"സഹ്യാദ്രിയമ്മത്തൻ മടിത്തട്ടിനഴാകാം കുളത്തൂരിൻ പുഴയല്ലോ ഞങ്ങളുടെ കുളത്തുപ്പുഴ " കാനനഭംഗി അറിയണമെങ്കിൽ ഞങ്ങളുടെ ഈ നാട്ടിൽ പോര് 🏞️ ☕സന്തോഷ് ഹോട്ടൽ ചന്ദ്രൻ മാമൻ 🤍
അന്തർവാഹിനി ..ആമാശയത്തിന്റെ അടിത്തട്ടിലൂടെ ഓളങ്ങളുണർത്തി കുടൽവിന്യാസ തുരങ്കത്തിൽ ഒരു ഹുങ്കാരത്തോടെ കടന്നു പോകാൻ ശേഷിയുള്ളൊരു ചുടുരസവാഹിനിയെ വേറെന്തു വിളിക്കാൻ ❤
കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്ര ദർശനം നടത്തിയോ ടീച്ചറെ ...അവിടെയൊരു കാവുണ്ട്... അതിനകത്ത് പ്റവേശിച്ചാൽ ഇറങ്ങിപ്പോരാൻ തോന്നില്ല... പ്റകൃതി ദത്ത AC യുടെ കുളിർമ അത്റയ്ക്ക് സുഖപ്റദായകമാണ്....
ഞാൻ ഒരു ഡയറ്റും ചെയ്യാറില്ല, ശരിയായ ഉറക്കവും വ്യായാമവും കൃത്യസമയത്തു ആഹാരവും, ഇത് ശ്രദ്ധിച്ചാൽ മതി. 3 മണിക്ക് എണീക്കും 10 മണിക്ക് കിടക്കും. ദിവസവും അര മണിക്കൂർ വ്യായാമം. കാപ്പി , ചായ പഞ്ചസാര , പാൽ ഉപയോഗം ഇല്ല.
Location maps.google.com/?q=8.907316,77.056587
Contact Number 9846950536
Santhosh Hotel, Kulathupuzha
Kollam
Near HP Petrol Pump
@Arya-h8b ഞാനും 😄
ഞാനും kpz കാരനാണെ 🎉
കപ്പ ഇളക്കുന്നതും, മണ്ണെണ്ണ വിളക്കും ഞാൻ പഴയ കാലത്തിലോട്ടു പോയി 🥰. ഫുഡ് 👌.
🖤🖤
ടീച്ചറെ 🙏. പുഴയുടെ പശ്ചാത്തലത്തുള്ള ഇൻട്രോയും. സാരിയും അടിപൊളി. ഇങ്ങനെ ഉള്ള കടകൾ ഇനിയും പോരട്ടെ. 👍👍👍♥️♥️♥️♥️♥️
🖤🖤🖤
അടിപൊളി ❤ ടീച്ചർ ഇന്നത്തെ വീഡിയോ യിൽ നല്ല സുന്ദരി ആയിട്ടുണ്ട് 😊 400k 🎉👏👏
Thank you🖤🖤
Adhyamaayitta ithreyum nalla food vlog kaanunath. Vere food vlogging kandittundengilum athil chelapo presentation nannaavila, allengi kazhikunathil vrithi indaavila allengi vellya vellya hotelsil aavum kooduthalum kaanika athum pizza, burger, agane oke. Ithrem nanaayi present cheythum ,vrithiyil kazhichum athum cheriya cheriya thattukadukalum kaanich thana teacher aan hero 🙌 Valare valare ishtamula channel ❤
🫶
നമ്മുടെ നാട് 💞
ടീച്ചറെ 🌹.. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤.. നൊസ്റ്റാൾജിയ വീഡിയോ കൾ കൂടുതൽ പോരട്ടെ ❤🙏
🖤🖤
സാരീ സൂപ്പർ 👌👌നല്ല മാച്ചിംഗ് ആയ ബ്ലൗസും
Hi Chechi ❤❤... ഒരുപാട് ദിവസം ആയി ചേച്ചി enta നാടിൻ്റെ രുചി കാഴ്ചകൾ കണ്ടിട്ട്....❤❤❤❤❤ ഒരുപാട് ishttam videos... natural vibe especially ❤❤❤❤
🖤🖤🖤
സൂപ്പർ ഇലയിൽ കളർഫുൾ കപ്പബി ഫ്❤❤❤
നിങളുടെ നന്മയുടെ സംസാരം , നാടും പുറത്തെ dress, ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
🖤
"സഹ്യാദ്രിയമ്മത്തൻ മടിത്തട്ടിനഴാകാം കുളത്തൂരിൻ പുഴയല്ലോ ഞങ്ങളുടെ കുളത്തുപ്പുഴ " കാനനഭംഗി അറിയണമെങ്കിൽ ഞങ്ങളുടെ ഈ നാട്ടിൽ പോര് 🏞️
☕സന്തോഷ് ഹോട്ടൽ ചന്ദ്രൻ മാമൻ 🤍
🖤🖤
Super video.. 👍
Ellam adipoli..
