How To Change Ball Racer Kit Of Motorcycles|Cone set Changing|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 583

  • @prknm4
    @prknm4 3 ปีที่แล้ว +46

    Professional mechanic 👍

  • @rishadkj3480
    @rishadkj3480 2 ปีที่แล้ว +32

    നമ്മുടെ മനസ്സ്
    മനസ്സിലാക്കി
    മനസ്സിലാക്കുന്ന
    മെക്കാനിക് 🥰🙏

  • @arunmonc.t5214
    @arunmonc.t5214 2 ปีที่แล้ว +21

    4 രൂപയുടെ സ്റ്റേ ബുഷ് കൂടി മാറുവാൻ കാണിച്ചത് വലിയ മനസ്സ്... നിസ്സാരമായി തള്ളിക്കകളയുന്ന പലതും കൃത്യമായി ചെയ്തത് വളരെ വലിയ കാര്യമാണ്... ആത്മാർത്ഥമായി ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഇതുപോലെ എല്ലാം കൃത്യമാകും... ഉയരങ്ങളിൽ എത്തട്ടെ....

  • @Media-iy9bn
    @Media-iy9bn 3 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണെ ഞാൻ... കിടിലൻ അവതരണം bro 👌👌👌🙏

  • @kuttananil8322
    @kuttananil8322 2 ปีที่แล้ว +1

    വളരെ കുറച്ച് അറിവുകൾ ഉണ്ടെങ്കിലും ഈ വീഡിയോകൾ കാണുന്നതുകൊണ്ട് വളരെയധികം ഉപകാരം ആയിട്ടുണ്ട്

  • @rajanramachandran6034
    @rajanramachandran6034 3 ปีที่แล้ว +14

    Professional mechanic..good..
    Mattulla mechanikkukaleppole...adichooraathe...kruthyamaya tool use cheyyunnathinaal..kandu nilkkumbol thanne..customers thruptharaakum..🥰👍👍👍👍

  • @kaipas3380
    @kaipas3380 3 ปีที่แล้ว +1

    സുപ്പർ സഹോ
    ഇത്രയും മനോഹരമായി പറഞ്ഞും തന്നതിന് നന്ദി
    ഇങ്ങനെ അഴിക്കാതെ wisar ൻ്റെ സ്റ്റേ ബുഷ് മാറാൻ എന്താ എള്ളുപ്പം
    Soundവന്നപ്പോൾ നോക്കിയപ്പോൾ ഷെയ്ക്കിങ്ങ് ഉണ്ട്

  • @mujeebrahman7690
    @mujeebrahman7690 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവ നാണ്
    ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ
    ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻👍🏻

  • @alentmpaul7670
    @alentmpaul7670 3 ปีที่แล้ว +6

    Kandettu nalla oru panikkaran good job bro...

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +18

    ഈ പുള്ളർ ഒന്നും അധികം ഒരു വർക് ഷോപ് ഇൽ ഉം കണ്ടിട്ടില്ല ചുറ്റിക കൊണ്ട് അടിയോട് അടി അത് മാത്രമേ എല്ലായിടത്തും കാണാറുള്ളത്
    ഇത് ഒക്കെ പുതിയ ഒരു അറിവ് ആണ് ഇനി വർക്ഷോപ് ഇൽ വണ്ടി വെക്കുമ്പോൾ അവിടെ എല്ലാ ടൂൾസ് ഉം ഉണ്ടോ എന്ന് നോക്കണം

