DAILY BLESSING 2024 SEPT - 12/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 9K

  • @JALAJAR-ml6ye
    @JALAJAR-ml6ye 5 วันที่ผ่านมา +17

    യേശുവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ ആമേൻ

  • @rosilylonappan6535
    @rosilylonappan6535 5 วันที่ผ่านมา +38

    കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണ തോന്നണമേ

  • @sonyskiddosvlog4209
    @sonyskiddosvlog4209 5 วันที่ผ่านมา +4

    Eshoyae endae kudumbathae makkaleyum barthavineyum mathapithakalae sahodarangaleyum makkaleyum kathukollanae eeshoyae sthothram hallelujah hallelujah hallelujah hallelujah hallelujah endae joliyae anugrahikanae eeshoyae sthothram

  • @athirasivadas6294
    @athirasivadas6294 5 วันที่ผ่านมา +4

    കർത്താവെ എപ്പോഴും കൂടെ ഉണ്ടായിരിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️

  • @shobabenny1487
    @shobabenny1487 5 วันที่ผ่านมา +19

    എന്റെ ഈശോയെ എന്റെ മുട്ടിന്റെ വേദന മാറ്റിത്തരണമേ വേദന അനുഭവിക്കുന്ന എല്ലാവരെയും സുഖപെടുത്തണമേ 🙏🙏🙏🙏

  • @maymol7539
    @maymol7539 5 วันที่ผ่านมา +12

    യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏 6:03

  • @jipsonjames6362
    @jipsonjames6362 5 วันที่ผ่านมา +39

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @BijiAntony-r8x
    @BijiAntony-r8x 5 วันที่ผ่านมา +7

    Ente Thambochiyeeeeeeee koode undavane koode undavane koode undavane sthuthi umma ummaumma umma umma umma umma umma umma 🙏🙏🙏🙏🙏🙏☝☝☝

  • @chinnammavarghese6008
    @chinnammavarghese6008 6 วันที่ผ่านมา +44

    എന്റെ ഈശോ എന്റെ ദൈവമേ എന്റെ അമ്മയെ കാത്തുകൊള്ളണമേ

  • @justinfrancisjustin5097
    @justinfrancisjustin5097 5 วันที่ผ่านมา +28

    ഈശോയെ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഇന്നുതന്നെ രക്ഷിക്കണമേ എന്നെ കൈവിടല്ലേ എന്റെ ഈശോയെ

  • @AntonyVc-n8f
    @AntonyVc-n8f 5 วันที่ผ่านมา +35

    ഈശോയെ ജീവിത പങ്കളിയെ പരിശുധത്മാവിനെ നിറയ്ക്കണമേ
    Amen🙏🙏🙏🙏🙏🙏

  • @beenarobert8768
    @beenarobert8768 5 วันที่ผ่านมา +10

    ഈശോയെ എന്റെ രോഗങ്ങളെ നിന്റെ തിരുരക്തത്താൽ കഴുകി സുഖപെടുത്തണമേ ആമ്മേൻ

  • @merijoy683
    @merijoy683 6 วันที่ผ่านมา +80

    കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ക്ലേശങ്ങൾ സഹിക്കുന്നവരെ അവിടത്തേക്ക് സമർപ്പിക്കുന്ന ഞങ്ങളുടെ യാചനകൾ അവിടുന്ന് കേൾക്കേണമേ🙏🙏🙏🙏🙏

    • @bijuabraham7406
      @bijuabraham7406 6 วันที่ผ่านมา

      ആമേൻ

    • @josek.t8027
      @josek.t8027 5 วันที่ผ่านมา

      ആമേൻ

    • @Rajamma64
      @Rajamma64 วันที่ผ่านมา +1

      🙏🙏🙏

  • @valsammakf4899
    @valsammakf4899 5 วันที่ผ่านมา +26

    ഈശോ പ്രാർഥനയിൽ നിന്നും ദൈവ വിശ്വാസത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @ArunaJoseph-zi2mc
    @ArunaJoseph-zi2mc 5 วันที่ผ่านมา +14

    ദൈവമേ ഞങ്ങളുടെ കൂടെ ഇരുന്നു വഴിനടത്തേണമേ. അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saniyastebin638
    @saniyastebin638 5 วันที่ผ่านมา +14

