എൻറെ പപ്പയുടെ 35 റേഡിയേഷൻ ഒരു പ്രയാസവും കൂടാതെ നടക്കുന്നതിനും ക്യാൻസർ പൂർണ്ണമായി ഇല്ലാതാക്കി നല്ല രീതിയിൽ സ്വയം ശ്വസിക്കാനുള്ള ശക്തി നൽകി പപ്പയെ അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ ഈശോയെ ജോലി സ്ഥലത്ത് ഞാൻ അനുഭവിക്കുന്ന എല്ലാ വെല്ലുവിളികളും അങ്ങേക്ക് സമർപ്പിക്കുന്നു.. എൻ്റെ മേൽ കരുണയായിരിക്കനെ.. എന്നോട് ശത്രുതയോടെ പെരുമാറുന്ന coworkers നെ സമർപ്പിക്കുന്നു..
എൻ്റെ മകൻ്റെ കുട്ടി കഫകെട്ട് കൂടി നിമോണിയരുടെ അടുത്ത് എത്തി Icu യിൽ ആയിരുന്നു ഇന്ന് ഇറക്കിട്ടുണ്ട് ശ്വാസതാങ്ങൾ മാറ്റി കൊടുക്കണമ പൂർണ്ണ ആരോഗ്യവാനായി എൻ്റെ കുഞ്ഞുമോനെ ഇശോ വഴി ഞങ്ങൾ നേടി തരണമേ ആമ്മേൻ
ഈശോ ആഞ്ചലസിൻ്റെ +2 പരീക്ഷ അടുത്തു കൊണ്ടിരിക്കുന്നു മോന് പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി ടണെനന്നായി പഠിച്ച് പരീക്ഷ എഴുതാനും ഉന്നത വിജയം ഉണ്ടാകാനും സഹായിക്കണെ
എന്റെ മകൻ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാൻ തുടങ്ങുന്നു അവനും പഠിക്കാനുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറ്റിക്കൊടുത്ത പരിശുദ്ധാത്മാവ് നിറഞ്ഞ നന്നായി പരീക്ഷ എഴുതുവാൻ കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ
ഈശോയെ എൻ്റെ മോളുടെ ഉറക്കം എടുത്തു മാറ്റി എല്ലാം സ്വന്തമായി അറിഞ്ഞ് ചെയ്യുവാൻ അവളെ അനുഗ്രഹിക്കണമേ .നിയന്ത്രണമില്ലാത്ത അവളുടെ ഉറക്കം എടുന്ന മാറ്റി കൊടുക്കണമേ
പത്തിൽ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി പത്തിൽ cbse board exam എഴുതാൻ പോകുന്ന ആൻ തെരേസ് എന്ന മകളേയും സമർപ്പിക്കുന്നു
നിറഞ്ഞ ഈശോയെ അന്തോനീസ് പരിശുദ്ധ അമ്മയെ അവിടുന്ന് നൽകിയ എല്ലാ നന്മകൾക്കുമായി നന്ദി പറയുന്നു വേദനയിലും സന്തോഷത്തിലും നന്ദി പറയുന്നു അതിനുള്ള കൃപ നൽകിയതിനായി സ്വാത്രൻ ചെയ്യുന്നു അഹങ്കാരം ഞാനെന്നുള്ള പാപം പിടിത്തെറിക്കുന്നതായ സ്വഭാവം മുൻകോപം എല്ലാം മാറ്റി ക്ഷമയും എളിമയും ദൈവസ്നേഹം കൊണ്ട് നിറയ്ക്കുന്നതിന് നന്ദി പറയുന്നു എല്ലാ വേദനകളും നന്ദി പറയുവാനുള്ള കൃപ നൽകിയതിനായി സ്തോത്രം ചെയ്യുന്നു ഞങ്ങൾക്ക് വാടക വീട് നൽകി അനുഗ്രഹിക്കുമാറാകട്ടെ നന്ദി പറയുന്നു കുടുംബത്തിൽ സമാധാനവും ഐക്യം തരുന്നതിനായി നന്ദി പറയുന്നു മകളെ തെറ്റായ സ്നേഹബന്ധത്തിൽ നിന്നും വിടുവിപ്പിക്കുന്നതിനായി നന്ദി പറയുന്നു ഞങ്ങളെ പുതിയ വാടക വീട്ടിൽ വന്ന് പുതിയ സൃഷ്ടികളായി ഞങ്ങൾ മാറുവാൻ ആയിട്ട് ആയിരിക്കുന്ന അവസ്ഥയെ ഓർത്തുകൊണ്ട് നന്ദി പറയുന്നു ഇറ്റലി ഭാഷ പഠിക്കുവാൻ ആയിട്ടുള്ള കൃപ തരുന്ന അതിനായി നന്ദി പറയുന്നു പ്രാർത്ഥനാ ചൈതന്യവും വചന വാചന തീക്ഷ്ണതയും കൊണ്ട് നിറയ്ക്കുന്നതിനായി നന്ദി പറയുന്നു ദുഃഖമെല്ലാം സന്തോഷമായി മാറ്റുമെന്ന് വിശ്വാസം തന്നതിനായി നന്ദി പറയുന്നു എല്ലാ കാര്യങ്ങളും അങ്ങയോട് ആലോചന ചോദിച്ചുകൊണ്ട് ചെയ്യുവാനുള്ള കൃപയ്ക്കായി നന്ദി പറയുന്നു ലോകം മുഴുവനും ഉള്ള എല്ലാ പാപങ്ങളിൽ നിന്നും എല്ലാവരെയും വിടുവിപ്പിക്കുന്നതിനായി നന്ദി പറയുന്നു ഒത്തിരി ആത്മാക്കളെ നേടുവാനുള്ള കൃപയ്ക്കായി നന്ദി പറയുന്നു ആവേ മരിയ നന്ദി സ്തുതി ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ
എന്റെ ഈശോയെ അങ്ങയുടെ കുഞ്ഞുങ്ങളായ ജോസഫ് മോനും ജേക്കബ് മോനും വിദേശത്ത് പോയി അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ കിട്ടുന്നതിനും പഠിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേ അതിനുവേണ്ട സാമ്പത്തിക മേഖലകൾ തന്നെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ലെന്ന് അവിടുത്തെ അറിയാലോ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ കൃപയായിരിക്കണമേ എല്ലാ അശുദ്ധിയിൽ നിന്നും മകനെയും മകളെയും കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണമേ ആമേൻ 🙏
േയശുവേ എന്റെ മോന്റെ പാസ്പോർട്ടും സിവിൽ ഐഡിയും നൽകണമെ അമ്മേ മാതാവേ പ്രാർത്ഥിക്കണമെ മോളുടെ മുടി വളരണമെ ജോലി ലഭിക്കണമെ വി. അന്ത്യേ, നീ സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ
കർത്താവെ എന്നെ ഒരു വിശുദ്ധ ആക്കി അങ്ങയോടു ചേർക്കേണമേ 🙏🙏🙏🙏
മക്കളെ പരിശുദ്ധറ്മാവിനാൽ നിറയ്ക്കണമേ വീട്ടിലെ എല്ലാം ബുദ്ധിമുട്ടുകളും അസുഖങ്ങളും തസങ്ങളും ബന്ധനങ്ങൾഎല്ലാം മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
എൻറെ പപ്പയുടെ 35 റേഡിയേഷൻ ഒരു പ്രയാസവും കൂടാതെ നടക്കുന്നതിനും ക്യാൻസർ പൂർണ്ണമായി ഇല്ലാതാക്കി നല്ല രീതിയിൽ സ്വയം ശ്വസിക്കാനുള്ള ശക്തി നൽകി പപ്പയെ അനുഗ്രഹിക്കണമേ ആമേൻ
നാളത്തെ എല്ലാ പ്രവർത്തനങ്ങളും ഈശോയെ അനുഗ്രഹിക്കണമേ യാത്രയിൽ കൂട്ടായിരിക്കണം
❤ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.... കർത്താവേ നന്ദി നന്ദി നന്ദി.... യേശുവേ നന്ദി നന്ദി നന്ദി...... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി........❤
ആരും പ്രാർത്ഥിക്കാനില്ലാത്ത മക്കളെ സമർപ്പിക്കുന്നു....
