EP

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 753

  • @rohinitk2287
    @rohinitk2287 2 ปีที่แล้ว +145

    ആഹാ ഇന്ന് യൂണിഫോം ആണല്ലോ എല്ലാവരും.blue💙 എല്ലാവരെയും കാണാൻ നല്ല ഭംഗി ഉണ്ട്.yaseen vlogs സ്ഥിരം viewer❤️

  • @nirmalarnair9696
    @nirmalarnair9696 2 ปีที่แล้ว +39

    നിങ്ങൾ ഭാഗ്യവാൻമാർ ആണ്.കാശിയിലൊന്നു കാലുകുത്താൻ പോലും സാധിക്കാത്ത എത്രയോ പേരുണ്ട്.ഭഗവാനേ കാശി വിശ്വനാഥ രക്ഷിക്കണേ

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 2 ปีที่แล้ว +16

    യഥർത്ഥ ആഘോരികളെ കണാൻ പറ്റിയാൽ അത് ഒരു ഭാഗ്യം ആണ് അവരെ അങ്ങനെ കാണാൻ കഴിഞ്ഞെന്നു വരില്ല ജനങ്ങൾക്കു മുൻപിൽ വരാൻ അവർ ഇപ്ടപ്പെടുന്നില്ല സന്യാസിമാർ വരണാസിയിൽ ധാരളം കാണാം പക്ഷെ അഘൊരികളെ കണ്ടെന്നു വരില്ല അവർ വെറെ ഒരു ലെവൽ ആണ്....🔥

    • @fasilaahh_
      @fasilaahh_ 2 ปีที่แล้ว

      Aaraanu aghorikal nn parayuo

  • @nscreation6107
    @nscreation6107 2 ปีที่แล้ว +85

    നീല ടീഷർട് നന്നായി ചേരുന്നുണ്ട് 😍😍😍😍 ഓരോ കാഴ്ചകളും വ്യത്യസ്തം .ഓരോ അറിവുകളും നല്ല നാടൻ ഭാഷയിൽ കേൾക്കാനും അറിയാനും പറ്റുന്നു 👌🏻❤️❤️❤️❤️

  • @kgvaikundannair7100
    @kgvaikundannair7100 2 ปีที่แล้ว +38

    ഇത് പാമ്പാട്ടി ആണ് ...അഘോരികൾ പാമ്പ് കൊണ്ട് നടക്കൂല്ല... അവരുടെ നിഷ്ഠ ആയ ജീവിതം നമുക്കൊന്നു ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള യഥാർത്ഥ അഘോരികൾ വേറെ ഉണ്ട്... ❤

  • @raniprasanth3489
    @raniprasanth3489 2 ปีที่แล้ว +44

    അടുത്ത ദിവസത്തെ video ക്ക്‌ വേണ്ടി ഇപ്പോഴേ കാത്തിരുക്കുകയാണ്. പൊളിയാണ് മക്കളെ നിങ്ങൾ. ❤️❤️❤️

  • @madmaxvlogs
    @madmaxvlogs 2 ปีที่แล้ว +118

    പാമ്പാട്ടി poli 😂🤩

    • @sinanvp7485
      @sinanvp7485 2 ปีที่แล้ว +1

      Madmax😻😻😻😻😻

    • @shine4650
      @shine4650 2 ปีที่แล้ว +1

      😍njan chettante oru subscriber aaneee

    • @salihmuhammed2427
      @salihmuhammed2427 2 ปีที่แล้ว +1

      Snake bite track

  • @midhunkb5191
    @midhunkb5191 2 ปีที่แล้ว +24

    ദയവ് ചെയ്ത് ഇവരുടെ vedi 0-ൽ വരുന്ന Add skip ചെയ്യലേട്ടോ .... Plz : അത്രയ്ക്കും efrt എടുക്കുന്നുണ്ട്

  • @vijayangopal5561
    @vijayangopal5561 2 ปีที่แล้ว +11

    2012ൽഎനിക്ക് വാരണാസിയിൽ പോകാനും കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോകാനും ഗംഗയിൽ സ്നാനം ചെയ്യാനും ഭാഗ്യം കിട്ടിയിട്ടുണ്ട്,,, ഈ കാഴ്ച കണ്ടപ്പോൾ അത് ഓർമ്മ വന്നു,,,താക്സ്,,,, യാസീൻ, ഫയാസ്., മനു,,

