What's in my Bag

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 2.4K

  • @sreesyam7348
    @sreesyam7348 3 ปีที่แล้ว +659

    എന്റെ ആഗ്രഹം മേഘയുടെ പിണക്കം ഓക്ക് മാറി. ഇ നല്ല കൂട്ടുകാരിയോട് മിണ്ടണമെന്നാണ്.. എന്താണ് എല്ലാരുടെയും അഭിപ്രായം.. 👍👍👍👍👍💕💕❤️

    • @saleenamusafir3362
      @saleenamusafir3362 3 ปีที่แล้ว +3

      ഇത് കണ്ടാൽ മേഘന വരും അതിലൂടെ എല്ലാവരും അവരെയും ഇഷ്ട്ടപെടും 👍🌷

  • @shanojthomas6005
    @shanojthomas6005 3 ปีที่แล้ว +3056

    ഒരു മടിയും ഇല്ലാതെ ഇതാണ് എന്റെ വീട് എന്ന് പറഞ്ഞ ചേച്ചിക്ക് സല്ലുട്ട് സിമ്പത്തി അല്ലാട്ടോ *Bigg fan*

    • @jaamihabi5483
      @jaamihabi5483 3 ปีที่แล้ว +13

      Ente channel suport cheyo plz

    • @shanojthomas6005
      @shanojthomas6005 3 ปีที่แล้ว +8

      @@jaamihabi5483 Channel name para plzz njan saport cheyyam

    • @shanusworld1299
      @shanusworld1299 3 ปีที่แล้ว +5

      Support cheyyumo please

    • @reethuzme5191
      @reethuzme5191 3 ปีที่แล้ว +2

      👍

    • @media4225
      @media4225 3 ปีที่แล้ว +1

      th-cam.com/video/5EjKY24hvDE/w-d-xo.html

  • @daliyamol9953
    @daliyamol9953 3 ปีที่แล้ว +74

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച whats in my bag സെഗ്മെന്റ് ഇതാണ് . ഇത്രയും നിഷ്കളങ്കയായ കുട്ടിയെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ .
    ഒരുപാട് വീഡിയോകൾ ചെയ്യുക . എല്ലാരുടെയും സപ്പോർട്ട് ഉണ്ടാകും .Big applause to your positive attitude..keep going dear. lots of love to you.

  • @tuttukrish
    @tuttukrish 3 ปีที่แล้ว +268

    ഇതു കണ്ടിട്ട് Dislike അടിച്ചവരോട് ഒന്നും പറയാൻ ഇല്ല 🤬 നല്ല ഒരു വീഡിയോ എനിക്ക് ഇഷ്ടം ആയി 💙 Keep Going Sissy 🤝💪

    • @mahalakshmivlog8571
      @mahalakshmivlog8571 3 ปีที่แล้ว +4

      Kure asuyakaru undakum nthu kandalum dislike adikan.... Avare vittere. Avar orikalum maarilla

    • @taeyoungworld654
      @taeyoungworld654 3 ปีที่แล้ว +2

      Poda

    • @tuttukrish
      @tuttukrish 3 ปีที่แล้ว

      @@mahalakshmivlog8571 ❤️

  • @remyaremesan8810
    @remyaremesan8810 3 ปีที่แล้ว +29

    നിൻ്റെ നിഷ്കളങ്കത . കാണാൻ നല്ല ഭംിയുണ്ട്.കുഞ്ഞ് അനിയത്തി ഉയരങ്ങളിൽ എത്തട്ടെ.😘

  • @mashida1994
    @mashida1994 3 ปีที่แล้ว +274

    ഇങ്ങനൊരു ചാനൽ ഉള്ളത് ഇപ്പോഴാ അറിഞ്ഞത്.... ഇനിയങ്ങോട്ട് ഫുൾ സപ്പോർട്ട് ഉണ്ടാകും 👍🥰

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

    • @jaslysworld
      @jaslysworld 3 ปีที่แล้ว +1

      ഞാനും ഇന്നലെയാ കാണുന്നെ 🥰

  • @artloversree
    @artloversree 3 ปีที่แล้ว +230

    ഡോറക്ക് bhujji പോലെ sreelachmikkkkkkk ഇചാപ്പി😀🤩🥰😘❤️😎

  • @aadinathsworld2565
    @aadinathsworld2565 3 ปีที่แล้ว +279

    ദൈവം മോളുടെ നേർക്കും കണ്ണ് തുറക്കും, ഒരു വീട് എന്നാ സ്വപ്നം സാക്ഷാത്കരിക്കും. എത്രയും പ്രാർത്ഥനയോടെ🙏🙏🙏

  • @itsmesaranya7374
    @itsmesaranya7374 3 ปีที่แล้ว +64

    Eth കാണുന്ന മേഘ ഇൗ നല്ല കൂട്ടുകാരിയോട് പിണക്കം മാറി വരു👍👍👍

  • @rinurinu3510
    @rinurinu3510 3 ปีที่แล้ว +93

    എത്രയും പെട്ടന്ന് മോൾക്ക്‌ ഒരു പുതിയ വീട് വെക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @rasheedcp2809
      @rasheedcp2809 3 ปีที่แล้ว +2

