സുരേഷ് ഗോപിയുടെ പേരുമുണ്ടോ ?! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 138

  • @sreedharankk5072
    @sreedharankk5072 2 หลายเดือนก่อน +49

    കഴിയുന്നതും. സുരേഷ്ഗോപി മാദ്ധ്യമങ്ങൾക്ക് ഒരു മറുപടിയും കൊടുക്കാതിരിക്കുക.തൃശ്ശൂരിൽ ജനങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി മാത്രം പ്രവർത്തിക്കക.

    • @NoName1k56
      @NoName1k56 2 หลายเดือนก่อน +1

      👌👌👌

  • @kaybeyam
    @kaybeyam 2 หลายเดือนก่อน +48

    മാമാ മാധ്യമ കെണിയിൽ എന്തിന് ഇദ്ദേഹം തല വച്ച് കൊടുക്കുന്നു. ഇവന്മാരെ ശ്രദ്ധ കൊടുക്കാതെ കടന്ന് പോകണം. ജോർജ് കുര്യനെ കണ്ട് പഠിക്കണം.

    • @JosephNazareth.
      @JosephNazareth. 2 หลายเดือนก่อน +2

      👍💯

    • @NoName1k56
      @NoName1k56 2 หลายเดือนก่อน +1

      Very. Very. True

    • @NoName1k56
      @NoName1k56 2 หลายเดือนก่อน +1

      Very very. True

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +26

    അനിൽ അക്കരക്ക് ഒരു ചൊരുക്ക് ഉണ്ട്.തൃശൂര് വീണ്ടും കോൺഗ്രസ്സിന് കയ്യടാക്കാമെന്ന്.അഥ് സുരേഷ് ഗോപി പൊളിച്ചു.

    • @alicepurackel7293
      @alicepurackel7293 2 หลายเดือนก่อน

      അനിൽ അക്കരയൊക്കെ അഴി എണ്ണാൻ പോകുന്നതേയുള്ളു കേരളത്തെ ശവപ്പറമ്പാക്കി മാറ്റിയ ഇവറ്റകളെ ഒരുത്തനെയും വെറുതെ വിടില്ല. ജിഹാദിഉച്ചിഷ്‌ടം തിന്നു കൊഴുത്ത വർഗ്ഗങ്ങൾക്കിപ്പോൾ വല്ലാത്ത അസഹിഷ്ണത സുരേഷ് ഗോപിയോടാണ്. ഈ വർഗ്ഗങ്ങൾ ഇനി എത്രമാത്രം തലകുത്തി മറിഞ്ഞാലും രെക്ഷപെടാൻ പോകുന്നില്ല. ഇവിടെ നിന്നും പല നല്ല വ്യക്തികളെയും ഉപദ്രപിച്ചു ഓടിച്ചു വിടാൻ ഇവറ്റകൾക്ക് കഴിഞ്ഞു ഇനി ഇവറ്റകളുടെ മുട്ടാളത്തരം വിലപ്പോകില്ല.

  • @indirak8897
    @indirak8897 2 หลายเดือนก่อน +43

    കേരള ത്തിലേ മാപ്രകങക്ക് മരൃദയില്ല, അല്പം ശ്രദ്ധിച്ച് നില്ക്കുകസുരേഷ് ഗോപി

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 หลายเดือนก่อน +23

    ഈ മാധ്യമങ്ങൾക്ക് വിദേശ ശക്തികളുടെ ഇടപെടലും ' സംയോചിതമായി ഈ രാജ്യത്ത് വിദ്വംസക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വരെ എത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു

  • @ManilalMS
    @ManilalMS 2 หลายเดือนก่อน +17

    റിപ്പോർട്ടിൽ ഉണ്ടായിരുന്നു എങ്കിൽ ഇലക്ഷന് മുന്നേ പുറത്ത് വരുമായിരുന്നു. എന്തായാലും സുരേഷ് ഗോപി വാക്കിലും പ്രവർത്തിയിലും മിതത്വം പാലിക്കണം.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 หลายเดือนก่อน +5

    Very correct Sir

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 หลายเดือนก่อน +13

    സുരേഷ് ഗോപി യ്ക്ക് ഒരു മീഡിയ മാനേജർ വേണ്ടി വരും!!!!അല്ലെങ്കിൽ ജോർജ് കുര്യനെ മാതൃക ആക്കുക

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 หลายเดือนก่อน

    Excellent, sensible talk !

