TG മോഹൻദാസ് സത്യത്തിൽ ആരാണ്? |

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 2.3K

  • @rrsrajiv
    @rrsrajiv 6 หลายเดือนก่อน +877

    One of the best interviews in your channel. Very civilized, esp terms such as Islamisation of Hindutva is not needed. I hope the people who comment here will realise that as well and try to be rational. Hinduism has got nothing to gain by being like other religions.

    • @Ravisidharthan
      @Ravisidharthan 6 หลายเดือนก่อน +60

      I think that's the beauty of being a Hindu. But I would like to tell you at the same time it has the more accurate philosophy till the date about life and life alone

    • @User123zfeugjwyAbcd
      @User123zfeugjwyAbcd 6 หลายเดือนก่อน +17

      Angane case aayaal koodathiyil vachu islam naa.rum... Angane onnu delhiyil sambavichaarunnu

    • @susanthprabhus7108
      @susanthprabhus7108 6 หลายเดือนก่อน +14

      Hindu is now on AI and chat GPT...Jurv se kahthanin hain hum hindu hai..We have given respect to all religions but if they shout on shariya we will shut on Thakkiya law by posco MMD

    • @rajanmenon4180
      @rajanmenon4180 6 หลายเดือนก่อน +9

      Excellent Valueworth interview

    • @commonboy9674
      @commonboy9674 6 หลายเดือนก่อน +16

      My thoughts are just the opposite.
      If we live in a society where other religious groups constantly make fun of our belief system, our gods, and our culture and project themselves as superior to us, then we should not keep quiet. We should give it back to them with much more intensity. And that's what I believe. *Because peace by definition is having a bigger stick than the other guy* . We need to learn from our history, and we should not forget what happened to us. 🙏🏻🙏🏻🙏🏻

  • @abetrex1394
    @abetrex1394 6 หลายเดือนก่อน +666

    One who reads Quran becomes a Muslim, one who understands Quran becomes an ex-Muslim.

    • @alinajai7142
      @alinajai7142 6 หลายเดือนก่อน +16

      Good observation.

    • @sabadmuhammed9769
      @sabadmuhammed9769 6 หลายเดือนก่อน +26

      Njan oru hafil aane 😹bro ee mandatheram okke pande vittadha😅

    • @Beejing71
      @Beejing71 6 หลายเดือนก่อน +8

      And a best human also

    • @JWAL-jwal
      @JWAL-jwal 6 หลายเดือนก่อน +7

      ​@@sabadmuhammed9769,*ഇസ്ലാം വിട്ടു എന്നോ*?

    • @jibujohn786d
      @jibujohn786d 6 หลายเดือนก่อน

      ​@@sabadmuhammed9769ഇതാണോ ക്ലീൻ ഷേവ് ഉത്തരം

  • @KaleshCn-nz3ie
    @KaleshCn-nz3ie 6 หลายเดือนก่อน +421

    ടിജി സാർ എവിടെ ഉണ്ടെങ്കിലും ആ പരിപാടി എത്ര വൈകിയാണെങ്കിലും ഞാൻ കണ്ടിരിക്കും.. അതാണ് നമ്മുടെ ടിജി മോഹൻദാസ് സർ 👍❤️🔥

  • @anaghakrishna3913
    @anaghakrishna3913 6 หลายเดือนก่อน +1179

    ഒരു മതത്തിൽ നിന്ന് കൊണ്ട് നിഷ്പക്ഷനായി സംസാരിക്കാൻ ഹിന്ദുവിന് മാത്രമേ പറ്റൂ,, TG Mohandas🥰🔥🔥

    • @Анандху
      @Анандху 6 หลายเดือนก่อน +8

      No

    • @salilakumary1697
      @salilakumary1697 6 หลายเดือนก่อน +40

      Yes ​@@Анандху

    • @rjtp3570
      @rjtp3570 6 หลายเดือนก่อน +8

      ❤❤❤❤

    • @sreelekshmi675
      @sreelekshmi675 6 หลายเดือนก่อน +7

      ☺️☺️👍

    • @santhoshpillai9180
      @santhoshpillai9180 6 หลายเดือนก่อน +13

      ​@@Анандхуyes❤❤❤

  • @akhilkumar8697
    @akhilkumar8697 6 หลายเดือนก่อน +229

    ആരിഫ് സർ.. ഒരു അവതാരകൻ എങ്ങനെ ആയിരിക്കണം എന്ന് ഇന്നത്തെ ചാനലുകാർ താങ്കളെ കണ്ടു പഠിക്കണം. അതിഥി യെ കേൾക്കാൻ താങ്കൾ കാണിക്കുന്ന മര്യാദയും ക്ഷമയും അഭിനന്ദിക്കാതെ വയ്യ❤
    ടിജി എന്ന മഹാ പ്രതിഭയെ കേട്ടിരിക്കാൻ തന്നെ നല്ല സുഖം ആണ്. അറിവും മര്യാദകളും ഒന്നിച്ചു നിൽക്കുന്ന അഭിമുഖം❤❤

    • @shermmiladasa8848
      @shermmiladasa8848 4 หลายเดือนก่อน +3

      👌👌👌👌

    • @AbdulJabbarka
      @AbdulJabbarka 4 หลายเดือนก่อน +1

      ഉവ്വ്. ഇനി യോനി പൂജയും ചർച്ച ചെയ്യണം

    • @devadas954
      @devadas954 3 หลายเดือนก่อน

      👍

    • @anupa1090
      @anupa1090 2 หลายเดือนก่อน +1

      True dr.Arif Hussain a mini TG

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 หลายเดือนก่อน +2

      ​@@AbdulJabbarkaഅതിനെന്താ ചർച്ച ചെയ്യാം
      Ready to discuss about it

  • @abdulazeez7529
    @abdulazeez7529 5 หลายเดือนก่อน +52

    TG യെ എത്രയധികം ബുദ്ധിപരമായിട്ടാണ് ആരീഫ് ഉപയോഗിച്ചിരിക്കുന്നത്. TGയുടെ സത്വം തിരിച്ചറിയുന്നു. തെറ്റിദ്ധ്വാ രണമാറുന്നു. ഒരു പ്രതിഭാശാലിയുടെ, ഒരു മനുഷ്യൻ്റെ നേർചിത്രം തുറക്കപ്പെടുന്നതിൻ്റെ സൗന്ദര്യം അനുവാചകരിലേക്ക് പകർന്നു നൽകുന്നു. അഭിനന്ദനങ്ങൾ - അബ്ദുൾ അസീസ് അമ്മഞ്ചേരി

    • @MolySreekala
      @MolySreekala 4 หลายเดือนก่อน

      Adda comment. Ethle tell. Athaekode. Com. Write. Sir

  • @anandhu5731
    @anandhu5731 6 หลายเดือนก่อน +601

    ഞാൻ കാത്തിരുന്ന ഒരു അഭിമുഖം... നന്ദി രണ്ടു പേർക്കും 🙏🇮🇳♥️♥️

  • @pvagencies7958
    @pvagencies7958 6 หลายเดือนก่อน +427

    യഥാർത്ഥRSS - എന്തായിരിക്കണം അതാണ് TG
    മൂല്യവത്തായ അഭിമുഖം. ആരിഫിന് അഭിനന്ദനം
    എന്ന് ഈശ്വര വിശ്വമില്ലാത്ത ഒരു സംഘി🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 หลายเดือนก่อน +10

      തെറ്റാണ്.. 🤔
      TG നല്ല വിശ്വാസിയാണ്. 👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      ​@sunrend എടൊ ചങ്ങായി നേരെ ഒന്നും കൂടി വായിച്ചു നോക്ക്...😂rankundoorramanpill7958

    • @DarkWeb-000-1
      @DarkWeb-000-1 6 หลายเดือนก่อน +31

      @@sunrendrankundoorramanpill7958 TG വിശ്വാസി ആയതിൽ കുഴപ്പം ഇല്ല , RsS ന് നിങ്ങൾ വിശ്വാസിആവണം എന്ന് ഇല്ല. രാജ്യ സ്നേഹം ആണ് പ്രധാനം . ഹിന്ദുതം എല്ലാ അവർ പറയുന്നത്.

