ഗർഭനിരോധന മാർഗങ്ങൾ പാപമോ ? കത്തോലിക്കാ സഭയുടെ നിലപാടുകൾ എന്തൊക്കെ ? | Nurses Time 448 | Shalom TV

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 13

  • @GODWINCHITTUPPARAMPAN
    @GODWINCHITTUPPARAMPAN 2 วันที่ผ่านมา

    🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 2 วันที่ผ่านมา

    👍👍👍👍

  • @jisongeorge3722
    @jisongeorge3722 2 วันที่ผ่านมา

    True

  • @ancythomas8965
    @ancythomas8965 2 วันที่ผ่านมา +2

    സ്വന്തം കുഞ്ഞി നെ നിസ്സഹായഅവസ്ഥ യിൽ അബോർഷൻ ചെയ്യേണ്ടി വന്ന അമ്മയ്ക്കു അത് സ്വന്തം കുഞ്ഞ് ആണെന്ന് തെളിക്കാൻ എന്താണ് മാർഗ്ഗം... അവളുടെ മേൽ ഭൂതോ ച്ചാ ടനം നടത്തിയാൽ അത് അവളുടെ കുഞ്ഞ് ആണെന്ന് കത്തോലിക്കാ സഭ യ്ക്കു തെളിയിക്കാൻ സാധി ക്കുമോ... അതിനു അവളുടെ അനു വാദമോ.. സമ്മദ മോ വാങ്ങേണ്ടതുണ്ടോ... ഇത് മാരക പാപം ആണോ... അങ്ങനെ എങ്കിൽ ഭൂതോ ച്ചാ ടനം നടത്തിയ വൈദി കർ മാരക പാപം അല്ലെ ചെയ്യുന്നത്....

    • @Marynichu
      @Marynichu 2 วันที่ผ่านมา

      എന്താ ശെരിക്കും സംഭവം

    • @ancythomas8965
      @ancythomas8965 2 วันที่ผ่านมา +1

      @Marynichu നമ്മുടെ വീടുകളിൽ പെണ്ണുങ്ങൾ രണ്ടു പ്രസ്സവവും സ്വന്തം വീടുകളിൽ അവരുടെ ചിലവിൽ നടത്തണം അപ്പോൾ ആദ്യ കുഞ്ഞിന് ജന്മം നൽകാൻ പോയ പ്പോൾ ആ കുഞ്ഞ് ജനിക്കുന്നതിനു ഒരു മാസം മുൻപേ ഭർത്താവിന്റെ സഹോദരിയെ പ്രസ്സവ ശുശ്രുഷയിൽ സഹായിക്കേണ്ടി വരുന്നു കടുത്ത സമ്പത്തീക ബുദ്ധി മുട്ട് സ്വന്തം ഭവനത്തിൽ കാരണം സഭയുടെ സ്ഥാപനത്തിൽ 33വർഷം ജോലി യുണ്ടായിരുന്നപിതാവ് ക്യാൻസർമൂലം മരണപ്പെടുന്നു പകരം ജോലി അവരുടെ അധി കാ ര വടം വലി മൂലം മക്കൾക്ക്‌ ലഭി ചില്ല.. അമ്മ യുടെ സ്വന്തം തൊഴിൽ മക്കളും ഏറ്റെടുക്കുന്നു... ആ സഹായം രണ്ടാമത്തെ അവകാശം നഷ്ട്ട പ്പെടുത്തി... ആദ്യ കുട്ടി യുടെ ജനന സമയം മുതൽ മാനസിക സംഘ ർഷം ആരോഗ്യം നഷ്ട്ട പ്പെടുന്നു കുഞ്ഞ് ജനിക്കുന്നതിന് ഡോക്ടർ ഓപ്പറേഷൻ തീരുമാനിക്കുന്നു റെസ്റ്റ് വരും എന്നതിനാൽ പ്രസ്സവത്തിനു വേണ്ടികുത്തിവൈപ് കുഞ്ഞ് 3...1/2കിലോ.. നോർമ്മൽ പ്രസവം 22സ്‌റ്റിച്ചും ഏറ്റത് 17ദിവസ്സം കഴിഞ്ഞു... ഗവൺ മെന്റ് ഹോസ്പിറ്റൽ കോപ്പാർട്ടി ഇടണമെന്ന് ഡോക്ടർ വേണ്ട സഭ എതിര് എന്ന് ഭർത്താവ് ഞാൻ കൺട്രോൾ ചെയ്യും...മൂത്ത കുട്ടി ഒരു വയസു തികയും മുൻപ് അടുത്ത കുട്ടി ഗർഭം ത്തിൽ സ്വന്തം വീട്ടിൽ പറയത്തില്ല അതുപോലെ മുൻപ് കേട്ടിട്ടുണ്ട് വ ഴ ക്ക്. ഭർത്താവിന്റെ വീട്ടിൽ പറയാൻ അങ്ങേർക്കു ഭയം ആരോഗ്യം തീരെയില്ല ഒടുക്കത്തെ വയർവേദന ഒന്ന് കൂനിയാൻ പോലും വയ്യ അപ്പോൾ തീരുമാനിക്കുന്നു അബോർഷൻ.. യാതൊരു ആരോഗ്യപരീ രക്ഷ യും മുൻപും അപ്പൊ ഴും ഇല്ല... 3വർഷം കഴിഞ്ഞു അടുത്ത കുഞ്ഞ് രണ്ടു വീട്ടിലും മൽ സരം ആരും ഇല്ല ഓപ്പറേഷൻ.. റസ്റ്റ് നിരോധി ക്കുന്നു പരിരക്ഷ ഇല്ല കുട്ടി 3..3/4...പിന്നീട് വർഷങ്ങൾക്കു ശേഷം അന്ന്അബോർഷൻ ചെയ്ത കുഞ്ഞ് പുറത്തു നിന്ന് ഉണ്ടാക്കിയ താണ് ഭർത്താവിനെ പറ്റിച്ചതാണ് എന്ന് കേൾക്കേണ്ടി വരുന്നു അമ്മ യ്ക്കു..നുണ തെളിയിക്കാൻ ഗീ വർഗ്ഗിസ് വിശുദ്ധ ന്റെ പള്ളിയിൽ നേർച്ച... നിരന്തരം പല വൈദി കർ ഭൂതോ ച്ചാ ടനം... കാരണം പിതാവിന്റെ അനുജ ൻ ഓർത്തഡോക്സ് സഭ യിൽ നിന്ന് വിവാഹം കഴി ക്കുന്നതിന് പിതാവ് എതിർത്തുഅന്ന് സഭ ഓർത്തഡോക്സ് വിരോധി കൾ ആയിരുന്നു... എങ്കിലും അങ്ങേര് അവരെ വിവാഹം കഴിച്ചു.. എന്നാൽ അവർ പിതാവിന്റെ ശത്രു മരണം വരെ... അവരുടെ പര ദൂഷണം വഴി അമ്മ പിഴ യാണ്‌ മകളും പിഴ യാണ്‌ എന്ന് ഭർത്താവിന്റെ വീട്ടിൽ തെറ്റായ വിവരം നൽകി അവർ ഭർത്താവിന്റെ സഹോദരങ്ങളുടെ ടിച്ചർ... അവരെ വിശ്വാസിച്ചു.... ഭർത്താവിനെ പറ്റിച്ചു എന്ന് കേൾക്കേണ്ടി വന്നു.. അന്ന്ശുശ്രു ഷയിൽ സഹായിച്ച കുട്ടി വൈദികൻ ആകുന്നു.. അപ്പോൾ ഭൂ തോ ച്ചാ ടകർക്കു വീര്യം കൂടുന്നു... എന്താണ് കാര്യം എന്ന് ചോദിക്കാതെ ഒരു സ്ത്രീ യോട് ഇങ്ങനെ പെരുമാറാൻ ആരും ഇട വരാതിരിക്കാൻ സഭ വേണ്ടത് ചെയ്യുക..... ഈ പറഞ്ഞത് മുഴുവൻ സത്യവും സംഭവി ച്ചതും.....