      Ameen 🤲🏻

    • @lissyrajan1136
      @lissyrajan1136 3 ปีที่แล้ว

      @@rasheedcp2809 👍👍👍👍👍🥰👌

  • @Alappuzhakkaran8813
    @Alappuzhakkaran8813 3 ปีที่แล้ว +862

    എത്രയും വേഗം മോൾക്ക് വിട് വെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍

    • @akhilvg5967
      @akhilvg5967 3 ปีที่แล้ว +31

      👌👌👌ammal kattak support cheytal etrayum pettannu sadhikum.

    • @harsha1482
      @harsha1482 3 ปีที่แล้ว +7

      @@akhilvg5967 athe 👍

  • @keerthikrishnank2409
    @keerthikrishnank2409 3 ปีที่แล้ว +215

    6 വർഷം മുൻപുള്ള എന്നെ ഓർമ്മ വന്നു 🥰🥰🥰, ഇതുപോലെ ഒരു വീട്ടിൽ ആണ് ഞാനും ജീവിച്ചത്, ഒരുപാട് ആഗ്രഹം ആയിരുന്നു നല്ലൊരു വീട്ടിൽ കിടന്നുറങ്ങാൻ, ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം സഫലമായി, മോളുടെ ആഗ്രഹവും എത്രയും പെട്ടെന്ന് നടക്കും, തളരാതെ പൊരുതുക 🥰🥰😘😘

    • @asmascookingworld3007
      @asmascookingworld3007 3 ปีที่แล้ว +1

      Njanum

    • @chinjumohan9744
      @chinjumohan9744 3 ปีที่แล้ว +1

      ഞാനും ഇങ്ങനെയൊരു വീട്ടിലാ 2കൊല്ലം മുൻപ് വരെ താമസിച്ചത് 😊

    • @fahimamm4919
      @fahimamm4919 3 ปีที่แล้ว

      Happy for you dear

    • @remyapradeep6309
      @remyapradeep6309 ปีที่แล้ว

      0ppp

    • @remyapradeep6309
      @remyapradeep6309 ปีที่แล้ว

      0ppp

  • @kajalfrancis4057
    @kajalfrancis4057 3 ปีที่แล้ว +276

    വലിയ സന്തോഷമുള്ള കൊച്ചു കുടുംബമാണ് സ്വർഗം ❤️

  • @22kbroZ
    @22kbroZ 3 ปีที่แล้ว +46

    👍❤ ഇങ്ങനെ ഉള്ള ജീവിതത്തിനു ഒരു സുഖം തന്നെ ആണ് അത് അനുഭവിച്ചവർക്ക് അതു അറിയാൻ പറ്റുള്ളൂ ❤

  • @shemi154
    @shemi154 3 ปีที่แล้ว +52

    മോള് ഇനിയും വീഡിയോ ചെയ്യണം .ഇത് മോൾക്ക് ഒരു വരുമാന മാർഗമാവും

  • @anjuanil1456
    @anjuanil1456 3 ปีที่แล้ว +514

    ഈ ബാഗിന്റെ അകത്തുള്ള സാധനകൾ കണ്ടപ്പോൾ എന്നെ പോലെ തന്നെ കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശി ചേച്ചിയെ ഓർമ്മ വന്നവർ ഇവിടെ cammon

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

    • @saidathhisharath5606
      @saidathhisharath5606 3 ปีที่แล้ว +2

      Enik ishtamokeya konkal ithiri koodudala endum adhikamayal amrdhum vishamanennalle

  • @ksvishnu7518
    @ksvishnu7518 3 ปีที่แล้ว +385

    എന്തിനാണ് സഹോദരങ്ങളെ ഈ വീഡിയോ കണ്ടിട്ട് ഡിസ്‌ലൈക്ക് അടിച്ചത് 😓😓.
    എടോ താൻ രക്ഷപ്പെടും ഇത് ഞാൻ തമാശയ്ക്ക് പറയുന്നതല്ല ഉറപ്പായിട്ടും താൻ രക്ഷപ്പെടും..

    • @majisworld7902
      @majisworld7902 3 ปีที่แล้ว

      🤝🤝

    • @sandrashibu2606
      @sandrashibu2606 3 ปีที่แล้ว +6

      Yss...athinalle namale pollulavr ivide ullathu.....max supprt koduknm....ethrayo per u tube vazhi nalla nilayil ethiyirikunu

    • @ksvishnu7518
      @ksvishnu7518 3 ปีที่แล้ว +2

      @@sandrashibu2606 pinnalaa😎

    • @krishna3032
      @krishna3032 3 ปีที่แล้ว +1

      നാട്ടുകാർ ആരിക്കും ചിലപ്പോൾ

    • @rishanathesni949
      @rishanathesni949 3 ปีที่แล้ว +1

      Mmmmm

  • @PL-qq3gp
    @PL-qq3gp 3 ปีที่แล้ว +586

    ഈ ചാനലിന് എത്രെയും വേഗം 100k സബ്സ്ക്രൈബർസ് എത്തട്ടെ എന്ന് ആശംസിക്കുന്നു....❤️❤️❤️🙏🙏🙏🙏

