'ജമാഅത്തെ ഇസ്‍ലാമി ഭീകരവാദ സംഘടനയാണെന്ന് പറയുമ്പോൾ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്'

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 123

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 วันที่ผ่านมา +75

    നാണമില്ലേ പിണറായി നാല് വോട്ടിനു വേണ്ടി എന്തും വിളിച്ചു പറയുന്നു കഷ്ടം

  • @majeedn3797
    @majeedn3797 วันที่ผ่านมา +10

    എനി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടു ഉറപ്പിക്കാനുള്ള തന്ത്രമാണ്.

  • @shareefpalazhi4566
    @shareefpalazhi4566 วันที่ผ่านมา +32

    കലീഫ മാരുടെ ഭരണം കൊണ്ട് വരാൻ ആർക്ക് സാധിക്കും ?

    • @Bharatamba
      @Bharatamba วันที่ผ่านมา

      ഖലീഫമാരുടെ ഭരണം പോയാൽ കലാപം ഉണ്ടാക്കാൻ പറ്റുമോ

    • @kurienthomas6124
      @kurienthomas6124 10 ชั่วโมงที่ผ่านมา

      Only madrassa educated individual....no one else.right brother ❤

  • @പറയും
    @പറയും วันที่ผ่านมา +11

    Nammal കരുതി ഇരിക്കേണ്ട സമയം ആയി

  • @Sulaikha-b2z
    @Sulaikha-b2z วันที่ผ่านมา +9

    കേരളത്തിലെ അന്തസ്സുള്ള സത്യം നീതിയും ഉള്ള എല്ലാ മതവിഭാഗങ്ങളും തിരഞ്ഞെടുപ്പുകളിലൂടെ പിണറായിക്ക് മറുപടി കൊടുക്കും

  • @Sulaikha-b2z
    @Sulaikha-b2z วันที่ผ่านมา +8

    ഇത് കേരളത്തിലെ അവസാന സിപിഎം ഭരണം എഴുതി വെച്ചോളൂ

  • @Hero-d8c
    @Hero-d8c วันที่ผ่านมา +25

    10 പേരെ കൊന്ന മാർട്ടിൻ നല്ല മനുഷ്യൻ ആണ് ഹിന്ദു സഗാകളുടെ അഭിപ്രായത്തിൽ

  • @muhammedabdulkadher2415
    @muhammedabdulkadher2415 วันที่ผ่านมา +6

    സഖാക്കളുടെ ആദർശങ്ങളെല്ലാം ആർഎസ്എസ് ്ന് പണയപ്പെടുത്തി , ചുവപ്പ് കളർ എല്ലാം മൂത്ത് മൂത്ത് നരച്ച് കാവിയായും,വസ്ത്രങ്ങളെല്ലാം കാക്കിയാവുന്നതിൻ്റെ ലക്ഷണങ്ങളാണ്.

  • @AbdulGhani-it6mw
    @AbdulGhani-it6mw วันที่ผ่านมา +11

    കെഎം ഷാജിയുടെ പ്രഭാഷണങ്ങൾ എല്ലാം വെറുതെയായോ

  • @sana0002
    @sana0002 วันที่ผ่านมา +19

    ഒരു സംശയം : ഇത് ഉമർ ഫൈസി മുഖ്യനെ പഠിപ്പിച്ചതോ? അല്ല മുഖ്യൻ ഉമർ ഫൈസിയെ പഠിപ്പിച്ചതോ ? രണ്ടു പേരും പ്ലാൻ ചെയ്ത് ഇറങ്ങിയതോ ?

  • @Ubaidestate
    @Ubaidestate วันที่ผ่านมา +3

    ഉൻമൂലനത്തിൻ്റെ ആദ്യപടിയാണ് ഇത്.. പെട്ടെന്ന് അങ്ങ് നിരോധിച്ചാൽ ആളുകൾ എതിർക്കും..

