അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 07-01-25 💒

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 439

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา +20

    ഒരുപാട് സങ്കടപെടുന്ന മക്കളെ സമർപ്പിക്കുന്നു...

  • @gracypa4256
    @gracypa4256 15 วันที่ผ่านมา +15

    സെമിനാരിയിൽ പഠിക്കുന്ന മകനെ പരിശുദ്ധാത്മാവു നിറയാൻ കൃപയാകണേ

  • @nixonjoseph7068
    @nixonjoseph7068 15 วันที่ผ่านมา +26

    3 മക്കളേയും സമർപ്പിക്കുന്നു. പഠിക്കുവാനുള്ള കൃപക്കായ് പ്രാർത്ഥിക്കുന്നു

    • @babyjose2911
      @babyjose2911 10 วันที่ผ่านมา

      മൂന്നു മകളെയും പഠിക്കാൻ ഉള്ള കൃപകൈ പ്രാർത്ഥിക്കാം

  • @moneythomas5593
    @moneythomas5593 15 วันที่ผ่านมา +20

    ഗര്‍ഭിണി ആയിരിക്കുന്ന എന്റെ ദിവ്യാമോളെ തൊടണമെ , ധൈര്യം കൊടുക്കണമെ , നോര്‍മല്‍ delivery യിലൂടെ ആരോഗ്യമുള്ള കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമെ , അങ്ങയുടെ സാന്നിധ്യം മകള്‍ക്കു അനുഭവമാകുവാന്‍ സാധിക്കണമെ

  • @jeenarobin3587
    @jeenarobin3587 15 วันที่ผ่านมา +8

    എൻറെ പപ്പയുടെ 35 ദിവസത്തെ റേഡിയേഷൻ ഒരു പ്രയാസം കൂടാതെ നടത്തുന്നതിനും ക്യാൻസർ പൂർണ്ണമായി ഇല്ലാതാക്കി ഈ ദിവസങ്ങളിൽ വായിൽ കൂടെ തന്നെ ഭക്ഷണം കഴിക്കുവാനും തൊണ്ടയിലെ തൊലി പോകാതെ കാത്തുകൊള്ളണമേ ആമേ

  • @BinduJayakumar-zn3mu
    @BinduJayakumar-zn3mu 15 วันที่ผ่านมา +12

    ഈശോയെ മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു❤️🥰

  • @divyavarghese3198
    @divyavarghese3198 12 วันที่ผ่านมา +1

    ഈശോയെ എന്റെ കുഞ്ഞങളെ തൊടണേ.........സൗഖ്യം നൽകണേ......ഭയം മാറ്റി മിടുക്കി ആക്കി ന്റെ കുഞ്ഞിനെ മാറ്റാണെ

  • @RinsuPG
    @RinsuPG 15 วันที่ผ่านมา +10

    ഈശോയെ എന്റെ ഭർത്താവിന്റെ അലർജിമൂലം ഉള്ള ചൊറിച്ചിൽ മാറ്റി തരേണമേ ആമേൻ

  • @AshaJoseph-p5q
    @AshaJoseph-p5q 14 วันที่ผ่านมา +10

    എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ

  • @philoxavier9300
    @philoxavier9300 15 วันที่ผ่านมา +20

    ഈശോയെ ഞങ്ങളുടെ എല്ലാ രോഗങ്ങൾക്ക് കാരണമായ എല്ലാ തിന്മകളിൽനിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @kunjumoljoseph383
    @kunjumoljoseph383 15 วันที่ผ่านมา +7

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങൾക്ക് വരുന്ന രോഗങ്ങളെ സമർപ്പിക്കുന്നു.

