ആശാൻ ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... അത് പാടി ഞങ്ങളിലേക്കു എത്തിക്കാൻ ഹൃദ്യക്കും ഭാഗ്യമുണ്ടക്കട്ടെ... നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്.... എന്നെങ്കിലും കാണുവാൻ സാധിക്കുമെന്ന് കരുതുന്നു 🥰🙏🙏
E. A. S.ന് അറിയാത്തവർ ആരാ ഉള്ളത്. ഞാൻ മതിലകത്തുകാരൻ ആണ് എന്റെ സുഹൃത്തു വേണുവിന്റെയും. ബേബിയുടേയും.ശ്രീനാഥ്. ഇവരുടെ ഗുരുവാണ് മോളുടെ ഈ കൂടികാഴ്ചയോടെ. അദ്ദേഹത്തിനു ജീവിക്കാനുള്ള ഒരു സഹായം കിട്ടാതിരിക്കില്ല ദൈവം കൂടെയുണ്ട്. മോൾക്കും നല്ലത് വരട്ടെ
പുള്ളിമാൻ മിഴി യുടെ യഥാർത്ഥ രചയിതാവിനെ കണ്ടുപിടിച്ച് ലോകത്തിന്റെ മുൻപിൽ എത്തിച്ച ഹൃദ്യ മോൾക്ക് ഒരു പാട് ഉയരങ്ങൾ എത്തി പിടിക്കാൻ ശ്വർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങളുടെ ടീമിന്റെ തുടിപ്പായ സുധി ശാന്തി ഹൃദ്യയുടെ അമ്മ ലീല ടീമിലെ മറ്റു കൊച്ചുമിടുക്കികൾ എല്ലാവർക്കും ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ
പുള്ളിമാൻ മിഴിയിലൂടെ ആണ് ഞങ്ങൾ ഹൃദ്യയെ പരിചയപ്പെട്ടത്. പാട്ടു എഴുതിയ ആ ശാനെ പരിചയ പെടുത്തിയെ ഹൃദ്യയ്ക്ക് ആദ്യമായി അഭിനന്ദങ്ങൾ . ആ ശാനു എല്ലാ വിധ സപ്പോർട്ട് കൊടുത്ത ആ മനസ്സിന് Big Salute🙏🙏🙏♥️♥️♥️ രണ്ടു പേർക്കും ഒട്ടെറെ അവസരങ്ങൾ ഉണ്ടാകട്ടെ .👍👍👍
ഇങ്ങിനെ ഉള്ള അനേകം കലാകാരന്മാർ നമ്മുടെ ഇടയിലുണ്ട് പക്ഷെ അവർ അറിയപ്പെടതു പോകുന്നു. എന്നാൽ ചിലർ ഭാഗ്യംകൊണ്ട് പ്രശസ്തരാകുന്നു, അപ്പോൾ അവർക്ക് ജാടയും.ചിലർക്ക് റോയൽറ്റി വേണം, മറ്റുള്ള സാദാരണക്കാരോട്ത് ഒരു ഫോട്ടോ എടുക്കാൻ പോലും അറപ്പുള്ള മനോഭാവം. (എല്ലാവരെയും അടച്ചാഷേപിക്കുയായല്ല, ഈ കുട്ടിയുടെ നിലപാട് ശ്രദ്ധിക്കു ഡൌൺ to the earth.😅
E. A സുകുമാരൻ മതിലകം contact No : 9605701459
ആശാനെ മറക്കാത്ത എന്റെ ഹൃദ്യ മോൾക്ക് അഭിനന്ദനങ്ങൾ
സതീശൻ മുവാറ്റുപുഴ
ഹൃദ്യ മോൾ നിഷ്കളങ്ക സ്നേഹത്തിനുടമയാണ് വിജയിച്ചു വരാൻ ഞാനും പ്രാർത്ഥിക്കുന്നു
ഈ ആശാൻ മരണപെട്ടു 😔
ആശാൻ ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... അത് പാടി ഞങ്ങളിലേക്കു എത്തിക്കാൻ ഹൃദ്യക്കും ഭാഗ്യമുണ്ടക്കട്ടെ... നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുണ്ട്.... എന്നെങ്കിലും കാണുവാൻ സാധിക്കുമെന്ന് കരുതുന്നു 🥰🙏🙏
ആശാൻ മരണപെട്ടു 😔
