സാസോ കോഴി വളർത്തൽ-2 /saso kozhi valarthal-2/കണക്കു നോക്കാം..EDEN'S MULTI FARM (9400108473)

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 196

  • @sonyjohny3730
    @sonyjohny3730 3 ปีที่แล้ว +13

    ഇത്രയും നല്ലപോലെ പറഞ്ഞു മനസിലാക്കി തരുന്ന ഒരാളെ പണ്ടെ എന്റെ സ്കൂളിൽ സാർ ആയി ഉണ്ടരുന്നെൽ ഇന്ന് ഞാൻ ഇൗ കോഴി വളർത്തുന്ന വീഡിയോ നോക്കണ്ട വരില്ലായിരുന്നു പഠിച്ചു വേറെ ലെവൽ ആയേനെ 😀

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      😂😂😂😂

  • @matpa089
    @matpa089 3 ปีที่แล้ว +6

    സത്യം പറഞ്ഞതിന് നന്ദി. ഒരുപാട് യൂട്യൂബ് ചാനലുകാർ കള്ളത്തരം പറഞ്ഞു വീഡിയോ ഉണ്ടാക്കി അതുകണ്ട് പ്രവാസികൾ ഒരാകുടുക്കിൽ പെട്ടു - മീൻ / ആട് / കോഴി .. വൻ നഷ്ടം

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 3 ปีที่แล้ว +9

    മികച്ച അവതരണം. ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി

  • @KiranKiran-vj5yv
    @KiranKiran-vj5yv 3 ปีที่แล้ว +12

    കാര്യങ്ങൾ വിശദമായ് പറഞ്ഞിരിക്കുന്നു. സാസോ കോഴി വളർത്താൻ പ്ലാൻ ചെയ്യുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ

  • @777b-u2b
    @777b-u2b 8 หลายเดือนก่อน +2

    ഒരു വീഡിയോ കാണാൻ 1.22 മിനിറ്റ് skip ചെയ്തു. intro 🙂

  • @ecocraft.2518
    @ecocraft.2518 3 ปีที่แล้ว +2

    നിങ്ങളുടെ ചാനൽ ഒരു വിധ എല്ലാ വീഡിയോയും കണ്ടു സത്യ സന്ധമായ വാക്കുകൾ

  • @naasmedia2907
    @naasmedia2907 8 หลายเดือนก่อน

    നന്നായി വിശതീകരിച്ചു bro ...
    Good

  • @ഹരിലാൽ
    @ഹരിലാൽ 3 ปีที่แล้ว +13

    TH-cam ലേക് വരുമ്പോൾ തന്നെ ആൾക്കാരെ പറ്റിക്കുന്ന tittle ഉണ്ടാകാൻ ചേട്ടൻ പഠിച്ചു.

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      എവിടെ ആണ് കൂട്ടുകാരാ ഞാൻ ആൾക്കാരെ പറ്റിക്കുന്ന tittle ഉണ്ടാക്കിയത്. വീഡിയോ full ആയ്യി കാണുക എന്നിട്ട് calculator എടുത്ത് കൂട്ടുക....

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      എന്റെ എല്ലാ വീഡിയോ കണ്ടു നോക്കുക അപ്പോൾ മനസിലാക്കും ok. വിലപ്പെട്ട അഭിപ്രായത്തിനു നന്ദി

    • @ഹരിലാൽ
      @ഹരിലാൽ 3 ปีที่แล้ว +3

      @@sajiwilson 120 കോഴിയെ വിറ്റപ്പോൾ ലാഭം 7000 രൂപ.അപ്പോൾ 500 കോഴികളെ വളർത്തിയാലുണ്ടാകുന്ന ലാഭം 29167 രൂപ മാത്രം.അപ്പോൾ താങ്കൾ പറയും കോഴികുഞ്ഞിനെ കുറഞ്ഞ വിലക്ക് വാങ്ങണമെന്ന്.അപ്പോൾ അതിനെ വളർത്തിയെടുക്കുന്ന തീറ്റയുടെ ചിലവ് കൂടും.താങ്കൾ പറയുന്ന 150 പോയട്ട് 120 രുപ പോലും ഒരുകടക്കാരനും തരുന്നതുമില്ല.

