How to Stay Self Motivated? The Psychology of Self Motivation |Malayalam Motivation|Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 295

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +63

    ഞാൻ നിരവധി യൂട്യൂബ് വീഡിയോ കണ്ടിട്ടു. പക്ഷെ വളരെ ആകർഷികമായ രീതിയിൽ സത്യസന്ധ്മായി അതിലുപരി ബിസിനസ് മൈൻഡ് ഇല്ലാതെ സമീപിക്കുന്നതുവും ടീച്ചർക്ക് സമൂഹത്തോട് കൂടുതൽ മുന്നോട്ട് നയിക്കുവാൻ അനായാസം സാധിക്കുന്നത്. അഭിനന്ദനങ്ങൾ. വൈകിയാണ് ഞാൻ അങ്ങ്യുടെ വീഡിയോ കണ്ടത്. 🙏👌♥️🏅

  • @vidyavs1957
    @vidyavs1957 4 ปีที่แล้ว +11

    ടീച്ചറിനെപ്പോലെ അറിവുള്ളവർ ഒരുപാട് ഉണ്ടാകാം. പക്ഷേ, ആ അറിവുകൾ ഇതേപോലെ share ചെയ്യാൻ കാണിക്കുന്ന മനസുണ്ടല്ലോ.. അതാണ് ഞങ്ങളെപ്പോലെയുള്ളവർക്കു കിട്ടുന്ന അനുഗ്രഹം. ടീച്ചറിന്റെ videos ശ്രദ്ധിക്കാൻ തുടങ്ങിയ നിമിഷം എനിക്ക് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു നിമിഷമായി തോന്നുന്നു. മനസ്സിൽ അത്രയ്ക്ക് സന്തോഷമുള്ളതുകൊണ്ടാണ് ഈ പറയുന്നത്. അന്ന് മുതൽ എന്റെ ചിന്തകൾ മാറാൻ തുടങ്ങി. എനിക്ക് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ. ടീച്ചറിന്റെ സ്ഥിരോത്സാഹവും വാക്കുകളും ഏതൊരു വ്യക്തിയെയും മാറ്റും. എന്റെ ജീവിതം ഞാൻ വിചാരിച്ച വഴിക്കല്ല വന്നത്. കാരണം എന്റെ അലസത ആയിരുന്നു. പിന്നീട് അതേ ജീവിതം തന്നെ എന്നെ മാറ്റി. വിജയങ്ങൾ എനിക്ക് പ്രചോദനമായി. അടുത്തിടെയാണ് ഞാൻ ടീച്ചറിന്റെ videos കാണാൻ തുടങ്ങിയത്. ആദ്യം വെറുതേ ഒന്നു കണ്ടെന്നേയുള്ളു. പക്ഷേ, നല്ല അവതരണം. ശരിക്കും ഒരു teacher വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുമ്പോലെ തന്നെ. വേറൊരു പ്രധാനപ്പെട്ട കാര്യം എല്ലാവർക്കും reply ചെയ്യാൻ teacher സമയം കണ്ടെത്തുന്നു എന്നതാണ്. അതൊരു ചെറിയ കാര്യമേയല്ല. എല്ലാവർക്കും മാതൃക തന്നെ. എനിക്കൊരു ആഗ്രഹമുണ്ട്. എന്റെ മനസിലെ ലക്ഷ്യങ്ങൾ നേടിയെടുത്തു കഴിഞ്ഞശേഷം ടീച്ചറിനോട് ഒന്നു നേരിട്ട് സംസാരിക്കണം. കാരണം അതെന്നെക്കൊണ്ടു തീർച്ചയായും നേടാൻ പറ്റും എന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയത് ടീച്ചറിന്റെ വാക്കുകളാണ്. നന്ദി.. നമസ്കാരം

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว +3

      വിദ്യയുടെ ഈ message ഇപ്പോഴാണ് കണ്ടത്. വീഡിയോ ചെയ്യുന്നത് പ്രയോജനപ്പെട്ടു എന്നത് എനിക്ക് വലിയ പ്രചോദനം ആണ്. അതു അറിയിച്ചതിന് നന്ദി. തീർച്ചയായും നമുക്ക് കാണാം

