അഹങ്കാരം തലക്ക് പിടിച്ച അസത്ത് 😡. ഇത്രയും പറയാൻ എന്താ ഈ കൊച്ച് ചെയ്തത്.❓️❓️ Flowers Top Singer

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 2.8K

  • @lets_talkwithArun_and_Soumya
    @lets_talkwithArun_and_Soumya  2 ปีที่แล้ว +296

    Video ഇഷ്ട്ടപെട്ടാൽ Channel SUBSCRIBE ചെയ്യാനും, BELL ICON അമർത്താനും മറക്കല്ലേ.
    New video upload ചെയ്തിട്ടുണ്ട്. അത് കൂടി കാണാനേ link താഴെ ⬇️
    th-cam.com/video/INY0teNGQtA/w-d-xo.html

    • @shylajascraftvilla3365
      @shylajascraftvilla3365 2 ปีที่แล้ว +17

      നല്ലൊരു. മോളാണ്

    • @manasrnath1990
      @manasrnath1990 2 ปีที่แล้ว +7

      good

    • @sunilps9393
      @sunilps9393 2 ปีที่แล้ว +7

      ഇത്തരം വിചിത്രചിന്താഗതികൾക്കെതിരെ നിലകൊള്ളുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. യഥാർത്ഥത്തിൽ സീസൺ 1 and 2 ൽ ഉണ്ടായിരുന്ന പല കുട്ടികളും (ആവണി, ജെന്നിഫർ, തീർത്ഥ സുഭാഷ്, ശ്രീനന്ദ) talent ഉണ്ടായിരുന്നിട്ടും performance വേണ്ടത്ര ഇല്ലാതിരുന്നതിനു കാരണം ജഡ്ജസിനെ ഭയന്നതു കൊണ്ടാണ് (അവരുടെ ഔന്നത്യം കാരണം). ശ്രീ എം ജി ശ്രീകുമാർ സാർ ഒരാളോട് പറയുകയും ചെയ്തു ഞങ്ങളെ പേടിക്കേണ്ട എന്ന്. അവരെ bold ആവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതിൻപ്രകാരം ഈ സീസണിൽ വന്ന കുട്ടികൾ എല്ലാവരും വളരെ bold ആയി തങ്ങളുടെ talent വ്യക്തമായി പ്രകടിപ്പിക്കുന്നതിന്റെ തെളിവാണ് ഇതുവരേയ്ക്കും A Extreme നു മേലേക്ക് മാത്രം മാർക്ക് കിട്ടുന്നത്. മാത്രമല്ല, പത്തു വയസ്സിനു ശേഷം എല്ലാവർക്കും behavioral adaptation വരും. അതുവരേയ്ക്കും ആരേയും ഒന്നിനേയും ഭയക്കാതെ കുട്ടികൾ വളർന്നു വരട്ടെ; പ്രത്യേകിച്ചും പെൺകുട്ടികൾ.

    • @Doesntmatter2368
      @Doesntmatter2368 2 ปีที่แล้ว +4

      Please stop using this Women card.. Aavashyamillaadhe ningalepole illavar PENKUTTIYAAYADHUKONDU ennu paranju oru vilayumillaadhe aakky kalayaruthu...
      Ee program inu angane oru difference innu vere indaayittillaa..

    • @chandrikagopinath9379
      @chandrikagopinath9379 2 ปีที่แล้ว +2

      @@Doesntmatter2368 nalla kuttiyanu kunjintae samsaram kaelkkan nalla eshthamanu chakkara kutty. Enghanae onnum parayaruthu kunjinae patty muthanu

  • @meghananair809
    @meghananair809 9 หลายเดือนก่อน +42

    Ithokea nala parenting ellathathintea kuravaaa
    Mature allatha aalkara parents agunathintea kuyapamaaa 💯💯🤗🤗

  • @ashwathyn1178
    @ashwathyn1178 2 ปีที่แล้ว +3757

    സത്യം പറയാലോ ചെറിയ വായിൽ വലിയ വർത്തമാനം കേട്ട് മടുത്തിട്ട് ഞാൻ ഇപ്പോ ഇത് കാണാറില്ല

    • @sreelathasreelatha3509
      @sreelathasreelatha3509 2 ปีที่แล้ว +63

      Ithu Sathyaman
      Athentha Aarkkum Manassilakathath

    • @shantapk1861
      @shantapk1861 2 ปีที่แล้ว +68

      വലിയ വായിൽ ചെറിയ
      വർത്തമാനം ആയാലോ?
      പലപ്പോഴും ചില ജഡ്ജസ്സെങ്കിലും കുട്ടി
      കളുടെ പ്രായത്തിനും
      നിഷ്ക്കളങ്കതയ്ക്കും
      ചേരാത്ത കമൻറ് പറ
      ഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ആർക്കും ഒരു തലവേദനയും ഉണ്ടായില്ല.
      ഇപ്പോഴെന്തോ ഹിമാലയം ഇടിഞ്ഞു
      വീണപോലെ. ആ കുട്ടി
      ജാഡയില്ലാതെ ജഡ്ജസ്
      കൊടുക്കുന്ന സ്വാതന്ത്ര്യം
      ഉൾക്കൊണ്ട്സംസാരിച്ചു.
      എന്ന് മനസ്സിലാക്കിയാൽ
      മതി.

    • @sreelathasreelatha3509
      @sreelathasreelatha3509 2 ปีที่แล้ว +6

      @@shantapk1861
      M G yum M J Matu Valiya Aalukale pole Ningal Aa Cheriya
      Kuttiye Kanthe Aa Molu Valarnnu Varunnathe Ullu
      Aa Mole Ivide Aaru Kutamalla Parnjth Nammude Kuttikal Schoolil Teachers Ine Ethirthu
      Samsarikkarundo ? Ithum
      Athu pole Thanneyan Pinne
      Avide Irikkunna VidhiKarthakkaleyum Chilarenkilum Vimarsikkarund
      Anuradha Madathod Aa Mol
      Angane Parayan padilla
      Kunjungale Muthirnnavar
      Parnju Thiruthukayanu Vendath
      Athavarkku Guname Cheyyoo
      Orikkalum Doshamakilla

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว +5

      @@shantapk1861 bodyshaming ചെയ്തത് തെറ്റ് തന്നെ ആണ്

    • @manu7815
      @manu7815 ปีที่แล้ว +4

      True

  • @santhoshrajsinger
    @santhoshrajsinger ปีที่แล้ว +1273

    നെഗറ്റീവ് ക്യാപ്ഷൻ നിങ്ങൾ ഇട്ടത് റീച്ച് കിട്ടാൻ വേണ്ടിയല്ലേ... അപ്പോൾ താങ്കളും ട്രോളന്മാരും തമ്മിൽ എന്താണ് വ്യത്യാസം...

    • @priyaj5283
      @priyaj5283 ปีที่แล้ว +19

      Sathyam

    • @jasminm7313
      @jasminm7313 ปีที่แล้ว +12

      സത്യം

    • @Jeevan141
      @Jeevan141 ปีที่แล้ว +18

      എല്ലാവരും കണക്കാ

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว +6

      Athey 😑

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว +6

      ​@@Jeevan141 haa 🙃

  • @Kanmani0604
    @Kanmani0604 ปีที่แล้ว +23

    ഏത് കുഞ്ഞുങ്ങളും അവർ ചെറുതിലെ എങ്ങനെ behave ചെയ്യുന്നോ അതായിരിക്കും മുതിരുമ്പോൾ അവരുടെ character ഇൽ കാണുന്നത്. ഈ വീഡിയോ ചെയ്തു റീച് കൂട്ടി ക്യാഷ് ഉണ്ടാക്കുന്ന താങ്കൾക്ക് ഇതിൽ ഒന്നും കാണാൻ കഴിയില്ല. But മറ്റുള്ളവർക്ക് കഴിയും

  • @varsham-ws5db
    @varsham-ws5db 6 หลายเดือนก่อน +13

    ഇത് ഇന്നത്തെ ഒരു ജനറേഷൻ style ആണ്.
    നമ്മൾ കൊടുക്കുന്ന പ്രോത്സാഹനങ്ങൾ ആണ്. ഈ കുട്ടിക്ക് അവളിലെ സംഗീതം വളർത്തി എടുക്കാൻ ഉള്ള ആത്മവിശ്വാസം
    ആ മോളുടെ പാട്ട് കേട്ടു ഒത്തിരി സന്തോഷം തോന്നുന്നു കേട്ടോ ❤❤❤
    ഭാവിയിൽ ഒരു നല്ല പാട്ടുകാരി ആകട്ടേ 👍👍👍

  • @subashsekarsubash36
    @subashsekarsubash36 2 ปีที่แล้ว +1788

    ആ കുട്ടിയെ 'അസത്തു ' എന്ന് പറഞ്ഞ സ്ത്രീക്ക് എത്ര വിവരമുണ്ട്, കഷ്ടം,

    • @nishav993
      @nishav993 2 ปีที่แล้ว +52

      അതേ വിവരമില്ല

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +101

      ആകുട്ടി അനുരാധ മേഡത്തോട് ചെറിയ വിരൽ നീട്ടി കൊണ്ടു ഇത്ര അല്ലേ ഉള്ളൂ എന്ന് ചോദിച്ചത് ആരും കേട്ടില്ലേ.. കൊച്ചുങ്ങൾ അവരുടെ നിലക്ക് നിക്കണം വലിയവരെ പരിഹസിക്കൽ അല്ല..

    • @aswathycorrect1299
      @aswathycorrect1299 2 ปีที่แล้ว +42

      @@MR-jg8oy ഒരു കുട്ടി ഓ ശരത് എന്ന് പറഞ്ഞത് താങ്കൾ കേട്ടില്ലേ. അപ്പോൾ അത് അഹങ്കാരി അല്ലേ

    • @thasni9909
      @thasni9909 2 ปีที่แล้ว +23

      @@aswathycorrect1299 രണ്ട് കുട്ടികളുടേയും നിഷ്കളങ്കത അംഗീകരിക്കാം. എന്ന് കരുതി ഇയാളെ അറിയുമോ എന്ന ചോദ്യത്തിന് , അറിയാം ശരത് എന്ന് പറഞ്ഞതും മറ്റേ കൊച്ചു പറഞ്ഞതും ഒരേ കയറിൽ കെട്ടരുത്

    • @sivandas8169
      @sivandas8169 2 ปีที่แล้ว +13

      @@aswathycorrect1299 ഇയാളെ പോലെ ആകണം എന്നുണ്ടോ ഇതെന്താ പട്ടാളമോ??