  • @vidhyasudarsanan6741
    @vidhyasudarsanan6741 ปีที่แล้ว +1

    ഞാൻ ഇപ്പോഴാണ് തന്റെ വീഡിയോ കാണാൻ തുടങ്ങിയത് 👌❤️❤️❤️പറഞ്ഞറിയിക്കാൻ പറ്റാത്ത സന്ദോഷം ഉണ്ട് മറ്റുള്ളവരെ പോലെ വെറുപ്പിക്കുന്നില്ല 🙏🙏🙏ലവ് യു ❤️

  • @myownlifemyownstyle8056
    @myownlifemyownstyle8056 3 ปีที่แล้ว

    എന്താണെന്നറിയില്ല വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇതുവരെയും ഞാൻ ആരുടെയും ഇത്രയും നല്ല വീഡിയോ കണ്ടിട്ടില്ല കുറവുകളെല്ലാം കണ്ടത് നല്ല കാര്യങ്ങൾ കാണുന്ന എനിക്ക് ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ഹാപ്പി വീഡിയോ സംസാരവും അടിപൊളിയാണ് എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ കണ്ടതിൽ വെച്ച് എങ്കിലും നല്ല മേന്മയുള്ള ഒരു ചാനൽ ആയി ഞാൻ പ്രഖ്യാപിക്കുന്നു

  • @akshayasyamkumar6221
    @akshayasyamkumar6221 3 ปีที่แล้ว +212

    എത്രയും വേഗം മോൾക്ക്‌ ഒരു വീട് വെയ്ക്കാൻ കഴിയട്ടെ ഡാ 🥰🥰🥰

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

    • @zanuuzworld4495
      @zanuuzworld4495 3 ปีที่แล้ว +1

      Ameen

  • @preethivineeth7859
    @preethivineeth7859 3 ปีที่แล้ว +110

    നല്ലൊരു cartoon ഡമ്പിങ് artist ആവട്ടെ മോളെ

  • @binoyrp08
    @binoyrp08 3 ปีที่แล้ว +65

    എത്രയും വേഗം ഒരു ലക്ഷം subscribers ആവട്ടെ👍

  • @elsa5788
    @elsa5788 3 ปีที่แล้ว +2

    ഇത്രെയും ചെറിയ ചെറിയ things പോലും ചേച്ചി സൂക്ഷിച്ചു വെക്കുന്നു ഉണ്ടല്ലോ ഭയങ്കരം തന്നെ നമ്മൾ ഒക്കെ ആണേ ഇത് പോലെ ഉള്ള സാധനങ്ങൾ എടുത്തു പറമ്പിൽ കളയും... ചേച്ചിക്ക് എന്ത് ആയാലും ചേച്ചിടെ ആഗ്രഹ പ്രേകാരം ഒരു നല്ല വീട് ലഭിക്കും... അപ്പോ ആ വീട് കിട്ടുമ്പോൾ എന്ത് ആയാലും ഒരു vdo ചെയ്യണേ ചേച്ചി ഞങ്ങൾ എന്ത് ആയാലും കാത്തുയിരിക്കും...💜💜💜 ആ മനസ്സ് തുറന്ന് ഉള്ള ചിരി കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്..

  • @sivaganga2909
    @sivaganga2909 3 ปีที่แล้ว +25

    വീട് വയ്ക്കാൻ ഇത്രേം പെട്ടന്ന് കഴിയട്ടെ സൂപ്പർ മോളെ😘😘

  • @muhammedbilal4501
    @muhammedbilal4501 3 ปีที่แล้ว +61

    പ്രകൃതിയെ ഇത്രത്തോളം സ്നേഹിക്കുന്ന പ്രകൃതിയുടെ കൂട്ടുകാരി...ബിഗ് സല്യൂട്ട്

  • @riyastk5414
    @riyastk5414 3 ปีที่แล้ว +13

    ഇന്നാണ് ഞാൻ ഈ ചാനൽ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അണ്ണന്റെ ഓരോ കുറുമ്പുകളും കുട്ടിയുടെ ശബ്ദവും നല്ല സൂപ്പർ ആണ്🤗🤗

  • @mylittleworld1910
    @mylittleworld1910 3 ปีที่แล้ว +42

    കിളിനാദം പോലെത്തെ സൗണ്ട് very ക്യൂട്ട്....