    • @chithrachithralayam4431
      @chithrachithralayam4431 3 ปีที่แล้ว

      👍🥰😍

  • @ajithakk7302
    @ajithakk7302 9 หลายเดือนก่อน +1

    ഞാൻ ടീച്ചറുടെ ഒരു ട്രെയിനിങ് പ്രോഗ്രാമിൽ വർഷങ്ങൾക്കുമുൻപ് പങ്കെടുത്തിട്ടുണ്ട്. Time management ആയിരുന്നു സബ്ജെക്ട്.അന്ന് കിട്ടിയ പ്രചോദനം എനിക്ക് വീണ്ടും ഒരു Pg എടുക്കുന്നതിനും, എന്റെ പ്രൊമോഷനും ഒക്കെ സഹായിച്ചു. പിന്നീട് ഇപ്പോൾ ഒന്ന് രണ്ടു മാസം മുൻപാണ് ടീച്ചറുടെ വീഡിയോ കാണുവാൻ ഇടയായത്. എനിക്ക് വളരെ പോസിറ്റീവ് എനർജി കിട്ടുന്ന ഒന്നാണിത്. ടീച്ചർക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.

  • @umarmali674
    @umarmali674 2 ปีที่แล้ว +1

    കാണാൻ കുറച്ചു വൈകി പോയി ടീച്ചർക്ക് ഇനിയും ഇതുപോലെത്തെ നല്ല വീടുകൾ ഇടാനുള്ള ആയുസ്സും ദീർഘായുസ്സും ദൈവം തരട്ടെ god bless you🌹

  • @santhinips1576
    @santhinips1576 3 ปีที่แล้ว +5

    ടീച്ചർ പറഞ്ഞത് ഞാൻ try ചെയ്യാൻ തീരുമാനിച്ചു വളരെ motiivated ആണ് എനിക്ക് 🙏

  • @priyap2595
    @priyap2595 3 ปีที่แล้ว

    എന്തു നല്ല ശബ്ദം പ്രസന്നമായ മുഖം. ഒരാഴ്ചയേ ആയുള്ളൂ ടീച്ചറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഞാൻ ഒരു അധ്യാപികയാണ്. ടീച്ചറുടെ ക്ലാസിലിരിക്കുന്ന കുട്ടി എന്ന പോലെയാണ് ഞാൻ വീഡിയോ കാണാറുള്ളത്. ഒരുപാടിഷ്ടായി. ടീച്ചറിന് എല്ലാ ആയുരാരോഗ്യസൗഖ്യവും നേരുന്നു🙏🙏 അതേ എനർജിയിൽ ചെയ്യാൻ സാധിക്കട്ടെ .

  • @sinisadanandan1525
    @sinisadanandan1525 3 ปีที่แล้ว +8

    ഞാൻ joshtalk ലാണ് ആദ്യമായി mamnte വീഡിയോ കണ്ടത്.. Super Mam 🥰🥰👍🏻👍🏻

  • @guruvayoorambadikannan6122
    @guruvayoorambadikannan6122 3 ปีที่แล้ว +3

    ടീച്ചറെ കാണുമ്പോൾ ഹൈസ്കൂൾ ക്ലാസ്സിലെ ബിയോളജി എടുത്തിരുന്ന ലീലാവതി ടീച്ചറെയും ധനലക്ഷ്മി ടീച്ചറെയും ഓർത്തുപോയി 🙏🏼🙏🏼🙏🏼

  • @AMalayaliMombyHelna
    @AMalayaliMombyHelna 3 ปีที่แล้ว

    Mam.. Class valare നന്നായിട്ടുണ്ട്...
    മനസിന്നെ സ്പർശിക്കുന്ന സംസാരം .. ❤❤❤❤😊😊😊

  • @vijayalakshmikk6623
    @vijayalakshmikk6623 2 ปีที่แล้ว +1

    Good afternoon. Mrs Mary Matilda.
    Very intresting and useful Motivation..Iam always watching
    your programe .Thanks a lot.
    Your daughter's Parenting
    Motivation also very intresting.

