Super muthassi ❤ ഞാൻ കുറച്ചു ദിവസമായി muthassiyude sthiram prekshakayan. കണ്ണിമാങ്ങാ achar cut mango achar തുടങ്ങി വിവിധ അച്ചാറുകൾ കാണിക്കാമോ muthassi..😊😊
എല്ലാവരും നല്ലതിരക്കുള്ളവരാണ് എങ്കിലും ഈ പരിപാടി കാണാൻ സമയം കണ്ടെത്തും പക്ഷെ ചുമ്മാ ചിലകൊള്ളാത്ത കാര്യങ്ങൾ യാത്രകളും ഒക്കെ കാണിച്ച ഞങ്ങളുടെ സമയം കളയുന്നത് ശരിയല്ല മാത്രമല്ല, ഒരു ഇല്ലാത്തുള്ള oruamma യാണെന്ന് മറന്നു ഒരു മാതിരി പ്രകടനം എന്നെനിക്കു തോന്നുന്നു. കാശ് കിട്ടാനാണെങ്കിലും അതൊന്നും ശരിയല്ല
പ്രസീദാ , നീ എവിടെ? ഇത് എന്നു തുടങ്ങി. വീഡിയോയിൽ കണ്ടപ്പോൾ അതിശയിച്ചു. Phone No. എനിക്ക് തരുമോ. ഒപ്പം ഈ അച്ചാറും എത്തിക്കാമോ? സുഖമല്ലേ ? Teacher. AD PM. ok.🙏 അച്ചാർ Supper.
മോളേ കടുമാങ്ങയാണോ മോൾ ഉദ്ദേശിച്ചത്. അതോ ചെത്ത് മാങ്ങയോ? ഇപ്പൊ നല്ല മാങ്ങ കിട്ടില്ല മോളേ സീസൺ ആവണം. അപ്പോ പോരെ മോൾക്ക്. മുത്തശ്ശി അയച്ച് തരാം ട്ടോ 🥰❤️. ചെത്ത് മാങ്ങ കൂടുതൽ ഇരിക്കില്ല. കടുമാങ്ങ ഒരു വർഷം വരെ ഇരിക്കും. മോൾക്ക് ഏതാണ് വേണ്ടത്. മോൾടെ വീട് എവിടെയാ.മാങ്ങ കിട്ടുമ്പോ മുത്തശ്ശി ഉണ്ടാക്കി അയച്ച് തരാം ട്ടോ 🥰❤️
ഉള്ളി അച്ചാർ ഉണ്ടാക്കി സിമ്പിൾ മുത്തശ്ശിയുടെ സിംപിൾ അച്ചാർ 👌
ആണോ 🥰❤️
ചെറിയ ഉള്ളി വെറൈറ്റി അച്ചാർ സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു👌👌👌😋😋😋
സന്തോഷം മോളെ ❤️❤️❤️
ചെറിയ ഉള്ളി അച്ചാർ ആദ്യം ആണ് കാണുന്നത് 🙏. നന്നായിട്ടുണ്ട് 👌💐
ആണോ ❤️
Kollallo adipoli adhyayitta kanunnathum kelkunnathum undaki nokkatte 😋😋😋😋😋😜
അതെയോ ഉഷേ ❤️❤️❤️
Super ayitundallo try cheyanam
ഓക്കേ മോളെ ❤️❤️
സൂപ്പർ എന്തായാലും ട്രൈ ചെയ്യണം
ഓക്കേ മോളെ ❤️
എന്തായാലും ഞാനിതൊന്നു തയ്യാറാക്കിനോക്കും......... ചെറിയുള്ളി ഒഴികെ ബാക്കിയെല്ലാമുണ്ട്. ഇനി ഉള്ളിമാത്രം വാങ്ങിയാൽമതി.
Very nice onion pickle.
ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
അടിപൊളി. പുലിയി ഞ്ചിമാതിരിവയ്ക്കാ൦
Ethu muthazi àlla nigalakalum cherupam,soudariyam
🥰🥰❤️
അടിപൊളി കൊച്ചുള്ളി അച്ചാർ
വായിൽ വെള്ളമൂറിപ്പോയി...
