ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കോലിവിയ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • #olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
    Here are my social media links:
    Facebook: / shafeenabeevivlogs
    Twitter: @ShafeenaVineeth
    Instagram: / shafeenabeevi2024
    ShareChat: sharechat.com/...
    ---------
    Join this channel to get access to perks:
    / @shafeenabeevi2024 .
    #shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

ความคิดเห็น • 163

  • @santhakumari8928
    @santhakumari8928 หลายเดือนก่อน +51

    ഒലിവിയയിലെ കുട്ടികളെ സഹായിക്കുന്നതാണ് ഷെഫീടെ ലക്ഷ്യം. എന്നാൽ live ൽ കൂടെ വന്ന വ്യക്തിയുടെ ലക്ഷ്യം സംശയാ സ്പദം. ഇവർക്ക് സ്വീകാര്യ മായ വില കിട്ടിയാൽ മാത്രം അവരുടെ പ്രോഡക്റ്റ് കൊടുത്താൽ പോരെ..ഓരോരുത്തർക്കും അവരുടേതായ ബിസിനസ്‌ തന്ത്രം ഉണ്ടാകുമല്ല.

    • @user-vn8rg7di8s
      @user-vn8rg7di8s หลายเดือนก่อน +1

      Correct Amma👍

    • @vrstarskurtis
      @vrstarskurtis หลายเดือนก่อน +3

      Very correct

    • @sunithageorge8218
      @sunithageorge8218 หลายเดือนก่อน +4

      only personal egos here
      Customer has to get quality items at lowest price.
      Every business has there on strategy to succeed.

    • @vrindhap.s3693
      @vrindhap.s3693 หลายเดือนก่อน +3

      Judge cheyunavar oru business cheyunavarude pov koodi chindhikuka ivar market rate en parayuna oru sambhavam ile ath kurachit ivar sell cheyumpo other competitors, manufacturers, middle man ivar oke kashtathil aakum ente oru orma ale indo ariyila indenan enik thonane government elathinum oru basic market price idum ennane pine product price kuranja quality kurayum 300 roopa medicha dress 6. Masam ale 3 masam idunidath 600 700 kodukunidath 1 varsham athin mukalil nilkum price kurav en kelkimpo ath odi chen medikumpo quality aarum nokunile pine puli paranja pole laabham ila en parayunath kllam oru business manum oru profit educathe business cheyunila business main object ale goal varuna one of the main goal making profit ahn allenkil Ath non-profit organization aayiirkanam Ath oke vela trustoo orphanage um aayirikum

    • @sreelajayan6979
      @sreelajayan6979 หลายเดือนก่อน

      കാർ ഇരുന്നു സംസാരിച്ച ചേച്ചി സത്യാസന്തത ഉള്ള ആളാണ്. ഒലിവിയ തന്നെ ആണ് ഏറ്റവുംcheep rate ilആദ്യം കൊണ്ടുവന്നത് ഒരു ദിവസം 1000 pcs vilkunnu nu paranju avar.oru pcs nu 200 profit kittiyal thanne one day yethre yennu kanakku kootti nokku. Ennittum avide ulla kuttikale egane okke peedippikunathu kanumbola sahikkan pattathe...

  • @nancynelson8135
    @nancynelson8135 หลายเดือนก่อน +8

    ഞങ്ങൾ ചെറിയതുണി കച്ചവടക്കാർ ഇവരെപ്പോലെ ഉള്ളവർ കാരണം കടത്തിലാണ്

  • @sindhusiya6787
    @sindhusiya6787 หลายเดือนก่อน +6

    Gst include ആയിട്ടു dress എടുക്കുന്നു എന്നിട്ട് കസ്റ്റമർ രുടെ കൈയിൽ നിന്നും gst ഈടാക്കുന്നു

  • @praseethakumari9142
    @praseethakumari9142 หลายเดือนก่อน +20

    രഞ്ജിത കുട്ടി പറഞ്ഞത് 100% സത്യം എറണാകുളത്തെ യൂണിറ്റിൽ നിന്ന് 475 രൂപയ്ക്കു കച്ചവടക്കാരൻ വാങ്ങുന്നഒരു കുർത്തി ഇവർ 499 രൂ പയ്ക്ക് online ൽ വിൽക്കുമ്പോൾ 20000 രൂപ വാടകയും ജോലിക്കാർക്ക് ശമ്പളവും കൊടുക്കേണ്ടി വരുന്ന വ്യാപാരികളുടെ സ്ഥാപനം പൂട്ടുകയല്ലാതെ എന്ത് ചെയ്യും? ഇവർ ശരിക്കും dress Market നശിപ്പിച്ചു.

    • @vachu1202
      @vachu1202 หลายเดือนก่อน +1

      സത്യമാണ്

  • @jayasreep.k4608
    @jayasreep.k4608 หลายเดือนก่อน +18

    VR Stars 👍. Ranjitha honest &sincere person. ❤️

  • @UnniKunj
    @UnniKunj หลายเดือนก่อน +2

    അവരും ഒരു സ്ത്രീയാണ്.... ആ വാചകം വളരെ ശരിയാണ്... ഇന്ന് എന്ത് പ്രശ്നങ്ങൾ ഈ കേരളത്തിൽ ഉണ്ടായാലും അതിന് പിന്നിൽ ഒരു സ്ത്രീ / പെൺകുട്ടി കൂടെയുണ്ടാവും.... Drugs traffic ൽ പോലും ഇന്ന് സ്ത്രീകളാണ് തിളങ്ങി നിൽക്കുന്നത്....
    അമ്മയും പെങ്ങളും മകളും ഭാര്യയും എല്ലാം സ്ത്രീയാണ്.... എന്നാൽ ആ മാതൃകാ ബഹുമാനം ആ വിഭാഗം തന്നെ കളഞ്ഞു കുളിക്കുന്നു... കഷ്ട്ടമാണ്.... 🤔🤔🤔