  • @jainjain3333
    @jainjain3333 15 วันที่ผ่านมา +7

    അമ്മ മാതാവേ എന്റെ മോൾ വിനീതയുടെ വിവാഹം ഒരു തടസവും കൂടാതെ നടത്തിത്തരേണമേ സാമ്പത്തിക വഴി തുറകേണമേ ഇശോയെ പാപിയായ എന്റെ കുഞ്ഞിനോട് കരുണയായിരിക്കണമേ 😭😭🙏🙏

  • @jeenarobin3587
    @jeenarobin3587 15 วันที่ผ่านมา +5

    ഞങ്ങളുടെ രണ്ടു കടകളിൽ ഉള്ള എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും എത്രയും വേഗം പൂർണ്ണമായി ഇല്ലാതാക്കി നല്ല രീതിയിൽ കച്ചവടം ലഭിക്കുന്നതിനും മുളന്തുരുത്തി പുതിയൊരു കടമുറി ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ ആമേൻ

  • @nixonjoseph7068
    @nixonjoseph7068 15 วันที่ผ่านมา +6

    കട ബാധ്യത പൂർണമായും മാറ്റി തരണേ നാഥാ

  • @theresalilly5465
    @theresalilly5465 15 วันที่ผ่านมา +9

    ഈശോ എൻ്റ് എല്ലാ രോഗാവസ്ഥകളും മാറ്റി തരണമേ ഐക്യവും സ്നേഹവും നൽകണമേ
    ഉണ്ണിക്കുട്ടന് കാര്യത്തിൽ ഇടപെടണം ഈശോയെ മദ്യപാനം ദേഷ്യം അരിശം സ്നേഹമില്ലാത്ത അവസ്ഥ ആന്തരിക മുറിവ് എന്ന സൗഖ്യ പെടുത്തണമെന്ന് ഭാവിയെ അനുഗ്രഹിക്കണമേ എൻറെ സാമ്പത്തിക കടബാധ്യതകൾ ഏറ്റെടുക്കണം കിട്ടാനുള്ള പൈസ മുഴുവൻ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @antanitaal2703
    @antanitaal2703 14 วันที่ผ่านมา +8

    🙏🏼ഈശ്വ നാഥാ പല വിധ രോഗങ്ങളാൽ വേദനിക്കുന്ന, അങേ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടു നിരന്തരം പ്രാർത്ഥന യിൽ ആയിരിക്കുന്ന എല്ലാ രോഗികളോടും കരുണ തോന്നി സൗഖ്യം നൽകണേ നാഥാ...

  • @salomymathew1763
    @salomymathew1763 15 วันที่ผ่านมา +9

    ഈശോയെ വീട്ടിലെ ചിതലിൻ്റെ ശല്യം പൂർണ്ണമായും മാറ്റിത്തരണേ🙏🙏🙏❤️❤️

    • @hemamathew1658
      @hemamathew1658 12 วันที่ผ่านมา

      അപ്പുവിന്റെ പനിയും ക്ഷീണവും മാറ്റി തരണമേ മാതാവേ

  • @SheejaJoy-nt5vc
    @SheejaJoy-nt5vc 15 วันที่ผ่านมา +9

    വിസയുടെ തടസങ്ങൾ മാറ്റിത്തരാണമേ ആമേൻ

  • @AnnuncyJosephe
    @AnnuncyJosephe 15 วันที่ผ่านมา +11

    എന്റെ പണം മുഴുവനും ചതിയിൽ പെട്ടു നഷ്ടപ്പെട്ടു. ഈശോയെ അവർക്കു നല്ല മനസ്സ് കൊടുത്തു അത് തിരികെ തരാൻ തോന്നിക്കണേ.

  • @SujathakSujathak-s6e
    @SujathakSujathak-s6e 15 วันที่ผ่านมา +8

    ഈശോയെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ എന്റെ ഈശോയെ🙏🙏🙏

  • @josejacob1389
    @josejacob1389 6 วันที่ผ่านมา

    ഈശോയെ അങ്ങയുടെ മകനും മകൾക്കും കുഞ്ഞുങ്ങൾക്കും എത്രയും പെട്ടെന്ന് ഒന്നിച്ച് ജീവിക്കാനുള്ള കൃപ തരണമേ ഒന്നിച്ച് ജീവിക്കാനുള്ള സാമ്പത്തിക മേഖലകൾ തന്നെ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളായ ജേക്കബ് ജോസഫ് വിദേശത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നു അവർക്ക് പഠിക്കുന്നതിനുള്ള സാമ്പത്തിക മേഖലകൾ തന്നെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള കഴിവ് തരണമേ ഞങ്ങളുടെ ആരോഗ്യവും ആയുസ്സിന്റെ മേൽ കരുണയായിരിക്കണമേ ഈ ജപമാലയിൽ സംബന്ധിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ കരുണയായിരിക്കണമേ ആമേൻ 🙏🙏

  • @brijitchacko6067
    @brijitchacko6067 15 วันที่ผ่านมา +33

    Feb മാസം നാട്ടിൽ വരുന്ന 33 വയസ്സുള്ള മിതേഷ് മോൻ്റെ വീട്ടിൽ കല്യാണം നടത്താൻ മാനുഷികമായ സാഹചര്യം ഇല്ല എങ്കിലും ഈശോയെ അങ്ങയിൽ മാത്രം ആശ്രയിക്കുന്നു. അമ്മയോടേ മാധ്യസ്ഥം അപേക്ഷിക്കുന്നു. കൈവിടരുതേ അങ്ങയിൽ വിശ്വസിക്കാൻ എല്ലാവർക്കും ഒരവസരം ഉണ്ടാക്കി തരണമെ എന്ന പേക്ഷിക്കുന്നു

    • @beenajose3830
      @beenajose3830 15 วันที่ผ่านมา +5

      Please pray for me ,my daughter also 34

    • @stellavergin-i3y
      @stellavergin-i3y 14 วันที่ผ่านมา +1

      Ente Mathave ente Kundu monte Rogavastha Matti tharane .

    • @minibiju7437
      @minibiju7437 14 วันที่ผ่านมา

      🙏🙏🙏

    • @thankammageorge6739
      @thankammageorge6739 13 วันที่ผ่านมา +1

      Hasbentente manasandaratinayi prarthikunnu

    • @Evangelin-d5d
      @Evangelin-d5d 12 วันที่ผ่านมา +1

      യേശുവേ makala,mathapithakalyum,,ennayum,husbandinayum സമർപ്പിക്കുന്നു.anugrahikanama.വീട്ടിലിരുന്ന് ജോലിയിൽ varumaanam tharananama.

  • @manju2184
    @manju2184 15 วันที่ผ่านมา +4

    Ponnu enna makale tharunnu ഈശോയെ പഠിക്കാൻ ഉള്ള മടി matti കൊടുത്തു അനുഗ്രഹിക്കേണമേ... ഫോണിന്റെ ഉപയോഗത്തിൽ നിന്ന് രഷിക്കാണമേ.. അനുസരണ കൊടുക്കണമെ. ഈശോയെ 🙏

  • @shynireji248
    @shynireji248 10 วันที่ผ่านมา

    ഈശോയെ plus two ൽ പഠിക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു examinu നല്ല മാർക്ക്‌ കിട്ടുന്നതിനും, നല്ലൊരു course തിരഞ്ഞെടുക്കുന്നതിനും സഹായിക്കണമേ 🙏🙏🙏🙏

  • @EMMANUEL-ee4nq
    @EMMANUEL-ee4nq 6 วันที่ผ่านมา

    ബനീറ്റയുടെ പരീക്ഷ എളുപ്പമുള്ളതാക്കണമേ യേശുവേ 🙏🙏🙏🙏

  • @MiniBabu-c8g
    @MiniBabu-c8g 3 วันที่ผ่านมา

    എന്റെ ഈശോ എന്റെ മകനെ കൃപ്പ നിലകി അനുഗ്രഹിക്കട്ടെ എന്റെ ഈശോ സമാധാനം തരണമേ

  • @alphonsashaji504
    @alphonsashaji504 15 วันที่ผ่านมา +4

    ദൈവമേ ഒരു സമാധാനം ഞങ്ങളുടെ കുടുംബത്തിന് തരണമേ 🙏🏻എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻അലീന angela ആബേൽ 🙏🏻പരിശുദ്ധ അൽമാവിനാൽ നിറയ്ക്കണമേ 🙏🏻