  • @asekerasker6690
    @asekerasker6690 2 ปีที่แล้ว +19

    ഈ സ്ഥലം ഒരു പാട് കാണാൻ ആഗ്രഹിച്ചിരുന്നു ഇപ്പോ എന്തു പറയണം എന്ന് അറിയില്ല സന്തോഷം കൊണ്ട് കണ്ണ് നിറയാ 😂😂ലാലേട്ടന്റെ വടക്കും നാഥൻ ഷൂട്ട്‌ ചെയ്ത സ്ഥലം 💕💕💕💕

    • @Shamil405
      @Shamil405 2 ปีที่แล้ว

      Vereyum padanghal shoot cheythittund

  • @t7dxkithu690
    @t7dxkithu690 2 ปีที่แล้ว +6

    നിങ്ങൾ ഈ RIDE പോയി നാട്ടിൽ എത്തുപോഴേക്കും ഈ ചാനൽ 1 M അടിച്ചിട്ടുണ്ടാകും 💯❤️‍🔥

  • @anto_03z
    @anto_03z 2 ปีที่แล้ว +21

    ഈ യാത്ര കഴിയുമ്പോത്തേക്കും channel 1 million അടിക്കട്ടെ 🙏

    • @akshayraj4257
      @akshayraj4257 2 ปีที่แล้ว

      th-cam.com/users/VLOGmonk 1000 aakan sahayikkamo

  • @__-wv6ef
    @__-wv6ef 2 ปีที่แล้ว +41

    ഈ സ്ഥലം കാണുമ്പോൾ cold കേസ് സിനിമ ഓർമ്മ vannu

  • @alanprakash104
    @alanprakash104 2 ปีที่แล้ว +90

    Manu ഫാൻസ് ഉണ്ടോ ഇവിടെ❤️

  • @Baziyyyyyy
    @Baziyyyyyy 2 ปีที่แล้ว +3

    ഇതൊക്കെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഇങ്ങള് പൊളിയാണ്..!❤😁

  • @athisree8293
    @athisree8293 2 ปีที่แล้ว +24

    🥰yaseen ikka ningalude travelling video kanumbo njangalum koode yathra cheyyuna feel anu🥰 😍😍

  • @anice6170
    @anice6170 2 ปีที่แล้ว +7

    Yaseen ikka, Fayis ikka, Manu uncle, Kannappi powli... 🔥🔥❤❤❤🥰🥰🥰
    ഒരു കമന്റും ഒരു ലൈകും തരുമോ 🥰❤

  • @user-nd7od2qi2c
    @user-nd7od2qi2c 2 ปีที่แล้ว +17

    ഒരിക്കൽ എങ്കിലും
    വാരാണസി പോണമെന്നുള്ളവർ ലൈക്ക് അടി

  • @adhilpachu3909
    @adhilpachu3909 2 ปีที่แล้ว +7

    കാശിയിൽ ആദ്യം ഇതുപോലെ അടിച്ചു പൊളിച്ചു പോണം.....
    അത് കഴിഞ്ഞു എല്ലാം ത്യജിച്ചു കാവിയുമുടുത്ത് വീട്ടിൽ നിന്ന് കാശി യിലേക്ക് ഇറങ്ങണം....,....തിരികെ വരാത്ത യാത്ര
    (Dream)🧡

  • @ffgame3991
    @ffgame3991 2 ปีที่แล้ว +3

    വീഡിയോകൾ അടിപൊളിയാ ആകുന്നു

  • @mukudhanb1110
    @mukudhanb1110 2 ปีที่แล้ว +1

    വളരെ നല്ല അവതരണം ഞങ്ങൾക്ക് എത്തി പെടാൻ സാധിക്കാത്ത സ്ഥലം വിവരിച്ചു കാണിച്ചു തരുന്ന നിങ്ങൾക്ക് നമസ്കാരം 👍👍👍

  • @anjalipajayakumar
    @anjalipajayakumar 2 ปีที่แล้ว +5

    Ahaa🤩ഇന്ന് എല്ലാവരും യൂണിഫോമിൽ anallo😁💙

  • @siyannachu8761
    @siyannachu8761 2 ปีที่แล้ว +6

    Kannapi uyir ❤

  • @rmvlogs6602
    @rmvlogs6602 2 ปีที่แล้ว +8

    നിങ്ങളിലൂടെ കാണുന്ന പല സ്ഥലങ്ങളും നമ്മുടെ നാട്ടിലെ പഴയ കാല ജീവിത രീതിയെ ഓർമ്മങ്ങളിൽ വരുന്നു എല്ലാം പഴമ നിറഞ്ഞത്

