ഞാൻ കുറെ തവണ ഈ റൂട്ടിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി കാണുന്നത് അത്യമായിട്ടാണ് വീഡിയോ കണ്ടപ്പോള മനസിലാകുന്നത് മുന്നേ പോയപ്പോൾ എന്തൊക്കെയോ മിസ് മിസ്സ്‌ചെതിരുന്നു എന്ന്
@@johnsml1897 സേഫ് അനോന് ചോദിച്ചാൽ കുറച്ച് റിസ്ക് ആണ് എന്നാലും ശ്രദ്ധിച്ചു പോയാൽ മതി ചില ടൈം ആന റോഡിൽ ഉണ്ടാകാറുണ്ട് ഞാൻ ഒരുമാസം മുന്നേ ഫാമിലി ആയിട്ട് പോയിരുന്നു റോഡ് കുറച്ചു ദൂരം മോശമാണ് പിന്നെ വീതി കുറഞ്ഞ റോഡും
ഈ അതിരപ്പിള്ളി എന്ന ചിരപരിചിതമായ നാമത്തെ നിങ്ങളെങ്ങനെയാണ് ആതിരപ്പള്ളി എന്ന് മാറ്റി പറയുന്നത് ? എന്തു കാര്യത്തിലും ഒരു കൃത്യതയും വ്യക്തതയും സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്
0.1മുതൽ Till End വരെ, ലാഗടിപ്പിക്കാതെ One ബൈ വണ്ണായിട്ട് അറിഞ്ഞിരിക്കേണ്ട information'സും കരുതിയിരിക്കേണ്ട കാര്യങ്ങളും കൃത്യമായും വ്യെക്തമായും Explain ചെയ്തിരിക്കുന്ന വീഡിയോ കണ്ടപ്പോ കമന്റ് ചെയ്യാൻ വന്നതാ, ദേ കിടക്കുന്നു വള്ളിയിടാൻ വിട്ടുപോയിപോലും🤭
1st comment
Pin cheyyamo 🫢
ethu super anuttooo... daring...
NICE VIDEO.....well explained
Thanks😊
Well Explained & Supper visuals Subscribed👍
Thanks😊
Well narrated... Beautiful journey
Thanks alot😊
Thankyou madem... Nice vedeo 👏👏👏
Good video... Nalla avatharanam
Thanks😊
Mookambika mansoon time adipoliya with jog falls
Orikkal pokanam😊
Super Video. Informative as well. Thanks
Thanks😊
Avatharanam kolllam ✌️keep it up
Thanks😊
ഗാഭീരം
Thanks😊
Super vedio.....enjoyed 😊
Thanks😊
🌴 സൂക്ഷിച്ചോളണം ആനയിറങ്ങും 🌴 വീഡിയോ മനോഹരം🌴🌴
Thanks😊
Super visuals 🎉🎉🎉❤❤❤
Thanks😊
Super!!
Thanks😊
നല്ല വിവരണം nice
Thanks😊
🥰🥰🥰🥰 Visuals ❤❤❤
Thanks🥰
നല്ല വീഡിയോ 👌🏼
Thanks😊
സൂപ്പർ
Thanks😊
ഞാൻ കുറെ തവണ ഈ റൂട്ടിൽ പോയിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി കാണുന്നത് അത്യമായിട്ടാണ്
വീഡിയോ കണ്ടപ്പോള മനസിലാകുന്നത് മുന്നേ പോയപ്പോൾ എന്തൊക്കെയോ മിസ് മിസ്സ്‌ചെതിരുന്നു എന്ന്
Thanka for watching🤝
Bro safe auno carile pokaan
@@johnsml1897 സേഫ് അനോന് ചോദിച്ചാൽ കുറച്ച് റിസ്ക് ആണ് എന്നാലും ശ്രദ്ധിച്ചു പോയാൽ മതി ചില ടൈം ആന റോഡിൽ ഉണ്ടാകാറുണ്ട് ഞാൻ ഒരുമാസം മുന്നേ ഫാമിലി ആയിട്ട് പോയിരുന്നു റോഡ് കുറച്ചു ദൂരം മോശമാണ് പിന്നെ വീതി കുറഞ്ഞ റോഡും
Presentation 👌
Thanks😊
Njangal july 20 in sha Allah povanam
Kannnuril ninnnnanenkil etha best roooot
Kannur > Calicut > Palakkad > Pollachi > Valparai
Ithanu Route😊
Nan eerootil poyataan
Nalla vaibaan
Aadirpalli
Malakkaparavai vattavada
Vedio nannayittundu
Thanks😊
Awesome
Thanks🫠
Adipoli❤❤❤❤❤❤.