  • @JibiKL-p5x
    @JibiKL-p5x 15 วันที่ผ่านมา +2

    ഈശോയെ ഷെമിക്കാനുള്ള ശക്തി നൽകി അനുഗ്രഹികേണമേ ഒരിക്കലും പാപത്തിൽ വീഴാൻ ഇടവരരുതേ എന്റെ വിവാഹതടസ്സം എടുത്തുമാറ്റണമേ എന്നെപോലെ പ്രാർത്ഥിക്കുന്ന അൻപത്തൂലക്ഷംപേരെ സമർപ്പിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @paulchirayath1703
    @paulchirayath1703 14 วันที่ผ่านมา +2

    ഇശോയെ jomon വർഷങ്ങൾ ആയി ഇശോയിൽ നിന്ന് അകന്ന് വിശ്വാസം നഷ്ടപ്പെടുത്തി ജീവിക്കയാണ് നീ അത്‍ഭുതം പ്രവർത്തിച്ചു അവനെ അങ്ങയുടെ സന്നിധിയിലേക്ക് കൊണ്ടുവരേണമേ 🙏🙏🙏ഒരു ധ്യാനം കൂടാനുള്ള കൃപ കൊടുക്കേണമേ 🙏🙏🙏♥️♥️

  • @minijohnson9824
    @minijohnson9824 14 วันที่ผ่านมา +1

    മിനിയുടെ സന്ധികളിൽ നീരു൦ വേദനയും കാരണം നടക്കുവാനുള്ള ബുദ്ധിമുട്ടും ഇപ്പോൾ പനിയും മൂലം വേദനിക്കുന്നു
    പ്രാർത്ഥിക്കണമേ.

  • @albertunnizz8554
    @albertunnizz8554 15 วันที่ผ่านมา +4

    അച്ചുകുട്ടിയെ സമർപ്പിക്കുന്നു എത്രയും പെട്ടെന്ന് സുഖപ്പെടുത്താണമേ 🙏🙏🙏

  • @OmanaVarunny
    @OmanaVarunny 15 วันที่ผ่านมา +5

    ഈശോയെ എന്റെ ജോണുമോനെ പൂർണസൗഗ്യം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏

  • @sheebak9620
    @sheebak9620 16 ชั่วโมงที่ผ่านมา

    ഈശോയെ മരിയ ഡൊണേറ്റക്ക് വയറിന്റെ പ്രശ്നം പൂർണമായി മാറുന്നതിന് ഓർത്ത് നന്ദി പറയുന്നു

  • @jomongeorge8820
    @jomongeorge8820 15 วันที่ผ่านมา +5

    ബിസിനസ്സ് തടസ്സം മാറ്റി ബിസിനസ് വിജയിപിച്ചു തരേണമേ ആമേൻ

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา +2

    ആരും പ്രാർത്ഥിക്കാനില്ലാത്ത മക്കളെ സമർപ്പിക്കുന്നു...

  • @sheebak9620
    @sheebak9620 16 ชั่วโมงที่ผ่านมา

    ഈശോയെ ദൈവവചനം പ്രഘോഷിക്കാൻ അനുഗ്രഹിക്കണമേ

  • @varadhasijoy143
    @varadhasijoy143 15 วันที่ผ่านมา +2

    ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണ്ണമേ🙏എന്റെ മുടി kozhichal മാറ്റി തരേണമേ. അമ്മേ മാതാവേ. സ്തോത്രം. ഹല്ലേലുയ 🙏🙏🙏🙏