    • @Robin99999
      @Robin99999 6 หลายเดือนก่อน +23

      ഈശ്വര വിശ്വാസം ഉണ്ടാവുന്നതോ ഇല്ലാത്തതോ തികച്ചും വ്യക്തിപരം ആയ കാര്യം ആണ്..... ഭാരതീയ സംസ്കാരം എന്ന് പറയുന്നത് പിന്തുടരുക അതിനെ വിഴുങ്ങാൻ മറ്റു വിശ്വാസങ്ങളെ അനുവതികാത്തെ ഇരിക്കുക..... നിങ്ങൾക്ക് രാമൻ്റെയോ യേശുവിൻ്റെയോ അല്ലാഹുവിൻ്റെയോ യഹോവയുടെയോ അല്ലെങ്കിൽ ഇവർ ഒന്നും അല്ലാത്ത നാസ്തികൻ ആയും ഭാരതീയ സംസ്കാരം ഉൾകൊണ്ട് ഒരു ഭാരതീയൻ ആയി ജീവിക്കാൻ പറ്റില്ലേ??? പറ്റും...അതാണ് ലക്ഷ്യം

    • @pvagencies7958
      @pvagencies7958 6 หลายเดือนก่อน

      @@Robin99999 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. ഈശ്വരവിശ്വാസമില്ലാത്തവർക്കും ഇടമുള്ള ഒരു ഇടം കൂടിയാണ് ഭാരതീയ സംസ്കാരവും അത് പ്രതിനിധാനം ചെയ്യുന്ന Rss ഉം എന്ന് വിളംബരം ചെയ്യാൻ തന്നെയാണ് ഈശ്വരവിശ്വാസമില്ലാത്ത സംഘി എന്ന് എഴുതിയത്. ഹിന്ദുമതം എന്നതിലേക്ക് ചുരുങ്ങാതെ സനാതന ധർമ്മന്നെ വിശാല ഭൂമികയിലേക്കു വളരണം.
      ഇവിടുത്തെ യുക്തിവാദികൾക്ക് ആശ്രയിക്കാൻ പറ്റിയ ഒന്നാണ് ഉപനിഷദിലെ തത്വമസി പ്രകരണം .
      ഈശ്വാരാഭാവ ഞ്ജാനം എന്ന പദമാണ് ഈശ്വരനില്ല എന്ന പ്രയോഗത്തേക്കാൾ ഉപയുക്തം🙏 യുക്തിവാദികൾക്ക് പ്രഹരിക്കാനുള്ള വടി കൊടുക്കുക മാത്രമാണ് ആ ചാരത്തിൽ മാത്രം ഒതുങ്ങുന്ന വിശ്വാസികൾ യുക്തിയും ഭക്തിയും പരസ്പര പൂരമാകാനുള്ള സാധ്യത കണ്ടെത്തേണ്ടിയിരിക്കുന്നു. 🙏🙏

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 4 หลายเดือนก่อน +37

    ആരിഫ്ന് എന്തൊരു ബഹുമാനവും മര്യദയുമാണ് സമ്മതിച്ചു ഇതാണ് അവതാരകർ 👌👌👌👍

  • @anandpk7981
    @anandpk7981 6 หลายเดือนก่อน +223

    എത്ര മാന്യമായിട്ടാണ് രണ്ടു പേരും പെരുമാറിയത്. ഒരു ഒച്ചയും ബഹളവും ഇല്ല. പൊട്ടിത്തെറികൾ ഇല്ല. ചീത്തപറച്ചലും ശാപ വാക്കുകളുമില്ല. പറയേണ്ട കാര്യങ്ങൾ സ്പുടതയോടെ പറഞ്ഞ് .ഭേദാഭിപ്രായം രമ്യതയോടെ ഉൾകൊണ്ടു. നല്ല അഭിമുഖം👍

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 6 หลายเดือนก่อน +586

    സർ T G യെ ഒരുപാട് ഇഷ്ടം സത്യസന്ധമായ കാര്യങ്ങൾ ആരോടും തുറന്നു പറയുന്ന വ്യക്തി എത്ര കേട്ടാലും മതിവരില്ല അറിവ് എന്നൊക്കെപർഞ്ഞാൽ 100% ok🎉🎉🎉🎉

    • @tradeiinstock
      @tradeiinstock 6 หลายเดือนก่อน

      @@peeyooshkumarbiju6739 TG സർ, ഹിന്ദുവിന്റെ വിശ്വാസങ്ങളെയും പുരണത്തെയും അപമാനിക്കുമ്പോൾ ചെയ്‌തോട്ടെ എന്ന് വെച്ചു വെച്ചാണ് ഹിന്ദു കുട്ടികൾക്ക് സ്വന്തം മതത്തോട് പുച്ഛം തോന്നുന്നതും മതം മാറുന്നതും. TG സാറിനെ പോലെ അറിവുള്ള ആൾ ഇത്തരം അപമാനങ്ങളെ നിസ്സാരമായി വിടണം എന്ന് പറയുന്നത് വളരെ കഷ്ടം ആണ്. മറ്റുള്ളവരാൽ അപമാനിക്കപെടുന്ന മതത്തിൽ നിനൽകുന്ന ഒരു വ്യക്തിക്ക് എന്തു ആത്മവിശ്വാസം ആണ് ഉണ്ടാകുക??. മറ്റു മതങ്ങൾ ആണ് നിലവാരം ഉള്ളത് എന്ന കാഴ്ചപ്പാട് വരും. അതാണ് ഇപ്പോൾ നടക്കുന്നത്

    • @bennytintu5534
      @bennytintu5534 6 หลายเดือนก่อน +7

      bjp sathyasandhan 🤣

    • @midhunm3025
      @midhunm3025 6 หลายเดือนก่อน

      ​@@bennytintu5534sudu appii😂😂😂

    • @peeyooshkumarbiju6739
      @peeyooshkumarbiju6739 6 หลายเดือนก่อน

      @@bennytintu5534 അല്ല RSS ഭാരതത്തെമാതാവായി മാത്രം കണ്ട് രാഷ്ട്രപുരോഗതിക്കുവേണ്ടി പണിയെടുക്കുന്നു ഞാൻ അഭിമാനിക്കുന്നു

    • @Kamaaludheenan-ie8kw
      @Kamaaludheenan-ie8kw 6 หลายเดือนก่อน +4

      Pala mistakes um parayunnathu njan ketitund. Factual mistakes. But he is good in many way.

  • @Ravisidharthan
    @Ravisidharthan 6 หลายเดือนก่อน +558

    TG, ഇയാളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... ❤ കാഞ്ഞ ബുദ്ധിമാൻ..
    നല്ല ഒരു വിവരമുള്ള മനുഷ്യൻ ❤❤❤

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 หลายเดือนก่อน +9

      " ഇയാൾ " അതൊരു ശരിയല്ലാ പ്രയോഗം ആണെന്ന് മനസ്സിലാക്കുമല്ലോ... 🤔
      ടി ജി 👍.... 🌹

    • @Ravisidharthan
      @Ravisidharthan 6 หลายเดือนก่อน

      @@sunrendrankundoorramanpill7958 സ്നേഹം കൊണ്ടുള്ള ഇയാളെ വിളിയാണ് ...
      കേട്ടോ....

    • @raveendranpk8658
      @raveendranpk8658 6 หลายเดือนก่อน

      ​@@sunrendrankundoorramanpill7958അയാൾ എന്നോ ?

    • @muhammadanas9422
      @muhammadanas9422 5 หลายเดือนก่อน +2

      ട്രോൾ ആണോ

    • @Ravisidharthan
      @Ravisidharthan 5 หลายเดือนก่อน

      @@muhammadanas9422 അതിനു ഇത് ഖൊരാൻ അല്ലല്ലോ

  • @thampikumarvt4302
    @thampikumarvt4302 6 หลายเดือนก่อน +191

    ഒരു ഹിന്ദുവിന് പ്രത്യേകിച്ച് സംഘിക്ക് മാത്രമേ ഇത്രയും സ്വാതന്ത്രത്തോടെ സംസരാക്കാൻ കഴിയൂ !!
    ആരിഫ് ഹുസൈൻ എന്ന നിക്ഷപക്ഷ സ്വതന്ത്ര ചിന്തകന് അനുമോദനങ്ങൾ !

    • @latheeflathi9796
      @latheeflathi9796 5 หลายเดือนก่อน +3

      ആരിഫ് ഹുസൈൻ എന്നവൻR S S ന്റെ അച്ചാരം വാങ്ങി നക്കി, മേനി നടിച്ചു നടക്കുന്നവൻ !

    • @thampikumarvt4302
      @thampikumarvt4302 5 หลายเดือนก่อน

      @@latheeflathi9796
      RSS കൊടുത്ത പൊത്തകം പഠിച്ചിട്ടല്ല
      ആരിഫ് ഇസ്ലാമിനെ വിമർശിക്കുന്നത്!
      ഒറിജിനൽ പൊത്തകത്തീന്ന് എടുത്ത കാര്യങ്ങൾ വച്ചാണ് !
      RSS അയിന് അച്ചാരം കൊടുക്കാൻ നാർക്കോട്ടിക് ജിഹാദ് നടത്തി കായ് സമ്പാദിച്ചിട്ടില്ല !

