@@ajithanil27 then y u said RS200 is best after CBR ?! RS can't even touch Sf250, it's a Japanese machine, the quality is just waaahh.. Hope u watched strell's vdo about gixxer sf.
@@ajithanil27 gixx is far better than RS (I'm owner of a bajaj bike, not a hater). Gixx is more refined, well built and reliable. Socs is just brilliant. But looks are personal. I love both RS and Gix by looks.
നല്ല ഒച്ചത്തിൽ പറയണം മച്ചാനെ 200 CC സെക്മെന്റിലെ കിങ് 💥 എന്റെ വണ്ടി RS ആയത് കൊണ്ടല്ല ബ്രോ ഞാൻ ഇങ്ങനെ പറഞ്ഞെ 🙂ഞാനും കുറെ ആഗ്രഹിച്ചു എടുത്ത് വണ്ടിയ ഇത് 😘♥️ ഡ്യൂക്ക് 250 പോലും ഇവന്റെ മുന്നിൽ ഒന്ന് മുട്ടുകൂത്തും😏 പിന്നെ ലോ എൻഡ് ടോർക് കുറവാണു എന്നത് മാത്രമേ ഒള്ളു അത് ഒരു സെക്കന്റ് ഗിയർ കഴിഞ്ഞാൽ പിന്നെ തീയും പുകയും ആണു 💥🔥❤️
@@shobhabiju1149 ente vandi Bs4 aanu machanr cheriya oru vibration undayirunnu ath maatti vere kitinu seen onnum illa bro vandi nalla pole nokkiyal mathi set aa❤️❤️ machan vandi edukkan aano
ഷോറൂമിൽ കൊണ്ടു പോയി ആദ്യത്തെ 4 സർവീസ് കഴിഞ്ഞതിനു ശേഷം പിന്നെ ഷോറൂമിൽ പോകത്തിരിക്കുക പിന്നെ അവർ പൈസ മാത്രമേ വാങ്ങുക ഉള്ളൂ പണി ഒന്നും ചെയ്യില്ല അതിലും ഭേദം പുറത്തുള്ള വർക്ക്ഷോപ്പിൽ കൊണ്ട് പോയി കൊടുക്കുക.... വില തുച്ഛം ഗുണം മെച്ചം ... പിന്നെ oil തീരുന്നത് വരെ അല്ലെങ്കിൽ clour മാറുന്നത് വരെ കാത്തു നിൽക്കാതെ കിലോമീറ്റർ നോക്കി കറക്റ്റ് സമയത്ത് മറ്റികൊടുക്കുക അങിനെ ആണെങ്കിൽ വലുതായി പണികൾ ഒന്നും വരുന്നില്ല ....പിന്നെ ഏതു parts ആന്നോ complaint ആകുന്നത് അത് മാത്രം മാറ്റി കൊടുക്കുക .....ഇങ്ങനേ ആയാൽ വലിയ പണികൾ ഉണ്ടാവില്ല പൈസ ലാഭം
ബജാജ് ഗ്രാഫിക്സ് മാറ്റി മാറ്റി കോലം കെടുത്തിയ വണ്ടി... ആദ്യം ഇറങ്ങിയ rs200 മോഡൽസ് കാണാൻ തന്നെ എന്ത് സ്റ്റാൻഡേർഡ് ആയിരുന്നു... Fear the black, red, yellow❤❤❤
RS 200❤️ 4 വർഷത്തെ സ്വപ്നം 🥰 ഈ MNDY സഫലമാകുന്നു 🙂🥰
Congrats broi😊
Nice bro 🥰 endayum kathirupaa ....only kathirepeee😔
Eduthoo
ന്റെയും ഡ്രീം ❤ബൈക്ക്
Congrats bro njanum bs3 orenam udane edukkum🔥
RS fans arokke ond❤
Nee duke 250 fan alle🌝😂
Ella bikum ishtam ane
@@abinsabu9037 🪄🤘🏼
RS ennaa swapnam mathram✨💯✨
Both NS🐯 & RS🦁
മഞ്ഞ ഉണ്ണി ഫാൻസ് അസോസിയേഷൻ ചെല്ലഞ്ചി ⚡️
Aysheri 😁
Moosaaka illodtholam kaalam vere aarum indavoola🔥🔥🔥❤❤❤❤ moosakaaaa leb you❤❤❤❤
ബ്രോക്ക് sravan ചിറയാൻകീഴ്
ഇനെ അറിയാം അല്ലേ
എന്റെ close relative ആണ്♥️
ചേട്ടൻ പറഞ്ഞാരുന്നു friends ആണെന്ന് 🥰
Kathirunna video 🥰🔥🔥🔥
Nice Location Machanee 🤩
Cbr ne patty paranjappo endho presents of mind, cbr kazhinjal pinne adipoli RS 200 Thanne🔥🔥🔥🔥
Gixxer *sf* *250* is there 🔥
@@bibints You just see the video of ayush verma gixxer vs cbr
@@ajithanil27 then y u said RS200 is best after CBR ?!