ഈ ആശാന് പിതാവിനു തുല്യമായ സേനഹം അറിയിക്കുന്നു
ആശാന് ഇനിയും ഹിറ്റ് ഗാനങ്ങൾ എഴുതാൻ കഴിയട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഈ പാട്ടിന്റെ രചയിതാവിനെ കണ്ടതിൽ വലിയ സന്തോഷം അതുപോലെ ഇഷ്ടമായി ഈ പാട്ട് 😍😍😍😍
E. A. S.ന് അറിയാത്തവർ ആരാ ഉള്ളത്. ഞാൻ മതിലകത്തുകാരൻ ആണ് എന്റെ സുഹൃത്തു വേണുവിന്റെയും. ബേബിയുടേയും.ശ്രീനാഥ്. ഇവരുടെ ഗുരുവാണ് മോളുടെ ഈ കൂടികാഴ്ചയോടെ. അദ്ദേഹത്തിനു ജീവിക്കാനുള്ള ഒരു സഹായം കിട്ടാതിരിക്കില്ല ദൈവം കൂടെയുണ്ട്. മോൾക്കും നല്ലത് വരട്ടെ
പ്രിയ പെട്ട ആശാന് ഒരായിരം നമസ്കാരം 🙏
ഗുരു ഭക്തിയും വിനയവും എന്നും കൈമുതലായി സൂക്ഷിക്കുക.. എല്ലാ നന്മകളും ഹൃദ്യയെ തേടിയെത്തും... നല്ലതു വരട്ടെ 😊👍
ഒത്തിരി നന്ദി 😊🙏
ഹ്രദ്യയ്ക്കും സഹപ്രവർത്തകർക്കും നല്ലത് മാത്രം വരട്ടെ
പുള്ളിമാൻ മിഴി യുടെ യഥാർത്ഥ രചയിതാവിനെ കണ്ടുപിടിച്ച് ലോകത്തിന്റെ മുൻപിൽ എത്തിച്ച ഹൃദ്യ മോൾക്ക് ഒരു പാട് ഉയരങ്ങൾ എത്തി പിടിക്കാൻ ശ്വർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങളുടെ ടീമിന്റെ തുടിപ്പായ സുധി ശാന്തി ഹൃദ്യയുടെ അമ്മ ലീല ടീമിലെ മറ്റു കൊച്ചുമിടുക്കികൾ എല്ലാവർക്കും ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ
ഒത്തിരി നന്ദി 😊😊🥰🙏
ഒത്തിരി സന്തോഷം അദ്ദേഹത്തെ കണ്ടതിൽ🥰🙏🙏
പുള്ളിമാൻ മാൻമിഴിയിലൂടെ....... ആശാൻ രക്ഷപെടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.......
😊🙏
ആശാൻ 👍👍❤️. പരിചയപ്പെടുത്തിയത് വലിയ കാര്യം. ആശനെക്കൊണ്ട് ഇനിയും എഴുതിക്കണം.
അതെ 😊
പുള്ളിമാൻ മിഴിയിലൂടെ ആണ് ഞങ്ങൾ ഹൃദ്യയെ പരിചയപ്പെട്ടത്. പാട്ടു എഴുതിയ ആ ശാനെ പരിചയ പെടുത്തിയെ ഹൃദ്യയ്ക്ക് ആദ്യമായി അഭിനന്ദങ്ങൾ . ആ ശാനു എല്ലാ വിധ സപ്പോർട്ട് കൊടുത്ത ആ മനസ്സിന് Big Salute🙏🙏🙏♥️♥️♥️ രണ്ടു പേർക്കും ഒട്ടെറെ അവസരങ്ങൾ ഉണ്ടാകട്ടെ .👍👍👍
ഒരുപാട് നന്ദി 🙏🙏🙏😊
HAPPY WELCOME 19 .07 2023 TIM OF 05 12 AM ALATARAM SAGAYAGALUM TARUNNATDATE LOVE YOU SO MACHE NASTTA GURUVE GOOD AND GOOD WEL
19 07 2023 HAPPY WELCOME TIM OF ALA SUGAGALUM ENNU MATAL PATAZUTIYA SIRINU NNAGAL TARUNNNU TIM OF 06 27 A M HAPPY DAY
Thank you😊
Great Job Hridya kutty. God bless you
God bless you
അതേ ആ രചയിതാവിനെ പരിചയപെടുത്തിയതിൽ വളരെ സന്തോഷം.....
