വീഡിയോ കണ്ടു ഞാൻ കുറെ ചിരിച്ചു.....കുറച്ചു നേരത്തേക്ക് നിങ്ങളുടെ കൂടെയാണെന്ന് എനിക്ക് തോന്നി 😘😘😘🥰🥰🥰🥰❤..... അമ്മൂനെപോലെ ഒരു കുട്ടി എല്ലാ വീട്ടിലും വേണം,അതുപോലെ അമ്മ ,അച്ഛൻ,മുത്തശ്ശി അമ്മായി ,മാളു,വാവ എല്ലാരും സൂപ്പർ......എന്നും ഈ സന്തോഷം ഉണ്ടാകട്ടെ.....മുത്തശ്ശിയെയും കുടുംബത്തെയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു❤❤❤❤❤
അയ്യോ മോളെ ഇപ്പോ എങ്ങനെ ഉണ്ട് കുറവുണ്ടോ റസ്റ്റ് എടുക്കു ട്ടോ ❤️❤️❤️മുത്തശ്ശി പ്രാർഥിക്കാം ❤️🙏🙏 സന്തോഷം മോൾടെ കമന്റ് കണ്ടില്ലലോ ഈ പ്രൊഫൈൽ ഫോട്ടോ ആണ് മനസ്സിൽ ഉള്ളത് അപ്പോൾ ഇപ്പോ കമന്റ് കണ്ടപ്പോൾ വേഗം മനസിലായി അതാ
വീഡിയോ കണ്ടു ഞാൻ കുറെ ചിരിച്ചു.....കുറച്ചു നേരത്തേക്ക് നിങ്ങളുടെ കൂടെയാണെന്ന് എനിക്ക് തോന്നി 😘😘😘🥰🥰🥰🥰❤.....
അമ്മൂനെപോലെ ഒരു കുട്ടി എല്ലാ വീട്ടിലും വേണം,അതുപോലെ അമ്മ ,അച്ഛൻ,മുത്തശ്ശി അമ്മായി ,മാളു,വാവ എല്ലാരും സൂപ്പർ......എന്നും ഈ സന്തോഷം ഉണ്ടാകട്ടെ.....മുത്തശ്ശിയെയും കുടുംബത്തെയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു❤❤❤❤❤
ആണോ 🥰❤️. മോൾടെ വാക്കുകൾ കേട്ടപ്പോ ഒരുപാട് സന്തോഷായി ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിയെ കുടുംബത്തിനെയും ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤🌹🌹🌹🌹🌹
ഒരുപാട് സ്നേഹം 🥰❤️❤️
Nalla rasakaramaya vedio.Ammuvinte avatharanam super.Vedio kandittu yan kure chirichu.Gid bless you all
ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
ഇന്ന് നല്ല ഉഷാർ ഉണ്ട്, അമ്മായി കൂടെ വന്നു, അച്ഛൻ നല്ല ഒരു ആക്ടർ ആണ്
ഒരുപാട് സന്തോഷം മോളേ 🥰❤️
ഗെയിം ൽ എന്നെയും kutumo അമ്മു.... തനിയെ ഇരുന്നു ചിരിച്ചു ഒത്തിരി സന്തോഷം ആയ്യി വെരി ഗുഡ് 🥰🥰🥰🌹🌹🙏🌹❤❤❤
തീർച്ചയായും കൂട്ടാലോ മോളെ 😍😍🥰🥰🥰🥰സന്തോഷം മാത്രേ ഉള്ളു ❤️❤️
കൊള്ളാം. വരികൾ ഒന്നു clear ആയി ചൊല്ലാമായിരുന്നു.