    • @mechvlog
      @mechvlog  3 ปีที่แล้ว +4

      Correct tools upayoogich maattiyale athinte performance ningalude vandikk kittu

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน +1

    Good work... Tq... അഭിനന്ദനങ്ങൾ ❤❤❤

  • @vishnuv3975
    @vishnuv3975 3 ปีที่แล้ว +10

    Really Informative 🔥👍🏻👍🏻🥰🥰

  • @Nrmluss
    @Nrmluss หลายเดือนก่อน +1

    Machn poliyatta ella videosum kanar nd cmnt idaar illanne ullu tta 😊

  • @shajuathira4338
    @shajuathira4338 3 ปีที่แล้ว +4

    TVS XL 100 ഫുൾ വർക്ക്‌ വീഡിയോ ചെയ്യുമോ ? എല്ലാ വീഡിയോകളും കാണുന്നുണ്ട് സൂപ്പറാണ്‌

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Xl njan cheyyarilla

  • @aswin_aswin62
    @aswin_aswin62 2 ปีที่แล้ว +1

    Bro ente vandi splendor aanu ithe same complaint bro de video kandu njn thanne set aakki ippol oru problem illa. Thanku bro

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Egane Ann complaint vanne kuzhiyil chadiyitt anno

  • @midhunbaby369
    @midhunbaby369 2 ปีที่แล้ว +69

    ചെയ്യുന്ന പണിയോട് ആത്മാർത്ഥ ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ വണ്ടിയാണേലും അതു സ്വന്തം പോലെ കണ്ടു ഇതുപോലെ പണി ചെയ്യാൻ പറ്റു.

    • @futuretechla2318
      @futuretechla2318 ปีที่แล้ว +3

      കറക്റ്റ് എന്റെ നാട്ടിൽ ഉള്ള എല്ലാം കണക്കാ... ഊരിയാൽ പിന്നെ ഇടുന്ന നട്ടും ബോൾട്ടും എല്ലാം കാണുന്നത് എടുത്ത് ഇടും

    • @najeem6315
      @najeem6315 ปีที่แล้ว

      വർക്ക്‌ ഷോപ്പ് തായോളികൾ എങ്ങനെയെങ്കിലും ഊമ്പി വയ്ക്കും

    • @SayedEjaz
      @SayedEjaz หลายเดือนก่อน

      ​Entha sadha workshopkar maryadhak cheyathe​@@futuretechla2318

  • @rejinyahel2170
    @rejinyahel2170 15 วันที่ผ่านมา +1

    i have no vehicls but love to watch

  • @ibrahimkutty9695
    @ibrahimkutty9695 3 ปีที่แล้ว +2

    വളരെ നല്ല vedio wery nice '

  • @jimmyjohn5393
    @jimmyjohn5393 3 ปีที่แล้ว +5

    Bro super ayi

  • @sajeersanju4441
    @sajeersanju4441 3 ปีที่แล้ว +6

    Machan pwoli alle 🔥❤️

  • @roythomas2352
    @roythomas2352 ปีที่แล้ว +1

    വളരെ നല്ല വീഡിയോ , നന്നായിരിക്കുന്നു.

  • @shajahanshajahan7235
    @shajahanshajahan7235 3 ปีที่แล้ว +3

    Thank you bro very useful video.

  • @unni6420
    @unni6420 3 ปีที่แล้ว +1

    വളരെ നന്നായി വ്യക്തമായി കാര്യങ്ങൽ പറഞ്ഞു.. താങ്കളുടെ workshop എവിടെയാണ്?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Palakkad, alathoor aan

    • @unni6420
      @unni6420 3 ปีที่แล้ว +1

      @@mechvlog ok. എൻ്റെയും ബജാജ് discover 125ന front brake പിടിച്ചു കുത്തുമ്പോൾ "ടക്" ശബ്ദം ഉണ്ട്. അപ്പോ ഇത് ആയിരിക്കുമല്ലോ കാര്യം.. 🙏

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Athe, nookkkanam

    • @unni6420
      @unni6420 3 ปีที่แล้ว +1

      @@mechvlog ഇന്നലെ വർക്ക് ഷോപ്പിൽ കാണിച്ചു. കോണ് പോയത് അല്ല. സ്റ്റം സ്പ്രിങ് പ്രോബ്ലം ആണെന്ന് തോന്നുന്നു എന്നു പറഞ്ഞു.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ath front onn kuthi nookkiyalum onn valich nookkiyalum ariyan pattum

