ഒരൊന്നൊന്നര പൊളപ്പൻ ചായക്കടി👍👍||easy breakfast

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น •

  • @REEMSMAGICS
    @REEMSMAGICS 4 ปีที่แล้ว +720

    ♥️നല്ല രുചികരമായ ഒരു ചായക്കടിയാണ്, ♥️♥️ഇതു ഇത്ര എളുപ്പായി ഉണ്ടാക്കാം എന്നു വീഡിയോ മനസിലാക്കി തന്നു, വളരെ നന്ദി ♥️♥️♥️ pin ചെയ്യാമോ

    • @Shebook
      @Shebook  4 ปีที่แล้ว +29

      pinned

    • @REEMSMAGICS
      @REEMSMAGICS 4 ปีที่แล้ว +14

      @@Shebook വളരെ നന്ദി ♥️♥️♥️🙏🙏🙏

    • @swali-lxha
      @swali-lxha 4 ปีที่แล้ว +5

      👌👌👌👌👌👌

    • @ushag1240
      @ushag1240 4 ปีที่แล้ว +3

      @@Shebook what can we use instead of ''EGG" .. please reply as soon as possible.. please

    • @SWEETnSOURchannel
      @SWEETnSOURchannel 4 ปีที่แล้ว +9

      Pin cheyyaamo 😂😂😂

  • @nafzeer
    @nafzeer 4 ปีที่แล้ว +1367

    നിങ്ങൾ വേഗം പറഞ്ഞു തീര്‍ക്കും വെറുതെ സമയം കളിയില്ല,,,hatsoff

  • @prasad2510
    @prasad2510 4 ปีที่แล้ว +570

    പൊറോട്ടയെ വെല്ലാൻ ഒരു തനും വളർന്നിട്ടില്ല... 😇

  • @leenasebastian6082
    @leenasebastian6082 4 ปีที่แล้ว +6

    Adipoli recipe njngal try cheythu🥳🥰

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +4

    എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ.thank you.

  • @ahsanmuhammedponnuaimi9574
    @ahsanmuhammedponnuaimi9574 4 ปีที่แล้ว +29

    ഞാൻ ഉണ്ടാക്കി ട്ടോ . നല്ല ടേസ്റ്റ് ഉണ്ട്. എല്ലാർക്കും നല്ല ഇഷ്ടായി . With ചിക്കൻ കറി 🤤🤤

  • @servicestation2619
    @servicestation2619 4 ปีที่แล้ว +303

    നല്ല അന്തസ്സുള്ള അവതരണവും സംഭാഷണവും..

  • @rajithabalakrishnan222
    @rajithabalakrishnan222 4 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി സൂപ്പർ
    ഇനിയും നല്ല റെസിപ്പി ആയി വരും

  • @TR_FM
    @TR_FM 3 ปีที่แล้ว

    Supper നന്നായിട്ടുട്‌ ട്രൈ ചെയ്തു നോക്കി
    🤩🤩🤩😋😋😋😋😋

  • @ansind6477
    @ansind6477 4 ปีที่แล้ว +13

    പൊറോട്ട ലൈറ്റ്. 👍👍

  • @anandhuzvlogz6114
    @anandhuzvlogz6114 3 ปีที่แล้ว

    👇
    No egg. no milk. no oven
    Homemade
    ഗോതമ്പ് മസാല ബൺ
    th-cam.com/video/J2IIktGuNak/w-d-xo.html

  • @yahyawahab8129
    @yahyawahab8129 3 ปีที่แล้ว +55

    പൊറോട്ടയുടെ അത്ര പോവില്ല 💞💞

  • @mohamedabdulkader5134
    @mohamedabdulkader5134 4 ปีที่แล้ว +1

    Nice dear..kanumbol valare taste anennu thonnunnath...😋😋undakki nokkanam

  • @haseenajaleel_3953
    @haseenajaleel_3953 3 ปีที่แล้ว +6

    Tnx..... Ithaa...
    ഞാൻ ഇന്ന് ഉണ്ടാക്കി perfect ആയിട്ട് തന്നെ കിട്ടി....,, lubb u😘😘

