ഇദ്ദേഹത്തിന് തുറന്നു പറയാൻ നിയന്ത്രണം ഉണ്ട്, ആരും ഒന്നും വിചാരിക്കരുത്......ഇപ്പോൾ മുഖ്യ ശത്രു മിത്രമായതിനാൽ ഇവരുടെ വോട്ടുകളൊന്നും കമ്മ്യൂണിസ്റ്റ്കാർക്ക് വേണ്ട....അതാണ് പിണറായി ഭരണം....
പാലോളി കുട്ടി ഖലീഫമാരെ പഠിക്കാൻ കമ്മ്യൂണിസ്റ്റ്‌കാരുടെക്ലാസ്സ് ആവശ്യമില്ല. പിന്നെ മുസ്ലിം സമുദായത്തെ വോട്ട് ബാങ്ക് ആയി ഉപയോഗപ്പെടുത്തുകയും ഇപ്പോൾ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ RSSന്റെ ബി ടീം ആയി മാറുകയും ചെയ്തിരിക്കുന്നു. പാലോളി പറഞ്ഞ ഒരു വാചകം വളരെ ശ്രദ്ധിക്കേണ്ടതാണ്. മദനിയുടെ ഇന്നത്തെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ല 😂. കപടതയാണ് ഇന്ന് കമ്മ്യൂണിറ്റുകൾ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ മുഖമുദ്ര.
പൊതു ശത്രു ഇപ്പൊ മിത്രമായി മാറി അതിന്റെ തെളിവാണല്ലോ തൃശൂർ പൂരം കലക്കി അവരെ വിജയിപ്പിച്ചത്
നാണമില്ല ഇത്രയും കാലം വോട്ടും മറ്റും നേടി ഇപ്പോൾ തള്ളിപ്പറയുന്നു
ഇയാളെ ന്യായീകരണ തൊഴിലാളി പൊട്ടൻസ് (CITU) ദേശീഷ പ്രസിഡണ്ടാക്കണം.😅😅😅
ഖലീഫ എന്ന് പറഞ്ഞാൽ അറബിയിൽ എന്താണ് അർത്ഥം എന്ന് പാലോളിക്കറിയില്ല. മദ്രസയിൽ പോകുന്ന സമയം ഇങ്കലാബിൽ അകപ്പെട്ട് പോയിരുന്നു.
തലയിൽ മുണ്ടിട്ട് ജമാഅത്ത് നേതാക്കളെ സിപിഎം കാർ കാണാൻ വന്നിരുന്നു എന്ന് ജമാഅത്ത് നേതാക്കൾ മുമ്പ് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ആ പൊതു ശത്രു മിത്രമായ് മാറിയോ അതോ പിണറായി മാറ്റിയോ പാലൊളി.
ഇദ്ദേഹത്തിന് തുറന്നു പറയാൻ നിയന്ത്രണം ഉണ്ട്, ആരും ഒന്നും വിചാരിക്കരുത്......ഇപ്പോൾ മുഖ്യ ശത്രു മിത്രമായതിനാൽ ഇവരുടെ വോട്ടുകളൊന്നും കമ്മ്യൂണിസ്റ്റ്കാർക്ക് വേണ്ട....അതാണ് പിണറായി ഭരണം....
പൊതു ശത്രു ഇപ്പോൾ ഇല്ലാതായോ 😁
മീഡിയ വണ്ണിന് വേറെ പണിയൊന്നുമില്ലേ?ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ നോക്കണ്ട.
സ്വന്തംകാര്യംനേടിയെടുക്കാൻ ഏത്നികൃഷ്ടരുമായുംകൂട്ടുകൂടാൻ യാതൊരുമടിയുമില്ലാത്തപാർട്ടിയാണ്സിപിഐഎം കമ്യൂണിസ്റ്റ്പാർട്ടിയുടെ 1957മുതലുള്ള പാർട്ടിബന്ധങ്ങൾപരിശോധിച്ചാൽഅത് വ്യക്തമാവും ഇപ്പോഴത്തെബിജെപി ബന്ധംവരെ
അന്നും ഞങ്ങള് പറഞ്ഞു ജമാതിനോട് ഇവരുടെ കൂടെ കൂടരുത് എന്ന്
ശത്രു മിത്രമായി😅
എടോ ജയരാജനെ നിലപാട് പാട്ട് നിലപാട് എല്ലാം പിണറായി വിജയൻ മാഷും പറഞ്ഞത് തനിക്കറിയില്ല
Adima ennum adima
Avasaravadi
Avasana. Shwasam vera. Vidarud
Thala mudirna andam kammi
പൂപ്പ
Evan.muslim.virodi
കലിഫ മാരൊക്കെ കൊല്ലപ്പെട്ടു 😔
ഖലീഫാ ഭരണം മതഭരണമെല്ലായിരുന്നോ? എല്ലാവരും ഉൾക്കൊള്ളുന്ന അംഗീകരിക്കുന്ന എല്ലാ ആശയങ്ങളും വ്യക്തിപരമായി അംഗീകരിക്കുന്ന ഒരു സമൂഹമല്ലേ നല്ലത്
പാലോളി കുട്ടി ഖലീഫമാരെ പഠിക്കാൻ കമ്മ്യൂണിസ്റ്റ്‌കാരുടെക്ലാസ്സ് ആവശ്യമില്ല.
പിന്നെ മുസ്ലിം സമുദായത്തെ വോട്ട് ബാങ്ക് ആയി ഉപയോഗപ്പെടുത്തുകയും ഇപ്പോൾ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ RSSന്റെ ബി ടീം ആയി മാറുകയും ചെയ്തിരിക്കുന്നു. പാലോളി പറഞ്ഞ ഒരു വാചകം വളരെ ശ്രദ്ധിക്കേണ്ടതാണ്.
മദനിയുടെ ഇന്നത്തെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ല 😂.
കപടതയാണ് ഇന്ന് കമ്മ്യൂണിറ്റുകൾ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ മുഖമുദ്ര.
സിപിഎമ്മിന് എന്ത് മതം ഈ വയസ്സാൻ കാലത്തും വെറുതെ ഒരു ദീനിയായ ഒരുത്തനോട് കാര്യം പറയ് സഖാക്കൾക്ക് എന്ത്