  • @rameshneeratty4629
    @rameshneeratty4629 23 วันที่ผ่านมา

    എവിടെ നിന്ന് വില കുറവിൽ കിട്ടിയാലും ആരും പോയി വാങ്ങും അതിന് വെറുതെ കുത്തിരി പുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല പിന്നെ ഇവിടെ ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. അപ്പോൾ കാര്യങ്ങൾ അവർ തീരുമാനിക്കും

  • @adhiln764
    @adhiln764 หลายเดือนก่อน +8

    രഞ്ജിത ചോദിച്ച കറക്റ്റ് question profit ഇല്ലാതെ ഇവർ എങ്ങനാ ബിസിനസ്‌ നടത്തുന്നു lexus കാർ 3 നില വീട് kura സ്റ്റാഫ്‌ profit ഇല്ലാതെ എന്ന് ബിസിനസ്‌ പിന്ന theeyillatha പുക വരുമോ

  • @Nava-craft
    @Nava-craft หลายเดือนก่อน +2

    നിങ്ങൾ പറയുന്ന സത്യം ആണ് ഇവർ ഇത്രയും വിലകുറച്ചു ചെയ്താൽ മറ്റുള്ളവർക്കും ഇതേ ജോലി ചെയ്ത് ജീവിക്കണ്ടേ, ന്യായമായ വിലയിടു , വാങ്ങുന്നവൻ അത് പ്രശ്നം ആക്കില്ല, പക്ഷെ ഇതേ ജോലി ചെയ്തു ജീവിക്കെയേണ്ട

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +21

    ഈ പ്രശ്നങ്ങൾ കേട്ട്കഴിഞ്ഞപ്പോൾ....... ഏതാനും വർഷങ്ങൾക്കുമുമ്പ് കായംകുളത്ത്കാരനായൊരു യുവാവ്, ഫ്രൂട്ഐറ്റങ്ങൾ തീരെ വിലകുറച്ച് വിറ്റ് പബ്ലിസിറ്റിനേടുകയുണ്ടായി. ഇതിനെതിരെ അവിടുത്തെ മറ്റ് കച്ചവടക്കാർ രംഗത്തവരികയുണ്ടായി........ അന്നത് ഫേസ്ബുക്കിലുമറ്റും വൈറലായ സംഭവമായിരുന്നു. പക്ഷെ, പിന്നീട് ആ യുവാവ് ഫ്രൂട്സ് വാങ്ങുവാനായി അന്യസംസ്ഥാനത്തേക്ക്പോയപ്പോൾ....... അവിടെവെച്ച് വാഹനാപകടത്തിൽപ്പെട്ട് മരണപ്പെടുകയാണുണ്ടായത്. അതുവരെ അയാളിൽനിന്ന് ഫ്രൂട്സ് വാങ്ങി പ്രോത്സിച്ചവരാരും, അയാളുടെ മരണത്തെക്കുറിച്ചന്വേഷിച്ച് പിന്നാലെപോയില്ലെന്നതാണ് വാസ്തവം.

    • @sherinjoseph8209
      @sherinjoseph8209 หลายเดือนก่อน +2

      അവർ ഓൺലൈൻ ബിസിനസ്‌ ചെയ്ട്ടെ അതിൽ ഒരു problm ഇല്ല അത് നല്ല തരത്തിൽ ചെയ് അത് ആരു ആയാലും അപ്ലിക്കേഷൻ വച്ചു ചൈയല്ലോ. പിന്നെ അവർക്കു സ്വന്തം യൂണിറ്റ് ഇല്ല അവർ കച്ചോടം നടത്തുന്നത് മറ്റുള്ളവരെയിൽ നിന്ന് ആണ് . പക്ഷെ സാധനം ചീപ് ആണ് കാണിക്കുന്നത് കളർ പോലു ഫെഡ് ആണ് tax അടക്കം അവർ വാങ്ങുന്നുണ്ട്

  • @aswathypanicker5103
    @aswathypanicker5103 หลายเดือนก่อน +11

    അടൂരിൽ വന്ന് അന്വേഷിച്ചാൽ മതി ഭയങ്കര അഭിപ്രായമാണ് ഇവരെക്കുറിച്ച് 😂

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน +1

      അവിടെ അന്വേഷിച്ചപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ

    • @aswathypanicker5103
      @aswathypanicker5103 หลายเดือนก่อน +4

      @@ShafeenaBeevi2024 ഉവ്വോ.. ഒലിവിയയുടെ മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിൽ അന്വേഷിച്ചിരുന്നോ ഈ സിബി സാറിന് ശരിക്കും കൊടുത്തതാ അവർ..

  • @jesusiscomingsoon1459
    @jesusiscomingsoon1459 หลายเดือนก่อน +10

    Olivia products qualities very good

  • @binabommy700
    @binabommy700 หลายเดือนก่อน +24

    അവർ നന്നായി ബിസ്നസ് ചെയ്യുന്നു ..... കുറഞ്ഞ വിലയിൽ നല്ല കുർത്തികൾ നമ്മൾക്ക് കിട്ടുന്നു ...