  • @chris_jewel_thesiblings7313
    @chris_jewel_thesiblings7313 3 ปีที่แล้ว

    Innundakki.super aayirunnu.ellarkum ishtapettu.easy recipie👍

  • @pgarya2767
    @pgarya2767 3 ปีที่แล้ว +12

    Kazhichillengilum nalla taste😌😍

  • @ananyaa8222
    @ananyaa8222 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @sinusworld2857
    @sinusworld2857 3 ปีที่แล้ว +6

    ഞാൻ try ചെയ്തു. Adipoli ആയിരുന്നു 👍👍

  • @paravakoottam
    @paravakoottam 4 ปีที่แล้ว +1

    Kollam .try cheythittu parayan🙂

  • @FeastnFast
    @FeastnFast 4 ปีที่แล้ว +12

    Clearly described ..!! Good presentation..!!❤️😍

  • @navamisaji3498
    @navamisaji3498 4 ปีที่แล้ว

    Nyc good presentation. Gud luk

  • @mufeedafaizal2577
    @mufeedafaizal2577 4 ปีที่แล้ว +12

    Ith njan undakki nokitto.super taste✌️✌️

    • @shortcutvlogs8460
      @shortcutvlogs8460 4 ปีที่แล้ว

      MUFEEDA FAIZAL എന്റെ ചാനൽ കണ്ടുനോക്കു ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് സബ്‌സ്‌ക്രൈബുചെയ്യുമോ??
      th-cam.com/channels/5s03RNAFn41Em6Fm2TPzIg.html

  • @statusmaker801
    @statusmaker801 4 ปีที่แล้ว +1

    Super I will try super

  • @kitchenconnect6961
    @kitchenconnect6961 4 ปีที่แล้ว +12

    നല്ല അവതരണം
    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയും പ്രാർത്ഥനയുമുണ്ട്

  • @nisarknisark4776
    @nisarknisark4776 4 ปีที่แล้ว +1

    Supper. Adipoli chaya kadi😍💯

  • @Sulthanasahed
    @Sulthanasahed 4 ปีที่แล้ว +10

    ഒരു വിധം എല്ലാം try ചെയ്യാറുണ്ട്. ഇതിന് Thanks .

  • @Neelupranavwold
    @Neelupranavwold หลายเดือนก่อน

    ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു
    വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 🥰🥰🥰

  • @zoomtalkies1837
    @zoomtalkies1837 3 ปีที่แล้ว +1

    Njan try cheythu super taste kariyonnum venda

  • @jimsiyak7353
    @jimsiyak7353 2 ปีที่แล้ว +4

    I have tried this dish .It's just wonderful 👍👍

  • @naflazain5042
    @naflazain5042 4 ปีที่แล้ว +1

    Nalla adipoliyayidund njan inaddakinoki super

  • @subin007johnson5
    @subin007johnson5 3 ปีที่แล้ว +14

    സൂപ്പർ......ലാഗില്ലാതേ പറഞ്ഞതും സൂപ്പർ 🙏🙏

  • @mumthazmuhammad2034
    @mumthazmuhammad2034 4 ปีที่แล้ว

    Adipoliya.supper breakfast

  • @parvathybinu
    @parvathybinu 4 ปีที่แล้ว +2

    Muttaykku pakaram oil thechu kodutaal mathiyo?