  • @gempicks
    @gempicks 2 หลายเดือนก่อน +14

    എല്ലാ ചാനലുകളും പറയുന്നത് സുരേഷ്‌ഗോപി കൈയേറ്റം ചയ്തു എന്നാണ്. അദ്ദേഹത്തിന് ഗൺമാൻ മാത്രമാണുള്ളത്. സുരേഷ്‌ഗോപി തിടുക്കത്തിൽ ആയിരുന്നു എന്ന് തോന്നുന്നു, മാധ്യമങ്ങളോട് സംസാരിക്കാൻ ആ അവസരത്തിൽ താത്പര്യം കാണിച്ചില്ല. ഗൺമാൻ കൈരണ്ടും വിരിച്ചു പിടിച്ചു റിപ്പോര്ട്ടര്മാരുടെ മുന്നിൽ നിന്ന് അവരെ തടുത്തുനിർത്തി അദ്ദേഹത്തിന് മുന്നോട്ടു പോയി കാറിൽ കയറാൻ വഴി ഒരുക്കുന്നത് ആ വിഡിയോയിൽ കാണാം. ഗണ്മാനെപോലും മുന്നോട്ടു തള്ളിയാണ് സുരേഷ് ഗോപിയുടെ തൊട്ടടുത്തെക് മൈക്ക് നീട്ടികൊണ്ടു ഇവർ സമീപിക്കുന്നത്. ഒരാൾക്ക് സംസാരിക്കാൻ താത്പര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് അയാളെ ശല്യം ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം റിപ്പോര്ട്ടര്മാരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാറില്ല. കൈയേറ്റം ചെയ്യപ്പെട്ട (എന്ന് പറയുന്ന) ആൾ അപ്പോൾ തന്നെ വീണ്ടും മൈക്ക് നീട്ടിപിടിച്ചു കാറിന്റെ ഡോറിന്റെ അടുത്ത് വരുന്നുണ്ട്. ഇവിടെ എന്ത് കൈയേറ്റമാണ് നടന്നത് എന്ന് മനസ്സിലാകുന്നില്ല. സുരേഷ് ഗോപി ബലമായി ഒന്ന് തള്ളിയാൽ പിന്നെ അയാൾക്കു നിമിഷങ്ങൾക്കകം അദ്ദേഹത്തിന്റെ അടുത്തേക്ക് മൈക്കുമായി വീണ്ടും വരൻ പറ്റില്ല. മൈക്ക് പോലും അയാളുടെ കൈയിൽ നിന്ന് താഴെ വീണിട്ടില്ല, അയാൾ ഒട്ടും തന്നെ പുറകോട്ടും പോയിട്ടില്ല. ഒരുപക്ഷെ അദ്ദേഹം മൈക്ക് പിടിച്ചിരുന്ന കൈ വശത്തേക്ക് മാറ്റിക്കാണും, തനിക്കു മാർഗ്ഗതടസം ആയതുകൊണ്ട്. അവിടെ ബലപ്രയോഗം ഒന്നും നടന്നിട്ടില്ല.

  • @anilkumarmp2789
    @anilkumarmp2789 2 หลายเดือนก่อน +5

    correct👍

  • @jeevaraj1836
    @jeevaraj1836 2 หลายเดือนก่อน +3

    സത്യം

  • @padmakumarpb1058
    @padmakumarpb1058 2 หลายเดือนก่อน +8

    Your evaiuatIon is very currect

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +11

    സുരേഷ് ഗോപിയെ വർഷങ്ങളോളം തിരിഞ്ഞ് നോക്കാത്ത മലയാള സിനിമക്ക് സുരേഷ് ഗോപി ആ പരിഗണനയേ കൊടുക്കാവൂ. മാധ്യമങ്ങൾ സുരേഷ്ഗോപിയെ ഇല്ലാതാക്കാൻ ഒരു പഴുത് നോക്കി നടക്കുന്നത് അയാൾക്ക് എന്താണ് മനസ്സിലാവാത്തത്. സുരേഷ് ഗോപിക്ക് സിനമയേക്കാൾ ഇന്ന് സിനിമാ മേഖലക്ക് സുരേഷ് ഗോപിയെ ആണ് ആവശ്യം. കാരണം സുരേഷേട്ടൻ്റെ പദവി മാത്രമാണ്. മന്ത്രിസ്ഥാനം കളഞ്ഞാൽ സുരേഷേട്ടനെയും അവർ ചവിട്ടും.