  • @Shaanvision
    @Shaanvision 2 ปีที่แล้ว +860

    കുട്ടികൾ കുട്ടികളെ പോലെ സംസാരിക്കട്ടെ അവരെ മാതാപിതാക്കൾ പെട്ടന്ന് ശ്രദ്ധ കിട്ടുവാൻ വേണ്ടി മുത്തശ്ശിമാരെ പോലെ സംസാരിക്കാൻ പരിശീലിപ്പിക്കുന്നത് നിർത്തുക. കുട്ടികളിലെ സർഗ്ഗശേഷി നശിപ്പിക്കാതിരുക്കുക. പാടാൻ വന്ന കുട്ടി പാടി കഴിവ് തെളിയിക്കട്ടെ.

    • @shortstubeads
      @shortstubeads ปีที่แล้ว +17

      കഴിവ് ഉള്ളവർ അവരുടെ അറിവ് അനുസരിച്ചു സംസാരിക്കും... അപ്പൂപ്പനും അമ്മൂമ്മയും ആയാൽ ഒരാൾക്ക് വിവരം ഉണ്ടാകില്ല.. നിനക്ക് ഒന്നും തലയ്ക്കു വെളിവ് ഇല്ലേ 😊

    • @kishorekumarn6229
      @kishorekumarn6229 ปีที่แล้ว +18

      ​​@@shortstubeadsനിന്റെ കൊച്ചിനെ നീ ഇതുപോലെ വളർത്തിയാൽ മതി. അത് നിന്റെ കാര്യം.പൊതുവേദിയിൽ കൊച്ചുകുട്ടികൾ ആയാലും ശരി കുട്ടികളുടെ രീതിയിൽ പെരുമാറണം. അല്ലെങ്കിൽ കേൾക്കുന്നവർ വിമർശിച്ചെന്നിരിക്കും . മോങ്ങിയിട്ട് കാര്യമില്ല

    • @kcsebastian3474
      @kcsebastian3474 ปีที่แล้ว

      poda manda budhi@@kishorekumarn6229

    • @maddysworld8663
      @maddysworld8663 ปีที่แล้ว +12

      പൊതുവേദിയിൽ കുട്ടികൾ ഇങ്ങനെ സംസാരിക്കാവു എന്ന് നിയമം വല്ലതും ഉണ്ട്.. വലുതാകുമ്പോൾ സ്മാർട്ട്‌ ആയ കുട്ടികൾ സന്തോഷത്തോടെ ജീവിക്കും പത്താം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരുടെ കുട്ടികൾ ഭർത്താവിന്റെ കീഴിൽ അടിമകളെ പോലും നീറി നീറി ജീവിക്കും

    • @nithin_nrz
      @nithin_nrz ปีที่แล้ว +2

      Thangel paranjathu currecta karenam e kutti overayanu sumsarikkunnathe pinne kuttiyude song nallatha but ahamgaram kondalla kazhivu kanikkunnathu

  • @jacobjoseph1687
    @jacobjoseph1687 2 ปีที่แล้ว +319

    ആ കുട്ടിയുടെ ചില സംസാരം കുറച്ചു ഓവർ ആണ്. അത് മാതാ പിതാക്കന്മാർ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ജഡ്ജസ് ചിരിച്ചത് കൊണ്ട് അവർ അത് പൂർണമായി സ്വീകരിച്ചു എന്ന് പറയാൻ കഴിയുമോ.???

    • @adhiths4728
      @adhiths4728 ปีที่แล้ว +12

      നിങ്ങൾക്ക് ആ പ്രായത്തിൽ confident ആയി സംസാരിക്കാൻ കഴിവ് ഉണ്ടായിരുന്നോ?? 😏😏.. കുറെ അമ്മാവന്മാർ

    • @arunarunarun51
      @arunarunarun51 ปีที่แล้ว +12

      ​@@adhiths4728
      Ithaano confidence?
      Ithe reethiyil ithe tonil aa kochinod judges samsaarichalum ok aakumo?

    • @adhiths4728
      @adhiths4728 ปีที่แล้ว

      @@arunarunarun51 😂 നിയൊക്കെ എന്നാൽ പോയി ആ കൊച്ചു കൊച്ചിനെ മര്യാദ പഠിപ്പിക്കു.. ഇങ്ങനെയും കൊറേ അമ്മാവന്മാർ...

    • @langarfilmstudio
      @langarfilmstudio ปีที่แล้ว +1

      എനിക്കങ്ങനെ തോന്നുന്നില്ല

    • @nyctophile._.
      @nyctophile._. ปีที่แล้ว +3

      ​@@arunarunarun51ആ കൊച്ചിനും ജഡ്ജസ്സിനും ഒരേ പ്രായം ആണല്ലോലേ

  • @hareeshpp7763
    @hareeshpp7763 3 หลายเดือนก่อน +14

    ഒരു കാര്യവുമില്ലാതെ ഏതോ ഒരു സബ്ജക്റ്റ് എടുത്തിട്ട് വലിയ കാര്യം ചെയ്ത പോലെ ഒരു വീഡിയോ എടുത്തിട്ട് റീച്ച് കിട്ടാൻ അതിൻ്റെ ടൈറ്റിലും ഇട്ട് ന്യായീകരിക്കാൻ വന്ന പെൺകുട്ടിക്ക് നല്ല ബുദ്ധിയുണ്ട്.

  • @rithuuusss-ritwika2656
    @rithuuusss-ritwika2656 ปีที่แล้ว +55

    കൊച്ചു മക്കളെ കുഞ്ഞായി തന്നെ കാണുക... നിങ്ങൾ ഇഷ്ടപെടണ്ട.. ഇത്ര കുഞ്ഞിലേ അവൾ എത്ര പാട്ടുകള പഠിച്ചു പാടുന്നത്... Enthu കൊണ്ട് നിങ്ങൾ അത് കാണുന്നില്ലേ...ഈ കമന്ഡുകൾ വായിക്കുന്ന അതാ മോളുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാകും.... മോളെ നീ നാളെ ഒരുപാടു ഉയരങ്ങളിൽ എത്തും.. ഉറപ്പ്.... മോളുടെ കോൺഫിഡൻസ് 👍👍👍👍....you are very talented.... Keep going... Love u moluu..... ഈ ഞങ്ങളിലേക്കെത്തിച്ച നിങ്ങൾ ക്കും നല്ലത് വരട്ടെ

  • @thmos4331
    @thmos4331 2 ปีที่แล้ว +70

    സത്യം ഞാനും. കരുതിയത് ഈ കുട്ടി കുറച്ച് അഹങ്കാരം ഉണ്ട് എന്ന്...but പെങ്ങളേ നിങ്ങൾ ഈ വിഡിയോ ചെയ്‌തതിൽ. നന്ദി..പാവം കുട്ടി

  • @gurucreations2543
    @gurucreations2543 2 ปีที่แล้ว +260

    ആ കുട്ടിക്ക് അഹങ്കാരം ഉള്ളതായി തോന്നി
    എന്നാൽ അങ്ങനെ തോന്നുന്നവർക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവും ഉണ്ടല്ലോ .

    • @lathikap8261
      @lathikap8261 ปีที่แล้ว +12

      Exactly..
      Ee pennu ivalde abhiprayam alle ipo parayanathu..
      Athupole ellarum parayum.
      Ivallaru

    • @Jomoldhanu
      @Jomoldhanu 5 หลายเดือนก่อน +1

      സത്യം 😂🥰🥰

    • @mayakrishnanarangath418
      @mayakrishnanarangath418 4 หลายเดือนก่อน +2

      നമസ്കാരം🙏
      ആദ്യം തന്നെ തൻ്റെ വീട്ടിലുള്ളവരെ നന്നാക്കു് ആ കുട്ടിയുടെ കാര്യം അച്ഛനന്മാർ തീരുമാനിയ്ക്കും
      ആ കുട്ടിയുടെ അത്ര വിവരം പോലുമില്ലാത്ത തൻ്റെ ന്യായം ആവശ്യമില്ല 🙏

    • @binoythomas1434
      @binoythomas1434 หลายเดือนก่อน

      തോന്നുന്നപോലെ എഴുതാനുള്ള സ്ഥലം അല്ല സോഷ്യൽ മെഡിയ

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +58

    കഴിഞ്ഞ ദിവസം m g ഒരു കുട്ടിക്ക് ശരത് നെ പരിചയപെടുത്തിയപ്പോൾ ആ കുട്ടി നിസ്സാരമായി ഓ ശരത്. 😄😄😄😄അതിനെ പറ്റി എന്ത് പറയും. പിന്നെ ഇപ്പോഴത്തെ കുട്ടികളൊക്കെ വേറെ ലെവലാണ്. 😍😍😍😍🌹🌹🌹

    • @thasni9909
      @thasni9909 2 ปีที่แล้ว +14

      രണ്ടും വ്യത്യാസമുണ്ട്. ആ കുട്ടിയോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചു. അറിയാം, ശരത് എന്ന് മറുപടി പറഞ്ഞു. ആ കൊച്ച് ശരത് എന്ന് പേര് കേട്ടത് പറഞ്ഞു എന്നല്ലാതെ മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാൻ പോയില്ല. നിങ്ങൾ ഈ പറഞ്ഞ സംഭവവും മറ്റേ പെൺകൊച്ച് അനു ചേച്ചിയേ പറഞ്ഞതും തമ്മിൽ ആനയും ചേനയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒരുമാതിരി ഒപ്പിക്കാൻ നോക്കല്ലേ

    • @nopolitics5995
      @nopolitics5995 2 ปีที่แล้ว +9

      എന്ത് ലെവൽ... ഇതൊക്കെ വലുതയാൽ തന്നിഷ്ടക്കാർ ആയിരിക്കും അങ്ങനെ വളരുന്നവർ ദുഖിച്ചേ മരിക്കുള്ളു 😂

    • @anilajoy7530
      @anilajoy7530 2 ปีที่แล้ว +1

      @@thasni9909 Athe . Athu veruthe veluthakkathe suhruthe. Avalkkariyilla Sarath is a celebrity.