  • @storyteller2045
    @storyteller2045 3 ปีที่แล้ว +4

    Powlichu
    Super
    😊😊😊😊😊

  • @Sajeebks
    @Sajeebks 2 ปีที่แล้ว +2

    Very useful brohhh...🤗👍

  • @sreejithks333
    @sreejithks333 2 ปีที่แล้ว +3

    Endurance, Uno minda, Suprajit പോലുള്ള OE products ഉപയോഗിക്കുന്നത് നല്ലതാണോ?
    ക്വാളിറ്റിയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകുമോ?

  • @sanalkanakovil26682
    @sanalkanakovil26682 2 ปีที่แล้ว +4

    A to z cover ചെയ്തല്ലോ,,😊

  • @nithinezhamkulam
    @nithinezhamkulam 3 ปีที่แล้ว +3

    നൈസ് വർക്ക് ബ്രോ

  • @user-bw3hi8ze6b
    @user-bw3hi8ze6b 3 ปีที่แล้ว +5

    Apache rtr 180 ♥️
    എൻജിങ് പണി തീർന്ന വണ്ടിനെ കുറച്ചേ oru video cheyo

  • @sajeevanmuppathadam3579
    @sajeevanmuppathadam3579 2 ปีที่แล้ว +1

    Puller എവിടെ വാങ്ങാൻ കിട്ടും bro..

  • @paabdulhafiz6421
    @paabdulhafiz6421 3 ปีที่แล้ว +3

    Fork oil changing video cheyyamo next

    • @mechvlog
      @mechvlog  3 ปีที่แล้ว

      Cheyyunnund bro

  • @sandhyasanthosh1626
    @sandhyasanthosh1626 3 ปีที่แล้ว +7

    ❤Mech vlog❤

  • @yakubks94
    @yakubks94 3 ปีที่แล้ว +4

    Frond tire oruvasham kuduthal
    Thayunnu enthucheythal
    Sheriyavum

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Eetha vandi

  • @mohamedshah9962
    @mohamedshah9962 3 ปีที่แล้ว +1

    Ithe okke onum namuke cheyan
    Pattilenkilum
    Upakaram ayi
    Work shopil paniyedukumpol
    Avar nallarithiyi ano cheyunathe ene
    Namuke manasilakam😍

  • @VikhneshMohan
    @VikhneshMohan หลายเดือนก่อน +1

    Unicorn t stump rate ethraya

  • @sreejithc.a4147
    @sreejithc.a4147 3 ปีที่แล้ว +4

    Ente dio bs4 back shock soundilla hard aane,therikkal kooduthal ane smooth akkan pattuO.non adjustable ane.oil mariyal seriyakumo. Vandi 18 model ane

    • @mechvlog
      @mechvlog  3 ปีที่แล้ว +3

      Complaint undengil ath change cheyyunnath aan nallath,800 rupa varunnund

  • @autoenthusiastbyhallf9888
    @autoenthusiastbyhallf9888 2 ปีที่แล้ว +1

    Adipoli vedio bro

  • @viswasp5462
    @viswasp5462 2 ปีที่แล้ว +2

    very good

  • @muhdsulfi6290
    @muhdsulfi6290 3 ปีที่แล้ว +3

    റീസോൾ ടൈർ ഇട്ടത് കൊണ്ട് വണ്ടി frond jurging ഉണ്ടാവുമോ റീസോൾ ടൈർ ഇട്ടാലുള്ളതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ ❤️❤️

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @sreerag2144
      @sreerag2144 3 ปีที่แล้ว

      @@mechvlog
      Handle bar shaking anu
      Cone set , wheelbaering ok mari

    • @binladan8593
      @binladan8593 11 หลายเดือนก่อน

      @@sreerag2144 ippol aegne ond same problem ntha maariye front brake pidkumbol aan pulzar 180