മോനെ 🥰🥰❤️❤️🙏🙏
അടിപൊളി.
🥰🥰❤️
Ulli achar super 😘muthassi ammu amma❤🥰❤pattum super mole❤
🥰🥰🥰സന്തോഷം
Super ❤subscribed
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️
❤
🥰❤️
അടിപൊളി 👌👍❤️🥰
❤️❤️
Nalayittu keeri idan parangamathi
ഓക്കേ 🥰
❤❤❤ kidilam
❤️❤️❤️
🎉 മുത്തശ്ശ്യേ , മക്കളെയും വന്നു കാണണമെന്നുണ്ട്. ഇല്ലത്തിന്റെ പേര് പറഞ്ഞു തര്യോ
നാടുവിലെടത് മന ❤️🥰🥰
Oru thavanayenkilum adukalayil kayaryenk😍adulakslayil
🥰🥰
ഇത് വരെ കണ്ടിട്ടില്ല.എന്തായാലും സൂപ്പർ
അതെയോ ❤️❤️❤️
ഇത് ആദ്യായിട്ട് കാണാ മുത്തശ്ശി ഉണ്ടാക്കി നോക്കണം ഒരൂസം
തീർച്ചയായും ❤️❤️
ഞങ്ങൾ നേരത്തെ ഇതുണ്ടാക്കിയിട്ടുണ്ട്
ആണോ 🥰❤️
Super Muthassi ulli achar😋😋👌👌👌ethu pole undaki nokanam🥰 Muthassi enitt parayam engane undennu😍ammu chechi paranju thanathano e recipe 😘 Muthassi ❤️❤️❤️❤️
ഉള്ളി അച്ചാർ മോൾ ഒന്ന് ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️.അമ്മുചേച്ചി പറഞ്ഞ് തന്നതാ മോളേ മുത്തശ്ശിക്ക് 🥰❤️
Super.try ചെയ്തു നോക്കാം
Super
സന്തോഷം 🥰
ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ മുത്തശ്ശിയുടെ സപ്തതി കഴിഞ്ഞോ മുത്തശ്ശി സാബo ദാന (ചൗവ്വരി പായസം ഉണ്ടാക്കാമോ
ഒക്ടോബർ ൽ ആണ് ട്ടോ മോളെ ❤️❤️
Super
ഉള്ളി , മുളക് അച്ചാർ Super Taste ❤
സന്തോഷം ❤️❤️❤️
@@kidilam_muthassi😂
Njan padikunna kalathu vayanatilulla friend konduvararund.Ethu kandapol aa kutukariye orma vannu keto.
ആണോ മോളെ 😘😘😘
ചെറിയുളളി അച്ചാർ സൂപ്പർ കണ്ടിട്ടുണ്ട് കൊതിയാവുന്നു മുത്തശ്ശി എണ്ണ കാച്ചുന്നത് കാണിക്കുമോ ❤❤
ആണോ ❤️❤️ മുത്തശ്ശി ഇടാം ട്ടോ ❤️❤️
ഉപ്പ്
🥰🥰
Ulli achar kaanumbol nalla tasty aanu athil perum jeerakam idaathe undakkan pattumo
ഓ പറ്റും ട്ടോ ❤️കായം ഇട്ടാൽ മതി പകരം
അടിപൊളി വീഡിയോ❤❤😊😊
🥰🥰🥰
👍👌
❤️❤️
❤❤❤❤
❤️❤️❤️❤️
Super muthassi ❤ ഞാൻ കുറച്ചു ദിവസമായി muthassiyude sthiram prekshakayan. കണ്ണിമാങ്ങാ achar cut mango achar തുടങ്ങി വിവിധ അച്ചാറുകൾ കാണിക്കാമോ muthassi..😊😊
തീർച്ചയായും മോളേ ❤️🥰🥰🥰ഉമ്മ
ഈ ഉള്ളി അച്ചാറിൽ പുളി ക്കു എന്തു ചേർക്കും വിനാഗിരി,??
