മാവ് കുഴച്ചു ബുദ്ധിമുട്ടാതെ ഗോതമ്പ് പൊറോട്ട ഇങ്ങനെ ചെയ്തു നോക്കൂ/Wheat porotta Recipe in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Wheat#porotta#paratha#
    Easy Wheat Porotta/Wheat Porota Recipe in malayalam
    മൈദ പൊറോട്ട 👉 • മാവ് കുഴച്ചു ബുദ്ധിമുട...

ความคิดเห็น • 2.9K

  • @Imjustakoolsneakykid
    @Imjustakoolsneakykid 3 ปีที่แล้ว +616

    Njanum undakki nokki super aayitund ....thanks for giving such a easiest and delicious recipe😘😘

  • @sumayafasal5769
    @sumayafasal5769 3 ปีที่แล้ว +192

    നിങ്ങളുടെ വീഡിയോ വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ പറഞ്ഞ് തീർക്കും അതാണെനിക്കിഷ്ടം ... Congrats👍🥰

    • @sispetals3814
      @sispetals3814  3 ปีที่แล้ว +10

      🥰🥰

    • @muhammedshamil.amuhammedsh3489
      @muhammedshamil.amuhammedsh3489 2 ปีที่แล้ว +4

      പച്ച വെള്ള മാണോ. ചൂട് വെള്ള മാണോ,

    • @sumasaji7713
      @sumasaji7713 2 ปีที่แล้ว +2

      അടിപൊളി ചേച്ചി 🤤🤤

    • @rema616
      @rema616 2 ปีที่แล้ว

      Yes

    • @Ziyahh-t2u
      @Ziyahh-t2u ปีที่แล้ว

      Nink venamenkil video kandittu esshtam ayenkil recipe indakkanam alland valichu nitttunnath onnum ni nokkanda...valich nittunnat eshtamallenkil video kanan pogaruth...kkkkk mrrr😂😂😂

  • @muhsinaarifk6276
    @muhsinaarifk6276 3 ปีที่แล้ว +203

    നിഷകളങ്കമായ അവതരണം. Healthy and Tasty recipe too. Thank you ഇത്താ...

  • @twerger
    @twerger 3 ปีที่แล้ว +35

    മൈദ ഇഷ്ടം ഇല്ലാത്തത് കൊണ്ട് പൊറോട്ട ഒഴിവായിരുന്നു. ഒരുപാട് ഉപകാരമായി ഈ അറിവ്. Thank you dear...❤

  • @ourfamily2755
    @ourfamily2755 2 ปีที่แล้ว +18

    ഉണ്ടാക്കി നോക്കി...Easy & Tasty Method: Thank U

  • @lovelycreation5950
    @lovelycreation5950 หลายเดือนก่อน +1

    Ration കടയിലെ ഗോതമ്പ് പൊടികൊണ്ടുള്ള വിഭവം just ഒന്ന് നോക്കാൻ വന്നപ്പോൾ ആണ് ee video കണ്ടത്. Ente മക്കൾക്ക് പൊറോട്ട ഇഷ്ടമാണ്. Innu ശ്രീ krishna ജയന്തി അല്ലെ appol oru വെറൈറ്റി ആയിക്കോട്ടെ 😌എന്തായാലും ഒന്ന് ചെയ്തു നോക്കുവാ. Ente മക്കൾക്ക് ഇഷ്ടപ്പെട്ടാലും സംഭവം ഉണ്ടാക്കി നോക്കുമ്പോൾ success ആയാലും ivide വന്ന്‌ ഞാൻ cmnt ഇടാം 🙈കുറെ നാളുകൊണ്ടുള്ള ആഗ്രഹമാണ് പൊറോട്ട ഉണ്ടാക്കണം ennu. വീശി അടിക്കലും space, ഒരുട്ടൽ, ellam koodi നോക്കുമ്പോൾ ente വീട്ടിൽ space ഇല്ല. ഇതിപ്പോൾ അതിന്റെ ഒന്നും ആവശ്യം ഇല്ല. Oru കൈ ഉണ്ടേൽ എത്ര വേണേലും പൊറോട്ട ഉണ്ടാക്കാം ennu മനസിലാക്കി തന്നു 🧑‍🦯video caption അങ്ങനെ ഇട്ടിരുന്നേൽ പൊളിച്ചേനെ 😊appol ഞാൻ poyi ഉണ്ടാക്കട്ടെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @funfoodbyas2266
    @funfoodbyas2266 3 ปีที่แล้ว +14

    ഈസി ആയിട്ട് ഉണ്ടാകാൻ പറ്റുന്ന പൊറോട്ട റെസിപി share ചെയ്തതിനു thanks .

