നിങ്ങളുടെ ആദ്യത്തെ 1000 എവിടെ നിക്ഷേപിക്കണം ? | How to Invest in your 20's
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Buy NRI Term Insurance🔗👉tinyurl.com/34...
E-mail : Aadhil.unais.hussain@gmail.com
Facebook Page : / aadhilunaishussain
My Gears ⚙️
Camera : amzn.to/3RY52hw
Lenses : 1) amzn.to/3XT9h1i
2) amzn.to/3XVjjiO
Tripod. : amzn.to/4eUyX3N
Mic : 1) amzn.to/4eUyRsX
2) amzn.to/3zqzNF9
3) amzn.to/3LgRv0M
Lights :1) amzn.to/4ctYXkR
2) amzn.to/3Ld5fJR
3) amzn.to/4cu02JG + amzn.to/3RYYVt9 +
amzn.to/4bztxbq
#investing #stockmarket #compounding #profit #shares #financetips #finance
Buy NRI Term Insurance🔗👉tinyurl.com/346j7m9t
Bro evde invest cheyyum ath onn paranj tharavo 30 yr okke broker poottipoya nth cheyyum
Definitely I will start SIP from this months, thank you for your valuable information.
Do today..
Bro your ❤️❤️❤️ ഇങ്ങനെ ഉള്ള ബ്രോയുടെ വീഡിയോസ് ജീവിതത്തിൽ ഒരു പാട് ഉപകാരം ആവുന്നുണ്ട്. ബ്രോയെ ഒരിക്കലും മറക്കില്ല. ഇത് വെറുതെ പറയുന്നത് അല്ല 🙏🙏🙏🫂🫂🫂
🥰🥰❤️❤️
*കേൾക്കാൻ നല്ല രസം 😌അല്ല എനിക്ക് മനസിലിയില്ല 91 വയസ്സിൽ ഈ 187 cr കിട്ടീട്ട് enth ഉണ്ട ഉണ്ടാകാൻ ആണ്🤒പിന്നേ 30 വർഷം ഒക്കെ പൈസ അടച്ചു അപ്പോഴേക്കും വയസ്സ് 50 കഴിഞ്ഞു പിന്നേ enth happy ജീവിതം*
You do SIP or not that's only upto your choose. But several years after how is your financial freedom is completely upto your that decision
പഴഞ്ചൻ മൈൻഡ് 🤮🤮🤮
1000 roopa masam save cheyyunnathkond enth santhosham aanu nashtappedunnath
Okay ,1000 sip cheythaal enthaa ipo kurayunne? Ini ipo 45 age aakumbo 1 cr kittunnathaano onum cheyaand apolum tendi tirinj nadakunnathaano nallath? 😂
താങ്കൾക്ക് 20 വയസ്സ് ഉള്ളപ്പോഴാണ് sip യെ കുറിച്ച് കേൾക്കുന്നത് എന്ന് കരുതുക അപ്പോൾ ഇപ്പോൾ താങ്കൾ പറഞ്ഞത് പോലെ ഇത് അവഗണിച്ചു വർഷങ്ങൾ കടന്നു പോയി താങ്കൾക്ക് 30 വയസായി അപ്പോൾ ആണ് താങ്കൾക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റിംഗിലൂടെ താങ്കൾ നിക്ഷേപം നടത്തിയിരുന്നുങ്കിൽ താങ്കൾക്ക് കിട്ടേണ്ടിയിരുന്ന കോബൗണ്ടിങ് സാധ്യതകളെയോർത്ത് വിഷമിക്കുക, വര്ഷങ്ങളൊക്കെ പെട്ടെന്ന് കടന്നു പോവും
Shoonya app how to use please do one video
Plse make a video about best sip in markets
Brother . ഒരാൾക്ക് എത്ര account open akkan പറ്റും sip യിൽ. എങ്ങനെയാണ് തുടങ്ങുക upstox ഇൽ അക്കൗണ്ട് തുടങ്ങുന്നത് എങ്ങനെയാണെന്ന് ചെയ്തില്ലേ അതുപോലെ ഒന്ന് പറഞ്ഞ് തരമോ pls
Sip ചെയ്യുന്നതിന് പകരം cash ഉള്ളപ്പോൾ lumpsum ആയി montly ഇൻവെസ്റ് ചെയ്താൽ NAV ആവറേജ് ആയി വരുമോ
Make a video related to Tata Ethical fund.