    • @pathfinder289
      @pathfinder289 2 ปีที่แล้ว +23

      എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഈ കൊച്ച് അനുരാധ ശ്രീറാമിനെ പറ്റി പറയുന്നത് കേട്ടു.. ആ അനു മാമിന് വല്ലതും വാങ്ങികൊടുക്ക്.. അങ്ങനെ ഇരിക്കുന്ന കണ്ടില്ലേ എന്ന്... ഇത് ഒരു തമാശ ആണോ?ഇതിനെ bodyshaming എന്ന് പറയും.. നിങ്ങൾ ആ എപ്പിസോഡ് കണ്ടാൽ അറിയാം.. ഇത് കേട്ട് കഴിയുമ്പോ അനുരാധ ശ്രീറാം വളരെ upset ആയിരുന്നു... ആണായാലും പെണ്ണായാലും എത്ര വയസ്സുള്ള ആളായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശ പറയാതിരിക്കുക..

    • @nairraj5992
      @nairraj5992 2 ปีที่แล้ว +1

      നിദാനം സൗന്ദര്യം..ഞാൻ ഒരു സിനിമാ ഉണ്ടാക്കുക ആണെങ്കിൽ...ഈ പേര് ഇടും..

  • @JayanKt-z8q
    @JayanKt-z8q 3 หลายเดือนก่อน +2

    ഈ കുട്ടിയെ പറ്റി അനാവശ്യം പറഞ്ഞത് വിരലിൽ എണ്ണാവുന്ന ആൾക്കാരാണ് ഒട്ടും വിവരമില്ലാത്ത ആൾക്കാർ ആ കുട്ടിക്ക് ഈശ്വരൻ ഇവർക്കില്ലാത്ത ഒരു കഴിവ് കൊടുത്തിട്ടുണ്ട് നല്ല smart കുട്ടിയാണ് ഒരു ഗിറ്റാറിസ്റ് എന്ന നിലയിൽ ആകുട്ടിയെ ഞാൻ ബഹുമാനിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @Abc76353
    @Abc76353 4 หลายเดือนก่อน +29

    അഹങ്കാരം തലയ്ക്കു പിടിച്ച കൊച്ച് എന്ന ക്യാപ്ഷൻ തന്നെ ചാനൽ റീച്ചിനു വേണ്ടിയുള്ളതാണ്. അവർ പറഞ്ഞു നിങ്ങൾ പരസ്യമാക്കി..

  • @bhageerathanpallikkara5099
    @bhageerathanpallikkara5099 2 ปีที่แล้ว +16

    That girl has good confidence and she has no stage fear at all. I love her and wish her all success. I am most unfortunate that, I have no confidence and severe stage fear. But this mol really will j become a leader a success in life . God bless.

  • @minimol3534
    @minimol3534 2 ปีที่แล้ว +375

    കുട്ടികൾ bold ആയി വളർന്നു വരട്ടെ.
    അവൾക്കു കിട്ടിയ ആ സ്റ്റേജ് അവൾക്ക് ദൈവം കൊടുത്ത അനുഗ്രഹം ആണ് അതു. അവളെ discourage ചെയ്യാതെ ഇരിക്കുക 🙏

  • @wahidbooss4879
    @wahidbooss4879 ปีที่แล้ว +5

    എന്റെ കണ്ണിലൂടെ എല്ലാവരും കാണnam എന്ന് നിര്‍ബന്ധം പിടിക്കരുത് 😊😊പെങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം നാട്ടുകാര്‍ക്ക് അവരുടെ

  • @santhoshnair4458
    @santhoshnair4458 11 หลายเดือนก่อน +14

    ബോൾഡ് എന്നതും സ്മാർട്നെസ്സ് എന്നതും എന്താണ് എന്ന്കൂടി ചിന്തിക്കുക

  • @സുജിത്ത്ബാലൻതച്ചൻങ്കോട്

    എല്ലാം തികഞ്ഞവർ എന്ന് സ്വയം വിചാരിച്ചുനടക്കുന്നവർ ആണ് ചേച്ചി പ്രബുദ്ധ കേരളത്തിൽ മുക്കാൽ ആളുകളും... ആ മോൾക്ക് കഴിവുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തും തീർച്ച ✌️

  • @KANNURKitchen
    @KANNURKitchen 2 ปีที่แล้ว +12

    അയ്യോ നല്ല പാവം കുട്ടിയാ അവൾ, കുഞ്ഞുമക്കളെ അറിഞ്ഞും അറിയാതെയും അസത്ത് എന്നൊന്നും വിളിക്കല്ലേ.

  • @Flamingovision81
    @Flamingovision81 2 ปีที่แล้ว +88

    കുഞ്ഞിന്റെ സംസാര രീതി അങ്ങനെ ആണ് ആ എപ്പിസോഡ് മുഴുവൻ കണ്ടാൽ നമ്മുക്ക് ആ കുഞ്ഞിനെ ഇഷ്ടവും.. ഇതിൽ തന്നെ കൊറേ കുരുന്നുകൾ ഉണ്ട് ചെറിയ വായിൽ വലിയ വർത്താനം പറയുന്നവർ അതിനേക്കാൾ എത്രയോ മെച്ചപ്പെട്ട സംസാരം ഈ കുഞ്ഞിടെ.... ❤️മോളുസേ 👍👍

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว

      ❣️👌👍👍💯

    • @bijukumar6038
      @bijukumar6038 ปีที่แล้ว

      അതിനു ഈ അലവലാതി കൾക്ക് ആരാ പറഞ്ഞു മനസിലാക്കുക

    • @vijeshka
      @vijeshka ปีที่แล้ว

      ❤️

    • @888------
      @888------ 4 หลายเดือนก่อน

      ചന്ത വേശ്യാ യുടെ കുട്ടി ആകും. അമ്മ പോലെ ഇതിൽ ഒക്കെ കേറി കൂടാനും പലതും കൊടുത്താൽ സാധിക്കും😂

  • @milikuttu8953
    @milikuttu8953 ปีที่แล้ว +108

    അഹങ്കാരത്തെ ന്യായീകരിക്കാൻ പണിപ്പെടുന്നുണ്ട്, ജഡ്ജസ് ഇളിഫിയർ ആകാതിരിക്കാനാണ് അവർ സ്വയം ചിരിക്കുന്നത് 😂😂😂

    • @kcsebastian3474
      @kcsebastian3474 ปีที่แล้ว +4

      Eda potta, potti if you find innocence and boldness as arrogance it is the problem of yor undeveloped brain, phoo

    • @binoythomas1434
      @binoythomas1434 หลายเดือนก่อน

      Undevoloped brain😂😂😂😂

    • @binoythomas1434
      @binoythomas1434 หลายเดือนก่อน

      ഇവർക്കൊന്നും humar sence ഇല്ലാത്തതിന്റെ കുഴപ്പമാ. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @bkkh2106
    @bkkh2106 หลายเดือนก่อน +2

    സഹോദരി പറഞ്ഞ വളരെ സത്യമായ കാര്യമാണ്
    ഈ കുട്ടിയെ സംബന്ധിച്ചിടത്തോളം നല്ല കോൺഫിഡൻസ് ഉള്ള നിഷ്കളങ്കമായ കുട്ടി എന്നാണ് എനിക്ക് മനസ്സിലാകുന്നത്
    തെറ്റുപറ്റിയിന് സമ്മതിച്ച് തിരുത്താൻ തയ്യാറുള്ള നല്ല മോൾ അല്ലാഹു നല്ല ഭാവിയുള്ള നേർമാർഗ്ഗം നൽകുമാറാകട്ടെ

  • @sabusl4477
    @sabusl4477 2 ปีที่แล้ว +16

    കേരളത്തിൽ ഓരോ സ്ഥലത്തും പലതരം സംഭാഷണം ആണ് അത് ഓരോ മലയാളിയും മനസ്സിലാക്കിയാൽ മതി തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ യുള്ള പല തരത്തിലുള്ള സംഭാഷണങ്ങൾ കേൾക്കാൻ ഒരു രസം തന്നെയാണ് 🤗

  • @rathimonireva91
    @rathimonireva91 2 ปีที่แล้ว +101

    സിറ്റുവേഷൻ അനുസരിച്ചു കുട്ടികൾ മറുപടി പറയുന്നത് നല്ലത് തന്നെ. അതിനുവേണ്ടി ഇതുപോലുള്ള വേദി കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യമല്ലേ.

    • @SivanPillai-j3m
      @SivanPillai-j3m ปีที่แล้ว +2

      ഈ കൂട്ടിക്കെതിരെ മോശം കമന്റിടുന്നവർ എല്ലാം തികഞ്ഞവരാണെന്നുള്ള ഭാവമാണ്. സത്യത്തിൽ ഇവരാണ് ഒരു വകതിരിവില്ലാതെ അഭിപ്രായം പറയുന്നത്.

  • @Techdudekerala
    @Techdudekerala 2 ปีที่แล้ว +18

    ചിലപ്പോ ചാനലുകാർ തന്നെ റീച്ചിന് വേണ്ടി ട്രോൾ ഉണ്ടാക്കാറുണ്ട്.... പിന്നെ സമൂഹം ഇങ്ങനെ ആണല്ലോ...എന്തിനും രണ്ട് അഭിപ്രായം 😀

  • @maryjothijothi8176
    @maryjothijothi8176 4 หลายเดือนก่อน +4

    ശരിയാ കൊച്ചു പിള്ളേരുടെ ഇങ്ങനെയുള്ള സംസാരം കേൾക്കാനാണ് ഞങ്ങൾക്കൊക്കെ കൂടുതൽ ഇഷ്ടം പോസിറ്റീവായിട്ട് എടുക്കുന്നവർക്ക് പോസിറ്റീവ് എടുക്കാം കൊച്ചു കുഞ്ഞുങ്ങളുടെ ഈ സംസാരം കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഒരു സന്തോഷവാ സന്തോഷവാ

  • @josephvj2672
    @josephvj2672 หลายเดือนก่อน +2

    നമ്മളൊക്കെ കുട്ടികളുടെ പരിപാടികൾ കൂടുതലും കാണുന്നത് അവരുടെ ഒരു പേടിയും നിഷകളങ്കമായ കുട്ടിത്തപരമായ മറുപടി കാണാനും ആണ് എന്നോർക്കണം കുട്ടികൾക്ക് ഒരു കുട്ടിത്തമുണ്ട് അതാണ് അവരുടെ സൗന്ദര്യം. അത് ഈ കുട്ടിക്ക് വളരെ കുറവാണ് എന്നുള്ളത് ശരിയായ കാര്യമാണ്.പക്ഷെ കുട്ടികളോട് പറയുന്ന കുട്ടികളെ പറ്റി പറയുന്ന കമൻ്റുകൾ സൂക്ഷിച്ചു പറയണം എഴുതണം. അങ്ങനെ പറയുന്നവരും എഴുതുന്നവരും ശരിയല്ല

  • @madhavanjayanmadhavanja7562
    @madhavanjayanmadhavanja7562 2 ปีที่แล้ว +237

    ഞാൻ ആ എപ്പിസോഡ് മുഴുവനും കണ്ടു എനിക്ക് ഒന്നും തോന്നില്ല എനിക്ക് ഇഷ്ടപ്പെട്ടു സ്മിതചേച്ചി സ്വന്തം മക്കളെ നോക്കി വളർത്തട്ടെ

    • @anamika.m5a897
      @anamika.m5a897 2 ปีที่แล้ว +1

      S

    • @shahabas3160
      @shahabas3160 2 ปีที่แล้ว +1

      Link undo episode

    • @sreenarayanan6274
      @sreenarayanan6274 2 ปีที่แล้ว +1

      വീവരം ഇല്ലാത്തർ പലതും പറയു 0 അതു് നോക്കണ്ട മോള് ധെര്യമായി മുന്നേട് ......