  • @SreekuttyspSree
    @SreekuttyspSree 3 หลายเดือนก่อน +3

    Husband inu innu enth special undakkum dinner nu enn alogichu erikkumbo kanunna video thanks chechi try cheythu nokkatte

  • @athulyamohanlal158
    @athulyamohanlal158 3 ปีที่แล้ว +103

    ഞാൻ ശ്രമിച്ചു നോക്കി വളരെ ഈസി ആയിട്ട് നല്ല ടേസ്റ്റ് തന്നെ കിട്ടി താങ്ക്യൂ

  • @srphilo8979
    @srphilo8979 2 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നുണ്ട്. വാരിവലിച്ച് പറയാത്തതിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ .

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 ปีที่แล้ว +9

    കാണുമ്പോൾ വളരെ ഈസി ആണ് എന്ന് തോന്നുന്നു, നാളെ ഉണ്ടാക്കുന്നുണ്ട് വളരെ നന്ദി, madam. 👍👍

  • @divyabiju7731
    @divyabiju7731 3 ปีที่แล้ว +3

    Adyamayitta ee channel kanunnath. Super recipe. Vaikathe thanne cheyyan sramikkum. Thankyouuuu

  • @Angel-hm6gq
    @Angel-hm6gq 3 ปีที่แล้ว +14

    സൂപ്പർ നാളെ തന്നെ try ചെയ്യണം. ഞാൻ സെർച്ച്‌ ചെയ്യാൻ തുടങ്ങിയതാ. അപ്പോൾ കണ്മുന്നിൽ വന്നു കിടക്കുന്നു

  • @AmeerAli-ko6so
    @AmeerAli-ko6so 3 ปีที่แล้ว +10

    സൂപ്പർ അവതരണം ഒന്ന് try ചെയിതു നോക്കണം

  • @angelaroshan1726
    @angelaroshan1726 3 ปีที่แล้ว +2

    Njn ippo undakkii ente lifil first time anu porata undakki nokkiye super perfect ayi vannu husinu valare istam ayi ennu paranju thanku chechi

  • @creativehands8145
    @creativehands8145 3 ปีที่แล้ว +26

    നല്ല അവതരണം. ഞങ്ങൾ ഉണ്ടാക്കി നോക്കി Super.

    • @sispetals3814
      @sispetals3814  3 ปีที่แล้ว +1

      🥰🥰

    • @itsU-240
      @itsU-240 3 ปีที่แล้ว

      Ethu oil aanu use cheyythathu

    • @jollydominic8489
      @jollydominic8489 2 ปีที่แล้ว +1

      @@itsU-240 any oil except coconut oil

  • @akhilaalaka5656
    @akhilaalaka5656 3 ปีที่แล้ว +17

    ഇതു മൈദായിൽ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ, അല്ലെങ്കിൽ രണ്ടും കൂടി മിക്സ്‌ ചെയ്തു ഉണ്ടാക്കിനോക്കട്ടെ

    • @sispetals3814
      @sispetals3814  3 ปีที่แล้ว +3

      ഉണ്ടാക്കാം 😊

    • @riya-hv7bv
      @riya-hv7bv 3 ปีที่แล้ว +1

      @@sispetals3814 orupad oil cherunnond healthy alla

  • @eldhosepk8279
    @eldhosepk8279 3 ปีที่แล้ว +18

    Sincere ayi njangalkku porotta making kanichu thannathinu othiri thanks

  • @yjyjjgfg7642
    @yjyjjgfg7642 3 ปีที่แล้ว +7

    Masha allah nale teerchayayittum undakki nokkanam

  • @renjith.m.crenjithchinnan9272
    @renjith.m.crenjithchinnan9272 2 ปีที่แล้ว +5

    സംഭവം പൊളി... കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻപറ്റിയ ഐറ്റം.... 👌🏿👌🏿

  • @kavinivilooks2011
    @kavinivilooks2011 3 ปีที่แล้ว +1

    Njn maida kond porotta undakkii...adipoli aayi kitty...easy method aanu tto...thank u...kure thavana undakki nalla budhimuttayirunnu ithrak perfection undavarillaa....but ee method easy aanu perfect porotta kittyyy....

