Pulsar 220/ അവസാനം ഞാൻ സ്വന്തമാക്കി 💪

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2021
  • Follow me on instagram
    charlie_d400?ig...

ความคิดเห็น • 630

  • @sooraj9018
    @sooraj9018 3 ปีที่แล้ว +101

    ഇപ്പോഴത്തെ ന്യൂജൻ പിള്ളേരുടെ പിടിച്ചു നിൽക്കുന്ന എങ്കിൽ ചെക്കൻ ഫാൻസും പവറും വേറെ ലെവലാ♥️ 220♥️💥

    • @charlied400
      @charlied400  3 ปีที่แล้ว +5

      Pinnalla💪💪💪

    • @jishnujishnu8061
      @jishnujishnu8061 3 ปีที่แล้ว +3

      Pinnenthaa Poliyalleeee

    • @user-it3jn6pl5k
      @user-it3jn6pl5k 3 ปีที่แล้ว +4

      220 യുടെ ലുക്ക്‌ പൾസർ സീരീസിൽ വേറെ ഒരു വണ്ടിക്കും ഇല്ല RS ഒഴിച്ച്
      പിന്നെ പെർഫോമൻസ് നോക്കുകയാണെങ്കിൽ ns, rs, ഒക്കെ ബെറ്റർ ആണ് എന്നാലും 220 ഒപ്പം പിടിച്ചുനിൽക്കും

    • @jishnujishnu8061
      @jishnujishnu8061 3 ปีที่แล้ว +1

      @@user-it3jn6pl5k Athee Bro 220 Vere Level Alleee ♥

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว +1

      @@jishnujishnu8061 ❤️❤️

  • @fadhilz963
    @fadhilz963 3 ปีที่แล้ว +152

    ✌️🤣 2021 ആയിട്ടും 220 ഫാൻസ്‌ ഒരു തെല്ലു പോലും പിന്മാറുന്നില്ല... ❤️❤️❤️

    • @futurerhythmist8748
      @futurerhythmist8748 2 ปีที่แล้ว +1

      പിന്നല്ലാതെ 🔥🔥🔥🔥ഞാനും ഒരണ്ണം എടുത്തു 10വർഷത്തെ dream ആണ്💞💞💞💞💞💞

    • @omanleoyt4782
      @omanleoyt4782 ปีที่แล้ว

      Enikkum edukkanam 6 aam class muthalulla dream aaa

    • @omanleoyt4782
      @omanleoyt4782 ปีที่แล้ว

      Still waiting 😸

    • @futurerhythmist8748
      @futurerhythmist8748 ปีที่แล้ว

      @@omanleoyt4782 കിട്ടും bro ഞാൻ എടുത്തു 2മാസം ആവാൻ പോകുന്നു ഒരു രക്ഷയില്ല പൊളി ആണ് 🔥🔥🔥💪🏻💪🏻💪🏻

    • @sanjes1823
      @sanjes1823 ปีที่แล้ว

      2023 lum🥴

  • @shamil5947
    @shamil5947 3 ปีที่แล้ว +111

    ബ്രോക്ക് വണ്ടി ഇഷ്ടപെട്ടെങ്കിൽ ബ്രോ എടുത്തോ, എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകും, എനിക്ക് ഇഷ്ടപ്പെട്ടു ❤️

    • @charlied400
      @charlied400  3 ปีที่แล้ว +19

      Athu polichu....i like it bro😍😍

  • @solosanshorts9214
    @solosanshorts9214 3 ปีที่แล้ว +89

    നിങ്ങൾ പറഞ്ഞത് മുഴുവനായും ശെരിയാണ് broo 👍👍നമ്മുടെ ആഗ്രഹം നമ്മൾ തന്നെ സാക്ഷാൽ കരിക്കുക