  • @sharfudheent2741
    @sharfudheent2741 วันที่ผ่านมา +4

    അയാൾക്ക് അത്തും പിത്തും ആയീന്ന തോന്നുന്നെ

  • @For100You
    @For100You 2 วันที่ผ่านมา +12

    Waiting Bangal model !!!

  • @AbudulAsees-e3r
    @AbudulAsees-e3r วันที่ผ่านมา +5

    ഇനിയും പിണറായിയെ കയറൂരി വിട്ടാൽ കേരളം വലിയ വില കൊടുക്കേണ്ടി വരും - KT ജലീലിനെയും

  • @moideenkuttym1714
    @moideenkuttym1714 วันที่ผ่านมา +10

    കൊറോണക്കാലത്തെ
    ഖലീഫ ഉമറായിരുന്ന ആളായിരുന്നു പിണറായി വിജയൻ എന്നാണ് സഖാക്കൾ തട്ടിവിട്ടിരുന്നത്.
    ആ വാദം പിൻവലിച്ചോ?
    സഖാക്കളുടെ അടപ്പൂരിയോ??

  • @naserperumal5957
    @naserperumal5957 วันที่ผ่านมา +1

    സത്യം

  • @MohammedShabab-e3c
    @MohammedShabab-e3c วันที่ผ่านมา +8

    Kalifa❤❤❤

    • @Riju.KRISHNANKUTTY
      @Riju.KRISHNANKUTTY วันที่ผ่านมา +1

      @@MohammedShabab-e3c 🤣🤣 നല്ല ബെസ്റ്റ് ടീം

    • @Hassan.A.M-h9v
      @Hassan.A.M-h9v วันที่ผ่านมา

      ​@@Riju.KRISHNANKUTTYഖലീഫമാരുടെ ഭരണം പിണറായി വിജയൻ ഒഴിച്ച് ലോകത്ത് വേറെ ആരും മോശം പറഞ്ഞിട്ടില്ല. പിന്നെ കടുത്ത സംഘിയായ തനിക്ക് അങ്ങിനെ തോന്നിയെങ്കിൽ അത് വേറെ ആരുടേയും കുറ്റമല്ല.

    • @kurienthomas6124
      @kurienthomas6124 10 ชั่วโมงที่ผ่านมา

      Modi khalif ❤😂

  • @jamalvp9753
    @jamalvp9753 วันที่ผ่านมา +2

    പൗരത്വ പ്രക്ഷോഭകാലത്ത് സമരകാർക്ക് നേരെ പോലീസ് എടുത്ത കേസുകൾ സംഘകാരെ തൃപ്തിപ്പെടുത്താനായിരുന്നു എന്നും അതിൽ ആരുടെ താൽപര്യമാണ് സംരക്ഷിച്ചത് എന്നും ഇപ്പോൾ ശരിക്കും മനസ്സിലായില്ലെ..
    പിണറായി നന്നായി ഭരിച്ചോളൂ..
    സംഘം കാവലുണ്ട്..
    എപ്പോഴും എവിടെയും..
    തൃശൂരും പാലക്കാടും മലപ്പുറത്തും ..
    തെരഞ്ഞെടുപ്പിലും..
    പുരം കലക്കലിലും..

  • @rozario153
    @rozario153 11 ชั่วโมงที่ผ่านมา

    ലാൽ salam, ലാൽ salam.. അതിൽ Salam ഉള്ളതുകൊണ്ട് മാത്രമാണ് നിസ്കരിക്കാത്ത കുറച്ച് സഖാക്കന്മാർ വോട്ട് ചെയ്യുന്നത്..

  • @rozario153
    @rozario153 11 ชั่วโมงที่ผ่านมา

    ചുവപ് മാറി കാവി ആവുകയാണ്...😂

  • @citizen673
    @citizen673 วันที่ผ่านมา +5

    Sdpi 💚❤

  • @unnihyder
    @unnihyder 22 ชั่วโมงที่ผ่านมา

    🎉ഒന്നും കാണാതെ പട്ടർ വെള്ളത്തിൽ ചാടില്ല... അതാണ് പിണറായി...... ലോകാവസാനം ദജ്ജാൽ വരുമെന്ന് പഴമക്കാർ പറയുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... അതും എത്ര കണ്ടു ശരിയാണെന്നു അറിയില്ല.