    ഈശോ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന ഈശോയെ നന്ദി ഈശോയെ സ്തോത്രം ഈശോയെ മഹത്വം ഈശോയെ ആരാധന

  • @jaquelinvm830
    @jaquelinvm830 5 วันที่ผ่านมา +42

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ എല്ലാവരെയും ജോലി നൽകി അനുഗഹിക്കേണമേ ഈശോയെ

  • @jasminedsilva1445
    @jasminedsilva1445 5 วันที่ผ่านมา +13

    Praise The Lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏 Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏🙏

  • @Neethuaby
    @Neethuaby 5 วันที่ผ่านมา +1

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @lijijohn783
    @lijijohn783 6 วันที่ผ่านมา +24

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ashashinoj8354
    @ashashinoj8354 5 วันที่ผ่านมา +24

    എന്റെ ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രെഹികേണമേ 🙏🙏🙏🙏🙏ആമേൻ ❤️❤️❤️❤️❤️

  • @pradeepjoseph5193
    @pradeepjoseph5193 6 วันที่ผ่านมา +15

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. മക്കളെ സമർപ്പിക്കുന്നു.. 🙏

  • @reethammaashokan5385
    @reethammaashokan5385 5 วันที่ผ่านมา +3

    എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @susananthony8376
    @susananthony8376 5 วันที่ผ่านมา +21

    എന്റെ ഈശോയോ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ മേ സാമാധാനത്താലും, സന്തോഷത്താലും എന്റെ കുടുംബത്തെ നിറയ്ക്കണമേ

  • @marypv5983
    @marypv5983 5 วันที่ผ่านมา +26

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ

    • @saramathew1946
      @saramathew1946 5 วันที่ผ่านมา

      ജോലിയിൽ ബുദ്ധിമുട്ട് നേരിടുന്ന എൻ്റെ മകനെ സഹായിക്കേണമേ. പ്രയാസങ്ങൾ മാറി ജോലിയിൽ ഉയർച്ച ഉണ്ടാകുവാൻ angayude കൃപ ഉണ്ടാകേണമേ. മകൾക്ക് റിസൾട്ട് വരുമ്പോൾ മികച്ച വിജയം നേടുവാൻ ഇടയാകേണമേ

  • @sheebagopi1682
    @sheebagopi1682 5 วันที่ผ่านมา +6

    🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും 🙏🏻🙏🏻ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos 6 วันที่ผ่านมา +11

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. ആമ്മേൻ.

  • @allyshaji9519
    @allyshaji9519 5 วันที่ผ่านมา +10

    എന്റെ ദൈവമേ കാത്തുകൊള്ളണമേ 🙏മക്കളെ നല്ല വഴി നടത്തണമേ 🙏 കടബാദ്യതകൾ മാറ്റി തരണമേ 🙏🙏🙏

  • @liG1988
    @liG1988 5 วันที่ผ่านมา +17

    എന്റെ ഈശോയെ കൈവിടല്ലേ അപ്പ, കരുണതോന്നണമേ ഒരു അത്ഭുതം ഞങ്ങൾടെ കണ്ണുകളെ കാണിക്കണമേ

  • @anninoble1756
    @anninoble1756 5 วันที่ผ่านมา +14

    യേശുവേ എന്നെ അലട്ടുന്ന രോഗബന്ധന ത്തിൽ നിന്ന് എന്നെ വിടുവിക്കണമേ. എന്റെ കഴുത്തിന്റ വേദന മറ്റി തരേണമേ നാഥാ കൈവിടല്ലേ. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Rosmyjino
    @Rosmyjino 5 วันที่ผ่านมา +12

    കർത്താവായ ദൈവമേ ഇന്നത്തെ ദിനത്തിന് നിനക്കൊരായിരം നന്ദി.... 🙏🙏🙏🙏എന്റെ കുഞ്ഞുങ്ങളെ ഭർത്താവിനെ മാതാപിതാക്കൾ അവരുടെ ആൽമക്കളെയേ അയൽക്കാരെ സഹോദരങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @veenajose-xl5on
    @veenajose-xl5on 5 วันที่ผ่านมา +2

    ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏മാനസികവും ശരീരികവുമായ അനാരോഗ്യം മാറ്റി viva exam വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏

  • @MerlinFernandez-i7g
    @MerlinFernandez-i7g 5 วันที่ผ่านมา +18

    യേശുവേ ഞങ്ങളുടെ മേൽ കരുണ കാണിക്കമെ.യേശുവേ സൊസ്‌ത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @deepasreekumar3912
    @deepasreekumar3912 5 วันที่ผ่านมา +13

    കർത്താവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ

  • @tresasantha6919
    @tresasantha6919 5 วันที่ผ่านมา +53

    യേശുവേ അങ്ങ് തന്ന എല്ലാ ദാനങ്ങൾക്കും നന്ദി ദൈവമെ നന്ദി ദൈവമെ സ്താന്ത്രം ദൈവമെ നന്ദി ❤❤❤❤❤❤❤

  • @sinianson3349
    @sinianson3349 5 วันที่ผ่านมา +4

    യേശുവേ നന്ദി❤❤❤കടം വീട്ടുവനുള്ള അനുഗ്രഹം തരണമേ അതിനുള്ള സാമ്പത്തികം ഉണ്ടാകണമേ Thankyou JeasusPraise the Loard

  • @ajithathankachan1402
    @ajithathankachan1402 6 วันที่ผ่านมา +27

    ഈശോയെ വീടില്ലാതെയും കടബാധ്യതയും മൂലം ബുദ്ധിമുട്ടുന്ന കടുമ്പങ്ങളെ ഈശോയെ ഒരു വഴി ഒരുക്കി കൊടുക്കണമേ നാഥാ 🙏🙏 ആമേൻ 🙏

  • @tersitaantony8225
    @tersitaantony8225 5 วันที่ผ่านมา +3

    ഈശോയെ നന്ദി സ്തുതി Aaraadana🙏🌹🙏Ave Maria 🙏🌹🙏

  • @jubyjinish1555
    @jubyjinish1555 5 วันที่ผ่านมา +11

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @Shiji-bb5wd
    @Shiji-bb5wd 6 วันที่ผ่านมา +10

    യേശുവേ, എന്റെ മോനെ അനുഗ്രഹിക്കണമേ

  • @lidhiyan.p6454
    @lidhiyan.p6454 5 วันที่ผ่านมา +34

    എന്റെ ഈശോയെ നന്ദി ഈശോയെ സുതിയും 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭nnu

  • @sheejaprasannan3941
    @sheejaprasannan3941 5 วันที่ผ่านมา +7

    എൻ്റെ കർത്താവേ ...അവിടുത്തെ സ്നേഹത്തിലും സംരക്ഷണത്തിലും എൻ്റെ കുടുംബത്തെ വളർത്തേണമേ.... പിതാവേ.. അങ്ങ് കരം പിടിച്ച് നടത്തുന്നതിന് നന്ദി പറയുന്നു എല്ലാ കുടുംബങ്ങളേയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ ... ആമേൻ🙏🙏🙏🌹🌹🌹❤️❤️❤️ മാതാവിന് സ്തുതി പിതാവിന് സ്തുതി🙏🙏🙏🌹🌹🌹

  • @jismysteephan7850
    @jismysteephan7850 5 วันที่ผ่านมา +21

    മദ്യപാനം മൂലം സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സമാധാനം നൽകി മാദ്യപാനികളയ മക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🏻

  • @chinnammavarghese6008
    @chinnammavarghese6008 6 วันที่ผ่านมา +25

    എന്റെ ഈശോ എന്റെ സഹോദരങ്ങളെ എല്ലാവരെയും ചേർത്തുപിടിച്ചു അനുഗ്രഹിക്കണമേ

  • @priyaantony2386
    @priyaantony2386 5 วันที่ผ่านมา +1

    എന്റെ യേശു അപ്പാ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻 എനിക്ക് അങ്ങ് മാത്രം, ആണ് ആശ്രയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sahanas5214
    @sahanas5214 5 วันที่ผ่านมา +10

    കർത്താവെ എന്റെ വിദ്യാർത്ഥികളെല്ലാവരെയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധിക്കരിക്കണമേ...