  • @the.unitedmedia144
    @the.unitedmedia144 3 ปีที่แล้ว +111

    My dream bike 220😭

    • @charlied400
      @charlied400  3 ปีที่แล้ว +1

      💪💯

    • @opthanosyt
      @opthanosyt 3 ปีที่แล้ว +1

      ❤️🔥

    • @jithinvm3686
      @jithinvm3686 3 ปีที่แล้ว +1

      220😍💗💞💕

    • @wild_born_guy_
      @wild_born_guy_ 3 ปีที่แล้ว +4

      Ningaludeyum Duke sanalinte videoyum kandath muthal 220 manassil kayari

    • @charlied400
      @charlied400  3 ปีที่แล้ว

      @@wild_born_guy_ 😍😍😍

  • @betterboy220
    @betterboy220 3 ปีที่แล้ว +39

    220 ഫാമിലിയിലേക്ക് സ്വാഗതം 🥰🥰😘😘😘

    • @charlied400
      @charlied400  3 ปีที่แล้ว +2

      Tankuuuuuu😍😍😍

  • @aquakid3500
    @aquakid3500 3 ปีที่แล้ว +113

    Duke sanal ന്റെ vdo കണ്ട് കണ്ട് 220 യോട് പ്രണയം തോന്നി. ഇപ്പോ ദേ നിങ്ങടെ vdo കണ്ടപ്പോൾ 220 എടുക്കാൻ തീരുമാനിച്ചു 😘🥰💪💥

    • @sneheshs4685
      @sneheshs4685 3 ปีที่แล้ว +3

      💥💥eduk machane

    • @aquakid3500
      @aquakid3500 3 ปีที่แล้ว +3

      @@sneheshs4685 edukkum machaane💥

    • @user-bi2lq2yh7h
      @user-bi2lq2yh7h 3 ปีที่แล้ว +8

      Yaa duke sanal അണ്ണൻ ❣️

    • @charlied400
      @charlied400  3 ปีที่แล้ว +4

      Athu polich

    • @mp3_media_
      @mp3_media_ 3 ปีที่แล้ว +1

      Njnum eppo njn oranam ang vagi

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 ปีที่แล้ว +31

    220അത് ഒരു വികാരം തന്നെ ആണ് 🥰
    ഒരുപാട് ആഗ്രഹിച്ചു കഷ്ടപ്പെട്ട് എടുക്കുന്നവർക്ക് lyf ൽ ഒരു മുതൽ തന്നെ 🥰
    മച്ചാന്റെ 220ഇഷ്ടം കണ്ട് വന്നതാണ് 😍vdo പൊളി ആണ് 👌
    ഇത് കൈവിട്ടു കളയണ്ട bro പണിഞ്ഞു set ആക്ക് 👍

  • @vishnu5860
    @vishnu5860 3 ปีที่แล้ว +40

    220 uyir❤️

  • @nithine.p9528
    @nithine.p9528 3 ปีที่แล้ว +31

    Uyire anne 220 ❤️❤️❤️❤️

  • @bluestorm9707
    @bluestorm9707 3 ปีที่แล้ว +36

    Bro ധൈര്യം ആയിട്ട് എടുക്ക് 🔥❣️

  • @albinegeorge6174
    @albinegeorge6174 3 ปีที่แล้ว +19

    220🖤🖤🖤🖤 ഞാൻ വാങ്ങി സ്വന്തമായി dream comes true, പല വണ്ടികളും ഇഷ്ടമാണ്, but, 220 വിട്ട് ഒരു കളിയും ഇല്ല ,, 💪💪💪💪

  • @opthanosyt
    @opthanosyt 3 ปีที่แล้ว +12

    220 annu endeyum agraham Vera ethu vandi odichittum avasanam 220 yil thanne manassu Vannu nilkkunnu
    .
    .
    .
    .
    .
    220 uyir❤️❤️❤️❤️❤️❤️❤️

    • @arunv4163
      @arunv4163 3 ปีที่แล้ว +1

      Look boar ale

    • @opthanosyt
      @opthanosyt 3 ปีที่แล้ว +1

      @@arunv4163 Ella still good look bike annu ende kannillum Mattulla 220 loversinum