Good information bro🎉
Pakshe mutual fundil adakkanulla kalavathi maximam 5 yr vareyalle ullu
അഞ്ചോ പത്തോ വർഷം തുടരുക. കിട്ടിയതുകൊണ്ട്. നന്നായി കഴിയുക.
ഇയാളെ കാണുമ്പോൾ ഞാൻ ഹൃതിക് റോഷൻ ആണെന്നു തെറ്റി ദരിക്കും😂
Good advice 👍
20 വയസ്സിൽ തുടങ്ങുന്ന ഒരാള് 50 വർഷത്തിൽ SIP നിർത്തുന്നത് ആണ് നല്ലത് കാരണം 60-65 വയസ്സ് കഴിഞ്ഞാൽ പിന്നെ ജീവിതം ആസ്വദിക്കുന്നത് ഒക്കെ കണക്ക് ആവും പിന്നെ സമ്പത്ത് ദാനം ചെയ്യാൻ മാത്രം ആണെങ്കിൽ തുടരാം അവനവനു വേണ്ടി കൂടി ആകുമ്പോൾ മാത്രമേ ഇതുകൊണ്ട് അർത്ഥം ഉണ്ടാകുന്നത്
Nalla vyayamam okke cheyth body set aakki vechal mathi
70 vayassilum payar pole nadakkunnavare enikkariyam
60 vayas ayal kilavan onnum aakilla
വളരെ നല്ല ഒരു' INFORMATIVE 'ആയ വീഡിയോ. വളരെ നന്ദി ബ്രോ...!!!
Thanks for your valuable info❤
Oru nalla brokersine suggestine paranju tharamo
Goodvideo brother❤❤❤❤.respect❤
bluechip vs nifty 50 which is better?
BUT BRO WARRENBUFFET IS AN NEWYORK STOCKMARKET INVESTOR HE INVEST IN USA
Hi brother, ente Peru kiran, ippol 40yrs aayi...sip cheyyan thalparyamundu....oru ethilanu invest cheyyende
Sip emgane start cheyyunne....
Edine kurichu ariyilla....
Sip 20 varshathekku cheyyan pattumo?
Plz reply
Patum
Aadhil ikka investment okkey nallath anu invest cheyyanamm sip pole investment okey long-term investment anu athukondu mathram nammude life secure avilaloo broo invest cheytha Paisa retain cheyyumpol nammalum jeevanode irikanam athinu body health nannayii irikende anu body health ne kurachum mental health kurach okkey oru video cheyyanam broo 2024 end avar ayii Eppolum engane start cheyanam ennu ariyathee irikunna kore peru undu life steak ayyi 2025 oru nalla start avan vendi video cheyyan nokkkanam fitness, financial, 2025 nalla rithiyil kondu life mattam വരുത്തേണ്ട karyangal kurach okey
Very good explanation thanks 🙏
Bro SIP INVESTMENT ENGANE CHAYAM
Very good advice keep it up
Bro whom to approach to start sip?
Sbi index fund nammal itta amount ittathinte കുറവ് ഉണ്ടാവുമോ
Option trading ne kurichu oru video cheyyamo. Ningalude opinion paranjal mathi
Very eryinformative.thanks
2 വർഷം കൊണ്ട് കിട്ടുന്ന പ്ലാൻ ഉണ്ടോ?
Index fundine kurich video cheyyumo
Very eryingormativethanks
Good information sir
Bro index fundne kurichu video idumo
eth platform il ,engane
Edh sip ahn edkendth edh app ahn use chyyendth.....