    • @Unknownmelophile
      @Unknownmelophile 5 หลายเดือนก่อน +12

      ​@@latheeflathi9796aah sudappikk kondu😂

    • @sureshbabupg51
      @sureshbabupg51 5 หลายเดือนก่อน +8

      ​@@latheeflathi9796നീ ഒരു മദ്റസ പൊട്ടൻ എന്ന് ആ വാക്കിൽ അറിയാം. ജാതിയാൽ ഉള്ളത് തുത്താൽ പോവില്ല

  • @lejugeorge6419
    @lejugeorge6419 5 หลายเดือนก่อน +76

    ഞാൻ യൂട്യൂബ്ൽ ഇത്രയും നീളമുള്ള വീഡിയോ ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ല കാരണം എന്റെ ഡാറ്റാ തീരുമെന്ന പിശുക്കു കൊണ്ട് എന്നാൽ ഈ വിഡിയോ മുഴുവനും ഞാൻ കണ്ടു കാരണം ടിജി യെ എനിക്കിഷ്ടമാണ് അദ്ദേഹം ഒരു ജീനിയസ്സ് ആയതുകൊണ്ട്..നിങ്ങൾ വളരെ ക്ഷമാശീലനും, ജ്ഞാനിയും ആയതു കൊണ്ട് നിങ്ങളെയും, നിങ്ങളുടെ വീഡിയോകളും ഇഷ്ട്ടപെടുന്നു നന്ദി.

  • @floweringmachaan947
    @floweringmachaan947 5 หลายเดือนก่อน +16

    Mr ആരിഫ് ഹുസൈൻ പല anchor മാരെയും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വിരൽ പൊക്കി അനുവാദം ചോദിക്കുന്നത് unbelievable respect യു 🙏

  • @pheonixxt221
    @pheonixxt221 6 หลายเดือนก่อน +532

    TG MOHANDAS വന്ന് ഇന്ന് ഒരുപാട് അറിവുകൾ പങ്കുവച്ചു👍😊,
    ഇതുപോലെ ഉള്ള debateകൾ ഇനീം ഉണ്ടാവണം🥰❤️‍🔥

    • @HKED-v3y
      @HKED-v3y 6 หลายเดือนก่อน +19

      It was not a debate . It was a discussion between 2 intellectual people who have many differences in opinion as well some similarities

    • @keralakeral4114
      @keralakeral4114 6 หลายเดือนก่อน +5

      ABC Malayalaത്തിൽ വരുന്നുണ്ട്

  • @jubinbabu1112
    @jubinbabu1112 6 หลายเดือนก่อน +161

    മമ്മുട്ടിയും മോഹൻലാലും ഒരുമിച്ച് വന്ന ഒരു സിനിമ പോലെ തോന്നി നന്ദി @Arif Hussain Theruvath

  • @eagleeyevisualmedia
    @eagleeyevisualmedia 6 หลายเดือนก่อน +105

    T G യെ പങ്കെടുപ്പിച്ച ഈ എപ്പിസോഡ് വളരെ നന്നായി, ഇത്രയും നേരം ഒറ്റയിരുപ്പിന് കണ്ട എപ്പിസോഡ് വേറെയില്ല..... അദ്ദേഹം എത്ര നേരം ഇരുന്നാലും ആർക്കും മടുപ്പ് വരില്ല.... രണ്ടുപേർക്കും നന്ദി 🙏.

  • @kunhikannan4019
    @kunhikannan4019 5 หลายเดือนก่อน +32

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു കാരണം രണ്ടു പേരും രണ്ടു ചിന്താഗതിക്കാരാണ് എന്നിട്ടും എത്ര സമാധാനം ആയിട്ടാണ് സംസാരിച്ചത്. രണ്ടു പേരും അവരവരുടെ വാതഗതികൾ സമ്മതിച്ചു.

  • @jayasreebiju9729
    @jayasreebiju9729 5 หลายเดือนก่อน +26

    സമയം പോകുന്നതറിഞ്ഞേയില്ല. TG എത്ര കൃത്യമായി പഠിച്ചു കാര്യങ്ങൾ പറയുന്നു..നന്ദി അദ്ദേഹത്തെ കൂടുതൽ അറിയാൻ സാധിച്ചു🙏🙏🙏🙏

  • @manojkonikkalmanoj245
    @manojkonikkalmanoj245 6 หลายเดือนก่อน +215

    T G rss കാരൻ ആവാം പക്ഷെ തെറ്റ് കണ്ടാൽ rss നെയും വിമർശിക്കും അതാണ് T G സർ ❤️❤️❤️

    • @AASH.23
      @AASH.23 20 วันที่ผ่านมา

      Yes

  • @kuriancc456
    @kuriancc456 6 หลายเดือนก่อน +19

    ടിജിയും ആരിഫും സൂപ്പര്‍.മറ്റൊരു മത ദൈവവും പറയാത്ത കാര്യമാണ് ശ്രീ കൃഷ്ണന്‍ പറഞ്ഞത് . "ഞാന്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു .നീ വിമര്‍ശനബുദ്ധിയോടെ അതിനെ സമീപിച്ചു നിനക്കിഷ്ടമുള്ളത് ചെയ്യുക" ഇതാണ് സ്വാതന്ത്ര്യം . സ്വതന്ത്രമായി ചിന്തിച്ചു വേണ്ടപോലെ ചെയ്യാന്‍ പറഞ്ഞ ശ്രീ കൃഷ്ണന്‍ തന്നെയാണ് എന്‍റെ ദൃഷ്ടിയില്‍ ദൈവം . മറ്റു ദൈവങ്ങള്‍ എല്ലാം തന്നെ എന്നില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ ഇട്ടു പൊരിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്.

  • @mohananak8856
    @mohananak8856 6 หลายเดือนก่อน +600

    രാഹുൽ ഈശ്വറും TG യും തമ്മിലുള്ള വിത്യാസം എല്ലാവർക്കും മനസ്സിലായി എന്ന് കരുതുന്നു.

    • @justandfair830
      @justandfair830 6 หลายเดือนก่อน +69

      Rahul Ishwar??? Phew...He has to take another birth to come anywhere near TG Sir

    • @girishthendi6815
      @girishthendi6815 6 หลายเดือนก่อน

      Rahul easwar oru panna mayiran aanu TG de visarjanam polum kazhikkaan ulla yogyatha ayalkku illa

    • @sinilkumman561
      @sinilkumman561 6 หลายเดือนก่อน +77

      രാഹുലിനെ ടിജിയു മായി താരതമ്മ്യം ചെയ്യല്ലേ ബ്രോ

    • @unnikrishnanpillai
      @unnikrishnanpillai 6 หลายเดือนก่อน +30

      രാഹുൽ എന്ന് പേരിൽ ഉയർന്ന വ്യക്തികളിൽ മിക്കവരും ഉറച്ച സ്വഭാവമുള്ളവരല്ല!!

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 6 หลายเดือนก่อน +17

      Aa Rahu olayude mukham kandu . Arif nte video skip cheythu . That’s it

  • @ucap6420
    @ucap6420 6 หลายเดือนก่อน +120

    ഹിന്ദുക്കൾ മിണ്ടാതെ ഇരുന്നതുകൊണ്ട് ആണ്
    പലരും അന്ന് പടങ്ങൾ വരച്ചുകൊണ്ടിരുന്നത്... പ്രതികരിച്ചു തുടങ്ങിയപ്പോൾ വരകൾ നിന്നും എന്നതാണ് സത്യം 🙏

  • @kunhikannanKannan-s8y
    @kunhikannanKannan-s8y หลายเดือนก่อน +15

    ഇത്തരത്തിലുള്ള സംവാദങ്ങൾ കേട്ടിരിക്കാനും സമാധാനപരമായി ചിന്തിക്കാൻ. വഴി പിറക്കുന്നു നന്ദി ആരിഫ് സാറിനും TG സാറിനും

  • @girishkd1205
    @girishkd1205 6 หลายเดือนก่อน +20

    പ്രിയപ്പെട്ട ആരിഫ് ഹുസൈൻ ..
    ഇതു പോലുള്ള സംവാദങ്ങൾ ഇനിയും ഉണ്ടാവട്ടെ ..
    ചെറുപ്പം മുതലേ ഞാൻ ഒരു ആർ എസ്സ് എസ് പ്രവർത്തകൻ ആണ് . ഇസ്ലാമിലുള്ള പോരായ്മകൾ അവരുടെ ഹൃദയങ്ങളിൽ മുറിവേൽക്കാത്ത രീതിയിൽ മാത്രമേ വിമർശിക്കാൻ പാടുള്ളു . പ്രതേകിച്ച് നബിയെയെക്കെ വിമർശിക്കുമ്പോൾ എനിക്കു പോലും അരോചകമായി തോന്നാറുണ്ട് . മോശം പദങ്ങൾ ഒഴിവാക്കുക .
    നമ്മുടെ രാജ്യത്തിൻ്റെ ഐക്യം സ്വാതന്ത്ര്യം സമാധാനം ഇവക്ക് ആയിരിക്കണം മുൻഗണന