    • @ഹരിലാൽ
      @ഹരിലാൽ 3 ปีที่แล้ว

      @@sajiwilson ഒന്ന് കണ്ടപ്പോൾ തന്നെ മതിയായി.

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      @@ഹരിലാൽ 36 ദിവസം പ്രായമായ കോഴി ആണ് ഞാൻ വാങ്ങിയത്. നിങ്ങൾ 25 days ആയ കോഴി വാങ്ങിയാൽ നിങ്ങള്ക്ക് 80-90 കിട്ടും ഇനി കൂട്ടി നോക്ക്

  • @shyjus4331
    @shyjus4331 3 ปีที่แล้ว +6

    നല്ല അവതരണം 👍

  • @devassyneelan9554
    @devassyneelan9554 3 ปีที่แล้ว +2

    സുഹൃത്തേ അഭിനന്ദനങ്ങൾ. ഇതിൽ വിവരണങ്ങൾ എല്ലാം ശ്രദ്ധാപൂർവം കേട്ടു. പക്ഷേ, ഈ സാസോ കോഴി എന്താണെന്ന് മാത്രം മനസിലായില്ല. സാസോ കോഴിയുടെ ഒരു ഫോട്ടോ എങ്കിലും കാണിക്കാമായിരുന്നു.

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      ഇതിന്റെ മുന്നിലുള്ള വീഡിയോസ് ഒന്ന് കാണു വളരെ നന്നായി വീഡിയോ ഉണ്ട്. ഒരു sequence ആയിട്ടാണ് വീഡിയോ വരുന്നത് അതുപോലെ cover pic ഉണ്ട് ഒന്ന് നോക്ക്

  • @jiyakannan6670
    @jiyakannan6670 3 ปีที่แล้ว +3

    U have presented it well with facts and figures

  • @sajithsarath3349
    @sajithsarath3349 3 ปีที่แล้ว +3

    Good information 😊👍👍

  • @mohdrazim3148
    @mohdrazim3148 3 ปีที่แล้ว +2

    Bro sasso koyiyude irachi broiler ne poleyaano nadan koyiye poleyaano

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      രണ്ടെനെയും പോലെ അല്ല

  • @sreekrishnapk1236
    @sreekrishnapk1236 3 ปีที่แล้ว +3

    Super..... Nice.....

  • @ashiqueash6950
    @ashiqueash6950 3 ปีที่แล้ว +2

    വളരെ വ്യക്തം ആക്കി പറഞ്ഞു.
    വലിയ ലാഭം അല്ല എന്ന് മനസിലാക്കാം.

  • @nazilanazeer9166
    @nazilanazeer9166 3 ปีที่แล้ว +2

    Ee kozhiyea evda kittum onnu parayamo 20days aya kozhikk ethra rooba akum plzz reply

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      Delivery ചെയ്യും. Pls call

    • @nazilanazeer9166
      @nazilanazeer9166 3 ปีที่แล้ว +2

      @@sajiwilson plzz call number

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      See in വീഡിയോ

  • @lekhachandran7681
    @lekhachandran7681 3 ปีที่แล้ว +2

    ഉപകാരം ഉള്ള വീഡിയോ

  • @HYDARALI-o1s
    @HYDARALI-o1s 7 หลายเดือนก่อน

    2500 കോഴി കട്ട് ചൈദൽ എത്ര ഇറച്ചി കിട്ടും? 2500 തൂക്കം വെക്കാൻ എത്ര ചിലവ് വരും?

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 3 ปีที่แล้ว +1

    വളരെ നല്ല വിഡിയോ...

  • @ragithraju9683
    @ragithraju9683 3 ปีที่แล้ว +1

    Eden farm ningal eth kadayila kodukkunnath? erachi koziye?