ഇപ്പോൾ 45 വയസ്സ്. ഇനി ചെയ്യാൻ പറ്റുന്ന എന്തേലും ഉണ്ടോ?
പണിയെടുക്കാമല്ലോ 🤔
@@User-h8e4l ഇത് ചെയ്യുന്നവരൊക്കെ പണി ഇല്ലാത്തവരാണെന്നാണോ വിചാരിച്ചത്? 18 വയസ്സിൽ ജോലി ചെയ്യാൻ തുടങ്ങിയതാ... ഇപ്പൊ 45 ആയി...ഇപ്പഴും 12 മണിക്കൂർ പണി എടുത്തു തന്നെ ആണ് ജീവിക്കുന്നത്. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയിൽ അതുമായി ബന്ധപ്പെട്ട കമന്റ് ഇടുമ്പോ ഇമ്മാതിരി ഊള ചൊറിച്ചിൽ കൊണ്ടു വരുന്നതിന് മരുന്ന് കണ്ടുപിടിക്കണം.
ഏത് വയസ്സിലും ചെയ്യാം
Bro vikings ne kurich video cheyyo plzz
Fashion and grooming video nerthiyo bro.That type of videos edavo
Bro you are very look🔥🔥🔥
ഞാന്‍ 2 വര്‍ഷം മുന്നേ തുടങ്ങി..... പരീക്ഷണ അടിസ്ഥാനത്തില്‍ 100 rs വച്ച് 10 sip ചെയുന്നു..... പക്ഷേ ഇപ്പോള്‍ അത് ഒരുപാട് diversify ആയി പോയി എന്ന് തോന്നുന്നു..... ഇപ്പോള്‍ എന്താ ചെയ്യാന്‍ പറ്റുക!?
Hi bro
Return kuravulu 6-7 sip withdraw cheyy. Ennit sip ennam 3-4 akku
മിനിമം 500 ആണ് sip പിന്നെ നീ ഏത് പൂറ്റിലാ 100 വെച്ചു sip ചെയ്‌തേ
😂😂😂😂
@@saheernk1517 100 roopyude SIP ind
@@saheernk1517 The minimum amount required for a Systematic Investment Plan (SIP) in most mutual funds is generally ₹500 per month. However, a few mutual funds do offer SIPs starting at ₹100. You will need to check with specific fund houses or platforms like Groww, Zerodha, or Paytm Money to find funds that offer SIPs with a ₹100 minimum investment.
പിന്നെ, നിന്റെ സംസ്കാരത്തിന് മറുപടി പറയാന്‍ അറിയാം, പക്ഷെ അതിനുള്ള സമയം ഇല്ല. നീ ഇങ്ങനെ റിപ്ലൈ ഒക്കെ കൊടുത്ത് ഇവിടെ ഇങ്ങനെ ഇരുന്നോ . നന്നായി വരും മോനെ... 👍
എനിക്ക് മനസിലായി, കാരണം 2 വർഷമായി, tata ethical ഫണ്ടിൽ, 1000 sip ചെയ്യുന്നു.. 💪🏻
Bro I m doing 😂 30000 total 38000😂 dividend 5500 😂 month ly 2000 3000 like this
Uff mass anna 🥴
@@dizuzaser2242
Swing trading best 👌 Partime business
Hi, tata etthical fund minimum sip 5k alle
@@Muthruchi alla
Enne...onnu...guide...cheyyumo..
Sip cheyyunathinte koode lupsum ayi
invest cheyyan pattumo same mutual fundil??
Yes, cheyyan patum
Best index fud ethennu onnu parayamo
Wealthway MT5 enna application ne patti chettanu ariyuvoo. Ariyuvenkil e application genuine ahanno ennu parayammo😊
Bro..what is index fund?
Njan sip start cheythu😊😊
Chetta egane ann start cheyunne onnu paraju tharamo plzz
Chetta egane ann start cheyunne enn paraju tharamo plzz
Groww aap dwld ചെയ്യുക അതിൽ sip തുടങ്ങാൻ പറ്റും..