    • @wilsonvarkey56
      @wilsonvarkey56 5 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @libinlalu9250
    @libinlalu9250 6 วันที่ผ่านมา +14

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എൻ്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 5 วันที่ผ่านมา +2

    Mcom എല്ലാ semester ഞാനും എൻ്റെ കൂടെ എക്സാം എഴുതിയ എല്ലാവരും പാസാക്കണേമേ ഈശോയെ . CMA US October 18 trivandrum date എടുത്ത് എക്സാം എഴുതാൻ പോകുന്ന എന്നെയും മറ്റെല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ 360 മാർക്കോടെ പാസ്സാകണ്ണമേ ഈശോയെ . Sep -oct date എടുത്ത് എക്സാം എഴുതാൻ പോകുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ഈശോയെ അവർക്ക് avishymaya score കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ.
    Riya, shilpa നല്ലൊരു ജീവിതപങ്കാളി കൊടുത്ത അനുഗ്രഹിക്കണമേ ഈശോയെ.
    വസ്തു വിറ്റു പോകാൻ സഹായിക്കണമേ ഈശോയെ

  • @LeenaLineesh
    @LeenaLineesh 5 วันที่ผ่านมา +8

    ഈശോയെ എൻ്റെ രണ്ട് മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, പരീക്ഷ എളുപ്പമാക്കാനും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേൻ ........... ആമേൻ.......

  • @dynapaul3811
    @dynapaul3811 5 วันที่ผ่านมา +6

    യേശുയപ്പൻ്റെ ഇഷ്ടം പോലെ ഞങ്ങളുടെ ജീവിതത്തെ നയിക്കേണമേ ആമേൻ🙏🙏🙏🙏🙏

  • @geethababu267
    @geethababu267 6 วันที่ผ่านมา +25

    എന്റെ യേശുനാഥാ നന്ദി എന്റെ ഉള്ളിൽ വന്നു നിറയണമേ തമ്പുരാനെ എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു നാഥാ ആമേൻ ♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @geethasuresh2563
    @geethasuresh2563 6 วันที่ผ่านมา +35

    യേശുപ്പാ എന്റെ ഞാൻ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് ജോലി നൽകി കിട്ടാൻ അങ്ങ് സഹായിക്കണമേ ഒരു ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏ആമേൻ 🌹ആമേൻ ❤️ആമേൻ ✝️amen🕯️ആമേൻ 🥀amen💐ആമേൻ 🌷ആമേൻ 🌻ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🥀🥀🥀🥀🥀🥀🥀🥀🥀🥀💐💐💐💐💐💐y💐💐💐💐💐💐🌷🌷🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @tharathomas3964
    @tharathomas3964 6 วันที่ผ่านมา +15

    ഈശോയേ സ്കാനിംഗിൽ ഒരു കുഴപ്പവുമില്ലാതെ കാത്തുപരിപാലിച്ച ഈശോക്കുംപരിശുദ്ധ അമ്മക്കും ഒരായിരം നന്ദി

  • @LishaRogy
    @LishaRogy 5 วันที่ผ่านมา +1

    യേശു അപ്പച്ചാ എൻ്റെ മമ്മിയെയും കുഞ്ഞുങ്ങളെയും ഭർത്താവിനെയും ആശീർവദിച്ചു അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ആമേൻ

  • @lintoncl8989
    @lintoncl8989 5 วันที่ผ่านมา +57

    കർത്താവായ ഈശോയെ DAILY BLESSING ൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രതീക്ഷകൾ അവിടന്ന് നടത്തികൊടുത്തു എല്ലാവരുടെയോൺ ജീവിതത്തിൽ ഇടപെടേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @leenasebastian5875
    @leenasebastian5875 5 วันที่ผ่านมา +24

    ഈശോ യെ എന്റ കുടുബ ത്തി ന്റെ മേല്‍ കൃപ യാ യി രി ക്ക ണ മേ അമ്മേ മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ

  • @sonyskiddosvlog4209
    @sonyskiddosvlog4209 5 วันที่ผ่านมา +1

    Kartavae endae joliyae anugrahikanae eeshoyae sthothram hallelujah hallelujah hallelujah

  • @mlatha389
    @mlatha389 5 วันที่ผ่านมา +11

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏼 ആരാധിക്കുന്നു 🙏🏼 മഹത്വ പെടുത്തുന്നു 🙏🏼 ഈശോ അപ്പേ കാത്തു കൊള്ളേണമേ 🙏🏼 ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏🏼🙏🏼🙏🏼