    • @ReeshmaT
      @ReeshmaT 2 หลายเดือนก่อน +1

      Sg യല്ലേ സിനിമക്കാരെ താങ്ങാൻ പോകുന്നത്.

  • @unnikuttanvinu7027
    @unnikuttanvinu7027 2 หลายเดือนก่อน +3

    👍

  • @unnikrishnanmuthalangaunni4226
    @unnikrishnanmuthalangaunni4226 2 หลายเดือนก่อน

    👍👍👍

  • @shajinp
    @shajinp 2 หลายเดือนก่อน +6

    അനിൽ അക്ക രാ ഇത്രക്ക് വേണ്ടായിരുന്നു

  • @MohanDas-iz5ud
    @MohanDas-iz5ud 2 หลายเดือนก่อน

    Sir verygood ❤❤

  • @VijayammaCN
    @VijayammaCN 2 หลายเดือนก่อน +3

    മന്ത്രി ആകാൻ പക്വത ആയിട്ടില്ല. വേറൊരു കേന്ദ്രമന്ത്രി ഉണ്ടല്ലൊ. സൂപ്പർ 'ആക്ഷനും ഇല്ല ഹീറോയിസവും ഇല്ല. പക്ഷേ നിശ്ശബ്ദമായുള്ള പ്രവർത്തനം . എത്ര പക്വത.

    • @sreekuttya
      @sreekuttya 2 หลายเดือนก่อน

      ആ മന്ത്രിയുടെ അടുത്ത് ആരും ഈ കോലും പൊക്കിപ്പിടിച്ചു കൊണ്ട് ചെല്ലുന്നില്ല. അപ്പൊ S. G യെ നശിപ്പിക്കണം. അത് തന്നെ കാര്യം

    • @akeshravi9640
      @akeshravi9640 2 หลายเดือนก่อน

      Nishabdham aitt pravarthichu endhu cheyana bhai.. Oru prayojanavum illa
      ..Adhegam ichiri publicity kodukunadh nalladhu aanu

  • @satheesankrishnan4831
    @satheesankrishnan4831 2 หลายเดือนก่อน +3

    ഇല്ലെങ്കിൽ തന്നെ പിണറായി ഗവൺമെൻറ് അതിൽ എഴുതി ചേർക്കും മീഡിയ വണ്ണിൽ നിന്ന് ആരെയെങ്കിലും പിടിച്ച് സാക്ഷിയാകും

  • @RadhakrishnanCp-u4w
    @RadhakrishnanCp-u4w 2 หลายเดือนก่อน +4

    SG താങ്കളെ കുടുക്കാൻ വേണ്ടി നടക്കുന്ന മാധ്യമപ്രവർത്തകരെ താങ്കൾ വളരെ സൂക്ഷിക്കണം ഇപ്പോൾ ഉള്ള മാധ്യമപ്രവർത്തകർ ആത്മാർത്ഥമുള്ളവരല്ല അവരുടെ പിന്നിൽ ആരൊക്കെയോ കളിക്കുന്നുണ്ട് മാധ്യമപ്രവർത്തകരോട് താങ്കൾ താങ്കളുടെ വഴിക്ക് മിണ്ടാതെ പോകുന്നതായിരിക്കും നല്ലത്ഞാൻ മനസ്സിലാക്കിയ കാര്യം പറഞ്ഞു എന്നു മാത്രം 11:01

  • @shajiyesodharan5900
    @shajiyesodharan5900 2 หลายเดือนก่อน +1

    SG യ്ക്ക് ഉപദേശം കൊടുക്കുന്നവർ ശരിയല്ല. പിന്നെ SG യുടെ ഇപ്പോഴും ഉള്ള സിനിമ സ്റ്റൈൽ മാറ്റണം