    • @Arusumith6282
      @Arusumith6282 หลายเดือนก่อน +1

      Ayen😂 കുർത്തി മേടിച്ചു വെച്ചുകൊണ്ടിരുന്നു😂🤣😂

    • @rejanichandran81
      @rejanichandran81 หลายเดือนก่อน +5

      കുറഞ്ഞ വിലയിൽ നല്ല കുർത്തികൾ എന്നുപറയതെ . 399 rs ന്റെ കുർത്തിക്കു ആ ക്വാളിറ്റി മാത്രേ ഉള്ളൂ . അങ്ങനെ ഓരോ വിലയുടേതിനും ആ രീതിയിലുള്ള ക്വാളിറ്റി യെ ഉള്ളൂ. അപ്പൊ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റി എന്ന് പറയരുത്

    • @SimplyAnuSai
      @SimplyAnuSai หลายเดือนก่อน

      സത്യം പാവങ്ങൾ നല്ല ഡ്രസ്സ്‌ ഇടട്ടെ ഒലിവിയ 👍

  • @mayaroy8658
    @mayaroy8658 หลายเดือนก่อน +2

    Renitha chechi super annu njangalkk orupad ishttam annu

  • @devikasudhindran8542
    @devikasudhindran8542 หลายเดือนก่อน +8

    So ithokke anu pinnile kalikal alle... Customer has no complaints... Competitors are creating this issue... 😂😂 I'm not surprised.... 😂

  • @unnismyworld
    @unnismyworld 28 วันที่ผ่านมา

    ഒലീവിയ വിലകുറച്ചു കൊടുക്കുന്നതുകൊണ്ട് ഒത്തിരി പാവപ്പെട്ട ആൾക്കാർക്ക് ടോപ്പ് വാങ്ങാൻ പറ്റുന്നുണ്ട് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ നിങ്ങൾ അവർക്ക് ടോപ്പുകൾ കൊടുക്കേണ്ട നിങ്ങളുടെ ഷോപ്പിൽ വന്നവർ എടുത്തോണ്ട് പോവില്ലല്ലോ

  • @shamnabasheer5046
    @shamnabasheer5046 หลายเดือนก่อน +1

    Rate കുറച്ചു കൊടുക്കുന്നത് ആണ് പ്രശ്നം. ഇപ്പോൾ കാര്യം പിടികിട്ടി.
    കൊള്ള കച്ചവടം നടത്താൻ olivia സമ്മതിക്കുന്നില്ല അല്ലെ 😂

  • @UnniKunj
    @UnniKunj หลายเดือนก่อน +2

    ചമ്പൻ ചേളാവുമായി നടന്ന് ചമ്പൻ പറിച്ചു അന്നം കൊടുത്ത് വളർത്തിയവന്മാർ ഇപ്പോൾ പുത്തൻ പണക്കാരാകുമ്പോൾ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.... ഇവന്റെയൊക്കെ പാരമ്പര്യം ഒന്ന് പരിശോദിച്ചാൽ എല്ലാം പിടികിട്ടും..... 😂😂😂

  • @bindhuscorner3028
    @bindhuscorner3028 หลายเดือนก่อน +2

    Ella varum rate kurachu venamennu ahrahikumbol athinu pin nil work cheyunna orupadu allukal undu Avarkku endhenghlum kittandae arum Athu alochikunnilla

  • @angelvlogs8285
    @angelvlogs8285 หลายเดือนก่อน +11

    വില കുറക്കുന്നത് അവരുടെ ബിസിനസ്സ് ആയിരിക്കാം. അവിടെ ജോലി ചെയ്യുന്നവരുടെ ഫുഡ് നിർത്തിയത് ഡ്രസ്സിൻ്റെ വില കുറച്ചു എന്ന പേരിലാണ് ഒപ്പം ഡെലിവറി ചാർജ് വേടിക്കുന്നില്ല എന്ന് പറഞ്ഞ് അവിടെ ജോലി ചെയ്യുന്നവരെ കൊണ്ട് സാലറിയിൽ നിന്ന് കട്ട് ആക്കുന്നു ഇതൊക്കെ എന്താണ്

    • @Anjalikym
      @Anjalikym หลายเดือนก่อน +1

      വില കുറച്ചപ്പോൾ ഒരുപാട് ബിസിനസ്‌ നടക്കുന്നുണ്ടല്ലോ. അപ്പോൾ കമ്മീഷൻ കൂടുതൽ കിട്ടും. സാലറി കൂടുതൽ കിട്ടുന്നതുകൊണ്ടാണ് food expense മേടിക്കുന്നത്.

  • @rajanyprasadpr3771
    @rajanyprasadpr3771 หลายเดือนก่อน +16

    വില കുറച്ച് കൊടുക്കുന്നത് അവരുടെ മര്യാദ അതാണ് സാധാരണക്കാർക്കും വേണ്ടത്. നിങ്ങൾ നിങ്ങളുടെ products വിലകുറച്ച് കൊടുക്കൂ'നിങ്ങളുടെ business വളർത്താൻ അവരെ കുറ്റം പറയുന്നു..

    • @sartha123
      @sartha123 หลายเดือนก่อน +2

      Ningal entharinjittanu avarem husbandinem kurichu parayunnathu njanum purchase cheythu pattikapetta oralanu..

    • @rajanyprasadpr3771
      @rajanyprasadpr3771 หลายเดือนก่อน +1

      @@sartha123 ഞാൻ അവരുടെ കയ്യിൽ നിന്ന് രണ്ട് product വാങ്ങിയിരുന്നു. അവര് പറയുന്ന പോലെ 1500 / 2000 രൂപയുടെ dress അവർ വിലകുറച്ച് തരികയല്ല'' 399,599 ൻ്റെയാണ് വാങ്ങിയത് രണ്ടും നല്ലതായിരുന്നു കൊടുത്ത cash നുള്ള dress അതാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 'അതിൻ്റെ owner മാർബു പേരും staff നോട് ചെയ്ത കാര്യങ്ങളല്ല

    • @rajanyprasadpr3771
      @rajanyprasadpr3771 หลายเดือนก่อน

      owner മാർ രണ്ട് പേർ എന്നോട്ടോ ഉദ്ദേശിച്ചത് എഴുതിയത് തെറ്റി പോയി

    • @sartha123
      @sartha123 หลายเดือนก่อน

      @@rajanyprasadpr3771 thankal entte msg evidanu staffinodu cheytha karyam njan mention cheythathu..chumma ooronnu parayaruthe.. avarude shopil pooyi njan purchase cheythu pattikapetta karyamanu paranjathu.aale pattikan randinum nalla kazhivanu..eval online shop okke thudangittu kurache aayullu ethu pta shopil ninnanu njan vangiyathu..