    • @mercyjoseph9623
      @mercyjoseph9623 2 ปีที่แล้ว +1

      കുറച്ചുകൂടി പ്രായമാകുമ്പോൾ കുട്ടിപെരുമാറ്റ ശൈലിയിൽ മാറ്റം വരുത്തും.

  • @rgopakumarkumar699
    @rgopakumarkumar699 2 ปีที่แล้ว +30

    Well done. Good approach to overcome the troll. ❤️

    • @janakiivaan
      @janakiivaan 7 หลายเดือนก่อน

      Rrt 🫵🏻🌛👍🏻👏🏻😁💎💎💎

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +163

    കുറെ modern പരിഷ്കാരികൾക്ക്‌ മോള് കലർപ്പില്ലാതെ TVM ശൈലിയിൽ സംസാരിച്ചത് പിടിച്ചില്ല.മോളോടൊപ്പം. 👍🏼

    • @ActionJod143
      @ActionJod143 2 ปีที่แล้ว

      Ahangaripannu

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว

      Modern body shaming modern ആണോ?

    • @sforsebatty3454
      @sforsebatty3454 2 ปีที่แล้ว +1

      പരിഷ്കാരികളല്ലാത്തവർക്കാണ് പിടിക്കാത്തത് മാഷേ!

    • @babyshopplanet6884
      @babyshopplanet6884 ปีที่แล้ว

      Poteechulee

    • @padmashinde9011
      @padmashinde9011 ปีที่แล้ว

      Ee.kuttam.paranjavarude.pen.makkal.mukkal.bhagavum.shariram.pradarshanam.pole.tuniyuduthukondayirikkumallo.nadakkaru.allennu.pariyamo.😏😏😍😍

  • @ChandrikaBhayi
    @ChandrikaBhayi 23 วันที่ผ่านมา

    കഴിവുള്ള കുട്ടികളെ അങ്ങനെ ഒന്നും പറയരുത് പറയാനുള്ള നല്ല കഴിവുള്ള കുട്ടി തന്നെയാണ്🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️❤️❤️❤️❤️👌👍

  • @lakshmi34535
    @lakshmi34535 ปีที่แล้ว +3

    കുഞ്ഞുങ്ങൾ എന്തുപറഞ്ഞാലും അത് കേട്ട് ആനന്ദിക്കുക , നൈസർഗികമായി വരുന്ന സംഭാഷണങ്ങളാണ് അത് . കുട്ടികൾക്ക് അഹങ്കാരം അഹന്ത, ഞാനെന്ന ഭാവം മുതലായവ ഇല്ല എന്ന് മുതിർന്നവർ മനസ്സിലാക്കുക .

  • @shynisworld3753
    @shynisworld3753 2 ปีที่แล้ว +94

    കാലം ഒരുപാട് മാറി എന്നിട്ടും മനുഷ്യന്റെ സ്വഭാത്തിനും ചിന്താഗതിക്കും ഒരു മാറ്റവും ഇല്ല

  • @vnaravind007
    @vnaravind007 2 ปีที่แล้ว +25

    About 2 years ago this girl came to this place. She is the sister of a contestant in top singer2. At that time also she said some innocent replies.

    • @sreekumar5897
      @sreekumar5897 2 ปีที่แล้ว +1

      She is the cousin sister of Ann benson

  • @SanMozartMusicCreations
    @SanMozartMusicCreations ปีที่แล้ว +3

    ഇവിടെ പലർക്കും പെൺകുട്ടികൾ കുറച്ചു bold ആയി സംസാരിച്ചാൽ പോലും അത് അഹങ്കാരമാണ്. പെൺകുട്ടികൾ കുറച്ചു നല്ല രീതിയിൽ smart ആയി നടന്നാൽ അപ്പൊ അവളുടെ വീട്ടിലെ വളർത്തു ദോഷമെന്നു പറയും. ഇത് പലരും പറയുന്നത് നേരിട്ട് കേട്ടിട്ടുള്ളത് കൊണ്ട് എനിക്ക് നന്നായിട്ട് അറിയാം. Even എന്റെ friends ൽ പെട്ടവർ പോലും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പെൺകുട്ടി എപ്പഴെങ്കിലും പരിചയപ്പെട്ടപ്പോൾ ഒന്ന് രണ്ടു തവണ സംസാരിച്ചിട്ടുണ്ടെങ്കിൽ പിന്നീട് എപ്പഴെങ്കിലും കാണുമ്പോൾ സംസാരിച്ചില്ലെങ്കിൽ അപ്പൊ പറയും അവൾക്ക് ജാഡ എന്ന്. ഇത് ആൺകുട്ടികളുടെ case ലും ഉണ്ട് പക്ഷെ കൂടുതൽ പെൺകുട്ടികൾക്ക് ആണ് ഇങ്ങനെയുള്ള ആരോപണങ്ങളും ഒക്കെ വരുന്നത്.

  • @mereenamartin2564
    @mereenamartin2564 2 ปีที่แล้ว +129

    എനിക്ക് ഒന്നേ പറയാനുള്ളൂ ആ കുട്ടി സ്മാർട്ട് അവള് നന്നായിട്ട് വളരട്ടെ വർത്താനം പറയട്ടെ എന്തിനാണ് അവിടെ തളർത്തുന്നത്

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว +1

      അഹങ്കാരം എന്ന വാക്കിന്ടെ അർത്ഥം ആകുട്ടിക്ക് അറിയുമോ
      ഇത് പറയുന്നവർ അഹങ്കാരികളെ കണ്ടുകാണില്ല അതാണ്‌

  • @vijukumars2705
    @vijukumars2705 2 ปีที่แล้ว +5

    കൊച്ചു കുഞ്ഞുങ്ങൾ കൊറച്ചു കുസൃതികൾ കാണിക്കുന്നത് എല്ലാർക്കും ഇഷ്ടമാണ്. അതുപോലെ തന്നെയാണ് അവരുടെ സംസാരവും. തമിഴിൽ ഒരു ചൊല്ലുണ്ട് "കുഴന്തയും സെൽവവും ഒന്ന് ". അതിന്റെ അർത്ഥം " കുഞ്ഞുങ്ങളും ദൈവവും ഒന്ന് " എന്നാണ്. അതുകൊണ്ട് വലിയവർ അതെല്ലാം കണ്ട് സന്തോഷിക്കണം. ആ കുട്ടി അസഭ്യമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. മറിച്ച് കേൾക്കാൻ തന്നെ സുഖമുള്ള ഒരു സ്ലാങ് ആണ്. ആ മോൾക്ക്‌ ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🙏🙏

  • @shajahanshaji5755
    @shajahanshaji5755 2 ปีที่แล้ว +10

    പിഞ്ചുകുഞ്ഞ് എന്നുള്ള ഒരു പരിഗണന ആരും കൊടുക്കാഞ്ഞത് കഷ്ടമായിപ്പോയി അസത്ത് എന്നൊക്കെ വിളിക്കുമ്പോൾ സ്വന്തം കുഞ്ഞിൻറെ മുഖം മനസ്സിൽ ഓർമ്മ വരണം അല്ലാതെ ഇങ്ങനെയൊക്കെ എഴുതുന്ന ആളുകൾ എത്തരക്കാരാണ് എന്ന് ജനം മനസ്സിലാക്കും

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว +1

      അസത് ആണ് body shaming nerittavarke അതിന്റെ വേദന എത്ര ഉണ്ട് എന്ന് മനസിലാകൂ. ആ അസത് anuradhayude bodyshaming ചെയ്തത് എത്ര ന്യായികരിചാലും പോകില്ല

    • @Downloadmyvoice
      @Downloadmyvoice ปีที่แล้ว

      ആണ് തള്ളച്ചി ആണ് asathth

  • @aram7117
    @aram7117 2 ปีที่แล้ว +275

    വിനയം പോലെ മറ്റൊന്നും മനം കവരില്ല..വിമർശനം ചിലപ്പോൾ മാറ്റം കൊണ്ടുവന്നേക്കാം... ആ കുട്ടിക്കുവേണ്ടി വാദിച്ചതിനു നന്ദി

  • @ppkumarpplk8479
    @ppkumarpplk8479 4 หลายเดือนก่อน +1

    കുട്ടികളുടെ വർത്തമാനം കേൾക്കുമ്പോഴേ നമ്മളെപ്പോലുള്ള പ്രേക്ഷകർക്ക് എത്ര സന്തോഷമാണ്

  • @minimini440
    @minimini440 4 หลายเดือนก่อน +5

    ആഹാ ❤️ വെരി സ്മാർട്ട്. കുട്ടികൾ.. പ്രത്യേകിച്ചു പെൺകുട്ടികൾ ഇങ്ങനെ വേണം..3 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള പെൺകുട്ടികളെയും. അമ്മച്ചിമാരെയും പീഡിപ്പിയ്ക്കുന്ന ആണുങ്ങളുടെ ലോകത്ത് പെൺകുട്ടികൾ ബോൾഡ് ആയി വളരണം. അത് ബഹുമാനം ഇല്ലായ്ക ആണെങ്കിൽ അതങ്ങ് സഹിയ്ക്ക്

  • @n.r.mohanan9460
    @n.r.mohanan9460 2 ปีที่แล้ว +204

    പറയുന്നവർ പറയട്ടെ എനിക്ക് ആ കുട്ടി പറയുന്നത് ഇഷ്ടപ്പെട്ടു. എനിക്ക് ഒരു അഹങ്കാരം തോന്നിയില്ലഎന്തുകാര്യവും വെട്ടി തുറന്നു പറയുന്ന ഒരു പ്രകൃതംമറ്റുള്ള കുട്ടികൾ പറയുന്നതിനേക്കാൾ ഈ കുട്ടി പറയുമ്പോൾ ഒരു രസമുണ്ട്❤️❤️❤️❤️❤️👌👍

    • @chithralalchithralal9345
      @chithralalchithralal9345 2 ปีที่แล้ว +1

      Carrect

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +10

      അത് കേൾക്കുന്നവർക്കു രസം തോന്നണ്ടേ പ്രേത്യേകിച്ചു അനുവിന്.. നിങ്ങൾ നിങ്ങളുടെ മക്കളെ ഇങ്ങനെ ആയിരിക്കും വളർത്തുന്നത്

    • @SureshKumar-cw2br
      @SureshKumar-cw2br 2 ปีที่แล้ว

      Dhishaika drikkukalkku angane thonnum.