  • @SujathaBabu-d2v
    @SujathaBabu-d2v 2 หลายเดือนก่อน

    ആദ്യമായിട്ട് ഒരു കേന്ദ്രമന്ത്രി ഉണ്ടായ പോലെ... ഇതെന്തൊരു ഗതികേട്

  • @preethibalakrishnan625
    @preethibalakrishnan625 2 หลายเดือนก่อน +2

    സുരേഷ് ഗോപി കുറച്ച് കൂടി സീരിയസ് ആയി പൊതുപ്രവർത്തനത്തിൽ ഏർപ്പെടുക. ജനങ്ങളുടെ മുന്നിൽ കോമാളി ആവാതിരിക്കുക. ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. സുരേഷ് ഗോപി എന്ന സിനിമ നടനിൽ നിന്നും പുറത്ത് വരിക.

  • @pradeepputhumana5782
    @pradeepputhumana5782 2 หลายเดือนก่อน +5

    Sg യുടെ അഡ്വൈസർമാരാണ് പ്രശ്നം, സിനിമ അഭിനയം അല്ല രാഷ്ട്രീയം.

  • @raghur2001
    @raghur2001 2 หลายเดือนก่อน +5

    Anil Akkara trapped media

  • @miya4104
    @miya4104 2 หลายเดือนก่อน +5

    Main stream മാധ്യമങ്ങൾ ക്ക് ഭ്രാന്ത് ആയി ആരെങ്കിലും അവരെ ചികിത്സിക്കണം

  • @SabuKoya-jc8ye
    @SabuKoya-jc8ye 2 หลายเดือนก่อน

    സുരേഷേട്ടൻ ഈശ്വരന് തുല്യമാണ് സുരേഷേട്ടൻ i

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 หลายเดือนก่อน +3

    Sg should say no comments pls

  • @jayasreemenon8429
    @jayasreemenon8429 2 หลายเดือนก่อน +1

    എന്തിനാണ് വെറുതെ അങ്ങേരുടെ തലയിൽ കയറുന്നത്

  • @Frommoonlightwithlove
    @Frommoonlightwithlove 2 หลายเดือนก่อน

    full support SG sir

  • @kanthilalkb2837
    @kanthilalkb2837 2 หลายเดือนก่อน

    കെ കരുണാകരനെ പോലെ മറുപടി പറയാൻ സുരേഷ് ഗോപി പഠിക്കണം. ആരെയും ശത്രുക്കളാക്കാതെ നർമ്മത്തിൽ സംഭാഷണം ചെയ്യട്ടെ

  • @ramankuttypillai7901
    @ramankuttypillai7901 2 หลายเดือนก่อน +2

    സുരേഷ് ജി ഒന്ന് ശ്രദ്ധിക്കണേ ഒരു സെക്കന്റെ.... BJP ക്ക് മൈലേജ് കിട്ടിയ സമയമാണ്. അതു തകർക്കാൻ കൊള്ളക്കാരും കള്ളന്മാരും ഭീകരൻമാരും അഭിസാരക സാരക കൂട്ടവും ഒന്നിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് അതു മനസിലാക്കണം ആരെയും സാഹയിക്കാം ഒന്ന് ആ പശ്ചാതലം കൂടി അന്വേഷിച്ചു മനസിലാക്കിട്ടു പ്രവർത്തിക്കണം അടുത്തത് ഇന്ന് കേന്ദ്ര മന്ത്രിയാണ് ഒരു മാധ്യമത്തിനും അങ്ങയുടെ വഴിയിൽ കയറി നിക്കാൻ പറ്റത്തില്ല അങ്ങയ്ക്കു മാധ്യമത്തെ കാണണമെങ്കിൽ ഒരു സമയം പറയുക ആ സമയം പറയുന്ന സ്ഥലത്തു വന്നാൽ സർക്കാർ വിവരം പറയുക അല്ലാതെ ഈ കേരളത്തിലെ മാധ്യമത്തെ അതിന്റെ കൂട്ടാളിയെ വിശ്വസിക്കരുത് ആരെ വിറ്റും നേട്ടം ഉണ്ടാകുക അതാണ് അവരുടെ ലക്ഷ്യം...

  • @sureshbtasb4060
    @sureshbtasb4060 2 หลายเดือนก่อน +1

    SG pls avoid K.mapras .