    • @sispetals3814
      @sispetals3814  3 ปีที่แล้ว +1

      🥰🥰

    • @kavinivilooks2011
      @kavinivilooks2011 3 ปีที่แล้ว +1

      @@sispetals3814 dum chicken biryani recipe upload chyyoo

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      ചെയ്തിട്ടുണ്ട് dear.മുപ്പതോളം ബിരിയാണി റെസിപി ചെയ്തിട്ടുണ്ട്.sispetals biriyani എന്ന് search cheythu നോക്കൂ 😊

  • @savithrikrishnan2039
    @savithrikrishnan2039 3 ปีที่แล้ว +15

    Thank you ഇതുവരെ പെറോട്ട ഉണ്ടാക്കിയിട്ട് റെഡി ആയിട്ടില്ല. ഇത് try ചെയട്ടെ.

  • @minnoosrifoos4478
    @minnoosrifoos4478 3 ปีที่แล้ว +14

    കൊള്ളാം. പൊറോട്ട ഉണ്ടാക്കിയാൽ റെഡിയായി കിട്ടാറില്ല. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കാം

  • @yaseenzzvlog2962
    @yaseenzzvlog2962 3 ปีที่แล้ว +20

    ഞാൻ ആദ്യമായാണ് ninkalude ചാനൽ kanunnathe എനിക്കെ പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റി. മൈദ കൊണ്ടും ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      ഉണ്ടാക്കാം 😊

    • @afnushanu9852
      @afnushanu9852 3 ปีที่แล้ว +1

      @@sispetals3814 maida kondum aakan pattuo ithaaa onnu Adhinte vedo idumo

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      @@afnushanu9852 video und.kandu nokku

  • @sufyaanshafeek3435
    @sufyaanshafeek3435 3 ปีที่แล้ว +1

    Orma vecha kalam muthalke umma gothamb maavu kond porotta undankunnath kanditund... Ennal itra easy aayi aarum cheyth kanditilla.... Valare nannayitund......

  • @sree8621
    @sree8621 2 ปีที่แล้ว +1

    Undakki നോക്കി.
    Cheruthaayanu ഉണ്ടാക്കിയത്.
    👍 Look like porotta.
    Thnx

  • @rizana.n2590
    @rizana.n2590 3 ปีที่แล้ว +12

    Super recipe
    Nalla perotta
    Njangal cheythu nokki
    Nalla result kitti
    Thank you chechi

  • @rickson5820
    @rickson5820 3 ปีที่แล้ว +17

    Thanks 😘 orupadishttaayi...njanum അമ്മയും കൂടി ഇരുന്നാണ് കണ്ടത് അമ്മ പറഞ്ഞു നമ്മുക്ക് നാളെ തന്നെ try ചെയ്യാം എന്ന് 🥰

  • @safeerashameel1406
    @safeerashameel1406 3 ปีที่แล้ว +6

    ചപ്പാത്തി പരത്തി മടുത്തു ഇനി ഇതു ഒന്ന് ശ്രമിക്കണം... thanks... good... വീഡിയോ 👌

  • @rajakumaranrajan111
    @rajakumaranrajan111 3 ปีที่แล้ว +1

    Adipoli reshan kadayil ninnu free ayyi gothambu podi kitti appo njan
    Undakki supper❤️

  • @habeebsaaco6225
    @habeebsaaco6225 3 ปีที่แล้ว +89

    കണ്ടപ്പോൾ ഉണ്ടാക്കണം എന്ന് തോന്നി പിന്നെ ഹോട്ടലിൽ പോയി വാങ്ങിച്ചു കഴിച്ചു

  • @zidanmt8761
    @zidanmt8761 4 ปีที่แล้ว +11

    Thanku itha nalla clear aki paranju thann athil thanku

  • @shazastastyworld8231
    @shazastastyworld8231 3 ปีที่แล้ว +18

    Undaki noki super ...ellarkum ishtappetu😍😍

  • @rishanaaliakber8821
    @rishanaaliakber8821 3 ปีที่แล้ว +16

    Thank you for the easiest recipe. Super

  • @jinulonappan6785
    @jinulonappan6785 3 ปีที่แล้ว +59

    Wow.. Super!!! Really easy and healthy!!! Thank you for sharing this recipe!!! 👍👍👍