    • @gowrikalyani2539
      @gowrikalyani2539 2 ปีที่แล้ว

      Aa kutti ente schoolila padikkune

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 ปีที่แล้ว

      👍👍

  • @anniegeorge8135
    @anniegeorge8135 2 ปีที่แล้ว +97

    കുട്ടിയുടെ സംസാര രീതി അങ്ങിനെ ആണ്, ഈ കുട്ടിയെ അഹങ്കാരി എന്നു പറയരുത്. ഭയം ഇല്ലാതെ ഉള്ള സംസാര രീതി അത്രയേ ഉള്ളൂ.

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว +2

      ആ പെണ്ണ് bodyshaming ചെയ്തത് ശെരിയാണോ?

  • @shibukumarvs3289
    @shibukumarvs3289 ปีที่แล้ว +31

    ഞാൻ മനസിലാക്കിയടത്തോളം നീ പറയുന്നതാണ് ഏറ്റവും മണ്ടത്തരം.

    • @lets_talkwithArun_and_Soumya
      @lets_talkwithArun_and_Soumya  ปีที่แล้ว

      😃

    • @vikraman-z3m
      @vikraman-z3m 2 หลายเดือนก่อน

      അതാണ് ശരി

    • @omanaachari1030
      @omanaachari1030 2 หลายเดือนก่อน

      അവർ പറയുന്നത് സത്യം ആണ്. ഈപറയുന്നവർ മക്കളെ നന്നായി ആണോ വളർത്തുന്നത്

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 4 หลายเดือนก่อน +1

    ഈപറയുന്നവരുടെ കുട്ടികൾ എങ്ങനെയെന്ന് അവർക്കുതന്നെ അറിയണ്ടാവില്ല മറ്റുള്ള കുട്ടികളെ വിമർശിക്കാൻ ഒരുമ്പെട്ടു നടക്കുന്ന ചിലആളുകൾ ഉണ്ട് അതേ ഉള്ളു സമൂഹത്തിൽ കുട്ടികളുടെ പ്രായത്തിൽ ഇങ്ങനെ വേണം കുട്ടികൾ വലുതതാ കുമ്പോൾ അതൊക്കെ മാറും എനിക്ക് ഇതുപോലെയുള്ള കുട്ടികളെയാണ് ഇഷ്ടം ♥️♥️♥️♥️♥️♥️♥️♥️

  • @VikramanVasudevdeepak567
    @VikramanVasudevdeepak567 8 หลายเดือนก่อน +3

    താങ്ക്സ് ഈ ഒരു vdo അത്യാവശ്യമായിരുന്നു. ഭവതി വളരെ നന്നായി അവതരിപ്പിച്ചു പലരുടേയും കടി അവസാനിക്കട്ടെ.

  • @annachackoannaannaanna9910
    @annachackoannaannaanna9910 2 ปีที่แล้ว +22

    ഇനി ഉള്ള കാലം പെൺകുട്ടികൾ ഇങ്ങനെ തന്നെ നല്ല ബോൾഡ് ആയി തന്നെ വളരണം ഇന്ന് ജീവിതം മുന്നോട്ടു പോകാൻ ഉരുളക്കു ഉപ്പേരി തന്നെ വേണം

  • @shyamalashyam9000
    @shyamalashyam9000 2 ปีที่แล้ว +158

    ആ കുട്ടിയുടെ സംസാരം തമാശ പോലെ എനിക്ക് തോന്നി യുട്ടുള്ളു ദുഷ് ചിന്ത ഉള്ളവർ കെ നെഗറ്റീവ് ആയി പറയാം പറ്റു ദൈവം മോളെ അനുഗ്രഹിക്കും ❤️❤️

  • @parvathychandramohan8321
    @parvathychandramohan8321 ปีที่แล้ว +85

    Happened to watch this video by chance today. Just agreeing to the post. The child is amazingly confident, irrespective of the fact that she is facing such respectable dignitaries. Half of the kids of her age is not even in a position to come and be here where she is, due to so many reasons. so, if she is able to be on this stage and be what she is, that effort itself speaks volume about the upbringing and the confidence instilled in her by her parents. Go on girl! Fly high!!

    • @jayashrisr5854
      @jayashrisr5854 ปีที่แล้ว +2

      Correct..She is very smart. The judges are enjoying

    • @pankajakshankr2556
      @pankajakshankr2556 ปีที่แล้ว +1

      ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരം കേട്ടിട്ട് അതിൽ അഹങ്കാരവും അവിവേകവും കണ്ടെത്തുന്നവരെപ്പറ്റി എന്ത് പറയാൻ! കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി കാണാനുള്ള വകതിരിവ് ഇല്ലെന്നു കരുതാം. അതോ ഇവരൊക്കെ ശൈശവവും ബാല്യവും ഇല്ലാതെ ജനിച്ചപ്പോഴേ പ്രായപൂർത്തിയായിരുന്നോ? കഷ്ടം.

    • @ashwinarun9649
      @ashwinarun9649 8 หลายเดือนก่อน

      😂😂😂😂 if that's your morality and confidence pattern, then you will raise your children as pure failures.... You yourself must be a horrible irritating person. 😮😮😮

  • @jessyjoy4392
    @jessyjoy4392 13 วันที่ผ่านมา

    കുട്ടികളെ കുട്ടികളായിട്ട് മാത്രം കാണുക.. മറ്റു പേരുകൾ വിളിച്ചു ആ കുഞ്ഞു മനസ് നോവാതിരിക്കട്ടെ 🙏♥️

  • @aswingopi449
    @aswingopi449 ปีที่แล้ว +2

    Athinu chechi uthu vittu cash akkenda avishyam undo

  • @aswathinikhilachuu5374
    @aswathinikhilachuu5374 2 ปีที่แล้ว +48

    കുഞ്ഞുകുട്ടികളെ ദൈവത്തെ പോലെ കാണണം കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കു മാത്രമേ അതിന്റെ വിഷമം മനസ്സിലാവൂ

    • @GoodVibeswithAishu
      @GoodVibeswithAishu 2 ปีที่แล้ว +7

      Ingne ahankarikalaaya makkal ullathilum nallath illathathaa.... Oradi kittatha kuravaaa aa kuttyk

    • @sarojamm3655
      @sarojamm3655 2 ปีที่แล้ว +1

      God bless mole, 🥰🥰

    • @appuz3836
      @appuz3836 2 ปีที่แล้ว +4

      @@GoodVibeswithAishu adi kond alla makkalea valartha

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +95

    നാടോടുമ്പോൾ നടുവെ ഓടണം 😄നായ് നടുകടലിൽ പോയാലും നക്കിയെ കുടിക്കു 🙏🙏ആ പാവം കൊച്ചുമോളിൽ എന്ത് തെറ്റുകണ്ടിട്ടാ ഓരോ വാക്കുകൾ ഇവർ പറയുന്നത് പൊതുവെ ഈ മലയാളികൾക്ക് ഈ സൂക്കേട് ഉള്ളത് അത് ഒരുകാലം തീരാൻ പോകുന്നില്ല 🙏

    • @unnikrishnana660
      @unnikrishnana660 2 ปีที่แล้ว +1

      നെഗറ്റീവ് കമന്റ് ഇടുന്നവർ സ്വയം ഒന്ന് ചിന്തിച്ച് നോക്കട്ടെ സ്വന്തം മക്കളെയും ഇങ്ങനെ തന്നെയാണോ ഇവർ വിലയിരുത്തുന്നത് സ്വന്തം മക്കൾ എന്ത് ചെയ്താലും കുഴപ്പമില്ല മറ്റു കുഞ്ഞുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അത് ഉൾകൊള്ളാൻ ഉള്ള മാനസിക വളർച്ച നാം മുതിർന്നവർക്ക് ഉണ്ടാകണം അല്ലാതെ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത് നമ്മൾ അവരുടെ പ്രായത്തിലേക്ക് ചെന്നിട്ട് വേണം അവരുടെ വാക്കുകളെ വിലയിരുത്താൻ അപ്പോൾ നമുക്ക് മനസ്സിലാകും അവരുടെ വാക്കുകളെ എങ്ങിനെ വിശകലനം, അല്ലാതെ ആളാകാൻ വേണ്ടി എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ സാംസ്കാരിക ബോധത്തെ കുറിച്ച് മറ്റുള്ളവർ വിലയിരുത്തും അതാരും മറക്കരുത് ( സ്വയം അഭഹാസ്യരാകരുത് )

  • @ajitharajan3468
    @ajitharajan3468 2 ปีที่แล้ว +58

    ആ കൊച്ചിൻടെ മാനസികാവസ്ഥ തകർക്കരുത് പാവം കോച്ച് യെന്തോരു സ്മാർട്ടാണ്

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +8

      സ്മാർട്ട് ആയതു കൊണ്ടു മറ്റുള്ളവരെ അതായത് സ്വന്തം ജഡ്ജ് നെ തന്നെ പരിഹസിക്കലല്ല

    • @okok-fn7xe
      @okok-fn7xe 2 ปีที่แล้ว +2

      @@MR-jg8oy yes,u r correct.

    • @MR-jg8oy
      @MR-jg8oy 2 ปีที่แล้ว +3

      @@okok-fn7xe ഈ പ്രാവശ്യം വന്ന മക്കൾ ഒക്കെ തികഞ്ഞവരാണ്...ചെറിയ വായിൽ വലിയ സംസാരവും..