    • @sartha123
      @sartha123 หลายเดือนก่อน

      @@rajanyprasadpr3771ഇവരുടെ വാക് സാമർത്ഥും കൊണ്ട് PTA Shopilഞാൻ അവിടുന്ന് തുണീ വാങ്ങി പറ്റിക്കപ്പെട്ട കാര്യം ആണ് ഞാൻ പറഞ്ഞത് .ഞാൻ ഇതിൽ എവിടാണ് ഷോപ്പിലെ ജോലിക്കാരേം ഓണറിനേം തമ്മിൽ mention ചെയ്ത് നടg ഇട്ടത്.. വായിൽ തോന്നുന്നത് എന്തും വിളിച്ച് പറയരുത് .. എൻ്റെ Msg പോസ്റ്റിട്ട ആൾ ടീലീറ്റ് ചെയതും കളയുന്നു പേടിച്ചാവും

  • @trouvailleatelier
    @trouvailleatelier หลายเดือนก่อน +5

    Ivaru parayunnathil yogikkunnu athu oru sathapanam nadathumpo mathre alukalkku manasilaku athippo textile field mathramalla ethoru fieldil aanenkilum low price industry thanne thakarkkum low price means low quality ennanu. Oliviyail kooduthalum Georgette material Kurtis aanu Georgette thanne pala qualityil undu mtrinu thanne 30 to 50 rs low quality material kittum athu use cheythu thayichal orupadu nal onnum aa dress idan pattilla plus heavy embroidery work
    Oru Georgette aline kurti with heavy embroidery work ekadesham oru kanakku koottam 3 mtr main fab 50*3 =150 kude lining 80 cutting and stitching 100 embroiderykku 100 pine gst appo thanne 500 enkilum varum appo ivaru 399 499 rateil kodukkumpo ivarkku athilum rate kurachu sathanam kittanam 320inu oke rate vechu kodukumpo athu aa oru industrye thanne bhadhikkum appo mattu wholesalers avide rate kurakkan nirbhandhithar aakum. Ithu wholesalersine mathramalla retailersinum even cherukida kachavadakareyum oru machine ittu irikkunna cheriya thayyalkkare vare ithu bhadhikkum
    Ithu ee tymil eduthu paranjavarodu yogikkathe irikkan pattilla

  • @Razee_Na
    @Razee_Na หลายเดือนก่อน +11

    ക്വാളിറ്റി അനുസരിച്ചു റേറ്റ് കൂടുകയും കുറയുകയും ചെയ്യും.. Oliviyude പ്രോഡക്റ്റ് ഒന്നും മെച്ചമുള്ളതായി തോന്നിയിട്ടില്ല.. ഒന്ന് പോലും ഓർഡർ ചെയ്യാൻ താല്പര്യവും തോന്നിയിട്ടില്ല.. മറ്റുള്ള പലരുടെയും.. പ്രോഡക്ടസ് ആഗ്രഹത്തോടെ പോകുമ്പോൾ സോൾഡ് out..

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 หลายเดือนก่อน +6

    Rate കുറച്ച് വിൽക്കുന്നത് അവിടെ അവർ Bulk ആയി Purchase ചെയ്യുന്നത് കൊണ്ടാവില്ലേ ' അവിടെ എടുത്തു വയ്ക്കുന്ന കുർത്തീസ് വില കുറച്ച് വിൽക്കുന്നതും മാർക്കറ്റ് Dull ആക്കുന്നു. പക്ഷേ അതിനേക്കാൾ വലിയ Malpractice അവിടെ ജോലി ചെയ്യുന്ന കുട്ടികളോട് കാണിക്കുന്നതാണ്.

  • @rinuthomas5456
    @rinuthomas5456 หลายเดือนก่อน +6

    Ahakkaram മാറ്റിയാൽ എല്ലാം ശരിയാകും

  • @tellmevlogs7681
    @tellmevlogs7681 หลายเดือนก่อน +1

    Avark labham kittiyillengil ningalk antha kuzhappam. Avarude vijayam avarude custmer aanu. Full support to oliviya.. Ningalude ee negative talk avark oru motivation aanu. Keep going ok😂

    • @ajnuz517
      @ajnuz517 หลายเดือนก่อน

      Ahhaaa😂😂😂😂😂

  • @rubychristine1225
    @rubychristine1225 หลายเดือนก่อน +5

    This is market penetrating strategy, online ആയി shein / temu ഒക്കെ ചെയ്യുന്നതും. Howeber, അവിടെയൊക്കെ ethics / sustainability issues ഉണ്ട്‌. Shein is now facing issues with regard to their supplier chains treatment of employees (slave labour).
    ഇതിന്റെ മറ്റൊരു version ആണ് olivia ( from emerging evidence).
    ഈ പറയുന്ന issues അവര് address ചെയ്യട്ടെ.

  • @gouris7710
    @gouris7710 หลายเดือนก่อน +2

    Enikk avarude dress athra super ayi thonnittila ennum avarude video kanune ane enikk interst thonnittila pne ithreyum marketil nilkkune entha ennu ariyila orupakshe avarude rate ayirikkum but namade malayalikkal ariyile athreyum rate kurach kodukkakkum athreyum quality kuranje anennu

  • @merinmendez7379
    @merinmendez7379 หลายเดือนก่อน +1

    വില കുറച്ചു കൊടുത്താൽ എല്ലാവരുടേയും അനുഭവം ഇത് തന്നെ ആയിരിക്കുമോ😮😮

  • @user-sc5px6es2s
    @user-sc5px6es2s หลายเดือนก่อน +2

    499 എന്ന് പറയും order ചെയുമ്പോൾ 535 ആണ്

  • @sunithageorge8218
    @sunithageorge8218 หลายเดือนก่อน +4

    If olivia is willing to give low cost kurtis what is the problem for others.
    It is also social commitment

  • @mathukrishnan1148
    @mathukrishnan1148 หลายเดือนก่อน

    Chechi well said....chechide interview kandirunnu olivia ownersmaittullathu ...chechi chodhichathum paranjathum crct

  • @user-ri8cp9nf7c
    @user-ri8cp9nf7c 29 วันที่ผ่านมา

    Oru cinema kanan irunna njna 😂😂 ennalum super

  • @ALI-uo2cf
    @ALI-uo2cf หลายเดือนก่อน +15

    നിങ്ങളും വിലകുറച്ചു കൊടുക്കൂ... അപ്പോൾ നിങ്ങൾക്കും കച്ചവടം നടക്കും.

