ബാക്കി വരുന്ന ചോറ് കൊണ്ട് 5 മിനുട്ടിൽ ഒരു അടിപൊളി നെയ്‌പായസം || Leftover rice recipe || Recipe 81

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ബാക്കി വരുന്ന ചോറ് കൊണ്ട് 5 മിനുട്ടിൽ ഒരു അടിപൊളി നെയ്‌പായസം
    Ingredients
    Left over rice- 2 cups
    Jaggery 1/4 to 1/2 cup( watery consistency)
    Ghee- 1 to 2 tbsp
    Grated coconut- 2 tbsp
    Method
    Melt jaggery with 1/4 cup water.. add 2 cups left over rice and mix it well... boil it for 3-4 minutes.. once it cook well add ghee and grated coconut.. tasty payasam is ready

ความคิดเห็น • 41

  • @chandrikaharidas1956
    @chandrikaharidas1956 6 หลายเดือนก่อน +1

    Super ഞങ്ങളുടെ നാട്ടിൽ ഇതിനു കൂട്ടുപായസം എന്നാണ് പറയുക നെയ്പായസത്തിൽ തേങ്ങ ചേർക്കില്ല, ശർക്കര, അരി, നെയ് മാത്രം ചേർക്കുക യുള്ളു ഈ രണ്ടു പായസവും അമ്പലങ്ങളിൽ വഴിപാടായി ചെയ്യുന്നതാണ് (പായസം നന്നായിട്ടോ 😊😊❤

  • @SuhaimaShuhaib-e6t
    @SuhaimaShuhaib-e6t 4 ปีที่แล้ว +2

    2020 il kaanunnavarundooo

  • @beenarajesh7170
    @beenarajesh7170 6 ปีที่แล้ว

    Thilach vangarakumbo thanga alpm vellathil pizhinj onnichozhich thilapichal alpm koode taste kitum. Oru cheriya cup cherupay koodi thanga pizhinjathil vevich ithilittal taste koodm matralla nutritious arikm. Enthayalm try chetum kto. Super

  • @saygurujiiii
    @saygurujiiii 5 ปีที่แล้ว

    Very easy recipe! Enthayalum undakki nokkum

  • @valiyilmuhammed6253
    @valiyilmuhammed6253 6 ปีที่แล้ว +5

    പൊന്നു മോളെ, ഞങ്ങൾ പൊന്നാനി പരിസരത്തു പണ്ടൊക്കെ ചക്കരക്കഞ്ഞി എന്ന് പറയും. പായസം സാധാരണക്കാർക്ക് സങ്കല്പമായിരുന്ന കാലം. അന്നത്തെ വിശിഷ്ട ഭക്ഷണം ഇതൊക്കെ യാണ്. ഭൂ പരിഷ്‌കരണത്തിന്റെ മുൻപുള്ള കാലമാണ് മേല്പറഞ്ഞതു.. എന്തായാലും കുട്ടിയിലുള്ള പ്രതിഭയെ സമ്മതിക്കുന്നു. SALUTE!
    👌
    ക്ഷമിക്കണം ! കഞ്ഞി എന്നത് ലോപിച്ചു ഒരു ശകാര വാക്കായി മാറിയത് ഓർത്തില്ല.

    • @amalshahanas8576
      @amalshahanas8576 6 ปีที่แล้ว +1

      Ponnaniyil chakkarakkanji enna sambhavam njangal kettitteyilla. Eranakulathukaaraanu chakkarakkanjiyundaakkaru. Enthayalaum neypayasam ushar

    • @valiyilmuhammed6253
      @valiyilmuhammed6253 6 ปีที่แล้ว

      shahanas amal/ അതുണ്ടായിരുന്ന ഒരു കാലമുണ്ട്, പുതിയ തലമുറ കേട്ടിട്ടുണ്ടാവില്ല. അന്വേഷിച്ചു നോക്കണം. പഴയ പാരമ്പര്യം അറിയാലോ, പൊന്നാനി പരിസരം ചരിത്രമുറങ്ങുന്ന നാടല്ലേ. പലതും പഠിക്കാം.

  • @Sakshikitchen
    @Sakshikitchen 6 ปีที่แล้ว

    Nice recipe..

  • @umamadetiskitchen
    @umamadetiskitchen 6 ปีที่แล้ว

    Very nice 👍

  • @salinivarghese5821
    @salinivarghese5821 6 ปีที่แล้ว

    Try cheythu nokkam

  • @lijitharajeev4069
    @lijitharajeev4069 6 ปีที่แล้ว

    കൊള്ളാലോ

  • @VinodKumar-wm4lk
    @VinodKumar-wm4lk 6 ปีที่แล้ว

    Traditional stuff!!! good job kutty... Keep going! God bless!