  • @marybaby6865
    @marybaby6865 5 วันที่ผ่านมา +5

    Amen🙏 ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ബലികളോട് ചേർത്ത് ഡെയിലി പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 6 วันที่ผ่านมา +147

    കർത്താവേ അങ്ങയുടെ പരിശു ശുദ്ധാൽ മാവിനെ അയച്ച് ഞങ്ങളുടെ മക്കളെയും ജീവിത പങ്കാളിയെയും അമ്മയെയും കൂടപിറപ്പു കളെയും എല്ലാ മക്കളെയും അങ് ശക്തി പെടുത്തണമേ ആമ്മേൻ പരിശുദ്ധാൽ മാവിന്റെ ദാനങ്ങൾ എല്ലാം പാപികളായ ഞങ്ങളുടെ മേൽ വർഷിക്കണമേ ആമ്മേൻ

    • @rosammageorge7773
      @rosammageorge7773 5 วันที่ผ่านมา +1

      Halleluja appa sthoram amen amen amen amen amen

  • @dynapaul3811
    @dynapaul3811 5 วันที่ผ่านมา +9

    യേശുയപ്പാ ഓരോ ദിവസവും വലം കൈ പിടിച്ചു കൊണ്ട് ഞങ്ങളെ നടത്തുന്നതിന് നന്ദി നന്ദി ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ReenaManu-v9l
    @ReenaManu-v9l 5 วันที่ผ่านมา +17

    കർത്താവേ ഞങ്ങളുടെ അവകാശം കിട്ടാനുള്ള ഞങ്ങളുടെ സമരത്തെ വിജയിപ്പിക്കേണമേ

  • @sunithakumari2561
    @sunithakumari2561 5 วันที่ผ่านมา +1

    ഈശോയെ എന്റെ അമ്മയുടെ അസുഖവും ബുദ്ധിമുട്ടും മാറികൊടുക്കണേ 🙏🏻🙏🏻🙏🏻 മക്കൾക്ക്‌ ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻 ഇന്ന് ബാങ്കിൽ നിന്ന് വീട് സന്ദർശിക്കാനെത്തും ലോൺ നൽകി സഹായിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 6 วันที่ผ่านมา +18

    എന്റെ കർത്താവായ ദൈവമേ അവിടുന്ന് എന്നെ ഓർക്കേണമേ അവിടുത്തെ കരങ്ങളിൽ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അവിടുന്ന് ഞങ്ങളെ ഏറ്റെടുക്കേണമേ വിശുദ്ധ രക്തത്തിൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ 🙏🙏🙏

    • @princyvarghese993
      @princyvarghese993 5 วันที่ผ่านมา +1

      യേശുവേ എന്റെ കുടുംബത്തിലും കരുണ കാണിക്കണമേ 🙏🏻 പരിശുദ്ധാത്മാവിന്റെ ശക്തി യാൽ നിറയ്ക്കണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @gijujoseph3990
    @gijujoseph3990 5 วันที่ผ่านมา +11

    യേശുവേ നന്ദിയേശുവേ സ്തുതി വചനം കേൾക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള കൃപനൽകേണമേ മക്കൾക്ക് പ്രത്യാശയും വിവേഗവും നൽകേണമേ

  • @MeenuMeenu-d1t
    @MeenuMeenu-d1t 5 วันที่ผ่านมา +5

    യേശുയെ നല്ല ഓണം വരുവാ കുഞ്ഞികൾക്കു നല്ല ഡ്രസ്സ്‌ എടുക്കാൻ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 5 วันที่ผ่านมา +1

    എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @prajeethajayaprakash8549
    @prajeethajayaprakash8549 5 วันที่ผ่านมา +19

    ഈശോയെ ഞാൻ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകൾ എല്ലാം നീക്കി തരണമെ🙏🙏🙏 എൻ്റെ ആകുലതകൾ എല്ലാം മാറ്റി തരണമെ ആമ്മേൻ🙏🙏🙏 ഈശോയെ നന്ദി ഈശോയെ ആരാധന🙏🙏🙏🙏