  • @MohanDas-iz5ud
    @MohanDas-iz5ud 2 หลายเดือนก่อน

    SG.Sir.Gret

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +4

    എന്ത് ഹെഡ്ഡിങ്ങ് ആണടാ കൊടുത്തിരിക്കുന്നത്.

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน +2

    ഇനി പേരുണ്ടോ..??? അതിന്റെ frustration ആണോ... 🤔🤔🤔..???

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg👍👍👍👍👍👍👍❤️❤️❤️❤️❤️

  • @SujathaBabu-d2v
    @SujathaBabu-d2v 2 หลายเดือนก่อน

    മയക്കുമരുന്നും തീവ്രവാദവും തടസ്സം കൂടാതെ കൊണ്ടുപോകാൻ പറ്റിയ പുതിയ ഒരു സംഘടന രായാവും പരിവാരങ്ങളും ഒക്കെ ആയി ഉടനെ ആരംഭിക്കുന്നതാണ്.. ഫണ്ട്‌ മാണ്ടേ പുള്ളേ..

  • @rafiudheenrafu7892
    @rafiudheenrafu7892 หลายเดือนก่อน

    ചുരുക്കി പറഞ്ഞാല് ഒരു വിവരവും ഇല്ലാത്ത ,,,,

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg👏👏👏👏👏👏👏🌹🌹🌹🌹🌹🌹

  • @arunaryankavu8298
    @arunaryankavu8298 2 หลายเดือนก่อน +1

    Mamat പറയാത്ത കാര്യവും ആയി ക്രൈം നന്ദകുമാർ

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +5

    മാധ്യമങ്ങളുടെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ്
    സുരേഷ് ഗോപി ചെയ്യേണ്ടത്???????
    വിവരമല്ലാത്തവൻ എല്ലാം കോളും പിടിച്ചു ഇറങ്ങുന്നു...
    മാധ്യമങ്ങൾ തരം താണ് കഷ്ടം?????

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg💗💗💗💗💗💗💗

  • @KunjumonThomas-l4o
    @KunjumonThomas-l4o 2 หลายเดือนก่อน +1

    Sir please where is Amma

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg🎉🎉🎉🎉🎉🎉🎉🎉

  • @sunisunikv6956
    @sunisunikv6956 2 หลายเดือนก่อน

    എന്താണ് സുരേന്ദ്രൻ പറഞ്ഞത് സുരേഷ് ഗോപിയെ ഒരു കാര്യം പോലും തള്ളി പറഞ്ഞിട്ടില്ല പിന്നെ ബിജേപി സീറ്റിൽ നിന്ന് ജയിച്ചു എന്ന് കരുതി മിണ്ടാതിക്കണോ

  • @ravindrankk8491
    @ravindrankk8491 2 หลายเดือนก่อน

    ഇന്ദ്രസ്ജഡ്ജിൻറെപുസററിൽഅഭിനയിക്കുന്നണ്ട്അതിൽപറയുന്നുഈരാജ്യത്ത്തെരുവിൽഭിക്ഷയെടുക്കുന്നവനില്ലാത്തൊരുഅവകാശോംമാധ്യമപ്രവർത്തകനുമില്ല,ചെയ്തതെറ്റിന്കൂട്ടിൽകിടക്കണ്ടവരു

  • @sinduc2220
    @sinduc2220 2 หลายเดือนก่อน +2

    correct

  • @minimohanan2991
    @minimohanan2991 2 หลายเดือนก่อน

    Sg👌👌👌👌👌👌👌👌

  • @shyamalanair9804
    @shyamalanair9804 2 หลายเดือนก่อน

    Suresh gopi sir ellavarkum marupadi kodukkate

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +5

    മത്സരിച്ചു ജയിക്കുന്നതിനു മുൻപ് ഒരു 7 ക്യാബിനറ്റ് മന്ത്രി മാർ എന്റർ ചൊല്പടിക്കു വേണം എന്ന് പ്രസ്താവന തനി വിവര ക്കേട്