  • @reenareena4526
    @reenareena4526 6 วันที่ผ่านมา +1

    വിവാഹതടസങ്ങളും ജോലിയില്ലാത്ത മക്കളെ അനുഗ്രഹിക്കണമെ

  • @moneythomas5593
    @moneythomas5593 15 วันที่ผ่านมา +4

    നൈമയുടെ എല്ലാ അസ്വസ്ഥകളും മാറ്റി സൗഖ്യം കൊടുക്കണമെ, വയറിലെ അസുഖങ്ങളും ശ്വാസതടസ്സവും ചുമയും മാറ്റണമെ

  • @sebyjoseph3952
    @sebyjoseph3952 15 วันที่ผ่านมา +4

    ഞാൻ ജോലി നിർത്തി കുവൈറ്റ്‌ നിന്ന് പോരുകയാണ് എത്രയും വേഗം എനിക്ക് കിട്ടാനുള്ള ക്യാഷ് തന്ന് നാട്ടിലേക്ക് വരാൻ എനിക്ക് പട്ടണമേ 🙏🏻🙏🏻🙏🏻

  • @user-um7ud7ih2l
    @user-um7ud7ih2l 12 วันที่ผ่านมา +1

    Mathavea enta molea nalla marku nalkanmea avalea+1exam nalla marku nalkanmea avalea nalla friendship tharanamea mathavea enta monu amal monu nursing exam essay akey thranmea 🙏🏻🙏🏻🙏🏻🙏🏻

  • @leelasathya5690
    @leelasathya5690 12 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമെ,, വിശുദ്ധ കുർബ്ബാനയിൽ കുടുംബമായി പങ്കെടുക്കുവാൻ കൃപയേകണമെ

  • @lawrencet4307
    @lawrencet4307 3 วันที่ผ่านมา

    ഈശോയെ ഞങ്ങളോട്, സഹോദരങ്ങളോട് കരുണ തോന്നണേ

  • @diego_sunnyt
    @diego_sunnyt 15 วันที่ผ่านมา +2

    Eshoye nanni for everything

  • @thresiyammamohan1821
    @thresiyammamohan1821 5 วันที่ผ่านมา

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @Sanjutinu15
    @Sanjutinu15 8 วันที่ผ่านมา

    ഈശോയെ എന്റെ വിസ തടസം മാറി കിട്ടുവാനും, എക്സാം pass ആകുന്നതിനു വേണ്ടിയ്യും, ഒരു ജോലി തന്നു അനുഗ്രഹിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @ShyjiThoby
    @ShyjiThoby 10 วันที่ผ่านมา

    ഈശോയെ ഇതുവരെ എംപ്ലോയ്മെൻറ് വിസ വന്നിട്ടില്ല കാക്കണേഈയാഴ്ച തന്നെ വന്ന് അവന് പെട്ടന്ന്പോകാൻ വേണ്ട കൃപ നൽകണമേ

  • @daliyafelix3573
    @daliyafelix3573 15 วันที่ผ่านมา +3

    എന്റെ ഈശോയെ ഞങളുടെ ഒരു വീട് വിൽക്കുവാൻ ശ്രെമിക്കുണ്ട് അതിന്റെ തടസം മാറ്റി നല്ല വിലയിൽ വിൽക്കുവാൻ കൃപ നൽകണകമേ എന്ന് അപേക്ഷിക്കുന്നു

  • @MiH-j7w
    @MiH-j7w 11 วันที่ผ่านมา

    Ente eashoye njangalude Ssmbhathika budhimttukal matti tharane Vazhikal thurakkane angu nalkunna Shasheathamaya Ssnthoshavum arogyam sambathum nalki njangale anugrahikkane ammen hallelujah praise the Lord❤