  • @sabinniroula4711
    @sabinniroula4711 3 ปีที่แล้ว +8

    The productivity culture makes us care so much about the result, that we forget to enjoy the process. The Forwago helped me to keep improving myself and achieving my goals while still enjoying the process, and I am so grateful because of that.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Thanks for watching my video. ❤🙏

    • @babybamgalang3933
      @babybamgalang3933 3 ปีที่แล้ว

      yup, I also made a lot of progress using it

  • @sara4yu
    @sara4yu 7 หลายเดือนก่อน

    Very useful video. Thank you Ma'am.

  • @TB5939
    @TB5939 3 ปีที่แล้ว +1

    മുപ്പത്തി അഞ്ചു വർഷത്തിനു മുമ്പ് കെ കെ ടി എം കോളേജിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചറായിരുന്നു മെറ്റിൽഡ ടീച്ചർ വീണ്ടും ഇപ്പോൾ കണ്ടതിൽ 'വളരെ ''വളരെ സന്തോഷം

  • @nithinkumar6048
    @nithinkumar6048 3 ปีที่แล้ว

    Ee kalathu valare important aya topic

  • @keerthanavarghese4018
    @keerthanavarghese4018 3 ปีที่แล้ว +8

    Ma'am how beautifully you are presenting...thank you ma'am

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you Keerthana.

  • @ayuryoga1821
    @ayuryoga1821 3 ปีที่แล้ว +1

    Teachere ഒരുപാട് ഇഷ്ടായി. നല്ല അവതരണം. ടീച്ചറിന്റെ ഒരു ആരാധികയാണ് ഞാൻ

  • @thejussreeragam8545
    @thejussreeragam8545 2 ปีที่แล้ว +1

    Great information💗✌🏻️.

  • @jalajamenon8664
    @jalajamenon8664 ปีที่แล้ว

    Thank you very much Madam🙏🙏🙏🙏🙏

  • @muhammedrabheeh4027
    @muhammedrabheeh4027 2 ปีที่แล้ว +1

    Teacherea sammadichu🥰🙏🙏🙏
    Mugam kanumbolthanne
    Oru positive energy..
    Commendidan madiyayitum
    Edathirikkan pattunnilla
    Teacher.....love you 🥰🥰

  • @vargheeseathiyunthanvareed5617
    @vargheeseathiyunthanvareed5617 3 ปีที่แล้ว +1

    Dear Teacher, I'm one of your student !!!, After a long time, nice motivation talking

  • @leelathomas1353
    @leelathomas1353 3 ปีที่แล้ว +1

    രാവിലത്തെ starting trouble.. Good suggestion 🙏🙏

  • @bmotivedmalayalam
    @bmotivedmalayalam 3 ปีที่แล้ว +3

    Ith enikk eppozhum thonnarund maam youtube reach illathondum demotivated aavum njn vichaarichu enikk maatrame ullu ingne ennu ,,but kureperk ingneund ,pinneyum Motivation kand videos chyunnu internal aayi Motivation 🔥 kittiyaal pinne nammale aarkm thadayaan pattila thnku miss ❤️❤️🤗🤗🤗🤗

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ്. മനസ്സു വച്ചാൽ കര കയറാനും പറ്റും.

  • @salomykm4627
    @salomykm4627 4 ปีที่แล้ว +3

    Very good Inspiration ❤️
    Videos kanarund.
    Othiri eshtam und to.

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว

      വാക്കുകൾ കേട്ടതിൽ ഒത്തിരി സന്തോഷം സലോമി.

  • @shreelaharidas3272
    @shreelaharidas3272 2 ปีที่แล้ว

    It was just superb mam. I have decided to take this video as a personal advice to improve myself. Thanks a lot. God bless you with good health and happiness always.