  • @simnasimi727
    @simnasimi727 3 ปีที่แล้ว

    ന്റെ മോളെ ഒരു രക്ഷയും ഇല്ല..... ഇത്രയും ഭംഗിയായി ... നിഷ്കളങ്ക മായി എനി ആർക്കും ചെയ്യാൻ പറ്റില്ല... wtz in my bag.... 😍😍😍😍

  • @dennisvk41
    @dennisvk41 3 ปีที่แล้ว +6

    ആദ്യായിട്ടു ആത്മാർഥമായി subscribe cheythu....🤗🤗😊❣️❣️ God bless..♥️

  • @mynameismiya
    @mynameismiya 3 ปีที่แล้ว +59

    സംസാരം ഡോറ ബുജിയിലെ ഡോറയെ പോലെയും വീഡിയോ കണ്ടപ്പോൾ കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശിയെ പോലെയും തോന്നി. "അച്ഛൻ പൊത്താൻ അടുക്കുകയാണ് " എന്ന് പറഞ്ഞപ്പോൾ എന്റെ നാട്ടിലെ വർത്തമാനം പോലെയും തോന്നി ❤🥰 വീട് എവിടാ???

  • @rincysiby3627
    @rincysiby3627 3 ปีที่แล้ว +70

    ഇതാണ് ഒറിജിനൽ what's in my bag🙏🙏❤❤❤

  • @sinisatheesh1601
    @sinisatheesh1601 3 ปีที่แล้ว +20

    പേർളി മാണിയെ ഓർമ്മ വന്നു
    Presentation കണ്ടേപ്പോൾ സൂപ്പർ

  • @peacocktube4852
    @peacocktube4852 3 ปีที่แล้ว +101

    hit 1 million soon...........................full of love .........

  • @thez4577
    @thez4577 3 ปีที่แล้ว

    ഗുഡ് വീഡിയോ ഇച്ഛാപ്പീ... നല്ല അവതരണം... പിന്നെ കുറെ പേര് സംസാരത്തെ കുറിച് പറഞ്ഞു.. അഹ് കുട്ടീടെ ടോൺ അതാണ് ങ്ങനെയല്ലേ സംസാരിക്കാൻ പറ്റു... even tiktok insta reels എല്ലാം ഇങ്ങനെ ആണ്.. പിന്നെ ഓരോരുത്തർക് ഓരോ ഐഡന്റിറ്റി ഉണ്ടാവും... അത് നമ്മുടെ വീഡിയോ കാണുന്ന സൗകര്യത്തിനു വേണ്ടി മാറ്റണം എന്ന് പറയുന്നത് എന്ത് കഷ്ടമാണ് ഹെ 🙄More Power to uh ichaappee❤️❤️

  • @athulk1995
    @athulk1995 3 ปีที่แล้ว +143

    Mallu Family ye valarthiya Nigal ellarodum oru Requst nammalte paavam ichappi kuttiye koooodi uyarathil ethikkamo 🙏🏻

  • @nadanahna7010
    @nadanahna7010 3 ปีที่แล้ว +334

    Day in my life... തൊട്ട് നിന്റെ കൂടെ കൂടി ❣️😇

  • @saiantonysibi
    @saiantonysibi 3 ปีที่แล้ว +66

    Pettannu nallaoru veedu veykkan kazhiyatte; ella prayersum undatto koode 🙏🙏
    Oru life story video idanam ketto ; about your home place; education ; ambitions and ur skills oke ellam ....
    “Chiriyum “ entu cheyana “ athu randu aanum trade marks 😍😍

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

  • @saikebi6353
    @saikebi6353 3 ปีที่แล้ว +64

    ഒരു പേർളി ലുക്ക്‌ പിന്നെ സ്വഭാവവും ❤❤❤❤❤❤❤❤❤❤👍👍👍👍

  • @_____7059
    @_____7059 3 ปีที่แล้ว

    എന്റെ അനിയത്തിക്ക് നിങ്ങളുടെ വിഡിയോ നല്ല ഇഷ്‌ടമാണ്
    ഞാൻ. കുറച്ചേ ദിവസം ആയുള്ളൂ നിങ്ങളുടെ വിഡിയോ കണ്ണുതത് തുടങ്ങി ട്ട്. എന്നിക്ക് നല്ല ഇഷ്‌ടമായി 😘😘😘😘😘😘😘😘😘😘എന്റെ എല്ലാം sapood ഇനിയും ഉണ്ടാകും ഡോ
    നല്ല വിഡിയോ അന്ന്
    സൂപ്പർ muthee😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jaisyann9429
    @jaisyann9429 3 ปีที่แล้ว +32