    • @sherinjoseph8209
      @sherinjoseph8209 หลายเดือนก่อน +1

      ഇവിടെ കുറവ് ഒന്നുമില്ല tax അടക്കം വാങ്ങുണ്ട്

  • @shamifiros4832
    @shamifiros4832 หลายเดือนก่อน +2

    15:54 ഹാ നിങ്ങൾ cash ന്ന് വേണ്ടി യാണ് 😂😂

  • @muraleedharanshivasankaran5094
    @muraleedharanshivasankaran5094 27 วันที่ผ่านมา

    സെയിൽ ടാക്സ് ഇൻകംടാക്സ് സാറുമാരുടെ ശ്രദ്ധിക്ക്

  • @ayshasameer263
    @ayshasameer263 หลายเดือนก่อน +1

    Trivandrum...menamkulam ennu parayunna placil ...dress unit nadathi...kure naattukarude cash kond mungiya oru lady und...husband maranapettu athukondanu mungiyath ennanu aa lady parayunnath...ethrayo perude life kadathil aakkiyittan avar ippo jeevikkunnath...gujarathil ntho police avare arrest cheythunna arinje...

  • @kavithajames8049
    @kavithajames8049 หลายเดือนก่อน +1

    Good 👍

  • @binabommy700
    @binabommy700 หลายเดือนก่อน +4

    അത് തന്നെയാ v Rട ഭയങ്കര വിലയാ ...കൂടാതെ നല്ല അസൂയ യും

    • @vrstarskurtis
      @vrstarskurtis หลายเดือนก่อน +3

      അതെ അസൂയക്കുള്ള മരുന്ന് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഇച്ചിരി അയച്ചു തന്നോളൂ 🤗

  • @user-re7fk5zm1b
    @user-re7fk5zm1b หลายเดือนก่อน +1

    VRS ❤❤❤❤❤❤

  • @dayanababy1283
    @dayanababy1283 หลายเดือนก่อน

    രജ്ഞിത ഒരു അഹങ്കാരിയാണ്

    • @elizabethmathai7741
      @elizabethmathai7741 หลายเดือนก่อน

      നേരത്തെ ഇത്രയും ഇല്ലാരുന്നു നമ്മളെപോലുള്ളവർ അവരെ വളർത്തി ഇപ്പോൾ അവര് അല്പം ഓവർ ആണ്

    • @focusmedia3
      @focusmedia3 หลายเดือนก่อน

      ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെങ്കിൽ അവർ അതുനോക്കിക്കൊള്ക്കില്ലേ അല്ലാത്ത എല്ലാവരും കേറി ഇങ്ങനെ ആലക്കേണ്ട ആവശ്യമുണ്ടോ? അവരോരു സ്ത്രീ സംരംഭകയല്ലേ , നിങ്ങൾക്ക് ആ റേറ്റിൽ കൊടുക്കാൻ പറ്റില്ലെങ്കിൽ കൊടുക്കാതിരുന്നാൽ പോരെ ഇതൊരു കൂട്ട അക്രമണമല്ലേ?

  • @user-vn8rg7di8s
    @user-vn8rg7di8s หลายเดือนก่อน +14

    Olivia support 👍

  • @salahudheen4790
    @salahudheen4790 หลายเดือนก่อน +3

    ചാനലുകളിൽ കാണിക്കാത്തത്തിന്റെ കാരണം സിപിഎം ആണ് ഇവരെ സംരക്ഷിക്കുന്നത് പൈസ കിട്ടിയാൽ പിന്നേ എന്തു അന്വേഷണം. Adoor ചെന്ന് ഒന്ന് അന്വേഷിക്കു

  • @user-bz4mf5mw7p
    @user-bz4mf5mw7p หลายเดือนก่อน

    രജിത മാം ❤❤❤

  • @remyakrishnan3959
    @remyakrishnan3959 หลายเดือนก่อน +7

    Oliviakku enthu nadhtam avarkku vendi jolicheyyunna penkuttikalude salary pala reethiyil avarkku thanneyalle kittunnathu?pinnenthu nashtam

  • @binum.b2401
    @binum.b2401 หลายเดือนก่อน +1

    250 nu manufatures kodukkunudel athu e co. Thettalalo. Avark muthalavillel 250 nu enthinu kodukkanam

  • @adameve628
    @adameve628 หลายเดือนก่อน +3

    Quality ennath orupad nalukal idunnathu alla. Valare fine aya material undallo like linen organza, Georgette thanne etavum koodyathum kuranjathum und. Kuranja grorgette valare cheap item anu pakshe orupad nal idan pattum. Apo fabric quality ennath orupad years idan pattum ennath alla. Ee paranja pole marketine thakarkan sramikumbo ath ella businesskareyum oru chodyathinu munnil nirthunna reethiyanu. Pakshe quality ennath different anu ennath ella customers manassilakkilla. Cheap quality material ingane koduthit mattullore koody affect cheyunnu.

  • @olivialinu
    @olivialinu หลายเดือนก่อน +2

    എനിക്ക് gujarat ൽ manufacture ചെയ്യുന്ന അതിന്റെ number ഒന്ന് തരാമോ

  • @binduajithkumar6593
    @binduajithkumar6593 หลายเดือนก่อน +5

    Alappuzha changanasssery. Townie. S M. Textile. Ennui thirakkum. Blokum aanu. Avidathe kachavadam Karan am. Vere aarkum business Illya. Courtil case vannapol court oru question avar engine business Cheyenne kandu padikkan. Olivia cheyunnpole Ella boutique Rangnath varuka. Nallathum reasonable aanekil. Customer ethum.