  • @lindaaugustine8174
    @lindaaugustine8174 2 ปีที่แล้ว

    Excellent teacher

  • @trynewthings23
    @trynewthings23 3 ปีที่แล้ว +1

    Inspired 👍👍

  • @annajohn1066
    @annajohn1066 4 ปีที่แล้ว +2

    Wow great Matilda. Palarkum ariyatha othiri karyangal Matilda share cheythu. Thank you so much. Love you lots.

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว +1

      Dear friend you are my evergreen motivator. A lots of love to you.

  • @jincysaji8539
    @jincysaji8539 2 ปีที่แล้ว

    Thank you for this information

  • @rukminimooss9429
    @rukminimooss9429 2 ปีที่แล้ว

    Ma’am, your way of talking is amazing. This is my motivation. Thank you very much Ma’am

  • @Vismaya2017
    @Vismaya2017 2 ปีที่แล้ว +1

    What a motivational teacher you are ma'am!!! Great👍

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 หลายเดือนก่อน

    Thank,you,teacher,for,the,valuable,information

  • @shilajastephen
    @shilajastephen 17 วันที่ผ่านมา

    Good message

  • @lalithambikakvkv8256
    @lalithambikakvkv8256 3 ปีที่แล้ว +4

    Super.... Super ❤️ Thank you teacher... 🙏🙏🙏

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +1

    Really you said, self മോട്ടിവേഷൻ 👍❣️💚

  • @profalexgeorge2189
    @profalexgeorge2189 3 ปีที่แล้ว +1

    Enjoyed your talk

  • @SanjayKumar-cw2wd
    @SanjayKumar-cw2wd 2 ปีที่แล้ว

    Thank u... 👌👌👌

  • @jayaranishibu2663
    @jayaranishibu2663 3 ปีที่แล้ว

    Very good tr. 🙏🏻🙏🏻🙏🏻

  • @haseenamh3542
    @haseenamh3542 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 🙏

  • @rajisrs2469
    @rajisrs2469 3 ปีที่แล้ว +2

    Very natural presentation.... very helpful mam....

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks a lot ❤❤🙏

  • @sanjayrajvp280
    @sanjayrajvp280 4 ปีที่แล้ว +2

    Very useful method👌

  • @varkeyjoseph3713
    @varkeyjoseph3713 ปีที่แล้ว

    നല്ല arivukal🥰

  • @meharoospramod5464
    @meharoospramod5464 3 ปีที่แล้ว

    What a brilliant talk! Simple.Love you mam 💞💞💞

  • @freshmind4234
    @freshmind4234 2 ปีที่แล้ว

    Thank you 👍
    This for self motivation for me
    And external you

  • @shanidajabir6177
    @shanidajabir6177 3 ปีที่แล้ว +1

    Mam i am 45 your all speaches are more motivated i like you god bless you

  • @jomyjose5356
    @jomyjose5356 3 ปีที่แล้ว +1

    Very good.
    ഒത്തിരി നന്ദി 👍🙏

  • @annievx9816
    @annievx9816 4 ปีที่แล้ว +4

    We will get a precious tips for self motivation thank you madam

  • @profalexgeorge5775
    @profalexgeorge5775 2 ปีที่แล้ว

    Every day I listen to one of your videos. Excellent

  • @pathuzvlogartsraft697
    @pathuzvlogartsraft697 3 ปีที่แล้ว +1

    ടീച്ചർ ഇതാണ് മോട്ടിവേഷൻ

  • @valsageorge4794
    @valsageorge4794 3 ปีที่แล้ว +1

    Very good inspiration

  • @chikklichannel5063
    @chikklichannel5063 3 ปีที่แล้ว +1

    Amazing..Thanks. All the Best

  • @sobhanag253
    @sobhanag253 3 ปีที่แล้ว

    Excellent presentation. A big applause👏👏👏👏

  • @christienilgiris7527
    @christienilgiris7527 3 ปีที่แล้ว +1

    Wowwww Loved ur talk 😘😘😘💯💯💯God Bless You Amme 😘😘😘💞💞💞💞💞💞💞💞💞

  • @aksarea62
    @aksarea62 4 ปีที่แล้ว +2

    Inspiring video 👌🔥.. Thanks for sharing..