    കടിഞ്ഞൂൽ കല്യാണം മൂവിയിൽ ഉർവശി പെട്ടി തുറന്നത് ഓർമ വന്നു 😂

  • @nishavr6409
    @nishavr6409 3 ปีที่แล้ว +102

    ഇന്നലെയാണു e channel kandath.ഒത്തിരി ഒത്തിരി ഇഷ്ട്ടമായി

    • @anjusatheesh8340
      @anjusatheesh8340 3 ปีที่แล้ว +1

      Me too

    • @reshmimitran6906
      @reshmimitran6906 3 ปีที่แล้ว +3

      ഞാനും ഇന്നലെ ആണ് കണ്ടത്, ഇഷ്ടം ആയി കൂടെ അങ്ങ് പോന്നു, സബ്സ്ക്രൈബ് ചെയ്തു

  • @anjanavs3724
    @anjanavs3724 3 ปีที่แล้ว +51

    തന്നെ ഒരുപാട് support ചെയ്യും ഒരുപാട് subscribes ഉള്ള ഒരു ,youtuber ആവട്ടെ❤

    • @creator..000
      @creator..000 3 ปีที่แล้ว +3

      Enik ithupole katta sprt tharamo 😊.🤗 vdeo kandu ishttayal mathram mathi tto ❤😊

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

  • @kunjusclub
    @kunjusclub 3 ปีที่แล้ว

    ഞാൻ ഇപ്പോൾ അപ്രതീക്ഷിതമായി കണ്ട വീഡിയോ ആണ്....എന്നെ പോലുള്ള തുടക്കകാർക്ക് ഇൻസ്പിറേഷൻ ഉണ്ടാകുന്ന വീഡിയോസ്....ബിഗ് സല്യൂട്ട്...lots ഓഫ് love ❤️😊

  • @Tuttusmomhouse
    @Tuttusmomhouse 3 ปีที่แล้ว +57

    എന്റെ കണ്ണ് ആ ഹോമിയോ മെഡിസിൻ ബോട്ടിലിൽ ആയിരുന്നു 😂😂

  • @swethatharoor4183
    @swethatharoor4183 3 ปีที่แล้ว +30

    വേഗം വീടൊക്കെ വെക്കാൻ കഴിയട്ടെ😍 എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ❤️❤️

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +53

    വെറൈറ്റി ആണല്ലോ ചേച്ചി കുട്ട്യേ
    അടിപൊളി ആയിട്ടുണ്ടേ ഒത്തിരി ഇഷ്ടായി 😍❤️

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +66

    ഇന്നാണ് ഈ ചാനെൽ കണ്ടത് ✌️.. ഒരുപാട് ഇഷ്‌ടമായി 😊😊

  • @arunvlogs6146
    @arunvlogs6146 3 ปีที่แล้ว +1

    Ayo poli vedeo ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കിടിലം വീഡിയോ🥰 ചേച്ചിയുടെ കട്ട uyir 🥰

  • @jibinantony8485
    @jibinantony8485 3 ปีที่แล้ว

    മോളുടെ വീഡിയോസ് വളരെ നന്നായിട്ടുണ്ട്.... കണ്ടിരിക്കാൻ രസമാണ്.. സംസാരം pleasant face ഒക്കെ നന്നായി... എത്രയും വേഗം നല്ലൊരു വീട് വയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ആശംസകൾ 👏👏👏✌✌

  • @sneha--ebin
    @sneha--ebin 3 ปีที่แล้ว +241

    കരിക്കിലെ ശംഭുവിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??

    • @mekhaajay3904
      @mekhaajay3904 3 ปีที่แล้ว +3

      Enikkum

    • @mekhaajay3904
      @mekhaajay3904 3 ปีที่แล้ว +2

      Nte channel onn support cheyyumo 😔❤❤

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

    • @Ami-io1cb
      @Ami-io1cb 3 ปีที่แล้ว +1

      Enikk kanumbol ellam thonnum

    • @saminasaidsami5229
      @saminasaidsami5229 3 ปีที่แล้ว +1

      എനിക്കും 🥰

  • @njoysvlogs4698
    @njoysvlogs4698 3 ปีที่แล้ว +10

    Da ഒരുപാട് ബാഗിന്റെ വീഡിയോ കണ്ടിട്ടുണ്ട്.. അതിൽ നിന്നും ഒരു വെറൈറ്റി വീഡിയോ ആയിരുന്നു ഇത്.. സൂപ്പർ da💞

  • @ayshuzworld7316
    @ayshuzworld7316 3 ปีที่แล้ว +45

    Bag muzhuvanum iyade puthiya veedinulla swapnangal anallo🥰❤yethreyum pettan puthiya vtilek thamasam aagatteto😘

  • @anjalipavithran
    @anjalipavithran 3 ปีที่แล้ว +2

    ❤️❤️❤️ എൻ്റെ കയ്യിലും ഉണ്ട് ഇതുപോലെ ഒരു ബാഗ് ... കുഞ്ഞു കുഞ്ഞു ഓർമ്മകൾ ഉള്ള ഒരു ബാഗ് ... E വീഡിയോ കണ്ടപ്പോൾ അതൊക്കെ ഒന്നുകൂടി പൊടിതട്ടിയെടു്തത് നോക്കാൻ തോന്നുന്നു ... ഞാൻ subscribe ചെയ്ത ചാനലിൽ ഏറ്റവും പ്രിയപ്പെട്ട ചാനെൽ ... ❤️❤️❤️❤️❤️

    • @friendsworld4387
      @friendsworld4387 3 ปีที่แล้ว

      ചേച്ചി ഇതുവരെ Subscribe ചെയ്യ തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഈ വീഡിയാണ് സൂപ്പർ🥰🥰