    • @Marynichu
      @Marynichu วันที่ผ่านมา

      @@ancythomas8965 ഇതൊക്കെ ഈ കാലഘട്ടത്തിൽ നടന്നതാണോ

    • @ancythomas8965
      @ancythomas8965 วันที่ผ่านมา

      ഈ കാലഘട്ടത്തിലും അതിന്റെ പിന്തുടർച്ച തന്നെ ആയിട്ട് ഇതിൽ പറയുന്നുണ്ടല്ലോ ഗർഭം നിരോധനമാർഗ്ഗങ്ങൾ എല്ലാം പാപം ആണെന്ന്... എത്ര പേർക്ക് കൺട്രോൾ ഉണ്ട്... ഈ കാര്യത്തിൽ ഒരാൾക്ക് കൺട്രോൾ നോക്കിയാൽ മതിയോഅനവസരത്തിൽ ഗർഭം ധരിച്ചാൽ അത് അബോർഷനിലേക്ക് നയിക്കുകയും ചെയ്യും എന്ന് കൃത്യമായി അറിയാവുന്നവർ കുമ്പ സാരകൂട്ടിൽ പാപ മോചനം അബോർഷന് നൽകുന്നവർ തന്നെ.... ഈ കാല ഘട്ടത്തിൽ ആരും അബോർഷൻ നേരിടുന്നില്ല എന്ന് സഭ യ്ക്കു സമ്മതിക്കാമോ.. കണ്ണടച്ച് ഇരുട്ട് ഉണ്ടാക്കരുത്.... ഒരാൾ വ്യ ഭി ചാരി ആകണമെന്ന് മറ്റുള്ളവർ അല്ല തീരുമാനിക്കുന്നത്...​@@Marynichu

  • @Jo-dd3zq
    @Jo-dd3zq 2 วันที่ผ่านมา

    Artificial birth control മാരകമായ പാപമാണെന്ന് ഈശോ അമേരിക്കയിലുള്ള Maureen Sweeney ക്ക് കൊടുത്ത സന്ദേശങ്ങളിൽ പറയുന്നുണ്ട്. Holy love messages എന്ന് നെറ്റിൽ നോക്കിയാൽ മതി. ആ മെസ്സേജുകൾ വായിക്കുന്നത് ഒത്തിരി നല്ലതാ.

    • @myjesuschrist8759
      @myjesuschrist8759 2 วันที่ผ่านมา

      Link ayakkamo.. Specific post

    • @Jo-dd3zq
      @Jo-dd3zq 2 วันที่ผ่านมา

      @myjesuschrist8759 holy love messages എന്ന് നെറ്റിൽ അടിച്ചു കൊടുത്താൽ ആ സൈറ്റ് കിട്ടും. ആ സൈറ്റിൽ search messages il artificial എന്ന് search ചെയ്താൽ മതി. സെർച്ച് ചെയ്യ്തുമ്പോൾ ഏറ്റവും അവസാനം space പാടില്ല.

    • @Jo-dd3zq
      @Jo-dd3zq 2 วันที่ผ่านมา

      9 October 2005, I'm inviting you now to do all in your power--prayer, sacrifice and speaking out against abortion, artificial birth control, the morning-after pill--all of these are sins against life. Please help Me to bring righteousness back into the heart of the world.