ഈശോയെ ഞങ്ങൾക്ക് നൽകുന്ന അനുഗ്രഹങ്ങക്ക് നന്ദി നന്ദി ദൈവമേ
ഈശോയെ എന്റെ യൂറിനിൽകുടി പ്രോട്ടിൻ ചോർന്നു പോകുന്നതിൽ നിന്നും വിടുതലിനും പ്ളേലറ്റ് കുടുകന്നതും അത്ഭുതജപമാലയിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
ഫലവൃക്ഷാ സമൃദ്ധമായ കായകൾ നൽകി സമൃധി നൽകി അസുഖ കീട ബാധകളിൽ നിന്നും രക്ഷിക്കണമേ ആരോഗ്യം നൽകി വൃക്ഷങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ മോളുടെ വിവാഹതടസ്സം നീക്കണമ
എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റിത്തരേണമെ
എൻ്റെ മകൻ്റെ വിവാഹ തടസവും മാറ്റി ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ 🙏🙏
എത്രയും പെട്ടന്ന് വീട് പണി പൂർത്തീകരിക്കാൻ സാധിക്കണമേ 🙏🙏🙏🙏
ഈശോയെ എന്റെ യൂറിനിൽ കൂടി പ്രോട്ടിൻ ചോർന്നു പോകുകയും B. P. കുടുകയും പ്ലെയ്ലറ്റ് കുടുകയും. ഇതിൽനിന്ന് വിടുതൽ നൽകണമേ 🙏🏼🙏🏼🙏🏼
ഈശോയേ 9മാസമായി ശരീരത്തിൻ്റെ പാതി തളർന്ന് കിടക്കുന്ന എന്നെ അങ്ങ് തളർവാത രോഗിയേ സുഖപെടുത്തിയതു പോലെ എന്നെയും സുഖപെടുത്തണമേ ആമേൻ
എന്റെ വല്യേട്ടന്റെ ജീവിതം സമർപ്പിക്കുന്നു... സമാധാനം നൽകണേ... ചേച്ചിക് മാനസാന്തരം നൽകണേ....
ഈശോയെ ബെൽബിന്റെ ട്രെയിനിങ് വിജയിപ്പിച്ചു എക്സാം പാസാക്കിത്തന്നെ നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
എന്റെ മക്കളെ സമർപ്പിക്കുന്നു നല്ല മക്കളായി വളരുവാനുള്ള കൃപ കൊടുക്കണമേ. പഠിക്കുവാനുള്ള എല്ലാ. തടസങ്ങളും മാറ്റി കൊടുക്കണമേ
എൻ്റെ ഈശോയെ ജോലി സ്ഥലത്ത് ഞാൻ അനുഭവിക്കുന്ന എല്ലാ വെല്ലുവിളികളും അങ്ങേക്ക് സമർപ്പിക്കുന്നു.. എൻ്റെ മേൽ കരുണയായിരിക്കനെ.. എന്നോട് ശത്രുതയോടെ പെരുമാറുന്ന coworkers നെ സമർപ്പിക്കുന്നു..