  • @mkp1136
    @mkp1136 3 ปีที่แล้ว

    ചേച്ചി പറഞ്ഞു തരുന്ന methord pwoli

  • @sanaali3801
    @sanaali3801 4 ปีที่แล้ว +8

    Simple recipe anallo✌️✌️ithupole ulla recipe eniyum cheyanam 🥰🥰💯

    • @lunaaskitchen6698
      @lunaaskitchen6698 4 ปีที่แล้ว

      Plees ende chanelum koodi onnu subscribe cheyyane pleeees

    • @bonny0294
      @bonny0294 3 ปีที่แล้ว

      @@lunaaskitchen6698 pora kathumbam vaazha vetta 😹😹

  • @j4-family751
    @j4-family751 4 ปีที่แล้ว

    Superb .njan innu undakki nokki ellarkkum vallare ishtappettu...iniyum ithupole simple tasty ayittulla recipies idanne........thanks...

  • @subunaz5272
    @subunaz5272 4 ปีที่แล้ว +35

    It's really osm naaa... Good luck..

    • @Shebook
      @Shebook  4 ปีที่แล้ว

      thnks deaaa

  • @nincyantonio3901
    @nincyantonio3901 4 ปีที่แล้ว

    Try cheyduuu...adhigambhiram ketoooo.......

  • @panchuuk3789
    @panchuuk3789 4 ปีที่แล้ว +536

    പൊറോട്ടയെ തോൽപ്പിക്കാൻ ആവില്ല മക്കളെ 😁😁😁😁

  • @muhsinamuhsina4231
    @muhsinamuhsina4231 4 ปีที่แล้ว

    Sambavam kidukki. With mayonnaise poli

  • @powlinstephen1046
    @powlinstephen1046 3 ปีที่แล้ว +4

    Ith poliyann chechi.... Ellavarkkum ishtappettu, 😍😍😍❣️

  • @shanshan1062
    @shanshan1062 3 ปีที่แล้ว

    കണ്ടിട്ട് കൊള്ളാം ട്രൈ ചെയ്തു നോക്കണം 🤤

  • @niyaash9742
    @niyaash9742 3 ปีที่แล้ว +27

    3.59 മിനിറ്റിൽ നല്ലൊരു റെസിപ്പി തന്ന നിങ്ങൾ പൊളിയാണ്.. 👌👌

  • @dreammaker4814
    @dreammaker4814 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ പൊറോട്ട

  • @shaheelame8432
    @shaheelame8432 4 ปีที่แล้ว +18

    കുറെ വലിയ സ്രാവിന്റ ഇടയില് ഒരു കുഞ്ഞു പരലുണ്ട് ഒരു പ്രജോതനം ആയിട്ട് നിങ്ങളുടെയൊക്കെ വിലപെട്ട 5 മിനുട്ട് എനിക്കൂടെ തരാമൊ 😍😍😍😍 “Q&k Diaries”

  • @michumalu8964
    @michumalu8964 3 ปีที่แล้ว

    spr dish . vtl yellavarkum ishttamay

  • @sanilarj3319
    @sanilarj3319 4 ปีที่แล้ว +11

    Superrrrrr eniyum ithupolathe easy cooking recipe paranjutharanam😍😍😍

  • @kripavinoji5854
    @kripavinoji5854 4 ปีที่แล้ว +1

    Thanks chachi nan try chayithu super

  • @muhammadazad2596
    @muhammadazad2596 4 ปีที่แล้ว +428

    😁😁👍👍👍👏👏 " വീശി അടിക്കേണ്ട ആവശ്യമില്ല" ഇതെന്താ കൊടുങ്കാറ്റോ..😜😜😜😎😎😎😎

  • @luttuz
    @luttuz 4 ปีที่แล้ว +1

    Adipoli porotta👌👌👌.I loved it.today only I saw your video.defnitly I try it..