    • @sispetals3814
      @sispetals3814  3 ปีที่แล้ว +2

      😍😍

    • @rajidask.t8237
      @rajidask.t8237 2 ปีที่แล้ว

      👍

    • @riya-hv7bv
      @riya-hv7bv ปีที่แล้ว

      @@sispetals3814 sadha porotta undakkumbozhum ithepole oilil 2 hrs dip cheythu vekkano mavu urulakal akki

    • @sreenivaspotty9513
      @sreenivaspotty9513 11 หลายเดือนก่อน

      ​@@rajidask.t8237sss1j😮😮

  • @abdulmujeeb1538
    @abdulmujeeb1538 2 ปีที่แล้ว +1

    Supr👍🏻 Hot water anoo use cheynnath

  • @fabichaachu1481
    @fabichaachu1481 3 ปีที่แล้ว +22

    Uh manassili vijarichi thediyappa ..nokeeppa dhe kidaknu ..😍😍..tttttyyyyyyysssssmmmm sistah🤩

  • @m5tech598
    @m5tech598 3 ปีที่แล้ว +6

    അടിപൊളി ഞാൻ ചെയ്തു result നല്ലതായിരുന്നു

  • @thomasn.o5021
    @thomasn.o5021 3 ปีที่แล้ว +4

    Super chechy
    Ith ellavarkum use akum
    Simple ആണ്

  • @sujifishworld8019
    @sujifishworld8019 2 ปีที่แล้ว

    Hai ...ഞാൻ ആദ്യായിട്ടാണ് ഈ vedio കാണുന്നത് അവതരണ ശൈലിയും പൊറോട്ടയും പൊളിച്ചൂട്ടോ...... അവതാരികയെമാത്രം തീരെകാണിക്കുന്നില്ല ?? അതൊരു സങ്കടാട്ടോ ' എന്തായാലും അടിപൊളി''

  • @gokulgk8045
    @gokulgk8045 2 ปีที่แล้ว +1

    അടിപൊളി ഞാൻ ടെസ്റ്റ്‌ ചെയ്തു, ഇത് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഒരു subscribe, like ഇട്ടിട്ടുണ്ട് 🙏🏼

  • @dhanyamanoj1276
    @dhanyamanoj1276 3 ปีที่แล้ว +4

    ഞാൻ ആദ്യം ആയിട്ടാണ് ട്ടോ ചേച്ചിടെ വീഡിയോ കാണണത്. വർത്തമാനം ഒത്തിരി ഇഷ്ട്ടായി. നല്ല രസമുണ്ട് കേൾക്കാൻ. എല്ലാത്തിനും അവസാനം ട്ടോ എന്ന് പറയണില്ലേ 😍😍😍😍സൊ ക്യൂട്ട് 😍😍😍

  • @athiraparu7351
    @athiraparu7351 3 ปีที่แล้ว +10

    Chechi njan try cheyyidhu supper polich thankzzzz chechi🤗🤗

  • @rashisworld0845
    @rashisworld0845 3 ปีที่แล้ว +3

    ഞാൻ കാത്തിരുന്ന റെസിപ്പി thank you😍

  • @muralidharane7670
    @muralidharane7670 2 ปีที่แล้ว +2

    Pam oil use cheyyan pattumo

  • @nazeemunneeza9417
    @nazeemunneeza9417 2 ปีที่แล้ว +1

    Ithra easy aanennu ariyicha molku valare 🙏🏼mole. Velichenna use cheyyandannu ennathu enthukonda.? Ellenna yo?

    • @sispetals3814
      @sispetals3814  2 ปีที่แล้ว

      Velichenna taste munnitt nilkkum.athukonda😊

  • @raveendrank3995
    @raveendrank3995 3 ปีที่แล้ว +8

    ലളിതം. പ്രിയംകരം 'അഭിനന്ദനങ്ങൾ

  • @salinisalu3432
    @salinisalu3432 3 ปีที่แล้ว +4

    Thank u chechi. Super. Try cheyyanam innu

  • @anupamapradeep3016
    @anupamapradeep3016 3 ปีที่แล้ว +13

    Nalla avatharanam
    Definitely will try this amazing recipe

  • @Traveling232
    @Traveling232 3 ปีที่แล้ว +2

    Eniyum ith pole video idanam ath ellam njangal try chryyum

  • @Sophysilvaster
    @Sophysilvaster หลายเดือนก่อน

    കണ്ടിട്ട് സൂപ്പർ..
    ഓയിൽ വാങ്ങിയിട്ട് ഉണ്ടാക്കി നോക്കാം 🙏🙏താങ്ക്യു മാം ❤️

  • @ushajayamon1677
    @ushajayamon1677 3 ปีที่แล้ว +4

    Thank u super recipe smooth and soft pirotta recipe search cheyuvayirunu pakshe inni search cheyanda recipe kitti . Thank you so much. Nan ith ellarkum recommend cheyum