    • @lathat2660
      @lathat2660 2 ปีที่แล้ว +3

      സ്മാർട്ട്‌ അല്ല സുഹൃത്തേ വീട്ടുകാർ വലിയ ആളുകളുടെ പെരുമാറാൻ പറഞ്ഞു മനസിലാക്കണം

    • @pathfinder289
      @pathfinder289 2 ปีที่แล้ว +6

      എന്തൊക്കെ പറഞ്ഞാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ കളിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഈ കൊച്ച് അനുരാധ ശ്രീറാമിനെ പറ്റി പറയുന്നത് കേട്ടു.. ആ അനു മാമിന് വല്ലതും വാങ്ങികൊടുക്ക്.. അങ്ങനെ ഇരിക്കുന്ന കണ്ടില്ലേ എന്ന്... ഇത് ഒരു തമാശ ആണോ?ഇതിനെ bodyshaming എന്ന് പറയും.. നിങ്ങൾ ആ എപ്പിസോഡ് കണ്ടാൽ അറിയാം.. ഇത് കേട്ട് കഴിയുമ്പോ അനുരാധ ശ്രീറാം വളരെ upset ആയിരുന്നു... ആണായാലും പെണ്ണായാലും എത്ര വയസ്സുള്ള ആളായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശ പറയാതിരിക്കുക..

  • @aishh930
    @aishh930 11 หลายเดือนก่อน +1

    Girl ❤🔥

  • @MuhammadSalim-s3e
    @MuhammadSalim-s3e 3 หลายเดือนก่อน +2

    കുട്ടി ആണായാലും പെണ്ണായാലും അവർ എന്ത് പറഞ്ഞാലും തമാശയായി മാത്രമേ എടുക്കാവൂ , കുട്ടികൾ നിഷ്കളങ്കതയുടെ പര്യായങ്ങൾ ആണ് . കുട്ടികൾ മൂത്രമൊഴിച്ചാൽ ""ഉണ്ണി മൂത്രം പുണ്യാഹം ""എന്നൊരു ചൊല്ല് പോലും മലയാളത്തിൽ ഉണ്ട് . അത് പോട്ടെ ,-നിങ്ങൾ കാണാൻ കൊള്ളാമല്ലോ . ഒരു സുന്ദരി .

  • @surekhadeepa4864
    @surekhadeepa4864 2 ปีที่แล้ว +65

    എന്തായാലും കമന്റ് ഇട്ട ആളുകളുടെ പേര് പറഞ്ഞത് നന്നായി 👍🏻കുട്ടികളെ മനസിലാക്കാൻ സ്നേഹിക്കാൻ ഒന്നും കഴിയാത്ത കുറച്ചു വർഗം

    • @vasanthalakshmi9352
      @vasanthalakshmi9352 2 ปีที่แล้ว

      Kuttykalee snehikkanam okkeyum nissaram aakiparayumpol aniyarayil kuree poykkazhunju

    • @Preetha-vh4rv
      @Preetha-vh4rv 2 ปีที่แล้ว +5

      തീർച്ചയായും, ഇത് കുഞ്ഞു കുട്ടി അല്ലെ, ഈ കമന്റ് ചെയ്തവർ കുട്ടികൾ ഉള്ളവർ ആന്നോ,, ഈ കുഞ്ഞു കുട്ടിയേ , പറഞ്ഞവർ സ്വന്തം കുട്ടികളുടെ തെറ്റ് കണ്ടുപിടിക്കാൻ മറന്നു പോകും. നമ്മൾ എല്ലാം ഈ കുഞ്ഞു കുട്ടികളുടെ മറുപടി കേട്ടു , സന്തോഷിക്കുന്നു , മനസ്സിൽ ഇടുങ്ങിയ ചിന്ത ഉള്ളവർക്കു മാത്രമേ ഇങ്ങനെ കുറ്റ പെടുത്താൻ കഴിയു,,
      ഇനിയും ഇത് പോലുള്ള കാര്യങ്ങൾ പുറത്തു കൊണ്ട് വരണം, കേട്ടോ മോളെ, എങ്ങനെ എകിലും നമ്മുടെ നാട് കുറച്ചു എകിലും നാനാവട്ടെ,, എല്ലാ നന്മകളും നേരുന്നു, ❤❤❤❤❤❤❤ മോളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ❤❤❤❤❤❤

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว

      @@Preetha-vh4rv kunju kutti anuradhaye body shame cheyunath oke sheri avalk chooral kond adi kittaththinte kurav anu

    • @dp5030
      @dp5030 2 หลายเดือนก่อน

      @@Preetha-vh4rvoraal valudhavumbo pettanundavunadhalla manners, empathy idhoke.. adhu childhoodnne varunnadhanu.. kutti endu cheydalum prolsahipikunadhalla sneham .. thettukal correct cheyumbo aanu.. and arrogance alla boldness and confidence..

  • @vineeshcr24
    @vineeshcr24 2 ปีที่แล้ว +15

    കമന്റ് ഇട്ട എത്ര ആളുകളുടെ കുട്ടികൾ ഈ സ്റ്റേജിൽ അല്ലെകിൽ ഇങ്ങനെ ഉള്ള ഷോയിൽ അവസരം കിട്ടി 😄എന്തായലും ആ കൊച്ചു കുട്ടി അടിപൊളി ആണ് 😘😘🥰❤🔥🙏

  • @crow007
    @crow007 ปีที่แล้ว +18

    എത്ര വെളുപ്പിച്ചാലും കുട്ടി പറയുന്നതിനോട് യോജിക്കാൻ പറ്റില്ല. സ്നേഹം, വിനയം ഇതെല്ലാം വീട്ടിൽ നിന്നും പഠിക്കണം. അല്ലാതെ തർക്കുത്തരം പറയുന്നതിന് സപ്പോർട്ട് ചെയ്യുക അല്ല വേണ്ടത്

    • @madhukulathur1868
      @madhukulathur1868 19 วันที่ผ่านมา

      മന്ദ ബുദ്ധികളായി കുട്ടികളെ വളർത്തുന്നവർക്ക് ഈ കുട്ടിയെ കണ്ടപ്പോൾ അസൂയ ആണോ, ദേഷ്യം ആണോ,.., ഒന്നും അറിയില്ല

    • @deepakdiji7066
      @deepakdiji7066 18 วันที่ผ่านมา

      ദയവു ചെയ്തു മന്ദബുദ്ധി കുട്ടികളെ കുറിച്ച് പറയരുത്. അങ്ങനെ ഉള്ള കുട്ടികൾ എങ്ങനെയാണെന്ന് നിങ്ങൾക് അറിയാവോ???.... എനിക്ക് അങ്ങനെ ഒരു കുട്ടി എനിക്ക് ഉണ്ട്‌. അറിയാത്ത കാര്യങ്ങൾ പറയരുത്.

  • @bhagyanathbhagyanath8064
    @bhagyanathbhagyanath8064 ปีที่แล้ว +2

    മക്കളെ നല്ലത് പോലെ സ്നേഹിക്കാൻ അറയുന്ന അച്ഛനും അമ്മയും ഒരിക്കലും മറ്റൊരു മക്കളെ പറ്റി കുറ്റം പറയില്ല ഇതൊക്കെ പറയുന്നത് ഒരു കയ്യിൽ ഫോണും മറ്റേ കയ്യിൽ മക്കളെയും കൊണ്ട് നടക്കുന്ന മാതാപിതാക്കൾ മാത്രമാണ് പറയുക

  • @RaphyMuhammed
    @RaphyMuhammed 3 หลายเดือนก่อน +1

    നമ്മൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരോട് കുറച്ചൊക്കെ ബഹുമാനം ആവമെന്നേ... ആ മോളുടെ അച്ഛനും അമ്മയും പറഞ്ഞു മനസ്സിലാക്കട്ടെ

  • @meenumeenu9560
    @meenumeenu9560 2 ปีที่แล้ว +22

    നന്നായി ഇങ്ങനെ ഒരുവീഡിയോ ഇട്ടതിൽ 👌🙏നല്ല മോളാണ് ❤️💐

  • @dudeguys6540
    @dudeguys6540 2 ปีที่แล้ว +24

    അവൾ മിടുക്കി കുട്ടിയാണ്. എത്ര innocent ആയിട്ടാണ് പറയുന്നത്. ഇതിനെ അഹങ്കാരി എന്നും അസത്തു എന്നും പറഞ്ഞവർക്ക് അത്രക്കുള്ള വിവരമേയുള്ളു എന്ന് അറിഞ്ഞാൽ മതി.

    • @satheeshkumarmr3215
      @satheeshkumarmr3215 2 ปีที่แล้ว +4

      എനിയ്ക്ക് ഈ കുട്ടിയെഒത്തിരി ഇഷ്ട പ്പെട്ടു

    • @shirlyjs190
      @shirlyjs190 ปีที่แล้ว

      Nalla smart girl

  • @MeenakahyDeva
    @MeenakahyDeva ปีที่แล้ว +25

    ആ കുട്ടിക്ക് നല്ലത് വരട്ടെ... എന്റെ വീട്ടിലും ഇതുപോലെ കുട്ടികൾ undu..... ♥️♥️♥️ love you മുത്തേ.... 👍👍

  • @goldenunicorn112
    @goldenunicorn112 ปีที่แล้ว +4

    Well Said!!! 💯Valarnu veruna oru Talent because of negative comments nthayi kanum ennu alojikan vayya.. I really wish God Bless her with All Love and Support! ❤

  • @preeshalatheesh236
    @preeshalatheesh236 หลายเดือนก่อน +2

    കുഞ്ഞുമക്കൾ ദൈവത്തിൻ്റെ സ്വന്തമാണ്. ആ മോളെ എന്തൊക്കെയാണ് പറയുന്നത്........