  • @binabommy700
    @binabommy700 หลายเดือนก่อน +8

    കിറ്റെക്സ് സാബു വിനെ ഓടിച്ചതും ഇതു പോലെ

    • @A1234GAMER
      @A1234GAMER หลายเดือนก่อน +1

      Ath ningalkku oliviya kaare ariyathth kondaanu. 20 varsham kada nadathiyittum avare arinjath kurachu peraanu. Online vannappol aanu ellavarum arinjath. Onnu naattil anneshikku

  • @lintageorge1161
    @lintageorge1161 หลายเดือนก่อน +3

    Chechi paraijatha correct 💯

  • @veenavenugopal5687
    @veenavenugopal5687 หลายเดือนก่อน

    Correct anu mam parayunnathu

  • @ziyamohammed9281
    @ziyamohammed9281 หลายเดือนก่อน +4

    ചേച്ചി ഞൻ ഒരു shop നടത്തുന്നുണ്ട് ഈ manufacture de ഡീറ്റെയിൽസ് തരുമോ

    • @sindhusiya6787
      @sindhusiya6787 หลายเดือนก่อน

      ഡീറ്റെയിൽസ് കിട്ടിയെങ്കിൽ തരുമോ എനിക്കും ചെറിയ shop ഒണ്ട്

  • @sreelathabiju3182
    @sreelathabiju3182 หลายเดือนก่อน +5

    Achu .we are all for your support... very good quality products..at low price

  • @sumasuresh9102
    @sumasuresh9102 หลายเดือนก่อน +2

    Athu Olivia yude kazhivalle ...she is brilliant business women

  • @Joker-ko6he
    @Joker-ko6he หลายเดือนก่อน +12

    ഈ ചേച്ചി പുതിയ ഷോപ്പ് എറണാകുളത്തു തുടങ്ങുന്നതിന്റെ മുന്നോടിയായി കിട്ടിയ ഒരു കൊമ്പ് പിടിച്ചു കേറുവാൻ ഉളള ഉദ്ദേശം ആണോ എന്നുള്ളത് ഒരു സംശയം. കാരണം വില കുറച്ചു കൊടുക്കുന്ന ഒരു സ്ഥാപനം ഇങ്ങനെ ഉള്ളത് കൊണ്ട് ഈ പറയുന്ന ചേച്ചിയ്ക്ക് ബിസിനസ് പിടിയ്ക്കുവാൻ കുറച്ചു ബുദ്ധിമുട്ട് വരും. ഇവർക്ക് അങ്ങനെ വില കുറച്ചു കൊടുക്കുവാൻ ആളുകൾ ഉള്ളത് കൊണ്ട് അല്ലെ അവരുടെ ലാഭം എടുത്തു മറ്റൊരു വിലയിൽ കൊടുക്കുവാൻ തയാറാകുന്നത്. അങ്ങനെ കൊടുക്കുന്നത് കൊണ്ട് പാവപ്പെട്ട കുറെയധികം ആളുകൾക്ക് അത് ഉപകാരം ആണ്. ഇവിടെ പ്രശ്നം അവിടെയുള്ള കുട്ടികളോടുള്ള അവരുടെ അഹങ്കാരവും മാടമ്പിതരവും ആണ്. അത് അവർ മാറ്റി അവിടെ വർക്ക്‌ ചെയ്യുന്ന കുട്ടികളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തുക എന്നത് ആണ് ഏറ്റവും വലിയ പ്രശ്നം.

    • @vrstarskurtis
      @vrstarskurtis หลายเดือนก่อน

      യ്യോ മോളെ,വിലകുറച്ചു ഏറ്റവും നല്ല ക്വാളിറ്റി പ്രൊഡക്ടുകൾ world മുഴുവൻ sapply ചെയ്യുന്ന ഒലിവിയ യെ പിന്നെ പേടിക്കണ്ടായോ??? ഇല്ലേൽ ഈ ചേച്ചി പൂട്ടി കെട്ടി വീട്ടിൽ ഇരിക്കേണ്ടി വരത്തില്ലേ 🙏🙏🙏🙏 ഈ ചേച്ചി മാത്രമല്ല കേരളം മുഴുവൻ പേടിക്കണം 🙏🙏🙏🙏 വേണമെങ്കിൽ ktga textile അസോസിയേഷൻ പ്രേസിഡന്റ് sre pattabhiraman (kalyansilks) സാറുമായി പോയി ഒലിവിയ അച്ചുവിന്റെ കാല് പിടിക്കാം 👍 പോരെ 🙏🙏🙏

    • @akhilam6522
      @akhilam6522 หลายเดือนก่อน +2

      Olivia cloth manufacturing unit kare pizhinj Anu kuranja vilak kurty konduvarunnath..so athane nnu thonnunnu

  • @soumyajegan3374
    @soumyajegan3374 หลายเดือนก่อน +2

    avar laafamilla ennu parayunnilla

  • @jollyoommen864
    @jollyoommen864 หลายเดือนก่อน +1

    Really u r great

  • @parvathyrajkumar1533
    @parvathyrajkumar1533 หลายเดือนก่อน

    Kachavadakkaru onnichu nikku labour laws undallo arum ingane vilakueachal cheriya kadakkar nashta makkunnu avaru kadathil ingane cheyyan padilla sarikkum oru 2hotel aduthuundenkil oru hotel cheap ayittu food kodukkan matte hottel owner sammathikkilla association um sammathikkilla athupole cloath kachavadakkar orumichu nikku laws okke undallo pinne ORU news KANDU ORU roadside hotel 2teams share cheyyunnu night oru team open akkum day time vere team open akkum 2hotel Anu but timings vere ellam party and labour laws idapettu undaya settlement any athupole ingane cheap ayittu cloath koduthal sadarana kachavadakkar pattini akum so Alle

  • @saranreji
    @saranreji หลายเดือนก่อน

    Online business avark timepass aanu. Their target is youtube revenue😂

  • @ardhraofficial
    @ardhraofficial หลายเดือนก่อน

    Good

  • @aneesanazar3541
    @aneesanazar3541 หลายเดือนก่อน +1

    Ethu products aayalum rate kurachu kittiyaal aarayalum vaangum athine thettu parayaan pattilla .