    • @rosypaul9226
      @rosypaul9226 5 วันที่ผ่านมา

      Thank You Jesus Praise You Jesus Aamen 🙏🙏🙏🙏

  • @Thushara-o2r
    @Thushara-o2r 5 วันที่ผ่านมา +28

    എന്റെ ഈശോയെ 🙏🙏🙏ഞങ്ങളെ എല്ലാപേരെയും അങ്ങയുടെ സാരക്ഷണത്തിലും, അനുഗ്രഹത്തിലും ജീവിക്കുവാൻ അങ്ങ് ഇടയാക്കണമേ 🙏🙏🙏🙏എല്ലാവിധ അനാരോഗ്യങ്ങളിൽനിന്നും ഞങ്ങളെ കാത്ത്‌കൊള്ളണമേ 🙏🙏🙏❤❤

  • @ShebyJose
    @ShebyJose 5 วันที่ผ่านมา +1

    യേശുവേ എന്നും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏

  • @jessyprince8433
    @jessyprince8433 5 วันที่ผ่านมา +14

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @mercyfrancis8907
    @mercyfrancis8907 6 วันที่ผ่านมา +24

    എൻ്റെ സ്നേഹമായ ഈശോയെ, ഞാനങ്ങയെ ആരാധിക്കുന്നു. പരമപരിശുദ്ധ ത്രിത്വമേ പരിശുദ്ധാത്മ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ വചനത്താൽ ഞങ്ങളെ കഴുകണമേ വിശുദ്ധീകരിക്കണമേ കൃപ ചൊരിയണമേ ജ്ഞാനം കൊണ്ടു നിറയ്ക്കണമേ

  • @marymp9094
    @marymp9094 5 วันที่ผ่านมา +10

    സമാധാന ദായകനായ യേശുവേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും ഓരോരുത്തരുടെ ഹൃദയങ്ങൾക്ക് സന്തോഷവും നൽകി അനുഗ്രഹിക്കണമേ🙏🌹

  • @AngelSuresh-o8i
    @AngelSuresh-o8i 6 วันที่ผ่านมา +9

    യേശുവേ അനുഗ്രഹിക്കണമേ ജീവിതത്തിലെ ഇറങ്ങി വരണമേ ആരോടും പറയാനാ ആവാത്ത എന്റെ വേദനകളെ കാണണമേ കുടുംബത്തെ അനുഗ്ര ഗ്രഹിക്കണമേ

  • @thankamanijose8444
    @thankamanijose8444 5 วันที่ผ่านมา +7

    കർത്താവേ സ്വന്തമായി ഭവനം ഇല്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ എൻെറ മകൻ ജിജോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന് സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

    • @wilsonvarkey56
      @wilsonvarkey56 5 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ue1qr9qk5s
    @user-ue1qr9qk5s 5 วันที่ผ่านมา +12

    ഈശോ ഞങ്ങളെ കാത്തു പരിപാ ലി ക്കണമേ അനുഗ്രഹിക്കണ മേ കുടുബത്തിലെ പ്രേശ്നങ്ങൾ മാറ്റിതരണമേ കടഭാരങ്ങൾ മക്കളുടെ പ്രേശ്നങ്ങൾ മാറ്റിതകരണമേ അമ്മ മാതാവേ എല്ലാ തടസങ്ങളും മാറ്റിതരണമേ ആമേൻ

  • @rajanantony9333
    @rajanantony9333 5 วันที่ผ่านมา +1

    യേശു അപ്പാ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ,എന്റെ മക്കൾക്ക് പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേഎന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കഴുകി ക്രിസ്ത്യൻ ജീവിതം കൊടുത്ത് കാത്തു കൊള്ളണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @lillym1711
    @lillym1711 6 วันที่ผ่านมา +11

    എൻ്റെ ഈശോയെ കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏

  • @francismathew4840
    @francismathew4840 6 วันที่ผ่านมา +8

    എന്റെ ഈശോയെ മക്കളെ കാത്തുസുക്ഷിക്കേണമേ എല്ലാ തിന്മകളുടെ ശക്തിയിൽ നിന്നും അവരെ മറച്ചുസുക്ഷിക്കേണമേ 🙏🙏♥️

  • @xaviereden6007
    @xaviereden6007 6 วันที่ผ่านมา +11

    യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ

  • @delfibastin7712
    @delfibastin7712 5 วันที่ผ่านมา +1

    മോളുടെ മനസിനം ശരീരത്തിനും ആരോഗ്യവും സമാധാനവും സന്തോഷവും ശക്തിയും ബലവും നൽകണമെ് ആമേൻ