  • @hhghht
    @hhghht 2 หลายเดือนก่อน

    Kseb യോട് മാപ്പ് പറഞ്ഞോ 😂😂😂

  • @shyamalanair9804
    @shyamalanair9804 2 หลายเดือนก่อน +2

    Suresh gopi sir tangalku ketur desha aane randu varsham nalla pole suzhikkuka

    • @Kaleshkumar-pk6ww
      @Kaleshkumar-pk6ww 2 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @sivaprasad5502
    @sivaprasad5502 2 หลายเดือนก่อน

    സംവിധായകൻ്റെ നിർദേശ
    പ്രകാരം നടിയെ കെട്ടി പിടിച്ചവനും, ഉമ്മ വച്ചവനും
    തൊട്ടു അഭിനയിച്ചവൻ്റെ
    എല്ലാം പേരുണ്ട്. തെളിവ് ആയി പടത്തിൻ്റെ screen shot കോടതിയിൽ കാണിക്കും. സംവിധായകൻ്റെ നിർദേശ പ്രകാരം തുണി മാറ്റി കാണിക്കാൻ യാതൊരു
    നാണ്കേടും തോന്നിയില്ല.

  • @pillaisindhu
    @pillaisindhu 2 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ തഴം താണു

  • @MoonMoon-000
    @MoonMoon-000 2 หลายเดือนก่อน

    Photo എടുക്കാൻ അനുവാദം വേണം..., എന്തെ ഫാഷൻ മോഡലോ, അയാൾ ജനം തിരഞ്ഞെടുത്ത ജന പ്രതിനിധി ആണ്,.. റിപോർട്ടറെ അല്ല, ഒരു സ്ത്രീയെയും കയ്യേലും തോളിലും പിടിക്കാൻ ഒരുത്തനും സാധ്യം അല്ല, അനുവാദം ഇല്ല...
    കേസിൽ ഒരു ചുക്കും ഉണ്ടാകാൻ പോകുന്നില്ല...മാധ്യമ പ്രവര്ത്തകര് ആണ്, അവർ അവരുടെ മൈക്ക് കൊണ്ട് അല്ലേ ചെന്നത്, അല്ലാതെ മറ്റൊന്നും ആയിരുന്നില്ലല്ലോ... സൊകാര്യത വേണം എങ്കിൽ വീട്ടിൽ പോയി ഇരിക്കണം...

  • @nylekumar4617
    @nylekumar4617 2 หลายเดือนก่อน +1

    ജോർജ് കുര്യനെ കണ്ടു പഠിക്കുക

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s 2 หลายเดือนก่อน

    സുരേഷ് മുഖ്യ മന്ത്രി ആവുമെന്ന്... തേങ്ങ കൊല യാ 😂

  • @sunilkrishna3414
    @sunilkrishna3414 2 หลายเดือนก่อน

    Nammal kkkkkkkkkkkkkkkkkkkkk

  • @pvk3653
    @pvk3653 2 หลายเดือนก่อน +1

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤..

  • @akeshravi9640
    @akeshravi9640 2 หลายเดือนก่อน

    Suresh Gopi should immediately Hire a HR team...They will help to groom his image and speech...
    Otherwise he will damage himself and also party..He is a Good human but that doesn't get votes

  • @krishnaiyere.v.2285
    @krishnaiyere.v.2285 2 หลายเดือนก่อน

    അനിൽ അക്കരയോ മീഡിയ വൺ പോലെയോ ഉള്ള ആളല്ല സുരേഷ് ഗോപി. കേരള ജനത മുഴുവൻ രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപി ക്കൊപ്പം തന്നെ..

  • @sheeba3996
    @sheeba3996 2 หลายเดือนก่อน +1

    Stree vottermare orthengilum addheham mukeshine thallipparayendathanu

  • @sreekumarg3647
    @sreekumarg3647 2 หลายเดือนก่อน

    Outstandingly true episode! Congratulations Mr. Prashant, well said....SG yae kurichu, Thrissur ilae aa controversial and cheap politician nae kurichu, pinnae channelukalae kurichu! 'Thaniniram' standard il yellow journalism nadathunnath Reporter and to certain extent 24×7! Reporter nae polae itrayum tharan thazhnna channel No.1 aayathu mallus ntae sadachaara gunam kondu maatram!! 24 hours rape story only!!!