  • @vandanadas3530
    @vandanadas3530 3 ปีที่แล้ว +3

    Highly appreciated your way of rendering ma'am..simple and truly inspiring words. Thanks a bunch for your sessions.

  • @amrithaaravindhakshan8244
    @amrithaaravindhakshan8244 4 ปีที่แล้ว +1

    Super miss ...keep inspiring us....eagerly waiting for new episodes

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว

      Actually you keep inspiring me Amritha.

  • @fathimaenna8580
    @fathimaenna8580 3 ปีที่แล้ว

    Thank you mam enniyum edu pole postivaya karygalkkayi kathirikkunnu🥰

  • @padmanabhanpk1638
    @padmanabhanpk1638 4 ปีที่แล้ว +6

    MadamYou are giving good lesson.Thank You.

  • @salijarajan7511
    @salijarajan7511 4 ปีที่แล้ว +2

    Super Mam.🙏🙏🙏

  • @sunithasuni4425
    @sunithasuni4425 3 ปีที่แล้ว +1

    Thank you mam really motivated

  • @arunimasf1116
    @arunimasf1116 3 ปีที่แล้ว

    Maam I have been regularly watching ur videos and find out solutions for my problems. I have a humble suggestion that can u plz up the sound of video in the coming sections...

  • @elammajose3371
    @elammajose3371 4 ปีที่แล้ว +2

    Self gift,exercise, declaration, super ideas

  • @aryaalwin1895
    @aryaalwin1895 2 ปีที่แล้ว

    Thanku teacher❤️
    Ith ent lifeil avisham ulla motivation ayirun onnum start chyn pattunilyirunn ellathinum madi ith kettapo lifeil self movationum oru time tablum ennum undyirikanm enn mansilkunn

  • @carukkiya262
    @carukkiya262 3 ปีที่แล้ว

    Verrygoodmotivationclass.Godblessyou.Rukkiyasahad.

  • @RaveendranVRavi
    @RaveendranVRavi 3 ปีที่แล้ว

    Good morning Teacher🙏🙏🙏💐💐💐

  • @jenyurikouth4984
    @jenyurikouth4984 3 ปีที่แล้ว

    Wow! Super. I liked this video very much madam.thanks.

  • @nicyxavier5598
    @nicyxavier5598 3 ปีที่แล้ว

    Great Teacher 👍

  • @VincyAntony-k7e
    @VincyAntony-k7e 3 ปีที่แล้ว +1

    Thank you maam 👏😊🙏

  • @dr.aseenaismail6831
    @dr.aseenaismail6831 4 ปีที่แล้ว +3

    Very inspiring talk

  • @journeyoflife5767
    @journeyoflife5767 3 ปีที่แล้ว +1

    Good information Thanks

  • @joicybobby4397
    @joicybobby4397 3 ปีที่แล้ว

    Excellent....

  • @mrandmrsjithin8763
    @mrandmrsjithin8763 3 ปีที่แล้ว

    Very Effective Motivational Video.Thanks Teacher🤗😊.God bless You.