😋
ഉള്ളി, മുളക് അച്ചാർ Super Taste ❤❤
❤️❤️❤️
🙏🙏🙏🙏🙏
🥰🥰🥰❤️❤️❤️
Muthassi super❤❤❤malu kutty evide kandilalo
ഒരുപാട് സ്നേഹം മോളേ 🥰❤️. മാളൂട്ടി അമ്മേടെ വീട്ടിൽ പോയതാ മോളേ. കുറച്ച് ദിവസം കഴിഞ്ഞേ വരൂ ❤️
🙏👍👍👍🥰
🥰🥰❤️❤️
നമസ്തേ അമ്മ 🙏🏼🙏🏼🙏🏼
നമസ്തെ 🥰🥰🙏🙏
🙏🧡
🥰❤️
അമ്മയുടെ അച്ചാസൂപ്പർ ❤👌👍👏👏
ഒരുപാട് സന്തോഷം മോളേ 🥰❤️
ഈ ചേച്ചി ആണോ മുത്തശ്ശി രെ ചെറുമകൾ അമ്മു
അതേലോ ❤️❤️
ചെറിയുള്ളി മുത്തശ്ശിക്കു ഇഷ്ടായില്ല എന്ന് തോന്നുന്നു
🥰🥰
Browen podi anthanu vivarichilla
അതെന്തിനാ വീഡിയോ വലിച്ചു നീട്ടുന്നത്.?!😮😮
🥰🥰
പുളി ഇടല്ലേ vinagri അല്ലെങ്കി വാളമ്പുളി വീഡിയോ ഒരുപാട് lengthy അവനു. ഇത്രേം നീട്ടി വലിക്കല്ലേ. അല്ലെങ്കി kollam
ഓക്കേ 🥰❤️
എല്ലാവരും നല്ലതിരക്കുള്ളവരാണ് എങ്കിലും ഈ പരിപാടി കാണാൻ സമയം കണ്ടെത്തും പക്ഷെ ചുമ്മാ ചിലകൊള്ളാത്ത കാര്യങ്ങൾ യാത്രകളും ഒക്കെ കാണിച്ച ഞങ്ങളുടെ സമയം കളയുന്നത് ശരിയല്ല മാത്രമല്ല, ഒരു ഇല്ലാത്തുള്ള oruamma യാണെന്ന് മറന്നു ഒരു മാതിരി പ്രകടനം എന്നെനിക്കു തോന്നുന്നു. കാശ് കിട്ടാനാണെങ്കിലും അതൊന്നും ശരിയല്ല
❤👌👍🏻
🥰🥰❤️
കായം ഇടുന്നില്ല മുത്തശ്ശി
🥰🥰❤️❤️
രണ്ടു കിലോ ഉള്ളിയായിരുന്നെങ്കിൽ അതു മുഴുവൻ അരിഞ്ഞ് എടുത്തു വരുമ്പോൾ മണിക്കൂറുകളോളം വേണ്ടി വരുമായിരുന്നല്ലോ?
❤️❤️❤️
❤❤❤❤❤
❤️❤️❤️
രണ്ടാൾക്കും ഒരേ പൊലെ പേടിയുള്ളതു് പൊലെ(കാമറയുടെ കൂടെ തോക്ക് പിടിച്ചിട്ടുണ്ടോ ലേഖിക
🥰🥰🥰
Chakaraya muthassy mare rest edukuvan vidu .
മുത്തശ്ശിക്ക് ഇഷ്ട😘😘😘
🥰🥰🥰❤️❤️
""Athe athe" word is very much repeating that decreases the interest of seeing the Video. Active muthaassi❤
ഓക്കേ മോളെ ❤️❤️
അര കി. ഉള്ളി അച്ചാർ തയ്യാറാക്കുവാൻ ഒരു ദിവസം മുഴുവൻ വേണ്ടി വരുമല്ലോ ചേയി മാരെ ?