  • @saranyakv6152
    @saranyakv6152 3 ปีที่แล้ว +1

    Madan koshiye vallarthinathe Labham ano

  • @sachinspkl13
    @sachinspkl13 3 ปีที่แล้ว +1

    എൻറെ കയ്യിൽ ഗ്രാമശ്രീ പൂവൻ കോഴികൾ ഉണ്ട് നാലു മാസം പ്രായം രണ്ട് കിലോ തൂക്കം ആയത് ഇറച്ചി കടയിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു 120 ആണ് ഇവിടെ നാടൻ കോഴികൾ എടുക്കാറ് എന്ന്

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      വേറെ കടയിൽ ചോദിച്ചു കൊടുക്കണം. നമുക്ക് മാനിയമായ വില കിട്ടിയാൽ മാത്രമേ കൊടുക്കാവു ok

    • @sachinspkl13
      @sachinspkl13 3 ปีที่แล้ว +2

      വേറെ വലിയ ടീമിൻറെ കളിയാ ചെറിയ കർഷകർക്ക് ഇവിടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ അതും തീറ്റ വില ഇത്രയും കൂടി നിൽക്കുന്ന സമയത്ത്

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      നമ്മൾ കച്ചവടം കണ്ടു പിടിക്കണം. ഒരിക്കലും വില കുറച്ചു കൊടുക്കരുത്.

    • @Basil-c4y
      @Basil-c4y 2 หลายเดือนก่อน

      185 /kg

    • @Basil-c4y
      @Basil-c4y 2 หลายเดือนก่อน

      ​@@sachinspkl13hi

  • @ddeepzz1
    @ddeepzz1 3 ปีที่แล้ว +1

    Oru upoyikumlilla this variety... Becoz of quality of meat. Same as Kroiler

  • @rahulmurali1128
    @rahulmurali1128 3 ปีที่แล้ว +1

    Saso kozhi mutta iduvo?

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      പിട കോഴി മുട്ട ഇടും

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +1

    Salute brother

  • @amaldev1622
    @amaldev1622 3 ปีที่แล้ว +1

    Chetta Oru doubt SASO KOZHIKAL NADAN KOZHI ENN PARANJ POULTRY FARM IL VITTAL PRASNAM UNDO?????

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      ഉണ്ട്. എത്ര നാൾ കള്ളം പറഞ്ഞു കച്ചവടം ചെയ്യാൻ പറ്റും. സസോ കോഴി എന്ന് പറഞ്ഞു തന്നെ കൊടുക്കണം. കച്ചവടക്കാർക്ക് അറിയാം ഏതു കോഴി ആണ് എന്ന് പക്ഷെ വാങ്ങാൻ വരുന്ന ആളുകൾക്ക് ചിലപ്പോൾ അറിയാൻ കഴിയില്ല. ആരെയും പറ്റിച്ചു കൊടുക്കരുത്.

    • @amaldev1622
      @amaldev1622 3 ปีที่แล้ว +1

      @@sajiwilson pattikkan vendi alla chetta agana njan cheyyilla pala TH-cam CHANNELKAR UM SASO NADAN ENN PARANJANE VILKKUNNATH ENN KETTU ..................ATHANE CHODICHATH

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      @@amaldev1622 അമൽ ചിലർ ഇങ്ങനെ ആണ് സസോ കോഴി ഒരിക്കലും നാടൻ കോഴിയുടെ കൂടെ കൂട്ടാൻ പറ്റില്ല. രണ്ടും രണ്ടാണ്. കള്ളം പറഞ്ഞു നടക്കുന്നത് അവരുടെ ബിസിനെസ്സ് വേണ്ടി ആണ്. നമുക്ക് അത് വേണ്ട സത്യം സത്യമായിട്ട് പറഞ്ഞാൽ മതി. ചിലപ്പോൾ രണ്ടു ദിവസം കഴിയും കച്ചവടം നടക്കാൻ എന്നെ ഉള്ളു.എപ്പോഴും സത്യം പറഞ്ഞാൽ അത് നമുക്ക് പിന്നെ ഗുണം ചെയ്യും

