ചില രാഷ്രീയപാർട്ടികളിലെ പരിപാടികളിലും ഫാതിഹയും ദുആയും കൊണ്ട് തുടങ്ങി അവസാനം ഗാനമേളയും ധപ്പാൻ ഗൂത്തും നടക്കുന്നുണ്ട് ഇതിനെതിരെ ഉസ്താദുമാർ എന്തേമിണ്ടാത്തത്
എഴുതാനും പറയാനുംഏവർക്കും എളുപ്പമാണ്. പക്ഷെ അത് ജീവിതത്തിൽപ്രാവർത്തികമാക്കാനാണ് ഏറെ പ്രയാസം. ലോകത്തോട്,എന്തെന്ത്കാര്യങ്ങൾചൊല്ലിക്കൊടുത്തുവോ,അതെല്ലാംസ്വന്തംജീവിതത്തിൽപ്രാവർത്തികമാക്കിയ ലോകൈക ഗുരു മുഹമ്മദ്‌നബിസ്വല്ലല്ലാഹുഅലൈഹിവസല്ലമ്മയുടെമാതൃകപിൻപറ്റുന്നതിന്നാണ് തിരു സുന്നത്ത് എന്ന് പറയുന്നത്.ആതിരു സുന്നത്തിൽ പെട്ടതാണോ?ഇത്തരത്തിൽ ഒരു താടിഎന്ന്അറിയാൻഏറെതാല്പര്യഉണ്ട്....! മറുപടി ക്കായി കാത്തിരിക്കുന്നു. ഉസ്മാൻ പട്ടാമ്പി
സമദ് പൂക്കോട്ടൂർ പ്രസംഗിക്കുന്ന സ്റ്റേജിലും മലപ്പുറത്തേ എത്രയോ സ്റ്റേജിൽ ഗാനമേള നടക്കുന്നുണ്ടല്ലോ അതും ലീഗിൻറെ സ്റ്റേജിൽ ഒന്നും പറയാതെ സമദ് ഇറങ്ങി പോകാറുണ്ട് തിരുവനന്തപുരത്തെ കഥയൊക്കെ നമുക്ക് പിന്നെ പറയാം
അടി പൊളി പ്രസംഗം
ചില രാഷ്രീയപാർട്ടികളിലെ പരിപാടികളിലും ഫാതിഹയും ദുആയും കൊണ്ട് തുടങ്ങി അവസാനം ഗാനമേളയും ധപ്പാൻ ഗൂത്തും നടക്കുന്നുണ്ട് ഇതിനെതിരെ ഉസ്താദുമാർ എന്തേമിണ്ടാത്തത്
Masha Allah
അള്ളാഹു ബര്കത്ത് ചെയ്യട്ടെ
Alhamdulillah
ماشاالله
ماشاء الله الحمد لله بارك الله آمين يارب العالمين
നിങ്ങളുടെ താടി രൂപം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിങ്ങളുടെ സൂക്ഷ്മത
താടിക്ക് എന്താ കുഴപ്പം ???
എന്താ താടിക്ക് പ്രശ്നം
അതുപറയാൻ നീ ആരാ നിന്റേതാടി ഞങ്ങളാരും കണ്ടിട്ടില്ലല്ലോ
Mashah allah
അതും അടുത്ത് കാണാം
🤲🤲🤲
മാഷാ അല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഗാനമേള പാടുണ്ടോ?ഹാലാലാണോ? അതാണ് ചർച്ച.
എഴുതാനും പറയാനുംഏവർക്കും എളുപ്പമാണ്. പക്ഷെ അത് ജീവിതത്തിൽപ്രാവർത്തികമാക്കാനാണ് ഏറെ പ്രയാസം.
ലോകത്തോട്,എന്തെന്ത്കാര്യങ്ങൾചൊല്ലിക്കൊടുത്തുവോ,അതെല്ലാംസ്വന്തംജീവിതത്തിൽപ്രാവർത്തികമാക്കിയ ലോകൈക ഗുരു മുഹമ്മദ്‌നബിസ്വല്ലല്ലാഹുഅലൈഹിവസല്ലമ്മയുടെമാതൃകപിൻപറ്റുന്നതിന്നാണ് തിരു സുന്നത്ത് എന്ന് പറയുന്നത്.ആതിരു സുന്നത്തിൽ പെട്ടതാണോ?ഇത്തരത്തിൽ ഒരു താടിഎന്ന്അറിയാൻഏറെതാല്പര്യഉണ്ട്....!
മറുപടി ക്കായി കാത്തിരിക്കുന്നു.