🥰🥰❤️❤️
മുത്തശ്ശി പ്രാക്ടിക്കൽ പരീക്ഷ ആണെങ്കിലും മുത്തശ്ശിടെ വീഡിയോ കാണാണ്ടിരിക്കാൻ പറ്റണില്ല❤️❤️❤️❤️
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️❤️. മോൾക്ക് എക്സാം നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ 🥰❤️. മുത്തശ്ശി പ്രാർത്ഥിക്കാം ട്ടോ 🥰❤️
Good video oru variety ammu nannye padumallo appo pinne oru paatum kuude aayal nalla rassmayirunnu ellarum super
ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️
Ammu adipoli episode Kure chirichu achan kalakki😂
ആണോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️❤️
Hai മുത്തശ്ശി ഇന്നത്തെ വീഡിയോ സൂപ്പർ ട്ടോ രണ്ടു ആഴ്ച യായി വീഡിയോ കണ്ടിട്ട് കണ്ണ് സുഖമില്ലായിരുന്നു
അയ്യോ മോളെ ഇപ്പോ എങ്ങനെ ഉണ്ട് കുറവുണ്ടോ റസ്റ്റ് എടുക്കു ട്ടോ ❤️❤️❤️മുത്തശ്ശി പ്രാർഥിക്കാം ❤️🙏🙏 സന്തോഷം മോൾടെ കമന്റ് കണ്ടില്ലലോ ഈ പ്രൊഫൈൽ ഫോട്ടോ ആണ് മനസ്സിൽ ഉള്ളത് അപ്പോൾ ഇപ്പോ കമന്റ് കണ്ടപ്പോൾ വേഗം മനസിലായി അതാ
@@kidilam_muthassi സന്തോഷം മുത്തശ്ശി 🥰 കുറവുണ്ട്
സൂപ്പർ 👍
ഒരുപാട് സന്തോഷം 🥰❤️
അമ്മൂൻ്റെ അച്ചൻ എന്താ expression. സിനിമയിൽ അഭിനയിക്കാം. അച്ചൻ ഉള്ള വിഡിയോസ് ആണു കാണാൻ ഇഷ്ടം.
ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️
കുറേ ചിരിച്ചു നല്ല വീഡിയോ ❤❤❤
🥰🥰🥰
Ammu achan
Super
❤❤❤❤❤❤love you all
❤❤❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️
ഹായ്. അമ്മേ. അച്ചാ... പ്രസീത... മാളൂന്റെ. അമ്മേ...മാളു...അമ്മുസെ... കിങ്ങിണി.വാവേ... സൂപ്പർ. സൂപ്പർ. സൂപ്പർ... ചലഞ്ച്.. വീഡിയോ.. അടിപൊളി.... വെറൈറ്റി. വിഡിയോ..''❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് സ്നേഹം ബെല്ലമോളേ 🥰❤️
അടിപൊളി ❤
മോളേ ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰🥰❤️❤️
കിടിലം വീഡിയോ 👌👌
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Hai muthassi ❤️❤️❤️❤️
ഹായ് മോളേ 🥰❤️
Nalla rasamulla paripadi aaswadichu
മോളേ 🌹❤️❤️
Really enjoyed 😂😂
❤️🥰🥰
Good video...
ഒരുപാട് സ്നേഹം 🥰❤️❤️
Full comedy😂😂
മോളെ ❤️❤️❤️
പ്രസീത അഭാരം
അഭിനന്ദനങ്ങൾ പ്രസീതാ 🌹🌹
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
മാളു എല്ലാം അമ്മക്ക് പറ ഞ്ഞുകൊടുത്തു
ഏയ് ഇല്ല ട്ടോ 🥰❤️
അമ്മായിയുടെ husband nattil elle??
ആ ഉണ്ടല്ലോ 🌹
🤩😂😂😂😂😂😂👍
🥰🥰❤️
Good video ❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
😂😂❤❤, 🙏🙏🌹👍😊
🥰🥰🥰🥰❤️❤️❤️❤️
എ ട യ്ക്ക് ഇങ്ങനെഗെയി മൊക്കെ നല്ല രസാണ്
ഒരുപാട് സന്തോഷം ❤️❤️❤️
❤❤❤❤❤❤❤😂😂😂😂😂😂😂😂😂👍👍👍👍👍👌👌
🥰🥰🥰🥰❤️❤️❤️❤️
Muthasiii ❤❤❤
മോളേ 🥰❤️❤️
Super challenge
ഒരുപാട് സന്തോഷം 🥰❤️
Super❤❤😂
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
❤❤❤
🥰🥰❤️❤️
Chirich chrich kann niranju
❤️❤️🥰🥰
❤❤❤❤❤❤❤
🥰🥰🥰❤️❤️❤️
ബിന്ദു പണിക്കർ
🥰🥰
😂
❤
🥰❤️
❤❤❤❤❤❤❤
🥰🥰🥰❤️❤️❤️