  • @miniamma3939
    @miniamma3939 2 ปีที่แล้ว +27

    അവതാ രിക super ആയി കാര്യങ്ങൾ പറഞ്ഞു.. ആ കുഞ്ഞു നന്നായി വരട്ടെ

  • @noorhabeebee
    @noorhabeebee 2 ปีที่แล้ว +164

    കുട്ടികൾക്ക് എന്ത് അഹങ്കാരം....അഹങ്കാരം ഉള്ളിലുള്ളവർക്ക് ഇതൊക്കെ അഹങ്കാരമായി തോന്നാം

    • @sunilphilip1960
      @sunilphilip1960 ปีที่แล้ว +6

      അഹങ്കാരം അല്ല ഇത് ഓവർ ആണ്

    • @Ashok....p..
      @Ashok....p.. ปีที่แล้ว

      Yes❤️❤️❤️👌👌👌

    • @neethu.b1186
      @neethu.b1186 ปีที่แล้ว

      Correct

    • @ZakariyaTK-l5l
      @ZakariyaTK-l5l 6 หลายเดือนก่อน

      Correct

  • @A2zcom24
    @A2zcom24 ปีที่แล้ว +42

    ഒരു കൊച്ച് കുഞ്ഞിന്റെ തമാശകൾ മനസ്സിലാക്കാൻ പറ്റാത്ത സമൂഹം ...🤗🤗

  • @molyra1207
    @molyra1207 6 หลายเดือนก่อน +2

    ഈ മകൾ ഉഷാറാണ്
    പ്രതികരണശേഷിയുള്ളവൾ
    ആശംസകൾ മോളെ🌹❤️

  • @SatheeshKumar-ko4em
    @SatheeshKumar-ko4em ปีที่แล้ว +4

    ചൊട്ടയിലെ ശീലം മാറണം ആ കുട്ടി ഭാവിയിൽ നന്നാകാൻ ഉള്ള സാധ്യത നിങ്ങൾ നശിപ്പിക്കല്ലേ

  • @gowarigowari4771
    @gowarigowari4771 2 ปีที่แล้ว +44

    . ഈ കുഞ്ഞുങ്ങളുടെ പാട്ട് നമ്മളെയൊക്കെ ആനന്ദിപ്പിക്കുന്നു എങ്കിൽ അത് അവരുടെ പാട്ടിൻറെ മാധുര്യം മാത്രമല്ല അവരുടെ കുറുമ്പുകളും തമാശകളും തർക്കുത്തരങ്ങളും ഒക്കെ തന്നെയാണ് അതാണ് ഞങ്ങൾ എല്ലാരും ഇഷ്ടപ്പെടുന്നത്. മറിച്ച് ആരെങ്കിലും ചിന്തിക്കുന്നു എങ്കിൽ അവരുടെ മനസ്സ് ജീവനില്ലാത്ത ഹൃദയം പോലെയാണ്. നല്ല പാട്ട് കേൾക്കാൻ ദാസാറിന്റെയോ സുശീലമ്മയുടെയോ ഒക്കെ ഒരു പാട്ട് കേട്ടാൽ പോരെ ❤️❤️❤️ അവരുടെ പ്രായത്തിൽ എം ടി വാസുദേവൻ സാറിനെ പോലെയാണോ സംസാരിക്കേണ്ടത്.

    • @unnikrishnana660
      @unnikrishnana660 2 ปีที่แล้ว +1

      യെസ് 100% ശരിയാണ്

    • @vasanthalakshmi9352
      @vasanthalakshmi9352 ปีที่แล้ว +1

      Kutty kutty ye ppole samsarikkanam .thallippoly student nethakkanmare ppole thalayil kkayarunna style alla .Avar aale kabalippichu muchiiittu rashtriyam neetum

  • @gyanimohan5337
    @gyanimohan5337 ปีที่แล้ว +5

    നല്ല വിവരം ബുദ്ധിയും ഉള്ള മോൾ ആണ് നന്നായി പാട്ടു പഠിച്ചു പ്രാക്റ്റീസ് ചെയ്താൽ final വരെ എത്തും

  • @joneyvarghese8395
    @joneyvarghese8395 6 หลายเดือนก่อน +6

    ഇത് ഞാൻ ഇപ്പോഴാണ് കണ്ടത് താങ്കൾക്ക് നന്ദി..
    താങ്കൾ പറഞ്ഞത് ശരിയാണ്. പെൺകുട്ടിയായത് കൊണ്ട് തന്നെയാണ്. ഇത്തരം കമൻറുകൾ വരുന്നത് പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ഇപ്പോഴും പെൺകുട്ടികൾ ആയാൽ മുഖം താഴ്ത്തി മറ്റുള്ളവർ എന്തു പറഞ്ഞാലും ഒന്നും മിണ്ടാതെ നിൽക്കണം എന്നാണ് ഇത്തരം ആളുകൾ ആഗ്രഹിക്കുന്നത്. ഇവരെ ഒഴിവാക്കുന്നത് ആണ് നല്ലത്

  • @jannarazack3204
    @jannarazack3204 ปีที่แล้ว

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഒരുപാട് ആയി പക്ഷേ ഇതിന്റെ കമന്റ് വായിച്ചു ഇന്നായിരുന്നു അതുകൊണ്ട് ഇന്ന് ഞാൻ മറുപടി തരാം ഒരുപാട് മനസ്സിലാക്കാൻ വേണ്ടിയാണ്

  • @bijurajnr
    @bijurajnr หลายเดือนก่อน +1

    നിങ്ങൾ ഈ കുട്ടിയെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ആണ് ഈ വീഡിയോ ഇട്ടതെന്നു കരുതുന്നില്ല,,.കാരണം നിങ്ങൾ ഇട്ടിരിക്കുന്ന തംബ് നെയിൽ ചിത്രം തന്നെ... ഒരു നെഗറ്റീവ് തംബ് നെയിൽ ഇട്ടു റീച് കൂട്ടുക.. കഷ്ടം തന്നെ സഹോദരി...

  • @misbahmisla7953
    @misbahmisla7953 2 ปีที่แล้ว +35

    ഞാൻ ഈ അവതാരികയോടും...
    പാടിയ മോളോടുമൊപ്പം....👍

    • @sforsebatty3454
      @sforsebatty3454 2 ปีที่แล้ว +1

      അവതാരികയല്ലാ അവതാരക

    • @rekhab.5579
      @rekhab.5579 2 ปีที่แล้ว

      ഞാനും 👋

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว

      1st njan pettanu comment kandappol 😳 theri anu vicharichu poye 😂🤣

  • @SAHIYADRI
    @SAHIYADRI 8 หลายเดือนก่อน +18

    ആദ്യം തന്നെ ചേച്ചിക്ക് എന്റെ വിനീതമായ നമസ്കാരം 🙏
    കുട്ടികൾ ആണെങ്കിലുംവലിയവർ ആണെങ്കിലും നമ്മുടെ ഒരു സംസ്കാരം എന്ന ഒന്നുണ്ട്
    അത് ഇല്ലാതെ ആവുമ്പോഴാണ് സമൂഹം നമ്മളെ വെറുക്കുന്നത്. ആയതുകൊണ്ട് സംസ്കാരം ഉണ്ടാവേണ്ടത് നമ്മുടെ കുടുംബത്തിൽ നിന്നുമാണ് അതായത് നല്ല അച്ഛനമ്മമാരിൽ നിന്നും നമ്മുടെ മക്കൾ തെറ്റ് ചെയ്യുമ്പോൾ തീർച്ചയായും അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ് മക്കളെ നിങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് എത്ര അനുസരിക്കാത്ത കുഞ്ഞുങ്ങൾ ആണെങ്കിലും 10 പ്രാവശ്യം പറഞ്ഞു കൊടുക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും അവർ മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കും അതോടെ അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് ആ കുട്ടിക്ക് ശരിക്കും ബോധ്യമാവും അല്ലാതെ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ നമ്മൾ മുതിർന്നവർ കുട്ടി ചെയ്യുന്ന തെറ്റിന് ന്യായീകരിക്കുകയല്ല വേണ്ടത് തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെയാണ് ചേച്ചി എത്രയൊക്കെ ഈ കുട്ടിയെ വിളിപ്പിക്കാൻ ശ്രമിച്ചാലും ഈ കുട്ടി ലേശം ഓവർ തന്നെയാണ് പിന്നെ ചേച്ചി പറഞ്ഞില്ലേ തിരുവനന്തപുരം സ്ലാങ്ക് അല്ല ഈ കുട്ടി പറയുന്നത് പത്തനംതിട്ട സ്ലാങ്കാണ് ഈ കുട്ടി സംസാരിക്കുന്നത് ചുരുക്കി പറയാലോ അഹങ്കാരത്തിന് കയ്യും കാലും വച്ചത് എന്ന് തന്നെ തീർത്തും ഞാൻ പറയും
    ഞങ്ങൾക്കും കുട്ടികളുണ്ട് മുതിർന്നവരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത് അല്ലാതെ മുതിർന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് തറുതല പറയുന്നത് അത്ര ഒരു നല്ല ശീലമായിട്ട് എനിക്ക് തോന്നുന്നില്ല ഞാൻ എന്റെ വ്യക്തിപരമായ കാര്യമാണ് ഇവിടെ പറയുന്നത് മാത്രമല്ല ഒരു കാര്യം കൂടെ പറയേണ്ടതാണ് ഈ കുട്ടിയുടെ ഈ സംസാരം കേട്ടല്ലേ അവിടെയുള്ള മറ്റു കുട്ടികളും പഠിക്കുന്നത് പിന്നെ പാട്ട് അത് ഈശ്വരൻ കനിഞ്ഞു നൽകുന്ന ഒരു വരദാനമാണ് പക്ഷേ അത് അഹങ്കാരമായ ഒരു വ്യക്തിക്ക് ഈശ്വരൻ നൽകിയിട്ട് എന്താണ് അതുകൊണ്ട് പ്രയോജനം അതുകൊണ്ട് ഇനിയെങ്കിലും ഈ കുട്ടിയുടെ മാതാപിതാക്കൾ ഇപ്പോഴേ ഈ കുട്ടിയെ നല്ലത് പറഞ്ഞു മനസ്സിലാക്കി നല്ലൊരു വ്യക്തിയാക്കി എടുക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ ഈ കുട്ടി വളർന്ന് വരുമ്പോഴേക്കും ഈ കുട്ടിയുടെ ഭാവിയെ അത് നന്നായിട്ട് ബാധിക്കും വേറൊന്നുമല്ല സമൂഹം ഈ കുട്ടിയെ വെറുത്തു പോകും അതോടെ അതിന്റെ ഭാവിയും നശിക്കും നല്ല സ്വഭാവമുള്ള കുട്ടികൾ നമ്മുടെ ഭാവിയുടെ വാഗ്ദാനമാണ് അത് നമ്മൾ മാതാപിതാക്കൾ മറക്കാതിരിക്കുക...
    പിന്നെ ഈ കമന്റ് വായിച്ചിട്ട് ആരും എന്നെ പൊങ്കാലയിടാൻ വരേണ്ട?...