  • @Ratheesh_007
    @Ratheesh_007 6 หลายเดือนก่อน +213

    എന്ത് രസമാണ് TG യുടെ സംസാരം കേട്ടിരിക്കാൻ....
    thank you ആരിഫ്.❤

  • @enlightnedsoul4124
    @enlightnedsoul4124 6 หลายเดือนก่อน +239

    ആഹാ TG യും ആരിഫ് ഉം 👌
    ഇതാണ് ഈ വാരത്തിലെ പ്രധാന debate 👍

    • @shareef9421
      @shareef9421 6 หลายเดือนก่อน

      Chaanakavum gomootravumpole😂😂😂😂

    • @keralakeral4114
      @keralakeral4114 6 หลายเดือนก่อน

      ABC malayalaത്തിൽ രണ്ട് ദിവസം മുൻപ് ഒ അബ്ദുള്ളയുമായി സംഭഷണം ഉണ്ടായിരുന്നു

  • @ajitkumarnair8395
    @ajitkumarnair8395 5 หลายเดือนก่อน +23

    ഏറെ ഇഷ്ടപ്പെടുന്ന രണ്ട് intellectuals ൻ്റെ സംസാരം കേൾക്കാൻ എന്ത് രസമാണ്. Very productive 👏👏👏

  • @anand56cks75
    @anand56cks75 5 หลายเดือนก่อน +35

    രണ്ട് പേരുടേയും നിഷ്കളങ്കമായ വിലയിരുത്തലുകൾ... നന്നായിട്ടുണ്ട്!!!❤❤

  • @sreelekshmi675
    @sreelekshmi675 6 หลายเดือนก่อน +428

    TG യെ ഇനിയും കൊണ്ടുവരണം ❤️❤️❤️

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน +12

      TG യുടെ ചാനൽ ഉണ്ടല്ലോ അത് കണ്ടാ പോരെ ?
      പത്രിക
      മീഡിയ മലയാളം
      ABC മലയാളം ഇതിലൊക്കെ TG നിറഞ്ഞു നിക്കുക ആണല്ലോ .. ABC മലയാളം എല്ലാ ദേശീയ വാദികളും കാണുക തന്നെ വേണം... നല്ല വിശകലനം ഉള്ള ചാനൽ ആണ്.... 🤒

    • @user-SHGfvs
      @user-SHGfvs 6 หลายเดือนก่อน +9

      ​@@PAPPUMON-mn1usYes abc നല്ല Chanel ആണ് ജനം തത്വമയി തുടങ്ങിയ bjp പക്ഷ Chanel പറയാത്ത കാര്യങ്ങൾ especially കുരിഷ് കൃഷി, കൈയെറ്റം , മതം മാറ്റം, ഒക്കെ abc ചർച്ച വരാറുണ്ട് ചുരുക്കി പറഞ്ഞാൽ ഹൈന്ദവർ അറിയേണ്ട പലതും abc ആണ് ചർച്ചചെയ്യുന്നത് മറ്റു ചാനെൽ കൂടി ഇത് മാത്രക ആകേണ്ടത് ആണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 หลายเดือนก่อน

      @@user-SHGfvs yes .. തത്വമയിയൊക്കെ വെറുതെയാണ് ..

    • @KaleshCn-nz3ie
      @KaleshCn-nz3ie 6 หลายเดือนก่อน

      @@sreelekshmi675 ടിജി യുടെ പഴയകാല ഡിബേറ്റുകൾ എടുത്തു കാണുക യൂട്യൂബിൽ ഉണ്ട് 👍

    • @rajansangam
      @rajansangam 5 หลายเดือนก่อน +3

      @@PAPPUMON-mn1us അതു പോരാ. കാരണം, ഇപ്പുറത്തു സ്ട്രോങ്ങ്‌ ആയ ചോദ്യങ്ങൾ ചോദിക്കണം. അതിനു ആരിഫ് സർ വേണം. അഭിനന്ദനങ്ങൾ

  • @girees1977
    @girees1977 6 หลายเดือนก่อน +82

    TG യേ സംസാരിക്കാൻ സമയം കൊടുത്ത താങ്കളുടെ വിശാലമനസ്.. എല്ലാവർക്കും ഒരു മാതൃകയാവട്ടെ.❤

  • @gk3516
    @gk3516 6 หลายเดือนก่อน +197

    ആരിഫിനെ പോലെ ഈ ഭൂമിയിൽ 100000 കോടി പേര് ഉണ്ടായി വരട്ടെ. 👍🌹

    • @illuminatikerala
      @illuminatikerala 6 หลายเดือนก่อน +2

      ആങ്ങനെയുണ്ടായാല് പിന്നെ ഭൂമിയില് കാല് കുത്താന് കഴിയുമോ

  • @rajeshraju1600
    @rajeshraju1600 6 หลายเดือนก่อน +16

    സ്ഥിരമായി കാണാൻ ഇഷ്ടമുള്ളവരിൽപ്പെട്ട രണ്ടുപേരുടെ സംസാരം. പകുതി കണ്ടു. ഇനിയും പകുതി ബാക്കിയുണ്ട്. ഗംഗീരം👍👍👍

  • @shylendrankizhur7855
    @shylendrankizhur7855 6 หลายเดือนก่อน +47

    വളരെ രസകരമായ ചർച്ച. ഈ മനോഹരമായ സ്വർഗ്ഗിയ ഭുമിയിലെ സകല ജീവജാലങ്ങളും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്നതിന് വികാതമാകുന്നതെന്തേ അതിനെ തിരുത്തി മുന്നോട്ട് പോകുന്ന ഡോ ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ🤝👍
    സാറിന്റെ പ്രഭാഷണം എല്ലായിടങ്ങളിലും വേണം.
    ഈ ഭുമിയിലെ വിലപ്പെട്ട സമയം കളയാതെ പ്രയത്നിച്ച് ഇവിടെ സ്വർഗ്ഗമാക്കു❤.
    നാം അറിയാത്ത പരലോകത്ത കാര്യം പറഞ്ഞ് ഈ ഭുമിയിലെ ജീവിതം നരകമാക്കരുത്.
    ലോകാ സമസ്താ സുഖിനോ ഭവന്തു .🙏

  • @shahabasmr8164
    @shahabasmr8164 6 หลายเดือนก่อน +131

    ആർഎസ്എസുകാർ എന്നാൽ ഇങ്ങനെയൊക്കെയാണ് എന്ന് ഒരു പൊതു ചിന്ത ഇവിടെയുണ്ട്. പക്ഷേ അതൊന്നും അല്ല അവർ എന്ന് തെളിയിക്കുന്നു ടി ജി മോഹൻദാസ് എന്ന മനുഷ്യൻ.
    ടിജി മോഹൻദാസ് എന്ന വ്യക്തിയെ കുറിച്ച് കൂടുതൽ അടുത്തറിയുവാൻ ഈ വീഡിയോ സഹായിച്ചു.
    അദ്ദേഹത്തിൻറെ പല നിലപാടുകളോടും പൂർണമായും യോജിക്കുന്നു.
    അയോഡിൻ ഉപ്പിനെ കുറിച്ച് അദ്ദേഹം പരാമർശിച്ച കാര്യങ്ങളിൽ പോലും ചില വസ്തുതകൾ ഉണ്ട്. ആ മേഖല ഇനിയും കൂടുതൽ പഠനങ്ങൾക്ക് ഉൾപ്പെടുത്തേണ്ടതാണ് എന്നതിൽ സംശയമില്ല.

  • @babuthomas7690
    @babuthomas7690 6 หลายเดือนก่อน +187

    ശരിയാണ്, ഇവിടെ ന്യുനപക്ഷ വർഗീയത വളർത്തേണ്ടതിന്റെ/നിലനിർത്തേണ്ടതിന്റെ ആവശ്യം കോൺഗ്രസിനും സിപിഎം നും ആണ്.

    • @raafik8041
      @raafik8041 6 หลายเดือนก่อน +7

      Yes coract 100%

    • @rameesbadhar9385
      @rameesbadhar9385 5 หลายเดือนก่อน +1

      ഭൂരിപക്ഷ വർഗീയത ബിജെപിയുടെ ആവശ്യം...

    • @michealvp1134
      @michealvp1134 5 หลายเดือนก่อน

      A​@rameesbadhar938 1:15:00 😢😢❤😢😅5

  • @safeerasafeera8619
    @safeerasafeera8619 6 หลายเดือนก่อน +203

    TG എന്ന വ്യക്തിയെ എനിക്കറിയില്ലായിരുന്നു, പരിചയപെടുത്തി തന്നതിന് നന്ദി, ❣️

    • @subinsuresh9167
      @subinsuresh9167 6 หลายเดือนก่อน +3

      R u ex muslim

    • @keralakeral4114
      @keralakeral4114 6 หลายเดือนก่อน +4

      രണ്ട് ദിവസം മുൻപ് ABC Malayalaത്തിൽ ഒ അബ്ദുള്ളയുമായി ഒരു ചർച്ച ഉണ്ടായിരുന്നു

    • @sudheesudhi
      @sudheesudhi 6 หลายเดือนก่อน +4

      🔥 brand

    • @minimol5836
      @minimol5836 5 หลายเดือนก่อน

      @@safeerasafeera8619 വയനാട് ദുരന്തത്തിൽ അയാളുടെ ഒരു ചർച്ച ഉണ്ടായിരുന്നു.സമയം കിട്ടുമ്പോൾ ഒന്ന് കാണൂ.

  • @baburajanD-w3c
    @baburajanD-w3c 6 หลายเดือนก่อน +15

    ശ്രീ ആരിഫ് സർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ അങ്ങ് കാണിക്കുന്ന മാനസിക ഔനത്യവും മര്യാദയും സ്തുത്യാർഹമാണ്.