  • @samishkhurana1333
    @samishkhurana1333 วันที่ผ่านมา

    സത്യം ❤❤😂😂😂

  • @shaheermk7870
    @shaheermk7870 วันที่ผ่านมา

    ഒക്കെ നാല് വോട്ടിനു വേണ്ടിയുള്ള politriks ആണ്.. Balance ആക്കി പോകണ്ടേ
    .

  • @anvarsadik9849
    @anvarsadik9849 วันที่ผ่านมา

    ന്യായീകരിക്കാൻ അടിമകൾ ഉള്ളപ്പോൾ പിണറായി ഹാപ്പി

    • @Hassan.A.M-h9v
      @Hassan.A.M-h9v วันที่ผ่านมา

      തലയ്ക്ക് അകത്ത് തലച്ചോറിനു പകരം ചകിരിച്ചോർ ഉള്ള മാപ്പിള സഖാക്കൾ ഉള്ള കാലത്തോളം ഇതു തുടരും. ഇനിയെങ്കിലും മുസ്ലിംങ്ങൾ ഇക്കാര്യത്തിൽ ക്രിസ്ത്യാനികളെ കണ്ടു പഠിക്കണം.

  • @AbdhulLatheef-tc4sx
    @AbdhulLatheef-tc4sx วันที่ผ่านมา

    പിണറായിയുടെ കാലം കഴിഞ്ഞു

  • @shibuparavurremani2939
    @shibuparavurremani2939 วันที่ผ่านมา +1

    ഗാന്ധി ഒരുപാട് വിവരക്കേട് പറഞ്ഞിട്ടുണ്ട് അതിൽ ഒന്നാണ് വർഗ്ഗീയ വാദിയായിരുന്ന ഉമറിൻ്റ് ഭരണം എന്നുവച്ച് അതും പൊക്കിപ്പിടിച്ച് കാക്കകൾ സ്വപ്നം കാണണ്ട

    • @Hassan.A.M-h9v
      @Hassan.A.M-h9v วันที่ผ่านมา

      അതുകൊണ്ടായിരിക്കും ഗാന്ധിയെ വെടിവെച്ചു കൊന്നത്.

    • @rithwicNeo
      @rithwicNeo วันที่ผ่านมา

      👍😂

  • @yusooftk4599
    @yusooftk4599 วันที่ผ่านมา +1

    ഒരു സമയത്ത് ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിചിറ്റില്ലേ കമ്യുണിസ്റ്റ് പാർട്ടി. ജമാഅത്തെ ഇസംലാമിയുടെ നേതാവായിരുന്ന. TK Abdulla യുടെ വീട്ടിൽപോയി ജയരാജൻ കണ്ടില്ലേ സംഭാഷണം നടത്തിയിട്ടില്ലേ.. എന്തെ ജമാഅത്തെഇസ്ലാമിയോട് ഇപ്പോൾ അയിത്തം .
    ജമാഅത്തെ ഇസ്ലാമി ഭീകരൻ സംഘടനയാണെങ്കിൽ എന്തുകൊണ്ട് ജമാഅത്തിന്റെ അറസ്റ് ചെയ്യാത്തത്..
    ആലുവയിലെ സ്ഫോടനം പ്രതി മാർട്ടിൻ എന്തുകൊണ്ട് uapa ഒഴിവാക്കി.
    ജയരാജനും മുഖ്യമന്ത്രിയും മറുപടി പറയുമോ

  • @shibuparavurremani2939
    @shibuparavurremani2939 วันที่ผ่านมา

    ബംഗ്ലാദേശിൽ ഉള്ള ജമാ അത്ത് ഇസ്ലാമി തന്നെയാണ് കേരളത്തിലും ഉള്ളത്

  • @battlefieldindia8989
    @battlefieldindia8989 2 ชั่วโมงที่ผ่านมา

    കഷ്ട്ടം...💩💩💩

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 2 วันที่ผ่านมา +16

    അതിനുള്ള ഏറ്റവും വല്യ തെളിവാണ് ഈ ചാനൽ 😂😂

    • @kamarbanu5139
      @kamarbanu5139 วันที่ผ่านมา +9

      ജനം t v ഓക്കേ ആണല്ലോ അല്ലേ????