@@akhilamabady1312 ok bro
Please do a video on etfs
Hoodie evdnna? link kittuo...
Futuristic ❤
Superb video man!! eettavum kooduthal engane nalla reedhik SIP cheyyaam. I mean g pay, phone pay adh pole application use cheydh cheyunnadhaano better or vere nalloru site indengil adhil eedh? oru video cheydhaal upakaaraayi
groww app vach easy ayi cheyam start cheyth 5 months ayi
Bro… Ee long term capital gains Taxable alle…???
So… 187 Cr 63 Lakhs il nammal athra tax adakkanam????
12.5% as per existing rate. It can vary as per the tax laws prevalent at that time
Bro purth job cheyunnaver invest yevide cheyyendathu
Bro best mutual funds to invest ethane
എനിക്ക് മാസം ഒരു 15000 rs ഇൻവെസ്റ്റ് ചെയ്യാൻ പറ്റും എന്ന് വിചാരിക്കുക അപ്പൊ SIP ആണോ നല്ലത് one tym ആയിട്ട് mutul ഫണ്ടിൽ ഇടുന്നതാണോ നല്ലത്
SIP ആകുമ്പോള്‍ എല്ലാ മാസവും കൃത്യമായി നിങ്ങളെ ഓര്‍മിപ്പിക്കുന്നത് ആണ്.. lumpsum ആകുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തു ചെയ്യണം.
How to investment
Bro എനിക്ക് sip ചെയ്യാനൊന്ന് ഉണ്ട് but long term എവിടെ invest cheyyanon ariyilla ഒന്ന് പറഞ്ഞു taramo
Sbi small cap regular growth ..njan monthly 1000 vechaanu adachirunnath ippol 2 yrs aayi 24000 return adakkam 36k aayi ipo
hi bro, I am currently in Paris, so how can I do stockmarket ?. I tried several Apps but while updating location they are rejecting me. Could you please help me
Phonepe വഴി mutual ഫണ്ട് എടുക്കുന്നത് നല്ലതാണോ?
Good
Is there's 8th wonder🤔. yes, it's compounding Effect 💎
Which is best stocks for invest?
ബ്രോ എനിക്ക് ഒരു സംശയം ഞാൻ ടാറ്റാ ഇതിക്കൽ 40 ലാക്. ഇൻവെസ്റ്റ് ചെയ്യാനെങ്കിൽ. monthly എനിക്ക് എത്ര റിട്ടേൺ കിട്ടും.
ഒരു ഫിക്സഡ് അമൗണ്ട് അല്ല കിട്ടുന്നത്, മാർക്കറ്റ് അനുസരിച്ച് കോടിയും കുറഞ്ഞും ഇരിക്കും
31 age ayaal pattumoo oru 15 varshathekk cheyyann pattoo??
Epooo venelum cheyyam brother 🙌🏼
Can start at any time. It is never too late.
👍
Ithinde tax ok engane aan
Any one want to invest through SIP? Pls comment on me
Which mutual fund(large scale )is good
Ifty 50 Index Fund
I regret not depositing more 😢 withdraw cheythepo anu manasilyath, the magic of sip
Mutual fund sip ithupole volatility indavo
Yes, but ath mind cheyyathirunnamathi
@@travelstoriesofjbr2417 enikku ippo 18 age next year job il enter aakum annumuthal mutual fund and trading and business startup thudanganam
ഇത് എത്ര ശതമാനം profit ആണ് calculated ചെയ്തത്
Bro marriage kazhynnayaanoo
Bro Best Course after +2 Computer Science ??
Bsc computer science
BCA
Btech computer science engineering
...
Etc
Enganeyanu sip start cheyyuka
Grow try chey .. I am going in that
😍😍😍😍😍😍😍😍
മക്കൾക്കും പേരമക്കൾക്കും ഉപകാരമാവും.😂
Nammalkum akum… enod achan paranjapo njan orth enthina 1000 vech idunath enn.. onum ariyathe ittu.. 36k motham ittu.. molde bday vanapo noki.. 86,000 ayi.. so nammalkum use akum
@@VishnuVijayan-ci2ukennit ath edutho?