  • @avanthikascreats9852
    @avanthikascreats9852 3 ปีที่แล้ว +7

    Njan ee viedo eppazha kanunne
    Njan appam thanne try cheythu noki
    Super taste delicious softnesan🤤🤤🤤
    Tanku for this viedo🙏🙏🙏🙏🙏

  • @archa5781
    @archa5781 3 ปีที่แล้ว +5

    ഞാനും ഈ video കണ്ടേണ്ട അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കി... നല്ല രുചി ഉണ്ടായിരുന്നു.... എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടായി😊....Thankss chechi kutty..😍

  • @zareenaharis6960
    @zareenaharis6960 3 ปีที่แล้ว +2

    ഇൻഷാ അല്ലാഹ് ഉണ്ടാക്കി നോക്കാം

  • @rajan196207
    @rajan196207 3 ปีที่แล้ว +2

    Well ...sister.. since no egg & sugar being added.. how you gonna get the real porotta taste....??!!

    • @sispetals3814
      @sispetals3814  3 ปีที่แล้ว +1

      Sure..get real wheat porotta taste😊

  • @aparna327
    @aparna327 3 ปีที่แล้ว +5

    Njan ith indakkittoo supper ayirunnu adukkale keratha njan porotta indakkippo ellarum andham vitt any way like your presentation..new sub🤟😌

  • @itsmeakhii5999
    @itsmeakhii5999 3 ปีที่แล้ว +7

    ഞാനും ഉണ്ടാക്കി... superb taste

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      😊😍

    • @babuvarghese6183
      @babuvarghese6183 2 ปีที่แล้ว

      ആദ്യം ഒഴിക്കുന്നത് എന്താ

  • @sajithpappinisseri9794
    @sajithpappinisseri9794 2 ปีที่แล้ว +3

    ഗോതബ് ആണല്ലോ നല്ലത് പൊറാട്ട ഇഷ്ടവുമാണ് ഹെൽത്തി ഫുഡ് ഇഷ്ടായി

  • @muralikrishnas5405
    @muralikrishnas5405 2 ปีที่แล้ว +2

    ഞങ്ങൾ Video കണ്ടു ട്ടാ 😜😜
    ഞങ്ങൾ ഉണ്ടാക്കി നോക്കി ട്ടാ 😜😜😜
    Super ആയി ഉണ്ട് ട്ടാ 🥰🥰🥰
    ആ Voice ടെ Fan ആണ് ഞാൻ
    💯💯💯💯 🥰🥰🥰🥰

  • @nadeeranaushad5353
    @nadeeranaushad5353 2 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി .നന്നായിരുന്നു.Thank you.

  • @thachunni4206
    @thachunni4206 2 ปีที่แล้ว +3

    ഏറ്റവും ഈസി ആയിട്ടുള്ള രീതി🥰🥰

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว +6

    കണ്ടിട്ട് നല്ല ഭംഗി ഉണ്ട് ട്ടോ ചെയിതിട്ടു പറയാം താങ്ക്സ്

  • @iconicgaming0075
    @iconicgaming0075 3 ปีที่แล้ว +4

    Easy method..try cheyyanam .. insha'Allah

  • @tijifrancis5209
    @tijifrancis5209 2 ปีที่แล้ว +1

    Njan try cheyyathu.super.god bless you.

  • @pisces2645
    @pisces2645 ปีที่แล้ว +1

    Velichenna allathe.... Nallenna use cheyyaamo.....?pls reply

  • @abdulmuneerpleabdulmuneerp2491
    @abdulmuneerpleabdulmuneerp2491 3 ปีที่แล้ว +8

    Simple presentation.. Othiri ishtapetu

  • @p.p.abdullamaster6943
    @p.p.abdullamaster6943 3 ปีที่แล้ว +3

    കുറച്ചധികം സമയമെടുത്ത് നല്ലപോലെ കുഴക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ? സമയമുള്ളപ്പോൾ അധികം കുഴച്ചു കൂടെ? കുടുതൽ soft ആയി കിട്ടുല്ലെ??