    • @charlied400
      @charlied400  3 ปีที่แล้ว +1

      Athu angana athu oru vigarama

    • @jishnujishnu8061
      @jishnujishnu8061 3 ปีที่แล้ว +2

      220 Poliyaanu Broo ♥

    • @opthanosyt
      @opthanosyt 3 ปีที่แล้ว

      @@charlied400 💪🥰

  • @trollan8830
    @trollan8830 3 ปีที่แล้ว +2

    എനിക്ക് ഒരുഭാട് ഇഷ്ട്ടം ആണ് 220.കുറെ നാൾക്കു ശേഷം ഞാനും സ്വന്ധം ആക്കി 2014

    • @trollan8830
      @trollan8830 3 ปีที่แล้ว

      @@thecommunist749 good

  • @akhila9029
    @akhila9029 3 ปีที่แล้ว +9

    220 my dream bike ❤️❤️❤️

  • @pranavvengad3272
    @pranavvengad3272 3 ปีที่แล้ว +22

    220F❤️

  • @bgm4music92
    @bgm4music92 2 ปีที่แล้ว +2

    2012 thottu kanda swpnam... nale bs6 💙🖤 book cheyyan povunna njan...😍😍😍

  • @abhijithvinod7562
    @abhijithvinod7562 3 ปีที่แล้ว +19

    Eduk bro😍220 ഫാമിലിയിലേക് സ്വാഗതം ✌️

  • @shameem_mohd2289
    @shameem_mohd2289 3 ปีที่แล้ว +4

    നാട്ടിലേക്ക് പോവാനുള്ള കാത്തിരിപ്പിൽ.. എന്റെ ചെക്കനുണ്ട് എന്റെ റൂമിൽ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @speeddemon6709
    @speeddemon6709 3 ปีที่แล้ว +5

    Power +mileage+ looks + comfort എല്ലാം ആവിശ്യത്തിന് ഉണ്ട്, പറക്കാൻ പറഞ്ഞാൽ പറ പറക്കും, ലോങ് ഓടാൻ ആയാലും നോ സീൻ , അതാണ് 220 🔥 എന്റലും ഉണ്ട് 2014 മോഡൽ വൈറ്റ് 220 🤜 പിന്നെ മച്ചാൻ എടുത്ത വണ്ടിയിൽ ക്ലച്ച്, ടൈമിംഗ് ചെയിൻ, carb- vaccuum piston പിന്നെ സിലിണ്ടർ കിറ്റ് പണി ആണ് എനിക്ക് ഉള്ളതായിട് തോന്നുന്നത്. ഓൾ ദി ബെസ്റ്റ് ബ്രോ ❤️

  • @biker9374
    @biker9374 3 ปีที่แล้ว +2

    Rough used bike...💔220 ഒക്കെ എടുത്താ പൊന്ന് പോലെ നോക്കണം....pulsar 220 is a legendary hero 🎉

  • @ninjarider2205
    @ninjarider2205 3 ปีที่แล้ว +7

    220 athoru vigarama

  • @220addictersebin5
    @220addictersebin5 ปีที่แล้ว +1

    ഏത് ബൈക്ക് വന്നാലും... എത്ര വലിയ ബൈക്ക് ആയാലും ഞാൻ എടുക്കാൻ ആഗ്രഹിച്ച ഒരേ ഒരു വണ്ടി ഉള്ളു പൾസർ 220 f.. എന്റെ സ്വപ്നം ആരുന്നു ഇപ്പൊ എന്റെ ജീവൻ ആയി സ്വന്തം ആയി കൂടെ ഉണ്ട് 🙌🏼💯☺️

  • @ajmalhusain4545
    @ajmalhusain4545 ปีที่แล้ว +1

    ഞാനും ഒരുപാട് ആഗ്രഹിക്കുന്ന വണ്ടി ആണ് 220. Bro ടെ പോലെതന്നെ ഞാനും റോഡിൽ 220 കണ്ടാൽ അങ്ങനെ നോക്കി നിക്കും 😍
    ഏതായാലും ഞാനും ഇപ്പൊ അടുത്തായി ഒന്ന് സ്വന്തമാക്കും insha allah 🌹🌹🌹