    • @amaldev1622
      @amaldev1622 3 ปีที่แล้ว +1

      u right chetta.....njanum athane alojichath namukk straight ayi cheytha mathi

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      @@amaldev1622 correct

  • @drago7550
    @drago7550 3 ปีที่แล้ว +1

    Nice video 😘

  • @syamraju9382
    @syamraju9382 ปีที่แล้ว +1

    Vatlegonkoyiyepettiabiprayamparayamo

    • @sajiwilson
      @sajiwilson  ปีที่แล้ว

      മനസിലായില്ല

  • @PannammaR
    @PannammaR 3 หลายเดือนก่อน

    നിങ്ങളുടെ Place എവിടെയാ

  • @AnilKumar-nq9yw
    @AnilKumar-nq9yw ปีที่แล้ว +1

    Ithu egg idumo

  • @prasadprakasan9596
    @prasadprakasan9596 2 ปีที่แล้ว +1

    Day old saso kunjungal palakkad delivery undo

  • @ameenaahamed9758
    @ameenaahamed9758 3 ปีที่แล้ว +1

    എന്താണ് സാസോ കോഴി .കാണിക്കാമോ

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      Pls watch my വീഡിയോസ്

  • @vaisakhu4969
    @vaisakhu4969 3 ปีที่แล้ว +1

    from my experience poovan kozhi three masam aakumbo cut cheyam pakshe e kozhikal athra nalla layers alla evark disease resistance valare koravanu ente kore kozhikal chattu evarku kapham eppol venel varam nadan cross kozhiye valarthi weightella enum parangu hybrid kozhi vangeyatha full nashtam avark company food thane venam sadha theetayil palicha pattiyal pani palum namude keralathil eppo mazha veyil ena dharana illalo appo ethram kozhiku asugangal varum enthu ente personal experience anu poovanu best pakshe rogangal kondu veedu nirachu marunu kuppiyayi nadane valarthiya njan muttayude valupam paranj market ellayurinu
    angane ee hybrid kozhikale parishichathu
    nadan valarthiyapol verum vineral ayirunu eppo illate marunu illa
    namude samayam anusarichu erikum nalla kalam aanekil ellam vazhum moshamanekil ethine kondu kuttuvala edukum from me it's not profitable

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      പ്രിയ സുഹൃത്തേ ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്. ഇവക്ക് രോഗം വരാം പക്ഷെ വരാതെ നോക്കണം. എനിക്കു 120 കോഴി ഉണ്ടായിരുന്നു ഒരെണ്ണം മാത്രം ആണ് ചത്തത്. നമ്മൾ പച്ചിലകൾ കൊടുക്കണം. കൈ തീറ്റ കൊടുക്കണം എങ്കിൽ മാത്രമേ ലാഭത്തിൽ ആക്കാൻ പറ്റു. ഞാൻ പറഞ്ഞത് 100%സത്യം മാത്രം ആണ്. ആരെയും കോഴി വളർത്താൻ ഞാൻ പറയില്ല അത് അവരുടെ ഇഷ്ടം ആണ്. അനുഭവം മാത്രം പറയും. എന്റെ ഫുൾ videos കണ്ടാൽ മനസിലാകും. Ok thank you for sharing your experince. God bless

  • @sakkeerhusssin4309
    @sakkeerhusssin4309 3 ปีที่แล้ว +2

    👌👌👌💚💚💚👍👍👍

  • @abhinandrv4298
    @abhinandrv4298 2 ปีที่แล้ว +1

    Day old medicha vella scene indo

    • @sajiwilson
      @sajiwilson  2 ปีที่แล้ว

      പരിപാലനം അറിയണം

  • @AbdulMajeed-xr2hi
    @AbdulMajeed-xr2hi 3 ปีที่แล้ว +3

    സംശയം തീർന്നു
    ചെറിയ ഒരു അവതാരണത്തിലൂടെ

  • @AbhijithTS-v2d
    @AbhijithTS-v2d 3 ปีที่แล้ว +1

    👍👍👍

  • @vishakhkailas4413
    @vishakhkailas4413 2 ปีที่แล้ว +1

    👍🏻👍🏻👍🏻❤️

  • @yadhukrish9454
    @yadhukrish9454 3 ปีที่แล้ว +1

    Soso ano adho cruilor kozhikal ano better

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      രണ്ടും ഒരേ ഇനത്തിൽ പെട്ടതാണ്