  • @mohanakumarimohana7920
    @mohanakumarimohana7920 6 หลายเดือนก่อน +12

    ഞങ്ങളുടെ കുട്ടിക്കാലത്തു ഇത്ര സൗഹർദപരമായിരുന്ന ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അംഗങ്ങൾ. അതുപോലൊരു കാലം ഇനിയുണ്ടാകണമെങ്കിൽ political, administrative തലങ്ങളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കണം

  • @rameshusha5625
    @rameshusha5625 6 หลายเดือนก่อน +162

    കുറേ നാളായി ഞാനും ആഗ്രഹിച്ചിരുന്നു ആരിഫും tg യൂം ആയിട്ടുള്ള ഒരു അഭിമുഖം, ഒത്തിരി സന്തോഷം👍🙏

  • @ashokanbalakrishnan
    @ashokanbalakrishnan 6 หลายเดือนก่อน +47

    അതിഥിക്ക് ഇത് പോലെ respect കൊടുത്ത ആതിഥേയനായ ആരിഫിന്❤❤❤ Big salute

  • @girees1977
    @girees1977 6 หลายเดือนก่อน +75

    എന്റെ മാമൻ നിരീശ്വരവാദിയാണ് 86 വയസ്സുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് എന്റെ ഈ മാമനെ ആണ്. കളവും ചതിവും ഇല്ലാത്ത നേരും നെറിയും ഉള്ള മനുഷ്യൻ അതുപോലെ മാമന് ഏറ്റവും കൂടുതൽ ഇഷ്ടം എന്നെയാണ് കാരണം എന്റെ പ്രവർത്തിയും ഇതുപോലെ തന്നെയാണ്. ഞാൻ ഈശ്വര വിശ്വാസത്തിലൂടെ നല്ല പ്രവർത്തി ചെയ്യുന്നു. അദ്ദേഹം ഈശ്വര വിശ്വാസം ഇല്ലാതെ നല്ല പ്രവർത്തി ചെയ്യുന്നു.❤

    • @anishramachandran1578
      @anishramachandran1578 4 หลายเดือนก่อน

      @@girees1977 “If the only reason that keeps a person decent is the expectation of a divine reward, then brother that person is a piece of shit” ennoru serial dialogue orma varunnu

    • @anishramachandran1578
      @anishramachandran1578 4 หลายเดือนก่อน

      “If the only thing that keeps a person decent is the expectation of a divine reward, then brother that person is a piece of shit” ennoru serial dialogue orma varunnu….

  • @sijonj822
    @sijonj822 5 หลายเดือนก่อน +10

    TG സർ 🌹🌹🌹🌹എത്രകേട്ടാലും മതിവരാത്ത ശബ്ദവും, ആശയവും ♥️

  • @anilvanajyotsna5442
    @anilvanajyotsna5442 6 หลายเดือนก่อน +39

    ഒരു യഥാർത്ഥ ഹിന്ദു എന്തായിരിക്കണം എന്നതിൻ്റെ ഉന്നതമായ ഉദാഹരണമാണ് ടി.ജി.
    ഒരു യഥാർത്ഥ മനുഷ്യൻ എങ്ങനെ സർവ്വവും ഉൾക്കൊള്ളുന്നു എന്നതിന് ഉദാഹരണമാണ് ഡോ. ആരിഫ്.
    ആരിഫിൻ്റെ ചോദ്യങ്ങളും ഇത്തരം അതിഥികളുടെ ഉത്തരവും ഏറ്റവും അഭിനന്ദനാർഹവും തന്നെ. അഭിനന്ദനങ്ങൾ

  • @dreams4734
    @dreams4734 6 หลายเดือนก่อน +128

    ഇത്രയും ദൈർഖ്യമുള്ള ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് മൊത്തം കാണുന്നത്. അദ്ദേഹത്തിനെ ഇനിയും കൊണ്ടുവരണം. TG♥️♥️♥️$ ARIF♥️♥️♥️

  • @ulluullas
    @ulluullas 6 หลายเดือนก่อน +132

    അറിവുള്ള രണ്ടുപേർ നിഷ്കളങ്കതയോടെ സംസാരിക്കുന്നതിൽ ഒരു സൗന്ദര്യമുണ്ട്...

    • @ramachandranm3852
      @ramachandranm3852 6 หลายเดือนก่อน +2

      @@ulluullas 🙏👍👏👏👏

  • @jayanmadhavan
    @jayanmadhavan 6 หลายเดือนก่อน +14

    ആരിഫ് ഹുസൈൻ രവി ചന്ദ്രൻ, ഇങ്ങനെയുള്ള ഏതാനും ചില വ്യക്തികൾ നമ്മുടെ സ്വതന്ത്ര ചിന്തക്കുംനന്മയുള്ള നാളെകൾക്കും വേണ്ടി,സഹിക്കുന്ന ബുദ്ധിമുട്ടുകൾക്കും അവർക്ക് നിർലോഭമായ പിന്തുണ!

    • @anupa1090
      @anupa1090 2 หลายเดือนก่อน

      ❤ rc ശെരിക്കും ഒരു നാസ്തികൻ തന്നെ....a reel warrior but some little knowledge is dangerous,⚡

  • @parayatte
    @parayatte 5 หลายเดือนก่อน +6

    ഒര സ്ക്രിറ്റുമില്ലാതെ ചെയ്ത വീഡിയോകൾ "ഗംഭീരം" ആയി. ഹൃദയംഗമമായ അഭിനന്ദനങ്ങൾ! പുതിയ തലമുറക്ക് തികഞ്ഞ ആത്മവിശ്വാസം പ്രദാനം ചെയ്യും എന്നതിൽ ഒട്ടും സംശയമില്ല.
    സ്നേഹപൂർവം

  • @phalgunanmk9191
    @phalgunanmk9191 6 หลายเดือนก่อน +92

    ❤😂🎉 ലോകം മുഴുവനും കാണുകയാണ് ഉറ്റു നോക്കുക യാണ് രണ്ട് പ്രധാന മെഗാ സ്റ്റാറു കളെ 🙏🇮🇳🌹💐👍

  • @chithrarajajpm7747
    @chithrarajajpm7747 6 หลายเดือนก่อน +146

    ഒരു സംഘി ലൈക് 👍

  • @mohananmaranat1181
    @mohananmaranat1181 6 หลายเดือนก่อน +44

    Hats of to TGMohandas 👍👏 മോഹൻ ദാസിനെപ്പോലെ ഒരു ഡസൻ പേരെങ്കിലു കേരളത്തിൽ ഇപ്പോഴും ഉണ്ട് എന്നതാണ് എൻ്റെ ആശ്വാസം🙏🙏🙏

  • @puttus
    @puttus 5 หลายเดือนก่อน +16

    ഞാൻ TG യുടെ എല്ലാ speech ഉം കാണാറുണ്ട്...
    എെെതീഹ്യമാലയൊക്കെ കേട്ടാൽ മതിയാകില്ല..❤

  • @bindujy7766
    @bindujy7766 6 หลายเดือนก่อน +14

    TG യുടെ speech എനിക്ക് വല്യ ഇഷ്ടാ... ഇനിയും കൊണ്ടുവരണെ..
    Thank you💐💕

  • @manojkonikkalmanoj245
    @manojkonikkalmanoj245 6 หลายเดือนก่อน +102

    T G മോഹൻദാസ് സർ എനിക്ക് വളരെ ഇഷ്ട്ടമുള്ള വ്യെക്തിയാണ് കാര്യം ഉള്ളത് വെട്ടിത്തുറന്നു പറയും 💜💜💜

  • @Homosapiens2025
    @Homosapiens2025 6 หลายเดือนก่อน +167

    കോയ കാളിങ് കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതുപോലുള്ള അഭിമുഖങ്ങളാണ്