  • @copzqueen1449
    @copzqueen1449 3 ปีที่แล้ว

    Super video.......ithuvareyum TH-cam ill kandathil vech eettavum ishttapetta video 🤗🤗🤗🤗🤗😘😘😘😘😘super voice

  • @alkkaswonderworld9709
    @alkkaswonderworld9709 3 ปีที่แล้ว +29

    Cheechi adipoli😍😍❤❤
    I❤
    Ic❤
    Ich❤
    Icha❤
    Ichap❤
    Ichapp❤
    Ichappe❤
    Ichqppee❤
    Ichappee the world❤❤❤❤❤

  • @rabeehsroyalvlog
    @rabeehsroyalvlog 3 ปีที่แล้ว +109

    ചേച്ചി പൊളിയാ ചേച്ചി വേഗം viral ആവും nokkikko🤭😍

    • @media4225
      @media4225 3 ปีที่แล้ว

      th-cam.com/video/5EjKY24hvDE/w-d-xo.html

  • @369sreelakshmikg
    @369sreelakshmikg 3 ปีที่แล้ว +70

    സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്💕😍😘💕

  • @nidhinnithu4064
    @nidhinnithu4064 2 ปีที่แล้ว

    എല്ലാവർക്കും ഇഷ്ട്ടം തോന്നുന്ന വീഡീയോസ് . ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാൻ ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ടാകും എന്നും മോൾക്ക്.

  • @lelithamchaanel1446
    @lelithamchaanel1446 3 ปีที่แล้ว +1

    മുൻമ്പ് Tik Tok - ൽ ഒരു വീഡിയോ കണ്ടിരുന്നു' മോളുടെ വീടിനെ കുറ്റം പറഞ്ഞ ആളിന് മോൾ കൊടുത്ത മറുപടി. അന്ന് മുതൽ മോളെ കുറെ ഇഷ്ടമാണ്. ഇങ്ങനെ ചാനൽ ഉണ്ടെന്ന് അറിയുന്നത് ഇപ്പഴാണ് ഞാൻ. സപ്പോർട്ട് ഉണ്ടാവും മുത്തേ. നിൻ്റെ നിഷ്കളങ്കമായ ചിരിയാണ് നിൻ്റെ പോസിറ്റീവ്... വേദനകൾ ചിരിയിലൂടെ മറ്റുള്ളവരുടെ മനസ്സിനെ കിഴടക്കട്ടെ മോളെ .നിൻ്റെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ!❤️❤️♥️

  • @angeljomy9211
    @angeljomy9211 3 ปีที่แล้ว +56

    😘😘😘😘😘😘 poliii aahttooo 🥰 vayagara ishttayiii 🤍 love you chechii 🥰😘

  • @sruthi3298
    @sruthi3298 3 ปีที่แล้ว +33

    ഇന്നലെയാ ചേച്ചി ചാനൽ കണ്ടെ... ഒരുപാട് ishttanne 💖ichappeee💖lub u chechiiii💖😍

  • @aryababu1105
    @aryababu1105 3 ปีที่แล้ว +89

    മേഖയായിട്ടുള്ള പിണക്കം മാറ്റണം എനിട്ട്‌ രണ്ടാളും കൂടി ഒരു വീഡിയോ ചെയ്യണം

  • @krishnas8280
    @krishnas8280 3 ปีที่แล้ว

    പുതിയ വീടൊരു ചുന്ദരി ആവും!!!മോളെപ്പോലെ... എന്തൊക്കെ സമ്മാനങ്ങളാ പുതിയ വീടിനു കൊടുക്കാൻ കൂട്ടി വച്ചിരിക്കുന്നത്... മിടുക്കി കുട്ടി... എന്നും ഇത്‌ പോലെ ഹാപ്പി ആയി ഇരിക്ക്... അച്ഛനേം അമ്മേം പൊന്നുപോലെ നോക്കാൻ മോൾക്ക് സാധിക്കട്ടെ... നീ ഞാൻ തന്നെ കുട്ടീ... ഞാൻ തന്നെ... എന്റെ പുതിയ വീട്ടിലേക്ക് ഞാനും കൂട്ടി വച്ചിട്ടുണ്ടായിരുന്നു കുറെ കുന്നിക്കുരു സ്വപ്‌നങ്ങൾ... പലതും കൈ വിട്ടു പോയി... God bless you mole... നിന്നോട് നേരിട്ട് സംസാരിക്കാൻ തോന്നുന്നു മുത്തേ...
    എന്റെ അനിയത്തിക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ... Love u ♥️

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว

    ഞാൻ ഈ അടുത്താണ് ഇച്ചാപ്പി യുടെ വീഡിയോ കാണാൻ തുടങ്ങിയത് കുറേ കണ്ടു പക്ഷെ എപ്പോളും പുതിയ വീടിനെ കുറിച്ച് കേട്ടു അത് ഇപ്പൊ എന്തായി ഇത് വരെ ആ വീടും പരിസരവും കണ്ടില്ലല്ലോ 🤔കാണിക്കണേ 😍പിന്നെ പാട്ടുകൾ ഉഷാറാണ് കേട്ടോ 👍🌷

