ലാൻഡ് റോവർ കിട്ടിയാൽ ഓടിക്കാൻ അറിയാമോ..? | How to drive Land rover discovery

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഡ്രൈവിംഗ് അറിയാവുന്ന ആൾ ആണെങ്കിൽ പോലും അത്യാവശ്യ ഘട്ടങ്ങളിൽ വേറൊരു മോഡൽ വാഹനം ഓടിക്കേണ്ടി വരുമ്പോൾ ആ വാഹനതിനുള്ളിലെ സിസ്റ്റവും സെറ്റിംഗ്സും വ്യത്യസ്തമാണെങ്ങിൽ അല്പം കൺഫ്യൂഷൻ ഉണ്ടായേക്കാം. അത്തരം സന്ദർഭങ്ങളിൽ ആ വാഹനത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ "ഡ്രൈവിംഗ് സീറ്റ്" എന്ന എൻ്റെ പുതിയ വീഡിയോ സീരീസ് നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു.
    #automobile #travelvlog #landrover #landroverdiscoverysport #howtodrivelandrover

ความคิดเห็น • 1

  • @RawManiac_609
    @RawManiac_609 หลายเดือนก่อน

    That unknown button is control cluster light intensity 😇