RS can't even touch Sf250, it's a Japanese machine, the quality is just waaahh..
Hope u watched strell's vdo about gixxer sf.
@@bibints Am not telling about the speed Or torque, feel the comfortable man
@@ajithanil27 gixx is far better than RS (I'm owner of a bajaj bike, not a hater). Gixx is more refined, well built and reliable. Socs is just brilliant.
But looks are personal. I love both RS and Gix by looks.
Mr spidddeee uyir
🥰
Location polichu vibe
Video quality pwolii 🤩💥⚡🌈
Ufff…..
Ente ponne pwoli…..
🥰
RS200 Powerrrrr 🔥🔥🔥
നല്ല ഒച്ചത്തിൽ പറയണം മച്ചാനെ 200 CC സെക്മെന്റിലെ കിങ് 💥
എന്റെ വണ്ടി RS ആയത് കൊണ്ടല്ല ബ്രോ ഞാൻ ഇങ്ങനെ പറഞ്ഞെ 🙂ഞാനും കുറെ ആഗ്രഹിച്ചു എടുത്ത് വണ്ടിയ ഇത് 😘♥️ ഡ്യൂക്ക് 250 പോലും ഇവന്റെ മുന്നിൽ ഒന്ന് മുട്ടുകൂത്തും😏
പിന്നെ ലോ എൻഡ് ടോർക് കുറവാണു എന്നത് മാത്രമേ ഒള്ളു അത് ഒരു സെക്കന്റ് ഗിയർ കഴിഞ്ഞാൽ പിന്നെ തീയും പുകയും ആണു 💥🔥❤️
Power item🔥
Bro kittin velam seen undo
@@shobhabiju1149 ente vandi Bs4 aanu machanr cheriya oru vibration undayirunnu ath maatti vere kitinu seen onnum illa bro vandi nalla pole nokkiyal mathi set aa❤️❤️ machan vandi edukkan aano
Top gear il low speed ethra pokan pattum bro
390 muttu kuthuvo bro ith rs athu dukra marakanda adichu annaki kodukum 250 390⚡️ duke bs3 ane parayana iam rs 200 owner up chyan anu 250 390
Yella vandiyum onninonninu poli
Rs 200 enna summavaa 💥😻👑
poli machaanae 🔥🔥🔥🔥 pever videos varattae iniyum 🔥🔥❤️❤️❤️
Super place 🤩😍🔥 Pwolii Moosakkoiii ❤️⚡️
ഷോറൂമിൽ കൊണ്ടു പോയി ആദ്യത്തെ 4 സർവീസ് കഴിഞ്ഞതിനു ശേഷം പിന്നെ ഷോറൂമിൽ പോകത്തിരിക്കുക പിന്നെ അവർ പൈസ മാത്രമേ വാങ്ങുക ഉള്ളൂ പണി ഒന്നും ചെയ്യില്ല അതിലും ഭേദം പുറത്തുള്ള വർക്ക്ഷോപ്പിൽ കൊണ്ട് പോയി കൊടുക്കുക....