  • @ennumunna799
    @ennumunna799 4 ปีที่แล้ว +81

    വലിച്ചു നിട്ടാതെ കാര്യം എളുപ്പത്തിൽ പറയുന്നതാണ് എനിക്കിഷ്ടം ഇ താത്തന്റെ പോല്ലേ

    • @CincysWorld
      @CincysWorld 4 ปีที่แล้ว

      എന്റെ ചാനൽ വീഡിയോ കാണുമോ ഇഷ്ടം ആയാൽ ഒന്ന് ഫ്രണ്ട് ആക്കുമോ

    • @muhammedfavas4482
      @muhammedfavas4482 3 ปีที่แล้ว

      @@CincysWorld enthaan baai

  • @anittatressajolly2367
    @anittatressajolly2367 4 ปีที่แล้ว

    Njanaj try cheithu kollam

  • @dpmagicmalayalam6511
    @dpmagicmalayalam6511 4 ปีที่แล้ว +11

    I did this, superb... Thank you

  • @fabifabeenakmhhussainfabif7304
    @fabifabeenakmhhussainfabif7304 4 ปีที่แล้ว +1

    Njan undaki super

    • @CincysWorld
      @CincysWorld 4 ปีที่แล้ว

      എന്റെ ചാനൽ വീഡിയോ കാണുമോ ഇഷ്ടം ആയാൽ ഒന്ന് ഫ്രണ്ട് ആക്കുമോ

  • @rasaqrasaq3905
    @rasaqrasaq3905 4 ปีที่แล้ว +3

    Adipoli

  • @mishabibrahim7444
    @mishabibrahim7444 4 ปีที่แล้ว

    Super njan try cheithu😋

  • @miniatureworld2174
    @miniatureworld2174 4 ปีที่แล้ว +196

    ആര് വന്നാലും ഇന്ത്യ യുടെ ദേശീയ ഭക്ഷണം പൊറോട്ട തന്നെയാ

    • @hydroospm2339
      @hydroospm2339 3 ปีที่แล้ว +8

      കേരളത്തിന്റെ....
      ഇന്ത്യയിലേക്ക് പൊറോട്ട വളർന്നിട്ടില്ല

    • @spillai5860
      @spillai5860 3 ปีที่แล้ว +1

      Keralathinte ennu parayeda oole

    • @miniatureworld2174
      @miniatureworld2174 3 ปีที่แล้ว

      @@spillai5860 ശരി മുതലാളി

  • @spideyscam4050
    @spideyscam4050 3 ปีที่แล้ว

    Porottayum beefum. Wah athoru vikaram aane. Athinte tholppikkanum pattilla. But I liked the video and I tried it. Just awesome!!

  • @ranayaseen586
    @ranayaseen586 4 ปีที่แล้ว +131

    4 minutes vedio ullunn kand vannathan🤗

  • @fasilfasil8028
    @fasilfasil8028 3 ปีที่แล้ว

    Ithu njan undakkiyirunnu ADIPOLI aanu enikkum veetil ullavarkkum ishttaayi tax chechi......😍😘

  • @thomasisaac4578
    @thomasisaac4578 3 ปีที่แล้ว +14

    Your husband is a real lucky man. Congrats to him for getting such s good wife.