Thanks😊
👏👏👏👏👏👏👏സൂപ്പർ
Thanks😊
Good video. എന്നാണ് പോയത്?
Thanks.. 30th June nu anu poyath😊
@@JasminNooruniza സിസ്റ്റർ റോഡ് എങ്ങനെയുണ്ട്
Malakkappara etharakumpol 5Km road mosham aanu.. baki sthalam kuzhappamillaa..
👍🏻🙏🏻🙏🏻🙏🏻
Avide stay cheythu kaanan mathram ulla kqazhchakal undo
Valpara nalla stay options okke kuravanu. 2 days kanan ullath und. But ullilek ellam kurach idungiya roads anu. Chila vazhikk car pokullaa.. better one day trip aanu..
@@JasminNooruniza bike ride aanu udheshikkunne
Very good presentation. Explained everything in detailed. ചാലക്കുടി വാൽപറ റോഡ് നല്ലതാണോ? 👍🏻🙏🏻🙏🏻🙏🏻
Thanks alot.. ippol tarring nadakkuvanu.. malakkappara etharakumpo mathram oru 5km road moshamanu. Athum ippo ready akkumayirikkum…
ഈ അതിരപ്പിള്ളി എന്ന ചിരപരിചിതമായ നാമത്തെ നിങ്ങളെങ്ങനെയാണ് ആതിരപ്പള്ളി എന്ന് മാറ്റി പറയുന്നത് ? എന്തു കാര്യത്തിലും ഒരു കൃത്യതയും വ്യക്തതയും സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്
Google l rand perum njan kandittund.. Anyway thanks for your information🤝
Athirapalli, ennu thanneyanu ellayidathum nhaan kandittullathu, angane thanne parayukayum cheyyum,
Krithyathayum vyakththyum padipikkan vanna settanodu ningalkku parayamayirunnu, ith
ആതിരപ്പിള്ളിയല്ല കൊച്ചേട്ടാ, ആതിരപ്പിണ്ടി. ഒഞ്പ്പോയെടാപ്പാ പുതിയൊരു കണ്ടുപിടുത്തം
0.1മുതൽ Till End വരെ, ലാഗടിപ്പിക്കാതെ One ബൈ വണ്ണായിട്ട് അറിഞ്ഞിരിക്കേണ്ട information'സും കരുതിയിരിക്കേണ്ട കാര്യങ്ങളും കൃത്യമായും വ്യെക്തമായും Explain ചെയ്തിരിക്കുന്ന വീഡിയോ കണ്ടപ്പോ കമന്റ് ചെയ്യാൻ വന്നതാ, ദേ കിടക്കുന്നു വള്ളിയിടാൻ വിട്ടുപോയിപോലും🤭
Road engane undu?Pollachi vare Ethan ethra hrs edukum
Minimum 6 hrs edukkum… kaattiloode 30km/hr le pokan pattuu..
@@JasminNooruniza ThankU
@@JasminNooruniza റോഡ് mosham ഉണ്ടോ??
@@shamsumuhammad4432 nalla road aanu eppol (11/10/2024). Malakkapara etharakumbol kurachu mosham aanu... Athum work nadakkanund... 2hrs mathi eppo..
അടിപൊളി ഒരു റൂട്ട് ആണ് 👌🏼
Athirappally to pollachi ethra time edukkum
4 to 5 Hours minimum edukkum..
നല്ല അവതരണം.മഴ കാലത്ത് ഏതു മാസമാണ് ഈ യാത്രക്കു നല്ലത്
👍
ആതിര അല്ലല്ലോ, അതിരപ്പിള്ളി അല്ലേ 🙄
Enthaa udheshichath?
@@JasminNooruniza ആതിരപ്പിള്ളി അല്ല, അതിരപ്പിള്ളി അല്ലേ
Njan randum kettittund.. Athirappilli anu correct ennu thonnunu. Next time shredhikkam..
@@jabirs8286 അതേ, എന്ത്യേ
റോഡ് എങ്ങനെയുണ്ട്?
Malakkappara etharakumpo 5km road mosham aanu. Baki kuzhappamillaa…
Mobile network kitto
Valpara yil BSNL nu mathre range ulluu…
puthiya vedio k kathirikunnu gavi ponille
Thank u so much.. Gavi plan cheyyunnund😊