Thank you😊🙏
നന്നായി സഹോദരി.
Thank you 😊🙏
പുള്ളിമാൻ മിഴി പാട്ടിന്റ ആശാന് ആശംസകൾ.👃
ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
പുള്ളിമാൻ മിഴി എഴുതിത്തന്ന ആശാനേ പരിചയപ്പെടുത്തിയതിൽ സന്തോഷം ഉണ്ട് ഇതിൻറെ വരികൾ എല്ലാവർക്കും കിട്ടത്തക്ക രീതിയിൽ എന്തെങ്കിലും ചെയ്യണം
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏❤️❤️
❤❤❤❤❤❤❤❤❤❤❤
God bless you🌹
23 07 2023 WELCOME
🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
20 07 2023 wel
🌻
❤️❤️👍👍🙏🙏
എല്ലാറ്റിനും ഒരു സമയം ഉണ്ട് അത് ഇപ്പൊ ഇവിടെ നിന്ന് വരും എന്ന് പറയാൻ പറ്റില്ല
എല്ലാം ഒരു നിമിത്തം ആണ്
❤
🙏🙏🙏❤❤❤
Dhiyevm
🙏🙏🙏
🙏🏿🙏🏿🙏🏿❤
ഞാനും ഉണ്ട് ആശാന്റെ കൂടെ ❤❤❤
So nice
Congratulations uncle
24/08/2023
ഇങ്ങിനെ ഉള്ള അനേകം കലാകാരന്മാർ നമ്മുടെ ഇടയിലുണ്ട് പക്ഷെ അവർ അറിയപ്പെടതു പോകുന്നു. എന്നാൽ ചിലർ ഭാഗ്യംകൊണ്ട് പ്രശസ്തരാകുന്നു, അപ്പോൾ അവർക്ക് ജാടയും.ചിലർക്ക് റോയൽറ്റി വേണം, മറ്റുള്ള സാദാരണക്കാരോട്ത് ഒരു ഫോട്ടോ എടുക്കാൻ പോലും അറപ്പുള്ള മനോഭാവം. (എല്ലാവരെയും അടച്ചാഷേപിക്കുയായല്ല, ഈ കുട്ടിയുടെ നിലപാട് ശ്രദ്ധിക്കു ഡൌൺ to the earth.😅
🔥🔥🔥🌹🌹🌹
❤❤❤❤❤
ഈ സ്ഥലം കൊടുങ്ങല്ലൂരിൻ്റെ അടുത്തല്ലേ ഹൃദ്യേ
അതെ
Wel
21 07 2023
ഓ...... ആകപ്പാടെ വല്ലാത്ത വിഷമം ആയല്ലോപ്പാ ...
എങ്ങിനെയാണ് സഹായിക്കേണ്ടത് ഹൃദ്യേ.....
പാട്ടെഴുതാൻ ആണെങ്കിൽ അങ്ങനെ, സാമ്പത്തികമായിട്ടാണെങ്കിൽ അങ്ങനെ...
അദ്ദേഹത്തിന്റെ personal number തരാം...
പള്ളിമാൻ മിഴി പാട്ടിന്റെ
അറിയാനുള്ള വർ എവിടയ്‌ക്കേ
Hai
Tim of 02 35 p m
ഉണ്ണിമുകുന്ദൻ പരിഗണിക്കണം
Tim
Tim oF 02 39 P M
ആശാന് ആശംസകൾ, മോളെ നീ ഒരു പുണ്യം ആണ് ചെയ്യതത്, ആശാന്റെ മൊബൈൽ no കൂടെ കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
Number pin ചെയ്തിടാം
സങ്കടം ആയല്ലോ മോളെ 😢
Ningalude programe book cheyyan ulla contact number onnu thanne
967044105: shalin
Dhiyevm
❤❤❤❤❤
❤❤❤
Wel
Dhiyevm
❤❤❤
❤❤❤❤❤
Dhiyevm
❤❤❤
❤❤❤
❤️❤️🙏
❤❤❤❤
❤
❤❤❤❤