    • @sispetals3814
      @sispetals3814  3 ปีที่แล้ว

      ശരിയാ sir.ഇത്‌ പെട്ടെന്ന് ആക്കാലോ.പിന്നെ കയ്യിന് ബുദ്ധിമുട്ടുള്ളവർക്കും സുഖല്ലേ.time ഉണ്ടെങ്കിൽ സാധാരണ കുഴച്ചുണ്ടാക്കാം 😊

  • @farshana3631
    @farshana3631 3 ปีที่แล้ว +6

    Less expenses,&less time consuming,.super chechi!!!!pwollichu

  • @nandhanaaswin1152
    @nandhanaaswin1152 2 ปีที่แล้ว +1

    Vegetable oil ne pakaram coconut oil um dalda um koode cherth cheythal mathiyo angane undakiyal ithupole thanne kittuo chechii

    • @sispetals3814
      @sispetals3814  2 ปีที่แล้ว

      ഉണ്ടാക്കി നോക്കൂ 😍

  • @fairooskhan6833
    @fairooskhan6833 2 ปีที่แล้ว

    നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.. ഞാൻ ട്രൈ ചെയ്തു.. നന്നായി.. Thenks

  • @shalatesamson5134
    @shalatesamson5134 3 ปีที่แล้ว +6

    Avatharanam simple and humble

  • @aryabalakrishnan5985
    @aryabalakrishnan5985 3 ปีที่แล้ว +3

    Thank youuu so much for the recipe..... Njangal ith cheythu nokki.. Veetil ellaperkum ishtapettu..

  • @suryasreeraj8225
    @suryasreeraj8225 3 ปีที่แล้ว +35

    Its very tasty 🤤
    Thank you chechi

  • @devubindhu2912
    @devubindhu2912 3 ปีที่แล้ว +1

    Video knde udane njn try cheytu 100% sureanu.. Poli ayi correct ayi kity porata❤

  • @jothyjijo7232
    @jothyjijo7232 3 หลายเดือนก่อน +1

    Rathiri ഉരുട്ടി വെച്ചിട്ട് രാവിലെ ഉണ്ടാക്കിയാൽ perfect akumo

  • @kannanriyadh7311
    @kannanriyadh7311 3 ปีที่แล้ว +4

    Wow സൂപ്പർ !!!നന്നായിട്ടുണ്ട് നല്ല രസമുള്ള , നിഷ്കളങ്കമായ അവതരണം താങ്ക് യൂ

  • @rayanka8787
    @rayanka8787 3 ปีที่แล้ว +4

    Njum undakki സൂപ്പർ ആയിരുന്നു, ചെയ്യാനും ഈസി

  • @shahid9599
    @shahid9599 3 ปีที่แล้ว +6

    ഇൻശാഅല്ലാഹ്‌ ഞാനും ഉണ്ടാക്കും

  • @51envi38
    @51envi38 2 ปีที่แล้ว

    Ente dear countless you tubers und... very difficult if no ingredients in description box...anyway I love it..

  • @rakhir3794
    @rakhir3794 ปีที่แล้ว +1

    Nale itu try chythitt reply idam ❤

  • @kallukudu4142
    @kallukudu4142 3 ปีที่แล้ว +9

    Thaks chechi njan try cheythu achanum ammaykkum koduthu super ayirunnu❤️

  • @Clo326
    @Clo326 3 ปีที่แล้ว +5

    I have tried.. very nice receipe ... Sooper taste.. and easy

  • @Traveling232
    @Traveling232 3 ปีที่แล้ว +3

    Njan try cheythu chechy poliyaa🥰🥰🥰🥰🥰💯💯

    • @sispetals3814
      @sispetals3814  2 ปีที่แล้ว

      🥰🥰🥰

    • @devikasnair8437
      @devikasnair8437 2 ปีที่แล้ว

      @@sispetals3814 ആശിർവാദ് ആട്ട വേണോ ഞാൻ ഉണ്ടാക്കിയിട്ട് മയവും ഇല്ല ലയർ ഉം ഇല്ല 😔

  • @athirashyjuofficial8470
    @athirashyjuofficial8470 3 ปีที่แล้ว

    ഇത്രയും simple ആയിട്ടുള്ള പൊറോട്ട റെസിപി ഇതുവരെ കണ്ടിട്ടില്ല
    നന്നായിട്ടുണ്ട്
    Try ചെയ്തിട്ട് അഭിപ്രായം comment cheyyamtto
    Soo simple and yummy
    Channel subscribed and sharing recipe