  • @shibianil1503
    @shibianil1503 3 ปีที่แล้ว

    Very useful vedio mam😍

  • @sreedevisudarsan1168
    @sreedevisudarsan1168 3 ปีที่แล้ว

    Thank you so much madam you give me good inspirations to better my life 🙏🙏

  • @sarithaks4264
    @sarithaks4264 3 ปีที่แล้ว +1

    Thank you.......Maam😍

  • @Arabicstudy-e6q
    @Arabicstudy-e6q 3 ปีที่แล้ว +1

    teacher very good attitude

  • @seenasalim3112
    @seenasalim3112 3 ปีที่แล้ว +1

    Super madam 👌👌❤️

  • @jayanthimarath8228
    @jayanthimarath8228 3 ปีที่แล้ว +1

    Super video

  • @anilar7849
    @anilar7849 3 ปีที่แล้ว

    Ge🌷/hats off to u 👩‍🏫‍teacher👋wid ur expert talk😇

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 ปีที่แล้ว

    Thank u Madam.....very very much

  • @ar-ns3fh
    @ar-ns3fh 3 ปีที่แล้ว +1

    ടീച്ചർ പൊളിയാണ് 💥

  • @muhammedrafi85
    @muhammedrafi85 3 ปีที่แล้ว +1

    Tks teacher ❤❤❤❤❤🙏🙏🙏🙏🙏

  • @nandhamol
    @nandhamol 3 ปีที่แล้ว +1

    Thank you teacher very nice presantation

  • @shinepraveen6378
    @shinepraveen6378 3 ปีที่แล้ว +6

    "Don't judge a book by its cove" It's absolutely correct, I didn't expect this much you can do. I am really sorry for my thoughts🤔 about you mam.

  • @sreekalasanthosh9828
    @sreekalasanthosh9828 3 ปีที่แล้ว +23

    ടീച്ചറിന്റെ മുഖം കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 🙏🙏

  • @annalice9146
    @annalice9146 3 ปีที่แล้ว

    Thank u for this inspiring video

  • @bhaskardas6492
    @bhaskardas6492 3 ปีที่แล้ว

    Splendid motivation class every youngster ought to see.
    Telling a truth madam, i do the above steps as a matter of fact. As you said, it gives me immense pleasure to perform each step as i planned.
    In between, before i step out, i say a prayer to Lord Guruvayoorapan to see that i do accomplish my goals without any deterence. See, without any deterence i do complete all my tasks. I also write all my aims in a paper that i keep in my shirt pocket, so that in case my memory failed, i can look and not forget.
    Thank you Madam. I hope our younger generation will take note and find tge goodness in your speech. God Bless.

  • @padmamk4164
    @padmamk4164 3 ปีที่แล้ว

    Thank you. ❤Teacher 🙏Love Padmam.

  • @diaries-rq5zo
    @diaries-rq5zo 3 ปีที่แล้ว

    Subscribed❤️✌🏻✌🏻

  • @bineeshkk7744
    @bineeshkk7744 3 ปีที่แล้ว +1

    Great 🙏🙏

  • @ignatiusjacob5491
    @ignatiusjacob5491 ปีที่แล้ว

    Good tips madam

  • @rohinijayaraj4128
    @rohinijayaraj4128 3 ปีที่แล้ว

    Teachere 👏👏👏👏

  • @dianasebastian871
    @dianasebastian871 3 ปีที่แล้ว

    Really Something that I can “Relate Too”…Thank u…❤️

  • @josephjonem5755
    @josephjonem5755 3 ปีที่แล้ว +1

    Presentation is really self motivational to me.ThankuMaam

  • @jeemolrajeev1000
    @jeemolrajeev1000 4 ปีที่แล้ว +3

    Hiiii iam from Bahrain... First time Iam watching your video... inspired a lot mam .... thanks a lot ❤️🥰👏🏻👏🏻(Subscribed)

    • @marymatilda6080
      @marymatilda6080 4 ปีที่แล้ว +1

      Great to hear from you. Let us keep in touch. Thanks for subscribing.

  • @rasheedasajeev6417
    @rasheedasajeev6417 3 ปีที่แล้ว

    Ability=performance x motivation 🥰👌💕

  • @jalajajayan4709
    @jalajajayan4709 3 ปีที่แล้ว +2

    Mam...you are great... ഒരുപാട് ഇഷ്ടമാണ് എനിക്ക്.ഒരുപാട് പ്രചോദനം നൽകുന്നു.madam നൽകുന്ന motivation ഒരുപാട് വലുതാണ്.thank you Soo much mam

  • @aparna8588
    @aparna8588 3 ปีที่แล้ว

    🙏🏼🙏🏼Thank you Teacher ❣️❣️❣️

  • @leenaraghu8829
    @leenaraghu8829 3 ปีที่แล้ว

    Valere nalla motivatio thanna madathinu nandhi

  • @anjubkm547
    @anjubkm547 3 ปีที่แล้ว

    Worth watching, inspiring 😍

  • @turntotricks5357
    @turntotricks5357 3 ปีที่แล้ว

    Thank you teacher 😚😙