വില തുച്ഛം ഗുണം മെച്ചം ... പിന്നെ oil തീരുന്നത് വരെ അല്ലെങ്കിൽ clour മാറുന്നത് വരെ കാത്തു നിൽക്കാതെ കിലോമീറ്റർ നോക്കി കറക്റ്റ് സമയത്ത് മറ്റികൊടുക്കുക അങിനെ ആണെങ്കിൽ വലുതായി പണികൾ ഒന്നും വരുന്നില്ല ....പിന്നെ ഏതു parts ആന്നോ complaint ആകുന്നത് അത് മാത്രം മാറ്റി കൊടുക്കുക .....ഇങ്ങനേ ആയാൽ വലിയ പണികൾ ഉണ്ടാവില്ല പൈസ ലാഭം
Polikk polikk
Nice bro⭐️⭐️⭐️informative.. 👍
മൂസാക്കാ ഉയിർ 😇❤️🔥
🥰 atrem petanu meteril change kond varate en parathikyam
Bro എടുത്ത effort ഇന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💥
Ningalde e sneham support okkeya nte kuthirapavan
@@HimalayanMoosa 😘
Gear Indication ആവ്യശമുള്ളതായി തോന്നിയിട്ടില്ല
13:59 chathanoor nammala sthalam
Bro.. polichutta. 7.40 valare satyamaaya karyam 😂.
Powliiii😍😍😍
Mr.spidee ..കിടിലൻ പെയിന്റിംഗ് 🔥🔥🥰
ബജാജ് ഗ്രാഫിക്സ് മാറ്റി മാറ്റി കോലം കെടുത്തിയ വണ്ടി...
ആദ്യം ഇറങ്ങിയ rs200 മോഡൽസ് കാണാൻ തന്നെ എന്ത് സ്റ്റാൻഡേർഡ് ആയിരുന്നു...
Fear the black, red, yellow❤❤❤
CB 350 RS, Gixxer SF 250, MT 15 ithokke review chey broii, ownership review idanam 😁
Sf 250 🔥
Bro, showroomമിൽ പോയി വണ്ടി review ചെയ്യാതത് എന്താ..??
Eath venam broi!! Para settakam😊
@@HimalayanMoosa dominar 400😍
@@gokulkl.32boy57 sheri yan njan yojikunnu💗❤️
@@HimalayanMoosa unicorn 150
Athalle bro ellarum cheyyane ith variety aaitind .....seconds edukkan ponavarkk ithairikkm bro kurachoodi usefull ...moosakka uyir
Pvr video .Skip cheyyathe full kandu
Red rs ulla bro 220 yum ns um odochitillenn conform🤣🤣🤣 comfortinu vere vandi illenn🤣🤣pyavam
15:50 sf 250 😘😘
Underrated vandi aaanu
Vere level saanam aanu.... *Sf* *250* 🔥
@@bibints 👍
Aah burnt red edutha chettan aanu well explain cheythath 👍
Endayum valeya oru kathirupaa RS enna vigaram 🥰 kittumonariyellaa Ennalum edinu vandee agrahikan enikee eshttamanee🤗
Bs6 il gear indication kodukkan mayrunnu atleast rear Tyre 150 akanam stock kollathilla njn palavattam pedichittund ( skid)
7th birthday was on 28 may this year. Still with me bumble 🐝
Ithine kazhinjum mass bike und
1.herohonda karizma R 230
2. Pulsar 220
Ithu randum kazhinje ollu bakki ella tourerbike
വീഡിയോ ഇപ്പോഴാ കണ്ടത് അടിപൊളി മൂസാക്ക
Rs 🔥🔥🔥🔥🔥🔥
Bajaj pakshbhedam kattiya oru legendary model....rs200❤
നൈസ് റിവ്യൂ.