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +2

    Ethra easy ayrnno👌👌❤thanks 💕dear inn thanne try cheynnm👌❤

  • @uwais9075
    @uwais9075 3 ปีที่แล้ว +4

    Ok...sis...I will try....godhamb podi ivide kure und.....enda cheyyande ennu vicharikayirunnu....pana enna use cheyyalo...alle

  • @Aathu9
    @Aathu9 3 ปีที่แล้ว +18

    Wah, very excellent , sincierly present it,tq so much 🙏,waiting to see u r more recipes 👍👌👍👌👍

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ ഇഷ്ട്ടായി ഒന്ന് ശ്രമം നടത്തണം 🥰

  • @ashilsebastian180
    @ashilsebastian180 2 ปีที่แล้ว +2

    Superrrr chechi nallaeas I ayittulla methord

  • @MJ-re6rk
    @MJ-re6rk 2 ปีที่แล้ว

    മൈദ പൊറോട്ട പോലെ soft ആകുമോ..നന്നായി വരുമോ.. ഞാൻ maida porotta ഇതു പോലെ ഉണ്ടാക്കി നോക്കി അതു നന്നായി vannu

  • @chichoosvlog4213
    @chichoosvlog4213 3 ปีที่แล้ว +9

    താങ്ക്സ് nthe ഇക്കാക്ക് ഗോതമ്പ് poratta ആണ് ഇഷ്ട്ടം ഞാൻ ഒരുപാട് ട്രൈ ചെയ്തു ഭയങ്കര ഹാർഡ് ആയിരുന്നു ഇത് ഞാൻ തീർച്ചയായും ട്രൈ cheyyum

  • @flowers77777
    @flowers77777 3 ปีที่แล้ว +15

    കണ്ടപ്പം കൊതി വരുന്നു അപ്പോൾ ത്തിനുമ്പം എന്തായിരിക്കും 🤔🤔🤔😋😋

  • @aizan2561
    @aizan2561 3 ปีที่แล้ว +5

    sathyathil itha ithanu healthy maidaye kalum...super video...will try

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +1

    ഗോതമ്പു കൊണ്ട് പെറോട്ട പറ്റും എന്നു ഇപ്പോൾ അറിഞ്ഞു തന്ക്സ് 😍

  • @ArathiKV
    @ArathiKV ปีที่แล้ว +1

    Coconut oil ubayoghikubol yendhu kuzappamannu വരുക

  • @babuachayan4582
    @babuachayan4582 3 ปีที่แล้ว +7

    Chelolth rdy aakum chelolth rdy aakoola. Enteth rdy aayilla nnalum njammakk kozhppam illa ineem try cheyyalooo.....

    • @sispetals3814
      @sispetals3814  3 ปีที่แล้ว +1

      ഓയിലിൽ ശരിക്കും മുക്കി വെച്ചിട്ട് ചെയ്യൂ .ഒറപ്പായിട്ടും ശരിയാകും .ഞാൻ എപ്പോഴും ഇതുപോലെ തന്നെ ചെയ്യാറുള്ളത് 😊

    • @appustiyaandjiyavlogs6009
      @appustiyaandjiyavlogs6009 3 ปีที่แล้ว +1

      🌺🌺

  • @ദാമുഅണ്ണൻ-ഛ5ഴ
    @ദാമുഅണ്ണൻ-ഛ5ഴ 3 ปีที่แล้ว +5

    ചേച്ചി sun flower ഓയിൽ ഉപയോഗിച്ചാൽ മതിയോ

  • @preethirahul1386
    @preethirahul1386 3 ปีที่แล้ว +3

    Parottayum beefum super

  • @parbatimondal4399
    @parbatimondal4399 2 ปีที่แล้ว +2

    Language are not understand but porata prepare is understood. It is very simple delicious soft and testy. Very good morning for sharing everyone. Thank and respect your for you.🌹🌹💗💗