ഉസ്മാൻ പട്ടാമ്പി
ഉസ്താദിന്ന് നിങ്ങൾക്ക് വിളിക്കാം പൊന്നാനി കറുകതിരുത്തി എന്ന സ്ഥലത്താണ് ഉസ്താദ് സേവനം ചെയ്യുന്നത്
നിനക്കെന്തിന്റെ കേടാ മൊയ്‌ന്തേ
ലീഗിന്റെ എല്ലാ പരിപാടിയും അങ്ങിനെ തന്നെയല്ലേ.....പാണക്കാട്ടെ തങ്ങള്മാർ ഫാത്തിഹ വിളിച്ചു ദുആ ചെയ്യും അവർ ഇറങ്ങിപ്പോയ ഗാനമേള തുടങ്ങും
തീർച്ചയായും കുറുക്കൻമാർ പനംകുരു തിന്നാൽ കൂവുക തന്നെ ചെയ്യും. 😂🤣
മർകസിൽ ബിജെപി നേതാക്കൾക്ക് സ്വീകരണം കൊടുത്ത പോലെയാണോ
@@mujeebrahmanmujeebkakkarat2961 .ganamela h
@@mujeebrahmanmujeebkakkarat2961 ,ganamela haraman
എന്തെടെ
👌👌👌👌
Leage nte paripadiya
ഉസ്ത്തസ്തിന്റെ താടിക്ക് എന്ദ് പറ്റി
അൽഹംദുലില്ലാഹ്
പാതിരിയുടെ മടിയിൽ കുട്ടിയെ വെച്ചൊന്നോ? ഇതൊക്കെ ഉള്ളതനല്ലെ. ബാങ്ക് കൊടുക്കൽ കുട്ടിയുടെ ബാപ്പ ഉമ്മ ബന്ധുക്കൾ എന്നിവരല്ലെ.
😀
7.30 മിനുട്ടിൽ യാതൊരു ഫാ ഇദയും ഇല്ല ... പുളൂസ് മാത്രം
Thaquvaevid
അള്ളാഹു സുബ്ഹാന ഹൂ വത ആല എല്ലാർക്കും ഒരുപോലെ രോമം മുളപ്പിക്കൂ ല ചിലർക്കു കൂ സന്താടി ആയിരിക്കും
സമദ് പൂക്കോട്ടൂർ പ്രസംഗിക്കുന്ന സ്റ്റേജിലും മലപ്പുറത്തേ എത്രയോ സ്റ്റേജിൽ ഗാനമേള നടക്കുന്നുണ്ടല്ലോ അതും ലീഗിൻറെ സ്റ്റേജിൽ ഒന്നും പറയാതെ സമദ് ഇറങ്ങി പോകാറുണ്ട് തിരുവനന്തപുരത്തെ കഥയൊക്കെ നമുക്ക് പിന്നെ പറയാം
À
A
😄😃😜
അത്തി പറ്റ ഉസ്താദിനെ ഓപ്പറേഷൻ ചെയ്തപ്പോൾ നഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന്റെ താടി. ഈ ഉസ്താതിന്റെ താടി ഈകോലത്തിൽ ആയത് എങ്ങിനെ യാണാവോ?
Ij enthina usmane usthadhinte thadimmek Nokin
🌹
PP
Sir താങ്കളോട് അത് തന്നെയല്ലേ പറയേണ്ടത്
Thadik entha kuzhappam
ഉസ്മാൻ വല്ല്യൊരു തെറ്റ് കണ്ടെത്തിയിരിക്കുന്നു.. സൂർത്തുക്കളെ...🤣🤣🤣
പച്ചക്കള്ളം പറയുന്നു
തങ്ങൾക്ക് ഉസ്താദിന്ന് വിളിക്കാമായിരുന്നു
ഒന്നുപോട വ്വെ ഈകഥയൊക്കെ എത്രകേട്ടതാ നിയാണ് യഥാർത്ഥ ഇരട്ടചങ്കൻ കാരണം നുണപറയാം ഇത്രധൈര്യമുള്ള വേറെയൊരാളെ ഞാൻ കണ്ടിട്ടില്ല
പോടാ കള്ള വഹാബി
ഗാനമേള യല്ല പരിഹാസം നിങ്ങളുടെയൊക്കെ ഈ പ്രസംഗം ഉണ്ടല്ലോ അതാണ് പരിഹാസം
Onn poda
Usthad paranjadh valre sheryan
പച്ച നുണ പറയല്ലേ ചങ്ങാതി. കുറ്റി പുറത്ത് നി ന്റെ ആരാ കയറ്റി യത്. ദീനു പറയാൻ ഇത്തരം നുണ പറയണോ.
Masha allah
Masha Allah