  • @jaseenaashik3492
    @jaseenaashik3492 3 ปีที่แล้ว +10

    ഞാൻ ഇന്നലെ യാ ചാനൽ കാണുന്നത് അടിപൊളിയാ
    വീഡിയോസ് 😘😘😘😘😘

  • @beemanaushad9450
    @beemanaushad9450 3 ปีที่แล้ว +10

    ഞാനും ഇന്നലെയാണ് ഈ ചാനൽ കണ്ടത്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

  • @Sameerali-uq2wl
    @Sameerali-uq2wl 3 ปีที่แล้ว +29

    സ്വപ്നങ്ങൾ ഒക്കെ ഉപേക്ഷിക്കാതെ എടുത്തുവെച്ച് ഒരു നല്ല വീട് വെച്ചതിനുശേഷം സ്വപ്നങ്ങൾ നേടിയെടുക്കണം എന്ന് മനസ്സുണ്ടെങ്കിൽ തീർച്ചയായും നല്ല ഒരു വീട് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു☺️

  • @loveonlyyoulove7222
    @loveonlyyoulove7222 3 ปีที่แล้ว +72

    പുതിയ വീട്ടിൽ പോകാനുള്ള ആഗ്രഹം മുഖത്ത് കാണാ... ഞാനും ഇങ്ങനെ തന്നെ ആയിരുന്നു

  • @SNKP186
    @SNKP186 3 ปีที่แล้ว +1

    Enik ente kunjhu ichappi kuttine bayankara ishttaan🥰😘😘

  • @aryasree22
    @aryasree22 3 ปีที่แล้ว +7

    ചേച്ചിയുടെ ചിരി സുപ്പർ♥️

  • @safwana3551
    @safwana3551 3 ปีที่แล้ว +10

    Hello
    ആദ്യമായിട്ടാ മോളുടെ വീഡിയോ കാണുന്നെ സൂപ്പർ ആണല്ലോ 👍👍എനിക്ക് ഒരു പാട് ഇഷ്‌ടായി 🥰🥰

  • @ayanacvayanacv8447
    @ayanacvayanacv8447 3 ปีที่แล้ว +32

    എല്ലാ ദിവസവും വീഡിയോ ഇട്ടോ കട്ട സപ്പോർട് ഉണ്ടാകും🥳🥳🥳🥳🥳

    • @kollamkarii1573
      @kollamkarii1573 3 ปีที่แล้ว

      Athe ennum vedio edu👏👏♥️

  • @nasraththanu4113
    @nasraththanu4113 3 ปีที่แล้ว +1

    ❤❤❤😍😍😍 ee chechiye kannan endhu rasamann... Love uh chechi kuttii.... 😍❤😘😘😘😘chechiyuday vdo iragiyaram thott njn verey oru vdo onnum kannarilaa... Athrayikkum ishtta anak chechiye❤❤❤❤❤❤❤😘😘😘😘😘😍😍😍😍

  • @reena.7463
    @reena.7463 3 ปีที่แล้ว

    Hii friend.... cheriya cheriya karyangalill kuravu thonunna enik kuttide simplicity valiya inspire aanu.... kurachperoke kali aakunna ee voice ill thanne valliya oru identity create cheythu big height sil ethatte.... god alwaya with you... with love oru kutti friend...... ♥️

  • @hasnaansil5652
    @hasnaansil5652 3 ปีที่แล้ว +17

    ഇന്നാണ് ഞാൻ ഈ ചാനൽ കണ്ടത്. വളരെ വളരെ ഇഷ്ട്ടായി 👍👍🥰❤

  • @koyikode5939
    @koyikode5939 3 ปีที่แล้ว +6

    Njn aadyam aayittan chechide video kanunne. Orupaad ishtaayi full support ndaavum👍💓

  • @geethuzcrafthouse5559
    @geethuzcrafthouse5559 3 ปีที่แล้ว +22

    Hi... Negative comment anen orikalum vicharikarith.. Videosoke nallathan normal talking style anengil ok.. But guys.. Enoke subscribers ne Mentioncheyunathum. Pine dgre student alle kurachudi mature ayt samsarich sheelikanam... Sound cute aan... ❣️❣️but namude talent epozhum natural ayt venam audience lek ethan orikalum athil artificial ayt onum. Add cheyaruth..
    Baki oke super aaan..... Kurachudi normal ayt samsarichal superakum... Love you dear

    • @geetha7963
      @geetha7963 3 ปีที่แล้ว +3

      Sherya Mole enikkum thonni pakshe nalla ishittatto iyale samsaram kurachunm kudi meture avanetto negative comment alletto

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +2

      Sathyam anu kurach over konchal pole degreek oke alle padikunne athum koodi onn sredhichl powliyayene

  • @athiraammu1925
    @athiraammu1925 3 ปีที่แล้ว

    Ichapeene enikorupadishtayi inanu njn video adyamayi kanane inu thane ottumika ella videosum njn kandu nalla positive vibe anu ichapiyude video kanumbol kittune .1 million kazhinju potte subscribers , njngal ellarum undu koode katta support, gud videos anu cheyunathellam .