എൻ്റെ മകൻ്റെ കുട്ടി കഫകെട്ട് കൂടി നിമോണിയരുടെ അടുത്ത് എത്തി Icu യിൽ ആയിരുന്നു ഇന്ന് ഇറക്കിട്ടുണ്ട് ശ്വാസതാങ്ങൾ മാറ്റി കൊടുക്കണമ പൂർണ്ണ ആരോഗ്യവാനായി എൻ്റെ കുഞ്ഞുമോനെ ഇശോ വഴി ഞങ്ങൾ നേടി തരണമേ ആമ്മേൻ
പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ
എന്റെ അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏🙏
മക്കളെ വിശുദ്ധിയിൽ തന്നെ നടത്തണേ 🙏🏻🙏🏻
ജോയിയെ സമർപ്പിക്കുന്നു പെട്ടന്നു ദേഷ്യം വരുന്ന സ്വഭാവം മാറ്റി തരണമെഭാര്യയെ വല്ലാതെ അടിക്കുകയും വല്ലാതെ ഉപദ്രവിക്കാറുണ്ട് ഈ സ്വഭാവം മാറ്റി തരണമെ
ഈശോയെ പുണ്യാളാ ഞങ്ങളുടെ മകന് ഒരു ജോലി കിട്ടാ൯ വേണ്ടി പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവു നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ
കടം കൊടുത്ത പണം തിരികെ ലഭികേണമേ ❤
Yesuve enne rakshikkename Ammen
എൻ്റെ മനസിനെ മുഴുവൻ ഞാൻ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. ആശ്വാസം തന്നരുളനമേ
എന്റെ മോൾ ആൻ മരിയ പോൾ ന്റെ s.s.l.c. പരീക്ഷയിൽ മികച്ച വിജയം നൽകി അനുഗ്രഹിക്കണമേ കർത്താവേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ........
Plus two examinayi ഒരുങ്ങുന്ന എല്ലാ മക്കളെയും, സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെഎൻറെ മകൻ അമൽ ജിത്തിന്പ്രത്യേക ഈശോയുടെ കയ്യിൽ സമർപ്പിക്കുന്നുപരിശുദ്ധ അമ്മേഅവനെ അവൻ പരിശോധിക്കുന്ന വിഷയത്തെ സമർപ്പിക്കുന്നു L
ഈശോ ആഞ്ചലസിൻ്റെ +2 പരീക്ഷ അടുത്തു കൊണ്ടിരിക്കുന്നു മോന് പഠിക്കാനുള്ള എല്ലാ തടസങ്ങളും മാറ്റി ടണെനന്നായി പഠിച്ച് പരീക്ഷ എഴുതാനും ഉന്നത വിജയം ഉണ്ടാകാനും സഹായിക്കണെ
Eshoyeeee Evamol 12th andNID exam padichukondirikkunnu nalla vijayam kittivan anugrahikkaname
Eshoye ente brother nu job um,vivaham nadakanum anugrehikaname
🥰
🙏🙏🙏🙏🙏🙏
എൻ്റ് ഈശോയേ നശിച്ചുകൊണ്ടിരിക്കുന്നമാക്കൾക്കു അവിടുന്ന് കൂട്ടായിരിക്കണമേ
എന്റെ മകൻ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതാൻ തുടങ്ങുന്നു അവനും പഠിക്കാനുള്ള തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറ്റിക്കൊടുത്ത പരിശുദ്ധാത്മാവ് നിറഞ്ഞ നന്നായി പരീക്ഷ എഴുതുവാൻ കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ
ഈശോയെ എൻ്റെ മോളുടെ ഉറക്കം എടുത്തു മാറ്റി എല്ലാം സ്വന്തമായി അറിഞ്ഞ് ചെയ്യുവാൻ അവളെ അനുഗ്രഹിക്കണമേ .നിയന്ത്രണമില്ലാത്ത അവളുടെ ഉറക്കം എടുന്ന മാറ്റി കൊടുക്കണമേ
പത്തിൽ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി പത്തിൽ cbse board exam എഴുതാൻ പോകുന്ന ആൻ തെരേസ് എന്ന മകളേയും സമർപ്പിക്കുന്നു
നിറഞ്ഞ ഈശോയെ അന്തോനീസ് പരിശുദ്ധ അമ്മയെ അവിടുന്ന് നൽകിയ എല്ലാ നന്മകൾക്കുമായി നന്ദി പറയുന്നു വേദനയിലും സന്തോഷത്തിലും നന്ദി പറയുന്നു അതിനുള്ള കൃപ നൽകിയതിനായി സ്വാത്രൻ ചെയ്യുന്നു അഹങ്കാരം ഞാനെന്നുള്ള പാപം പിടിത്തെറിക്കുന്നതായ സ്വഭാവം മുൻകോപം എല്ലാം മാറ്റി ക്ഷമയും എളിമയും ദൈവസ്നേഹം കൊണ്ട് നിറയ്ക്കുന്നതിന് നന്ദി പറയുന്നു എല്ലാ വേദനകളും നന്ദി പറയുവാനുള്ള കൃപ നൽകിയതിനായി സ്തോത്രം ചെയ്യുന്നു ഞങ്ങൾക്ക് വാടക വീട് നൽകി അനുഗ്രഹിക്കുമാറാകട്ടെ നന്ദി പറയുന്നു കുടുംബത്തിൽ സമാധാനവും ഐക്യം തരുന്നതിനായി നന്ദി പറയുന്നു മകളെ തെറ്റായ സ്നേഹബന്ധത്തിൽ നിന്നും വിടുവിപ്പിക്കുന്നതിനായി നന്ദി പറയുന്നു ഞങ്ങളെ പുതിയ വാടക വീട്ടിൽ വന്ന് പുതിയ സൃഷ്ടികളായി ഞങ്ങൾ മാറുവാൻ ആയിട്ട് ആയിരിക്കുന്ന അവസ്ഥയെ ഓർത്തുകൊണ്ട് നന്ദി പറയുന്നു ഇറ്റലി ഭാഷ പഠിക്കുവാൻ ആയിട്ടുള്ള കൃപ തരുന്ന അതിനായി നന്ദി പറയുന്നു പ്രാർത്ഥനാ ചൈതന്യവും വചന വാചന തീക്ഷ്ണതയും കൊണ്ട് നിറയ്ക്കുന്നതിനായി നന്ദി പറയുന്നു ദുഃഖമെല്ലാം സന്തോഷമായി മാറ്റുമെന്ന് വിശ്വാസം തന്നതിനായി നന്ദി പറയുന്നു എല്ലാ കാര്യങ്ങളും അങ്ങയോട് ആലോചന ചോദിച്ചുകൊണ്ട് ചെയ്യുവാനുള്ള കൃപയ്ക്കായി നന്ദി പറയുന്നു ലോകം മുഴുവനും ഉള്ള എല്ലാ പാപങ്ങളിൽ നിന്നും എല്ലാവരെയും വിടുവിപ്പിക്കുന്നതിനായി നന്ദി പറയുന്നു ഒത്തിരി ആത്മാക്കളെ നേടുവാനുള്ള കൃപയ്ക്കായി നന്ദി പറയുന്നു ആവേ മരിയ നന്ദി സ്തുതി ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ ആമേൻ ആമേൻ
Eshoye samadanamaya oru jeevitham tharaname eshoye
കർത്താവേ ഏഷ്യയിലെ ശരീരം മുഴുവൻ തേയ്മാനം മാറ്റി തരണമേ
ഞങ്ങളുടെ രോഗങ്ങൾ മറ്റിതരണേ ഞങ്ങളുടെ കച്ചവട തടസങ്ങൾ മാറ്റിതരണേ 🙏🙏🙏🙏🙏
യുകെയിൽ ആയിരിക്കുന്ന എന്റെ മകന് അവൻ പഠിച്ചതിന്റ ജോലി കിട്ടണേ ഈശോയെ 🙏🙏