ഏയ് അതൊന്നും വേണ്ട ട്ടോ 🥰❤️
ഇന്ന് ഞങ്ങളുടെ വാരിയത്തു ഉള്ളി സാമ്പാർ ആണ് ട്ടൊ 🥰
ആണോ ആഹാ ❤️മുത്തശ്ശിക്ക് ഉള്ളി സാമ്പാർ നല്ല ഇഷ്ടം ആണ് ❤️
കറി വേപ്പില .. കൂടി ഉണ്ടെങ്കിൽ സൂപ്പർ 😅😅😅
🥰🥰❤️
😢
🥰❤️
മുത്തശ്ശി യുടെ കുടുംബം അംഗങ്ങൾ ആരൊക്കെ ആണ്. പറഞ്ഞു തരുമോ. അമ്മു പേര കുട്ടി ആണോ. പ്രസീത യുടെ മക്കൾ ആരാണ്
ഓക്കേ മോളേ 🌹🌹 പ്രസീദ മുത്തശ്ശിയുടെ മോൾ പ്രസീദയുടെ മക്കൾ ആണ് അമ്മു & കുട്ടു 🥰🥰 ഒരു മോനും ഉണ്ട് മോന്റെ കുട്ടിയാണ് മാളു & കുഞ്ഞുവാവ ❤️
ആദ്യം കാണുവാ ഉള്ളി അച്ചാർ
ആണോ ❤️❤️
ഇത് ഉത്തരേന്ത്യൻ അച്ചാർ ആണ്
അതെ ❤️❤️
പ്രസീദാ , നീ എവിടെ? ഇത് എന്നു തുടങ്ങി. വീഡിയോയിൽ കണ്ടപ്പോൾ അതിശയിച്ചു. Phone No. എനിക്ക് തരുമോ. ഒപ്പം ഈ അച്ചാറും എത്തിക്കാമോ? സുഖമല്ലേ ? Teacher. AD PM. ok.🙏 അച്ചാർ Supper.
ടീച്ചർടെ വീട് എവിടെയാ? ബിനോയ്ടെ അമ്മയാണോ. 🥰❤️.
Muthassi enik Muthassiyude chethu manga achar undaki courieril ayachu tharumo Muthassi 😘😘😘njan cash ayachu tharam Muthassi 🥰🥰 Muthassi yude address paranju thannal madhi ❤️❤️❤️pls muthassi chyumo enik Muthassi yude taste ariyaan valiya agraham und athukondaanu,cash ayachu tharam achar undakiyathinnu😘😘😘😘🥰🥰🥰🥰
മോളേ കടുമാങ്ങയാണോ മോൾ ഉദ്ദേശിച്ചത്. അതോ ചെത്ത് മാങ്ങയോ? ഇപ്പൊ നല്ല മാങ്ങ കിട്ടില്ല മോളേ സീസൺ ആവണം. അപ്പോ പോരെ മോൾക്ക്. മുത്തശ്ശി അയച്ച് തരാം ട്ടോ 🥰❤️. ചെത്ത് മാങ്ങ കൂടുതൽ ഇരിക്കില്ല. കടുമാങ്ങ ഒരു വർഷം വരെ ഇരിക്കും. മോൾക്ക് ഏതാണ് വേണ്ടത്. മോൾടെ വീട് എവിടെയാ.മാങ്ങ കിട്ടുമ്പോ മുത്തശ്ശി ഉണ്ടാക്കി അയച്ച് തരാം ട്ടോ 🥰❤️
@@kidilam_muthassi Kozhikode annu muthassi ❤️❤️❤️randum undakitharumo 😘 Muthassi 😍😍😍ethraya rate parayumo Muthassi undakunna acharinte 🥰🥰🥰
മുത്തശ്ശി കഷ്ടം😅😅😅
Enthinu kashtam😂 onnum cheyanum ariyila valya dialogue aa😂 kashtam polum
❤❤❤
🥰🥰🥰🥰
❤❤
🥰🥰🥰
❤❤
😘😘