  • @shalajmathew4549
    @shalajmathew4549 3 ปีที่แล้ว +3

    Orma olla kallam muthall manasill keriya mothal anu eppo age 19 ayi annum eeum enum❤️ 220

  • @shijugopalshijugopal1603
    @shijugopalshijugopal1603 3 หลายเดือนก่อน +1

    എന്റെ കയ്യിലും 220ആണ് 2012 മോഡൽ അത് എക്സ്ചേഞ്ച് ചെയ്തു ഷോറൂം പീസ് ഇറക്കണം ഈ വിഷുവിന് ഇവൻ വേറെ ലെവലാ...

  • @albinegeorge6174
    @albinegeorge6174 3 ปีที่แล้ว +12

    Caching exhaust 🖤🖤🖤220 പക്കാ റോഡ് presents.. ഉള്ള വണ്ടി 💪 വരുന്നത് കേട്ട ആരും ഒന്നു നോക്കിപ്പോകും. അന്നും ഇന്നും എന്നും മാസ്സ് എൻട്രി💪 തലയെടുപ് 💪 Bajaj pulser 220 🖤

    • @charlied400
      @charlied400  3 ปีที่แล้ว +2

      💯💯💯

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว +2

      രാജാവ് ❤️

  • @sayoojkrishna86
    @sayoojkrishna86 3 ปีที่แล้ว +32

    Dear 220F Haters Please Step back Still He Gonna Monster 🥀

    • @techyrideexplorer6704
      @techyrideexplorer6704 3 ปีที่แล้ว +5

      Arelum 220 eshttapedathe erikumo?? Awan bike odikunnathil week akum... Aware pokan para.. Life il kanda low budget smooth an power vandi Ann 220... I m a 220 hardcore fan

    • @charlied400
      @charlied400  3 ปีที่แล้ว +2

      Sathyam😍💯

    • @street-0-boy652
      @street-0-boy652 3 ปีที่แล้ว +1

      @@techyrideexplorer6704 but bajaj update cheyunilla 😢

  • @rahulrajan3730
    @rahulrajan3730 3 ปีที่แล้ว +15

    Bro crct ആയിട്ട് maintained ആക്കി കൊണ്ട് നടന്നാൽ ഇതുപോലെ ഒരു level item വേറെ ഇല്ല 220 എനിക്കും ഒണ്ട്.. ഒന്നും നോക്കണ്ട ധൈര്യാമായി എടുത്തോ ❤️❤️❤️❤️

    • @charlied400
      @charlied400  3 ปีที่แล้ว

      Set bro

    • @user-oi3ei8vw2w
      @user-oi3ei8vw2w 2 ปีที่แล้ว

      220 odikkan minimum ethra height venam vandi nalla weight undo🙂

    • @chi_yan_.
      @chi_yan_. 2 ปีที่แล้ว

      @@user-oi3ei8vw2w 160Kg

  • @aswinrocky9694
    @aswinrocky9694 2 ปีที่แล้ว +1

    4:26 pulsar 220 kond vlog cheythal ജീവിതം രക്ഷപ്പെടും 🙌🏻😜💯💯

  • @sreerajknair1385
    @sreerajknair1385 3 ปีที่แล้ว +2

    ബൈക്ക് റിവ്യൂസിൽ ഞങ്ങൾ സ്‌ട്രെൽ മച്ചാന്റെ ഫാൻ ആണ്.... പക്ഷെ എന്നിട്ടും നിങ്ങളുടെ റിവ്യൂ കണ്ടത്, അതിലൊരു നിഷ്കളങ്കത ഉണ്ട് ആ ഒറ്റക്കരണത്തിന്റെ പേരിലാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തതും വീഡിയോ ലൈക്‌ അടിച്ചതും ബെൽ ഐക്കൺ ടിം ടിം അടിച്ചു pottichathum😇.... All the best bro 👍

    • @charlied400
      @charlied400  3 ปีที่แล้ว

      Tankz broi... really like your comment... 😍😍

  • @AjithKumar-pb7ru
    @AjithKumar-pb7ru 3 ปีที่แล้ว +4

    10, 000 കൊടുത്താലും വണ്ടി ഉഷാർ ആയി ഇറങ്ങുമല്ലോ.... ഒരങ്കത്തിനുള്ള ബാല്യം ഇനിയും ആ വണ്ടിക്കുണ്ട്.....