  • @ManjuK.D-p4e
    @ManjuK.D-p4e 15 วันที่ผ่านมา

    Eeshoye ente ella rogangalum mattithanne amen 🙏🙏🙏

  • @kochupc1932
    @kochupc1932 4 วันที่ผ่านมา

    Yesuve makkalillatha ellavarkum ente makalkum kunjingale nalki anugrahikaname🙏

  • @heavenofhome3439
    @heavenofhome3439 14 วันที่ผ่านมา +1

    എയിഞ്ചൽമരിയബെന്നി bsc നേഴ്സിങ് 4മത്തെ വർഷത്തെ പരീക്ഷയിൽ ഉന്നതവിജയത്തോടെ പസാകുന്നതിനും, ആൻസിലസൂസൻബെന്നി bsc നേഴ്സിങ് 4മത്തെ സെം പരീക്ഷയിൽ ഉന്നതവിജയത്തോടെ പാസാകുന്നതിനും അമ്മമാതാവിന്റെ അത്ഭുതജപമാലയോടും വിശുദ്ധഅന്തോണിയോസ് പുണ്യവാളന്റെ നൊവേനയോടും ചേർന്ന് മക്കൾക്ക് രണ്ടാൾക്കും വേണ്ടി നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @rosebellsreekumar5083
    @rosebellsreekumar5083 13 วันที่ผ่านมา +1

    ഈശ്വ ഞങ്ങളുടെ പണം തിരികെ ലഭിക്കേണമേ 😢

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา +1

    എന്റെ നവീൻ അച്ഛനെ, ഫിജോ അച്ഛനെ, ജോസഫ് അച്ഛനെ, റാഫെൽ അച്ഛനെ, പനയ്ക്കൽ അച്ഛനെ, ലിങ് സ്റ്റൺ അച്ഛനെ, തോമസ്കുട്ടി അച്ഛനെ, സമർപ്പിക്കുന്നു...

  • @FrancisSherly-fd7wm
    @FrancisSherly-fd7wm วันที่ผ่านมา

    Kadabhadhitha mattitharaname eshoye🙏🙏🙏

  • @ambilijais6901
    @ambilijais6901 14 วันที่ผ่านมา

    Ajeshine samarppikkunnu eeshoye 🙏🙏🙏

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา

    എന്റെ റോസുനെ, ബ്ലെസ്റ്റിനെ, ഡേവികുട്ടനെ, അന്നക്കുട്ടിനെ അവരുടെ കൂടെയുള്ള എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു.

  • @shinyjoy2965
    @shinyjoy2965 15 วันที่ผ่านมา +5

    മക്കളെ സമർപ്പിക്കുന്നു

  • @paulchirayath1703
    @paulchirayath1703 14 วันที่ผ่านมา

    ഇശോയെ എല്ലാ അനർത്ഥത്തിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏♥️♥️

  • @MiH-j7w
    @MiH-j7w 11 วันที่ผ่านมา

    Ente eashoye sonamolde Arogyam ange thirurekthathal pothinju Samrakshikkane sonamolkku anuyojyanaya pankaliye nalkane Ethrayum pettennu vivahathinulla Vazhikal thurakkane hallelujah ammen praise the Lord

  • @shajicharly1359
    @shajicharly1359 13 วันที่ผ่านมา

    Amme mathave Jeslin samaerpikunnu amen 🙏

  • @mercygeorge7926
    @mercygeorge7926 8 วันที่ผ่านมา

    ഇന്ന് ബുധൻ പരീക്ഷാ hall ആയിരിക്കുന്ന മകൻ Tom നെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു🎉🎉🎉🎉

  • @lissyjohny348
    @lissyjohny348 วันที่ผ่านมา

    ഈശോയെ എൻറെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ

  • @marykuttymarykutty7336
    @marykuttymarykutty7336 15 วันที่ผ่านมา

    ഈശോയെ ഞങ്ങൾക് ഒരു ജീവിതമാർഗം കാണിച്ചു തരണേ

  • @rubygeorge5930
    @rubygeorge5930 14 วันที่ผ่านมา

    Eshoya Onnampramanam Lakeekunna Barthaveenum Makkalkum Pababotha vum Anuthabavum Koduthu Nalloru Kubasaram Naddathuvanum Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @sheebak9620
    @sheebak9620 16 ชั่วโมงที่ผ่านมา

    മക്കൾക്ക് വിശുദ്ധി നൽകണമേ

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา

    എന്റെ ജോയ്‌സച്ഛനെ, ജോസ് അച്ഛനെ, ഷൈസൺ അച്ഛനെ, സമർപ്പിക്കുന്നു..