  • @devilqueen2227
    @devilqueen2227 2 ปีที่แล้ว +5

    Almost two month aayi video kanan pattarillayirunnu.... Ippazhane health almost ok ayath eni venam kanathirunna old videos ok kanan... Ethrayum vegam 4lack akatte... God bless you bross

  • @mastermystery3608
    @mastermystery3608 2 ปีที่แล้ว +3

    വാരാണസി സൂപ്പർ, ശാന്തി നിറഞ്ഞ സ്ഥലം, നല്ല മനുഷ്യർ👌👍👍👌

  • @ayishamohammed8480
    @ayishamohammed8480 2 ปีที่แล้ว +21

    Addicted❤️ to these guys
    Yaseen vlogs 🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +13

    വരണാസി എത്തിയോ 😍
    ഇനിയുള്ള കാഴ്ചകൾ, ഹെവി ആകട്ടെ ❣️

  • @asin8513
    @asin8513 2 ปีที่แล้ว +4

    First njn😌

    • @asin8513
      @asin8513 2 ปีที่แล้ว +1

      @@malluviber7995 ann ath kond alle first enn paranjaa

  • @limnachandran7101
    @limnachandran7101 2 ปีที่แล้ว +3

    *ഇൻഡ്രോയിൽ തന്നെ പാമ്പ് സേട്ടൻ* 🐍🤓🤓🤓

  • @shifanashaji7492
    @shifanashaji7492 2 ปีที่แล้ว +2

    ഇന്ന് എന്താണ് നേരത്തെ....ഇക്കാക്കാസ്🤩🤩🤩

  • @basiljoseph5817
    @basiljoseph5817 2 ปีที่แล้ว +5

    Veendum full poweril Videos vannu thudangi..adipoli 🥰🥰🥰👌👌
    From
    Taiwan

  • @liyaviswanathan5587
    @liyaviswanathan5587 2 ปีที่แล้ว +4

    വാരാണസി കാണാൻ രാത്രി ആണ് ഭംഗി . ഓരോ പൂജകൾക്കായി നദി തീരത്ത് വിളക് തെളിയിക്കുമ്പോ ആ പ്രകാശം വെള്ളത്തിൽ പ്രതിഫലിച്ചു വരും 🖤
    നാഷണൽ ടൂറിന്റെ ഭാഗമായി വാരാണസി പോയപ്പോ morning rituals കാണാനും കൗതുകമെന്നോണം അഘോരികളെ കാണാനായും പുലർച്ചെ എണീറ്റു പോയതെല്ലാം ഓർമ്മ വരുന്നു. 🖤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +29

    യാസീൻ ഇക്ക, ഇപ്പോ വീഡിയോ 7 മണിക്ക് മുന്നേ വരുമോ... ഞാൻ കുറച്ചു തിരക്ക് ആയോൻഡ് കുറെ സമയം കഴിഞ്ഞാണ് വീഡിയോ കാണുന്നത്... 😊❤️🤞

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +2

      ❤️❤️

    • @MB7__YT
      @MB7__YT 2 ปีที่แล้ว

      Ee commnet broyudei 222 matha commnet anne 😂👍

    • @Shxme__200
      @Shxme__200 2 ปีที่แล้ว

      Endhaaan bhai Njaaan Maximum nokka 😌

    • @akshayraj4257
      @akshayraj4257 2 ปีที่แล้ว

      1000 aakan sahayikkamo th-cam.com/users/VLOGmonk

  • @karma6938
    @karma6938 2 ปีที่แล้ว +6

    Kannapi kurache kude active avuu , kannapi ke channel thudagi kodukanam

  • @jazminefairuz6659
    @jazminefairuz6659 2 ปีที่แล้ว +2

    Kurach days aayullu ningalde vlogs kanan thudangeet. Ore pwolii... keep going ♥️♥️♥️

  • @shafeeqsha8718
    @shafeeqsha8718 2 ปีที่แล้ว +5

    Waiting ayirunnu 🥰❤️

  • @shafeeqsha8718
    @shafeeqsha8718 2 ปีที่แล้ว +17

    കണ്ണാപ്പി fans undooo ❤️

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 ปีที่แล้ว +5

    വാരാണസി കാഴ്ചകൾ സൂപ്പർ ❤❤❤❤

  • @nikhilsaivava209
    @nikhilsaivava209 2 ปีที่แล้ว +1

    ഞാൻ ബത്തേരി ആണ് വീട് എന്നാകിലും ന്നേരിട്ട് കാണണം ഒരു ഒരുപാട് ഇഷ്ടം ആണ് ഞങ്ങളെ 🤗❤️