  • @danyjohny4396
    @danyjohny4396 3 ปีที่แล้ว +1

    Njan Eduthit 3 varsham aakan pokunu ippozhum chekkan ushar aane 🥰🥰220😍😍🤝

  • @rejithcr490
    @rejithcr490 3 ปีที่แล้ว +31

    ചേട്ടൻ ഒരേ പൊളിയാണ്. ഇ വീഡിയോയിൽ പറഞ്ഞ എല്ലാം സത്യമാണ്. പാവപ്പെട്ടവന്റെ ഡ്യൂക്ക്ന്ന് വേണമെങ്കിൽ പറയാം🤗 220 only🤗

    • @charlied400
      @charlied400  3 ปีที่แล้ว +1

      😍

    • @harinanduc4205
      @harinanduc4205 3 ปีที่แล้ว +3

      പാവപ്പെട്ടവന്റെ duke എന്നു പറയാണ്ട ബ്രോ ഇവാൻ 220യ ഇവാൻ എങ്ങനെയാ

    • @charlied400
      @charlied400  3 ปีที่แล้ว +2

      @@harinanduc4205 athu sheriya... 220... ennum😍💪

    • @sandeepmohan9485
      @sandeepmohan9485 3 ปีที่แล้ว

      @@harinanduc4205 🔥

    • @moideenniyas526
      @moideenniyas526 3 ปีที่แล้ว +3

      പാവപ്പെട്ടവന്റെ duke എന്നോ.. പോടോ.... ഇവന്റെ അടുത്ത് അങ്ങനെ ഒന്നും ഇല്ല....... ഇവൻ പുലിയാണ് പുലി 🔥🔥🖤🖤

  • @220uyirmubashirkochu2
    @220uyirmubashirkochu2 3 ปีที่แล้ว +3

    220 vere lavel makkaleeeh
    PADA KUTHIRA🔥🔥🔥

  • @mp3_media_
    @mp3_media_ 3 ปีที่แล้ว +1

    Machan 220 poliyan ang edutho polikkum pevereshh

    • @charlied400
      @charlied400  3 ปีที่แล้ว

      Peviresh😜😜💪💪

  • @jaaazzz.
    @jaaazzz. 6 หลายเดือนก่อน

    bro eth action camera ya use cheyunne

  • @jijosjoy2806
    @jijosjoy2806 3 ปีที่แล้ว +7

    ചങ്കിൽ കേറിയ പ്രണയം 220 ❤️❤️❤️

  • @futurerhythmist8748
    @futurerhythmist8748 3 ปีที่แล้ว +2

    Katta 220🔥🔥🔥fan💪💪💪. My dream

  • @ansar5107
    @ansar5107 3 ปีที่แล้ว +2

    Bro camera ethaa?

  • @syambabu3216
    @syambabu3216 2 ปีที่แล้ว +1

    220എവിടെ കണ്ടാലും വായും പൊളിച്ചു ഞാൻ നോക്കി നിക്കുവാർന്നു. അങ്ങനെ അവസാനം എടുത്തു എന്റെ പൊന്നോ പൊളി സാനം. വേറെ ഏതൊക്കെ വണ്ടി കണ്ടാലും 220യോടുള്ള ഇഷ്ട്ടം ഒന്നു വേറെ തന്നെ. ചെറിയ ചെറിയ പണികൾ അപ്പൊ തന്നെ ചെയ്തു വിട്ടാൽ നല്ല കിളിക്കുഞ്ഞു വണ്ടി. 😘