    • @prathibhapradeep3675
      @prathibhapradeep3675 หลายเดือนก่อน +1

      Penpillerk shambalam kodukathe thanne rate kurach venm alle

    • @aneesanazar3541
      @aneesanazar3541 หลายเดือนก่อน

      Ellarum purchase cheyyumbo aviduthe staffkalkku salary kodukkunnundonnu thirakkarundo .illallo.pinne videos lellam avare happy aayi aanallo kandirikkunnathu .njan enthayalum oliviyayil ninnonnum vaangiyittilla staffkalkku salary kittiyo illayo ennellam ulla karyangal purathu varatte

  • @unnismyworld
    @unnismyworld 28 วันที่ผ่านมา

    നിങ്ങൾ അവർക്ക് പ്രോഡക്റ്റ് കൊടുക്കാതിരുന്നാൽ പോരെ എന്തിനാ വെറുതെ അവരെ കുറ്റം പറയുന്നത്

  • @sumasuresh9102
    @sumasuresh9102 หลายเดือนก่อน +2

    Quality customer's alle nokkunnathu

  • @sunithageorge8218
    @sunithageorge8218 หลายเดือนก่อน +1

    Costly oufits also affests ladies

  • @ayshasameer263
    @ayshasameer263 หลายเดือนก่อน

    Enthayalum avar aarudeyum cash vangi mungi nadakkunnila...

  • @prathibhapradeep3675
    @prathibhapradeep3675 หลายเดือนก่อน +2

    Avaru thett thiruthilla kashukond nthum aavam anna bhavam orikalum marilla

  • @sheejathomas2543
    @sheejathomas2543 หลายเดือนก่อน +4

    Support Olivia and Achu.

  • @kavithajames8049
    @kavithajames8049 หลายเดือนก่อน

    ❤❤❤

  • @sollychandran-tz9ck
    @sollychandran-tz9ck หลายเดือนก่อน +2

    Pinu ezhuthi koduthu adoor olivyakku

  • @bencysaijan3631
    @bencysaijan3631 หลายเดือนก่อน

    Oliviya yil cash kurache kurthi kittunu. Appo atga serikum prblm alle. Ipo manasilayiii...😅

  • @user-ls4pj5kg3r
    @user-ls4pj5kg3r หลายเดือนก่อน +1

    Moon goddess ഇതിലും വിലക്കുറവിൽ ആണല്ലോ കൊടുക്കുന്നതു. ഇതുപോലെ തന്നെ അല്ലേ. അവർക്കെതിരെ എന്താ ആരും മിണ്ടാത്തത്

    • @anuraphyanu4477
      @anuraphyanu4477 หลายเดือนก่อน

      തട്ടിപ്പ്. എൻ്റെ പൈസാ 1500 മേടിച്ചു ഡ്രസ് തന്നിട്ടില്ല

  • @minijoy2103
    @minijoy2103 หลายเดือนก่อน +3

    ഡ്രസ് വാങ്ങുന്നവർക്ക് പരാതി ഇല്ല,

    • @SukuLal-gs4rl
      @SukuLal-gs4rl หลายเดือนก่อน

      Aaru paranju

    • @monuzzmonuzz1859
      @monuzzmonuzz1859 หลายเดือนก่อน

      എത്ര പേര് പറഞ്ഞു dress damage ആയിഎന്ന്

    • @user-ic7dq9cm1d
      @user-ic7dq9cm1d 27 วันที่ผ่านมา

      Because their oliviya comment box is still off.

    • @user-ic7dq9cm1d
      @user-ic7dq9cm1d 27 วันที่ผ่านมา

      If comment box is opened, a bundle of comments you can see, that's why they offed the comment box 😅😅

  • @naiflesa9425
    @naiflesa9425 หลายเดือนก่อน

    Quality അനുസരിച്ചു റേറ്റ് കൂടും.

  • @sumasuresh9102
    @sumasuresh9102 หลายเดือนก่อน +1

    15000 rs nu reputed firms ethra joll adupikkumennu ariyallo

  • @elaganzfashion3046
    @elaganzfashion3046 หลายเดือนก่อน

    Vrs poliyanu

  • @AjithaKumari-zz2kl
    @AjithaKumari-zz2kl หลายเดือนก่อน

    ചേച്ചി കേരള ജനത മൊത്തമില്ല, എല്ലാരേം പറയല്ലേ pls, ഞാൻ ഇടിലും വില കുറവിലും ഇഡ് വിലക്കും ഒക്കെ തുണി എടുക്കുന്നദ്, ഷോപ്പിൽ നിന്നുമാണ് അടും മാറ്റി എടുക്കാനുള്ള ഓപ്ഷൻ ഓട് കൂടി, ഞാൻ അടൂർ SM, il, പുനലൂർ രാധാസിഇൽ, നിന്നും തുണി എടുക്കാറുണ്ട്. ഇവർ ഉഡായിപ്പും ചാരിറ്റി തട്ടിപ്പും ചെയ്യുന്നു.