  • @milky__view4085
    @milky__view4085 2 ปีที่แล้ว +15

    ബ്രോ വരണസി ഉള്ള നീൽധാര എന്ന സ്ഥലത്ത് പോവണം.. Mis ചെയ്യരുത് അധികം ടൂറിസ്റ്റ് പോവാത്ത സ്ഥലം ആണ് സന്തോഷ്‌ ജോർജ് കുളങ്ങര സർ പോയിട്ടുണ്ട് അവിടം ഒഴിവാകരുത്...

    • @akshayraj4257
      @akshayraj4257 2 ปีที่แล้ว

      th-cam.com/users/VLOGmonk 1000 aakan sahayikkamo

  • @jasimjazzz4399
    @jasimjazzz4399 2 ปีที่แล้ว +3

    🔥🔥🔥

  • @shamilk6458
    @shamilk6458 2 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ അടിപൊളിയാണ്.അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തന്ന രണ്ട് സഹോദരന്മാർക്കും നന്ദി

  • @geetharavindran8487
    @geetharavindran8487 2 ปีที่แล้ว +1

    MANU ന്റെ ചിരി കണ്ടില്ല. Uniform ൽ എല്ലാവരും Poli

  • @amazil545
    @amazil545 2 ปีที่แล้ว +3

    ഇന്ന് മിക്യപേരും 7 മണിക്ക് മുന്നേ ആണെല്ലോ വരവ്..!😁❤️

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 ปีที่แล้ว +4

    പട്ടീന്ത വഴി പോകുവാണെങ്കിൽ അവിടെ ബട്ടിന്ത. ബാരത് ബെൻസ് ഷോറൂമിൽ എൻ്റെ തമിഴ് നാട് അണ്ണൻ ഡ്രെവർ 3 മാസം ആയിട്ട് വണ്ടി പണിയാൻ കിടപ്പുണ്ട് കാണാൻ പറ്റുമോ

  • @faazstatuscreation9945
    @faazstatuscreation9945 2 ปีที่แล้ว +14

    ജയ് ജവാൻ ജയ് കിസാൻ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ ...🇮🇳 🇮🇳 🌹🌹

  • @muhammedakmal4150
    @muhammedakmal4150 2 ปีที่แล้ว +1

    നല്ല രീതിയിൽ വീഡിയോ കാണിച്ചുതരുന്നു സന്തോഷം 🥰

  • @archanajose1594
    @archanajose1594 2 ปีที่แล้ว +1

    First adiche🥳🥳🥳🥳🥳🥳😍😍😍😍 njn

  • @giveaway4885
    @giveaway4885 2 ปีที่แล้ว +2

    Yaseen vlog ഇഷ്ട്ടം 🔥🔥🔥🔥

  • @krishnapriya1796
    @krishnapriya1796 2 ปีที่แล้ว +5

    Fayis ikkante hello guyss pwoliya💪

  • @user-bf5ye9uv5d
    @user-bf5ye9uv5d 2 ปีที่แล้ว +2

    ഇന്ന് നേരത്തെ എത്തിയോ

  • @eldhosebabu206
    @eldhosebabu206 2 ปีที่แล้ว +5

    എല്ലാവരും ഇന്ന് കളർ ആണല്ലോ. നീല കളര്‍😍🔥

  • @agisha8832
    @agisha8832 2 ปีที่แล้ว +4

    ഓരോ videos സും വളരെ interesting ആണ് ❤️😍

  • @SubairPattekkal
    @SubairPattekkal 2 ปีที่แล้ว +3

    കാഞ്ചീപുരം പട്ട് എന്ന് പറയുന്ന പോലെ വളരെ ഫേമസ് ആയിട്ടു ളള പട്ട് സാരി ആണ് ബനാറസ് സിൽക്

  • @nee__thumoh__an7918
    @nee__thumoh__an7918 2 ปีที่แล้ว +4

    Sthiram preshakar undo world ride thudaghiya shesham😌😌 🤗🤗Inn nerthae annulo video 7 mani avan noki irikayirnn 😇😇😌