Enjoy..
🖤🖤
ചേച്ചിക് എന്നും ഇങ്ങനെ ഉള്ള ഫുഡ് ഒക്കെ കഴിക്കാലോ ചേച്ചിയുടെ ഫാഗ്യം 👍👍
🖤🖤
Yum Yum Yum 😋, fantastic video ❤❤❤
🖤🖤
നല്ല രുചി ആയിരിക്കും കണ്ടിട്ട് തന്നെ കൊതിയാവുന്നു 🥰🥰🥰
🖤🖤
❤❤❤ സാരി സൂപ്പർ
🖤🖤
Nice village tasty restaurant Thanks ❤❤❤
Thank you so much
Food kazhikkunnathilupari avarkku support kodukkunnathanu chechiyude highlight
🖤🖤
സൂപ്പർ മരച്ചീനി യും ഇറച്ചിയും
🖤🖤
ഹായ്.. കൊള്ളാം ടീച്ചറെ 😍❣️
🖤🖤🖤
ഹായ് പഴയകാലത്ത് എമർജൻസി ലൈറ്റ്
🖤🖤
അന്തർവാഹിനി ..ആമാശയത്തിന്റെ അടിത്തട്ടിലൂടെ ഓളങ്ങളുണർത്തി കുടൽവിന്യാസ തുരങ്കത്തിൽ ഒരു ഹുങ്കാരത്തോടെ കടന്നു പോകാൻ ശേഷിയുള്ളൊരു ചുടുരസവാഹിനിയെ വേറെന്തു വിളിക്കാൻ ❤
😍😍
അടിപൊളി
Congratulations 400k ❤
Thank you🖤🖤
Super adipoli food njan kandirunnu flevers oru kodiyil adil parnjirinu andarvahini today kariyam pazhsal four me kuwait
🖤🖤
നമ്മുടെ നാട് 🎉
💕💕
Super soumya👍👍
നമ്മുടെ നാട്
🖤🖤
Excellent journey by our teacher.
അവിടെ അടുത്താണ് ജോലി മുന്പു ചെയ്തിരുന്നത്....ശിവം hotel കൂടി ഒന്നു try cheyyillayirunno .....അതേ raw il aanu.....Ippol njaan Europe il ആണ്.....❤🎉
ഇനി പോകുമ്പോ നോക്കാം
Super 👌❤️🥰
Thank you so much
നമ്മുടെ നാടൊക്കെ ഇഷ്ടം ആയോ 😊😊😊
Pinnentha super alle 😍
Great sister
🖤🖤
Ente നാട് ❤️
❤️❤️
Chechi wen I can eat with you.hopfully on my next vacation.lots of love from Canada ❤
Super❤❤❤
🖤🖤
Ishtayii..
❤️❤️
Poliyanu njanglude kulathupuzha
❤️❤️
കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്ര ദർശനം നടത്തിയോ ടീച്ചറെ ...അവിടെയൊരു കാവുണ്ട്... അതിനകത്ത് പ്റവേശിച്ചാൽ ഇറങ്ങിപ്പോരാൻ തോന്നില്ല... പ്റകൃതി ദത്ത AC യുടെ കുളിർമ അത്റയ്ക്ക് സുഖപ്റദായകമാണ്....