  • @faizalibnnavas9360
    @faizalibnnavas9360 2 ปีที่แล้ว +2

    Bro വണ്ടിയുടെ പിൻസീറ്റിൽ ആളെ ഇരുത്തുമ്പോൾ ഹാൻഡിൽ shake ആവുന്നുണ്ട് ഇത് cone set complete annoo

  • @sreeharia.s7588
    @sreeharia.s7588 6 หลายเดือนก่อน

    Super ayit parayind ❤

  • @sreerag8967
    @sreerag8967 ปีที่แล้ว +1

    Nyz work Brother .

  • @Jayesh-du2hj
    @Jayesh-du2hj 2 ปีที่แล้ว +1

    Poli poli machaneee

  • @vkcreation7815
    @vkcreation7815 3 ปีที่แล้ว +2

    Pulsar 220 conset change video chey bro

  • @abilashabi275
    @abilashabi275 3 ปีที่แล้ว +2

    T fork bent chek cheyyuna engane anenn oru video cheyanee

  • @specta_boy
    @specta_boy 3 ปีที่แล้ว +2

    Bro nte mt15 handle bhayankara shake akunnund high rpm odikkumpo nthann onnu parayavo

  • @arunrs3943
    @arunrs3943 3 ปีที่แล้ว +2

    bro glamour 2010 model bike 1 yr il 1 cone set mattendivarunnu ehra mattiyalum cutteril irangumbol sound undakunnu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Fork pipinte sound um varum

  • @kuttippakdm3297
    @kuttippakdm3297 2 หลายเดือนก่อน +1

    Idhehathine Naadu Evideyanu.. Worck Shop Evideyaanu... Ariyunna Koott Kaaru Onnu Parayane 🥰🥰🥰

    • @mechvlog
      @mechvlog  2 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

    • @mechvlog
      @mechvlog  2 หลายเดือนก่อน

      Location
      👆🏻

  • @jobinlawrence8998
    @jobinlawrence8998 2 ปีที่แล้ว +2

    Oru dout chettai conset change cheithu yenthukondennal 60thinu mukalil speedil pokumbol handle nalla shacking ayerunnu but change cheithittum aaa problem solve ayella iny yentha check cheindy varunnathu

    • @pvbinoyable
      @pvbinoyable หลายเดือนก่อน

      check wheel bearing

  • @pranavanair700
    @pranavanair700 3 ปีที่แล้ว

    bro valare nalloru video...Ee puller tools shopil kittumo.....

  • @vv-gv2yk
    @vv-gv2yk 3 ปีที่แล้ว +1

    machane ningde owner name kaasim ano ??? alde shop le aalano ningal ??
    video nice work
    10000km once fork oil maarano ?? really

  • @jabirhussain2308
    @jabirhussain2308 3 ปีที่แล้ว +2

    Bro ....Fuel valve ille...Athil MAIN TO RESERVE OR RESERVE TO MAIN change cheyyumbo chila samayath...petrol kurach leak varunnu...athenthaaan

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tap complaint undengil ingane kaanikkum

    • @jabirhussain2308
      @jabirhussain2308 3 ปีที่แล้ว +1

      @@mechvlog tap change cheyyendi varumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe,athinu valiyal vila onnu illa

  • @subashk.s135
    @subashk.s135 ปีที่แล้ว +1

    Ente bikinte conset maari, 10daysinullil veendum complaint aayi...
    Mecanic paranjath ullil theymaanam undu athukond aanu nilkkathath ennanu...
    Athu engane sari aakkum..