  • @abhiramikb101
    @abhiramikb101 2 หลายเดือนก่อน

    അനിൽ അക്കരയോട് പോയി പണി നോക്കാൻ പറയു സുരേഷ് ഗോപിയി ചൊറിയണ്ട

  • @jvs9797
    @jvs9797 2 หลายเดือนก่อน +1

    ഗോപിയുടെ അമിതമായ ചൂടാകൽ എന്തിനോവേണ്ടി തിളക്കുന്ന സാബാർ പോലെയാണ്. പിന്നെ കേസുകൊടുക്കൽ അതു അനാവശൃമായിരുന്നു.. 😮

  • @VinodVinod-km9gx
    @VinodVinod-km9gx 2 หลายเดือนก่อน +1

    Same topics talk this channel. Stupid news

  • @PushpavalliM-m8c
    @PushpavalliM-m8c 2 หลายเดือนก่อน

    Peru varilla

  • @ajijayapalan5308
    @ajijayapalan5308 2 หลายเดือนก่อน

    ജോർജ് കുര്യൻ ജി ❤️🙏🙏🙏

  • @babyampatt468
    @babyampatt468 2 หลายเดือนก่อน

    ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് മറുനാടൻ ഷാജൻ...അവൻ പരമാവതി സുരേഷ് ഗോപിയെ നാറ്റിക്കാൻ ശ്രമിക്കുണ്ട്.ഹേമ റേപ്പോർട്ടിനെപ്പറ്റി പറയുമ്പോൾ സുരേഷ് ഗോപിയെപ്പറ്റിയും പറയും....സുരേഷ് ഗോപിയുടെ സഹോദരനെപ്പട്ടി വെറുതെ ഗോസിപ്പ് തട്ടി വിടുക ....അവനെ സൂക്ഷിക്കുക☠️☠️

  • @JailerKerala
    @JailerKerala 2 หลายเดือนก่อน

    Gopi thannai next election trissur seat kodukkanam. Avan majority trissur ulla janqgal decide cheyuum gopi pattiya pani alla politics avan kindu kerala janagaldai nilavaram uyarthan oattula budget ciongress oru mp opposition iriiumbol chaita karayam evan kondu cheyyan oattunila kurachu kazoumbol gooi rashtriya vana vasanm pokum

  • @sheeba3996
    @sheeba3996 2 หลายเดือนก่อน

    Ee manjamaapra mammoottiyude veettinte gattil pokathathu enthu kondanu

  • @PradeepKumar-v1k
    @PradeepKumar-v1k หลายเดือนก่อน

    ടേയ് മീശയില്ലാത്ത പയ്യാ . സുരേഷ് തമ്പ്രാൻ Kerala cm ആകുമെന്ന് നിന്നോടാരാ ടാ പറഞ്ഞത് 1?

  • @NithinBalachandran
    @NithinBalachandran 2 หลายเดือนก่อน

    Pariyan plathottam 😂

  • @sajilkumar8215
    @sajilkumar8215 2 หลายเดือนก่อน

    അനിൽ അക്കര നാറിത്തരം കാട്ടിയതാ
    മാധ്യമങ്ങളുടെ വക്കാലത്തു എടുത്തു വക്കീലാവാൻ നോക്കുകയാ

  • @padminisreedevi4882
    @padminisreedevi4882 2 หลายเดือนก่อน

    Perundegil atrayomunbu pratu vannene annal pinne oru madyamaprvartke kondu kallaparDi koduppikend kRyamillayirunnallo