  • @nowfalnowfal2739
    @nowfalnowfal2739 4 ปีที่แล้ว

    Njan undakki supper aayittund kazhikka nalla rasam😍😍😋😋

  • @muhammadfasil2874
    @muhammadfasil2874 4 ปีที่แล้ว +218

    പൊറോട്ടയെ തോല്പിക്കാൻ ആവില്ല മക്കളെ. മലപ്പറംകാരൻ

    • @amalk8614
      @amalk8614 4 ปีที่แล้ว +8

      💓💓LOVE FROM THRRISURKARAN

    • @tressajohn3269
      @tressajohn3269 4 ปีที่แล้ว +2

      Yes

    • @thanseerakd2903
      @thanseerakd2903 4 ปีที่แล้ว +2

      😀😀shariyaa

    • @aadinath9451
      @aadinath9451 4 ปีที่แล้ว +3

      Yes... ഒരു കോഴിക്കോട്ടുകാരൻ.. 😀

    • @fathimapathu207
      @fathimapathu207 4 ปีที่แล้ว +1

      അങ്ങനെ ഇത് നല്ല രസം und

  • @Achumichu373
    @Achumichu373 4 ปีที่แล้ว

    Very nice..naait und....endalo try akum

  • @beenams7248
    @beenams7248 3 ปีที่แล้ว +6

    അവതരണം സൂപ്പർ ❤❤❤

  • @shamilkunnappally6977
    @shamilkunnappally6977 3 ปีที่แล้ว +1

    endhokke vannalum porattade thatt thann thanne irikkum🤗😋

  • @abhinavabhinandhana6728
    @abhinavabhinandhana6728 4 ปีที่แล้ว +12

    Simple and super

    • @Shebook
      @Shebook  4 ปีที่แล้ว

      thnks

  • @sweatss1524
    @sweatss1524 4 ปีที่แล้ว +1

    എന്തായാലും പൊറോട്ടയോട് കല്ലിക്കണ്ട😉😊 സൂപ്പർ റെസിപ്പി 👌

  • @Aflaaaaa
    @Aflaaaaa 4 ปีที่แล้ว +79

    Like 157 👌👌😋😍

    • @Shebook
      @Shebook  4 ปีที่แล้ว +2

      thnks

  • @arifasubair2514
    @arifasubair2514 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി. അടിപൊളി

  • @edmilsuntech2379
    @edmilsuntech2379 4 ปีที่แล้ว +7

    ഇത് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാവും.അത് healthy alle

  • @stencyalphonsa947
    @stencyalphonsa947 3 ปีที่แล้ว

    njan try chaythu kollam ketoo

  • @maamoos3626
    @maamoos3626 4 ปีที่แล้ว +55

    നല്ല അവതരണം ഈസീ റെസിപ്പി😋👍ആട്ടപ്പൊടി കൊണ്ട് ചെയ്യാമോ

    • @shabanajafar9394
      @shabanajafar9394 4 ปีที่แล้ว +3

      Ente chennal ishattapedinegill onnu subscribe cheyiyanne plz

  • @prspyop1870
    @prspyop1870 4 ปีที่แล้ว

    Poli super try ചെയ്തു അടിപൊളി

  • @nasaryummer5217
    @nasaryummer5217 4 ปีที่แล้ว +11

    Half kg maida k 5 ennam kitteettollu??

  • @parar1457
    @parar1457 4 ปีที่แล้ว

    Nalla elupamulla recipe anallo.super.very easy.

  • @SantoshKumar-us8nj
    @SantoshKumar-us8nj 4 ปีที่แล้ว +11

    Super snack aanallo. Undakkunnundu. Thank you Rehna.

    • @CincysWorld
      @CincysWorld 4 ปีที่แล้ว

      എന്റെ ചാനൽ വീഡിയോ കാണുമോ ഇഷ്ടം ആയാൽ ഒന്ന് ഫ്രണ്ട് ആക്കുമോ

  • @ummulbishar3908
    @ummulbishar3908 4 ปีที่แล้ว

    Super test try chythuu today 👍

  • @haseenahaseena5470
    @haseenahaseena5470 4 ปีที่แล้ว +19

    സൂപ്പർ ഞാൻ നാളെ ഉണ്ടകും

    • @babynoufal6883
      @babynoufal6883 4 ปีที่แล้ว

      Undaakkiyo?

    • @haseenahaseena5470
      @haseenahaseena5470 4 ปีที่แล้ว

      @@babynoufal6883 ആ ഉണ്ടാക്കി സൂപ്പർ

  • @shijikurian31
    @shijikurian31 4 ปีที่แล้ว

    Super 😄👍✌️ vegam undakkan sadhikkum .👍👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩

  • @vijisunil2674
    @vijisunil2674 4 ปีที่แล้ว +3

    Malliyila nirbandhamano ??
    Kariveppila mathiyakille ??
    Reply soon
    We can't wait

  • @sherinmusammil6489
    @sherinmusammil6489 4 ปีที่แล้ว

    sambavam kidu atoo.pakka porootta taste.njn ipo undakki kazhicha ullu

  • @sonadaholycrossgirlshighsc655
    @sonadaholycrossgirlshighsc655 4 ปีที่แล้ว +12

    Instead of maida can we use wheat flour.