    • @ping-pong....
      @ping-pong.... วันที่ผ่านมา +3

      ​@@kamarbanu5139ഓകെ അല്ല,
      ജനം ടിവി ഹിന്ദു വർഗീയത, മീഡിയ വൺ മുസ്ലിം വർഗീയത

    • @daredevil6141
      @daredevil6141 วันที่ผ่านมา

      ​​@@ping-pong....മീഡിയ one കാണിച്ച ഒരു വർഗീയ സന്ദർഭം പറയു മുസങ്കി 😆😆

    • @mohamedakbar9919
      @mohamedakbar9919 วันที่ผ่านมา

      ​@@ping-pong....ജനം ടിവി പ്രേക്ഷകനേ....
      നിങ്ങളുടെകേന്ദ്ര ഗവൺമെൻറ് അല്ലേമീഡിയവൺ നിരോധിച്ചിരുന്നത് എന്നിട്ട് വല്ല തെളിവും കിട്ടിയോ കോടതിയിൽ ബോധിപ്പിക്കാൻ.....

    • @Hassan.A.M-h9v
      @Hassan.A.M-h9v วันที่ผ่านมา

      ​@@kamarbanu5139ജനം TV യെ ക്കാൾ നല്ലത് വർഗ്ഗീയത തീരെ ഇല്ലാത്ത സക്കീന TV അല്ലേ.😂

  • @yjkbuddy
    @yjkbuddy 10 ชั่วโมงที่ผ่านมา

    Paranjettila pakshe agane oru plan und....😂

  • @sajithajabin4841
    @sajithajabin4841 วันที่ผ่านมา +2

    പിണറായി വിജയൻ ബുദ്ധി സ്ഥിരത ഇല്ല എന്ന് ജനങ്ങൾക്ക് മനസ്സിലാക്കാം അയാൾക്ക് അധികാരം എപ്പോൾ നഷ്ടപ്പെടും എന്നുള്ള വെപ്രാളത്തിൽ ഓടി നടക്കുകയാണ് മോളെ എപ്പോൾ അറസ്റ്റ് ചെയ്യും എന്നുള്ള വിഷമവും ഉണ്ട്

  • @abhijiths4193
    @abhijiths4193 22 ชั่วโมงที่ผ่านมา +1

    omar intae andi ezhunettu poyadda

  • @AbdhulLatheef-tc4sx
    @AbdhulLatheef-tc4sx วันที่ผ่านมา

    ചരിത്രം പഠിക്കാതെയാണ് പിണറായിയുടെ പ്രസ്താവന ഖലീഫമാരാണ് ലോകത്തിലെ ഏറ്റവും നല്ല ഭരണം കാഴ്ചവച്ച ത്

  • @sudheerpmuriyil7868
    @sudheerpmuriyil7868 3 ชั่วโมงที่ผ่านมา

    ALAVALADHI PINARAYI

  • @ilyasppilyas9210
    @ilyasppilyas9210 วันที่ผ่านมา

    ഞാൻ പറയാം മത രാഷ്ട വാദം

  • @Usernet1
    @Usernet1 วันที่ผ่านมา

    ആദ്യം നിങ്ങളു പോയി യുനൈറ്റഡ് ലീഗ് ആയി ഒന്നിക്കുക എന്നിട്ടു ആകാം മറുപടി.