@@rishikesh872 Yes eduth . 2 days ullil kitty
@@VishnuVijayan-ci2uk ah best ini SIP onnenn paranj thudanagam.
@@VishnuVijayan-ci2uk etre year cash invest chythu
Tax kodukende sip
Bro investment ചെയ്തതിനു ശേഷം അത് withdrew ചെയുമ്പോൾ പറ്റിക്കപ്പെടുമോ? Cash പോവുമോ? എന്തെങ്കിലും issues വരുമോ?.....
SEBI registered apps matharam. Ittal ok ahnu bro🙌🏻
❤🎉
Bro, Ee 3 lakh lumpsum aayi invest chithal kittunna amount kurav aayirikkumo? Etha best- sip/lumpsum?
Market on the dip lumpsum is better and all time better is sip
@@mopishk123 mutual fund aanenkil market dip consider cheyyano? Eth time um invest cheithude?
First nalla oru mutual fund noki vekanam. Namuk Arivu ilenkil seek advise from experts. Save cheytha paisa dipil lumpsum ayi medikam.. ath Allenkil long termil sip cheyam, don’t think about market variations.. I’m not an expert. Just ketta karyam paranjathane
Gym പോയാൽ മതി food നോക്കി കഴിച്ചാൽ മാത്രം മതി വെറുതെ ഇൻഷുറൻസ് 😂
മഴയത്ത് ഒന്ന് തെന്നി വീണാൽ പോരെ കുട്ടാ...
3 വർഷം 15 k വെച്ച് സേവ് അകിട് 5 ലക് ആയത് ഉള്ളു 🤣
save അല്ല ഇൻവെസ്റ്റ് ആണ് ചെയ്യേണ്ടത്
ആദ്യം ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ട് പിന്നീട് എസ്ഐപി കാര്യങ്ങൾ നോക്കുന്നതല്ലേ നല്ലത്.
Ofcourse , health insurance is a must for everyone 👍💯
Start sip with 100
MASAM 1000 EDUKKAN ILLATHAVAR
പണിക്ക് പോണം ഹേയ്
NJAN ENIYUM VALLA UBER ALLE OLA OR ZOMATO SWIGGY ODANAM ZOMATO SWIGGY ORU PRESHNAM ULLATHU 1600 RUPA VENAM RANDINUM THAT IS THE PROBLEM
ATHOKKE SHERI SIR ENTHU PANIKKU POKUNNU ATHUM KOODE ONNU PARAYUMO PINNE SIR ENTHA YOUTUBIL VIDEO EDATHATHU, EE NABEEL SALIM ENNA PEERU SHERIANNO, ATHO VALLA KOCHU PILLARUM ANNO
S I P തുടങ്ങിയവർക്ക് മാത്രമേ ഇത്, കതൂ...
താങ്കൾ പറയുന്ന ഇൻഷുറൻസ് ഫാനുകൾ
അത് എല്ലാവർക്കും പറ്റുന്നത് അല്ലല്ലോഅത് നിങ്ങൾക്ക്
പറ്റുമെങ്കിൽ നിങ്ങൾ ചെയ്തോളൂ
അതിന് കുഴപ്പമില്ല മറ്റുള്ളവരോട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പറയുന്നത് ശരിയല്ല അത് മതങ്ങൾക്ക് ചില കാഴ്ചപ്പാടുകൾ ഉണ്ട് അതിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയു
Ninnod aarelum cheyyan paranjo.... Ivde ariyaaan thalpparym ullavar orupaad per ond... Ninakk vendel phonum adach vach matha pothakavum vayich oru muulaykk irikk
ഇൻഷുറൻസ് എടുക്കുന്നതിന് മതം എതിരാണോ
ഖബറിൽ കൊണ്ട് പോവാം ഇത്ര കോടി വേറെ എന്ത് ചെയ്യും 😂😂
Thank you so much for your good advice🙏👍
👍👍👍
👍👍👍👍
👍🏻