  • @stormriders8490
    @stormriders8490 3 ปีที่แล้ว +1

    Ethu vilkan avedayanu pattuka. Ente kaiyil 250 saso kozhi onde. epol 2 masam aye . Ethu adukuna aragelum areyuvo . Thiruvalla anu stalam

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      ഇറച്ചി കടയിൽ കൊടുത്താൽ മതി

  • @sureshmadhavan2916
    @sureshmadhavan2916 3 ปีที่แล้ว +1

    ഇത്രയൊന്നും തീറ്റ ചിലവ് വരില്ല ... ... പിന്നെ ചെറിയ കുഞ്ഞുങ്ങളെ വാങ്ങുക മറ്റൊരു പ്രധാനകാര്യം സാസോകോഴിക്ക് മാർക്കെറ്റിൽ വില കുറവാണ് ...

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      ഞാൻ കൊടുത്ത കാര്യം ആണ് പറഞ്ഞത്. പിന്നെ ചെറിയ കോഴി വാങ്ങിയാൽ ലാഭം കൂടുതൽ കിട്ടും

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      160/-kg വില കിട്ടും

  • @harisc401
    @harisc401 2 ปีที่แล้ว +1

    സാസോ കോയി കൊത്ത് മുട്ട ഡെലിവറി കിട്ടുമോ. റേറ്റ് എത്രയാ

    • @sajiwilson
      @sajiwilson  2 ปีที่แล้ว

      ഇല്ല. ഞാൻ സസ്സോ കോഴി ഇറച്ചിക്കാണ് വളർത്തുന്നത്.

  • @funnyhamster6572
    @funnyhamster6572 3 ปีที่แล้ว +2

    good

  • @fasalrhm3340
    @fasalrhm3340 ปีที่แล้ว +2

    ഇത് മീറ്റ് പർപ്പസിന് എടുക്കുന്ന ഏജൻസികൾ വല്ലതുമുണ്ടോ

    • @sajiwilson
      @sajiwilson  ปีที่แล้ว +1

      ഉണ്ട്

    • @fasalrhm3340
      @fasalrhm3340 ปีที่แล้ว +2

      @@sajiwilson details tharamo

    • @fasalrhm3340
      @fasalrhm3340 ปีที่แล้ว

      @@sajiwilson im from calicut

  • @seenathhussain289
    @seenathhussain289 3 ปีที่แล้ว +1

    Day old ഉണ്ടോ bro kodukn

  • @adarshvt3048
    @adarshvt3048 3 ปีที่แล้ว +1

    Karinkozhi valarthiyal vellom kittumo?

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      ഞാൻ വളർത്തി നോക്കിയിട്ട് പറയാം

  • @sheejasuresh1854
    @sheejasuresh1854 ปีที่แล้ว

    Bv3കോഴികൾക് വാഴ പിണ്ടി കൊടുക്കാമോ

    • @sajiwilson
      @sajiwilson  ปีที่แล้ว

      വേണ്ട

    • @sajiwilson
      @sajiwilson  ปีที่แล้ว

      കഫം ഉണ്ടാകും

    • @sheejasuresh1854
      @sheejasuresh1854 ปีที่แล้ว

      Okthanks

    • @sheejasuresh1854
      @sheejasuresh1854 ปีที่แล้ว

      ഗോതമ്പ് ചെറുപയർ മുളപ്പിച്ചത് bv 3കോഴിക്ക് കൊടുക്കാമോ

    • @sajiwilson
      @sajiwilson  ปีที่แล้ว

      ഇല്ല

  • @khallucm1267
    @khallucm1267 3 ปีที่แล้ว +1

    സാസോ കോഴി വകലർത്താൻ കാലാ വസ്ഥ പ്രശ്നമാവുമോ

  • @unnipa5255
    @unnipa5255 3 ปีที่แล้ว +2

    Saso kujina avida kitum any govt hatcheries kito

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      കല്ലമ്പലം എന്റെ ഒരു ഫ്രണ്ട് ഉണ്ട്. പുള്ളി വിശ്വസിക്കാൻ പറ്റുന്ന ആൾ ആണ്. എനിക്ക് കുഞ്ഞു തന്നത് പുള്ളി ആണ്.