  • @Musthafa-zv3rx
    @Musthafa-zv3rx 3 หลายเดือนก่อน +1

    👌

  • @Bijoypushpakar
    @Bijoypushpakar 2 หลายเดือนก่อน +1

    ആ cornset set ചെയ്യുന്ന chase ഓവൽ ആയാൽ എന്ത് cheyyum

  • @avinashkzr2935
    @avinashkzr2935 หลายเดือนก่อน +1

    Chetaa work shoo evdeyan cheattnte

    • @mechvlog
      @mechvlog  หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @smcreation3547
    @smcreation3547 3 ปีที่แล้ว +3

    Bro warkshop evidayanu

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Palakkad

  • @ALFRED-jq9qz
    @ALFRED-jq9qz 3 ปีที่แล้ว +2

    Chettaa brake shoe nte oru video cheyaammoo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Change cheyyunnath aano?

    • @abilashabi275
      @abilashabi275 3 ปีที่แล้ว

      @@mechvlog seriyan bro video venam. Brake shoe matti kazhinjalum oru spongy feel undavunnath enthukondaa..

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath kaanich tharam bro

    • @abilashabi275
      @abilashabi275 3 ปีที่แล้ว

      @@mechvlog thanks❤

  • @mrAmal45
    @mrAmal45 12 วันที่ผ่านมา

    Ethu entha cone set ennu parayunne ?? Roundil analo sadanam

  • @mohammedfawascm4170
    @mohammedfawascm4170 3 ปีที่แล้ว +1

    Ntorqil petrol theernappo sound varunnu accelerator kodukkumbol ndaan karanam??

  • @NasarnachuNasar
    @NasarnachuNasar 4 หลายเดือนก่อน

    Super❤❤

  • @xavierantony1131
    @xavierantony1131 3 ปีที่แล้ว +1

    Pulsar 180 2013 model first and second gear il odikkumbole nalla sound um vibration um undu veruthe odikkathe raise cheyyumbozhum nalla sound undu.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Nookanam,pulsar vandikk ella baagath ninnum sound vararund

  • @akshaymanoj7697
    @akshaymanoj7697 2 ปีที่แล้ว +2

    Ith total ethra Rs aavum bro ...replacement and wage

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว +2

    Good work👌👌👌

  • @Afsal-z6n
    @Afsal-z6n 2 ปีที่แล้ว +1

    Discover 150 change cheyyan ethra aakum

  • @akhiljayan24
    @akhiljayan24 5 หลายเดือนก่อน

    Cone set replacement of splendor cost how much

  • @muhammedfarhan4442
    @muhammedfarhan4442 3 ปีที่แล้ว +1

    മച്ചാനെ പൊളി

  • @jibinantony5963
    @jibinantony5963 4 หลายเดือนก่อน

    Bro ningalde shop evde aanu enik oru 220 und cornset mariyit 600 km ayathr ollu same complaint frintil ninun adi varundu 🥺

  • @kozhikoden7183
    @kozhikoden7183 3 ปีที่แล้ว +2

    എന്റെ വണ്ടി CT 100 2005 മോഡൽ ആണ് നല്ല നിരപ്പായ റോഡിൽ പോകുമ്പോൾ ഫ്രണ്ട് വീലിൽ നിന്ന് ഒരു അടിയുണ്ട് ഫ്രണ്ട് ഷോക്കിന്റെ ഓയിൽ ലീക്കായിരുന്നു അതുകൊണ്ട് ഇങ്ങനെ വരുമോ? പ്ലീസ് : reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Varum,consent pooyittundo ennum nookkanam

  • @shanshakir
    @shanshakir 5 หลายเดือนก่อน

    Thankyou Bro

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 3 ปีที่แล้ว +1

    പറ്റിച്ചു അല്ലേ സൺഡേ എന്ന് പറഞ്ഞിട്ട് .? അതൊക്കെ പോട്ടെ എന്തായാലും ഇപ്പോൾ നിങ്ങടെ അവതരണം അടിപൊളിയായിട്ടുണ്ട്👍👍👍(പിന്നെ ക്യാമറമാൻ ആണെങ്കിൽ ക്യാമറമാനെ ഒന്ന് കാണിക്കണംപ്ലീസ് Ok