  • @marymp9094
    @marymp9094 5 วันที่ผ่านมา +67

    ഈശോയേ.....യേശുവേ നന്ദി
    യേശുവേ സ്തുതി
    യേശുവേ ആരാധന
    യേശുവേ മഹത്വം
    ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏

  • @sujijohn4482
    @sujijohn4482 5 วันที่ผ่านมา +52

    യേശു അപ്പാ കൈവിടല്ലേ ഞങ്ങളോട് കരുണ തോന്നണമേ പാപികളായ ഞങ്ങളെ അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവ് ഞങ്ങളിൽ വന്നുനിറയേണമേ ആമീൻ ആമീൻ ആമീൻ🙏🙏🙏

  • @merijoy683
    @merijoy683 6 วันที่ผ่านมา +89

    ഈശോയെ എന്റെ ശരീരത്തെ വേദനകൾ ഞാൻ അടുത്തേക്ക് സമർപ്പിക്കുന്ന വേദനകൾ ഉള്ള എല്ലാവരെയും അവിടുന്ന് സുഖപ്പെടുത്തണമേ അനുഗ്രഹിക്കേണമേ

    • @MoniRaju-vj4vv
      @MoniRaju-vj4vv 6 วันที่ผ่านมา +1

      Saukhyam belavum thannu anugrahikenamey appa 🤲🙏🙏🕯️

    • @minibabu5714
      @minibabu5714 6 วันที่ผ่านมา

      🙏🙏🌹

    • @rajeevimohankumar9061
      @rajeevimohankumar9061 6 วันที่ผ่านมา

      Heal us Lord amen

    • @josek.t8027
      @josek.t8027 6 วันที่ผ่านมา

      ആമേൻ

    • @pushpalathapb3920
      @pushpalathapb3920 5 วันที่ผ่านมา +1

      ആമേൻ 🙏🏻

  • @jerinnechikattil7054
    @jerinnechikattil7054 5 วันที่ผ่านมา +1

    ഈശോയെ ഞാൻ ഒരു പാപിയാണ് ഈശോയെ ഞാൻ തീർത്തും പാപിയാണ് ഈശോയെ ഈശോയെ പാപിയായ എന്നിൽ കനിയണമേ ഈശോയെ ആമേൻ 🙏

  • @crazyaldrin5844
    @crazyaldrin5844 6 วันที่ผ่านมา +9

    ഈശോ എന്നെയും കുടുംബത്തിനെയും ലോകം മുഴുവനും അങ്ങയുടെ സംരഷണയിലും സ്നേഹത്തിലും കരുണയിലും കൃപയിലും ജീവിക്കാൻ അനുഗ്രഹിക്കണേ അപ്പാ

  • @bindujaimon595
    @bindujaimon595 6 วันที่ผ่านมา +50

    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Hallelujah hallelujah hallelujah
    Amen 🙏🙏🙏🌹🕯️🌹

  • @chippyraju1902
    @chippyraju1902 5 วันที่ผ่านมา +6

    എന്റെ ഈശോയെ ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലേ എല്ലാം തടസങ്ങളും മാറ്റി തരണേ എന്റെ ഈശോയെ എന്റെ ശരീരത്തിലെ പൈൽസ് എന്നാ അസുഖം മാറ്റിതരണേ 😒🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 6 วันที่ผ่านมา +40

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും അനുഗ്രഹിക്കണം കരുണ കാണിക്കണം സംരക്ഷിക്കണം എല്ലാ അപകടങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @mvantony944
    @mvantony944 5 วันที่ผ่านมา +8

    യേശുവേ എന്റെ ജീവിതത്തിൽ പ്രേതീക്ഷിച്ചതല്ല സംഭവിച്ചത് അങ്ങ് എന്റെ കൂടെവന്നു എന്നെയും എന്നെപ്പോലെ വേദനിക്കുന്ന എല്ലാവരെയും സമദനിപ്പികേണമേ അനുഗ്രഹിക്കേണമേ ആസ്വസിപ്പിക്കേണമേ അങ്ങയുടെ പരിശുദ്റമിവിനെ അയച്ചു സഹായിക്കേണമേ ആമ്മേൻ