    • @rainbowhopes8325
      @rainbowhopes8325 4 ปีที่แล้ว +2

      Yes...we can. But we won't get the texture and taste

  • @ShibazWorld
    @ShibazWorld 4 ปีที่แล้ว

    Super.nalle thanne undakam.

  • @abdulmanaf7699
    @abdulmanaf7699 4 ปีที่แล้ว +20

    She book ishtam.

    • @Shebook
      @Shebook  4 ปีที่แล้ว

      thnks

  • @theystales8922
    @theystales8922 4 ปีที่แล้ว

    Njn undaki noki, nannayitund

  • @nilassongs9612
    @nilassongs9612 4 ปีที่แล้ว +7

    കാണുമ്പോൾ ഉണ്ടാക്കാൻ തോന്നുന്നുണ്ട്.. മുട്ട ചേർക്കാതെ ഉണ്ടാക്കാൻ പറ്റോ? അങ്ങനെയെങ്കിൽ മുട്ടയ്ക്കു പകരം എന്താ ചേർക്കേണ്ടത്?

    • @mymagicaldiary2247
      @mymagicaldiary2247 4 ปีที่แล้ว

      th-cam.com/video/P1AkX6s3r78/w-d-xo.html

    • @jineshkumar7
      @jineshkumar7 3 ปีที่แล้ว

      th-cam.com/video/o9o81fJn3FQ/w-d-xo.html

  • @HUNGRYSISTERS
    @HUNGRYSISTERS 4 ปีที่แล้ว +1

    Bore adikkathe kaanan pati... Really usefull recipie... Keep going.... Koottayittund... Thirichum varille...

  • @arshinisanjay8204
    @arshinisanjay8204 4 ปีที่แล้ว +3

    Chechi innathe breakfast ithanuuu nannayi vannu super taste👌👌👌Tq chechi

  • @harizafthab2036
    @harizafthab2036 4 ปีที่แล้ว

    Undaki nokki. Super😍

  • @nehilaparvin865
    @nehilaparvin865 4 ปีที่แล้ว +12

    Loved it .👍

  • @murshimurshida1370
    @murshimurshida1370 3 ปีที่แล้ว

    Super aanu tto✌️

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +26

    ഇവന് പറ്റില്ലേ പൊറോട്ടയേ തോൽപ്പിക്കാൻ 😭

  • @achachans_world
    @achachans_world 4 ปีที่แล้ว +1

    Njan undakki tto today's breakfast.... Very soooopr....

  • @shalinshanu8873
    @shalinshanu8873 4 ปีที่แล้ว +9

    ഞാൻ ith undakaar ind but egg washine pakaram melted butter & garlic aane ചേർക്കാർ. അപ്പൊ mini garlic porotta aavum nalla tasta😃

  • @parvathybinu
    @parvathybinu 4 ปีที่แล้ว

    Jhan rava kondulla chappathiyum,itum undaakky sooper ketto.Thanks

  • @sandhyajs866
    @sandhyajs866 4 ปีที่แล้ว +7

    Thank you for the tasty recipe 😋😋

  • @seethalminesh4478
    @seethalminesh4478 2 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി. But ഇതുപോലെ ആയില്ലലോ

  • @midhilak8422
    @midhilak8422 4 ปีที่แล้ว +12

    How can anybody consider an item made of maida as a breakfast!!! It costs your primary wealth.

    • @vineetha6942
      @vineetha6942 3 ปีที่แล้ว

      As if she is asking people to have it everyday. SMH.

  • @kripavinoji5854
    @kripavinoji5854 3 ปีที่แล้ว +1

    Nan try yayuthu adipoli yallavarkum estayil thank you chechi