  • @PrincyLazarus
    @PrincyLazarus 15 วันที่ผ่านมา

    ഡേവിഡ് ഡോണ സ്നേഹത്തിൽ ഒന്നിപ്പിക്കണേ 🙏🙏🙏🙏

  • @rubygeorge5930
    @rubygeorge5930 14 วันที่ผ่านมา

    Eshoya Barthaveenum Molddaum Manasatheevadee Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @rosilypoulose93
    @rosilypoulose93 15 วันที่ผ่านมา

    Karthave karunayakename anugrahikkenme kathukollaname jaghalude makkale anugrahikkenme kathukollename
    Rojyke vendiyumprarthikkunnu thozhilum thozhil visayum nalke anugrahikkenme kathukollaname somrashikkname🙏🙏🙏🙏🙏🙏🙏

  • @albinjaison8715
    @albinjaison8715 15 วันที่ผ่านมา +1

    എന്റെ കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടൽ ഉണ്ടാകണമേ. വിദേശത്തു പോകുവാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏.

  • @rajusamuel2581
    @rajusamuel2581 13 วันที่ผ่านมา

    എന്റെ മകളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു 🙏

  • @alicejohny2735
    @alicejohny2735 15 วันที่ผ่านมา

    എന്റെ കാലിന്റെ വേദന സുഖപ്പെടുത്തണമെ🙏

  • @valsammajoseph9320
    @valsammajoseph9320 15 วันที่ผ่านมา

    🙏 Ente 🙏 Eshoye 🙏 ente 🙏 Amma 🙏 madave 🙏 Vivahaprayam 🙏 kainjunilkkunna 🙏 Ella 🙏 makkalem 🙏 sammarppikkunnu 🙏 Anugrahikkaname 🙏 Amen 🙏🙏

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา

    സെബിയുടെ ജീവിതം സമർപ്പിക്കുന്നു...

  • @lissysiju1408
    @lissysiju1408 15 วันที่ผ่านมา +2

    ഫൈസൽ സ്ഥലത്തിന്റെ ആധാരാ വോഗം നടക്കന്നെ

  • @rubygeorge5930
    @rubygeorge5930 14 วันที่ผ่านมา

    Eshoya Barthaveenum Molkum Subothavum Thereechuareevum Koduthu Order Lifelaku Eshoya eelaku Thereechuvaruvanum Hoilyspirit Neerauvan Karunnathonnama Neeyogam Samrpeeku

  • @divyavarghese3198
    @divyavarghese3198 12 วันที่ผ่านมา

    ഈശോ അങ്ങയുടെ muruvinal ന്റെ കുഞ്ഞിനെ സൗഖ്യ പെടുത്തണേ

  • @jesnaantony695
    @jesnaantony695 10 วันที่ผ่านมา

    അൽമ്മവിശ്വ സം വരുന്നു തി നു. എന്റെ മോൾ ഓട് ദേ ഷപെ ടു ന്ന തു. സാമ്പതി ക ബുദ്ധി മുട്ട് മറു ന്ന ത് ദെ വ മേ ആ നു ഗ്ര ഹി ക്ക ണമേ

  • @marykuttyjose5064
    @marykuttyjose5064 15 วันที่ผ่านมา +2

    വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @BibinBabu-t5j
    @BibinBabu-t5j 15 วันที่ผ่านมา