  • @SALMAN---Sanu
    @SALMAN---Sanu 3 ปีที่แล้ว +7

    My bike 220 im happy

  • @bharaths5142
    @bharaths5142 3 ปีที่แล้ว +9

    220Uyir😘❤️

  • @paints-vz4fm
    @paints-vz4fm 9 หลายเดือนก่อน +1

    ഇതിന് എല്ലാം മുമ്പെ കിറ്റ് വെച്ച് ഈറക്കിയ ഒരു വണ്ടി യുണ്ട് അദികം ആരും ആറിയ പെടാതെ പൊയി YESDI SUPER SPRINT

  • @pranavjr3385
    @pranavjr3385 3 ปีที่แล้ว +14

    Dream bike aanu.. Enth paranjaalum

  • @nostalgicviews
    @nostalgicviews ปีที่แล้ว +2

    HUNK 2007 October♥️♥️♥️♥️🔥🔥🔥🔥🔥

  • @kingliar234
    @kingliar234 2 ปีที่แล้ว +7

    220 ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇവിടെ ❤

  • @freejithpn6297
    @freejithpn6297 3 ปีที่แล้ว +1

    Fst tym aa ningadae vdo kanunae broiii.... Suprb 😍😍😍.... Veedu eavida broi

  • @towthawheels1400
    @towthawheels1400 3 ปีที่แล้ว +9

    My bike 220❤️❤️

  • @Ghost66662
    @Ghost66662 3 ปีที่แล้ว +4

    220 ഉയിർ 😘😘😘😘

  • @xbox0074
    @xbox0074 3 ปีที่แล้ว +1

    എടുത്തോ മച്ചാനെ പൊളിയാണ്

  • @riyazriy6977
    @riyazriy6977 3 ปีที่แล้ว +2

    Ys bro ....eanikkum angane thanne 220 look Vere leval .😘😘😘njaanum eaduthu

  • @sagarshyam7796
    @sagarshyam7796 3 ปีที่แล้ว +1

    Broo ee rate inne ithupole ulla vandi kituvo????

  • @1mejojo
    @1mejojo 3 ปีที่แล้ว +1

    220 oru nala choice aanu bro.. aavasyathinu power und. 45+ mileage mikkavarum kittum.2012 muthal njn upayokikkunnu.. pakka service. no problem..

  • @anandusudhakaran7782
    @anandusudhakaran7782 2 ปีที่แล้ว +1

    ആഗ്രഹം പോലെ ഞാനും എടുത്തു 220f. അതുപോലെ നമ്പർ പ്ളേറ്റും 220 😍

  • @AkshayKumar-lj3lg
    @AkshayKumar-lj3lg 3 ปีที่แล้ว +15

    Modifie cheyyaneeeeeee❤️

  • @motohugger__37
    @motohugger__37 3 ปีที่แล้ว +3

    poli enikk ishttappettu

  • @jijosjoy2806
    @jijosjoy2806 3 ปีที่แล้ว +1

    ഫുൾ സപ്പോർട്ട് ചേട്ടായി 😁👍

  • @220addictersebin5
    @220addictersebin5 ปีที่แล้ว +1

    അന്നും ഇന്നും ഒരേ ഒരു രാജാവ് 220🔥🔥

  • @tisonantony4723
    @tisonantony4723 3 ปีที่แล้ว +11

    💪💪220💥💥💥

  • @sayoojkrishna86
    @sayoojkrishna86 3 ปีที่แล้ว +2

    220F Production Nirthum Ennu Pedichu Njan 2021Model 220FBS6 Irakki Ippol 1 Month Ayi Oru Rakshayum Illa Chekkan Ore Pwoli 💥

  • @the_motosnoopy5980
    @the_motosnoopy5980 3 ปีที่แล้ว +2

    Nte dream bikanu 220 😍😍 . Vandi vere levelaanu njn odichitt . Pinne machante vandiyude price kooduthalonnumalla .aa modelil Average condition ulla 220kk 35000 roopayil kooduthalanu price.