    • @bindushajii
      @bindushajii หลายเดือนก่อน +1

      ഒലിവിയ ചാരിറ്റി ചെയ്യുമെന്ന് പറഞ്ഞു...but ചെയ്യുന്നില്ല...ചുമ്മ പൊങ്ങച്ചം മാത്രം ആണ്...അനുഭവം ഉള്ള ആൾ ആണ് ഞാൻ

  • @rameshgopi5421
    @rameshgopi5421 หลายเดือนก่อน

    Pls ningal oru karyam manasilaku.. avar low price kodukunnu ennu paranju Karanjittu karyamundo ??? Manufacturers avarku koduthittu alla avaku materials kittunnarhu..??

  • @rechuz2785
    @rechuz2785 หลายเดือนก่อน +1

    Staffinte cash edakkitt allathe pinnee

  • @annammapaul1109
    @annammapaul1109 27 วันที่ผ่านมา

    Round potu cherunnund keto

  • @jayavinod2573
    @jayavinod2573 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @aishamohammed4
    @aishamohammed4 หลายเดือนก่อน +1

    Avarude voice il ariyam avarude ahankaaram...achuvum kanakka...sibiyum kanakka

  • @jinsvarkey7246
    @jinsvarkey7246 หลายเดือนก่อน

    Oral nannavunnath mattullavark kandukooda.avark ethrem customers ullath avarude miduk.athalle satharanakkark vendath .

  • @jeenas8115
    @jeenas8115 หลายเดือนก่อน +1

    👌👌👌

  • @prathibhapradeep3675
    @prathibhapradeep3675 หลายเดือนก่อน +2

    Avark youtube revenue mathi.Athinu vendiyanu ee komalitharam okke

  • @anumolarcha1052
    @anumolarcha1052 หลายเดือนก่อน

    ചേച്ചി ഞങ്ങൾ കസ്റ്റമർക്ക് എവിടെ കുറച്ചു കിട്ടുന്നത് അല്ലെ വാങ്ങുന്നത്,,,, പിന്നെ ഏത് ഡ്രസ്സ്‌ ആണേലും നമുക്ക് 1വർഷം ഇട്ടാൽ പോരെ

    • @ShafeenaBeevi2024
      @ShafeenaBeevi2024  หลายเดือนก่อน

      മാർക്കറ്റ് down ആക്കുക എന്നത് മറ്റു വില്പന ക്കാരെ ബാധിക്കു
      യ്ക്കും

  • @daisyantoney9600
    @daisyantoney9600 หลายเดือนก่อน

    Seriya .ippozhanu oliviyayodu deshyam.nerathe entho ishttamayirinnu avare

  • @ranij2909
    @ranij2909 หลายเดือนก่อน

    ഞാൻ മീശോയിൽ നിന്നാണ് പാ 27:19

  • @UnniKunj
    @UnniKunj หลายเดือนก่อน

    സാലറി സ്ലിപ് or ഡോക്ക്യൂമെന്റസ് അവർ keep ചെയ്യുന്നില്ലല്ലോ.... മിനിമം സാലറി ലേബർ റൂൾ ആണ്.... അത് ഇവർ Maintain ചെയ്യുന്നുണ്ടോ.... പിന്നെങ്ങനാ റെക്കോർഡ്സ് എല്ലാം ക്ലിയർ ആണെന്ന് നിങ്ങൾ പറയുന്നത്....??? 🤔🤔🤔

  • @propheticword391
    @propheticword391 หลายเดือนก่อน +1

    മാർക്കറ്റ് വില കുറയട്ടെ ആളുകൾ തുണി ധരിക്കട്ടെ

  • @vishnupriyag6093
    @vishnupriyag6093 หลายเดือนก่อน

    Ithipoo vangunnavark paniyayallooo

  • @koranmakankattukallan
    @koranmakankattukallan หลายเดือนก่อน

    Olivia kootthichi..olivia achu ammaayi poorimoleyum avalude ketyoneyum odichitt thallanam...paavappetta penkuttikale vanchicha ee olivia thaayolikale adichu kaiyyum kaalum odikkanam...paavappetta jeevanakkaaraaya penkuttikale vanchicha olivia ammaayi achuvineyum avalude ketyon sibi enna poorimoneyum veruthe vidaruth...!!!

  • @johnsonkannai4098
    @johnsonkannai4098 หลายเดือนก่อน +1

    3 dress vaangi. bad quality

  • @haseenak9369
    @haseenak9369 หลายเดือนก่อน +1

    😍😍😍😍😍😍😍😍😍😍

  • @rejaniprakash5550
    @rejaniprakash5550 หลายเดือนก่อน +1

    നിങ്ങളുടെ സ്ഥാപനത്തിൽ ഒരു ജോലി തരുമൊ?

  • @shinyfrancis7537
    @shinyfrancis7537 หลายเดือนก่อน

    Chechi kanniltha problem mariyo❤

  • @kujappu-p8g
    @kujappu-p8g หลายเดือนก่อน

    ചേച്ചി എനിക്ക് കുറച്ചു ക്യാഷ് tharumo എന്റെ മോനു 1 വയസുടെ അവനു കുറച്ചു food വാങ്ങാനും കുളിപ്പിക്കാൻ ഒരു സോപ്പ് വാങ്ങാനും tharumo chechi

  • @bibithagirijan866
    @bibithagirijan866 หลายเดือนก่อน +1

    എന്ത്‌ ബസ്സിനെസ്സും ചെയ്യാൻ അതിന്റെതായ കഷ്ടപ്പാടുണ്ട്, അവര് അവരുടെ സ്ട്രന്റെജി വച്ച് ജോലി ചെയ്യിക്കുന്നു അത് പറ്റില്ലെങ്കിൽ സ്റ്റാഫ്‌ നിർത്തി പോകണം അല്ലാതെ oru പ്രസ്ഥാനം നശിപ്പിക്കുക അല്ല ചെയ്യണ്ടേ

  • @anjuraj9268
    @anjuraj9268 หลายเดือนก่อน +2

    Cash imp ane atha ivar oke ingana kanikana

  • @binabommy700
    @binabommy700 หลายเดือนก่อน +1

    അസൂയ. ... കുശുമ്പ്