കണ്ടിരുന്നു
അന്തർ വാഹിനി,,,, ഞാൻ സ്ഥിരമായി കഴിച്ചിരുന്ന ഹോട്ടൽ ആണ്.... കുളത്തുപ്പുഴ ജംഗ്ഷനിൽ തന്നെ
😍😍
നൈസ് വിഡിയോ ❤️❤️
🖤🖤🖤
ഒരു മാന്യത വേണം
വായിൽ കപ്പലോടുന്ന എന്റെ അവസ്ഥ😂😂😂
😃😃
Nammade naad ❤️
🖤
രവി കുളത്തുപ്പുഴ അഥവാ രവീന്ദ്രൻ മാഷ് 😊
🖤🖤
Kollam.kulathupuza
🖤🖤
Hotel nandanom Anchal agastyakodu 💯
എല്ലാം കഴിക്കാൻ ഭാഗ്യം മുടലോ 👍👍🥰🥰🥰🥰
🖤🖤
I ate tea near Muttada Post office. It was very nice. Please take video of that thattu kada
❤❤kollam
🖤🖤
വളെര പെടടനന് നാല് ലക്ഷം സബ്സ്ക്രൈബർ ❤❤❤
🖤🖤
❤❤❤🎉🎉😊
🖤🖤
👌🥰🥰🙏🙏
🖤❤️
നാടൻ രുചിയുടെ കലവറ ...
🖤🖤
👍
🖤🖤
🥰🥰❤️
Nyz... ❤
🖤🖤
@dancing mind please come to Kottayam..😃
Please share some food spots in Kottayam , Then I will come
Eee saaredokke evidanna vangunne....parayamo pls
അങ്ങനെ കൃത്യം സ്ഥലം ഒന്നും ഇല്ല, 10 വർഷം കോളേജിൽ പഠിപ്പിക്കുമ്പോൾ പലപ്പോഴായി പലയിടത്തൂന്നു വാങ്ങിയതാണ്
👍👍
🖤🖤
Camera manea onnu kanikkuvo
പുള്ളിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടാണ്
Food vlog ചെയ്യുന്ന ഇങ്ങടെ diet എങ്ങനെ ന് പറയുമോ.....?
ഞാൻ ഒരു ഡയറ്റും ചെയ്യാറില്ല, ശരിയായ ഉറക്കവും വ്യായാമവും കൃത്യസമയത്തു ആഹാരവും, ഇത് ശ്രദ്ധിച്ചാൽ മതി. 3 മണിക്ക് എണീക്കും 10 മണിക്ക് കിടക്കും. ദിവസവും അര മണിക്കൂർ വ്യായാമം. കാപ്പി , ചായ പഞ്ചസാര , പാൽ ഉപയോഗം ഇല്ല.
ടീച്ചറെ അപ്പോ നാലുലക്ഷം എത്തി കേട്ടോ എന്നാണ് ചിലവ്
🙏🖤🖤
Food👌🏻👌🏻👌🏻❤️❤️❤️
💜💜
🖤🖤
Ethokkae kanubol nattil varan thonnunnu 😢
🖤🖤
അടിച്ച കപപയും ബീഫും ഞങ്ങളെ നാടടിലെ കളള് ഷാപപിലും ബാറിലും മാത്രം കിടടുനന സാധനം
😍😍
അടിപൊളി 😂food😮
😍👍👍
❤️❤️❤️❤️❤️
Kulathupuzha Raveendran...
Jeotheesh kumar Saudi
🖤🖤
പറഞ്ഞതുപോലെ ഒരു സംഭവം അവിടെ ഇല്ല ഞാൻ പോയി കഴിച്ചതാണ്
Pinne Njan Innale set ittu shoot cheythath aayirikkum alle
@@dancingmind01 സുഹൃത്തേ ഞാനും എൻറെ സുഹൃത്ത് അവിടുന്ന് പിന്മാറി
ഇത്രയും നടന്നു കഴിച്ചിട്ടും മെലിഞ്ഞു ആണല്ലോ ഇരിക്കുന്നത് 😀
😅😅😅ഞാൻ 3 നേരം മാത്രമേ കഴിക്കുന്നുള്ളൂ, എല്ലാ വീഡിയോയും ഒരു ദിവസം കൊണ്ട് എടുത്തത് അല്ലല്ലോ. ഇതിപ്പോ വീട്ടിൽ ഇരുന്നാലും ഈ 3 നേരം എല്ലാരും കഴിക്കില്ലേ
Teacher te videos ellam kanal undu nallathanu, ente channel num sunscribes aki tharumo misse🙏🙏
👍👍
🖤🖤
❤
❤❤🥰
❤❤
❤❤❤❤❤❤
❤
🖤🖤
❤❤❤❤
🖤🖤
❤❤❤
🖤🖤
❤❤❤❤
🖤🖤
❤
🖤🖤
❤
🖤🖤
❤❤❤
❤️❤️
❤❤❤❤❤❤
🖤🖤
😊😊😊❤