  • @jithinraj5246
    @jithinraj5246 3 ปีที่แล้ว +1

    Nte beast 220😘😘😘😘😘njan evane swantham akit 2 months ayi evan puli alla singam🥰🥰🥰🥰🥰🥰

  • @balabhaskar3051
    @balabhaskar3051 3 ปีที่แล้ว +5

    Poli sanam poli pulsar 220power🥰

  • @vimalraj3186
    @vimalraj3186 3 ปีที่แล้ว +4

    220 vangan 3 masam painting panikku poyi 220 vangiyittu ithu kanunna njan..poli broo😍😍😍

    • @charlied400
      @charlied400  3 ปีที่แล้ว

      Athanu aan kutti polich bro

    • @vimalraj3186
      @vimalraj3186 3 ปีที่แล้ว

      @@charlied400 appozhathe aa oru feel😍

  • @ummaurttivlogz8265
    @ummaurttivlogz8265 3 ปีที่แล้ว +2

    Njan ed pole onna eaduthe ippo full pakka

  • @manikuttankr6536
    @manikuttankr6536 3 ปีที่แล้ว +2

    ❤ini kalikal vere lev🔥220 #safe ride bruh

  • @muhdsulfi6290
    @muhdsulfi6290 3 ปีที่แล้ว +4

    Oru nal inshaallh njanum edkum

    • @charlied400
      @charlied400  3 ปีที่แล้ว

      Padachavan athinulla vazhi orukkum bro... insha allah

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +1

    6 varshamaayi 220 upayogikunnu❤️

  • @akshairobin7320
    @akshairobin7320 3 ปีที่แล้ว +1

    Keep going bro all the best

  • @nandhu_vyas
    @nandhu_vyas 3 ปีที่แล้ว +2

    Congrats dude ... Ride safe

  • @mgsvlogs.
    @mgsvlogs. 2 ปีที่แล้ว +2

    Bro nanum kashdapettu entta dream bike eduthu 220 f padikunathindayil jolik poyi nalla vandi eduthu🥳🥳

  • @shibinvb616
    @shibinvb616 2 ปีที่แล้ว +1

    220 poliyalle machane

  • @babykuttan220f6
    @babykuttan220f6 3 ปีที่แล้ว +9

    220 ഫാൻസ് ഉണ്ടോ

  • @sonusachu5201
    @sonusachu5201 3 ปีที่แล้ว +1

    Chettayisee. Congratulations 🎉🎉💥💥💥💥. Modification vedios venam ketta 💥💥💥

  • @mrvkc343
    @mrvkc343 3 ปีที่แล้ว +5

    220 ❤❤❤❤❤

  • @deepurajr8581
    @deepurajr8581 2 ปีที่แล้ว +1

    Pulsar 220 f
    Still it's a legend 🔥🔥🔥

  • @gokulgopalakrishnan204
    @gokulgopalakrishnan204 3 ปีที่แล้ว +2

    Ente oru dream aanu 220❤😘

  • @blesonnadackal2484
    @blesonnadackal2484 3 ปีที่แล้ว +6

    സ്വന്ദം പൈസ കൊടുത്ത് 2011 മോഡൽ fz മേടിച് അതോടിക്കുമ്പോൾ കിട്ടുന്ന feel onnum vere onnilum kittula
    ❤😅

    • @charlied400
      @charlied400  3 ปีที่แล้ว

      Polich... athu atre ullu

  • @rahulrithwika3840
    @rahulrithwika3840 3 ปีที่แล้ว +2

    Bro 220 Spot bike aano

  • @gireeshkk494
    @gireeshkk494 3 ปีที่แล้ว

    അങ്ങോട്ട് എടുക്ക് ബ്രോ... 🥰🥰

  • @wizardzz8008
    @wizardzz8008 3 ปีที่แล้ว +2

    2007 ill pulsar 200 erakki irunnu aaaa vandi aaayirunnu cliq aavathe irunnath ..