  • @athulkrishna7147
    @athulkrishna7147 2 ปีที่แล้ว +1

    First

  • @abuhashirabu8344
    @abuhashirabu8344 2 ปีที่แล้ว +1

    Muthumanikale ❤️❤️

  • @snehasrj7013
    @snehasrj7013 2 ปีที่แล้ว +4

    Innathe uniform polichu 🥰😍😍

  • @shehinhalbith5835
    @shehinhalbith5835 2 ปีที่แล้ว +2

    2nd cmmnt❤️

  • @42c1furkhan3
    @42c1furkhan3 2 ปีที่แล้ว +2

    Informative Video Fayiz ikka poli

  • @ajilvlogs295
    @ajilvlogs295 2 ปีที่แล้ว

    Gopro matti phonil shoot ചെയ്താൽ നന്നായിരിക്കും

  • @abhinavudma4886
    @abhinavudma4886 2 ปีที่แล้ว +3

    😍😍

  • @salimsali6299
    @salimsali6299 2 ปีที่แล้ว +2

    മൊത്തം നീല മായമ്മാണല്ലോ ❤❤

  • @pradeepcr899
    @pradeepcr899 2 ปีที่แล้ว +1

    Ep, 7. ഗംഗാ നദിയെ പറ്റി പറഞ്ഞപ്പോൾ ഒരുപാട് ഹാപ്പി..

  • @sahalnv3465
    @sahalnv3465 2 ปีที่แล้ว +1

    Love from dubai

  • @salmanfaris8686
    @salmanfaris8686 2 ปีที่แล้ว +3

    ❤️

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว

    തനതായ ശൈലിയിലുള്ള വിവരണം. എല്ലാവരും ചേർന്ന് സത്യം ശിവം സുന്ദരം

  • @Bellari223
    @Bellari223 2 ปีที่แล้ว

    Yaseenkkaa mass kannappi pewer fayiskka muth manu uncle seen

  • @venugopalpillai4393
    @venugopalpillai4393 2 ปีที่แล้ว +1

    ഹായ് സൂപ്പർ ഭാഗ്യവാൻ

  • @subhashiniks6178
    @subhashiniks6178 2 ปีที่แล้ว +3

    9:51 (2 manu) kozikal
    Kannappi al kozhi 🤣😂😂😂

  • @axiomservice
    @axiomservice 2 ปีที่แล้ว +3

    Comedy
    ചെവി ഇല്ലത്തവനാണ്
    Pambhu.
    മകുടിയുടെ അനക്കം കേട്ടാണ്
    അവൻ തല ഓക്കുന്നത്.
    അല്ലാതെ പട്ട് കേട്ടിട്ടില്ല

  • @SasiKumar-go6by
    @SasiKumar-go6by 2 ปีที่แล้ว +1

    Yentellam karyangala yee kuttikal paranju tarunnate thank you

  • @vijayakumars3703
    @vijayakumars3703 2 ปีที่แล้ว +12

    ആ പാമ്പിനെ വച്ച കളിക്കുന്ന unclenta കഴിയിൽ ഒരു ഭ്രാന്റേഡ് വാച്ച് കണ്ടവർ
    Like adikk, coment adikk

  • @Nisammon
    @Nisammon 2 ปีที่แล้ว +3

    👌

  • @AJ-ty7eo
    @AJ-ty7eo 2 ปีที่แล้ว +3

    നിങ്ങൾ ആൾ കൂട്ടത്തിൽ തെറ്റിപ്പോകാതിരിക്കാനാണോ എല്ലാരും ബ്ലു ടീഷർട്ട് ഇട്ടത് 😁
    എന്തായാലും poli🔥