    5000000 vividha tharam exam ezhuthunna makkalea anugrahikkenamea amen

  • @shajicharly1359
    @shajicharly1359 13 วันที่ผ่านมา

    Amme mathave my sister Rani samaerpikunnu January 27,February 21,26 samaerpikunnu amen 🙏 pray for her amen 🙏 ❤

  • @manju2184
    @manju2184 15 วันที่ผ่านมา

    Eshoye deshyam ellam matti tharanane eshoye

  • @ashithar3901
    @ashithar3901 12 วันที่ผ่านมา

    Eeshoyee ente joliyile preshnangal Ellam poornamayum maati tharenamee

  • @LissyVargheese-u5c
    @LissyVargheese-u5c 12 วันที่ผ่านมา

    Ente.kudumbathe..sathante.keniyil.ninnum.mochipikene..eesoye

  • @rubywilson3700
    @rubywilson3700 15 วันที่ผ่านมา

    ഈശോ നാഥാ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിന് നിർമ്മാണം പൂർത്തീകരിക്കുന്നതിനും ഞങ്ങളുടെ മകന് അനുയോജ്യയായ ജീവിതപങ്കാളിയെ ലഭിക്കുന്നതിന് അങ്ങസന്നിധിയിൽ ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ കർത്താവേ

  • @JainyMekkattukulam
    @JainyMekkattukulam 15 วันที่ผ่านมา +1

    Makande vivaham ,deivanugrahamulla oru makale nalgi anugrahikane

  • @jinisabu9881
    @jinisabu9881 15 วันที่ผ่านมา

    Eshoye lalichechy ude kadangal veettanulla vazhi orukkane.amen

  • @LissyVargheese-u5c
    @LissyVargheese-u5c 12 วันที่ผ่านมา

    Sambathika...budimutrukalil.ninnum.sumyude.kudumbathe.anugrahikene

  • @kochutheresiac.t2687
    @kochutheresiac.t2687 9 วันที่ผ่านมา

    എന്റെ മകൾക്ക് കുഞ്ഞിനെ നല്കണമേ ഇതിൽ പറഞ്ഞത് എന്റെ മകളാക്കണമേ

  • @treesapaul3015
    @treesapaul3015 15 วันที่ผ่านมา

    Ente makalu sandana pazkium tharaname❤

  • @manju2184
    @manju2184 14 วันที่ผ่านมา

    Eshoye neeyogathe tharuunu Eshoye

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา

    പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു... ആരോഗ്യം നൽകണേ... ഒരിക്കലും ഒരിക്കലും സങ്കടപെടുത്തല്ലേ.....

  • @tessybiju8276
    @tessybiju8276 14 วันที่ผ่านมา

    എന്റെ വല്യേട്ടന്റെ ജീവിതം സമർപ്പിക്കുന്നു.

  • @sheejapramod2800
    @sheejapramod2800 15 วันที่ผ่านมา

    Ente niyogangal sadichutarane amen

  • @monstergamer5043
    @monstergamer5043 2 ชั่วโมงที่ผ่านมา

    10_ ാ൦ ക്ളാസ് പരീക്ഷ ക്ക് വേണ്ടി ഒരുങ്ങുന്ന ആൽഡ്രിനെ അനുഗ്രഹിക്കണമേ...

  • @LissyVargheese-u5c
    @LissyVargheese-u5c 12 วันที่ผ่านมา

    Sumy.sumesh.thanaya.ennee.makkale.anugrahikene

  • @rjk922
    @rjk922 10 วันที่ผ่านมา

    മക്കൾക്ക് ദൈവവിശ്വാസം വർദ്ദിപ്പിക്കണമേ

  • @PrincyLazarus
    @PrincyLazarus 15 วันที่ผ่านมา

    ഡാനിയേൽ നല്ല ജീവിതപാങ്കള്ളിയെ കൊടുക്കണേ ഈശോയെ 🙏🙏

  • @manju2184
    @manju2184 15 วันที่ผ่านมา

    Eshoye vandi odikkan ulla pedi matti tharanmame eshoye