വണ്ടി കൊള്ളാം.
👌❤️👌❤️👌❤️👌
Dream boy aanu RS 200💜♥️
Njanum rs200 bs3 da owner aanu just morning aanu vaangiyathu
തുടക്കം power🙌🏻❤️
(200cc kku polum gear indicator illa , pakshey tvs raider 125il gear indicator vannittundu ),, rs cheriya workukal cheythal thanney odukkathey look aatto💓💓
Duke സനലിന്റെ അപ്പൻ ഹിമാലയൻ മൂസ
Mikavarum ellarum oru vandi vech ownership review edukumbol ithrem kashtapett vandi ellm set chayth ownership review edutha bruh poliyann 😀😀
Kurach risk eduthaalum nalla vdos cheyyan njn maxm try cheyyunnund broi, oru vdyl thanne 3,4 owners varumpol ath kaanumnavarkkum use aavum enna enta oru pretheeksha😊 broyude e vaakukalkk orupaad sneham santhosham 😊😊
@@HimalayanMoosa pinnalah 💥
RS200❤️❤️❤️❤️
Pwoliii Video , Spot ❤️✌️🔥
Aduttat old gixxer sf inde review cheyyumo bro please
Njan skip cheyyathey fullum kandu 🔥 nalla avadharanam
Thanks broi 😊😊
3rd vanna machanu abadam pattiyathanu... Both ns n rs comes with 130 section rear tyres...
Undakannan Review super 🥰😍🥰😍value for money anu main ✌️
Moosakka😍😍😍
Oooo😊
200 cc segment king 🪄
Yamaha mt15 ownership review
Bajaj USD forks slipper clutch lcd meter less vibrations oke vech vandi erakuvanel perfect tourer ayitt nikkum .
Illa, venel vere color maatti tharam😂
Moosakka❤️😍🔥
🥰powli
Moosa ikka😁
Bro cb200x review cheyyuvo.... 😁
bro oru himalayan owner koode allaruno apo oru adv bike review cheyyal kooduthal easy avum 😌
3,4 owners ne kittiyal udane settakam broi
Excellent review & nice location
Nice ...ground..😘...NS200
Rs200🙄
Mr.spidee 💕
Nice video bro
Bro pls dominor 250 oner ship rivew cheyyamo pls 🙏
❣️❣️
Mr. Spidee 😍
🥰
Rs 400
Waiting 😊😊😊💐💐💐
Moosaaka ore power ❤️❤️❤️ ...polik polik...love uuu...
Milage 50 🤤 adhengane baakiyulla review okke 32 to 38 aaan
🔥🔥🔥
Bro ithupole apache rtr 160 4v ownership review cheyo?
⚡⚡❤️
Kappithaane😁
@@HimalayanMoosa 😂😂
W A I T I N G ........ F O R R S 4 0 0 😍😘
Mr.spidy ❤️
Kollam pwoli sanam
Moosa bro rc 200 ente ownership review cheyamooo
Nice vedieo bro❤️
Entha kaylie rs.200 mutheww veera levall ane
24:37 വിരുതനാണല്ലോ...
Nice video broiiii
Rs 200 uyir🔥❤️
Waiting arun❤
My Dream RS200
💃💃
Rx100 ownership review cheyyammo ...
Oru cheriya vdo cheythittund broii 😊
Mr.Spidee annane ariyam
Rc review chyamooo
Nxt atha bro plan
❤️❤️❤️❤️❤️❤️❤️
220 owrnes vedio venom
Nice video😘
My dream😍
Super video...
Poli brooooooo❤️❤️❤️
🥰🥰🥰🥰
Ella vandidem Km um Koodi Ulpeduthayirunu
144p ill kanunna njan : Camera quality and background oru rekshayum ella