  • @jubithamuji6225
    @jubithamuji6225 6 ปีที่แล้ว

    wam assum
    sooper try cheyyatto

  • @jaleelfazily5842
    @jaleelfazily5842 3 ปีที่แล้ว

    ചേച്ചി ടുഡേ സ്പെഷ്യൽ ❤😍😍😍😍

  • @omanaskiv
    @omanaskiv 6 ปีที่แล้ว

    Chechi sambavam supr..tto👌👌but cheriyoru doubt ithil neyy add cheyyande? Athupole matta ariyude choril cheyyaamo?

    • @omanaskiv
      @omanaskiv 6 ปีที่แล้ว

      Swapna's Food World okay.. thnx for your rply dear.. actually ney add cheytha portion njn ketilla.. sorry for that..

  • @amalshahanas8576
    @amalshahanas8576 6 ปีที่แล้ว

    Bhavathraathan namboothitiyude paayasamaanoo kuttye

  • @ramyajeex565
    @ramyajeex565 6 ปีที่แล้ว

    I will try chechiyude veedu avideya

  • @malumundassery1378
    @malumundassery1378 6 ปีที่แล้ว

    Ed payasamallallo
    Sharkkara chorayallo
    Payassathi vellamunddagumallo

  • @jaleelajalaludheen5715
    @jaleelajalaludheen5715 6 ปีที่แล้ว

    സൂപ്പർ👌👌👌👍👍👍

  • @Flavourcuts
    @Flavourcuts 4 ปีที่แล้ว

    njn new subscriber anuttoo😍✌🏻
    stay connected dear

  • @jineshkk532
    @jineshkk532 6 ปีที่แล้ว

    ചേച്ചി എടുത്തത് വെള്ള അരി ആണോ റോസ് അരി അല്ലോ നല്ലത്

  • @ramyajeex565
    @ramyajeex565 6 ปีที่แล้ว

    ohh pattambi anteyum nadu avideya

  • @rashidarashid7883
    @rashidarashid7883 6 ปีที่แล้ว

    Super...

  • @muhammedajmal287
    @muhammedajmal287 6 ปีที่แล้ว

    ഉരുളി പിച്ചളയുടെ ആണോ

  • @ashiff8798
    @ashiff8798 3 ปีที่แล้ว

    Oooooo

  • @muhammedajmal287
    @muhammedajmal287 6 ปีที่แล้ว

    സൂപ്പര്‍

  • @arathyrejeesh9819
    @arathyrejeesh9819 6 ปีที่แล้ว

    Super

  • @shabumuni484
    @shabumuni484 6 ปีที่แล้ว

    Super chechi

  • @pathooopk6805
    @pathooopk6805 6 ปีที่แล้ว

    super

  • @autheking7648
    @autheking7648 6 ปีที่แล้ว

    Swapna farookil b ed nu padichirunnille

  • @sujajohn8410
    @sujajohn8410 4 ปีที่แล้ว

    പാൽ വേണ്ടേ

  • @beenarajesh7170
    @beenarajesh7170 6 ปีที่แล้ว

    Cherupayar

  • @navyavijayraghaw9649
    @navyavijayraghaw9649 5 ปีที่แล้ว

    Inadaki nokatooo..hus oru madura priyana....

    • @navyavijayraghaw9649
      @navyavijayraghaw9649 5 ปีที่แล้ว

      @@swapnas_foodworld avidethe aloke oru paridi ind.ivide 12manik rThri oke maduram venam parayummm..adipoliyayi indakum cheyutttoooo..enik panilyaaaa.avaroke northil iloranee..purathulorke madurAm priyam indAvuloooo adaaa ....

  • @autheking7648
    @autheking7648 6 ปีที่แล้ว

    I was ur classmate. But i discontinued d course

    • @autheking7648
      @autheking7648 6 ปีที่แล้ว

      Fine. Recipies try cheyyam tto.

  • @AJ-op7gl
    @AJ-op7gl 5 ปีที่แล้ว

    Matta rice patto

  • @thanoojahameed357
    @thanoojahameed357 6 ปีที่แล้ว

    സൂപ്പർ

  • @ChandrikaKannedath
    @ChandrikaKannedath 6 ปีที่แล้ว

    You r talking toomuch...

  • @salinivarghese5821
    @salinivarghese5821 6 ปีที่แล้ว

    Super