  • @parambilparambil9195
    @parambilparambil9195 วันที่ผ่านมา

    ജമാഅത് കാർക് വിവരം ഇല്ലായിരിക്കാം ബട്ട്‌ inga🥲ഉള്ള ആരോപണം cheep ആയി പോയി

  • @kurienthomas6124
    @kurienthomas6124 10 ชั่วโมงที่ผ่านมา

    Khalifa erdogan type in western dress..sharia thakkiya

  • @right_brothrs4066
    @right_brothrs4066 วันที่ผ่านมา

    Oo nanma marangal matha vadhikal

  • @fahad33ksd
    @fahad33ksd 2 วันที่ผ่านมา +5

    SDPI 👍

  • @myheartrose2477
    @myheartrose2477 วันที่ผ่านมา +1

    Aadin barikunnad thanne bjp alle per mathram cpim yenn
    😂😂 Aappol idokke avaril ninn pradikshikam😂

  • @Rk__4561
    @Rk__4561 2 วันที่ผ่านมา +2

    Pinarayi ke Muslim vote illa pinne hindhu voyenkilum kittande muslimungal sahakarikanam

  • @Aji-d3y
    @Aji-d3y วันที่ผ่านมา

    Pinaray pu

  • @Riju.KRISHNANKUTTY
    @Riju.KRISHNANKUTTY วันที่ผ่านมา +1

    ഗാന്ധി അങ്ങിന പറഞ്ഞതെ ഓർമയുള്ളൂ പിന്ന ഹേ 🐏 എന്ന് പ്രഞോണ്ട് പടമായി 😂

  • @Muhammednishadkv
    @Muhammednishadkv วันที่ผ่านมา +1

    ലീഗ് എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമി മതമൗലികവാദികളുടെ കൂടെ സഞ്ചരിക്കുന്ന ലീഗിന് ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിക്കുകയും സമസ്തയെ ആക്ഷേപിക്കുകയും ചെയ്യുന്ന പണിയാണ് ഇപ്പോൾ എടുക്കുന്നത് ലീഗിൻറെ അവസ്ഥ എവിടെ എത്തി എന്ന് നാം ചിന്തിക്കണം സമസ്തയെ വേണ്ട ജമാഅത്ത് എസ്ഡിപിഐ മീഡിയവൺ കൂട്ടുകെട്ടിൽ ആണിപ്പോൾ ലീഗ്

    • @abdulmajeedmabdulmajeedm5625
      @abdulmajeedmabdulmajeedm5625 วันที่ผ่านมา

      പൂക്കുറ്റൂർ ഒക്കെ ഒരു ഗതികേട് അല്ലാതെ എന്താ paraya... ജമാഅത് പാർട്ടി യെ ഒക്കെ നായീകരിക്കുന്നു

    • @Hassan.A.M-h9v
      @Hassan.A.M-h9v วันที่ผ่านมา

      സമുദായം എല്ലാ ഭാഗത്തുനിന്നും ആക്രമണം നേരിടുമ്പോൾ ഒന്നിച്ചു നിൽക്കേണ്ട ഈ അവസ്ഥയിലും ലീഗ്, SDPI, ജമാഅത്തെ ഇസ്ലാമി, എന്നൊക്കെ പറഞ്ഞ് മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളെ സമ്മതിക്കണം. വേറെ ആരെയും പറഞ്ഞിട്ട് കാര്യമില്ല മുസ്ലിം തന്നെയാണ് മുസ്ലീമിന്റെ ശത്രു. അതു തന്നെയാണ് സമുദായം ഇന്നനുഭവിക്കുന്ന അപമാനിക്കപ്പെടുന്നതിൻ്റെയും ഒറ്റപ്പെടുത്തലിൻ്റെയും മുഖ്യ കാരണവും.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik วันที่ผ่านมา

    Jamat Islami vargiya vaadigal. Panakadu Thangal paranjattittundu jamat islami vargiya vaadi ennu

  • @ShakkerHusain-g3t
    @ShakkerHusain-g3t วันที่ผ่านมา

    പിണറായി എങ്ങിനെബഹുമാനപ്പെട്ട മുഖ്യമന്ത്രി യാവുന്നത് സലാം സാഹിബെ

  • @Vinod-dj8np
    @Vinod-dj8np วันที่ผ่านมา

    😂😂😂😂