  • @mahroofkp6217
    @mahroofkp6217 2 ปีที่แล้ว +2

    മനു അങ്കിൾ ഇന്ന് silent ആണെല്ലോ 🥰

  • @siyannachu8761
    @siyannachu8761 2 ปีที่แล้ว +5

    ❤❤💗manuu ❤

  • @ajmalp5355
    @ajmalp5355 2 ปีที่แล้ว +1

    അടിപൊളി മുത്ത് മണിസ് ഇനിയും പൊളി വീഡിയോ വെയ്റ്റിംഗ് ആണ് 😍😍😍

  • @dreamcatchers2898
    @dreamcatchers2898 2 ปีที่แล้ว +4

    ഇന്ന് മുതൽ ആണ് വീഡിയോ കണ്ടു തുടങ്ങിയത്.. Subscribe ചെയ്യുന്നു ❤️.. 😃

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    പൊളി ബ്രോ💛💚🔥💖♥️

  • @abinas1488
    @abinas1488 2 ปีที่แล้ว +2

    💞👍👍👍👍 super 💞💞💞

  • @kumbidimachaan2.061
    @kumbidimachaan2.061 2 ปีที่แล้ว +2

    ഇന്നു unformil ആണല്ലോ polichu മച്ചാന്മാരെ

  • @entekeralam2284
    @entekeralam2284 2 ปีที่แล้ว +1

    രാജ ഹരിശ്ച്ചന്ദ്രൻ ന്റെ ഘട്ട് ഇവിടെ ആണ്
    ശ്മശാനം സൂക്ഷിപ്പ് കാരനായി ഇവിടെയാണ് വിധി രാജാവിനെ നിയോഗിച്ചത്..ഈ പറഞ്ഞ ഘാട്ട് കണ്ടു പിടിക്കൂ...ഈ ഘാട്ട് ഏറ്റവും പ്രസിദ്ധമാണ്

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      ഇവന്മാർക് കോപ്പ് അറിയാം

    • @entekeralam2284
      @entekeralam2284 2 ปีที่แล้ว

      @@renjithpr1170 😀

    • @entekeralam2284
      @entekeralam2284 2 ปีที่แล้ว

      കാശിയിൽ പോയാൽ ഹരിശ്ചന്ദ്ര ഘട്ട് കണ്ടേ പറ്റൂ

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +2

    ചായ കുടിക്കാൻ പോയ ബാപ്പുജിയെ Hans വാങ്ങാൻ പോയി യെന്ന് പറഞ്ഞത് ത്തിയായില്ലാ.''' പിന്നെ അത് അഘോരി അല്ലാ.''' അഘോരികൾ മനുഷനുമായി ഇടപഴകി ജീവിക്കന്നവർ അല്ലാ.''

  • @muhammedkutty5348
    @muhammedkutty5348 2 ปีที่แล้ว +1

    First comment🥰

  • @avcriations
    @avcriations 2 ปีที่แล้ว +2

    First🥇

  • @jamsheer9285
    @jamsheer9285 2 ปีที่แล้ว

    Uniform adipoli aytnd......❣️❣️

  • @sneha2704
    @sneha2704 2 ปีที่แล้ว +4

    Innu kurach nerathe analloo video 😍

  • @subhashiniks6178
    @subhashiniks6178 2 ปีที่แล้ว +2

    9:51 to. Ba ba ba ba kozi baba ba

  • @ragishijin
    @ragishijin 2 ปีที่แล้ว +1

    Uniform adipoliaayi🔥😍

  • @2.o544
    @2.o544 2 ปีที่แล้ว +4

    Brother, I'm at Varanasi and if you need a stay, please let me know

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว

      Adipoli epol ano parayunne

    • @2.o544
      @2.o544 2 ปีที่แล้ว

      Purappetto..?

  • @nicky4uthomas
    @nicky4uthomas 2 ปีที่แล้ว

    Bro superb. Intro camerayil nokki paranjal onnudi polikkum😍

  • @abhilashtvishnu1342
    @abhilashtvishnu1342 2 ปีที่แล้ว +1

    Episode number ntha epo kodukkathe

  • @vineethnambiar785
    @vineethnambiar785 2 ปีที่แล้ว +2

    Bhang kudikuna video venam 😂😂Korachudi power varatte 🔥🔥🤣

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Banarsi saari pattu ,weaving center is there

  • @safinasudheer8717
    @safinasudheer8717 2 ปีที่แล้ว +1

    idak nalla food okkae kazhikkanae, be healthy

  • @yasiiyasiin6935
    @yasiiyasiin6935 2 ปีที่แล้ว +1

    Yaseen ikka. Fayiz ikka. Manu kannapi power🔥🔥

  • @oru_sancharapriyan_
    @oru_sancharapriyan_ 2 ปีที่แล้ว

    വാരാണസിയെപറ്റി കൂടുതൽ അറിവ് പകർന്നു നൽകിയ അനിയൻ മാർക്ക്... ഒരു പാട് ഇഷ്ടം... (ചിലവ് ഞാൻ നൽകും )...

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      നല്ല യുട്യൂബ് ചാനൽസ് കാശിയെ പറ്റി ഉണ്ട്. ഇവന്മാർക് ഒരു മണ്ണാങ്കട്ടയും അറിയില്ല... ഇവന്മാർ എന്താണ് പറയുന്നത്... ചരിത്രമോ പുരണമോ ഒന്നും അറിയില്ല