  • @_sineesh
    @_sineesh 3 ปีที่แล้ว +4

    Ns 200 Conset Maaran Ethra Avum
    Frnd And Back Bearing um maaranam total ethra avum

    • @mechvlog
      @mechvlog  3 ปีที่แล้ว +3

      900 rupayude aduth varum bro

    • @_sineesh
      @_sineesh 3 ปีที่แล้ว

      @@mechvlog frnd and back bearinum maranam total ethra avum

  • @nithinbikzz9950
    @nithinbikzz9950 3 ปีที่แล้ว

    Eniyum kure vedio cheyyanam

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +1

    Good information 👍

  • @shanushan2770
    @shanushan2770 3 ปีที่แล้ว +2

    Bro discover 150f nte one-way clutch kittan vazhiyundo
    Policha vandiyude ayalum mathi
    Kurchu divasayi aneshikunu help cheyamo

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ippol spare ella sthalathum valare tight aan,kurach koode weight cheyyeendi varum,

    • @shanushan2770
      @shanushan2770 3 ปีที่แล้ว

      @@mechvlog one-way clutch.kitumo show roomil chodichappol kitilena avaru parnje

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Njan showroom il ninn thanne yan spare varunnath,kittatha advance koduth order cheyyum,kurach thamasikkum kittum

  • @fariz_deli
    @fariz_deli หลายเดือนก่อน +1

    Bro change aakiyitum fix aavunnill

  • @sajeersanju4441
    @sajeersanju4441 3 ปีที่แล้ว +1

    Good work 🥰

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Thank you❤🌹🙏

  • @shebinjoseph1992
    @shebinjoseph1992 6 หลายเดือนก่อน

    ഫോർക് ഓയിൽ,Conset മാറ്റിയിട്ടും അടി വരുന്നു?? അത് തനിയെ മാറുമോ??

  • @shamneercm703
    @shamneercm703 3 ปีที่แล้ว +1

    yamaha ray zr front shocker sound varunu 60km speed mukalil odikumbol front sound vanodirikunu please reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kit ilagunnundaavum,allengil fork loose undaavum

  • @Mt15321
    @Mt15321 ปีที่แล้ว

    Nice work bro❤️

  • @Vishnu_444
    @Vishnu_444 9 หลายเดือนก่อน +1

    R15 v3 conset ethra avum

  • @nowfalsr56
    @nowfalsr56 2 ปีที่แล้ว

    Machen poliya

  • @pcp-pcp
    @pcp-pcp ปีที่แล้ว +1

    Duro DZ ന്റെ ആക്സിലറേറ്റർ കേബിൾ ഒരു സൈഡ് ഡബിൾ എൻഡ് ആണല്ലോ. അതിനെകുറിച്ചൊന്നു പറയാമോ?