  • @yadhukrish9454
    @yadhukrish9454 3 ปีที่แล้ว +1

    2 month aaya saso kodukkan undo

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 3 ปีที่แล้ว +1

    എറണാകുളം ജില്ലയിൽ സസോ കോഴി കളെ എവിടെ കിട്ടും.. നമ്പർ ഒന്ന് തരാമോ..?

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      ഡെലിവറി ഉണ്ട്

    • @VIJEESHN.C
      @VIJEESHN.C 3 ปีที่แล้ว +1

      @@sajiwilson കോൺടാക്ട് നമ്പർ കിട്ടുമോ

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      @@VIJEESHN.C 9432308473/9400108473

    • @binetbbehanan9976
      @binetbbehanan9976 3 ปีที่แล้ว

      9495736065 baby k i

  • @rafeeqmp6305
    @rafeeqmp6305 3 ปีที่แล้ว +1

    Good

  • @sumosumesh9321
    @sumosumesh9321 3 ปีที่แล้ว +1

    Super

  • @silent_guy369
    @silent_guy369 3 ปีที่แล้ว +1

    Saso , Rainbow Rooster , Croiler difference entha. Allenkil enganea ee 3 breeds ne thirichariyum ?

    • @drdomember4657
      @drdomember4657 3 ปีที่แล้ว

      Ithum 3 ennavum meat purpose anu. Mutta kurava

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      എല്ലാം meet purpose വേണ്ടി ഉള്ളതാണ്

  • @ssfarmfresh1992
    @ssfarmfresh1992 2 ปีที่แล้ว +1

    Kuroiler day old undo

  • @jafeerudheenck1990
    @jafeerudheenck1990 2 ปีที่แล้ว +1

    Nigal ex aano t shirt കണ്ടപ്പോ ഒരു സംശയം

  • @subair.k.akarippai416
    @subair.k.akarippai416 3 ปีที่แล้ว +1

    സാസോ പൂവനും പിടയും എങ്ങിനെ അറിയാം

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      വളരുമ്പോൾ അറിയാം

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +1

    How much price

  • @ഹരിതതീരം
    @ഹരിതതീരം 3 ปีที่แล้ว +3

    കണ്ണൂർ ജില്ലയിൽ കിട്ടുമോ

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      എനിക്ക് അറിയില്ല ആരെയും കണ്ണൂരിൽ

  • @rushdipk8685
    @rushdipk8685 3 ปีที่แล้ว +2

    കോഴിക്കോട് ജില്ലയിൽ കിട്ടാനുണ്ടോ സാസോ കുഞ്ഞുങ്ങൾ

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      Sorry അറിയില്ല

  • @khurshidahammed1121
    @khurshidahammed1121 3 ปีที่แล้ว +1

    ആലപ്പുഴയിൽ ആരെങ്കിലും വിൽക്കുന്നുണ്ടോ?

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      ഞാൻ delivery ചെയ്യും

  • @villagepoultryfarm3152
    @villagepoultryfarm3152 3 ปีที่แล้ว +1

    സാസോ കോഴികളെ ഇറച്ചിക്ക് എടുക്കുന്ന ആളുകളുടെ നമ്പർ ഉണ്ടോ

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      Pls go and search in market

  • @philipgeorge4485
    @philipgeorge4485 3 ปีที่แล้ว +1

    എവിടെ കിട്ടും

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      എന്താണ്

  • @Msnfootball365
    @Msnfootball365 3 ปีที่แล้ว +1

    സാറിന്റെ കല്ലമ്പലത്തുള്ള ഫ്രണ്ടിന്റെ നമ്പർ തരുമോ.