  • @sunilkrishna3414
    @sunilkrishna3414 2 หลายเดือนก่อน

    iiiiiiiiiii😂😂😂😂😂

  • @user-me8bu8di4c
    @user-me8bu8di4c 2 หลายเดือนก่อน

    സുരേഷ് ഗോപി വിനയം പഠിക്കാന്‍ ശ്രമിക്കുക. അയാള്‍ക്കും ബിജെപി ക്കും നല്ലത്

    • @amblieamnile8981
      @amblieamnile8981 2 หลายเดือนก่อน

      മൈസൂരിലേക്ക് ചന്ദനം അയയ്ക്കുന്നു

    • @sheeba3996
      @sheeba3996 2 หลายเดือนก่อน

      Manjamaaprakal thullalu nirthiyal madi

  • @SatheeshMadhur
    @SatheeshMadhur 2 หลายเดือนก่อน

    Pale pravisham.parangada..coment.noku

  • @mohanann9784
    @mohanann9784 2 หลายเดือนก่อน +1

    Sg ചീഫ് മിനിസ്റ്റർ അയാൾ ഉള്ള ഗതികേട്

    • @vs-hb1os
      @vs-hb1os 2 หลายเดือนก่อน

      ഒരു criminal CM ആയതിലെ കുഴപ്പം നീ കാണുന്നില്ലേ.അയാൾ പാർട്ടിയിലെ ക്രിമിനലുകളുടെ C M അല്ലേ?

  • @gladismathew539
    @gladismathew539 2 หลายเดือนก่อน

    😂😂😂😂😂

  • @KunjumonThomas-l4o
    @KunjumonThomas-l4o 2 หลายเดือนก่อน

    Gopi why u like this

  • @LalyHarvey
    @LalyHarvey 2 หลายเดือนก่อน

    😂😂😂

  • @Thusharam5865
    @Thusharam5865 2 หลายเดือนก่อน

    മമ്മട്ടി
    കോലേട്ടൻ
    ഷിറ്റ് ഗോപി
    ഈ മൂന്നു പേരുടെ പേരും റിപ്പോർടിൽ ഉണ്ടെന്നാണ് അറിവ് '' ഇതെല്ലാവർക്കും അറിയാം. അതാണ് ഗോപിക്കിത്ര വെപ്രാളം😂

  • @v.unnikrishnanvaisyanathap7595
    @v.unnikrishnanvaisyanathap7595 2 หลายเดือนก่อน

    അടുത്ത ചെസ്റ്റ് നമ്പർ സുരേഷ് ഗോപി. ഹേമ കമ്മിറ്റിയുടെ പുറത്ത് വിടാത്ത ലിസ്റ്റിൽ സുരേഷിന്റെ പേര് ഉണ്ട്. അതാണു ഷിറ്റ് ഗോപിക്ക് ഇത്ര വെപ്രാളം.

    • @saneeshsanu1380
      @saneeshsanu1380 2 หลายเดือนก่อน +3

      നീയാണോ കൂട്ടി കൊടുത്തത്.

    • @amblieamnile8981
      @amblieamnile8981 2 หลายเดือนก่อน +2

      ഇലക്ഷന് മുന്നേ പുറത്ത് വിട്ടീനേ 😂

  • @haridasv737
    @haridasv737 2 หลายเดือนก่อน

    പാർട്ടിയോഗം അല സർവ്വകക്ഷി യോഗം ആയിരുന്നു പിണറായി പറഞ്ഞത് ശ്രദ്ധിച്ച് സംസാരിക്കുക

  • @venugopalr1063
    @venugopalr1063 2 หลายเดือนก่อน +1

    പൊതൂജനപ്രവർത്തനത്തിലെ സംസാരത്തിൽ പിശകുണ്ട്.സിനിമാ സ്റ്റൈലിൽ നിന്നും പ്രായം മാറാൻ സാധിക്കില്ല. കൂട്ടുള്ള മറ്റുള്ളവരേയും കുഴിയിൽ കാലം തോറും ഇയാൾ വീഴ്ത്തും.

  • @harihi3445
    @harihi3445 2 หลายเดือนก่อน

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒളിച്ചിരിക്കുന്ന വലിയ തിമിംഗലങ്ങൾ എന്ന ഉദ്ദേശിച്ചത് മമ്മൂട്ടിയെയും മോഹൻലാലിനെയും ആണ് .

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 2 หลายเดือนก่อน

    Anil akkaraye bjp kkar അടിച്ചു നുറുക്കണം

  • @baijubalan-jl5ph
    @baijubalan-jl5ph 2 หลายเดือนก่อน

    സുരേഷ് ഗോപി ഏറ്റവും ഇഷ്ടമുള്ള ഒരാൾ ആയിരുന്നു. ഇപ്പോൾ തോന്നുന്നു തനി പൊട്ടൻ ആണെന്ന്,,,എല്ലാ സ്നേഹവും പോയി

  • @gladismathew539
    @gladismathew539 2 หลายเดือนก่อน

    😂