    • @PUSHPAKUMARI-n5p
      @PUSHPAKUMARI-n5p 13 วันที่ผ่านมา

      വളരെ വളരെ 'സത്യം❤

    • @PUSHPAKUMARI-n5p
      @PUSHPAKUMARI-n5p 13 วันที่ผ่านมา

      Yes correct❤️

    • @SAHIYADRI
      @SAHIYADRI 13 วันที่ผ่านมา

      @PUSHPAKUMARI-n5p ❤️
      🙏🙏🙏

  • @rahmankp9261
    @rahmankp9261 2 ปีที่แล้ว +15

    ഈ കമന്റ്‌ പറഞ്ഞവരെല്ലാം കൊച്ചുമക്കളേ ജീവിതത്തിൽ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരാണ് കഷ്ടം കുഞ്ഞുമനസ്സിനെ കുറ്റപ്പെടുത്തുന്നവർ വെറും അപരിഷ്കൃതർ മാത്രം സമൂഹം ഇവരെ പുച്ഛിച്ചു തള്ളും കൊച്ചുമോൾക്ക് കട്ട സപ്പോർട്🌹🌹🌹❤️❤️❤️👌👌👌

    • @RamforDharma
      @RamforDharma 2 ปีที่แล้ว

      😪😪

    • @achuachoos8466
      @achuachoos8466 2 ปีที่แล้ว

      ഇയാളെ ബന്ധു ആണോ ഇതിൽ ഇന്ന് എത്ര ക്യാഷ് കിട്ടി ആർക്കും ആ കുട്ടിയെ ഇഷ്ടം അല്ല

    • @achuachoos8466
      @achuachoos8466 2 ปีที่แล้ว

      പോയി സ്വന്തം കുട്ടികളെ നോക്കു ആ കുട്ടി ആർക്കും ഇഷ്ട്ടം അല്ല

    • @rahmankp9261
      @rahmankp9261 2 ปีที่แล้ว

      @@achuachoos8466 അങ്ങനെ തന്നെ കരുതിക്കോ . എന്താ താങ്കൾ കുട്ടിയെ ഇഷ്ടമല്ലാത്തവരുടെയൊക്കെ കണക്കു എടുത്തിട്ടുണ്ടോ?

    • @rahmankp9261
      @rahmankp9261 2 ปีที่แล้ว

      Cash കിട്ടിയതിന്റെ വിഹിതം വേണോ? ആട്ടെ എന്ത് പണിയാണാവോ നോക്കേണ്ടത്? കുട്ടികളെ കൊച്ചുമക്കളായി തിരിച്ചറിയണമെങ്കിൽ അത് ആസ്വദിക്കാനുള്ള മനസ്സും വേണം. ഞാൻ നിങ്ങളെ വിളിച്ചു പറഞ്ഞോ കുട്ടിയുടെ കാര്യം .? ഇത്രക്ക് വേവലാതി പെടാൻ വീഡിയോ കണ്ടതിൽ എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അതിൽ ഉള്ള അഭിപ്രായം വീഡിയോ ചെയ്തവരാണ് പറയേണ്ടത് ? ഇയാൾ ആരാ എന്നെ പണിപടിപ്പിക്കാൻ ? എന്തെടോ!

  • @ajithakumari1336
    @ajithakumari1336 ปีที่แล้ว +7

    മോളെ ഈ പറഞ്ഞവരുടെ സ്വഭാവം ആണ് പറഞ്ഞത്... അത് അവർക്കു ഒരു ബോധം ഇല്ല... അതാണ് എനിക്ക് തോന്നിയത്.... ഈ പറഞ്ഞവരുടെ വീട്ടിൽ ചെന്ന് നോക്ക് അപ്പോൾ കാണാം 😏😏😏ഇത് നമ്മൾ മൈൻഡ് ചെയ്യേണ്ട 🥰🥰🥰

  • @peterkay9237
    @peterkay9237 4 หลายเดือนก่อน

    She is open, having no inhibition, and no fear. She has full confidence. May God bless you child.

  • @Lovebirds917
    @Lovebirds917 ปีที่แล้ว +1

    Appo nigalo evidane endha kittunath enn nokii erikane 🙄

  • @ponnisleisuretime6521
    @ponnisleisuretime6521 2 ปีที่แล้ว +6

    👍 ingane alpamenkilum confidence m dhairyavum ulla kuttikale aanu ee kalakhattathinu aavasyam .. Allathe prathikaranasehiyum.. Prapthiyum illathavare alla vendathu... Mole... 👌 🥰🥰

  • @Thambichansworld
    @Thambichansworld 2 ปีที่แล้ว +41

    ഈ സന്ദർഭത്തിൽ മേഘുടുവിനേ മിസ്സ്‌ ചെയ്യുന്നവർ ആരെല്ലാം... ❤️❤️

  • @bilalpk9485
    @bilalpk9485 2 ปีที่แล้ว +10

    മുതിർന്നവർക്ക് ഇത് കേൾക്കുമ്പോൾ മര്യാദ കുറവ് എന്നു തോന്നുക സ്വഭാവികം . പക്ഷേ ആ മൂഡിൽ എടുക്കാൻ കഴിയുന്ന പക്വത കുട്ടിക്ക് ആയിട്ടില്ല . തുടക്കക്കാർ അല്ലേ . അങ്ങനെ കാണണം . അത്രേയുള്ളൂ . 👍😃

    • @avanthikarm1979
      @avanthikarm1979 2 ปีที่แล้ว +1

      ആ പെണ്ണ് മെലിഞ്ഞ alle bodyshaming ചെയ്തത് കണ്ടിലെ

  • @twinklingstars3510
    @twinklingstars3510 2 หลายเดือนก่อน +1

    നിങ്ങൾ ഈ വീഡിയോയിലൂടെ നിങ്ങളുടെ അഭിപ്രായമാണ് പറയുന്നത്. അത് ഒരു social media platform ൽ post ചെയ്യുമ്പോൾ പ്രേക്ഷകർക്ക് അവരുടെ അഭിപ്രായം പറയാനാണ് comment box ഉള്ളത് [തെറ്റായ വാക്കുകൾ ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കുന്നില്ല.] പിന്നെ, എൻ്റെ slang ഇതാണ് എന്ന് പറഞ്ഞ് ആരോടും തർക്കുത്തരം പറയാൻ പറ്റില്ല. കേരളത്തിൽ തിരുവനന്തപുരത്ത് ജനിക്കുന്ന ആദ്യത്തെ കുട്ടി അല്ലല്ലോ ഇത്. ബാക്കി എല്ലാ കുട്ടികളും ഈ കുട്ടിയെ പോലെ അല്ല.

  • @ubaidkv4289
    @ubaidkv4289 6 หลายเดือนก่อน

    ചില ആളുകൾ വളരെ സ്നേഹത്തോടും ബഹുമാനത്തോടും ആണ് സംസാരിക്കുക പക്ഷെ പുറത്ത് കാണുമ്പോൾ അഹങ്കാരത്തോടെ സംസാരിക്കുന്നതായി തോന്നും അത് അവരുടെ ക്യാരക്ടർ ആണ് അതു മാറ്റാൻ പറ്റില്ല ഞാനും അതിൽ പെട്ട ആൾ ആണ് അ കുട്ടി വളരെ വെക്‌ത മായി ബഹുമാനത്തോടെ തന്നേ ആൻസർ കൊടുത്തു ❤❤

  • @divya05393
    @divya05393 ปีที่แล้ว +34

    മേധാ കുട്ടി, ബാബു കുട്ടി,കുട്ടികളുടെ സംസാരം ചിലപ്പോൾ പാട്ടിനെകാൾ ഇഷ്ട്ടം ❤️🥰👍👏👌

  • @midhunamohan5645
    @midhunamohan5645 2 ปีที่แล้ว +6

    Innathe kalath jeevikanamengil ingane thanne valaranam❤️👍

  • @shajahans-hx9dr
    @shajahans-hx9dr ปีที่แล้ว +2

    ഒന്നും പറയാനില്ല മിടുക്കി കുട്ടി 🎉🎉🎉 ഒരു ജൂനിയർ റിമി ടോമി

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +24

    ആ മോളുട്ടി ഉയരങ്ങളിൽ എത്തട്ടെ 👍👍🎼🎼

  • @shantaak2555
    @shantaak2555 2 ปีที่แล้ว +18

    ചോദ്യത്തിന് മറുപടി പറയുന്നത് ആർക്കും ഇഷ്ടമല്ല, ആ കുട്ടി വളരെ നിഷ്കളങ്കമായ ആണ് മറുപടി പറഞ്ഞിരിക്കുന്നത്, പലരും പല രീതിയിൽ അഭിപ്രായം പറയും. 👌

  • @malathichettur2367
    @malathichettur2367 2 ปีที่แล้ว +13

    വളരെ നന്നായി ട്ടോ ---ആ കുട്ടി വളരെ നിഷ്കളങ്കയാണ് -----നന്ദി മോളേ

  • @socratesphilanthropy4937
    @socratesphilanthropy4937 11 หลายเดือนก่อน +6

    Madam its not confidance it should not be appreciated at this age . It may affect her personality in future. Whether a small boy or girl its not a right way to behave.
    And please omit those women oriented thinking
    We people never mind Whether its a boy or girl

  • @ponnusponnu1614
    @ponnusponnu1614 6 หลายเดือนก่อน

    Njan ആദ്യമായിട്ട് ആണ് ഇത് കണ്ടത്..കൂടുതൽ ആണ് സംസാരം..എങ്കിലും കുട്ടികൾ അല്ലേ ശ്രദ്ധിച്ചാൽ മതി....❤

  • @Karenglan
    @Karenglan 5 หลายเดือนก่อน

    😊 സ്വന്തം കുട്ടികളെ പറയുമ്പോൾ ആണ് ആ വിഷമവും മനസ്സിലാക്കുന്നത്. താൻ പറഞ്ഞത് ശരിയാണ് da😊

  • @sarasammapn5159
    @sarasammapn5159 2 ปีที่แล้ว +4

    നന്നായി പറഞ്ഞു. Thanks. കുട്ടികളെ അങ്ങനെ കാണാൻ ഇനിയും നമ്മുടെ സമൂഹം പഠിച്ചിട്ടില്ല. അതുകൊണ്ടാണ് കുട്ടികളെ പീഡിപ്പിക്കുന്നവരായി നമ്മൾ മാറുന്നത്.

    • @fj4097
      @fj4097 ปีที่แล้ว

      യൂറോപ്പിലും, അമേരിക്കയിലുമൊക്കെയുള്ള പഠിച്ച സമൂഹത്തിന് അവരുടെ മക്കളിൽ നിന്ന് പണ്ടേ കൂലി കിട്ടി തുടങ്ങി.😊