  • @Vishnu-rk3ow
    @Vishnu-rk3ow 3 ปีที่แล้ว +1

    ഒരു 75 days ആകുമ്പോൾ ശരാശരി 2.400 ഉണ്ടകുകുമോ weight

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      2.100---2.400 kg

  • @binishpaul5502
    @binishpaul5502 3 ปีที่แล้ว +1

    Home delivery services available Kerala

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      Place എവിടെ ആണ്

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      Ya

  • @philipgeorge4485
    @philipgeorge4485 3 ปีที่แล้ว +1

    ടെലിഫോൺ നമ്പർ ഉണ്ടെങ്കിൽ അയച്ചു തരിക

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      9432308473 /9400108473

  • @moideenkiliyanni7095
    @moideenkiliyanni7095 3 ปีที่แล้ว +1

    ബ്രോ ക്രോയിലർ കോഴിയും സാസോയും ഒന്നാണോ

    • @sajiwilson
      @sajiwilson  3 ปีที่แล้ว

      എല്ലാം ഒരേ varity ആണ്

  • @guess7401
    @guess7401 3 ปีที่แล้ว +1

    Hi chettoi
    Kollath saso kairali erachi kozhi edukunae arnglm contact number undo ??

  • @praseedaprabhakaran7022
    @praseedaprabhakaran7022 3 ปีที่แล้ว

    മുട്ട ഇടാൻ എത്ര മാസം എടുക്കും,മുട്ട koshiyayi valartharundo,

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      ഞാൻ മുട്ടയ്ക്ക് അല്ല സസോ കോഴി വളർത്തുന്നത്. ഇറച്ചിക്ക് ആണ്.

  • @achusachu1896
    @achusachu1896 3 ปีที่แล้ว +6

    ഇതിനെ കാട്ടിലും നല്ലത് പണിക്ക് പോവുക ആണ് 100ദിവസം പോയാൽ 80000കിട്ടും
    എന്നോട് ഒന്നും തോന്നല്ലേ

    • @sajiwilson
      @sajiwilson  3 ปีที่แล้ว +2

      ശരി ആണ്. പക്ഷെ പണിക്കു പോകുന്നതും ഫാം നടത്തുന്നതും വേറെ വേറെ ആണ്. വീട്ടിലെ പെണ്ണുങ്ങൾ ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണ് അപ്പോൾ അവർക്കു വിട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ജോലി ആണ് അതുപോലെ നമ്മുടെ മനസിനും ഒരു സന്തോഷം കിട്ടും. അതുകൊണ്ടാണ് ഞാൻ ഫാം നടത്തുന്നത്. വെറും ലാഭം മാത്രം നോക്കിയല്ല...

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      പിന്നെ കോഴി വളർത്തിയാലും ജോലിക്ക് പോകാമല്ലോ

    • @achusachu1896
      @achusachu1896 3 ปีที่แล้ว +2

      @@sajiwilson ഞാൻ നെഗറ്റീവ് കമന്റ് ആണോ ഇട്ടത് വേണമെങ്കിൽ റിമൂവ് ചെയാം

    • @sajiwilson
      @sajiwilson  3 ปีที่แล้ว +1

      @@achusachu1896 ഒരിക്കലും അല്ല. നിങ്ങള്ക്ക് നിങ്ങളുടെ അഭിപ്രായം പറയാം

    • @ഹരിലാൽ
      @ഹരിലാൽ 3 ปีที่แล้ว +1

      സതൃം പറയുമ്പോൾ തോന്നാൻ ഒന്നുമില്ല.

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 4 หลายเดือนก่อน

    Fr 2 95 അത് നിൻറ്റെ അല്ലെ...... പുന്നാര മോനെ

  • @ameenaahamed9758
    @ameenaahamed9758 2 ปีที่แล้ว +1

    Good

  • @santhammagopi6669
    @santhammagopi6669 2 ปีที่แล้ว +1

    👍👍👍

  • @jayaramj
    @jayaramj 3 ปีที่แล้ว +1

    Good sir