  • @arjunp4316
    @arjunp4316 3 ปีที่แล้ว +4

    Notification vanillatto ennalumm innu video varumm parajonduu njn search cheythu eduthu video kanduu🥳🥳

    • @charlied400
      @charlied400  3 ปีที่แล้ว

      Bell icon off on aakki nokko

    • @arjunp4316
      @arjunp4316 3 ปีที่แล้ว

      Ok

    • @arjunp4316
      @arjunp4316 3 ปีที่แล้ว

      📴 on akki brooo

  • @Navaneeth-sd6kq
    @Navaneeth-sd6kq 3 ปีที่แล้ว +2

    On road price ethraya bro?

  • @deepurajr8581
    @deepurajr8581 2 ปีที่แล้ว +3

    Goosebumps 💥🔥🔥

  • @soorajsprakash.1851
    @soorajsprakash.1851 3 ปีที่แล้ว +7

    220 uyir❣️

  • @arjunthegamer1363
    @arjunthegamer1363 2 ปีที่แล้ว +1

    Bro ende eattan oru 220 എടുത്തു 2010 modal 2nd vangiyatha athinu kit illa ippo enik thannu kidu anu❤️ kit illathe ആദ്യം 220 irangiyatha അത് enna paranje

  • @adarshmay7
    @adarshmay7 3 ปีที่แล้ว +3

    Charlichayoo soo happy for you ❤️

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 3 ปีที่แล้ว +6

    എനിക്ക് ഒരു,ns200 venam ❤️

  • @efx4698
    @efx4698 3 ปีที่แล้ว +10

    220 poli

    • @charlied400
      @charlied400  3 ปีที่แล้ว +1

      😍😍😍

    • @efx4698
      @efx4698 3 ปีที่แล้ว +1

      🥰🥰🥰🥰🥰

  • @maheshpm4526
    @maheshpm4526 2 ปีที่แล้ว +1

    Machanmare enik oru 220 second eduthal Kollam ennundu....eduthal pani okke varumo?

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +2

    Second hand vandi edutha work endhayalum cheyyanam... Vandi super Ann Bhai... White smoke anel cylinder kit mattanam+ valve oke seat cheyyanam, black smoke anel no seen carburetor tuning.. Handling ball an cone set+ replace 1000 akath, vere no seen.. 10 RS pani no seen.. Edukam.. Nalla vandi ann

    • @charlied400
      @charlied400  3 ปีที่แล้ว

      Set bro paranja kaaryam pakka aanu

  • @ottakomban2865
    @ottakomban2865 3 ปีที่แล้ว +1

    Video ishttapettu parajjath ellam sheriyanu

  • @LifeofAkhilBabu
    @LifeofAkhilBabu 2 ปีที่แล้ว

    T stump bend ഉണ്ട്

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +1

    Adyam kit vechu irangiya vandi Karizma alla LML Adreno enna Vandi ayirunnu kit vechu irakiyathu 1999 model blue colour CBZ enikku undarunnu . ippol 2012 model Karizma R anu ullathu. 220 yum ishtamanu orupadu use cheythittund

  • @fasilfirozfasilfiroz5125
    @fasilfirozfasilfiroz5125 3 ปีที่แล้ว +1

    ബ്രോയുടെ സംസാരം പോളിയാണ്

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +1

    220 nu fan's orikkalum thirilla athanu avante POWer 😘😘😘😘😘😘😘😘😘
    Like adi makkale ❤️❤️❤️❤️

  • @adithkannan6877
    @adithkannan6877 3 ปีที่แล้ว +1

    bro , vandi sondamai paniyeduth vangunna sukam ath vereya. school le padikana time tudangiyatha aa pranth epo bs6 2020 last vandi aduthu ,, still happy

  • @prijithsk4528
    @prijithsk4528 3 ปีที่แล้ว

    Bro back shekapsar onn pokkiyal vare leval ayirekkum 😍

  • @user-tr1ic4hv2z
    @user-tr1ic4hv2z 2 ปีที่แล้ว +1

    Bro ഈ 220 full ഓടിയുമോ. ഞാൻ ഒരു 2nd എടുത്തു 2016. അത് full ഒ ടിയില്ല. Car വളച്ചെടുക്കുന്ന പോലെ എടുക്കണം.