    • @najmudheenkalapatil4785
      @najmudheenkalapatil4785 6 หลายเดือนก่อน +5

      കോയ കാളിങ് കോമഡി പരിപാടി ആക്കിയോ

    • @Unknownmelophile
      @Unknownmelophile 5 หลายเดือนก่อน

      ​@@najmudheenkalapatil4785full comedy aanalll😂

    • @satheeshnavaneetham4163
      @satheeshnavaneetham4163 4 หลายเดือนก่อน

      കോയ കോളിംഗ് പക്ക entertainer ...😂😂😂

  • @ABHILASHpuzhakkaredath
    @ABHILASHpuzhakkaredath 6 หลายเดือนก่อน +53

    രണ്ടു പേരും sooper!!! ഇന്ത്യ കണ്ട പരിണിത പ്രഞ്ജനായ നിരീക്ഷകൻ TG❤

  • @Manoj_P_Mathew
    @Manoj_P_Mathew 6 หลายเดือนก่อน +196

    TG മോഹൻദാസ് സാർ അപാരമായ അറിവുള്ള വ്യക്തിയാണ്, ചിലപ്പോൾ ചില മേഖലകളിൽ അദ്ദേഹവുമായി വിയോജിക്കേണ്ടതായി വരും. അത് പിതാവിനോട് ആണെങ്കിൽ പോലും അങ്ങനെ ചെയ്യണ്ടതായി പലപ്പോഴും മനുഷ്യ ജീവിതത്തിൽ വരുന്നതാണ്.. എനിക്ക് (RSS )ആർഎസ്എസിനോടുള്ള ബഹുമാനം കൂട്ടിയതിൽ പങ്കുവഹിച്ചത് TG ആണ്. അദ്ദേഹം ഈ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം അദ്ദേഹത്തിന് അറിയത്തില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ മഹത്വം അല്ലെങ്കിൽ അദ്ദേഹത്തിൻറെ കുഴപ്പം.. ഇതൊന്നുമല്ല ഇവിടെ അത്യന്തികമായ പ്രശ്നം ഇന്ന് സോഷ്യൽ മീഡിയ TH-cam ഒക്കെ ഉള്ളതുകൊണ്ട് ഇദ്ദേഹത്തെപ്പോലുള്ള വ്യക്തിയെ നാം അറിയാൻ സാധിച്ചു. വലതുവശ - ഇസ്ലാമിക- കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളാണ് കേരളത്തിൽ 99% ഇദ്ദേഹത്തെ പോലുള്ളവരെ അവർ ചർച്ചയ്ക്ക് വിളിക്കുകയില്ല ..ഏറ്റവും വലിയ ഉദാഹരണം ഏഷ്യാനെറ്റ് ആണ് ഏഷ്യാനെറ്റ് ഇതുവരെ ഒരു ചർച്ചയ്ക്ക് TG യെ വിളിച്ചിട്ടില്ല.. അതാണ് അവരുടെ രാഷ്ട്രീയം പക്ഷേ TG ഒരു ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ജനം കാണാനിരിക്കും. രാഷ്ട്രീയ മത, വ്യത്യാസം ഇല്ലാതെ.. മദ്രസ പൊട്ടന്മാരെയും ഇസ്ലാമിക ഭീകരവാദികളെയും അടിമ കമ്മികളെയും വിട്ടുകളയുക, അവർക്ക് ചിലപ്പോൾ ഇദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കും അവർ നിരാകരിക്കും ആയിരിക്കും. അതിലും വലിയ വേറൊരു പ്രശ്നം ഉണ്ട് കേരളത്തിലെ( BJP) ബിജെപി ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ ,അറിവിനെ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്, സത്യത്തിൽ അത് വലിയ സങ്കടകരമായ കാര്യമാണ്... , കേന്ദ്രനേതൃത്വം പോലും ഉപയോഗിക്കുന്നില്ല ...എന്നതാണ് സത്യം, അദ്ദേഹം പറയുന്ന കാര്യങ്ങൾ എല്ലാം എടുക്കണ്ട പറയുന്ന കാര്യങ്ങൾ കേൾക്കുവാനുള്ള ക്ഷമ കാണിക്കുക ..അത് ചർച്ച ചെയ്യുക ..അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും BJP ,എനിക്ക് ഉറപ്പാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു സംഗതിയെ ഒരു വിഷയത്തെ" അത് തെറ്റൊ ശരിയോ ആയിക്കോട്ടെ" നമ്മളുടെ ഭാഗത്തേക്ക് ജനങ്ങളെ എത്തിക്കാനുള്ള അറിവും ,പാണ്ഡിത്യവും അദ്ദേഹത്തിനുണ്ട്, അതൊരു Narration ആണ്.. ഒരു പ്രത്യേകതരം കഴിവാണ് ദീർഘായുസ്സ് നേരുന്നു, കേരള സമൂഹത്തിൽ നിങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ ജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് ഭാഗ്യമാണ്.. എന്ന് സ്നേഹപൂർവ്വം മനോജ് പുന്നമൂട്ടിൽ മാത്യു വടശ്ശേരിക്കര..എല്ലാ മതഭ്രാന്തന്മാരോടും പൊതുവായി പറയാനുള്ളത് ഒന്നുമാത്രമാണ്.
    We preserve the right to satire Gods. Blasphemy is our birth right

    • @maheshnambidi
      @maheshnambidi 6 หลายเดือนก่อน +8

      Exactly.Innathe kaalathu kshama ottum illa.

    • @Ravisidharthan
      @Ravisidharthan 6 หลายเดือนก่อน +9

      Well said

    • @subeesholamkunnu
      @subeesholamkunnu 6 หลายเดือนก่อน +7

      Wow സൂപ്പർ മാത്യു ചേട്ടാ 💕👍👍👍

    • @bijutvm-oe7nf
      @bijutvm-oe7nf 6 หลายเดือนก่อน +6

      👍👍👍

    • @alinajai7142
      @alinajai7142 6 หลายเดือนก่อน +6

      ഗംഭീരം നിരീക്ഷണം.❤

  • @unnikrishnanc4835
    @unnikrishnanc4835 5 หลายเดือนก่อน +10

    എന്നെ ഒരു പാട് ആകർഷിച്ച ഒരു വീഡിയോ. വളരെ നന്ദി Arifji

  • @prasannakumark7539
    @prasannakumark7539 5 หลายเดือนก่อน +6

    ഇത്രയും സഗൗരവമായി TG സാർ സംസാരിച്ചത് മുൻപ് കണ്ടിട്ടില്ല നന്ദി TG സാർ.

  • @Bhuvimanojpillai
    @Bhuvimanojpillai 6 หลายเดือนก่อน +69

    ആസ്വാദ്യകരമായ ഒരു സിനിമ കാണുന്ന ഫീലോടുകൂടി TG യുടെ സംസാരം കണ്ടും കേട്ടും ഇരുന്നു ❤️. ആരീഫിനും TG സാറിനും നന്ദി നന്ദി ❤️❤️

  • @anilkumarnair4647
    @anilkumarnair4647 6 หลายเดือนก่อน +38

    സംഘത്തിൻ്റെ പല പഴയകാല മുതിർന്ന പ്രവർത്തകരും അമ്പലങ്ങളിൽ പോകുകയോ മതപരമായ ചിഹ്നങ്ങൾ ധരിക്കുകയോ ചെയ്യാറില്ലെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഭാരതാംബ മാത്രമായിരുന്നു അവരുടെയെല്ലാം ആരാധ്യ ദേവത. എന്തായാലും വളരെ നല്ല സംവാദമായിരുന്നു. തുടർന്നും ഇത്തരം സംവാദങ്ങൾക്കായി കാത്തിരിക്കുന്നു.❤

    • @tektra6073
      @tektra6073 2 หลายเดือนก่อน

      പലരും യുക്തി വാദികൾ

  • @Stoner-x3b
    @Stoner-x3b 6 หลายเดือนก่อน +136

    TG ARIF 👍 കൊള്ളാം മുഴുവനും കണ്ടു
    ഇന്നലത്തെ രാഹുൽ ആയിട്ടുള്ള അഭിമുഗം അവന്റെ അണ്ണാക്കിൽ എന്തെങ്കിലും തിരുകാൻ തോന്നി Arif താങ്കളുടെ ക്ഷമ സമ്മതിച്ചു

    • @manuponnappan3944
      @manuponnappan3944 6 หลายเดือนก่อน +1

      😅😅😅 verbal diarrhoea 🙏🙏🙏🙏

    • @sambasivana.p6329
      @sambasivana.p6329 6 หลายเดือนก่อน +3

      Sathyam.. Arif nte kshama🙏🏽

    • @LK-rt1be
      @LK-rt1be 6 หลายเดือนก่อน +2

      Rahul pazhaaya janmam aanu.

    • @nijakuriyakose6016
      @nijakuriyakose6016 6 หลายเดือนก่อน +2

      Arif may be never experienced this kinds people when he growing time apart from a school teachers or parents. When we experience this kinds of people it's a 🙌 blessing. ❤. Rahul pulliyude jathi eppolum onnu pongi irikkan vendi ethu chaliyilum kidannu urulum.athanu pulliyude problem. 😂

    • @pavanmanoj2239
      @pavanmanoj2239 6 หลายเดือนก่อน +3

      അവൻ ഒരു കച്ചറയാണ്😮വാ പൊളിയൻ '

  • @kbalachandran1957
    @kbalachandran1957 2 หลายเดือนก่อน +5

    വളരെ മനോഹരം സർ. ഇനിയും ഇത്തരം പരിപാടികൾ പ്രതീക്ഷിക്കുന്നു.

  • @Jbinjibin
    @Jbinjibin 6 หลายเดือนก่อน +83

    സൂപ്പർ... ❤️❤️
    കാത്തിരുന്ന പ്രോഗ്രാം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ... സമയം കിട്ടുമ്പോൾ ഒരുമണിക്കൂർകൂടി ഈ പ്രോഗ്രാമിന്റെ ബാക്കികൂടി ചെയ്താൽ ഉപകാരപ്പെടും 😍😍

  • @PatrioticNationalist
    @PatrioticNationalist 6 หลายเดือนก่อน +53

    ആരിഫ്, ഞാൻ താങ്കളുടെ പഴയ ഒരു ഫോളോവറാണ്. ഇടയ്ക്കിടെ അങ്ങിങ്ങായി താങ്കളുടെ വീഡിയോകൾ കാണാറുണ്ട്. ഇന്ന് വളരെ നാളുകൾക്ക് ശേഷം ഒരു വീഡിയോ മുഴുവനായും കാണുന്നു. നന്ദി.