മകന്റെ പരിഷപേപ്പറിനെ സമർപ്പിക്കുന്നു അത്ഭുതം നടക്ണമേ മകളുടെ മേൽ പരിശുദ്ധൽമാവിനാൽ നിർക്കണമേ സത്യം വെളിപ്പെടുത്തിതാരണമേ
easoye ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤
ഈശോ എൻ്റെ രോഗം സൗഖ്യമാക്കണേ
ജീവിത പങ്കാളിയുടെ മദ്യപാനത്തിൽ നിന്നും വിടുതലിനുവേണ്ടി 🙏🏼🙏🏼
ദൈവ വിളിക്കനുസരിച് ജീവിക്കാൻ വൈദികരെയും സന്യസ്ഥരെയും അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ മോളുടെ മുഖത്തെ മുഖകുരു മാറ്റികൊടുക്കണമേ മോളുടെ വിവാഹം നല്ല ഭംഗിയായി നടത്താൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഈശോയെ അശ്വനിക്ക് കേട്ടറ്റ് എഴുതി കിട്ടാനുള്ള അനുഗ്രഹം തരണമെനല്ല മാർക്കോട് കൂടി ജയിക്കണമെ
എന്റെ ഈശോയെ അങ്ങയുടെ കുഞ്ഞുങ്ങളായ ജോസഫ് മോനും ജേക്കബ് മോനും വിദേശത്ത് പോയി അവർ ആഗ്രഹിക്കുന്ന കോഴ്സുകൾ കിട്ടുന്നതിനും പഠിക്കുന്നതിനുള്ള അനുഗ്രഹം നൽകണമേ അതിനുവേണ്ട സാമ്പത്തിക മേഖലകൾ തന്നെ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ലെന്ന് അവിടുത്തെ അറിയാലോ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ കൃപയായിരിക്കണമേ എല്ലാ അശുദ്ധിയിൽ നിന്നും മകനെയും മകളെയും കുഞ്ഞുങ്ങളെയും കാത്തു രക്ഷിക്കണമേ ആമേൻ 🙏
ഈശോയേ ആൽബിൻറെ മനസിലെ വിഷമം മാറ്റി സന്തോഷം കൊടുക്കണമെ സൊന്തം പിതാവിനോട് ഉള്ള് ദേഷ്യം മറ്റി സ്നേഹിക്കാൻ പഠിപ്പിക്കണമെ
യേശുവേ എന്റെ മക്കൾക്കു ചുറ്റും തീയുടെ വേലി കെട്ടി സാത്താന്നിൽ നിന്നും രേക്ഷിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെഅഭിജിത്തിന്പ്രത്യേക സമർപ്പിച്ച പ്രാർത്ഥിക്കുന്നുആഴമായ ദദൈവവിശ്വാസംജീവിത വിശുദ്ധിപരിശുദ്ധാത്മാവിനെ നിറവ്എല്ലാം കൊടുത്ത്അമ്മ മാതാവേ അനുഗ്രഹിക്കണമേ
ഈശോയെ കഠിനമായ പനിയും ശർദ്ദിയും മൂലം വിഷമിക്കുന്ന എൽവിൻ എന്ന 4 വയസ്സുകാരൻ മാത്തുകുട്ടിക്ക് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
ഈശോയെ എൻ്റെ മകൾക്ക് കുഞ്ഞിനെ കൊടുക്കണേ. ആമേൻ
Ente eeshoye ente niyogangal sadhichu tharane, entemel karunayayirikkane 🙏🙏🙏😢😢😢
el റൂഹാ അത്ഭുതങ്ങളുടെ ജപമാല എല്ലാ ദിവസവും കൂടിക്കൊണ്ട് ഇരുന്നതുകൊണ്ട് ഒരുപാട് അനുഗ്രഹങ്ങൾ തന്നു അനുഗ്രഹിച്ചതിനാൽ ദൈവമേ നന്ദി
പരിശുദ്ധ ആത്‍മവേ.. എന്റെ അച്ഛനെ സമർപ്പിക്കുന്നു... ആരോഗ്യം നൽകണേ.. ഒരിക്കലും സങ്കടപെടുത്തല്ലേ...
ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവന നിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ച് കയറി താമസിക്കുന്നതിനും മകന് ചേർന്ന ഇണയെ നൽകി വിവാഹം നടക്കുന്നതിനും അനുഗ്രഹിക്കണമേ
Anta yesoya avidunnu jagaluda kudayirikana msnasinu dairavum balavum tharana alls karyagalum avidutta sannidiyil samarppikkunnu kudayirikana kungugala anugrahikana padikuvan krupa nalkanama amen
വീട് സ്ഥലം വില്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏
അമ്മ മാതാവേ എന്റെ മോൾ വിനീതയുടെ വിവാഹം ഒരു തടസവും കൂടാതെ നടത്തിത്തരേണമേ ലോൺ പാസാക്കി തരേണമേ ഇശോയെ കരുണയായിരിക്കണമേ എന്റെ മോളോട് 😭😭😭🙏🙏
എന്റെ ഈശോ റോയിച്ചായനെ സമർപ്പിക്കുന്നു. അമിത ദേഷ്യം മാറ്റണമേ. എല്ലാം ശാന്തമായി കേൾക്കാനും പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കാനും അനുഗ്രെഹിക്കണമേ.
എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റേണമേ...
+2 പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു . Antony Vincent എന്ന മകനെയും സമർപ്പിക്കുന്നു
🙏🙏🙏ഞാൻ ഒരു (GNM) നഴ്‌സിംഗ് വിദ്യാർത്ഥിയാണ്, എൻ്റെ പരീക്ഷക്ക്, എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മു ഡിബിൻ മാളു അച്ചു അലീന നോവ ഗവണ്മെന്റ് കമ്പനി സമർപ്പിക്കുന്നു 🙏🏻കരുണ ഉണ്ടാകണമേ 🙏🏻
ഈശോയെ എൻ്റെ മോന് അഭിയെ സമർപ്പിക്കുന്നു.മോന് ഒരു നല്ല ജോലി കിട്ടാന് അനുഗ്രഹിക്കണമേ 🙏....പരിശുദ്ധ മാതാവേ വീട്ടിൽ വഴക്കും കലഹവും ഇല്ലാതെ സമാധാനം നൽക്കണമേ
Yesuve makalillatha ellavarkum ente makalkum kunjungale nalki anugrahikaname🙏
Eesoyae monuvinteyum Anjuvinayum visudheekrikkanae anugrahikkane apvarde kalyanam thadassam matty ethrayum pettennu nadathy kodutharulane avare parisudhathmavukondu nirakkanae sakthi peduthanae amen 🙏
ലിസ്സിയുടെ തലയിലെ ഓപ്പറേഷൻ സമർപ്പിക്കുന്നു 🙏🏻എന്റെ ബ്രെസ്റ്റ് മുഴ സമർപ്പിക്കുന്നു 🙏🏻ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ 🙏🏻
േയശുവേ എന്റെ മോന്റെ പാസ്പോർട്ടും സിവിൽ ഐഡിയും നൽകണമെ അമ്മേ മാതാവേ പ്രാർത്ഥിക്കണമെ മോളുടെ മുടി വളരണമെ ജോലി ലഭിക്കണമെ വി. അന്ത്യേ, നീ സേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെ
Yeshu appa Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kannneerum Agragagalum Samrpeeku
എന്റെ അമ്മമ്മക്ക് ആയുസ്സ് ആരോഗ്യം നൽകണേ 🙏🏻🙏🏻
എന്റെ ഈശോയെ, എന്റെ നിയോഗങ്ങളെ ആശിർവദി ച്ചു അനുഗ്രഹിക്കണമേ 🙏🙏
അവിടുത്തെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ കൃപ തരേണമേ 🙏🙏🙏
Eesoyae Vinuchayante buissiness pankalikale parisudhathmavukondu nirakkanae sakthi peduthanae ellavarkkum krithyaasayathu paisa kittuvanum edavaruthane ellavarayum ammayude vimalahridayathil kathukollane oru kuzhappavum undavaruthae nokkamea amen amen 🙏
ഈശോയെ അനുഗ്രഹിക്കണമെ❤
Eshoye ente makkaleyum husband neyum anugrahikkaname amen
Ente makale fmgi examiations passakki thanna yesuvinum mathavinum athonys punyalanum nanni paraunnu,🙏
എന്റെ കടബാധ്യഥകൾ നീക്കി തരണമേ
Eishoye ante makante kelliyanam nalla pole nadathi tharaname amma mathave sahaikaname makkalkku dhivavishasam kodukaname makan amalinte dhashyam mattitharaname amma mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മകൾ ശെരിന് വെറ്റിനറി exam നടന്നുകൊണ്ടിരിക്കുന്നു എല്ലാ വിഷയങ്ങളും പ്രയാസം കൂടാതെ എഴുതാനുള്ള കൃപ നല്കണമേ.
പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു.... ആരോഗ്യം നൽകണേ, ഒരിക്കലും സങ്കടപെടുത്തല്ലേ... അഭിഷേകം നൽകണേ...
ഈശോ എന്നെ പൂർണമായി സമർപ്പിച്ചു ജപമാല ചൊല്ലാൻ കരുണയായിരിക്കണമേ 1:21
മക്കളെ പരിശുദ്ധറ്മാവിനാൽ നിറയ്ക്കണമേ
Eesoyae Ammachyude budhimuttukal eduthumatty poorna arogyam kodutharulane avare parisudhathmavukondu nirakkanae sakthi peduthanae amen 🙏
Yesuve stroke vannu samsarikkanum nadakkanum kannukal thurakkanum sadikkatha ente husbandinu sawugyam nalkkane 🙏🙏🙏😭
ഈശോയെ ലിസിയുടെ കടബാധ തീർന്ന് കണെ ഒരുജോലി കിട്ടണെ നല്ല ശമ്പളം കിട്ടണെ.
ഈശോയെ സുഖമാക്കണേ
Eshoye njaghalku avakashapetta veedu njanghalku thannu enneyum makkaleyum anugrahikkaname karuna thonnaname karthave amen
Yeshu appa Mon Anuyogamaya LifepartnerLabeekuvan Karunnathonnama Neeyogam Samrpeeku
എന്റെ റോസ്നെ, ബ്ലെസ്റ്റിനെ, ഡേവിനെ, അന്നക്കുട്ടിനെ, അവരുടെ കൂടെയുള്ള എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു....പരിശുദ്ധ
Jesus 🙏 I love you. Bless me Lord to have peace of mind and continue my studies 🙏 and give me good results.
എന്റെ ഈശോയെ മക്കളെ എല്ലാം അനുഗ്രഹിക്കേണമേ 🙏🙏🙏
യേശുവേ 🙏🙏🙏🙏
സിജുവിന്റെ ക്രിയാൻ കായണെ വിട്ടും സ്ഥലവും നല്ല വിലക്ക് വിറ്റ് കിട്ടണെ ഫൈസൽ എന്റെ സ്ഥലം ഹങ്ങിക്കർ കുണ്ടാക്കണെ. കടബാധ മാറി കിട്ടണെ.
Fousteena padikanulla thadsngal Mari kittuvan anugrkanme prathikanme amme mathave esoye kathu kolla me nalla mark kittanme amen
Ammea mathavea kunjughl ellatha ella makkalkum kunjughlea nalki anughrhikkanammea ammean
ഈശോയെ എന്റെ കാലിന്റെ കന്ന അകന്ന വേദന വേഗം മാറുന്നതിനും പഴയതുപോലെ നടക്കുവാൻ സാധിക്കുന്നതിനും അനുഗ്രഹിക്കണമേ
Eesoyae Anumolkku Inspair scholarship kittanum edavaruthane ellavarayum parisudhathmavukondu nirakkanae sakthi peduthanae amen 🙏
Eshoye ente makkal dhiavathil നിന്നും അകന്നു പോകുവാൻ അനുവദിക്കരുത് കർത്താവേ കരുണ thonnaname ആമേൻ
പരിശുദ്ധ അമ്മേ അമ്മയുടെ കൈയിൽ അലീന മോളെ സമർപ്പിക്കുന്നു 🙏🏻കരുണ ഉണ്ടാകണമേ 🙏🏻
Ente അമ്മയുടെ കാൽ സുഖപ്പെടുത്തണമേ. എനിക്ക് +2വിനു full A+ തരണമേ