  • @vichuvichu7330
    @vichuvichu7330 3 ปีที่แล้ว

    Videos oke njn ipozhaanu kandu thudangiyath enikkorupaaf ishtamaanu superb da videosokke ❤️

  • @kochumonkjoseph7170
    @kochumonkjoseph7170 3 ปีที่แล้ว +49

    Hlo notification vannapol thenne egott ponnu 😊👍🏻
    😊😊😊

  • @pathuzworld2893
    @pathuzworld2893 3 ปีที่แล้ว +66

    ഇങ്ങനെ ചിരിക്കാൻ വല്ല മരുന്നും കഴിക്കുന്നുണ്ടോ??ഇ ഡയലോഗ് ഇയാൾക്ക് correct ആയി ചേരും. You are really cute sis 💞💞💞💞💞

  • @ayra7702
    @ayra7702 3 ปีที่แล้ว +10

    Ithilum spr what's in my bag njn kanditillaa❤️

  • @fathimaabdulhakim4316
    @fathimaabdulhakim4316 3 ปีที่แล้ว +1

    Chechiye orupaad ishttayi chechi smart an ചേച്ചിയുടെ new വീട് അടിപൊളിയാരിക്കും അവിടെ ചേച്ചി വെക്കാൻ ആഗ്രഹിച്ചിരിക്കുന്ന എല്ലാം ചേച്ചിയുടെ ആഗ്രഹം പോലെ നടക്കട്ടേ....😍😘

  • @RamyaRamya-qd2fr
    @RamyaRamya-qd2fr 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി മോളുടെ വീഡിയോസല്ലം. എന്റെ കുട്ടികൾ മോളുടെ ഫാനാണ്

  • @rekharaghavan9105
    @rekharaghavan9105 3 ปีที่แล้ว +6

    നല്ലൊരു ഭാവി ഉണ്ടാവട്ടെ
    All the best molu

  • @DSD-gn3hh
    @DSD-gn3hh 3 ปีที่แล้ว +73

    ആ ചിരി ആണ് തന്റെ വിജയം

  • @nimishachandran
    @nimishachandran 3 ปีที่แล้ว +15

    Thamasiyathe 1M adicholum..
    All the best da
    ...

  • @athiravlogzz167
    @athiravlogzz167 3 ปีที่แล้ว

    ചേച്ചിയുടെ ചിരി ഭയങ്കരം ഇഷ്ട്ടമാണ് എനിക്ക്

  • @beenakc1881
    @beenakc1881 3 ปีที่แล้ว +1

    Kochuveedanelum eppozhum positive aayirikkunnath chariya karyalla big salute chechi love u god bless you

  • @muhsina2901
    @muhsina2901 3 ปีที่แล้ว +45

    Puthiya veedine patti nalla sankalppangl undallo..🥰
    So cuteyy....😊

    • @jaamihabi5483
      @jaamihabi5483 3 ปีที่แล้ว

      Ente channel support cheyo plzzzz

  • @thoufeekthoufeek8442
    @thoufeekthoufeek8442 3 ปีที่แล้ว +26

    kunju and ichappie❤🖑👏💫

  • @kichukuttanumponnappanum6767
    @kichukuttanumponnappanum6767 3 ปีที่แล้ว +1

    Nalla nlla videos eniyum undakum enna pradhikkunnu full support undakum ok

  • @noufiyafaisal5067
    @noufiyafaisal5067 3 ปีที่แล้ว +1

    Njan innaanu ee video kande orupaad ishtapettu chechii😍luv uh chechikutty😘😘❤️

  • @aryadevit1277
    @aryadevit1277 3 ปีที่แล้ว +8

    എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടമാണ് ❤❤❤❤

  • @winnygeorge6746
    @winnygeorge6746 3 ปีที่แล้ว +7

    She is so innocent 😻

  • @shamilyshalu2968
    @shamilyshalu2968 3 ปีที่แล้ว +12

    മോളോട് പിണങ്ങാൻ ആർക്കും പറ്റില്ല 😍😍😍കൂട്ടുകാരിയുടെ പിണക്കമൊക്കെ മാറിക്കോളും 😊😊😊

  • @reethasurendran4062
    @reethasurendran4062 3 ปีที่แล้ว +1

    Molude channel thappi nadannu eppoza kandathu. So happy. Enikku mole orupadu estama..😍😍

  • @syamilikrishnapraveen9121
    @syamilikrishnapraveen9121 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് 🙄🤔ഒരു channel ൽ തന്നെ ഉള്ള ഒരുപാട് വീഡിയോകൾ കുത്തിയിരുന്ന് കണ്ടത്👌👌👌......❤❤❤❤👍