  • @sunilchozan
    @sunilchozan 6 หลายเดือนก่อน +29

    ഈ ചർച്ചയിൽ Islamisation of Hindu society എന്നത് വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 👍🏻..... ഞാനും അതിൽ പെട്ട് നിൽക്കുന്നു എന്നത് മനസിലാക്കാൻ സാധിച്ചു... Thank you

  • @swaminathkv5078
    @swaminathkv5078 5 หลายเดือนก่อน +6

    ശ്രീ T. G. 👌.. കാര്യങ്ങൾ മുഖം നോക്കാതെ പറയുന്ന വ്യക്തി... സ്വയും പുകഴ്ത്തി മേനി നടക്കാറില്ല.. ഇപ്പോൾ തന്നെ കേട്ടില്ലേ, ഒരു കിഴവൻ ഇരുന്നു വാച കം അടിച്ചു.... അതാണ്, T. G.. ആരെയും കുസാത്ത പ്രകൃതും 👌👌❤️

  • @sivakumarkolleroth1027
    @sivakumarkolleroth1027 5 หลายเดือนก่อน +3

    രണ്ട് ലക്ഷത്തി അമ്പത്തെട്ടായിരം പേർ ഈ സംവാദം കേവലം രണ്ടാഴ്ചകൊണ്ട് കണ്ടെങ്കിൽ തീർച്ചയായും ഇത്തരം സംവാദങ്ങൾ പുത്തൻ അതിഥികളുമായി നടത്താൻ താങ്കൾക്കുള്ള ഊർജജമാവുമെന്ന് കരുതി സന്തോഷിക്കുന്നു❤

  • @Dxmxb7mi
    @Dxmxb7mi 6 หลายเดือนก่อน +41

    രാഹുൽ ന് ശേഷം TG മോഹൻദാസ് സർ ആയി നടന്ന ഈ അഭിമുഖം കാണുന്നവർക്ക് മനസ്സിലാകും,! ഒരു സംവാദം എങ്ങനെ energetic ആയി നടക്കുന്നു എന്ന്..TG & Arif
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @അതെഇതായിരുന്നുചരിത്രം
    @അതെഇതായിരുന്നുചരിത്രം 6 หลายเดือนก่อน +44

    എനിക് തോന്നുന്നു, എല്ലാവരും കൂടി എടുത്തിട്ട് തട്ടുന്നത് കൊണ്ട് മാത്രമാണ് കൂടുതൽ ഹിന്ദുക്കളും ഞാൻ ഹിന്ദുവാണ് എന്ന് പറഞ്ഞ് അതിനെ defend ചെയ്യാൻ നോക്കുന്നത്...ഇല്ലെങ്കിൽ അവര് ഒന്നിലും ഇടപെടാൻ നിക്കാ റില്ലായിരുന്നു...vargeeya vadikal എന്ന് പറഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഞങ്ങളെ ഒക്കെ അങ്ങനെ ആക്കി മാറ്റും...അപ്പോ പിന്നെ ബാക്കി ഉള്ളവർ ഇര വാദം മുഴക്കി വരും

  • @kannanamrutham8837
    @kannanamrutham8837 6 หลายเดือนก่อน +44

    ടി ജി മോഹൻ ദാസ് സാറിന് ബിഗ് സല്യൂട്ട് ❤❤

  • @Manojkumar-pr7bb
    @Manojkumar-pr7bb 4 หลายเดือนก่อน +5

    TG യെ കൂടുതൽ മനസ്സിലാക്കുവാൻ സഹായിച്ചു.... -ദൈവത്തേക്കാൾ മനുഷ്യനാണ് ഭൂമിയിൽ പ്രസക്തി എന്ന് അദ്ദേഹവും വിശ്വസിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @dhost9375
    @dhost9375 6 หลายเดือนก่อน +76

    ഞാൻ കാത്തിരുന്നു അഭിമുഖം നന്ദി Arif and TG

  • @harimh4728
    @harimh4728 6 หลายเดือนก่อน +48

    T G ഞങ്ങളുടെ സ്വന്തം ആളാണ്❤️, പല ഡിബേറ്റ് ചർച്ചകളിലും ടിജി ഉണ്ടെങ്കിൽ കണ്ടിരുന്നു പോകും, ടിജി ഇഷ്ടം❤️ വായിച്ചതെല്ലാം ഓർമ്മശക്തിയിൽ നിലനിർത്തി ഉചിത സമയത്ത് അത് ഓർത്തു മറുപടി പറയുന്ന രീതി തീർച്ചയായും അദ്ദേഹo ദൈവാധീനമുള്ള മനുഷ്യനാണ്, ചരിത്രങ്ങളെല്ലാം ഒരുപാട് വിശകലനം ചെയ്ത് മനസ്സിലാക്കിയിട്ടുള്ള വ്യക്തി അതും എടുത്തു പറയേണ്ടതാണ്, സൂത്രത്തിൽ എതിർവശത്ത് ഇരിക്കുന്നവനെ ഉത്തരം മുട്ടിക്കുന്ന രീതിയും ഇദ്ദേഹത്തിനുള്ളതാണ്, T G 🙏

  • @sreekumarg7376
    @sreekumarg7376 6 หลายเดือนก่อน +36

    സൂപ്പർ, സൂപ്പർ, ഒന്നാംതരം ചർച്ച. ആരിഫ്, അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും നല്ലത്. അദ്ദേഹത്തെ ഇനിയും കൊണ്ടുവരണം ആരിഫ്.

  • @ramachandranpillai2902
    @ramachandranpillai2902 4 หลายเดือนก่อน +1

    ശ്രീ TG Mohandas മായിട്ടുള്ള Mr. Arif നടത്തിയ ഈ ചർച്ച തികച്ചും വളരെ വിജ്ഞാന പ്രദമായിരുന്നു. നമ്മുടെ രാജ്യത്ത് നമ്മൾ എന്നും ആഗ്രഹിക്കുന്നത് ജാതിമത വിദ്വേഷമന്യേയുള്ള ഒരു ജീവിതമാണ്. അതിനുതകുന്ന തരത്തിലുള്ള നല്ല ഒരു സന്ദേശമായിരുന്നു ഇതിലൂടെ പങ്കു വച്ചത്. വളരെ നന്ദി🙏

  • @JayapradeepS
    @JayapradeepS 6 หลายเดือนก่อน +166

    ടോപ് വേണ്ടേ 🫶🏻❤️❤️❤️❤️🫶🏻. സത്യം പറയുന്ന രണ്ട് പേർക്കുംവന്ദനം 🙏🏻🫶🏻🙏🏻

  • @Achyutan
    @Achyutan 6 หลายเดือนก่อน +43

    A few years ago, when I was a communist, I really didn't like TG Mohandas. But now, as an atheist, I regret being so closed-minded back then. I've learned to value intellectual honesty like TG said in the beginning, and I can see things more clearly now. I want to thank Arif for bringing TG Mohandas to the show and a big thanks to TG for being such a wonderful and honest person. I wish you all the good and positive things in life 🙏

    • @devgowri
      @devgowri 6 หลายเดือนก่อน +1

      I too was like that 👍.. Now im happy that i came out of idiotic mind set.

  • @priyagirijavallabhant
    @priyagirijavallabhant 6 หลายเดือนก่อน +72

    🫶🏻 A genuine talk between 2 pure souls ❤ All the best Dr. Arif...

  • @thedarksideman
    @thedarksideman 6 หลายเดือนก่อน +4

    The moment when you thought to bring TG on the hot seat was the ultimate thing. THANK YOU ARIF & TG 💌💌🤟

  • @sureshpk2749
    @sureshpk2749 8 วันที่ผ่านมา

    Intellectual honesty വളരെ നല്ല ഒരു Point ആണ്.. അത് ഉണ്ടാക്കി എടുക്കുന്നതിൽ മതസന്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും വളരെ പ്രാധാന്യമുണ്ട്.