  • @user-gk3yc4fw7b
    @user-gk3yc4fw7b 6 วันที่ผ่านมา +24

    ഈശോ അപ്പാ നന്ദി അപ്പാ പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ അപ്പാ സ്വർഗിയ അപ്പാ🙏🙏🙏😭🌹🌹🌹🌹💜💜💜

  • @RenjithChithra
    @RenjithChithra 5 วันที่ผ่านมา +1

    Yeshuve ente jeevitha pangaliude avigitham mattitharaname ente bhavanathinte pani theeran anugragikkaname ente makkalude paduthathinu anugragikkaname 🙏🙏🙏

  • @remyasuresh1061
    @remyasuresh1061 5 วันที่ผ่านมา +6

    യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പിതാവേ

  • @UshaVenu-vz9kb
    @UshaVenu-vz9kb 5 วันที่ผ่านมา +23

    യേശുവേ എന്റെ പാപങ്ങൾ എല്ലാം അങ്ങയുടെ തിരുരക്തത്താൽ കഴുകികളയണെ ആമേൻ ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

    • @upamanneubabu5962
      @upamanneubabu5962 5 วันที่ผ่านมา

      എൻറെ കർത്താവേ എൻറെ എല്ലാ നിയോഗങ്ങളും എനിക്കു സാധിച്ചു തരേണമേ ആമ്മൻ

    • @upamanneubabu5962
      @upamanneubabu5962 5 วันที่ผ่านมา +1

      യേശു എൻറെ കൂടെ മുമ്പിൽ ത്തന്നേ ഉണ്ടാകണേ.എനിക്കു കൂടെ ആരുമില്ല.

    • @kavithababu9679
      @kavithababu9679 5 วันที่ผ่านมา

      Amen 🙏

    • @upamanneubabu5962
      @upamanneubabu5962 5 วันที่ผ่านมา

      എൻറെ എൽ ഐ സി മുടങ്ങിയിട്ട് ഒരുപാട് മാസങ്ങളായി കർത്താവേ.എന്താ ചെയ്യേണ്ടത് കുടിശ്ശിക തീർത്തടക്കാൻ എന്നേ സഹായിക്കണേ കർത്താവേ കാത്തോളണേ.

    • @upamanneubabu5962
      @upamanneubabu5962 5 วันที่ผ่านมา

      എൻറെ മകനേ കർത്താവിൻറെ ഉള്ളംകയ്യിൽ വയ്ക്കണേ.അവൻറെ വിസാ തടസ്സങ്ങൾ എല്ലാം ം മാറ്റിക്കൊടുക്കണമേ ആമ്മൻ

  • @rosammasunny5029
    @rosammasunny5029 5 วันที่ผ่านมา +49

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ

  • @neharingamer4906
    @neharingamer4906 5 วันที่ผ่านมา +11

    ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നാളെ വിദേശത്ത് പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മകന് നല്ലരീതിയിൽ പരീക്ഷ എഴുതി നല്ല വിജയം നൽകി അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ

  • @Varghese-hk4bj
    @Varghese-hk4bj 5 วันที่ผ่านมา +23

    ഇശോയെ നന്ദി, കർത്താവെ നന്ദി, മകളുടെ പരീക്ഷ പാസ്സായതിന് നന്ദി ഇശോയെ, പരീശുദ്ധ അൽമാവ് ബുദ്ധി എപ്രകാശി പിച്ചു കർത്താവെ, ആരാധന, നന്ദി, ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @JoyMathew-zc4nd
    @JoyMathew-zc4nd 5 วันที่ผ่านมา +29

    സർവശക്നായ കർത്താവേ, പല വിധ കാരണങ്ങൾ കൊണ്ട് വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭

  • @dipukumarchandran653
    @dipukumarchandran653 5 วันที่ผ่านมา +12

    കർത്താവെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏 എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @ajithathankachan1402
    @ajithathankachan1402 6 วันที่ผ่านมา +16

    ഈശോയെ ക്യാൻസർ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാവരെയും ഞാൻ ഈശോക്ക് സമർപ്പിക്കുന്നു ഈശോയെ അവരെ തൊട്ട് സുഖപ്പെടുത്തണമേ ആമേൻ 🙏

    • @sujajoseph4923
      @sujajoseph4923 6 วันที่ผ่านมา

      യേശുവേ എല്ലാ രോഗികളെയും തൊടണേ.