വേണ്ടത് 👍👍👍👍😍😍
മാനു സത്യം തന്നെയാണ് പ്രവാസികൾ നല്ല പ്രതിസന്ധിയിലുള്ള ഒരുപാട് ആളുകളുണ്ട് മറ്റുള്ളവരെ കാണുന്നില്ല
👌👌👌👌അടിപൊളി 👏👏👏👏👏👏👏congrats 🌹🌹🌹🌹🌹എല്ലാരും ഒന്ന് 👌👌👍👍👍👍👍
Vakkukal Ella Allavarudeyum Nallamanasdinu Thakkapredibhalam Ahadayarabbu Nalky Anugrehikkumarakatte Congratulations all Members❤🌹🌹❤
എല്ലാ മെമ്പർമാരും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ
ഈ മെമ്പറുടെ പ്രവൃത്തി എല്ലാ മെമ്പർമാരും ഒരു മാതൃകയാക്കിയാൽ എല്ലാ വാർഡും നന്നായേനെ
Alhamdulillah Allahuvinte ella angrahangalum undavatte ❤
MASHA ALLAH 👍👍👍 ALL MAN SUPER GOOD 👍👍👍🙏🙏🙏
ആ കറുപ്പ് ഷർട്ട് ഇട്ട ആൾ സൂപ്പർ 👍🏻👍🏻👍🏻
സൂപ്പർ👍
Masha Allah. Awesome ❤❤❤
മെമ്പർ ചെയ്തത് വളരെ നല്ല കാര്യം
വ്ളോഗർ ക്ക് ഓവർ സംസാരം. മറ്റുള്ളവരെ മിണ്ടാൻ സമ്മതിക്കാത്ത പോലെ ' . പ്രോഗ്രാം പ്ലാൻഡ് എന്ന് കൃത്യമായി അറിയാം.ന്നാലും ആ നന്മക്ക് അഭിനന്ദനങ്ങൾ
ماشا الله تبارك الله 👌🤲🤲🌹💐
Jazakalllahu khairan khaseeeran👍
Masha allah 👌🏻👌🏻
ഇത് പോലെ എല്ലാ നാട്ടിലും ഉണ്ടായാൽ 😅
ഒരു. മാതൃക. എല്ലാവർക്കും. അനുകരിക്കാൻ.
Member soooooooper. Next MLA. 👌👌👌❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍
ബിഗ് സെല്യൂട്ട് ✌🏻 🎊💖❤️✨️🥰✨️
മനസ്സ് നിറയുന്ന കാഴ്‌ച്ച സൂപ്പർ 👍🏻👍🏻👍🏻👍🏻🌹🌹🌹
mashaalllah
ഇതുപോലത്തെകാവ്ൺസിലർണങ്ങൾക്കുണ്ടായിരുന്നു മരണപെട്ടു 😢
Othiri ishttayi
മറ്റുള്ള വാർഡുകളിലെ മെമ്പർമാർക്ക് ഒരു പ്രചോദനം
ഞാനും സഹായിക്കാം
💞💞👌👌
👏👏👍👍👍
Nee marakombil kandathe membar akkashathil kandu member polichu ❤❤❤
ആ വലത് കൈ യ് കേഢ് വെള്ളം കുടി കാമായിരുനു ബാക്കി എല്ലാം ഷുപർ അളളാ ഹു ആരെഗൃ തെട് കൂടി യുള്ള തിർഗായുസ് കെട്കണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
മാഷാ allah
Great
Big salute
അസ്സലാമുഅലൈക്കും 👍🌹🌹🌹🤲
ഇവിടെ ഒക്കെ രാഷ്ട്രീയം നോക്കി മാത്രം
മതവും രാഷ്ട്രിയവും
ഒരുപാട് സന്തോഷം
Masha allah njangale valare kashtappedunna kurachu aalukalund enikku sahayikkanum gathiyilla inganathe aarelum undenkil ariyikkuka insha allah
തോറ്റ മതിയായിരുന്നു അത് പോളി 😂😂😂😂🥰🥰🥰🥰🥰🥰🥰
Masha Allah 🤲
👍👍
Masha Allah ❤️❤️❤️🌹🌹🌹👍👍👍
🙏♥️♥️♥️👍👍
👍👍👍👍👍👍👍
Masha Allah 🤲 🤲
Masha Allah ❤️
സൂപ്പർ, അടിപൊളി!
മാഷാഅളളാ
Masha allha thakabalallha💚💚💚
👍❤
Super 👌
തുല്യതയില്ലാത്ത മനുഷ്യ നന്മ...
❤❤❤❤❤❤❤👍👍👍👍👍👍
ഈ കേരളാ സ്റ്റോറി ഒന്നും ആരും കാണുന്നില്ലല്ലോ 😢
മലപ്പുറം ❤️❤️❤️❤️❤️❤️power.
👍🏻👍🏻👍🏻
മാഷാ അല്ലാഹ് ❤️🥰👌👌👍
സൂപ്പർ
Good
Mashallha
നല്ല പ്രവർത്തി ദൈവം അനുഗ്രഹിക്കട്ടെ
കാര്യങ്ങൾ ഏതായാലും ഉഷാറായിട്ടുണ്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🛬👍🏻
Polikk bro ❤
Big ❤
Masha Allah... Mabrook...
Alla.barkath.tharatte
Nammade ivde onnum inghane illallo 😕
❤❤❤❤❤❤
മാഷാ അല്ലാഹ്
നമ്മുടെ നാട്ടിൽ മഹല്ലിൽ നാല് ബോട്ട് കിട്ടുന്ന വീടുകൾ നോക്കി കൊടുക്കുന്ന ഒളിയത്ത് ഇറച്ചി പോലുമുണ്ട്
Alhamdulillah
👌🏻👌🏻👌🏻👌🏻👏👏👏👏👏
Masha allah
👍
100%sriyan
Sooooooooopr
Mashallah
Super Super Job