    • @mechvlog
      @mechvlog  ปีที่แล้ว +1

      Njan aa vandi panithittilla

  • @jyothismgeorge6013
    @jyothismgeorge6013 3 ปีที่แล้ว +25

    Puller onum arum use cheyilla ellarum hammer inu adichu kettu😪😪😪

    • @mechvlog
      @mechvlog  3 ปีที่แล้ว +5

      Puller onnum upayoogichillengil front adi nilkkilla

    • @sajeersanju4441
      @sajeersanju4441 3 ปีที่แล้ว +1

      @@mechvlog 🙌🙌🙌

    • @babyvnanu4363
      @babyvnanu4363 3 ปีที่แล้ว +3

      @@mechvlog ചേട്ടാ pullarinu ethtra രൂപ ആകും

    • @mechvlog
      @mechvlog  3 ปีที่แล้ว +3

      1000 rupayoolam varunnund

    • @praneesh1215
      @praneesh1215 3 ปีที่แล้ว

      Unicorn conset mattunna vedio cheyyamo bro

  • @jaivasamridhifarming711
    @jaivasamridhifarming711 3 ปีที่แล้ว

    മാഷേ ഈ വീഡിയോ honda aviator വണ്ടിയിൽ ഇങ്ങനെ വർക്ക്‌ ചെയ്യും എന്ന് കാണിക്കുമോ

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 3 ปีที่แล้ว +1

    Clutch rotor loose aayal puthiya rubber bush itte ready aakan pattuvo glamouril

    • @mechvlog
      @mechvlog  3 ปีที่แล้ว

      Enth rubber aan bro,enikk manasilaayilla

  • @achuabi9253
    @achuabi9253 5 หลายเดือนก่อน

    ബ്രോ വണ്ടി കുഴിയിൽ ഇറങ്ങുബോൾ ഹാൻഡിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടി പിടിക്കുന്നു എന്തായിരിക്കാം പ്രശ്നം ബ്രോ

  • @albinegeorge6174
    @albinegeorge6174 3 ปีที่แล้ว +4

    അങ്ങനെeee... തന്നെ.. ♥️💚♥️✌️

  • @Dexsol
    @Dexsol 2 ปีที่แล้ว +1

    Bro workshop evidaya...

  • @enteromedia156
    @enteromedia156 2 ปีที่แล้ว +1

    Conset compliqnt analum handleill vibration vrumo?
    Ente 220 kk front brake speedill vanne pidikkumbol kiddd kiddd enne sound ond...athe consetite ano

  • @steevoaugstine2461
    @steevoaugstine2461 2 ปีที่แล้ว +3

    വർക്ക് ഷോപ്പ്വേക്കൻസി ഉണ്ടോ ഹലോ ചേട്ടാ ഓട്ടോമൊബൈൽ പഠിച്ചതാണ് ബൈക്കിനെ പണിയൊക്കെ അറിയാം ചേട്ടൻറെ വർഷോപ്പിൽ ജോലിക്ക് കേട്ടുവോ വർഷോപ്പ് എവിടെയാണ് സ്ഥലം ഒന്ന് പറയാമോ

    • @mechvlog
      @mechvlog  2 ปีที่แล้ว

      ippol thanne 4 peer und bro

  • @akhil1570
    @akhil1570 3 ปีที่แล้ว +1

    Good information

  • @bs3kiddo431
    @bs3kiddo431 2 ปีที่แล้ว

    Temperature sensor 220 yil conditions poyal vandi chood aavumo

  • @sarinakperambra683
    @sarinakperambra683 2 ปีที่แล้ว

    Tnx broo

  • @njanorupaavammalayali
    @njanorupaavammalayali ปีที่แล้ว +1

    Unicorn 150 honset work etra varum bro

  • @muhammedtharik9445
    @muhammedtharik9445 3 ปีที่แล้ว

    Fz v1 conset mariyapol vandi udy handil oru side charuv antha

  • @sayedsabiththangal5114
    @sayedsabiththangal5114 3 ปีที่แล้ว

    വളരെ നല്ല Explanation👍👍👍👍👍

  • @Ismu.
    @Ismu. 3 ปีที่แล้ว +2

    Alathur evideyanu workshop

    • @mechvlog
      @mechvlog  3 ปีที่แล้ว

      Pathanapuram

    • @rtrboy200ktr
      @rtrboy200ktr 3 ปีที่แล้ว +1

      @@mechvlog kollam pathanapuram anno

    • @mechvlog
      @mechvlog  3 ปีที่แล้ว

      Alla,ithoru cheriya sthalam aan

    • @Ismu.
      @Ismu. 3 ปีที่แล้ว

      Pathanapuram school nte aduthano

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe

  • @naveentm3246
    @naveentm3246 2 ปีที่แล้ว +3

    Pulsar 180 conset replacement ethrayavum?

    • @gamerdude8092
      @gamerdude8092 ปีที่แล้ว

      Eganeya complaint ayye kuzhiyil chadiyitt anno