  • @anishrkara
    @anishrkara 6 หลายเดือนก่อน +50

    TG വളരെ diplomatic ആണ്.
    എന്നിരുന്നാലും കുറെ സത്യങ്ങൾ പറഞ്ഞു
    പ്രത്യേകിച്ച് ഹിന്ദു മതത്തിൻ്റെ സെമിറ്റിക് മാറ്റം കൃത്യമായി പറഞ്ഞു.
    ആരിഫ് ഡോക്ടർ നന്നായി അവതരിപ്പിച്ചു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 หลายเดือนก่อน +2

      ആരാണിത്തിന്ന് കാരണക്കാർ.... ⁉️
      അതാണിവിടുത്തെ... വാതിൽ... 🤔
      കമ്യൂണിസ്റ്റ് ഉൾപ്പെട്ട സെമറ്റിക്കുകൾ തന്നെ.
      കാരണവന്മാർ മറ്റൊന്ന് പറയും
      " കൂട്ടുകെട്ട് "

  • @ashithvlogs19
    @ashithvlogs19 6 หลายเดือนก่อน +35

    നല്ല ചർച്ച - ജ്ഞാനമുള്ളവർ സംസാരിക്കുമ്പോൾ അത്കേട്ടിരിക്കുന്നവർക്കും ഏറെ അറിവു കിട്ടും. നല്ലതായി തോന്നി.❤❤❤❤

  • @surajsreenandanam
    @surajsreenandanam 6 หลายเดือนก่อน +40

    ഒറ്റ ഇരിപ്പിനു കണ്ട് തീർത്തു 👏🏻👏🏻👏🏻👏🏻👏🏻ആരിഫ് ബ്രോ, tg യെ ഇനിയും കൊണ്ടുവരണേ 👍🏻

  • @PratheepKumar-h3x
    @PratheepKumar-h3x 5 หลายเดือนก่อน +1

    TG യുടെ സംസാരം മുഴുവൻ കേട്ടു.... ആരിഫ് സർ നന്ദി.. 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 6 หลายเดือนก่อน +4

    TG ❤ആരിഫ്.
    ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യം മുന്നോട്ട് പോകട്ടെ. എല്ലാ മത, വിശ്വാസ, രാഷ്ട്രീയ ചിന്തകളും ആരോഗ്യപരമായി വിമര്‍ശിക്കപെടാനും അതിനു ശേഷം അവനവന്റെ യുക്തിക്കും ബുദ്ധിക്കും തള്ളാനും കൊള്ളാനും സ്വാതന്ത്ര്യം ഉള്ളതാണ് ഭാരതീയ (ഹൈന്ദവ) ദര്‍ശനം.

  • @nidheeshlal108
    @nidheeshlal108 6 หลายเดือนก่อน +114

    ശ്രീജിത്ത്‌ പണിക്കർ /ആരിഫ് / രവി ചന്ദ്രൻ / യുവരാജ് / TG, ഫക്രുദിന് അലി ഇന്റർവ്യൂ miss ചെയ്യാതെ കാണാറുണ്ട് 🥰🥰🥰

    • @manuponnappan3944
      @manuponnappan3944 6 หลายเดือนก่อน +4

      🙋

    • @athiraraj4101
      @athiraraj4101 6 หลายเดือนก่อน +4

      Me too 😊

    • @shijin8918
      @shijin8918 6 หลายเดือนก่อน +4

      Sanku t das

    • @Mooooove2
      @Mooooove2 6 หลายเดือนก่อน

    • @soorajm8949
      @soorajm8949 6 หลายเดือนก่อน

      Me too

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 6 หลายเดือนก่อน +90

    ബോധ്യപ്പെട്ട സത്യം മുഖം നോക്കാതെ ആർജവത്തോടെ പറയുന്ന ഒരു വെക്തിയായി ഞാൻ കാണുന്നു

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 6 หลายเดือนก่อน +20

    ചർച്ച വളരെ ഇഷ്ടപ്പെട്ടു ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും തിരിച്ചറിവ് നല്കുന്ന കാര്യങ്ങൾ ചൂണ്ടികാട്ടിയതു നന്നായി വിമർശനങ്ങൾ എല്ലാവരും കാലഘട്ടത്തിനനുസരിച്ച് ഉൾക്കൊള്ളാനും തീവ്ര മുസ്ലീമുകളെപ്പോലെ തീവ്ര ഹിന്ദുക്കളുടെ മനസ്സ് ചുരുങ്ങി പോകരുതെന്നുള്ള അഭിപ്രായം അഭിനന്ദനമർഹിക്കുന്നു എന്തു തന്നെയായാലും നമ്മളെല്ലാവരും സഹോദരങ്ങ ളല്ലേ

  • @praveenkumarat5248
    @praveenkumarat5248 5 หลายเดือนก่อน +5

    5 മിനുട്ട് കേട്ടു നോക്കട്ടെ എന്ന് വെച്ചു ഇരുന്നതാ.... ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല... ❤️ രണ്ടാളും സൂപ്പർ ആയിട്ടുണ്ട്‌...

  • @mvmv2413
    @mvmv2413 3 หลายเดือนก่อน +2

    അങ്ങനെ TG യും magician ആയി. കോവൂർ ഭസ്മം എടുത്ത ലാഘവത്തോടെ ആശയങ്ങളും അക്ഷരങ്ങളും ഇട്ട് അമ്മാനമാടി. അതിന്റെ കേൾവി ഓണ അവധി വിശ്രമ സമയത്തു ഉത്തമ വിഭവവുമായി. അറിവും അഭിമാനവും ഉയർത്തുന്ന video ക്ക് അഭിനന്ദനം, ഒപ്പം അത് സാധ്യമാക്കിയ ശ്രീ ആരിഫിനും.👌

  • @DrPBGangadharan
    @DrPBGangadharan หลายเดือนก่อน

    ❤ വളരെ നല്ല ചർച്ച.. ജനസമൂഹങ്ങൾക്കിടയിൽ നിലനിൽകുന്നുണ്ടെ ന്നു കരുതുന്ന നിരവധിയായ തെറ്റിദ്ധാരണകൾ അകലാനും ജനങ്ങൾക്കിടയിൽ സമാധാന പരമായ സഹവർത്തിത്തം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്ന ചർച്ച ഇരുവർക്കും സുഖാശംസകൾ❤❤

  • @ajaynair5931
    @ajaynair5931 6 หลายเดือนก่อน +48

    വളരെ ആരോഗ്യപരമായ ചർച്ച❤❤❤❤
    ടി ജി❤❤
    ആരിഫ്❤❤

  • @shibupb960
    @shibupb960 6 หลายเดือนก่อน +16

    ആരിഫ് സർ ,ആദ്യമേ താങ്കൾക്ക് ഒരു നന്ദിപറയട്ടെ ...ഇത്തരത്തിൽ വളരെ പോസറ്റീവ് ആയ ,നല്ല അറിവുകൾ പകരുന്ന ചർച്ചകൾ സംഘടിപ്പിക്കവർ കുറവാണ് ,ഇത്തരത്തിലുള്ള ഇടപെടലുകൾ കുറെ പേരുടെയെങ്കിലും ചിന്തകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം .അത് സമൂഹത്തിനു ഉപകാരപ്രദമാണ് .സമാധാനം ,സഹവർത്തിത്വം ,പരസ്പരം സ്നേഹം ഇതൊക്കെ ആഗ്രഹിക്കുന്ന ഒരു സമൂഹം ഉയർന്നു വരാൻ നിങ്ങളുടെ ഈ ചർച്ച ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു .ഇനിയും ഇതുപോക്കുള്ള ചർച്ചകൾ നടത്തണം .എല്ലാ വിധ അഭിനന്ദനങ്ങളും ,ആശംസകളും നേരുന്നു
    ആരിഫ് സർ ❤❤❤
    TG സർ ❤❤❤

  • @Anjali.431
    @Anjali.431 6 หลายเดือนก่อน +55

    Great effort Arif Hussain Theruvath 👍👍👍

  • @anishayyappan2052
    @anishayyappan2052 6 หลายเดือนก่อน +2

    വളരെ നല്ല അവലോകനം 👏🏿👏🏿👏🏿
    ഇതിന് മുൻപുള്ള video ആണ് ഇപ്പൊ എനിക്ക് ഓർമ്മവരുന്നത് 🙂
    എന്തൊരു ബഹളം ആയിരുന്നു.
    ഒരു ബോംബിട്ട പ്രതീതിയായിരുന്നു.
    ഇതുനോക്കിക്കേ 😍
    അറിവിനല്ല, തിരിച്ചറിവിനാണ് പ്രാധാന്യം. തിരിച്ചറിവുള്ളവർ, വളരെ ശാന്തരായിരിക്കും.
    ഏതു ചോദ്യത്തിനും അവർക്കുത്തരമുണ്ടാകും 😍😍😍🙃

  • @2000panch
    @2000panch 3 หลายเดือนก่อน +1

    നന്ദി ആരിഫ് ഏട്ടാ & tg മോഹൻ ഇക്കാ.. 😀❤️❤️. Great message.

  • @nandakumaranpp6014
    @nandakumaranpp6014 6 หลายเดือนก่อน +18

    അതിഗംഭീരമായി,ആരിഫ്,
    TG യുമായുള്ള അഭിമുഖം.
    കേട്ടു മതിയായില്ല.
    നന്ദി.

  • @krsanthosh1032
    @krsanthosh1032 6 หลายเดือนก่อน +18

    Tg സാർ നെ e ചാനലിൽ പരിചയം പെടുത്തി യ ആരിഫ് സാർ ന് അഭിനന്ദനങ്ങൾ.. ❤️