വീഡിയോ കണ്ടു. എന്റെ വീട്ടു പറമ്പിൽ വിയറ്റ്നാം സൂപ്പർ ഏർലിയും ജെ 33 യും ഉണ്ട്. മറ്റിനങ്ങൾ പഠിച്ചതിന് ശേഷം അനുയോജൃമെന്ന് ബോധൃപ്പെട്ടാൽ വെച്ചു പിടിപ്പിക്കുന്നതാണ്. നന്ദി......തുടരുക.
I have planted 1: EVIRAC jackfruit, 2: Siddu jackfruit, 3: J33 Jackfruit, 4: DangSurya Jackfruit, 5: Vietnam Super Early Jackfruit, 6: Sindoor Jackfruit
എല്ലാ നഴ്സറികളിലും കിട്ടും ബ്രോ. Homegrown തൈകൾ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക. 1- J33 2- viatnam early (dwarf variety ) 3- Dang surya 4- Gumless jack 5- Sindoor jack ഇവയെല്ലാം ഓരോന്നെങ്കിലും വീട്ടിൽ വെച്ചുപിടിപ്പിക്കുക.
വീഡിയോ കണ്ടു.
എന്റെ വീട്ടു പറമ്പിൽ വിയറ്റ്നാം സൂപ്പർ ഏർലിയും ജെ 33 യും ഉണ്ട്.
മറ്റിനങ്ങൾ പഠിച്ചതിന് ശേഷം അനുയോജൃമെന്ന് ബോധൃപ്പെട്ടാൽ വെച്ചു പിടിപ്പിക്കുന്നതാണ്.
നന്ദി......തുടരുക.
👍
Sahodaran paragadu saryanu😊 anda vittil4 pilavundu 😊 chottil ninnum niraya chaka undayi kayachu nikunadu kanan bangiyanu nalla maduramulla chakka😊 supper❤
I have planted 1: EVIRAC jackfruit, 2: Siddu jackfruit, 3: J33 Jackfruit, 4: DangSurya Jackfruit, 5: Vietnam Super Early Jackfruit, 6: Sindoor Jackfruit
❤❤
വിയറ്റ്നാം സൂപ്പര്‍ early, j33,dang സൂര്യ, pathamuttam pinne കുരു മുളപ്പിച്ച oru നാടന്‍ എന്റെ കയ്യില്‍ ഇതാണ് ഉള്ളതു.
From where can I get Sidhu and shankara jack fruit plant
ഞാൻ സിന്ധൂർ. ഡാങ് സൂര്യ. വിയറ്റ്നാം ഏർളി. കമ്പോടിയൻ.വച്ചു പിടിപ്പിച്ചിട്ടുണ്ട്
👍
തോട്ടങ്ങൾ കാണിക്കൂ❤
J 33
🥰
J33 ഡ്രമ്മിൽ വച്ചു പിടിപ്പിക്കാൻ പറ്റുമോ
പറ്റില്ല... വളർച്ച കൂടുതൽ ആണ്
thikel.....pric??????
കേരളത്തിൽ സിദ്ധു അത്ര നല്ല റിസൾട്ട് അല്ല എന്നാണ് പറയുന്നത്. ശങ്കരയും ഏറെ കുറെ അങ്ങിനെ തന്നെ
സിദ്ദു വലിയ പ്ലാവ് ആകുന്നതാണോ. അതോ കുള്ളൻ പ്ലാവ് ആണോ. ചക്ക ക്ക് എത്ര kg ഉണ്ടാകും?
Medium tree 4 to 8kg max
ഇത് എവിടെ കിട്ടാൻ
എല്ലാ നഴ്സറികളിലും കിട്ടും ബ്രോ. Homegrown തൈകൾ തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.
1- J33
2- viatnam early (dwarf variety )
3- Dang surya
4- Gumless jack
5- Sindoor jack
ഇവയെല്ലാം ഓരോന്നെങ്കിലും വീട്ടിൽ വെച്ചുപിടിപ്പിക്കുക.
വിയറ്റ്‌നാം ഏർളി പോര
Nice information. Ithinte thaikal avide kittum.please inform to me the details and phone number